How to do Chain Lube ചെയിൻ ലൂബ് സിമ്പിളായി ചെയൂ !
Вставка
- Опубліковано 17 вер 2019
- Chain Lubrication - ഏതാണ് നല്ലതു? ഗിയറോയിലോ അതോ ലൂബ്രിക്കൻറ്റോ ? How to do Chain Lube
പലരും പറഞ്ഞിട്ടില്ലാത്ത ചിലത് പറയാനാഗ്രഹിക്കുന്നു!
ചെയിൻ ലൂബ്രിക്കേഷൻ സ്പ്രേ വെറുതെ ചെയിനിൽ അടിച്ചാൽ ചെയിൻ ലൈഫ് കൂടുമോ?
ശ്രദ്ധിക്കേണ്ടിയ കാര്യങ്ങളെന്തെല്ലാം?
ഈ വീഡിയോയിൽ ആറാമത്തെ മിനിട്ടുമുതൽ ഒരു കാരണ വശാലും സ്കിപ്പ് ചെയ്യരുത് ! ഇഷ്ടപെട്ടാൽ ഒന്നുംനോക്കണ്ട , ലൈക്, കമൻറ്... ഇതെല്ലാം ഓരോ ലോഡ് പോരട്ടെ.!!
Follow me on Instagram - STALINKRAJU
5 easy steps to clean & lube your motorcycle chain
1- Materials: Motul C2, Kerosene , Tooth brush, cotton clothe or sponge, 1 pair glove, Spanner to remove chain cover.
2- Clean the chain with Kerosene
3- Wash it with normal water or car shampoo
4- Wipe it & dry it for 2-3 minutes
5- Spray the lubricant ( Motul C2)
Done!
Motul C2 Chain Lube for All Bikes (150 ml)
www.amazon.in/Motul-C2-Chain-...
Please do this process whenever the chain get noise, dust, and chain vibration
Music credits- Granite_Sting - ua-cam.com/users/audiolibrary...
Nimbus-ua-cam.com/users/audiolibrary...
Video credits (overlay) Atmosperic Smoke HD - • Atmosperic Smoke HD
Some images, videos,music, graphics shown in this channel may be copyrighted to respective owners, not mine.
#chainlubemalayalam
#chainlube
#HowtoproperlyLubricatebikechaininMalayalam
#bikemaintenancetipsmalayalam
Follow me on Instagram - STALINKRAJU
ഈ വീഡിയോയിൽ ആറാമത്തെ മിനിട്ടുമുതൽ ഒരു കാരണ വശാലും സ്കിപ്പ് ചെയ്യരുത് ! ഇഷ്ടപെട്ടാൽ ഒന്നുംനോക്കണ്ട , ലൈക്, കമൻറ്... ഇതെല്ലാം ഓരോ ലോഡ് പോരട്ടെ.!! 😍😍
Discover bikinte chain ഇതേ പോലെ ചെയ്യേണ്ടതുണ്ടോ..
*ഞാൻ പ്രഷർ വാഷർ വാങ്ങി വച്ചിട്ടുണ്ട് ഞാൻ ലൂബ് ചെയ്യും മുൻപ് ചെയിൻ നന്നായി വാട്ടർ വാഷ് ചെയ്തിട്ട് ആണ് ഇങ്ങനെ ചെയ്യുന്നത് എന്തായാലും താങ്ക്സ് ഫോർ ദി വീഡിയോ ബ്രോ*
VISHNU- കുമ്പിടി
Me too
Water service good idea anu
ഞാനും
@@muhammedanaskhalid2304 പ്രെഷർ വാഷർ എത്ര രൂപ ആണ് ബ്രോ
തക്കാ സമയത്ത് അന്ന് ഇ വീഡിയോ കണ്ടത് tnx👍👍
Adipoli 😍
നല്ല അവതരണം
Sarikum manasilakunnapole avatharipichu 👍
Useful video. Thanks
Adipoli machane...Kidu😇😝👌👌👌.
Very good information ❤👍tnx
Well done👍🏻. I think it is the best chain lube video in Malayalam. Each and every point you have mentioned in your video.
Thanks for the video 😍
Njn ethu enganeya apply cheyana ennu noki erika yirunnu anyway thankx bro
താങ്ക്സ് ചേട്ടാ
Bro diesel chain cleaning inu use cheyan pattumo.
Manenna kitanillenki diesel o petrolo use cheyta mathyo?
Good Work Chetaaaaiiiii...😍
Duke 200nu tvs lub use cheyamo? Ellavarum motul parayunu but spray ayond wastage kuduthal alle so tvs cheitha okey ano?
Thx bro
Chain adjustment കൂടി വീഡിയോ കിട്ടിയാൽ കൊള്ളാം
kerosine aano cleaner aano nallath.
