ഇതാണ്‌ ഞാൻ പറഞ്ഞ ആ സ്പെഷ്യൽ സാധനം...

Поділитися
Вставка

КОМЕНТАРІ • 1,5 тис.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 роки тому +7

    അത്ഏത് നാട്ടിലെകീരി കുട്ടിയാണ് അതുപ്പോലെതന്നെ മങ്കിയും സൂപ്പാറാട്ടൊ താങ്കൾക്ക്ഒരു ടെൻഷനുംഉണ്ടാവില്ല അല്ലെ ഫുൾ ടൈം ഹാപ്പി

    • @Petstationkannur
      @Petstationkannur  2 роки тому +11

      Haha… ടെൻഷൻ അടിക്കാൻ വിചാരിച്ചാൽ ആയിരം കാരണങ്ങൾ ഉള്ളവരാണ്‌ നമ്മൾ ഓരോരുത്തരും... നമ്മുടെ പരിധിക്കുള്ളിൽ സന്തോഷം കണ്ടെത്തുന്നവരാവണം നമ്മളോരോരുത്തരും... ശരിയാണൊ???

    • @subisvlog4441
      @subisvlog4441 2 роки тому

      @@Petstationkannur correct

    • @shafeeqckp2550
      @shafeeqckp2550 2 роки тому

      @@Petstationkannur off crs bro

  • @Ashik-dd6jd
    @Ashik-dd6jd 3 роки тому +751

    നിങ്ങളുടെ ഒരു ദിവസം മുഴുവനും എത്ര ഹാപ്പി ആയിരിക്കും🥰🥰

    • @sinanmohamed3212
      @sinanmohamed3212 3 роки тому +64

      Petting ഈ ചെറിയ വീഡിയോയിൽ കാണുന്നത് മാത്രമല്ല, ഒരുപാട് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളും ഉണ്ട്

    • @najadnaju2164
      @najadnaju2164 3 роки тому +7

      @@sinanmohamed3212 well said bro

    • @fahadfahadmp4795
      @fahadfahadmp4795 3 роки тому +3

      Crkt

    • @A4mediabyazmi
      @A4mediabyazmi 3 роки тому +4

      @@sinanmohamed3212 500 subscribers aavan sahayikkumo please 😭😭😭

    • @A4mediabyazmi
      @A4mediabyazmi 3 роки тому +4

      @@najadnaju2164 500 subscribers aavan sahayikkumo please 😭😭😭

  • @toptips1991
    @toptips1991 3 роки тому +75

    ഒരിക്കലെങ്കിലും പെറ്റ് സ്റ്റേഷൻ സന്ദർശിക്കണം എന്നുള്ളവർ 🤩🤩😍😍

  • @chaallushafeeque2972
    @chaallushafeeque2972 3 роки тому +48

    എപ്പോഴും പുറത്തേക്ക് ഓടിനടക്കാൻ freedom ഉള്ളത് ഞമ്മളെ മൗഗ്ലിക്ക് ആണ് 😍😍
    മൗഗ്ലി ഫാൻ 🔥

  • @ramyaratheesh7722
    @ramyaratheesh7722 3 роки тому +73

    ഉമ്മു കുൽസു
    മൗഗ്ലി യെ എന്തേലും ചെയ്യുമോ എന്ന് ഓർത്തു ടെൻഷൻ അടിച്ചവർ ആരൊക്കെ
    എന്നെ പോലെ ❤️❤️😘😘😘

  • @aspu_tech
    @aspu_tech 3 роки тому +53

    Mougalina kuttil akandaaa kayil pidich nadakalaan rasam💖💖💖🥳🥳
    Mougli lovers like adi🙌💖🥳

  • @TORQUE241
    @TORQUE241 3 роки тому +547

    ഒരിക്കലെങ്കിലും pets stationil പോകാൻ ആഗ്രഹിക്കുന്നവർ ഇണ്ടോ 😍❤

  • @dr.throttler_8778
    @dr.throttler_8778 3 роки тому +24

    വൃത്തി ആണ് ആശാൻറെ മെയിൻ 🔥❤️

  • @toptips1991
    @toptips1991 3 роки тому +2

    Birdsine ഇട്ട കൂട്ടിന്റെ ചില്ല് കാണുമ്പോൾ പെട്ടെന്ന് aquarium പോലെ തോന്നുന്നു 🤩🤩🤩

