Achyutam keshavam | K S Chithra | Full Version Video | അച്യുതം കേശവം രാമ നാരായണം

Поділитися
Вставка
  • Опубліковано 4 сер 2024
  • Album : Sandhya Namam
    Lyrics : Traditional (Malayalam)
    Composer: Sanjeev Lal
    Singer: #KSChithra
    Direction, Cinematography, Editing & Vfx : Deepak Fain
    Achutham Kesavam
    Airtel V Code - 9115900006786
    AIRTEL For Hello Tunes Dial - 5432111596786
    VODAFONE Just Dial Code - 5371169420
    IDEA Just Dial Code - 567891169420
    BSNL(S/E) SMS BT (space)(1169420) to 56700
    Media Marketing : Vinu Nair
    Label: #Audiotracs
    Subscribe to our UA-cam Channel
    ua-cam.com/users/subscription_...
    Enjoy and stay connected with us!!
    Like us: / audiotracs
    Follow us : / audiotracs
    Circle us : plus.google.com/u/0/b/1073192...

КОМЕНТАРІ • 1,5 тис.

  • @Sudhakar.kannadi
    @Sudhakar.kannadi 4 роки тому +77

    ഈ മധുര ഗാനം കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ചിത്ര ചേച്ചിയുടെ മധുരമായ ആലാപനം

  • @meezansa
    @meezansa 3 роки тому +58

    അച്യുതം കേശവം രാമനാരായണം
    കൃഷ്ണദാമോദരം വാസുദേവം ഹരിം ।
    ശ്രീധരം മാധവം ഗോപികാവല്ലഭം
    ജാനകീനായകം രാമചന്ദ്രം ഭജേ
    അച്യുതം കേശവം സത്യഭാമാധവം
    മാധവം ശ്രീധരം രാധികാരാധിതം
    ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
    ദേവകീനന്ദനം നന്ദനം സംദധേ
    വിഷ്ണവേ ജിഷ്ണവേ ശങ്ഖിനേ ചക്രിണേ
    രുഗ്മിണിരാഗിണേ ജാനകീ ജാനയേ ।
    വല്ലവീവല്ലഭായിച്ചിതായാത്മനേ
    കംസ വിധ്വംസിനേ വംശിനേ തേ നമഃ...
    കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ
    ശ്രീപതേ വാസുദേവാജിത ശ്രീനിധേ
    അച്യുതാനന്ത ഹേ മാധവാധോക്ഷജ
    ദ്വാരകാനായക ദ്രൗപദീരക്ഷക.....
    [അച്യുതം കേശവം.........]
    രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
    ദണ്ഡകാരണ്യഭൂ പുണ്യതാകാരണഃ
    ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ
    അഗസ്ത്യസമ്പൂജിതോ രാഘവഃ പാതു മാം
    ധേനുകാരിഷ്ടകോ നിഷ്ടകൃദ്ദ്വേഷിഹ
    കേശിഹാ കംസഹൃദ്വംശികാവാദകഃ
    പൂതനാകോപകഃ സൂരജാഖേലനോ
    ബാലഗോപാലകഃ പാതു മാം സര്‍വദാ
    [അച്യുതം കേശവം.........]
    വിദ്യ ദുദ്ധയോതവാന പ്രസ്ഫുര ദ്വാസസം
    പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം ।
    വന്യയാ മാലയാ ശോഭിതോരഃസ്ഥലം
    ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ
    കുഞ്ചിതൈഃ കുന്തലൈര്‍ഭ്രാജമാനാനനം
    രത്നമൌലിം ലസത് കുണ്ഡലം ഗണ്ഡയോഃ ।
    ഹാരകേയൂരകം കങ്കണപ്രോജ്ജ്വലം
    കിങ്കിണീമഞ്ജുലം ശ്യാമലം തം ഭജേ..
    [അച്യുതം കേശവം.........]
    അച്യുതസ്യാഷ്ടകം യഃ പഠേദിഷ്ടദം
    പ്രേമതഃ പ്രത്യഹം പൂരുഷഃ സസ്പൃഹം ।
    വൃത്തതഃ സുംദരം കര്‍തൃ വിശ്വംഭരം
    തസ്യ വശ്യോ ഹരിര്‍ജായതേ സത്വരം.......
    [അച്യുതം കേശവം.........]