Adipoli 🔥
സൂപ്പർ 🥰
Diesel use cheiyamo in cleaning
pwoli 🥰🤩
Super
Chain te sag ulla sthalath cheyyunnathanu nallath..swing arm azhukkavilla
Vandi kurach samayam kazinne drive cheyyavu ad Maranno bro
Bro malayalathil ithrayum nannayi chain lubing parayunna vere videos illa...nice bro
Thanks buddy
Zoc traveller
Simple but powerful. Nice review
😊
Tru lube anu best.ths rain time
Njaan diesel aairunnu upayogichu irunnathu.
Chain ethre km vare appo lyf kittum?
Polichhh
Powli
Nize 😉✌
താങ്ക്സ് ബ്രോ . Ente Ns160 Chain sprocket പോയി കിടക്കുവാണ് .ഒടുക്കത്തെ ശബ്ദം . 2 മെക്കാനിക്കിനെ കാണിച്ചു . രണ്ടുപേരും പറഞ്ഞത് ഇനിയും 2000km എങ്കിലും ഓടും. അതുകഴിഞ്ഞു മാറിയാൽ മതിയെന്ന് . പുതിയത് മാറിയ ശേഷം ഇതുപോലെ നോക്കാം 😋😻
പിന്നെ പണി വരാതിരിക്കാൻ നമ്മൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ വേറെയെന്തൊക്കെയാണ് .
ഒരു വീഡിയോ ചെയ്യമോ
Inn ravile ann njan cheyithe
മണ്ണെണ്ണ ഇല്ലെങ്കിൽ പകരം ഡീസൽ മതിയോ
Bro have you used dry lube if so please recommend a good dry lube brand .
Not yet
Bro najn front sprocket Diesel upayohichh clean akki,scene avueo?
Petrol & Diesel use cheythal O ring burn aavan chansund, athaanu.
SAE 90w gear oil(80%) + SAE 140W(20%) E oru combination aanu enthu kondum chain lubing nu nallath.mikkavarum ellavarum 90w mathranu use cheyyaru.140w mix cheythal therichu pokunnath ozhivakkam.mathramalla economical aanu.
Thank You.
പക്ഷെ chain cover ഇല്ലാത്ത ബൈക് ആണെങ്കിൽ പെട്ടന്നു പൊടി പിടിക്കും.
Njn ippol 140w gear oil anu use cheyunnath nalla use anu dust athikam onnum pidikunnilla lubinekkalum better anu eallam kondum
Bro, Diesel or petrol which one best for chain cleaning?
Its better to use kerosene or Motul C1.
Bro gear oil use cheyunnath nallathano
yes
@@SKRmotovlogs 🥰❤️
❤️❤️
Bro gear oil use cheyinuthu better ano?
use cheyaam
Bro mannenna itt wash cheytha chain complaint varille
Illa
Petrol use cheyyunnath entheelum problem ondaakuvohh chain in
O ring pokkakume
monster 821 video eppo varum
review vdo aayit njan cheythilla bro. so ini epozhengilum bike settayaal cheyaan nokkato.
Bro side vechu wheel engane rotate cheyum.. ente biknum center stand ella
Paddok stand vangiyal nannayirikkum. allengil oral cherich pidich rotate cheyendi varum , but alpam padaanu athu
Oru thadi kashnam eduth vecha mathi,njan angana cheyyane
Mazhayokke ayal motul chain lube anenkil adhu povumo?
Oil pole Pettennu pokilla, sticky ayit nilkkum oru paridhivare
bro ntr rc200 aanu .. 1st service 750-1000 km aanu.. appo 1st 500 km aavumpo njn chain lube cheyyano?? eduthitt kurchu dhvsm aaythe ollu ..plz rply❤
No worries bro, puthiya Ktm bikes il all ready chain lube undaavum. so 1st service cheyumbol avar next lubing cheythkollum.
@@SKRmotovlogs tnqu so much bruh❤😘
Chain lubricant cheythu kazhinjaal last bike Ducati aayi maarumoo 🤪🤪🤪
Hehe 😊😊 athokke oru punchinu maathram!
കൊള്ളാം പിന്നെ?Ducati bike,nu. സ്റ്റിക്കർ വാങ്ങാൻ കിട്ടും അത് മേടിച്ചു ഒട്ടിക്കണം? അപ്പോ എന്താകും ബൈക്കിന് പേര്? Ducati ഹഹഹ!!!!!!
🤩🤩👌
Chain ഏറ്റവും നല്ലത് loob ചെയ്യുന്നതാണോ ഓയിൽ അടിക്കുന്നതാണോ നല്ലത്?
it depends. Dust kooduthalulla area anengil gear oil use cheyam. allengil lube aanu nallathu.
