മണി ആശാനും വിധിയും!’ഗം’ MM Mani's remarks against Rema | GUM 22 JULY 2022

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 499

  • @mollystephen7627
    @mollystephen7627 2 роки тому +74

    പണ്ട് പരന്നതായിരുന്ന ഭൂമിയെ സിപിഎം എംഎൽഎമാർ എല്ലാവരും കൂടി തേച്ചു തേച്ച് ഒരു വിധത്തിൽ ഉരുട്ടി എടുത്തു

    • @ancyancy625
      @ancyancy625 2 роки тому +1

      ഇങ്ങനെ ചിരി പികാതെ 😁സഹോദരി

  • @abutty4534
    @abutty4534 2 роки тому +92

    സത്യത്തിൽ സമാധാനത്തിൽ ജീവിക്കാൻ പറ്റിയ സ്ഥലം ഗുഗിളിൽ തിരഞ്ഞു ഞാൻ 😂😂🙏🙏

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 роки тому +86

    ....... എന്തായാലും സ്വപ്നയുടേ കൈയ്യിൽ നിന്നും നല്ല രീതിയിൽ കിട്ടുന്നുണ്ട് ....😆😂✌️
    സ്വപ്ന എന്ന ഗർജ്ജിക്കുന്ന സിംഹം മുക്കിയനടക്കം പലരുടേയും ഉറക്കം കെടുത്തുന്നു:😃
    ഇവരുടേ നാവിൽ കൂടി സത്യം കേരള ജനത അറിയട്ടേ...💪💪💪💪
    സ്വപ്നക്ക് ഒപ്പം..

    • @sureshdivakaran9064
      @sureshdivakaran9064 2 роки тому

      അതെ സ്വപ്ന സ്വർണം കടത്തി രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പറഞ്ഞ് നടന്ന നീർക്കോലികൾ ഇപ്പോൾ പറയുന്നു സ്വപ്ന സത്യം മാത്രം പറയുന്ന ഒരു സ്ത്രീയാണെന്ന് .കഷ്ടം തന്നെ ഇവന്മാരുടെ ഒരു മലക്കം മറിച്ചിൽ

  • @sabujose7015
    @sabujose7015 2 роки тому +81

    മുർമുറുവിന് വോട്ടിട്ട ആളെ തിരിച്ചറിഞ്ഞു : വിദ്യാഭ്യാസ മന്ത്രി! വായിക്കാണറിയാത്തതുകൊണ്ടാണേ .... ചിഹ്നം നോക്കി കുത്തിപ്പഠിച്ചതാണേ.....

    • @karmelyprakash7866
      @karmelyprakash7866 2 роки тому

      Seriously??

    • @gangadharannair9576
      @gangadharannair9576 2 роки тому +2

      അറിയാതെ പോലും അയാളിൽനിന്ന് നല്ല ഒരുകാര്യം ഉണ്ടാവുകയില്ലേ.

  • @ganeshkumar-pu5qe
    @ganeshkumar-pu5qe 2 роки тому +126

    സംരക്ഷിക്കാൻ ചെമ്പ് വിജയൻ ഉണ്ടെന്നുള്ള അഹങ്കാരം

  • @sreekanth_sivadas
    @sreekanth_sivadas 2 роки тому +61

    പിണറായി സഖാവിനെ പൊക്കിപ്പറയാൻ വേണ്ടി മാത്രം ഓരോ ദിവസം ഓരോരുത്തരെ ഏല്പിച്ചതാണോ..? 😁

    • @ancyancy625
      @ancyancy625 2 роки тому +1

      അതെ അങ്ങനെ യുഠ ചിന്ത ികാഠ

    • @sureshdivakaran9064
      @sureshdivakaran9064 2 роки тому

      99 എംഎൽഎ മാരെ ജയിപ്പിച്ചു വിട്ടത് ജനങ്ങളാണ് ആ ജനങ്ങളിൽ പെടുന്നവർ ഒന്നല്ല ലക്ഷങ്ങൾ പൊക്കി പറയും അങ്ങനെയല്ലാത്തലർ ഉണ്ടോ മോദിയെ പൊക്കി പറയുന്നവർ ഇല്ലേ ഹിന്ദിയിലെ സർവ്വ ന്യൂസ് ചാനലുകാരുടെയും പണിയെന്താ താങ്കൾ കാണുന്നുണ്ടോ സരിതയുടെ വാലേകടിച്ച്നടന്ന ഉമ്മനെ ആരും പൊക്കി പറഞ്ഞില്ലേ പിന്നെ ഇവിടാണോ പ്രശ്നം