  • @vaisakhani
    @vaisakhani Рік тому +10

    അച്യുതം കേശവം രാമനാരായണം
    കൃഷ്ണദാമോദരം വാസുദേവം ഹരിം
    ശ്രീധരം മാധവം ഗോപികാവല്ലഭം
    ജാനകീനായകം രാമചന്ദ്രം ഭജേ.❤🙏🏻
    അച്യുതം കേശവം സത്യഭാമാധവം
    മാധവം ശ്രീധരം രാധികാരാധിതം
    ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
    ദേവകീ നന്ദനം നന്ദനം സന്ദധേ.
    വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
    രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
    വല്ലവീ വല്ലഭായാർച്ചിതായാത്മനേ
    കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ
    കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ!
    ശ്രീപതേ വാസുദേവാജിത ശ്രീനിധേ!
    അച്യൂതാനന്ദ ഹേ മാധവാധോക്ഷജ!
    ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ.
    രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
    ദണ്ഡകാരണ്യഭൂപുണ്യതാകാരണം
    ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ/-
    ഗസ്ത്യാസമ്പൂജിതോ രാഘവഃ പാതു മാം.
    ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്‌ദ്വേഷിണാം
    കേശിഹാ കംസഹൃദ്വംശികാവാദകഃ
    പൂതനാലോപകഃ സൂരജാഖേലനോ
    ബാലഗോപാലകഃ പാതു മാം സർവ്വദാ.
    വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
    പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം
    വന്യയാ മാലയാ ശോഭിതോരഃസ്ഥലം
    ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.
    കുഞ്ചിതൈഃ കുന്തളൈർഭ്രാജമാനാനനം
    രത്നമൗലിം ലസത് കുണ്ഡലം ഗണ്ഡയോഃ
    ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
    കിങ്കിണീ മഞ്ജുളം ശ്വാമളം തം ഭജേ.❤

  • @krishnapriyaa.99
    @krishnapriyaa.99 Рік тому +11

    ഡിഗ്രി പഠന കാലം ഓർമ വരുന്നു ഡിപ്രെഷന്റെ മൂർദ്ധന്യ അവസ്ഥയിൽ ഈ പാട്ടു കേട്ടപ്പോ ഉണ്ടായ അനുഭൂതി..സമാധാനം. ഭഗവത് കടക്ഷത്തിൽ എല്ലാം അതി ജീവിച്ചു... വാതാ ലയെശ.. ഗുരുവായൂരപ്പാ... 🙏🙏ചിത്ര ചേച്ചി 🙏🙏

  • @purpledove1235
    @purpledove1235 Рік тому +13

    అచ్యుతం కేశవం రామనారాయణం కృష్ణదామోదరం వాసుదేవం హరిమ్ ।
    శ్రీధరం మాధవం గోపికావల్లభం జానకీనాయకం రామచన్ద్రం భజే ॥ ౧॥
    అచ్యుతం కేశవం సత్యభామాధవం మాధవం శ్రీధరం రాధికారాధితమ్ ।
    ఇన్దిరామన్దిరం చేతసా సున్దరం దేవకీనన్దనం నన్దనం సందధే ॥ ౨॥
    విష్ణవే జిష్ణవే శఙ్ఖినే చక్రిణే రుక్మినీరాగిణే జానకీజానయే ।
    వల్లవీవల్లభాయాఽర్చితాయాత్మనే కంసవిధ్వంసినే వంశినే తే నమః ॥ ౩॥
    కృష్ణ గోవిన్ద హే రామ నారాయణ శ్రీపతే వాసుదేవాజిత శ్రీనిధే ।2l
    అచ్యుతానన్త హే మాధవాధోక్షజ ద్వారకానాయక ద్రౌపదీరక్షక ॥ 2॥
    రాక్షసక్షోభితః సీతయా శోభితో దణ్డకారణ్యభూపుణ్యతాకారణః ।
    లక్ష్మణేనాన్వితో వానరైః సేవితోఽగస్త్యసమ్పూజితో రాఘవః పాతు మామ్ ॥ ౫॥
    ధేనుకారిష్టకోఽనిష్టకృద్ద్వేషిణాం కేశిహా కంసహృద్వంశికావాదకః ।
    పూతనాకోపకః సూరజాఖేలనో బాలగోపాలకః పాతు మామ్ సర్వదా ॥ ౬॥
    విద్యుదుద్ధయోతవానప్రస్ఫురద్వాససం ప్రావృడమ్భోదవత్ప్రోల్లసద్విగ్రహమ్ ।
    వన్యయా మాలయా శోభితోరఃస్థలం లోహితాంఘ్రిద్వయం వారిజాక్షం భజే ॥ ౭॥
    కుఞ్చితైః కున్తలైర్భ్రాజమానాననం రత్నమౌలిం లసత్ కుణ్డలం గణ్డయోః ।
    హారకేయూరకం కఙ్కణప్రోజ్జ్వలం కిఙ్కిణీమఞ్జులం శ్యామలం తం భజే ॥ ౮॥
    అచ్యుతస్యాష్టకం యః పఠేదిష్టదం ప్రేమతః ప్రత్యహం పూరుషః సస్పృహమ్ ।
    వృత్తతః సుందరం కర్తృ విశ్వంభరం తస్య వశ్యో హరిర్జాయతే సత్వరమ్ ॥ ౯॥
    ॥ ఇతి శ్రీశంకరాచార్యవిరచితమచ్యుతాష్టకం సమ్పూర్ణమ్ ॥

