മനസിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ manasinte ullil ninnoliyunna maanikkya

Поділитися
Вставка
  • Опубліковано 11 тра 2022
  • song #kerala #koyilandy #muttipatt #muttipattu #muttipaattu#koyilandy#kerala#song#razakhaji##kerala #muttipatt #koyilandy #song #mappilappattu #mappilappattukal #kolkali #ishal#kolkali #calicut #mappilappattu #dervish #mappila #oldisgold #old #oldsongs#kollam #shafi_kollam #starmagic #binuadimali #viral #viralvideo #comedy #viralshorts #muttipatt #songs #sufi #sufism #videos #dervish#balettan #mohanlal #laal #paatt #harisreeashokancomedyscenes #jagathi #jagathicomedy #jagathivlog#kollamshafi #shafi_kollam #kottupattu#moosakka

КОМЕНТАРІ • 105

  • @VinuNichoos
    @VinuNichoos 11 місяців тому +5

    എല്ലാം ഒന്നിനൊന്ന് മിച്ചം ❤❤❤

  • @mehafilarabia1072
    @mehafilarabia1072 2 роки тому +12

    Ishal Koyilandiyude sthiram viwer aaanu mashallah ellaa videos adi poliyaakunnund. Eid special with Shafi🤟

  • @ansarkoyilandy7807
    @ansarkoyilandy7807 2 роки тому +4

    Masha allah 🥰🥰🥰🥰🥰🥰polich teams🕺🕺🕺🕺

  • @rasheedkottaparambil9843
    @rasheedkottaparambil9843 2 роки тому +5

    എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ആ തബല വായിക്കുന്ന ആ ചെറുക്കനെയാണ്

  • @faijashn6356
    @faijashn6356 2 роки тому +5

    ibrahikante monde paattin katta waiting

  • @saidalavikumminiparamba605
    @saidalavikumminiparamba605 6 місяців тому +1

    Super makkalay super super

  • @hakeempulpetta1079
    @hakeempulpetta1079 2 роки тому +1

    Adipoli

  • @raheesfarsha6260
    @raheesfarsha6260 2 роки тому +3

    Bro polichu🥰🥰

  • @salmanulfarissalmanselu9195
    @salmanulfarissalmanselu9195 2 роки тому +1

    അടിപൊളി

  • @muhammadfahads107
    @muhammadfahads107 2 роки тому +2

    👌

  • @fajumuneer6808
    @fajumuneer6808 2 роки тому +1

    Pollichu bro🥰🥰🥰🥰🥰🥰

  • @artography3491
    @artography3491 5 місяців тому +1

    ❤❤

  • @shahulhameed3753
    @shahulhameed3753 Місяць тому

    Super

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 Рік тому +1

    സൂപ്പർ

  • @nadeerqazim9000
    @nadeerqazim9000 2 роки тому +2

    Badar polichadakkeee imnasum 🥰🥰

  • @seenathbasheer1806
    @seenathbasheer1806 2 роки тому +1

    Fithra😄👍👍

  • @fahadsanza2907
    @fahadsanza2907 2 роки тому +2

    തങ്ക കതിരല്ലേ.. തിങ്കലൊളിവല്ലേ.. Plz..

  • @shihababoobacker132
    @shihababoobacker132 2 роки тому +1

    Polichu

  • @harshadm8550
    @harshadm8550 2 роки тому +1

    Polichu 😍

  • @sabeelasalim2096
    @sabeelasalim2096 2 роки тому

    Nigalude oru Videosum adipoli yaa.