    • @sreekanth_sivadas
      @sreekanth_sivadas 2 роки тому

      ജനങ്ങൾ അവരെ ജയിപ്പിച്ചുവിട്ടത് സഭയിൽ പോയി ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, അവ പരിഹരിക്കാനും വേണ്ടിയാണ്.. അല്ലാതെ പിണറായിയെ പൊക്കിപ്പറയാൻ വേണ്ടിയല്ല.. 😂
      പിന്നെ പിണറായിയെ ആയാലും, മോഡിയെ ആയാലും ഇങ്ങനെ പൊക്കിപ്പറയുന്നത് വെറും അസംബന്ധം ആണ്.. വല്ലപ്പോഴും ഒന്ന് പൊക്കിപ്പറയുന്നതാണേലും കുഴപ്പമില്ല.. ഇത് daily ഓരോരുത്തർ പിണറായിയെ പൊക്കി ആകാശത്ത് വെക്കാൻ നോക്കുകയല്ലേ.. 😂

    • @ashikjayan6295
      @ashikjayan6295 2 роки тому

      🤣🤣🤣

  • @sreekumars184
    @sreekumars184 2 роки тому +142

    ഈ 99എണ്ണവും മന്ദബുദ്ധി ആയിപോയല്ലോ ദൈവമേ. ഒരെണ്ണം എങ്കിലും നന്നായി മുന്നോട്ടു വരാത്തത് എന്താ 🤔🤔

    • @prabumadathil1909
      @prabumadathil1909 2 роки тому +6

      ഇതുപറയുന്നത് ആരാ 41മരപൊട്ടന്മാർ അതാണ് രസം 😄😄😄

    • @AbhiShek-wi8iy
      @AbhiShek-wi8iy 2 роки тому +1

      @@prabumadathil1909 😂

    • @gangadharannair9576
      @gangadharannair9576 2 роки тому

      ഇല്ലാതാക്കാൻ കരുതിക്കൂട്ടി സ്വബോധത്തോടെ ചെയ്ത നല്ല പ്രവർത്തി ചെയ്തിരിക്കയാണ് ആ ആൾ.നമുക്കവരെ അഭിനന്ദിക്കാം

    • @gangadharannair9576
      @gangadharannair9576 2 роки тому

      നൂറ്റിനാല്പത്തിൽ ഒരാൾ മാത്രം മന്ദബുദ്ധിയല്ല.അതു ഒരു സ്ത്രീയാണെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു.അതു പിണറായിയോട് കഠിനവെറുപ്പുള്ള ഒരാളാവനാണ് വൻസാധ്യത.പിണറായിയുടെ കേരളം എന്നുകേൾക്കുമ്പോൾ എല്ലാവർക്കും വെറുപ്പ് വരും.കാരണം,എല്ലാനല്ലമൂല്യങ്ങളും കേരളം ഒയിവാക്കിയ ഒരു കാലയളവാണ് ഇതു.അത്കൊണ്ട്ആക്രെഡിറ്റ്

    • @anooptm11
      @anooptm11 2 роки тому +1

      @@prabumadathil1909 99 pottanmarude athrem varoola, nighalu kammikalkku pinuvum ,jayarajanum kodiyeriyum, mm maniyum okke valya sambhavam ayirikkum ...ee 4 perepolathe kazhuverikal india rajyathu illa

  • @teslamyhero8581
    @teslamyhero8581 2 роки тому +42

    ജയരാജന്റെ അഭിപ്രായത്തിൽ ഭൂമി നേരത്തെ പരന്നതായിരുന്നു.. ഇപ്പോളാ ഉരുണ്ടത് 😀😀😀😀

    • @narayanantm7390
      @narayanantm7390 2 роки тому

      ജയരാജൻ പണ്ട് മണ്ടനായിരുന്നു ഇപ്പോൾ മരമണ്ടനായി മാറി ഭൂമി ഉരുണ്ടു വന്നപ്പോൾ മണ്ടൻ മരമണ്ടനായി

    • @juliusbattens2563
      @juliusbattens2563 2 роки тому

      കമ്യൂണിസ്റ്റു പാർട്ടി ഇടപെട്ടാണ് അത് ഉരുട്ടിയത്.

  • @stephenjohn1192
    @stephenjohn1192 2 роки тому +27

    വളെരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @ashokkumar699
    @ashokkumar699 2 роки тому +54

    പത്രക്കാർ :ഈ പരാമർശം പിൻവലിക്കുമോ?...മാപ്പ് പറയുമോ?
    മണി : ഉവ്വ്.. ഉവ്വേ 🤙..അങ്ങ്... ഒലത്തും.....🤙...മറ്റെ..പണി നോക്കണം....