  • @minnalytshorts4039
    @minnalytshorts4039 3 роки тому +36

    _ഫെറെറ്റ് കണ്ടപ്പോൾ നമ്മുടെ നാട്ടിലെ കിരിയെ പോലെ തോന്നിയവർ ഉണ്ടോ 😁😁..!!_

    • @A3Siblings
      @A3Siblings 3 роки тому +1

      Haa😁 color change und😇

    • @jsmotovlogs96
      @jsmotovlogs96 3 роки тому

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍

  • @harissha8628
    @harissha8628 3 роки тому +118

    ഇന്നലെ അവിടെ വന്നു പുറമെ കറങ്ങി നടന്നു ചുമ്മാ ഒരു രസം

  • @shafeeqkadikkalseppi3208
    @shafeeqkadikkalseppi3208 3 роки тому +7

    കാണാൻ വരുന്നവരോടുള്ള നിന്റെ ആ വിനയം.. Ufffff❤ അത് കണ്ടൊക്കെ പഠിക്കട്ടെ മല്ലുവിനെ പോലെ അഹങ്കാരം തലക്ക് പിടിച്ച ടീംസ്.... ലവ് u സാബിക്ക

  • @snk5197
    @snk5197 3 роки тому +7

    Simplysity ആണ് സാറേ ഇങ്ങേരുടെ mainnnn..... ❤

  • @minnalytshorts4039
    @minnalytshorts4039 3 роки тому +56

    *ഇത്രയും സപ്പോർട്ട് ചെയ്ത് എല്ലാവരോടും സ്നേഹം മാത്രം 😍😍❤❤HAPPY FRIENDSHIP DAY ❤❤🤝🤝*

    • @AkkusTravelVlogs
      @AkkusTravelVlogs 3 роки тому +1

      എന്നേം സപ്പോർട്ട് chayyamo

    • @jsmotovlogs96
      @jsmotovlogs96 3 роки тому

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍

  • @shajings6827
    @shajings6827 3 роки тому +42

    "ഇതാണ് ഞാൻ പറഞ്ഞ ആ സ്പെഷ്യൽ സാധനം " കരിക്കിന്റെ ദോസ്തി ജിഞ്ച ഓർമ്മവന്നവരുണ്ടോ 🤩

  • @kochusturn1452
    @kochusturn1452 3 роки тому +44

    മജീദാണ് ഞമ്മളെ ആള്❤️❤️😝
    അനക്ക് പസഫിക്കില് പോയി കുറച്ച് സീലുകളെ പുടിച്ച് കൊണ്ടന്ന് വളർത്തിക്കൂടെ🙄🙄😌😌

  • @beastthebest6933
    @beastthebest6933 3 роки тому +19

    നിങ്ങളുടെ ഈ എളിമയുള്ള സംസാരവും തള്ളും ഇല്ലാത്തത് കൊണ്ടാണ് മല്ലുവിനെ പോലെ ഒരിക്കലും എയർഇൽ കയറഞ്ഞത് 🤗🤗

    • @shamet666
      @shamet666 3 роки тому +1

      മല്ലു വെറും 💩

  • @thanzss2391
    @thanzss2391 3 роки тому +36

    ost rich ഇന്റ മുന്നിൽ മൗഗ്ലി പേടിച്ചു

  • @hashly9131
    @hashly9131 3 роки тому +14

    ഉഷാറായി 🔥
    തുറന്നിട്ട് വേണം കാണാൻ വരാൻ 😌🔥

  • @lu_ci666
    @lu_ci666 3 роки тому +4

    എനിക്ക് ഏറ്റവും ഇഷ്ടം ആ കുട്ടിക്കുരങ്ങനെയാ...😻❤️❤️

  • @deadmanwalking9157
    @deadmanwalking9157 3 роки тому +16

    ഇവിടെ ജോലി ചെയ്യുന്നവർ വളരെ ഹാപ്പി ആയിരിക്കും......ഇടക്ക് ഒക്കെ അവരെ ഒന്ന് കാണിക്കൂ 😍

