അയാൾ ആയിരിക്കും ഇതൊക്കെ ചെയ്തത്. പക്ഷെ അയാളെ പിടിച്ചാൽ കുടുങ്ങുന്നത് ഈ കോൺഗ്രസുകാർ തന്നെയാണ്.കാരണം ഉമ്മൻ ചാണ്ടിയെ താഴെയിറക്കാൻ അവന്മാർ തന്നെ ചെയ്തതെല്ലാം അവർക്ക് തന്നെ പാര ആയി കൊണ്ടിരിക്കുന്നു ഇപ്പോൾ
@@ags334ഈ ഒരു കേസ് ആരും ഇടതുപക്ഷത്തിന് മേലിടേണ്ട ഇത് കോൺഗ്രസുകാർ തന്നെ create ചെയ്തതാണ്.അത് അവർക്ക് തന്നെ നാശമായിട്ട് തിരിച്ചടിക്കുന്നു ഇപ്പോൾ. പണ്ട് ഉമ്മൻ ചാണ്ടി കരുണാകരനിട്ട് വെച്ച പാര അതേ പടി ഉമ്മൻ ചാണ്ടിക്ക് തിരിച്ച് കിട്ടി അത്രയേയുളളൂ. അല്ലാതെ പിണറായിയെയോ CPM നെയോ ഇതിലാരും പിടിച്ചിടേണ്ട. തൊഴുത്തിൽ കുത്തികളായ കോൺഗ്രസുകാർ ഇത് ഇന്ന് തുടങ്ങിയതല്ല കാലങ്ങളായി അവന്മാരുടെ സ്ഥിരംപണിയാണ്. സ്ഥാനമാനങ്ങൾ നേടാൻ വേണ്ടി സ്വന്തം തന്തയ്ക്ക് പോലും വ്യഭിചാര കഥകൾ ഉണ്ടാക്കുന്ന നാറികൾ
Pinarayi Vijayan had a lots of ego and unconfidence with his own position, and his decision he’s afraid of the public. He’s lies to the public views. Do not believe him.because he’s open the mouth to talk all lies about the situation what a shameful act.😂.
Ee anweshana prahasanangalkku vendiyaanu nammal kooduthal kooduthal current bill um nikuthiyumm kodukkunnathu ::: Malayaalikal ethra bhagyavaan .. maaar!!!!!!
കോൺഗ്രസുകാരാണ് ഈ കേസ് create ചെയ്തത് അവർക്ക് ഉമ്മൻ ചാണ്ടിയെ താഴെയിറക്കാൻ വേണ്ടി. അവരിൽ ഒരാളായ മലയിൽ ശ്രീധരൻ നായരാണ് കേസ് കൊടുത്തത്. അവനവൻ പാര അവർക്ക് തന്നെ പണിയായി തീർന്നു. ഇടതുപക്ഷം ഈ വിഷയം ഇലക്ഷൻ പ്രചാരണ ആയുധമാക്കി. അത് ഏത് രാഷ്ട്രീയ പാർട്ടിയും ചെയ്യുന്ന കാര്യം മാത്രമാണ്
ഫെനിക്കും ഗിനിക്കും ഒക്കെ solar സരിതെ വച്ചുണ്ടാക്കിയ ആദ്യ ഗഡു പൈസ ഒക്കെ തീർന്നു കാണും, രണ്ടാം round പിരിവിനിറങ്ങിയേക്കുവാണ് 😂😂😅 ഈ നശിച്ച കേരള രാഷ്ട്രീയം 😠
Ingane thammil thallum thozhuthikuthum. Eth paranj assembly de valuable time kalaya. Ee samayath jenangalk gunam olla karyangal vallathum charcha cheythude
എന്നാലും ഈ ചെയ്തതൊക്കെ ചെയ്തിട്ട് നിയമസഭയില് ഒരു ഗിരിപ്രഭാഷണവും നടത്തി ഊരി കൊണ്ട് പോയല്ലോ കാട്ടുകള്ളൻ ഗണേഷ് കുമാർ! ഇങ്ങനെ രക്ഷപെടാൻ ഇവനെ അനുവദിക്കാമോ?