  • @mohammedismail212
    @mohammedismail212 Рік тому +2

    Superb 🥰🥰🥰🥰🥰👍🏻

  • @shameershemi3964
    @shameershemi3964 2 роки тому +4

    ഫാസി മോൻ ❤😘😘😘😘

  • @rifanasalih9364
    @rifanasalih9364 2 роки тому +1

    Masha allah spr ❤️

  • @sulu1683
    @sulu1683 2 роки тому +1

    Super 👍👍💞💓💓💕💕

  • @boomboom-gy2lu
    @boomboom-gy2lu 2 роки тому +2

    Eyalu poraa main pattukaran mate chegayi thanne jinnu eattam pirishathale padiya chegayi uff voice 👌🏻🤍🤍

  • @zamanaibak3712
    @zamanaibak3712 2 роки тому +1

    MashahAllah Super✌🏻✌🏻✌🏻

  • @hameedmk7114
    @hameedmk7114 2 роки тому +4

    Ee paat njan paadaan paranjirunnu 😉😉 ,,, Thank's Ishal Koyilandy😊😊

  • @rajeenaashraf8090
    @rajeenaashraf8090 2 роки тому +1

    Fasiii.super 😘😘

  • @shammas5826
    @shammas5826 2 роки тому +1

    💝

  • @yasararafath7041
    @yasararafath7041 2 роки тому +12

    മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
    മണിമുത്ത് രാജാത്തീ...
    മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
    ഏതാണീ രാജാത്തീ ...
    ഏതാണീ രാജാത്തീ ...
    (2 പ്രാവശ്യം )
    കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന
    കലമാൻ മിഴിയുള്ള കൈതപ്പൂ മണമുള്ള
    (2 പ്രാവശ്യം )
    കണ്ണാടി കവിളത്ത് കാണുന്ന കസ്തൂരി...
    വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
    ഏതാണീ രാജാത്തീ ....
    അഞ്ചാം ദിവസത്തെ അമ്പിളി പോലുള്ള
    അധരാലയത്തിലെ സ്വർണ ചഷകത്തില്
    (2 പ്രാവശ്യം )
    ആറ്റികുറുക്കി വെച്ചുള്ള പന്ജാമൃതം
    വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
    ഏതാണീ രാജാത്തീ ....
    മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
    മണിമുത്ത് രാജാത്തീ...
    മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
    ഏതാണീ രാജാത്തീ ...
    ഏതാണീ രാജാത്തീ ...
    പാദാതികേശം പള പള മിന്നുന്ന
    പത്തര മാറ്റഴകുള്ള നിന് ചെഞ്ചുണ്ടിൽ
    (2 പ്രാവശ്യം )
    പതിവായി കാണുന്ന പഞ്ചാര പുഞ്ചിരി
    വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
    ഏതാണീ രാജാത്തീ ....
    പുന്നാര കരളേ നിന് പൂ മണി മാറത്ത്
    പൊന്നോല കൊണ്ട് മെടന്നൊരു കൊട്ടയിൽ
    (2 പ്രാവശ്യം )
    പൊത്തി വെച്ചുള്ള ആ മൽഗൊവ മാമ്പഴം
    വിറ്റതോ .. വിൽക്കുവാൻ വെച്ചതോ..ഏതാണ്
    ഏതാണീ രാജാത്തീ ...
    മനസ്സിന്റെ ഉള്ളിൽ നിന്നോളിയുന്ന മാണിക്യ
    മണിമുത്ത് രാജാത്തീ...
    മാനത്തുദിച്ചതോ മണ്ണില് മുളച്ചതോ
    ഏതാണീ രാജാത്തീ ...
    ഏതാണീ രാജാത്തീ ...
    (2 പ്രാവശ്യം )

  • @anwarmohamed1209
    @anwarmohamed1209 2 роки тому +1

    Wow Super

  • @sajidkp799
    @sajidkp799 2 роки тому +1

    Merun
    Shirt. Itta. Avana. Orupad. Ishtamanu.. Iloveyou

  • @VloggerAjuu
    @VloggerAjuu 2 роки тому +2

    Inshallah njanum orikkal ningade koode ithee song paadan varum# ajmal thaslim from Kollam ippo kuwaitl🥰

  • @alhamdulillah7384
    @alhamdulillah7384 2 роки тому +1

    Maa shaa Allah

  • @raheesfarsha6260
    @raheesfarsha6260 2 роки тому +2

    Maasha Allah polichu adutha paatu ethrayum pettennu

  • @madanikoovan3427
    @madanikoovan3427 2 роки тому +1

    Polich🔥

  • @rafiwelcome
    @rafiwelcome 2 роки тому

    💥💥👍👍👏👏👏

  • @zahrah3238
    @zahrah3238 2 роки тому +2

    Uff ⚡maa shaa Allah ❤🌈🥰

  • @sudheeralannallur
    @sudheeralannallur 2 роки тому +1

    Super bros...