  • @AnilKumar-ni1mp
    @AnilKumar-ni1mp 5 років тому +30

    പലരും ആലപിച്ചിട്ടുണ്ടെങ്കിലും ചിത്രാമ്മയുടെ ആലാപനം അതിലെ ഭക്തി ... ആഹാ ..
    നമിക്കുന്നു.
    രാധാപതി കൃഷ്ണചന്ദ് കീ ജയ്

    • @magith87ekm
      @magith87ekm Рік тому +2

      True. Dasettan, MG sir and Chitra chechi’s devotional songs are top notch.

  • @sheejaanil.s8536
    @sheejaanil.s8536 3 роки тому +120

    Chitra അമ്മ fans ഉണ്ടോ എങ്കിൽ like cheyyuka

  • @Divinecalls
    @Divinecalls 4 роки тому +18

    Sree Mahabagavatam , Achythashtakam , Written by - Thunjath Ramanujan Ezhuthachan.
    In Malayalam:
    അച്യുതം കേശവം രാമനാരായണം
    കൃഷ്ണദാമോദരം വാസുദേവം ഹരിം
    ശ്രീധരം മാധവം ഗോപികാവല്ലഭം
    ജാനകീനായകം രാമചന്ദ്രം ഭജേ.
    അച്യുതം കേശവം സത്യഭാമാധവം
    മാധവം ശ്രീധരം രാധികാരാധിതം
    ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
    ദേവകീ നന്ദനം നന്ദനം സന്ദധേ.
    വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേ
    രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
    വല്ലവീ വല്ലഭായാർച്ചിതായാത്മനേ
    കംസവിദ്ധ്വംസിനേ വംശിനേ തേ നമഃ
    കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ!
    ശ്രീപതേ വാസുദേവാജിത ശ്രീനിധേ!
    അച്യൂതാനന്ദ ഹേ മാധവാധോക്ഷജ!
    ദ്വാരകാനായക! ത്വല്പദാബ്ജം ഭജേ.
    രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോ
    ദണ്ഡകാരണ്യഭൂപുണ്യതാകാരണം
    ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ/-
    ഗസ്ത്യാസമ്പൂജിതോ രാഘവഃ പാതു മാം.
    ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്‌ദ്വേഷിണാം
    കേശിഹാ കംസഹൃദ്വംശികാവാദകഃ
    പൂതനാലോപകഃ സൂരജാഖേലനോ
    ബാലഗോപാലകഃ പാതു മാം സർവ്വദാ.
    വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസം
    പ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹം
    വന്യയാ മാലയാ ശോഭിതോരഃസ്ഥലം
    ലോഹിതാംഘ്രിദ്വയം വാരിജാക്ഷം ഭജേ.
    കുഞ്ചിതൈഃ കുന്തളൈർഭ്രാജമാനാനനം
    രത്നമൗലിം ലസത് കുണ്ഡലം ഗണ്ഡയോഃ
    ഹാരകേയൂരകം കങ്കണ പ്രോജ്ജ്വലം
    കിങ്കിണീ മഞ്ജുളം ശ്വാമളം തം ഭജേ.

  • @venkateshvenki6859
    @venkateshvenki6859 Рік тому +104

    This is the song my Grand daughter listens past 4 1/2 years while sleep. Never had a night without this Krishna lullaby.

    • @sangeethakulandaivadivel6484
      @sangeethakulandaivadivel6484 Рік тому +3

      Same to my daughter of the same age 😊

    • @sanjeevlal101
      @sanjeevlal101 Рік тому +5

      It's the magic for K s chitra. I was lucky to compose for this blessed singer.

    • @lakshmanaswamymyneni2032
      @lakshmanaswamymyneni2032 Рік тому

      ​@@sangeethakulandaivadivel6484111111111111111111111111111111111111111111111

    • @ANEGAN-tz5fm
      @ANEGAN-tz5fm 11 місяців тому +2

      My son also 😊

    • @Happywithammu
      @Happywithammu 9 місяців тому

      Gdhvvgru Jdkfbfghf Okvsgcdrhrjtv hdd ho hddhvc🙏🔥💓🤞💋

  • @thandavakrishanapukkalla7889
    @thandavakrishanapukkalla7889 6 років тому +54

    chitra is different
    she sings any songs ,
    reacts nd want to listen that.,
    superb ....,,,,,
    ....