  • @jeninantony8470
    @jeninantony8470 3 роки тому +10

    Nice
    Chettan poliyatta
    Enthaa caring animalsineee
    😇😇🥳🥳

  • @MalluDiscoveryTV
    @MalluDiscoveryTV 3 роки тому +8

    Poli

  • @AbuSaleemMdr
    @AbuSaleemMdr 3 роки тому +1

    മൃഗ സ്നേഹികൾക്കായുള്ള ചാനൽ.. 🥰😍 ശരിക്കും ഇങ്ങനെയുള്ള സ്ഥലങ്ങളാണ് നമ്മൾ സന്ദർശിക്കേണ്ടത്.. Insha allah. ❤️

  • @abusalim2210
    @abusalim2210 3 роки тому

    അവസാനത്തെ bloopers 😄😄 മജ്ജാ ആയിന് 😍

  • @ADWAIDPS
    @ADWAIDPS 3 роки тому +9

    Ee covid samayath nammale sathoshippikkunna pet station Kannur

  • @wicky908
    @wicky908 3 роки тому +12

    മൗഗ്ലി ആളു പൊളിയ ❤️

  • @vijeeshvijayan1217
    @vijeeshvijayan1217 3 роки тому

    പെട്ടന്ന് തീർന്നു പോയി..... Pls make lengthy videos ഇവരെയൊക്കെ കണ്ടു കൊണ്ടിരിക്കണം 😘😘😘😘😘😘😘😘😘😘😘 God bless you ബ്രോ

  • @herdotu4297
    @herdotu4297 3 роки тому +4

    നമുക്ക് ഒരു മുതല കുഞ്ഞിനെ വാങ്ങിയല്ലോ 😇😇😇😇😇😇pwoli ആയിരിക്കും ❤❤

  • @seyid890
    @seyid890 3 роки тому +3

    *Finishing, hygiene, safety and setup*
    ഇതാണ് petstation ന്റെ highlight

  • @Pishkoo
    @Pishkoo 3 роки тому +5

    "Enganind pwoliyalle"
    Pinnallaa..ellaam pwoliyaan ikka💪

  • @riyasc568
    @riyasc568 3 роки тому

    Pets സ്റ്റേഷൻന്റെ എല്ലാ വിഡിയോസും കാണലുണ്ട്, ഒരുപാട് isthamanu ella Videosum, ഒരു ദിവസം അങ്ങോട്ട് വരണം എന്തായാലും.... 🤙✌️😍

  • @s4tipsandthoughts
    @s4tipsandthoughts 3 роки тому +7

    InshaAllah എപ്പോഴെങ്കിലും pets station കാണാൻ പറ്റുമെന്ന് കരുതുന്നു..

  • @amithaammu441
    @amithaammu441 3 роки тому +35

    Duck pond um Elam polichu.. 🤩🕊🐿🐢🐢Petstation poli. One day we will come 🤗👍.Animal lover🤩

  • @ncmphotography
    @ncmphotography 3 роки тому +3

    🤗😍അടിപൊളി❤️🙌
    മൗഗ്ലി മുത്താണ് 😍🤗

  • @petsandvlog
    @petsandvlog 3 роки тому

    ഇക്ക enik വളരെ അധികം ഇഷ്ട്ടം പെട്ടു.. super intrestting video.. അടുത്ത video ക്ക് വേണ്ടി കാത്തിരിക്കുന്നു... 😍😍

  • @trendinguniversal4377
    @trendinguniversal4377 3 роки тому

    kidu video
    weekly orenam vech post chey bro❤️

  • @shafeeqna423
    @shafeeqna423 3 роки тому +3

    മൗഗ്ലി !!cuteness overloded.. 🥰❣️❣️

  • @irfutechy843
    @irfutechy843 3 роки тому +55

    ഒരു ദിവസം fishing freaks nte veetilkk poovuvo

  • @anithanair3281
    @anithanair3281 3 роки тому +1

    He is very expert and easily handling his pets with lots of love. He is the happiest man