അയാൾ ആയിരിക്കും ഇതൊക്കെ ചെയ്തത്. പക്ഷെ അയാളെ പിടിച്ചാൽ കുടുങ്ങുന്നത് ഈ കോൺഗ്രസുകാർ തന്നെയാണ്.കാരണം ഉമ്മൻ ചാണ്ടിയെ താഴെയിറക്കാൻ അവന്മാർ തന്നെ ചെയ്തതെല്ലാം അവർക്ക് തന്നെ പാര ആയി കൊണ്ടിരിക്കുന്നു ഇപ്പോൾ
ഒരു സരിതയും അവളുടെ സാരിത്തുമ്പ് തൂങ്ങിയാടുന്ന കേരള രാഷ്ട്രിയവും 😕
ഇപ്പോ ഗണേഷിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു..
അപ്പോ എന്തോ ഉള്ളിൽ ചീങ്ങ് നാറുന്നു😅
That's 100 percent...Ganesh no 1 fraud...acting only Doing charity for covering his fraud character....
പിന്നെഅല്ല 💯💯പിണറായി രാജിവാക്കേണ്ടി വരും അപ്പൊ ഗണേഷ് nu മന്ത്രി ആക്കുക,
Ganesh ആണ് പിണറായി യുടെ sahayichathu സരിത Ganesh nte keep ആയിരുന്നു സരിത യുടെ കൊച്ചു nte achan Ganesh ആണ്
@@vibhasatheesh7399കോപ്പാണ് ഗണേശന് പേടിക്കാൻ ഇത് കോൺഗ്രസല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് 😏😏
@@ags334ഈ ഒരു കേസ് ആരും ഇടതുപക്ഷത്തിന് മേലിടേണ്ട ഇത് കോൺഗ്രസുകാർ തന്നെ create ചെയ്തതാണ്.അത് അവർക്ക് തന്നെ നാശമായിട്ട് തിരിച്ചടിക്കുന്നു ഇപ്പോൾ. പണ്ട് ഉമ്മൻ ചാണ്ടി കരുണാകരനിട്ട് വെച്ച പാര അതേ പടി ഉമ്മൻ ചാണ്ടിക്ക് തിരിച്ച് കിട്ടി അത്രയേയുളളൂ. അല്ലാതെ പിണറായിയെയോ CPM നെയോ ഇതിലാരും പിടിച്ചിടേണ്ട. തൊഴുത്തിൽ കുത്തികളായ കോൺഗ്രസുകാർ ഇത് ഇന്ന് തുടങ്ങിയതല്ല കാലങ്ങളായി അവന്മാരുടെ സ്ഥിരംപണിയാണ്. സ്ഥാനമാനങ്ങൾ നേടാൻ വേണ്ടി സ്വന്തം തന്തയ്ക്ക് പോലും വ്യഭിചാര കഥകൾ ഉണ്ടാക്കുന്ന നാറികൾ
ഇത്രയും പെട്ടെന്ന് ഗണേഷ് മന്ത്രി ആകുന്നു എങ്കിൽ.. ഉറപ്പാണ് ക്യാപ്റ്റൻ നന്നായി പേടിക്കുന്നുണ്ട് പേര് പുറത്തു വരുമോയെന്നു 😏😏
മുഖ്യമന്ത്രിക്ക് ഇതിൽ ഒരു പങ്കുമില്ല. കോൺഗ്രസുകാർ തെളിയിക്കട്ടെ. ആണായിട്ട് ഉളള ബുദ്ധിയും ബോധവുമുളള ഏതെങ്കിലുമുണ്ടോ ആ കൂട്ടത്തിൽ 😏😏
എല്ലാ അവൻ മ്മാ രും ഒന്നിനൊന്നു മെച്ചം. ഏല്ലാവരും കൂടെ ഉമ്മൻ ചാണ്ടി സാറിനെ ഒരു പരുവം ആക്കി നാറ്റിച്ചു
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ആന്റണി, etc ഇവന്മാരെല്ലാം കൂടി പണ്ട് കരുണാകരനെ താഴെയിറക്കാൻ ഇതേ പാര പണ്ട് വെച്ചതാണ്. അത് തിരിച്ച് കിട്ടി അത്രയേയുളളൂ
ConRSS കാർ
ഞാൻ, ഞാൻ, ഞാൻ എന്ന ഭാവം.... ഇന്നത്തെ മുഖ്യമന്ത്രിയെ നാശത്തിലേക്കേ നയിക്കൂ
Njan njanalla njan engene alla njan vere njana 😂😂😂😂
ഓഹോ..
