പൗരത്വവും പ്രതിവര്‍ഗ്ഗീയതയും | CAA and Counter Communalism | Ravichandran C

Поділитися
Вставка
  • Опубліковано 12 бер 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 81

  • @athulshaji1754
    @athulshaji1754 4 місяці тому +4

    Thank you! It was informative.

  • @Dileepkb1986
    @Dileepkb1986 4 місяці тому +4

    Very clear explanation. 👌🏻👌🏻👌🏻👌🏻

  • @subhashchandrabose2986
    @subhashchandrabose2986 4 місяці тому +10

    CAA 🧡

  • @ShebeerPrince
    @ShebeerPrince 4 місяці тому +2

    Informative 🙌🏽

  • @00badsha
    @00badsha 4 місяці тому +2

    Thanks RC

  • @bobbykonni
    @bobbykonni 4 місяці тому +1

    A humble request to whoever edited this video. The talk starts @4:15 minutes. It's so irritating to keep playing forward and backward to find the start. It's been there for few videos of Ravichandran Mash' s. Thank you

    • @003cjm
      @003cjm 4 місяці тому +1

      No editing, it is live streaming...

  • @sreekumar3379
    @sreekumar3379 4 місяці тому +1

    👍

  • @stuthy_p_r
    @stuthy_p_r 4 місяці тому +1

    🖤🔥

  • @Josephsimon-e2x
    @Josephsimon-e2x 4 місяці тому +10

    CAA💯

  • @Eravikodan
    @Eravikodan 4 місяці тому +1

    👍👍👍🎉

  • @jamespfrancis776
    @jamespfrancis776 4 місяці тому +1

    👍🌷❤👍

  • @smithahumanist
    @smithahumanist 4 місяці тому

    ❤🎉😊 😇

  • @Smlal24
    @Smlal24 4 місяці тому

  • @jaycdp
    @jaycdp 4 місяці тому

    This is just the case of 1000 people, why oppose it with such a big deal

  • @Vineeth_VG
    @Vineeth_VG 4 місяці тому +1

    4:16

  • @sandrosandro6430
    @sandrosandro6430 4 місяці тому +30

    നിങ്ങ സെകുലറാണ്, ഡയൊക്രാറ്റിക് ആണല്ലൊ. പക്ഷെ ഞമടെ കിത്താബിൽ അങ്ങയൊന്നില്ല. അതുകൊണ്ട് ഞങ്ങക്ക് ബാധ്യതയില്ല. നിങ്ങക്കുണ്ട്😂

    • @smithahumanist
      @smithahumanist 4 місяці тому +1

      😂😂😂😅

    • @vishnusurendran3301
      @vishnusurendran3301 4 місяці тому +3

      അത് തന്നെയല്ലേ മതേതരത്തം . ഞങ്ങ വർഗ്ഗീയതപറയും നിങ്ങ പറയാൻ പാടില്ല .

    • @omkar2735
      @omkar2735 4 місяці тому +1

      Tamizan ano sundro

    • @omkar2735
      @omkar2735 4 місяці тому

      ​@@vishnusurendran3301vishnu happy alle

    • @shai326
      @shai326 4 місяці тому

      സവർക്കർ അണ്ണന്റെ ബുക്കിൽ ഉണ്ടല്ലോ ലത് മതി

  • @abufahad8907
    @abufahad8907 4 місяці тому

    24:19

  • @Ranjith5890
    @Ranjith5890 4 місяці тому +1

    CAA practical ആണോ 🤔

  • @user-gl3nz3yz9k
    @user-gl3nz3yz9k 4 місяці тому +1

    12:44 secular ennu Ezhuthenda kaaryam illa already Indian constitution the values secular aanu.India secular aanu

  • @dileepr3518
    @dileepr3518 4 місяці тому

    Religious persecution കൊണ്ട് ഒരുപാട് അഹമ്മദീയറ് വന്നിട്ടുണ്ട്, പഞ്ചാബിൽ.