  • @vishnumonkk
    @vishnumonkk 3 роки тому +6

    ഓം നമോ ഭഗവതേ വാസുദേവായ | ഓം ശ്രീകൃഷ്ണ പരമാത്മനേ നമ: 🙏

    • @sujasuja6619
      @sujasuja6619 2 роки тому

      I love this song im tamil but my grand father frend is malayali i tell she ammama i like krishna

  • @prayagakishoresarma6277
    @prayagakishoresarma6277 9 місяців тому +5

    మీ గాత్రం ఈ గానానికి ఎంత మాధుర్యాన్ని తీసుకువచ్చింది మీరు తెలుగులో ఎన్నో అద్భుతమైన చిత్రాలు గానాలాపన చేశారు ఇది జాతీయ స్థాయిలో ఒక మణిహారం

  • @unnikrishnannairpayyadakka8334
    @unnikrishnannairpayyadakka8334 6 років тому +14

    ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഗാനമാണിത് ഉണ്ണിക്കൃഷ്ണൻ നായർ പി ദൃ രക തെക്കുബാട് രാമന്തളി പയ്യന്നുർ കണ്ണുർ കേരള

  • @georgemathew2308
    @georgemathew2308 3 роки тому +4

    Miraculous, Full time krishna is looking at chitra. Amazing . Wonder why no one observed🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bubunbubun7602
    @bubunbubun7602 5 років тому +21

    Chitra Mam you are Amazing may Lord krshna bless you

  • @shobhanair9521
    @shobhanair9521 6 років тому +520

    The ads in between such videos are an absolute nuisance ....the whole purpose of prayer and meditating on God is ruined by these ads..

    • @Enttertainmentt
      @Enttertainmentt 6 років тому +15

      Shobha Nair who ll provide them fund

    • @sharanyakumari1449
      @sharanyakumari1449 5 років тому

      Shobha Nair #;;#.&._.7;&.&&6'&._:(_;&_(_7:6:6:7__08788;;8997678_(_

    • @devarajp5765
      @devarajp5765 5 років тому +4

      Shobha Nair

    • @spock7945
      @spock7945 5 років тому +1

      *+Rajesh ji* you are right. and Shobhaji, you can use ads blocking software (add-ons).

    • @kdjain
      @kdjain 5 років тому +4

      switch over to UA-cam premium to avoid ads, $10/month

  • @traveldiaries7549
    @traveldiaries7549 6 років тому +74

    It is very sad UA-cam keeps advertisements in the middle of such sweet songs. I can't imagine how can someone even think of such an advertising method.

  • @tsmk1950
    @tsmk1950 6 років тому +75

    Just listen the song then automatically peace will come and settle in you, you can feel it. JAI SHRI KRISHNA.

  • @beenakt8781
    @beenakt8781 Рік тому +2

    ചിത്രം ചേച്ചി യുടെ, ആലാപനം 👍സംഘകാരും, നല്ല ത്,, വേറെ, അനുഭൂതി,,, നൽകി

  • @classno11.aswina94
    @classno11.aswina94 2 роки тому +3

    ഈ കൃഷണന്റെ പാട്ട് കേൾക്കുമ്പോൾ ഒരു ആനന്ദം ചിത്രയമ്മയുടെ പാട്ട് പൊളിച്ചു
    🙏🙏🙏 💟💟💟

  • @smilyprasanth4258
    @smilyprasanth4258 3 роки тому +26

    Chitra amma song super ❤️❤️❤️👍❤️👍👍👍👍🙏

  • @radhikakrishnan1737
    @radhikakrishnan1737 7 років тому +14

    I love chithra chechi most of your god blessing sound

  • @ajitpills
    @ajitpills 6 років тому +19

    Chitra has a good talent.. The music is very sweet and have positive energy.. I always hear it on UA-cam