  • @shafishafi3
    @shafishafi3 2 роки тому +47

    അബ്ദുൽ ജലീലിനെ ഇങ്ങക്ക് പേടിയാണോ നിഷാന്ത് ബ്രോ.... ഒന്ന് തേച്ചു ഒട്ടിക്കാൻ 🤣

  • @aravindanr9977
    @aravindanr9977 2 роки тому +28

    അഞ്ചു പൈസയുടെ വിവരമില്ലാത്ത കുറേ...... കേരളം മുടിക്കും

  • @sivaprasanthps3878
    @sivaprasanthps3878 2 роки тому +127

    അവസാന ഡയലോഗ് പൊളിച്ചു🤣🤣 ഓർഡർ ഓർഡർ എന്ന് പറഞ്ഞു എല്ലവരും ഇൻഡിഗോ ഫ്ലൈറ്റ് കേറി ഒറ്റ പോക്ക് 😂😂😂😂

  • @avkanil3294
    @avkanil3294 2 роки тому +21

    ചിറ്റപ്പനെ വിട്ട് നിഷാന്തിന് ഒരു പരിപാടിയും ഇല്ല🔥🔥🔥🔥😁😁😁😁👍👍👍😝

  • @antonyantony1420
    @antonyantony1420 2 роки тому +120

    എപ്പോഴും എപ്പോഴും കിട്ടിയോ കിട്ടിയോ എന്ന് ചോദിക്കരുത്. അവസാനം ഇന്നോവ വരും

    • @jilusiby6763
      @jilusiby6763 2 роки тому

      ഇന്നോവ എന്താ ത്

    • @antonyantony1420
      @antonyantony1420 2 роки тому

      @@jilusiby6763 ഓരോ രാജ്യത്തിനും ദേശീയ മൃഗങ്ങളും ദേശീയ പക്ഷികളും ഉണ്ടാകും അതുപോലെ ഇവരുടെ ദേശീയ വാഹനമാണ് ഇന്നോവ. ഈ ഇന്നോവയിൽ പോയിട്ടാണ് ടിപി ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊലപ്പെടുത്തിയത്.

  • @chirikandant8356
    @chirikandant8356 2 роки тому +27

    നമ്മടെ ജനാധിപത്യം.... അടിപൊളി..
    തിരഞ്ഞെടുക്കുന്ന നേതാക്കൾ അതിലേക്കാൾ പൊളി 😂😉

  • @ayushsiju8240
    @ayushsiju8240 2 роки тому +113

    🙏🙏🙏🙏🙏ഒരു രക്ഷയും ഇല്ല പൊളി 🥰🥰🥰🥰

  • @jcadoor204
    @jcadoor204 2 роки тому +124

    ശുദ്ധി വേണം ശുദ്ധി
    ഇപ്പോൾ ആകെ നാറിക്കൊണ്ടിരിക്കുകയാണ് ശുദ്ധി കൂടുംതോറും -

  • @vijayanamrathayyan2034
    @vijayanamrathayyan2034 2 роки тому +38

    കമ്മ്യൂണിസ്റ്റ്യിലെ 98 എംഎൽഎമാരുടെ പണി പിണറായിയെ പുകഴ്ത്തി പാടുക 😜😜😜.അവർക്ക് തന്നെ പേടിയാണ് മറച്ചു പുകഴ്ത്തി ഇല്ലെങ്കിൽ ഇന്നോവകാർ എപ്പോഴാണ് നമ്മുടെ വീട്ടിൽ മുറ്റത്തു വരിക എന്നോർത്ത് 😝😝.

  • @ABM257
    @ABM257 2 роки тому +187

    കിട്ടിയോ കിട്ടി നന്നായിട്ട് കിട്ടി എല്ലാം അവരുടെതായ അല്ല നമ്മുടെതായ വിധിയാണ് അനുഭവിക്കുക തന്നെ 😂

  • @suhailpaloli4806
    @suhailpaloli4806 2 роки тому +193

    "വിവരമുള്ള ഒരുത്തനും ഇല്ലേ നമ്മുടെ പാര്‍ട്ടിയില്‍"😂😂

    • @prathapakumarg6725
      @prathapakumarg6725 2 роки тому

      Karumkuranganu enthu vivaram kurangan eppozhum maani chorinju konde erickum

    • @ancyancy625
      @ancyancy625 2 роки тому +5

      വിദ്യാഭ്യാസ ഠ. വേണ്ടെ?!!