Can i use diesel instead of kerosene?
Adh nalladhalla ennanu keettadh
Frontile sprocket cover koodi azhich clean cheyyanam.. Akathu katta cheli aarnu😐
Yes, but 310 front sprocket section remove cheyaan alpam padaanu, so ithoru demo alle athaane front sprocket clean cheynnathu kanikkanjathu. Thanks
@@SKRmotovlogs 😁👌
അങ്ങനാണേ RE ബൈക്കുകൾ എല്ലാം പാടാണ്
👍👍👍👍👍 ns160 😄
😊🌟
Bro chain cleaning brush teeth plastic aanu valare easy aayi athu use cheyyam 250 roopakkanu njan athu vangiyathu.2 year aayi athu use cheyyunnu.tooth brush nekkal easy aayi athu use cheyyam.ente anubhavam aanu.enthayalum video kidukki
Metal type also available aane, pinne 250 Rs veruthe chilavakkunnathinekkal nallathalle nammal use cheythu kalayunna tooth brush, mikka service centerukalilum avar thooth brushthanneyaanu use cheyunne. Thanks for the support bro❤️
Bro.... ചെയിൻ ലൂബ് ചെയ്യാൻ.... gear oil, chain lubricant.. ഇവ അല്ലാതെ നമ്മൾ കുക്ക് ചെയ്യാൻ ഉപയിഗിക്കുന്ന എണ്ണ ( വെളിച്ചെണ്ണ, പാം ഓയിൽ, സൺഫ്ലവർ ഓയിൽ ) ഇവയിലേതെങ്കിലും ഉപയോഗിച്ച് പറ്റുമോ??
Athu nallathalla.
😍😍
Rr310 mileage ethra kittunnundu??
25 in city, 27 in HW depends on riding style 😊
Duke 390 review
Sure, Coming soon , May be after Jawa 42 Highway review
👍👍💖🔥
ബ്രോ എന്റെ NS 200 white alloy ഉള്ള വണ്ടി ആണ് ഞാൻ ക്ലീൻ ചെയ്തത് മണ്ണെണ്ണ ഉപയോഗിച്ചാണ്. എന്റ വണ്ടിയുടെ white alloy യുടെ എല്ലാ ഭാഗത്തു ആയിട്ട് അത് പോവുന്നില്ല. ഒരുപ്പാട് ചെറിയ കറുപ്പ് കുത്ത്കളും പിന്നെ തുടച്ച ഭാഗത്തു പരക്കുകയും ചെയ്തു എത്ര ശ്രെമിച്ചിട്ടും പോവുന്നില്ല പരിഹാരം ഉണ്ടോ???
WD 40 try cheythu nokku.
Use trm chain cleaner
@@prasanthponnu3910 Njan Alloy Black akki. ippo vrithi und kanan😍
royal enfield നു motul use ചെയ്യാമോ
Yes
Bro bglr l mannenna evede kittum 🤔
athu prayasamaa bro, cityil kittila. njan outer Bangalore ulla ente frndinte kayil ninnu sangadippichathaa
@@SKRmotovlogs mmmm naaatil polummm kittunnilla.
Mojo 300 abs review ennu cheyyum
alpam time venam bro, kurach reviews pending unde
Ok
Ainikkum center stand illa. Ente rs200 aanu
Enikkum
മൊതുൽ ചെയിൻ ലൂപ് സ്പ്രൈ എല്ലാം ബൈക്കിന്നും ഉപയോഗിക്കാമോ bro?
yes bro
Diesel aano kerosene aano better???
Kerosene is good or Motul C1 use cheyyam
Bro ഈ പറഞ്ഞ പോലെ പ്രഷർ വാഷ് 0 റിങ് ഡാമേജ് ആക്കത്തിലെ
Pressure wash athrak nallathalla. main issue paint pettennu fade aavaanum chansund. chain ayaalum mothathilulla washing ayaalum Normal wash aanu eppozhum nallathu.
Motul 150ml bottle ethra thavana use cheyyam?
4/5
ചേട്ടാ, ചെയിനിൽ വെള്ളമൊഴിച്ചാൽ തുരുമ്പിക്കുമോ? പ്ലീസ് റിപ്ലെ
ഒഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല.അധിക നേരം വെള്ളവുമായി കോൺടാക്ട് ഇൽ നിർത്തരുത്.വേഗം തന്നെ തുടച്ചു എടുക്കുക.ലൂബ് ചെയ്യുക
@@techkey707 thanks👍👍
Lube ചെയ്യാൻ gear oil ഉപയോഗിക്കാൻ പറ്റുമോ? ചില വിഡിയോയിൽ അത് കണ്ടു
Yes, paskhe vdo muzhuvanaayum kandaal athu manasilakum bro gear oilinepatti parayunnunde.