  • @swethabhagawan2946
    @swethabhagawan2946 3 роки тому +16

    It's really soothing no other words to say thnq chitra mam

  • @ommudgil2510
    @ommudgil2510 2 роки тому +8

    मन प्रफुल्लित हो गया सुन कर 👌

  • @kasthuripradha9340
    @kasthuripradha9340 6 років тому +405

    Achyutam Keshavam Rama Narayanam
    Krishna Damodaram Vasudevam Harim
    Shri Dharam Madhavam
    Gopika Vallabham
    Janaki Nayakam Ramachandram Bhaje ……
    Achyutam Keshavam Satyabha Madhavam
    Madhavam Shri Dharam
    Radhika Radhitam
    Indira Mandiram Chetasa Sundaram
    Devakinandanam Nandajam Sandadhe
    Vishnave Jishnave Sankhine Chakrine
    Rukminiragine Janakijanaye
    Vallavivallabhayarchitayatmane
    Kamsavidhvansine Vamshine Te Namah
    Krishna Govinda He Rama Narayana
    Shripate Vasudevajita Shrinidhe
    Achyutananta He Madhavadhoksaja
    Dvarakanayaka Draupadiraksaka
    Rakshasaksobhitah Sitaya Sobhito
    Dandakaranyabhu Punyata Karanah
    Lakshmanenanvito Vanaraih Sevito
    Agastya Sampujitoradhavah Patu Mam
    Dhenukaristakanistakriddveshiha
    Keshiha Kansahrdvansikavadakah
    Putanakopakah Surajakhelano
    Balagopalakah Patu Mam Sarvada
    Vidyududyotavat Prasphuradvasasam
    Pravrdambhodavat Prollasadvigraham
    Vanyaya Malaya Sobhitorahsthalam
    Lohitanghridvayam Varijaksam Bhaje
    Kunchitaih Kuntalairbhrajamanananam
    Ratnamaulim Lasatkundalam Gandayoh
    Harakeyurakam Kankanaprojjvalam
    Kinkinimanjulam
    Shyamalam Tam Bhaje
    Achyutasyastakam Yah Pathedistadam
    Prematah Pratyaham
    Purusah Sasprihan
    Vrittatah Sundaram Kartrivisvambharas
    Tasya Vasyo Harirjayate Satvaram

  • @ouruniverse2129
    @ouruniverse2129 6 років тому +23

    My favorite peaceful devotional song..... I listened many times .....

  • @sreelakshmi5713
    @sreelakshmi5713 2 місяці тому +44

    I am married 3 years back. I am facing problems with infertility. In my flat, the neighbours are treating me as a bad omen. When their daughter got pregnant, they are keeping distance. They are not getting out of the house, smiling, talking and even they scold the elder kid if she step outside their home... I am feeling so bad and heartbroken. Please bless me with a child within one year... Please pray for me... 🙏

    • @revathit9003
      @revathit9003 2 місяці тому +4

      God bless you🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌 Don't worry. Be happy. 🙌🙌🙌🙌🙌God be with you🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

    • @sowjanyak9433
      @sowjanyak9433 Місяць тому +3

      May lord Krishna bless you a boy child in his form

    • @sreelakshmi5713
      @sreelakshmi5713 Місяць тому

      @@revathit9003 Thank you 💓

    • @sreelakshmi5713
      @sreelakshmi5713 Місяць тому +1

      @@sowjanyak9433 Thank you💓

    • @varathakrishna1704
      @varathakrishna1704 Місяць тому +1

      Krishna please bless me to get discharged from the cases in the lower court itself.. beg and pray 🙏

  • @parthibanpakresamy8587
    @parthibanpakresamy8587 3 роки тому +14

    Beautiful voice......lots of love from us in London.....🤩🤩🤩

  • @harekrishna3047
    @harekrishna3047 4 роки тому +18

    Finally, thankful for the full proper Sanskrit version by SriSankaracharya (sadly most of the other versions have messed up this sacred Astakam by mixing with made up Hindi lyrics and set to dance music).

  • @shravzs9994
    @shravzs9994 11 місяців тому +2

    Jai sree RadhaKrishna 🙌🙇🏼‍♀️🙇🏼‍♀️🙇🏼‍♀️

  • @shilpaputhiyapurail8398
    @shilpaputhiyapurail8398 3 роки тому +10

    They should really keep these ads at the very end.. it is so disturbing when it's in the middle of a song.

  • @thangavelrevathi3619
    @thangavelrevathi3619 7 років тому +32

    Emotional and devotional beautiful song by Chitra mom.

  • @rakeshbaburaj6216
    @rakeshbaburaj6216 3 роки тому +20

    Chitra amma's melodious recitation is so divine

  • @bts-qv2nw
    @bts-qv2nw 9 місяців тому +2

    Your voice is very mismerising and out of the world madam

  • @jayanathkovilakam6143
    @jayanathkovilakam6143 7 років тому +3

    bhava sandram bhakthimayam........ ente chithra chechi ....sharikkum saraswathy avatharam thanne.....

  • @rockysingh5563
    @rockysingh5563 5 років тому +13

    I'm your punjabi fan
    Beautiful bhajan and lovely voice

    • @dwarakamai4677
      @dwarakamai4677 5 років тому

      Really.. I am south ..
      Telugu fan of her ..