  • @Nadir.Nowshad
    @Nadir.Nowshad 3 роки тому

    Tankil etankilum collor paint ceyamo eniti kurach plants zum kude add ceyamo

  • @bhagyalekshmi6512
    @bhagyalekshmi6512 3 роки тому +6

    എത്ര വിഷമിച്ചിരുന്നാലും വീഡിയോ കാണുമ്പോൾ വിഷമമെല്ലാം മറക്കും. അടിപൊളി, കിടിലൻ. സൂപ്പർ,😍👌👍.

  • @pattu2728
    @pattu2728 3 роки тому

    Hi ikka ikkade video powli aatto nde vtl ummi aanu aadyam videonkande nnt ummik ishttayi nnod paranju

  • @chainsmokerzzz1318
    @chainsmokerzzz1318 3 роки тому

    Poliyanu broii Videos okke annu oru kottyamkaran ❤️🙌

  • @dhyanrajms1406
    @dhyanrajms1406 3 роки тому +4

    Hai brother.There are still animal lovers like you is a role model for society.Any way waiting for next video

  • @vehicleseditz7529
    @vehicleseditz7529 3 роки тому +9

    താറാവ് കുഞ്ഞുങ്ങൾ poli😍😍

  • @ashrafpk6556
    @ashrafpk6556 3 роки тому

    എനിക്ക് നിങ്ങളുടെ videos വളരെ ഇഷ്ടമാണ് ഇന്നത്തെ video super 👍👍

  • @creedgamer369
    @creedgamer369 3 роки тому +1

    വിവിധ ജില്ലകളിൽ നിന്നും ഇക്കാടെ വീഡിയോ കാണാൻ വരുന്നവരിൽ ഒന്ന് ഞാൻ ഉണ്ട് ❤️. Next Video Waiting..... 🥰

  • @hafzalvp738
    @hafzalvp738 3 роки тому +3

    💓മൗഗ്ലി തന്നെ താരം 💓

  • @nithishnithi4340
    @nithishnithi4340 3 роки тому +5

    ബഡ്ജിസിന് ബ്രീഡിംഗ് പോട്ട് അടുത്തടുത്തു വച്ച് കൊടുക്കരുത് ഫൈറ്റ് ഉണ്ടാകും ❤️❤️❤️❤️❤️❤️
    ❤️പേർളി മജീദ് ഇഷ്ടം ❤️❤️❤️

  • @ROCK-........
    @ROCK-........ 3 роки тому

    വന്നല്ലോ നമ്മുടെ വനമാല...... ❤️❤️❤️
    In Sha Allah അടുത്ത പ്രാവശ്യം നാട്ടിൽ വന്നാൽ Petstation ൽ വരണം........

  • @Abiiishan.
    @Abiiishan. 3 роки тому +2

    നിങ്ങളുടെ വീട്ടിൽ ഒരു അങ്കം ആളായാൽ മതിയായിരുന്നു 😘 love you ikka❤️❤️❤️

  • @parolyparoly4367
    @parolyparoly4367 3 роки тому +9

    ഞങ്ങളുടെ നാട്ടിൽ ഈ മോസ്‌കോവി ഡക്കിന് plane duck എന്നാണ് പറയുന്നത്

  • @zenharazik638
    @zenharazik638 3 роки тому +7

    സാബിർഇക്ക fans like adi ❤️❤️

  • @mememasterman
    @mememasterman 3 роки тому

    Super arrangement...👌👌👌👌I love it...Happy Friendship Day

  • @my3q8media
    @my3q8media 3 роки тому

    2022 അവസാനം
    ഏറ്റവും അടത്ത് തന്നെ ഏക്കർ കണക്കിന് സ്ഥലത്തു വളരെ വിപുലമായി ഒരു pet സ്റ്റേഷൻ തുടങ്ങാൻ നിങ്ങൾക്ക് കഴിയും....നിങ്ങളുടെ സ്നേഹം ഇനിയും ഒരുപാട് മിണ്ടാപ്രാ ണി കൾക്ക് കിട്ടട്ടെ......കൂട്ടത്തിൽ ഞങ്ങൾക്കും സന്തോഷം