    • @pradeepab7869
      @pradeepab7869 4 місяці тому

      അവർക് രണ്ടാം ഘട്ടത്തിൽ പൗരത്വം കിട്ടും

    • @kalkki9789
      @kalkki9789 4 місяці тому

      അഹമ്മദീയകൾ മുസ്ലിങ്ങൾ തന്നെ, പസകിസ്ഥാനിലെ സുന്നികൾ ഷിയാ കളെ പുറത്താക്കും അവർക്കും പൗരത്വം കൊടുക്കണോ?

    • @anoopks5817
      @anoopks5817 4 місяці тому

      ആവന്നവൻമാർ ഇവിടെ വന്നു തിന്നു കൊഴുത്ത് പെറ്റുപെരുകി കഴിയുമ്പോൾ ഞമ്മന്റെ വർഗ്ഗ സ്വഭാവം കാണിക്കും അതാണ് സമാധാന മതത്തിന്റെ ചരിത്രം

  • @whories72jannah46
    @whories72jannah46 4 місяці тому +11

    പാകിസ്ഥാനിലെ ഭൂരിപക്ഷത്തിനും പൗരത്വം കൊടുക്കണമെന്ന് അവകാശപ്പെടുന്നത് കോമഡിയാണ്. ഏത് മായിരി ? ഞമ്മൻ്റെ ഇസ്ലാം സമാധാന മതമാണ് എന്ന മായിരി

    • @abufahad8907
      @abufahad8907 4 місяці тому

      Ayn ivde persecution anubavikunna ahmadiyan's inum Myanmar minority aaya rohingyans inum srilankan tamils inum koodiyan venamenn parayunne

    • @omkar2735
      @omkar2735 4 місяці тому

      Telugana payyan😂😂😂

    • @omkar2735
      @omkar2735 4 місяці тому

      Mayiri telugu..thulu

  • @sanuvengattu
    @sanuvengattu 4 місяці тому +5

    രവി ചന്ദ്രൻ ഭയങ്കര മെഴുകൽ ആണല്ലോ ... എന്തായാലും ആദ്യ പ്രഭാഷണത്തിൽ നിന്നും താങ്കൾ കുറച്ചു മെച്ചപ്പെട്ടു എന്നാതാശ്വാസമാണ്. ഇതൊരു ഹിന്ദു പോളറൈസേഷൻ ലക്ഷ്യമാക്കി ബിജെപി കാച്ചിയ ഇടപാടാണ് . ഇതിന്റെ അറ്റവും മൂലവും നോക്കി സമയം കളയുന്നതിൽ അർഥമില്ല . ഇനിയും ഇതുപോലുള്ള പലതും പ്രതീക്ഷിക്കാം ... നീതിബോധം ഉണ്ടെങ്കിൽ അതിൽ നിന്നു സംസാരിക്കൂ ...

  • @bjk5983
    @bjk5983 4 місяці тому +46

    Starts @ 04:17

  • @Democrazee
    @Democrazee 4 місяці тому

    52:15 😂 it sounded here like that rape and robbery was a job LMAOL

  • @jaycdp
    @jaycdp 4 місяці тому

    Chappa for ravi again

  • @krishnanunnimalath4610
    @krishnanunnimalath4610 4 місяці тому +1

    അഭയാർത്ഥിയും നുഴന്ചു കയറ്റവും രണ്ടാണ്

  • @ahmedsageer3542
    @ahmedsageer3542 4 місяці тому

    Darul harab not haram

  • @arunsekhara4895
    @arunsekhara4895 4 місяці тому +8

    ഒരു സംശയം.. ഇപ്പോൾ ബംഗ്ലാദേശിൽ നിന്നും വന്ന ഒരു രാമൻ പൂജാരിയും, റഹിം മുള്ളയും. അതിൽ രാമന് അഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ പൗരത്വം കിട്ടി. റഹിംന് പതിനൊന്നു കൊല്ലം കഴിഞ്ഞപ്പോൾ പൗരത്വം കിട്ടി. ഇത് വ്യക്തമായ മത വിവേചനം ആണ്. ഒരു മുപ്പതു കൊല്ലം കഴിഞ്ഞു രാമന്റെയും റെഹിംന്റെയും മക്കൾ പഠിച്ചു ജോലിക്ക് വേണ്ടി ഒരു പൊതു പരീക്ഷയിൽ ഒരേ മാർക്ക് വാങ്ങി. അപ്പോൾ റഹിംന്റെ മകനാണ് ജോലിക്ക് സംവരണം. അതിൽ മത വിവേചനം ഇല്ല. അത് എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക.