  • @sabnafasil2138
    @sabnafasil2138 2 роки тому +2

    👏🏻👏🏻👏🏻😍😍

  • @anwu706
    @anwu706 2 роки тому

    Wow✨ super♥️♥️

  • @razalmetro9511
    @razalmetro9511 2 роки тому +1

    Super🌹

  • @mundirashraf
    @mundirashraf 2 роки тому +1

    ❤❤❤❤ pirisham❤❤❤❤

  • @alibeeran3174
    @alibeeran3174 Рік тому +1

    super

  • @hamnascp8088
    @hamnascp8088 2 роки тому +2

    ❤️❤️👌

  • @haseebaarif6721
    @haseebaarif6721 Рік тому

    ❤️❤️❤️

  • @shuhaibculm
    @shuhaibculm Рік тому

  • @abdulgafoor9664
    @abdulgafoor9664 2 роки тому

    Fasi super

  • @mujeebkannur2261
    @mujeebkannur2261 Рік тому +1

    Good

  • @SAHILAZEEZ
    @SAHILAZEEZ 2 місяці тому

    🙂💚

  • @moideenkm7586
    @moideenkm7586 Рік тому +1

    Ellavarum orupole kayu muttiyal nannayirunnu

  • @foumirasheed670
    @foumirasheed670 2 роки тому +3

    Ellavaeudeyu saund adipoli👌

  • @muhammedjashidkp5159
    @muhammedjashidkp5159 2 роки тому +1

    Wow

  • @rajeenasavad5491
    @rajeenasavad5491 2 роки тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @farismk8241
    @farismk8241 2 роки тому +1

    😍😍😍

  • @harshadvayaroli6459
    @harshadvayaroli6459 2 роки тому +6

    നിങ്ങൾക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു . പെരുന്നാളിന് പാട്ട് ശേഷം എന്നാണ് നിങ്ങൾ വരുന്നത് .അടിപൊളി ആയി പാടിയിട്ടുണ്ട് .ഇനിയും നല്ല നല്ല പാട്ടുകൾ എടുത്ത് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulkadar1689
    @abdulkadar1689 Рік тому +1

    ❤❤❤❤👍

  • @yousufmanzil2493
    @yousufmanzil2493 2 роки тому +1

    Njanum sthiram viewer aanu... Ende abhipraayatthil paadnna aalude name venam,pinne padunnavare first focus cheyyuka. Pinne chorus padunnavare kanikuka..Ningale ellavareyum njanghalku ishtamannu