    • @SomarajanK
      @SomarajanK 2 роки тому +5

      @@ancyancy625 Littracy is one thing . Other than that commonsense is most important to a politican.

    • @ancyancy625
      @ancyancy625 2 роки тому

      @@SomarajanK correct💯✅

    • @mredulmahija3408
      @mredulmahija3408 2 роки тому +4

      കാലത്തിന് മുന്നേ സഞ്ചരിച്ച ഡയലോഗ്!!

  • @greeshmagireesh2201
    @greeshmagireesh2201 2 роки тому +31

    ഇത് വരെ കിട്ടീട്ടില്ല 🦋🦋🦋🦋🦋 💥💥💥💥💥

  • @sibivechikunnel3529
    @sibivechikunnel3529 2 роки тому +1

    വൈരുദ്ധ്യാത്മക.ഭൗതികവാദം ഇവരുടെ മുഖമുദ്രയാണ് നല്ല പ്രോഗ്രാം അഭിനന്ദനങ്ങൾ

  • @ManojkumarManojkumar-bw6hg
    @ManojkumarManojkumar-bw6hg 2 роки тому +30

    ചെമ്പ് വിജയന് പറ്റിയ 98 മര വാഴകൾ

  • @anvaryhaneefa4622
    @anvaryhaneefa4622 2 роки тому +20

    സൂപ്പർ അവതരണം

  • @rveedu4612
    @rveedu4612 2 роки тому +28

    Speaker....you made Indian democracy proud...We need more young people like yo💯

  • @arjunk0077
    @arjunk0077 2 роки тому +8

    ഇതിന് ലൈക്‌ അടിച്ചില്ലേൽ വേറെ ഏതിനാ നുമ്മ ലൈക്‌ അടിക്കുക ക്ലൈമാക്സ് എന്ന് പറയുമ്പോളേ ചിരി വരാ....😂

  • @shibihari5456
    @shibihari5456 2 роки тому +3

    പൊളിച്ചടുക്കി as usual.💪💪💪... Respect🙏

  • @nisarmuhammad733
    @nisarmuhammad733 2 роки тому +15

    വാ തുറന്നാൽ തെമ്മാടിത്തര൦ മാത്രം പറയുന്ന MM മണി

  • @ac.abdulrasheed3199
    @ac.abdulrasheed3199 2 роки тому +32

    അല്ല ഗം നമ്മുക്ക് മുർ മുറുവിന് വോട്ടിട്ട ഗം ആരാ ഇട്ടത് എന്ന് കാക്കയോട് ചോദിക്കൂ ?

  • @georgejoseph9636
    @georgejoseph9636 2 роки тому +2

    Super അവതരണം.മുഴു നീള ഹസീയം. മുഴുവൻ നേരം ചിരിച്ചു. മണി ആശാൻ നിയമ സഭയുടെ best comedian അവാർഡിന് അർഹൻ. MLA ഇലക്ഷന് minimum പത്താം class യോഗ്യതയെങ്കിലും ആക്കണം.

  • @unknownnetwork8278
    @unknownnetwork8278 2 роки тому +9

    അടിപൊളി അവതരണം 👌🏼👌🏼👍👏😂😂😂

  • @amalkrishnalb4503
    @amalkrishnalb4503 2 роки тому +15

    ഒരു കുലയിൽ എല്ലാം പേട് ആയിപോയല്ലോ🤦 എൻ്റെ കാരണഭൂതമെ 😂😂

  • @sreejurudra1039
    @sreejurudra1039 2 роки тому +13

    കൂടെയുണ്ട് കൈവിടില്ല.... 😂അതെ ബാത്‌റൂമിൽ വരെ കൂടെ ഉണ്ട്

  • @harisrahim007
    @harisrahim007 2 роки тому +11

    ക്ലൈമാക്സ് ജയരാജൻ... ഒരു രക്ഷയും ഇല്ല...😂😂

  • @vijayanpillai5243
    @vijayanpillai5243 2 роки тому +8

    'വിധി '...
    മണിയശാൻ പോലും വിധി തന്നെ നമ്മുടെ തലയിൽ വച്ചു കെട്ടിതന്ന ഒരു വിധിയായി
    കരുതി നെടുവീർപ്പിടാം.

    • @subramanniannk9610
      @subramanniannk9610 2 роки тому

      അപ്പോൾ 1, 2, 3 എന്ന വിധി ഇല്ല എന്ന് എം.എം.മണി സമ്മതിച്ചല്ലോ. പിന്നെന്താ ?