Pinarayi Vijayan had a lots of ego and unconfidence with his own position, and his decision he’s afraid of the public. He’s lies to the public views. Do not believe him.because he’s open the mouth to talk all lies about the situation what a shameful act.😂.
ഗണേഷിനെ വായിൽ നിന്ന് തന്നെ സത്യം പുറത്തുവരും ഇപ്പോഴല്ല ഒരു മൂന്നാലു വർഷം കഴിഞ്ഞു
കത്ത് ഇപ്പോൾ കത്തി ആയി മാറിക്കൊണ്ട് ഇരിക്കുന്നു. 😄😄😄
പിസിക്ക് ലോകത്തെ എല്ലാ സ്ത്രീകളോടും പിതൃസ്നേഹം മാത്രം!
😂😂😂😂
എന്ന് പത്തനാപുരത്തിന്റെ സ്വന്തം..എന്ന് മൂപ്പര് അവകാശപ്പെടുന്ന ഗണേഷ് കുമാർ 😅
.
അന്വേഷിച്ചത് സിബിഐ കണ്ടെത്തിയിട്ടുണ്ട് വേണമെങ്കിൽ ഇനിയും അന്യേഷണം നടത്തിക്കൊ
Ee anweshana prahasanangalkku vendiyaanu nammal kooduthal kooduthal current bill um nikuthiyumm kodukkunnathu ::: Malayaalikal ethra bhagyavaan .. maaar!!!!!!
Congratulations നിഷാന്ത് 💐💐Gum 100 episode 👏👏
എല്ലാവരും കൊണ്ടുനടക്കുന്ന കണ്ടപ്പോൾ. P. C. ക്ക് ഒരു മോഹം.. ചക്കര പെണ്ണിനോട്😄
ഇവരൊക്കെ സത്യ പ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുകയാണ്
എത്ര രസമായിട്ട നിങ്ങൾ കോമഡി ഉണ്ടാകുന്നെ സൂപ്പർ❤❤❤
Congrats to Nishanth and team. Your script is superb. I am still laughing 😂
Congratulations to the entire (GUM) team🎉
Congratulations to Nishanth & (GUM) team for 100th episode. Day-by-Day it's improving.... Keep going... Best Wishes...
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
അടിപൊളി ഹാ ഇത്രയും നല്ല രസം ഉണ്ട് കേൾക്കാൻ സന്തോഷം ♥️♥️♥️♥️♥️
കപട സദാചാരം പോയിട്ട് സദാചാരമേ ഗണേഷിന്റെ നിഗണ്ടുവിൽ ഇല്ല😂😂
അവസാനം ഇതു കേട്ടും കണ്ടും ഇരിക്കുന്ന ജനങ്ങളെ ഊളകളാക്കി അവർ അരങ്ങും അണിയറയും തകർത്തുവാരുന്നു. ജനകീയ പ്രശ്നം ചർച്ച ചെയ്യാൻ ഇവിടെ ആരും ഇല്ലേ!!!!
Saji cheriyan fenide veettil chenit irangy oduna karyam parayuna time 12:18 il olla bgm evideyo ketta pole..
കേരളം ഒരു പ്രാന്താലയം എന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ട് ഇരിക്കുന്നു
ചുരുക്കി പറഞ്ഞാൽ നായന്മാർ എല്ലാംകൂടി കൂടി പുണ്യാളനായ നസ്രാണി ഉമ്മനെ ഒതുക്കി.... അതാണ് സോളാറും കത്തും കേസും....