  • @sanjeevlal101
    @sanjeevlal101 5 років тому +26

    I am so blessed to compose this for Chitra ji-my chitra chechi- . Listen to her rendition in 9.24(madhavam....) Feel to bow my head to her singing 1000 times . ""nada thanu anisam...""

  • @saisatya4917
    @saisatya4917 6 років тому +17

    Such a gifted voice and such a great devotion. My Namaskarams to Chitra garu.

  • @rengacharitn5796
    @rengacharitn5796 6 років тому +32

    Achutham Kesavam song by Chitra mmai voice so beautiful and touches our heart , VALGA PALLANDU

  • @saikeerthanadrawing8705
    @saikeerthanadrawing8705 2 роки тому +7

    Super nice song 🎵 👌🏼 very nice voice 👌🏼

  • @abhicv1497
    @abhicv1497 3 роки тому +18

    അച്യുതൻ
    കേശവൻ
    രാമൻ
    നാരായണൻ
    കൃഷ്ണൻ
    ദാമോദരൻ
    വാസുദേവൻ
    ഹരി
    ശ്രീധരൻ
    മാധവൻ
    ഗോപിക
    വല്ലഭൻ
    ജാനകി
    രാമചന്ദ്രൻ
    Etc......
    എത്രയധികം പേരുകൾ കോർത്തിണക്കിയ പാട്ട് വേറെ ഇല്ല 😅

  • @nadimintivijaykumar8343
    @nadimintivijaykumar8343 6 років тому +36

    proud to be a Hindu.....
    Jai sree krishna

  • @nandhinip3164
    @nandhinip3164 5 років тому +13

    Thks god.. I have blessed hear to your voice of song. Chitra Amma Amma Amma.. God bless u always...

  • @nirmalagovindasamy1436
    @nirmalagovindasamy1436 11 місяців тому +4

    Such a melodious voice.May Krishna bless you immensely Chitra ma.❤❤

  • @ashashrinivas811
    @ashashrinivas811 4 роки тому +14

    Really, song is full of peace, energy flows all over body

  • @shaluvettath5647
    @shaluvettath5647 3 роки тому +1

    ഡിവോഷണൽ song കേൾക്കുമ്പോൾ അതിനിടയിൽ പരസ്യം വരുന്നത് ഒരു തെറ്റായ കാര്യമാണ്

  • @aapkgsinspiration7485
    @aapkgsinspiration7485 6 років тому +14

    From North India... all my south indian songs & bhajans I like so much

  • @suryagayathri9649
    @suryagayathri9649 4 роки тому +4

    Chitramma , nenu devudu daggaraku vellina feeling kaligindi dhanyavadamulu amma

  • @radhabalakrishnan7609
    @radhabalakrishnan7609 8 місяців тому +3

    Please stop ads Let us hear the song and enjoy

  • @jovenu722
    @jovenu722 2 роки тому +2

    Chithra chechi... I like it Krishna song chechi

    • @jovenu722
      @jovenu722 2 роки тому +1

      Chechi you singing very well. nice Krishna song I will like it

    • @jovenu722
      @jovenu722 2 роки тому +1

      Chithra chechi plz repeal me

  • @sudhakarkulkarani5104
    @sudhakarkulkarani5104 6 років тому +9

    ಈ ಸಂಗೀತ ಕೇಳುವುದರಿಂದ,ಮನಸ್ಸಿಗೆ,ಆನಂದವನ್ನು ನೀಡುತ್ತದೆ

  • @aneeshpkpk2264
    @aneeshpkpk2264 3 роки тому +8

    എത്ര മനോഹരം കൃഷ്ണഹരേ 💞💞💞💞

  • @deepahareesh6529
    @deepahareesh6529 4 роки тому +23

    Chithra❤️

  • @PriyaR-hk4jc
    @PriyaR-hk4jc 5 місяців тому +3

    Chithrammaaa..... 😘😘😘

  • @ashwathy_Prabhakaran
    @ashwathy_Prabhakaran 6 років тому +15

    Fantastic voice and lyrics thanks chitra amma luv u .☺️☺️☺️

  • @ramaswamyramaswamy6623
    @ramaswamyramaswamy6623 2 роки тому +5

    Om namo narayanaya namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @shantabalasubramanian1540
    @shantabalasubramanian1540 4 роки тому +9

    I alway love chithras voice

  • @neethutwimple4537
    @neethutwimple4537 7 років тому +2

    Hare Krishna

  • @kumargiri4032
    @kumargiri4032 4 роки тому +6

    Really feeling as if we are In heaven forgetting all our sorrows ...Jai Shri Krishna ...