  • @NITHINPREM
    @NITHINPREM 2 роки тому +1

    അദ്ദേഹത്തിൻറെ നീണ്ട Intro കണ്ടപ്പോൾ ഞാൻ വിചാരിച്ചത് മുഖ്യമന്ത്രി പുഴയിൽ നിന്നും പൊങ്ങിവരും എന്നാണ്...😝😝😝

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 2 роки тому +14

    ഹ ഹ ഹ ഈ നാട്ടിൽ രാജാവിനും കിങ്കരമ്മർക്കും ആരെയും എന്തും പറയാം എന്ന് അറിയില്ലേ...

  • @rajeshvijayan7
    @rajeshvijayan7 2 роки тому +11

    " A " വിജയരാഘവൻ അഥവാ അഡൾട്ട്സ് ഓൺലി വിജയരാഘവൻ , വെറുമൊരു തൊള്ള പൊളിയൻ സഖാവ്. വേറെയൊന്നും ഈ നാറിയെ പറ്റി പറയാനില്ല.

  • @paulnk968
    @paulnk968 2 роки тому +8

    Excellent commentary with all credibility, seriousnes and performance is highly enjoyable. Issues well taken up, congratulations.

  • @nr3236
    @nr3236 2 роки тому +9

    യ്യോ ചിരച്ചു മണ്ണു തപ്പി തുപ്പി ഹയ്യോ കലക്കി😀😀😀😀😀😎😎😎😎👍

  • @shymasansan8494
    @shymasansan8494 2 роки тому +4

    Super Nishanth👍👍👍

  • @alawalymakkah3535
    @alawalymakkah3535 2 роки тому +15

    നിഷാന്ത് നിങ്ങള്‍ ഒരു പ്രസ്ഥാനം അല്ല സംസ്ഥാനം അതുമല്ല ഒരു ഒന്നന്നര മൊതലാ
    നെക്സ്റ്റ് ചെസ്സ്‌ നമ്പര്‍ ജലീല്‍

  • @123_abct
    @123_abct 2 роки тому +38

    This is what happens when uneducated come to power🔥🔥

    • @DonS-ff2yt
      @DonS-ff2yt 2 роки тому

      Maniashaan oru viplava singam aaanu

    • @DonS-ff2yt
      @DonS-ff2yt 2 роки тому

      Educated also waste...

  • @sbmusics5443
    @sbmusics5443 2 роки тому +1

    ഇതിന്റെ ഡയറക്ടർ വേറെ ലെവൽ ആണ് ❤️

  • @sivasankaranr5718
    @sivasankaranr5718 2 роки тому +19

    പണ്ഡിതനായ മുഖ്യമന്ത്രി

  • @samkp6941
    @samkp6941 2 роки тому +7

    തുടർ ഭരണം കിട്ടിയത് മുതൽ മൊത്തം മൂഞ്ചലാണല്ലോ CPM

  • @mohanancr9943
    @mohanancr9943 2 роки тому +1

    Sri. Nishant. Hello Iam watching your gum program oftenly . Good to watch it. Simple program but beautiful. Keep on moving.

  • @rashkoduvally
    @rashkoduvally 2 роки тому +7

    അല്ലെങ്കിലും ആ കിളവന്റെ നാവിനു ബെല്ലും ബ്രേക്കും ഇല്ലാ...

  • @shanavasps7608
    @shanavasps7608 2 роки тому +35

    ഇവർ എന്തൊക്കെ കാണിച്ചാലും ഇവർ തന്നെ ജയിക്കു. അതാണ് ഇവർക് ഇത്രേം ധൈര്യം. ഇദൊക്കെ ആളുകൾ കിറ്റിൽ മറക്കും..

    • @rajeenaak2447
      @rajeenaak2447 2 роки тому +4

      Complete kalla vote, thalakkakath aalthamasam ulla arenkilum ee kallakoottangalkk vote cheyyo

    • @seekzugzwangful
      @seekzugzwangful 2 роки тому +7

      വേറെ ഒരു പാർട്ടിക്കും ഇല്ലാത്ത സംഘടനാ ശക്തി ഉണ്ടെന്നുള്ള അഹങ്കാരം, ധാർഷ്ട്യം... കമ്മ്യൂണിസവും ഇടതും ഒക്കെ വിട്ട് വെറും ഒരു തെമ്മാടി പാർട്ടി ആയിട്ടുണ്ട്

    • @gangadharannair9576
      @gangadharannair9576 2 роки тому +1

      ഷാനവാസ്,ജിഹാദികൾ ഇപ്പോൾ കൂട്ടത്തോടെ പാർട്ടിയിലാണ് അവരാണ് തുടർഭരണം നൽകുന്നത്

  • @subairsubi4105
    @subairsubi4105 2 роки тому +15

    വല്ലാത്ത kammikal തന്നെ....ഇവരെയൊക്കെ jayippikkunna മലയാളികളുടെ അവസ്ഥ...