  • @muhammedasifnoushad8709
    @muhammedasifnoushad8709 3 роки тому +4

    ഒട്ടക പക്ഷിക്ക് pair ne vaangichoodea ikkaa

  • @uwaiz9580
    @uwaiz9580 3 роки тому +3

    Happy friendship day✨️💖

  • @shilpaappus6695
    @shilpaappus6695 3 роки тому

    Aadi pwli ekka... Kanninukulurma Ulla kazhcha..... Enthayalum nerittu kanan varummmmm........

  • @Kunjithaikari
    @Kunjithaikari 3 роки тому

    kalakki chetta ... ninagl e pets nod kanikunna sneham and care .. it show how good human you r ...

  • @techcreation6525
    @techcreation6525 3 роки тому +5

    ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം താങ്ക്യു all❤😌🤗😌❤😘❤❤❤

    • @ijasmuhammed8416
      @ijasmuhammed8416 3 роки тому

      Bro yente Chanel sub cheyoo plse 🙏🙏♥️🙏♥️♥️🙏♥️🙏♥️🙏🙏♥️♥️🙏♥️🙏♥️🙏♥️🙏🙏

    • @user-kw9jl1gs6p
      @user-kw9jl1gs6p 3 роки тому

      Hi

  • @gokulksivadas4656
    @gokulksivadas4656 3 роки тому +3

    Poli🔥❤️

  • @sreehariraman1953
    @sreehariraman1953 3 роки тому +1

    Pet station വീഡിയോ കണ്ടാൽ ഒരു positive vibe കിട്ടും 😍

  • @ChildofHolymary
    @ChildofHolymary 3 роки тому

    Sabikka sammadhichu ikkaye..
    Etra nannayit care cheyyunnu ellarem.🥰🥰🥰
    Petstation videos kanumbo theernnupokalle enna manassil...
    Mind othiri relaxing anu..
    ❤❤❤❤❤😘😘😘😘

  • @mubashirmuba8618
    @mubashirmuba8618 3 роки тому +3

    ikka pravu 🕊️ന്റെ വീഡിയോ ഒന്ന് ചെയ്യുമോ pls petstation uyir❤❤❤🔥🔥🔥🔥

  • @Ashik-dd6jd
    @Ashik-dd6jd 3 роки тому +4

    ഉമ്മുക്കുലുസു കുറച്ചുകൂടെ ഫ്രണ്ട്‌ലി ആയിട്ടുണ്ടല്ലോ

  • @muazzamahamed6253
    @muazzamahamed6253 3 роки тому +1

    Koore Naalukkallkk sheesham Oru Kidilan Video Maayitt Petstation Vannu 😍💖

  • @vibhujagadees8693
    @vibhujagadees8693 3 роки тому +1

    Cute duckling 🐥🥰

  • @minnalytshorts4039
    @minnalytshorts4039 3 роки тому +11

    മൗഗളി ഫാൻസ്‌ ഉണ്ടോ 😍😍

  • @Folks_channel
    @Folks_channel 3 роки тому +7

    Bro ,contact cheyyan enthanu oru option ? Instagram already msg cheythayirnnu

    • @seedishahid4919
      @seedishahid4919 2 роки тому

      Ha bro yenikum cnt cheyanam bat no kitilaa

  • @akkumusi3638
    @akkumusi3638 3 роки тому +1

    Bro guppy valarthooo 😊

  • @salimvm5390
    @salimvm5390 3 роки тому +1

    Enthoru bagyama ningalkk ella prtsinem enthoru vrithi ayitta nokkunne🥰🥰

  • @aflahafi7538
    @aflahafi7538 3 роки тому +3

    ഉമ്മുകുൽസു വിൻ്റെ ചെറുപ്പത്തിലുള്ള ഫോയോ വീഡിയോ ഏങ്കിലും ഉണ്ടങ്കിൽ കാണിക്കാമോ പ്രീസ്