  • @shafeenasamad4665
    @shafeenasamad4665 2 роки тому

    🥰🥰🔥🔥🔥🔥

  • @hassanachu3067
    @hassanachu3067 2 роки тому

    👌❤️👍

  • @alibeeran3174
    @alibeeran3174 Рік тому +1

    ❤❤❤❤

  • @shakkib_official
    @shakkib_official 2 роки тому +1

    🔥🔥❤️‍🔥😍😍❤️‍🔥

  • @sarfasali5027
    @sarfasali5027 2 роки тому +1

    👍👍❤️❤️❤️🔥🔥🔥

  • @bkhan7962
    @bkhan7962 Рік тому +1

    Ellawerumgayaganmmaraa

  • @abidmuhammed7521
    @abidmuhammed7521 2 роки тому +1

    🥰🥰🥰

  • @usmanshaikh6562
    @usmanshaikh6562 2 роки тому +1

    Super 👍

    • @abdullatheefcherur8436
      @abdullatheefcherur8436 2 роки тому +1

      വളരെ നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ

  • @ramshidcp4147
    @ramshidcp4147 2 роки тому +1

    🥰🥰🥰🥰🥰🥰👌🏻👌🏻👌🏻

  • @latheeflathu5052
    @latheeflathu5052 2 роки тому +1

    E pattu padunbol Kure per chirichallo😊

  • @rafigreenland1626
    @rafigreenland1626 Рік тому +3

    🔥വേറെ ലെവൽ 🔥🔥🔥❤️

  • @triggerstories9323
    @triggerstories9323 Рік тому +1

    Ithinte lyrics onnu idumo

  • @yasirmuhammed9667
    @yasirmuhammed9667 2 роки тому

    💙💙💙💙💙💙

  • @tencityfacts5205
    @tencityfacts5205 2 роки тому +3

    IshaL koyilandy.. Ozm perfomance🥰👍🔥

  • @rashidmk1510
    @rashidmk1510 2 роки тому +1

    Songs full nice aan 😍❤️✌🏻..
    Audio quality kurachum koode koottumoo..(request)😊✌🏻

  • @aneefamannooparambil3777
    @aneefamannooparambil3777 2 роки тому +1

    Paat super

  • @FathimaShamiya-ie9zh
    @FathimaShamiya-ie9zh 6 місяців тому +1

    101

  • @janko3588
    @janko3588 2 роки тому +1

    കൈമുട്ട് വേണ്ട എന്നാണ് എന്റെ ഒരു അഭിപ്രായം... കൈമുട്ട് കൊണ്ട് മറ്റേ മുട്ട് കേൾക്കുന്നില്ല.. സൗണ്ട് കുറവാണ്.... അല്ലെങ്കിൽ കൈമുട്ടിന്റെ സൗണ്ട് സ്വല്പം പതുക്കെ ആകാം 💖

    • @jubincr738
      @jubincr738 2 роки тому +1

      Oru kuzhapavum ila nink vatt

  • @sarfasali5027
    @sarfasali5027 2 роки тому +1

    ഹജ്ജിന്റെ രാവിൽ ഞാൻ കഅ ബംകിനാവ് കണ്ടു
    ഇത് പാടുമോ

  • @alhamdulillah7384
    @alhamdulillah7384 2 роки тому +1

    Ansaar 🙄

  • @hameedbhai7656
    @hameedbhai7656 2 роки тому +1

    കുറച്ച് സ്പീഡ് കൂടിയോ എന്ന് ഒരു സംശയം

  • @ruksanaanas9241
    @ruksanaanas9241 Рік тому +1

    ❤️❤️❤️🫶

  • @shafeeqabdurahiman5798
    @shafeeqabdurahiman5798 2 роки тому +3

    ബദറുൽ മുനീറിൻ്റെ വരവും കാത്ത് ....
    ഹുസനുൽ ജമാലിൻ്റ മനസ്സ് പൂത്ത് ....

    • @jasimn3752
      @jasimn3752 2 роки тому +2

      Innale ee paattu njan orthu paadiyathe ulluu.... 💕
      Ee paattinte full lyrics undo?

    • @jasimn3752
      @jasimn3752 2 роки тому +2

      2003 state youth festivalil kolkalikyu ee paattu njan paadiyathaayi orkkunnu...

  • @rafeekali7995
    @rafeekali7995 2 роки тому +1

    Padunna സിംഗർ ൻറ്റെ പേരെന്താ

  • @shameeredamannil1051
    @shameeredamannil1051 2 роки тому

    Ningale bandapedan ulla mob no pls

  • @ibrahimbadusha1648
    @ibrahimbadusha1648 2 роки тому +1

    ഈ അഹങ്കാരം കാട്ടുന്നത് എന്തെടീ ഇടനാ കടിക്കല്ലേ പെൺകൊടി ഈ പാട്ട് ഒന്ന് പാട് നിങ്ങൾ

  • @noushadvengara6981
    @noushadvengara6981 Рік тому +1

    Super

  • @rafitm1021
    @rafitm1021 2 роки тому +1

    Good

  • @hadiqgrz255
    @hadiqgrz255 2 роки тому +1

  • @muhammedfiros.k9608
    @muhammedfiros.k9608 2 роки тому +1

    ❤️

  • @prajithprasannan96
    @prajithprasannan96 2 роки тому

    ❤️