Super video kadakku പുറത്ത് best example എങ്കിലും ജനങ്ങൾക്ക് എല്ലാം മനസ്സിലായി പാവം Ommen Chandy യെ chathicha CpM karkku ജനം kodukkum
ഉമ്മൻ ചാണ്ടിയുടെ കൂടെയുള്ളവന്മാരാ ചതിച്ചതു ഭായ് ... തിരിഞ്ഞു കൊത്തുമെന്നായപ്പോ അന്വേഷണവും വേണ്ട മാങ്ങാത്തൊലിയും വേണ്ട എന്നായി 🤣
😄😄
ചക്കര ജോർജിന്റെ entry 😂😂😂😂😂👌👌👌
100 th Episode ന് ആശംസകൾ.. ✨
ഈ വിഷയത്തിൽ കോൺഗ്രസിലെ ചിലർക്ക് പങ്കുണ്ട്
കോൺഗ്രസുകാരാണ് ഈ കേസ് create ചെയ്തത് അവർക്ക് ഉമ്മൻ ചാണ്ടിയെ താഴെയിറക്കാൻ വേണ്ടി. അവരിൽ ഒരാളായ മലയിൽ ശ്രീധരൻ നായരാണ് കേസ് കൊടുത്തത്. അവനവൻ പാര അവർക്ക് തന്നെ പണിയായി തീർന്നു. ഇടതുപക്ഷം ഈ വിഷയം ഇലക്ഷൻ പ്രചാരണ ആയുധമാക്കി. അത് ഏത് രാഷ്ട്രീയ പാർട്ടിയും ചെയ്യുന്ന കാര്യം മാത്രമാണ്
@@mariaissac9260 Correct
നിഷ്പക്ഷമായി അവതരിപ്പിച്ചു. അതാണ് ഹൈലൈറ്റ്
നിങ്ങളെ സമ്മതിച്ചിരിക്കുന്നു.. 😂🙏🏼
ഊക്കാൻ പുതിയ ഒരു വിഷയം ഉണ്ട് ബീമൻ രഘു 😂😂
Epic ending 😂😂
പിസി ജോർജിനു പറ്റിയ പേര് "ചക്കര".. 😅😅😅
VERY VERY VERY VERY GOOD
ഫെനിക്കും ഗിനിക്കും ഒക്കെ solar സരിതെ വച്ചുണ്ടാക്കിയ ആദ്യ ഗഡു പൈസ ഒക്കെ തീർന്നു കാണും, രണ്ടാം round പിരിവിനിറങ്ങിയേക്കുവാണ് 😂😂😅 ഈ നശിച്ച കേരള രാഷ്ട്രീയം 😠
Congratulations Nishanth. Love you and your presentation.
നിഷാന്ത് 🎉🎉🎉🎉🎉
നിഷാന്തേട്ടോ 😄❤️❤️❤️❤️❤️🔥🔥🔥🔥
❤
Adipoli investigation and avatharanam. Hat's off. Go ahead. Success assured.
പോളണ്ട്
കലക്കി കാടും വറുത്തു...കടുകും വറുത്തു 😂😂
What an achievement !!!!
100 episodes congrats to whole team
Nishanth the latest version chakyar
അത് നേരാ...🙄
വാസ്തു നോക്കാതിരുന്നതിന്റെ കുഴപ്പമാ കേരളം ഈ കണ്ടുകൊണ്ടിരിക്കുന്നത് 😂😂😂
അടുത്ത ബജറ്റിൽ അതൊന്നു പൊളിച്ചു പണിതാലോ 🤔
😂😂😂 wonderful nishanth, chakkara kalakki
ജോഷി കുര്യന്റെ ഫോട്ടോ ഒന്നും കാണാനില്ലല്ലോ മറന്നുപോയതാണോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Superb
Saritha pidiyan p. C. George, tiruvanchoor. ....... . . . . . . . . . . . . . . . . . . . . . . . .
Super avadharanam..chirichu chatthu...eni bheeman reguvinte standing varanam
Ganesh Kumar ഒരു perum kallan ആണ് അയാളുടെ keep ആയിരുന്നു സരിത സരിത യുടെ kunjinte achan Ganesh Kumar ആണ് പിണറായി ക്ക് വേണ്ടി Ganesh Kumar എല്ലാം ചെയ്തു
7:25 തീർച്ചയായും 🙂✌️
യാതൊരു കാരണവശാലും കള്ളം പറയാൻ എനിക്ക് പറ്റുകേല്ല അത് കഴിഞ്ഞുള്ള ട്യൂൺ 😂😂🤣🤣
Masala George epppol evide?
I want this stamp to put into my collection 😂😂😂
ഗണേശൻ നിഷ്‌ക്കാമകർമ്മിയാണ്. പക്ഷേ, വളഞ്ഞ വഴി മാത്രമേ സ്വീകരിക്കൂ.