  • @adarshm8640
    @adarshm8640 3 роки тому +6

    This is happiness ❣️❣️💞

  • @abdulhafiz8708
    @abdulhafiz8708 3 роки тому

    ❤️❤️👍🏻🌹👌🏻🥰👏🏻awesome .. mougleee 🥰🥰🥰

  • @noushida3973
    @noushida3973 3 роки тому

    Nammal purathu pokumbol poochakalku foodu set cheyyan enthelum margam undo tanuthu pokatheyum urumbu keratheyum avasyathinu eduthu kazhikan patunnathu

  • @nihal4426
    @nihal4426 3 роки тому +7

    അറിനോ മല്ലു ഇപ്പോൾ ബഹിരകാശത് ann😂😂

  • @Hananayaanayra
    @Hananayaanayra 3 роки тому +12

    താറാവ് ഫാൻസ്‌ 😂❤️

  • @vinilrajek3639
    @vinilrajek3639 3 роки тому

    പ്രിയപ്പെട്ട സബീക്ക നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും ഓരോ വീഡിയോ കഴിയുംതോറും കൂടി കൂടി വരികയാണ് ❤️❤️❤️

  • @shakkeerahammed1840
    @shakkeerahammed1840 3 роки тому

    Vedio super
    Arowana tank onnu kaanikaamo 😍

  • @easytips2081
    @easytips2081 3 роки тому +7

    ഇത് മജീദിന്റെ മോൾ തന്നെ ആണോ. പൊക്കം കുറച്ചു കൂടുതൽ ഉണ്ടല്ലോ 😜

    • @Petstationkannur
      @Petstationkannur  3 роки тому +6

      DNA എടുപ്പിക്കണോ പിള്ളെച്ചാ😃😃

    • @ridhwanrinu4265
      @ridhwanrinu4265 3 роки тому

      @@Petstationkannur 😂

    • @nazerka7966
      @nazerka7966 3 роки тому +1

      മജീദ് തേന്മാവിൻ കൊമ്പത്തെ നാട്ടുക്കൂട്ടത്തീ പോയി വെറ്റേം പാക്കും ഒക്കെക്കൂട്ടി മുറുക്കീട്ട് ഇപ്പം വന്നതേയുള്ളൂ സംശയിക്കാനൊന്നൂല്ല..

    • @jsmotovlogs96
      @jsmotovlogs96 3 роки тому

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍

  • @mishalmishu2963
    @mishalmishu2963 3 роки тому +1

    Ikkante lyf happy nirajthaan💫💞💞💞

  • @sherifmarxist7509
    @sherifmarxist7509 3 роки тому +1

    Hi sabirkka...
    Ningal yethokke days aan video cheyyar?
    Pls 🙏rply

  • @murshidmuhammed8272
    @murshidmuhammed8272 3 роки тому +7

    😀എല്ലാ കമന്റ് ബോക്സിലും കാണുന്നതാണ് സ്ഥിരം പ്രേക്ഷകർ ലൈക് അടി അങ്ങനെ ചെയ്യുന്നവർ ലൈക് അടി ഇങ്ങനെ ചെയ്യുന്നവർ ലൈക് അടി😂തൽക്കാലം അങ്ങനെയുള്ള കമന്റ് കാണുമ്പോൾ വെറുക്കുന്നവർ ലൈക് അടി 😹🤣😜🔥