  • @maheshvijay8370
    @maheshvijay8370 3 роки тому +7

    Awesome... Very soulful singing & her dedication & involvement speechless. May Krishna always bless u amma

  • @SG-tg6te
    @SG-tg6te 4 роки тому +3

    Chitra chechi's biggest fanboy is unnikannan 💜💜💜

  • @karunakaryadavnikkudala
    @karunakaryadavnikkudala 7 місяців тому +1

    Sri Saraswati mataji ki Namaha.....🌿🥭🪷💧🌅🙏🛐

  • @manjulasaravanan6330
    @manjulasaravanan6330 2 роки тому +18

    Chithra mam's has a honey voice. This song is a sweet treat for all our ears🙏🏻🍯🙏🏻🍯🙏🏻🍯🙏🏻🍯🙏🏻🍯🙏🏻🍯🙏🏻

  • @malasanivijayabhaskarreddy5607
    @malasanivijayabhaskarreddy5607 6 років тому +6

    Krishnam vande jagadgurum.
    Chitra madam ! You sing very well.

    • @rajamannargudibalakrishnas9821
      @rajamannargudibalakrishnas9821 5 років тому +1

      Achyutham Keshavam Ramanarayanam - lyrics in English
      Achyutam Keshavam Rama Narayanam
      Krishna Damodaram Vasudevam Harim
      Shri Dharam Madhavam
      Gopika Vallabham
      Janaki Nayakam Ramachandram Bhaje ……
      Achyutam Keshavam Satyabha Madhavam
      Madhavam Shri Dharam
      Radhika Radhitam
      Indira Mandiram Chetasa Sundaram
      Devakinandanam Nandajam Sandadhe
      Vishnave Jishnave Sankhine Chakrine
      Rukminiragine Janakijanaye
      Vallavivallabhayarchitayatmane
      Kamsavidhvansine Vamshine Te Namah
      Krishna Govinda He Rama Narayana
      Shripate Vasudevajita Shrinidhe
      Achyutananta He Madhavadhoksaja
      Dvarakanayaka Draupadiraksaka
      Rakshasaksobhitah Sitaya Sobhito
      Dandakaranyabhu Punyata Karanah
      Lakshmanenanvito Vanaraih Sevito
      Agastya Sampujitoradhavah Patu Mam
      Dhenukaristakanistakriddveshiha
      Keshiha Kansahrdvansikavadakah
      Putanakopakah Surajakhelano
      Balagopalakah Patu Mam Sarvada
      Vidyududyotavat Prasphuradvasasam
      Pravrdambhodavat Prollasadvigraham
      Vanyaya Malaya Sobhitorahsthalam
      Lohitanghridvayam Varijaksam Bhaje
      Kunchitaih Kuntalairbhrajamanananam
      Ratnamaulim Lasatkundalam Gandayoh
      Harakeyurakam Kankanaprojjvalam
      Kinkinimanjulam
      Shyamalam Tam Bhaje
      Achyutasyastakam Yah Pathedistadam
      Prematah Pratyaham
      Purusah Sasprihan
      Vrittatah Sundaram Kartrivisvambharas
      Tasya Vasyo Harirjayate Satvaram

  • @MorningPrayers1
    @MorningPrayers1 6 років тому +12

    Mind blowing. She is singing straight to god. 🙏

  • @sharadachowdappa6308
    @sharadachowdappa6308 Рік тому +2

    Om gurubhyo namo namaha 🙏🌹🕉️
    Om krishnam vande jagadguru
    Om namo bhagavathe vasudevaya 🌷🕉️💐

  • @suprabha5728
    @suprabha5728 2 роки тому +2

    V v nice to hear

  • @prabak2290
    @prabak2290 3 роки тому +26

    Wow! What a mesmerizing voice is this! 😍💓 Thanks chitrama....🙏

  • @sreevalsana6893
    @sreevalsana6893 5 років тому +5

    Very devine lyrics...excellent rendering and superb music....congrats to the team who made this bhajan.....

  • @vimalamurali7180
    @vimalamurali7180 4 роки тому +1

    Beautiful song by Chitra mavon lord krsna

  • @santhiyenni8175
    @santhiyenni8175 5 років тому +3

    Chitramma .. No words to say... Namasthe .. 100 years vundali meeru

  • @harindalal3978
    @harindalal3978 5 років тому +6

    She has beautiful voice. The shloka just enters the heart.