Can I use diesel for cleaning chain ?
Pls dont use petrol or diesel, bcz that will spoil the 'O' rings. Try to use kerosine or Motul C1.
@@SKRmotovlogs ok bro...
dont use petrol diesel is better than diesel
Using motul C1
മണ്ണാനക്ക് പകരം disel ഇട്ടാൽ പ്രശനം ഇൻഡോ??
Petrol & diesel use cheyaruth, O ring pokkakume
Nice.but nighal lube cheyyunna reedhi Sheri alla.....
Thanks, but why?
Lube cheyyenda position anghane alla.adha paranje.
Comment vazhi paranj theran enik arinjooda..
🙂
wd-40 കൊണ്ട് ക്ലീൻ ചെയ്യാമോ ! മണ്ണെണ്ണക്കു പകരം
Orikkalum cheyyaruth..! wd 40 rust kalayanulla oru product aanu. Chain O ring oru rubber based parts ayathukond wd 40 use cheythal O ring pokum.
thnx
ചെയിനിൽ എഞ്ചിൻ ഓയിൽ യൂസ് ചെയ്യാമോ
Use cheyam, but mazhayathukoodi vandi odikkumbol oil pettannu pokum. so idakkidakk oil apply cheythu kodukkanam
90 grade gear oil is beter
Bro vandide chain sprocket valuth ittal scene inda ?
sprockets alter cheyyathirikkunnathaane nallathu bro, teeth ennam koodiyaal orupakshe initial pickup varumayirikkum but top end moshamaakaan chansund. Oro brandum avarude engineers orupad experiments nadathiya sheshamaanu athu decide cheyyunne.
@@SKRmotovlogs stunting nu initial aanallo top end ne kaal need appo may be avde ith useful aaville?
Wurth ൻ്റ് chain spray നല്ലതാണ്.വില അല്പം കൂടും എന്ന് മാത്രം
Bro.. Pubg Kallikunnundo?? Diloge. Agana Aanee 👍
Haha, I dont play.
Chain lub ചെയുമ്പോൾ ടയറിൽ അയാൾ പ്രശ്നം ഉണ്ടോ???
Tirente area enthengilum plastic sheet vechu onnu cover cheytha shesham cheyunnathu nannayirikkkum. Bcz enthelum tear & wear orupakshe vannekkaam in future il.
@@SKRmotovlogs ബ്രോ എന്റെ Ns 200പുതിയ മോഡൽ ആണ് ഞാൻ ലൂബ്രിക്കേഷൻ ചെയ്തപ്പോൾ പിറകിൽ വൈറ്റ് വീൽ ആണ് അവിടെ മണ്ണെണ്ണ ആയിട്ടു ഒരു മെഴുക് പോലെ പോവാൻ എന്താ ചെയുക. pls reply
@@afsal3778 wd40 alpam use cheyam, allengil car wash shampoo sachet kitumengil apply cheyam
@@SKRmotovlogs അത് വെച്ച് വാഷ് ചെയ്താൽ മതിയോ
മണ്ണെണ്ണയ്ക്ക് പകരം ഡീസൽ മതിയല്ലോ അത് പറ്റിലെ. Best video about Chain lube
O ring pokum diesel use cheythal. Mannenna illengil Motul C1 use cheyam.
@@SKRmotovlogs Thank you 😍👍👌
@@SKRmotovlogs ആരാ പറഞ്ഞത് ഡീസലിനേക്കാൾ കൂടുതൽ അപകടകാരി മണ്ണെണ്ണ ആണ്
Ponnumone video vere voice vere, aalu kollallo
It's a voice over video.
നമ്മൾ ബൈക്ക്എപ്പോളും സ്വന്തം കൊച്ചിനെ പോലെ നോക്കേണം
Theerchayaayum!
വെറും 120 രൂപക്ക് വർക്ക്ഷോപ്പിൽ നിന്ന് ലൂബ് ചെയ്തു..... ഇത്ര പണിയും ഇല്ലാ...
അമ്പലപ്പുഴ പാൽപ്പായസം.. 😆😆
എന്തിനാ മാഷേ ഇത്രയും വിലയുള്ള ലൂബ്രിക്കന്റ് ,,,,,,,,,,,,,,,,,,,,,,,,,,,, നാലോ അഞ്ചോ മെഴുകുതിരിയും രണ്ടു ഔൺസ് എൻജിൻ ഓയിലും ഉണ്ടെങ്കിൽ ധാരാളം
മെഴുകുതിരി ??
ബൈക്ക് പ്രാന്തൻ മാർ ഒരിക്കലും മടിയൻമാർ അല്ല.