    • @ajeshmp745
      @ajeshmp745 4 місяці тому

      Rajyathinu aapathayavarkku kodukkan pattilla. They will destroy country

  • @nayushadmyiloor9347
    @nayushadmyiloor9347 4 місяці тому +6

    മുസ്ലിം മീനുകൾ ഓടി വരില്ല. നീന്തി വരും..
    ഐസിസ്, തലിബൻ, അല്ല quida.. മീനുകൾ ദാരാളംമായി കേറി വരും...
    അതാണ് അവരുടെ ട്രിക് അണ്ണാ..

    • @omkar2735
      @omkar2735 4 місяці тому

      Isis chathupoyi israel konnukalanju kutta...taliban vellam illathe valayunnu

    • @omkar2735
      @omkar2735 4 місяці тому

      Anna meen

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 4 місяці тому +1

    ഇന്ത്യൻ പൗരനായ ഒരു മുസ്ലിം 1971ന് മുമ്പ് അവരുടെ മാതാപിതാക്കൾ ഇന്ത്യൻ പൗരനാണ് എന്ന് തെളിയിക്കേണ്ട ബാധ്യത ആ വ്യക്തിക്ക് ഉണ്ടോ?
    ഉണ്ടെങ്കിൽ അതിന് പാസ്പോർട്ട്, ആധാർ,പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, എന്നിവ പോരെ?

  • @srgvpz
    @srgvpz 4 місяці тому

    Sikh മതത്തെ പരിഗണിച്ചില്ലേ വിഭജന കാലത്ത്?

  • @vzxhdhgzvxhc4976
    @vzxhdhgzvxhc4976 4 місяці тому

    CAA നടപ്പിലാക്കാൻ ദേശീയ പൗരത്വ പട്ടികയായ NRC പ്രസിദ്ധീകരിച്ചതിന് ശേഷം അതിന്റെ അടിസ്ഥാനത്തിലാണോ?

  • @kunjumon
    @kunjumon 4 місяці тому +1

    സുരേഷ് ഗോപി ഞാനിങ്ങനെ എടുക്കുവാ മേൽ മുണ്ട് ധരിച്ച ഞാൻ ഹിന്ദുവിനെ എന്താണ് ഈ പാവത്തിനെ മുതലെടുക്കുന്നത് ആരാ ബിജെപിക്കാരൻ തന്നെ ജയിച്ചാലും ജയിച്ചില്ലെങ്കിലും അങ്ങയുടെ മനസ്സ് ഞങ്ങൾക്കറിയാം ഈ പാവം പൊട്ടനെ എന്നാ ചെയ്യാനാ🎉❤ നിങ്ങൾ ഭാരതീയൻ ആണോ

    • @Godwin-zm9zo
      @Godwin-zm9zo 4 місяці тому +4

      നീ എടുത്താൽ പൊങ്ങത്തിയില്ല മോനെ , 98 kg ഉണ്ട്,, ആ മോഹം കൈയിൽ വെച്ചാൽ മതി👈👈👈👈

    • @bobbyd1063
      @bobbyd1063 4 місяці тому +2

      നീ എഴുതിയത് (മെഴുകിയതു) നീ തന്നെ ഒന്ന് വായിച്ചു നോക്കിയേ. എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നുന്നുണ്ടോ?

    • @Janamtalk
      @Janamtalk 4 місяці тому +2

      സുടാപ്പി കുഞ്ഞു ഹിന്ദു പ്രേമം ആയി ഇറങ്ങി അല്ലോ 😁😁😁