നബിയെ കണ്ടോ നിങ്ങൾ നബിയെ കണ്ടോ nanbiye kando ningal nabiye kando

Поділитися
Вставка
  • Опубліковано 27 вер 2023
  • song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#kollamshafi #shafi_kollam #kottupattu#muttipatt #kerala
    Song
    നെബിയെ കണ്ടോ നിങ്ങൾ നെബിയെ കണ്ടോ... (2)
    നിറമെന്തണ് അവരുടെ രൂപമെന്താണ് (2)
    പണ്ടൊരു ആഷിഖ് നബിയെ തേടി കണ്ടവരൊഡായ് ചോദിച്ചു
    നിറമെന്തണ് അവരുടെ രൂപമെന്താണ് (2)
    പനിനീർ പൂവിൻ ദളങ്ങൾ പോലെ പരിമളമാം ഒരു മലരാണ്.. (2)
    ഇളം ചുവപ്പാം ആദര മേനിയിൽ വെളുപ്പ് ചേർന്നൊരു നിറമാണ്.. (2)
    കണ്ടില്ല നിങ്ങൾ കണ്ടില്ല.... (2)
    എന്റെ മുത്ത് മുഹമ്മദ്‌ മുസ്‌തഫ നബിയെ കണ്ടില്ല
    പരിമളം ആകെ പൂവിണ ചേർന്നതിനോളം മണമാണ് എന്റെ നെബി.. (2)
    സൂര്യ ചന്ദ്രൻ ഒന്നായ് ചേർന്നൊരു നിറമാണ് എന്റെ മുത്ത് നെബി... (2)
    കണ്ടല്ലോ നെബിയെ കണ്ടല്ലോ
    തേടി വന്ന ആഷിക് കരഞ്ഞു കൊണ്ട് പറഞ്ഞല്ലോ. (2)

КОМЕНТАРІ • 30

  • @mubashirali5055
    @mubashirali5055 5 місяців тому +1

  • @anwarabumarwan538
    @anwarabumarwan538 7 місяців тому +2

    ഫാസിലേ ♥️♥️♥️♥️സ്നേഹത്തോടെ ദുബായ് നിന്നും

  • @cheppysk6422
    @cheppysk6422 10 місяців тому +3

    മാഷാഅല്ലാഹ്‌ സൂപ്പർ ❤👍

  • @daraltaibahtyping6178
    @daraltaibahtyping6178 10 місяців тому +3

    صلى الله عليه وسلم تسليما كثيرا كثيرا

  • @raheesfarsha6260
    @raheesfarsha6260 9 місяців тому +1

    Màasha Allah bro polichu ningal poliyaanu

  • @faheemfahi4667
    @faheemfahi4667 10 місяців тому +1

    Mashallah ❤super 🎉

  • @noufalpilathottathil9555
    @noufalpilathottathil9555 10 місяців тому +1

    Mashallah poli

  • @user-em6vl7ss9h
    @user-em6vl7ss9h 10 місяців тому +1

    സൂപ്പർ❤

  • @user-jc7qd1ug3s
    @user-jc7qd1ug3s 10 місяців тому +1

    Masha allha❤nte mon❤❤❤❤

  • @ihsank7132
    @ihsank7132 10 місяців тому +1

    Mashaallah ❤ ❤❤

  • @user-yn8vf6kc6o
    @user-yn8vf6kc6o 6 місяців тому +1

    Poli

  • @muhammedjaseel2866
    @muhammedjaseel2866 10 місяців тому +1

    🌹

  • @rasheedpv1869
    @rasheedpv1869 10 місяців тому +1

    👍👍❤❤

  • @kassimabdulla302
    @kassimabdulla302 10 місяців тому +1

    ماشاء الله

  • @kuppikandam
    @kuppikandam 10 місяців тому +1

    🥰🥰🥰🥰

  • @Rifa-li6nq
    @Rifa-li6nq 10 місяців тому +1

    Supper❤️🥰🥰

  • @shareefathavanad9990
    @shareefathavanad9990 10 місяців тому +1

    mashaallah

  • @Jihadp
    @Jihadp 7 місяців тому +1

    Ningalude video new onnum ille

  • @ayishaayishu4101
    @ayishaayishu4101 9 місяців тому +1

    👍

  • @pookatsnth3911
    @pookatsnth3911 10 місяців тому +1

    ❤❤❤

  • @Dinishadttk
    @Dinishadttk 10 місяців тому +1

    🔥😍🥰🥰🥰🥰

  • @AM-ub3nh
    @AM-ub3nh 10 місяців тому +5

    നബി(സ.അ) നിറവും രൂപവും അല്ല നബി(സ.അ)യുടെ സന്ദേശവും സ്വഭാവവും ആണ് ജനഹൃദയങ്ങളിൽ എന്നെന്നും നിലനിൽക്കുന്ന സ്ഥാനം നേടിക്കൊടുത്തത്.

    • @kassimabdulla302
      @kassimabdulla302 10 місяців тому +6

      സഹോദരാ
      മഹത്തം പറയുന്നതിലും സ്നേഹ പ്രകടനത്തിലും രൂപ ശൈലി വിത്യസ്തഥ മാത്രമാണ് ഇവിടെ പാടി ഫാസിലും കൂട്ടുകാരും പ്രകടിപ്പിച്ചത്
      റബ്ബ് ബർകത്ത് ചെയ്യട്ടെ

  • @shameershemi3964
    @shameershemi3964 10 місяців тому +1

    🥰🥰🥰

  • @ichoos8128
    @ichoos8128 10 місяців тому +1

    💚💚💚💚💚

  • @harshadasayinar1492
    @harshadasayinar1492 8 місяців тому

    New വീഡിയോ ഇലേ

  • @mhdshakirhamza8370
    @mhdshakirhamza8370 9 місяців тому +1

    KG സതാർക്ക

  • @nishanasaji4729
    @nishanasaji4729 10 місяців тому +1

    Onn pode down coment

  • @user-qv4dr8so7z
    @user-qv4dr8so7z 6 місяців тому +1

  • @hadiqgrz255
    @hadiqgrz255 10 місяців тому +1