  • @sabugokul1736
    @sabugokul1736 2 роки тому +6

    സൂപ്പർ നമിച്ചു

  • @vivek01mani
    @vivek01mani 2 роки тому +11

    Waiting for abdul jaleel episode

  • @anandradha9012
    @anandradha9012 2 роки тому +13

    കമ്മ്യൂണിസ്റ്റ്കാർക്ക് എന്ത് വിധി, വിധി ദൈവത്തിന്റെ തീരുമാനമല്ലേ?

  • @jovk8087
    @jovk8087 2 роки тому +4

    കിളവൻ മണി ഒരുഗതിക്ക് പരഗതി ഇല്ലാതെ കൂലിപ്പണി ചെയ്തു നടന്നവനാണ്, കമ്യൂണിസ്റ് പാർട്ടിയിൽ കയറി ഇപ്പോൾ കോടീശ്വരനാണ്. കേന്ദ്രം ഈ മണിയുടെ ധനവരുമാനം അന്വേഷിച്ചു ഇവനെയൊക്കെ ജയിലഴിക്കുള്ളിൽ ഇടണം

  • @vishnua155
    @vishnua155 2 роки тому +4

    വിപ്ലവം കുളിമുറിയിലൂടെ 💪💪💪

  • @stev_n
    @stev_n 2 роки тому +23

    വിദ്യാഭ്യാസം ഇല്ലാത്തതിന്റെയും സംസ്കാരമില്ലാത്തതിന്റയും എല്ലാം മണ്ടത്തരങ്ങളും അയാൾക്ക് ഉണ്ട്.🤦‍♂️

  • @antonyleon1872
    @antonyleon1872 2 роки тому +2

    Avatharanam 🙏 Super ❤️👍 thanks

  • @bhagyalakshmi7663
    @bhagyalakshmi7663 2 роки тому +8

    Ennalum Maniyekond sorry parayippicha speakerk oru salute👍👍👍😀😀
    Nishantinde sthiram vettamrigam chittappanum undallo😂😂😂

  • @ancyancy625
    @ancyancy625 2 роки тому +6

    വിവരം ഉള്ള ഒരെണ്ണം ഈ പാർട്ടി യിൽ. ഇല്ലായൊ ???പോലീസിനുഠ ഒരു വിവരം+വിവേകഠ ഇല്ല

  • @balannair2434
    @balannair2434 2 роки тому +3

    ദൈവമെ ഒറ്റ ഒരുത്തൻ വിവരം ഉള്ളവൻ ഈ . കൂട്ടത്തിൽ ഇല്ലല്ലോ? രക്ഷിക്കണെ.....

  • @navabjasinavab5220
    @navabjasinavab5220 2 роки тому +13

    നമ്മുടെ വിധി അല്ല ഇടുക്കിക്കാരുടെ വിധി 😀😀😀😀

    • @jijomongeorge7
      @jijomongeorge7 2 роки тому

      കഴിഞ്ഞ തവണ ഡാം തുറന്നു വിട്ടപ്പോൾ എല്ലാവരെയും ബാധിച്ചിരുന്നു..

  • @georgeka6553
    @georgeka6553 2 роки тому +8

    നേതാക്കൾ എല്ലാം ഒന്നിനൊന്നു മെച്ചം. 😃😃😃😃

  • @bavapmna5520
    @bavapmna5520 2 роки тому +2

    അന്ന് നിയമസഭയിൽ മണി " ഇരിക്കടാ " ഉവ്വേ അവിടെ എന്ന് പറഞ്ഞപ്പോൾ! പ്രതിപക്ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ MLA മര്യാദക്ക് സംസാരിക്കടെ പരട്ടക്കിളവാ എന്നു് പറഞ്ഞിരുന്നെങ്കിൽ മണി ഇത്രമേൽ പറയില്ലായിരുന്നു.🤔🤔🤔🤔🤔🤔🤔