കോൺഗ്രസ്സിന്റെ ഒരു അവസ്ഥ 😂
ഞാൻ കേട്ടത് കടക്കു പുറത്തു എന്നാണ് നന്ദ kuma നോടെ പറഞത് .ഗം കാക്ക ugran ആണുട്ടോ സിപിഎം fraud ഞങ്ങടെ ommen ചാണ്ടി sir സോൾ hearing all this😅
തുറന്ന പുസ്തകം 😂😂😂😂😂
16:04 👌👌👌👌👌👌👌
Appo eallaavarum udaayippaa..alleaaa
Can’t stop laughing 😂
50ലക്ഷം വിഴുങ്ങിയോ ഗം ഗം 🎉😂
സത്യമേ ജയതേ
എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജി വയ്ക്കണം 😂
Ithilum bhedham raji vekkanatha paranari annakil edakk edakk kittunnund 🤣🤣🤣
😂😂
ശരണ്യ ആണാണോ... 🤔
ഞാൻ ഇതുവരെയും കരുതിയത് പെണ്ണാണെന്നാ 😂😂
എന്തായി ? ഷീഡി കിട്ടിയോ ?
പിണറായിയുടെ ധാർഷ്ട്യം ജനസേവകൻ്റെ കാര്യഗൗരവം അല്ല, ഏകാധിപത്യ, ക്രിമിനൽ പാർട്ടിയുടെ നേതാവിൻ്റെയാണ്.
ആണോ?? അപ്പോൾ ഗുണ്ടാകരന്റെയോ??
@@mariaissac9260 സുധാകരൻ ആരെയും നശിപ്പിട്ടില്ല.
@@truthprevails6463 അയാൾക്ക് ഒരു കേസുണ്ട് E P ജയരാജനെ attack ചെയ്തത് നല്ല best .......നാണ് അയാൾ
@@mariaissac9260 tp, വാടിക്കൽ.... ആരും മറന്നിട്ടില്ല 😏😏😏
ഇതിൽ ഫെനിയാണ് ഏറ്റവും കൂടുതൽ പണം ഉണ്ടാക്കിയത്.
CONGRATULATIONS 100 TH EPISODE
Superb..............
15:16 theernille😂 njn offeyth poyanee ippo😂😂
Gum very super
🥳🥳🥳🥳🥳🤝🤝🤝🤝🤝🤝🤝🙏❤
ഇവനെ എല്ലാം ആസനത്തിൽ ലാത്തി കേറ്റി സത്യം പറയിച്ചൂടെ 😂
1:26 😅😅😅😅😅
Perum peza vellapally
nattalin pakkaram vazhapindi bd saishan
Chittappan...😂😂
ഛെ ഇവര്‍ മനുഷ്യ ജന്മം തന്നെയോ അതോ മറ്റേതെങ്കിലും അവതാരങ്ങള്‍ ആണോ
Congratulations gum team 🎉🎉
ഏ ഇതാരുന്നോ ശരണ്യ 😄
SOLAR CASE CHENNITHALA, GANESH, PINARAYI, JAYARAJAN ELLAVARUM KOODY UNDAKKIYA THARA POLITRICKS.
16:06 SARITHA ennu ellarkkum ariyam mute cheyyanda😏😒
🖐🖐🖐🖐
കത്തഹ....😂
Eppozhannenkil Kuzhalnadanum Marunadanum koode prathy aayene😂
West bengaal, thripura next kerala.
👌👍
എന്തായാലും ഏതായാലും ആരായിരുന്നാലും മുഖ്യമന്ത്രി രായി വെയ്ക്കു ക🎉
Athrayo Corona sanitizer kondu maranapettu orennam ankilum ethineyonnum onniniyelum kondupoyillallo ante ponnu corone ee chathi keralajanathayodu vendaayirunnu 😢😢😢😢😢
prathyeka action.....
Conspiracy meaning എന്തെന്ന് can u plz ask വിജയൻ ❓
Was waiting for this episode 😂
😮😮😮😢😢ufff😂
ചക്കര 😂😂😂 പിസി 😂😂
ഇവനെ പോലെ ഉള്ളവരെ തലയിൽ കയറ്റി വെച്ച് നടക്കുന്നവരെ സമ്മതിക്കാതെ വയ
എന്നിട്ട് ഇപ്പോഴും ഇവറ്റകൾക്ക് കയ്യടിക്കുന്ന ജന്മങ്ങൾ 😂😂😂😂😂
ഇനി മന്ത്രി ആയാലും അത്ഭുതം ഇല്ല
ഒന്നും മിണ്ടാൻ പാടില്ല മുഖ്യമന്ത്രി മന്ദബുദ്ധിyo
Sri Ganesh 😂
Ingane thammil thallum thozhuthikuthum. Eth paranj assembly de valuable time kalaya. Ee samayath jenangalk gunam olla karyangal vallathum charcha cheythude
Saafi press cheyyunnundo