  • @mahendranathvankeswaram7027
    @mahendranathvankeswaram7027 11 місяців тому +4

    గాయకులు చిత్ర గారు నిండు నూరేండ్లు అన్ని విధాలా బాగుండాలి అని సతుల సమేత భగవంతునికి దేవునికి ప్రార్ధన

  • @anbarassidhanaraj2488
    @anbarassidhanaraj2488 Рік тому +4

    God of gift mam golden voice

  • @shruthiguptha5685
    @shruthiguptha5685 6 років тому +6

    Fantastic superb performance by chitra melodies voice

  • @Jimshasanoop
    @Jimshasanoop Рік тому +4

    🙏🏻ഹരേ കൃഷ്ണ....🙏🏻❤️

  • @smithaspillai8056
    @smithaspillai8056 2 роки тому +3

    I can't even say a word complimenting her voice but just go on inspiring her melodius voice and that adorable smile😗😗
    Hare krishna............. may the almighty bless you all to stay good.
    LOKA SAMASTHA SUKHINO BHAVANTU😙😙.

  • @rajmahima866
    @rajmahima866 6 років тому +13

    Divine gift,,,,Thank you for sharing

  • @vasanthrayalu96
    @vasanthrayalu96 4 роки тому +7

    Beautiful song and beautiful voice

  • @arunasrees8034
    @arunasrees8034 4 роки тому +5

    mi voice lone edo magic umtumdi.enttho madi singers undochchu kaani,na ❤️ ni touch chese,voice mathram mide chithramma.i like u very much forever.

  • @divyaj5544
    @divyaj5544 6 років тому +3

    Chithra Chaechi adipolllli

  • @ganeshpganesh6349
    @ganeshpganesh6349 2 роки тому

    Krishna guruvayoorappa bhaghavane enneyum ente kudumbatheyum kaathu rakshikane 🙏🙏🙏

  • @renukavishnu945
    @renukavishnu945 9 місяців тому

    Chithra chechi ie pattu ethra kettaalum mathiyaakathilla❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @abheesanoj
    @abheesanoj 7 років тому +11

    My favourite playback singer from Kerala.

  • @yeshajariwala
    @yeshajariwala 6 років тому +6

    Sweet, pleasing voice.God's Name chating give peace to mind.

  • @jhansiranisadhu74
    @jhansiranisadhu74 Рік тому +7

    అమ్మ మధురమైన స్వరం తేనె చప్పరిస్తనట్టు తీయగా హాయిగా ❤ఇంత హాయినిచ్చే స్వరం మీకు కాక ఎవ్వరికీ సాధ్యం కాదు అమ్మ😊🎉

  • @BinojViswappan-mt9qo
    @BinojViswappan-mt9qo Рік тому

    ചിത്രയുടെ ചിത്രം, ശ്രീ കൃഷ്ണനാൽ രെചിക്കപ്പെടുമാറാകട്ടെ 😇

  • @preejarajeev1514
    @preejarajeev1514 2 роки тому +3

    🙏HareKrishnaa♥️

  • @lenysony
    @lenysony 3 роки тому +3

    Wow എന്താ ഒരു ഫീൽ ....👌

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 роки тому +2

    Beautiful songs of Chitraji. Thanks Chitraji.

  • @peethambera4474
    @peethambera4474 Рік тому

    Chithra ,Mdam Very Osum
    Sree Krishna Devotional Song
    with Lovely Voice 🎵 👌🙏

  • @chitrachitra7638
    @chitrachitra7638 7 років тому +6

    achyutam keshavam ramanarayanam krishna damodaram vasudevangadi 🙏🙏🙏

  • @achuth_achu
    @achuth_achu 3 роки тому +3

    Nice song

  • @vaishnavisudharsan2814
    @vaishnavisudharsan2814 7 років тому +1

    Beautiful chitra amma avargale.

  • @jithinmv6516
    @jithinmv6516 Рік тому

    ചിത്ര ചേച്ചി നിങ്ങൾ ഒരു അത്ഭുതം തന്നെ. ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കി വച്ചിട്ട് ഉണ്ടോ?
    ഇത് വരെ ഇങ്ങനൊരു ഗായിക ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.❤
    കാണും തോറും ഇഷ്ടം കൂടി കൂടി വരുന്ന ഒരേയൊരു personality❤😘

  • @hemajakanagala8327
    @hemajakanagala8327 6 років тому +17

    Very sweet voice.so soothing to heart when listening to this song.Hare Rama Hare Krishna.loved the song thank you for singing

  • @vptechno1468
    @vptechno1468 6 років тому +3

    Beautiful song a peaceful melodies flow enjoying hearing wonderful chechi

  • @sujathasrikanth5934
    @sujathasrikanth5934 6 років тому

    Chitramma ,,super...Ur voice and this song made me to love Krishna .. and also u...I m a great fan of u.......God is there in u...Amma😘😘😘💂

  • @jayashreesreedharan6276
    @jayashreesreedharan6276 6 років тому +2

    my. favorite. both. song. and. Chitra. chechi. love