    • @jijomongeorge7
      @jijomongeorge7 2 роки тому

      നാടൻ ഭാഷയിൽ തിരിച്ചു പറഞ്ഞാൽ മതി

  • @madhavgs
    @madhavgs 2 роки тому +1

    Kidilam presentation 👍👍

  • @sumeshkuyyal7382
    @sumeshkuyyal7382 2 роки тому +2

    ഇടക്കിടക്ക് innova എന്നുളളത് ഉഷാറായിക്ക്👍👍😀

    • @jilusiby6763
      @jilusiby6763 2 роки тому

      ഇന്നോവ എന്താത്

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +6

    സകാവ് ചെമ്പ് ബിജയൻ തള്ള് ഉസ്താദ് 😆😆😆😆

  • @baludjn
    @baludjn 2 роки тому +6

    അധികാരമോഹി കാനം നാണം കെട്ട നേതാവ്

  • @vsl369
    @vsl369 2 роки тому +17

    ഇടയ്ക്കിടയ്ക്ക് നമ്മുടെ ഡവറേയോളി അണ്ണന്റെ ഡയലോഗ് ഇടാൻ കാണിച്ച ആ മനസ്സ്.. ഒരേ പൊളി.. ഇപ്പൊ എങ്ങനെ ഇരിക്കണ്.. 😂😂😂😂😂😂😂😂

  • @selvarajanraju8470
    @selvarajanraju8470 2 роки тому +3

    മണിയെ ന്യായീകരിച്ചവന്മാരുടെ നിലവാരം.....

  • @muhammadriyas1974
    @muhammadriyas1974 2 роки тому

    കുറച്ചു കാലം മുരളീധരൻജി ആയിരുന്നു നിങ്ങളുടെ ഇര ഇപ്പോൾ വിപ്ലവം സിംഹങ്ങൾ ആണ് ഇര അതിൽ മുന്നിൽ ചിറ്റപ്പൻ സിംഹം 😂😂

  • @mukeshanandan5440
    @mukeshanandan5440 2 роки тому +16

    സഖാവിന് അപ്പോൾ വിധിയിൽ നല്ല വിശ്വാസമാണ്.

  • @anumolemathew7384
    @anumolemathew7384 2 роки тому +1

    എന്റെ nishanthetta നിങ്ങള് പൊളിയാട്ടോ

  • @alexchacko5802
    @alexchacko5802 2 роки тому +16

    If bloodshed is the sign of boldness, how much boldness TP had?

  • @sneharoy5664
    @sneharoy5664 2 роки тому

    ഈ അനുകൂലിച്ച് പറയുന്നവരെക്കാളും എനിക്ക് തോന്നുന്നു ഇതൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന പറഞ്ഞ ബേബി ആണ് better

  • @sureshm5102
    @sureshm5102 2 роки тому

    Very very good

  • @bijujoseph3676
    @bijujoseph3676 2 роки тому

    സൂപ്പർ 👍👍👍

  • @Vibes_distinct_by_Hari
    @Vibes_distinct_by_Hari 2 роки тому

    U are rocking

  • @vishnu_vk7316
    @vishnu_vk7316 2 роки тому +5

    18:41🤣🤣🤣🤣🤣
    18:43🤣🤣🤣🤣🤣
    ഒരു കൊഴപ്പവും ഇല്ല സന്തോഷായി 😂😂

  • @ponnuponnu5649
    @ponnuponnu5649 2 роки тому

    രണ്ടാമൂഴം തൊട്ടതെല്ലാം പിഴക്കുന്ന ദയനീയ കാഴ്ച

  • @Jaz-h5u
    @Jaz-h5u 2 роки тому +7

    മണി ഒരു തോൽവിയാണ് അയാളുടെ കാറൽ മാക്സ് പിണറായിയ

  • @bashirtaj
    @bashirtaj 2 роки тому +2

    പ്രബുദ്ധ കേരളം!!
    നവോത്ഥാന കേരളം!!
    കാടന്മാരുടെ കേരളം!
    ചെകുത്താൻമാരുടെ കേരളം!
    കാട്ടുകള്ളൻമാരുടെ കേരളം!
    വിശ്വാസവഞ്ചകരുടെ കേരളം!
    ലഹരിയുടെ കേരളം!
    സ്ത്രീവിരുദ്ധരുടെ കേരളം!
    അടിമകളുടെ കേരളം!
    നുണയന്മാരുടെ കേരളം!
    മന്ദബുദ്ധികളുടെ കേരളം!
    ആർത്തിപ്പണ്ടാരങ്ങളുടെ കേരളം!
    വെട്ടിപ്പിൻ്റെ ആശാൻമാരുടെ കേരളം!
    വിവേകമോ വിവരമോ ഇല്ലാത്തവരുടെ കേരളം!
    അങ്ങനെ ദൈവത്തിൻ്റെ സ്വന്തംനാട് വാനോളംവളരട്ടെ!!