  • @abhishekunni2876
    @abhishekunni2876 3 роки тому +5

    മൗഗ്ലിയെ ഒന്ന് കുളത്തിൽ ഇട്ട് നോക്കിയാലോ 🤗😂

  • @abhed555
    @abhed555 3 роки тому +1

    Petstation മുഴുവൻ നടന്ന് കാണിച്ച് ഒരു വീഡിയോ വേണം എന്നുള്ളവർ 👍അടി..
    അതുപോലെ ഉമ്മുകുൽസുവിനെ കൊണ്ടുവന്നപ്പോഴുള്ള ഫോട്ടോസ് അടുത്ത വിഡിയോയിൽ ആഡ് ചെയ്യണം എന്നുള്ളവരും 👍 അടിച്ചോ..
    മൗഗ്ലിക്ക് ഒരു കുഞ്ഞുകാട് പോലത്തെ കൂട് ഉണ്ടാക്കിക്കൊടുക്കണം എന്നത് പരിഗണിക്കണേ സാബിക്കാ...
    Petstation istam❤️

  • @abdullaabdu9419
    @abdullaabdu9419 3 роки тому

    ഞാൻ ഇപ്പോ അടുത്ത് ഈ ചാനൽ കാണാൻ തുടങ്ങിയെ...... ഒരു month ആയി.... പക്ഷേ ഫ്രീ ഫുൾ എടുത്തു ഇതുവരെയുള്ള വീഡിയോസ് ഫുൾ കണ്ടു...... Adipoli🥰

  • @user-fq2um2vz6i
    @user-fq2um2vz6i 3 роки тому +7

    പെട്സിനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ

    • @unknown-eo4yz
      @unknown-eo4yz 3 роки тому

      Illa

    • @covidgamer5142
      @covidgamer5142 3 роки тому

      @@unknown-eo4yz 😂

    • @covidgamer5142
      @covidgamer5142 3 роки тому

      @@unknown-eo4yz ad nalla maruvadi aayitto 😂😂

    • @jsmotovlogs96
      @jsmotovlogs96 3 роки тому

      Bro entay channelil oru aviary set cheyunna video und plz support👍👍👍👍👍👍👍

  • @najadnaju2164
    @najadnaju2164 3 роки тому +30

    അപ്ഡേഷൻ ഒക്കെ കഴിഞ്ഞ പെറ്റ് സ്റ്റേഷൻ കാണാൻ ആഗ്രഹമുള്ളവർ ഇവിടെ ലൈക്ക് അടിച്ചു പൊട്ടിക്ക

  • @RexgenGaming
    @RexgenGaming 3 роки тому +1

    Kaka enik enik oru cocktail vanganam enn und appo athinte oru detail video edumo please ❤

  • @naseemakaiprath5877
    @naseemakaiprath5877 3 роки тому

    മാഷാഅല്ലാഹ്‌ പൊളിയാട്ടോ 👍👍

  • @abhishekunni2876
    @abhishekunni2876 3 роки тому +4

    കുളത്തിൽ ഒരു വെള്ളച്ചാട്ടം വച്ചാൽ കിടുവായിരിക്കും എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ ❤️🤗🤗🤗😃😃😃

  • @divyapv9573
    @divyapv9573 Рік тому

    Cute mougli. Cute horse

  • @turnxgaming2636
    @turnxgaming2636 3 роки тому +1

    bro muscovy ducksinne ethra rupeekk annu sell cheyunnathu

  • @arathysuresh8552
    @arathysuresh8552 3 роки тому

    മോഗ്ലി കുശുമ്പൻ ആ so cute 🥰🥰🥰😁

  • @pattu2728
    @pattu2728 3 роки тому

    Angane aanu aadyam aayit njnaga video kaanane . Ippo njanga ikade videosinse valya fans aanuttooo✌🥰

  • @nooranooor8445
    @nooranooor8445 3 роки тому

    Ikka oru sambhavam thanne aan oru thivasam nalla subscribers ulla oru UA-camr akum insha allah

  • @musthafacreations1777
    @musthafacreations1777 3 роки тому +2

    Bro evion 200 c code um koduth pravine breed cheyyan pattumoo

  • @shanoobam2827
    @shanoobam2827 3 роки тому

    Masha allah.....nja orupaadu agrahikkuna polle muzhivan birds and animals vendi spend aki life powliyaakan

  • @Vfoodie1995
    @Vfoodie1995 3 роки тому +1

    Machana powli ❤️