  • @udayasankarravunniarth9618
    @udayasankarravunniarth9618 2 роки тому +3

    The greatest comedy show by the Minister's of Kerala.Dont miss. Like it. A good entertainer

  • @pmjemma4090
    @pmjemma4090 2 роки тому +4

    Super

  • @sureshpanikar512
    @sureshpanikar512 2 роки тому +2

    സ്പീക്കർ മാനൃൻ

  • @Virtues128
    @Virtues128 2 роки тому +5

    Wondering who is ruling kerala ..total disasters. What name should be called the literate(so called) asses of kerala who have elected these kinds of barbarians

  • @usmank6890
    @usmank6890 2 роки тому +11

    അതത്‌ കാലത്തിന്റെ മൂല്ല്യ ബോധവുമായി ഒത്തുപോകാത്ത ഒരു ഒരു പ്രാകൃതമനുഷ്യനാണ് ഈ മണി , അയാളിൽ നിന്നും ആധുനിക മനുഷ്യനോ ജനാധിപത്യബോധവുമായോ ഒത്തുപോകുന്ന ഒന്നും പ്രതീക്ഷിക്കരുത്‌ ......

    • @jyothijayapal
      @jyothijayapal 2 роки тому

      ചിമ്പാൻസി ഏത് കാലത്തിന്റെ മൂല്യബോധമാണ്?

  • @geetharajedran245
    @geetharajedran245 2 роки тому

    ഇത്രയും ബഹുമാനിച്ച. ഒരാൾ. ദേവേന്ദ്രൻ. മാത്രം. പൂവൻ. കോഴിയായി. കൂകി. മുനിയെ. കുളിക്കാൻ. വിട്ടു. കാര്യം സാധിച്ച. ദേവേന്ദ്രനെയും. വിശ്വസിക്കുന്നു 👌

  • @thomaschacko4189
    @thomaschacko4189 2 роки тому +2

    അല്ലെങ്കിൽ എന്നോട് പറയാൻ പറഞ്ഞ വർ പറയട്ടെ .....?!!!😁😁☺️🥂

  • @rknair7378
    @rknair7378 2 роки тому +1

    ഉഗ്രൻ 👍

  • @thekkupant785
    @thekkupant785 2 роки тому +6

    ചിറ്റപ്പനെ കയറ്റിയില്ല ഇൻഡിഗോ എയർലൈൻസിൽ

  • @aswathik2026
    @aswathik2026 2 роки тому

    പാർട്ടിക്ക് വേണ്ടിയല്ലാതെ സ്വന്തമായി നിലപാടുള്ള ഒരു മനുഷ്യൻ പോലും ഇല്ലലോ പടച്ചോനെ!!!!

  • @valsalabalakrishnan9728
    @valsalabalakrishnan9728 2 роки тому +17

    ഇ ആൾ കഴിഞ്ഞ ജന്മം ഈച്ച ആയിരിക്കും അതാണ് ഇപ്പോഴും കൈ ഇങ്ങനെ കൂട്ടിതിരുമ്മുന്നത്

    • @narayanantm7390
      @narayanantm7390 2 роки тому

      സൂപ്പർ ഈച്ച ജന്മം

  • @raiyaraigon8667
    @raiyaraigon8667 2 роки тому

    ഇതുപോലുള്ളവനെയെല്ലാം തിരഞ്ഞെടുത്ത ജനത്തിന്റെ വിധി

  • @robingeorge1619
    @robingeorge1619 2 роки тому +2

    ഈ ചെങ്ങാതി അടിപൊളി ..

  • @Iammathewgeorge
    @Iammathewgeorge 2 роки тому +4

    പിണറായി തിരുവനന്തപുരത്ത് അല്ലേ ഇണ്ടാക്കുന്നത്?

    • @mollystephen7627
      @mollystephen7627 2 роки тому +1

      എല്ലാ, അമേരിക്കയിൽ ആണ്

  • @muhammedfasil8522
    @muhammedfasil8522 2 роки тому +5

    നിങ്ങളെ ഇന്നോവ നിങ്ങളെ രക്ഷിക്കട്ടെ 😅✌🏻

    • @jilusiby6763
      @jilusiby6763 2 роки тому

      ഇന്നോവ എന്താത്

  • @Ashwiinpras
    @Ashwiinpras 2 роки тому

    മണി.. മണി.. മണി. എം എം മണി....എഷാൻ മെണി ഫെൻസ്, like 😹😹🖐️

  • @Sz0712
    @Sz0712 2 роки тому +11

    🤣🤣😃🙏 പൊളി സാനം 🤣

  • @babuudumattu4251
    @babuudumattu4251 2 роки тому

    Super..avadharanam..kalakki..