Cyclone Tauktae 2021 Malayalam | What is a Cyclone and How is it formed? alexplain
Вставка
- Опубліковано 11 жов 2024
- Cyclone Tauktae 2021 Malayalam | What is a Cyclone and How is it formed? alexplain
Cyclone Tauktae of 2021 is moving towards the Gujrat coast through the western coastal region of India in the Arabian Sea. This video explains, what is a cyclone and how is it formed. The formation of a cyclone from the creation of low pressure in sea surface, movement of air from the surrounding high pressure regions, the deviation towards right due to the Coriolis force, anti-clockwise rotation of the cyclone, cloud formation, its landfall and rain are discussed in this video. The basic terms like atmospheric pressure, the relation between temperature and pressure, the relation between altitude and atmospheric pressure, the Coriolis force etc are explained in simple language with relevant examples. The difference between cyclones, typhoons and hurricanes are discussed. The recent cyclone tauktae and its path are also discussed. With the discussion of cyclone formation, the naming of cyclones is also explained. The process of naming cyclones in the Indian Ocean by the Indian Materiological office is discussed.
I can't help saying my intense gratitude to you sir, bcz 2 days ago my father asked me about d formation of low presssure nd cyclone. Though I knew the science behind it I couldn't help him understnd d exact facts through my words. In fact I felt disappointed nd I thought it wud be easier if you could have done a video about that. I was just surprised when I found it here today. I've shown him d video nd he is also impressed in ur presentation nd askd me to comment on it here. Hats off u Sir. All ur presentations r incredible✨. Thank you
Gave me goosebumps.. Thank you so much for sharing
സാഹചര്യവും സന്ദർഭവും അനുസരിച്ച് ആവശ്യമുള്ളത് അവിഷ്യസമയത് എത്തിച്ച്കൊടുക്കുന്ന് Alex ❤️
Thank you
ഒന്ന് skip ചെയ്യാൻ പോലും തോന്നാത്ത പ്രസന്റേഷൻ.... ❤️❤️🙏🙏🙏👏👏👏👏👏👏
Thank you
Thanks this information. I know how cyclone form, but the names they get a newly thing. Thks a lot.
Yess
ഈ വീഡിയോ മുഴുവനായി കാണുക👍 നല്ലൊരു അറിവായിരിക്കും👍
Well explained, Mr. Alex🌈... High school geography in 12 minutes 🌍🌎
The hidden person behind this channel...
ഇദ്ദേഹത്തിന്റെ ചാനലിന്റെ ചരിത്ര വളർച്ചക്ക് കാരണമായത് ആദ്യമിട്ട ഇസ്രായേൽ -പലസ്തീൻ conflict video ആണ് 👌👏
Yes.athu kandittanu njanum subscribe cheythathu
Yes... 👍🏾
പക്കാ 100%👍
അതെ..
@@shameenakallu3014 hi
Israel-palestine conflict വീഡിയോസ് മുതലാണ് ഞാനും താങ്കളെ ശ്രദ്ധിച്ച് തുടെങ്ങിയത്. ഇപ്പോൾ ഒട്ടുമിക്കതും കാണാറുണ്ട്. തങ്ങളുടെ ലളിതമായ അവതരണ ശൈലി ആണ് കണ്ടെന്റുകൾ കൂടുതൽ മനോഹരമാക്കുന്നത്. BEST WISHES 🙌🥰
Njaanum athe...❤️❤️❤️valare nalla orru channel 👍👍
Thank you
Yes ഞാനും
ഇത്രയും ലളിതമായി സാധാരണക്കാർക്കു പോലും മനസ്സിലാകുന്ന തരത്തിലുള്ള പ്രസൻ്റേഷൻ, well done sir
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടു ചേട്ടന്റെ വീഡിയോസ് എല്ലാം 3 ദിവസം എടുത്തു കണ്ടു.കൊറേ ഏറെ കാര്യങ്ങൾ ബുക്കിൽ കുറിച്ചു വച്ചു .എവിടെ എങ്കിലും ഒക്കെ ഉപകാരപ്പെടും എന്നു 100%ഉറപ്പ് ഉണ്ട്💓🙏🙏
Thank you
ഇസ്രയേൽ പാലസ്തേൻ അവതരണത്തിനു ശേഷം മച്ചാൻറെ വീഡിയോ ഓരോന്നായി കണ്ടു വരികയാണ്. മുഴുവനും ആറ്റിക്കുറുക്കിയ അവതരണം.😙
ഇതിനു മുമ്പ് ഷാരിക് ബ്രോയുടെ വീഡിയോ മാത്രമായിരുന്നു ഇങ്ങനെ കണ്ടിരുന്നേ....LOVE❤ from MALAPPURAM.
Najeeb Bro. welcome to Alexplain Fam❤️✌️
വേറെ ലെവൽ ഇത് കണ്ട മനസിൽ ആകാത്തവർ ഈ ഭൂലോകത്ത് ആരും കാണില്ല
Thank you
ആദ്യമായിട്ടാണ് ഒരു UA-camറിനു ലൈക് ചെയ്യുന്നത് കാരണം നല്ല രീതിയിലുള്ള അവതരണ ശൈലി മറ്റുള്ളവർക് മനസിലാകും വിതം explain ചെയ്തതിനു നന്ദി
You're one of the best teacher I have ever known. 🙏🏻
Thank you
പുതിയ അറിവ്, ഇതാണ് കാര്യം എന്ന് ഇപ്പൊൾ ആണ് മനസ്സിലായത്.....
വളരെ നല്ല അവതരണം.....
ഏതെങ്കിലമൊരു നല്ല സ്കൂളിൽ പഠിപ്പിക്കണം.......
നന്നായി പടിപ്പികുന്നവരെ കിട്ടാൻ വല്ല്യ ബുദ്ധിമുട്ടാണ്
Thank you
മച്ചാനെ... കാണാൻ വൈകിപ്പോയി.. ഗ്രേറ്റ് വർക്ക്.. 😍😍😍😍😍😍😍
Thank you
ഈ അടുത്ത കാലത്ത് മനസ്സിൽ ഉണ്ടായ രണ്ട് പ്രധാന സംശയങ്ങൾ താങ്കളുടെ രണ്ട് വീഡിയോ കണ്ട ശേഷം മാറി. good presentation. skip ചെയ്യാൻ തോന്നില്ല.
Thank you
ഇത്ര സിംപിൾ ആയിട്ട് പറഞ്ഞു തന്നിട്ടും മനസിലാകാത്ത ആരോ ആണ് Dislike ചെയ്തത്....
ബ്രോ നിങ്ങൾ പ്വോളി ആണ്... സിംപിൾ ആയിട്ട് present ചെയ്തു.... എല്ലാ age ലെവൽ ഉള്ളവർക്കും ഒരു അറിവാണ്...😊
Thank you
വല്ല നിരക്ഷരകുക്ഷികളും ആയിരിക്കും dislike അടിക്കുന്നത്.
ഞാനും ആലോചിച്ചത് , എന്തിന് dislike ഇട്ടു എന്നാണ്. എന്ത് അടിപൊളി പ്രസൻ്റേഷൻ
ഈ ചാനലിൽ നിന്നും രണ്ടു വീഡിയോ മാത്രേ കണ്ടുള്ളു.... രണ്ടും skip ചെയ്യാതെ..... അടിപൊളി ഇതുപോലെ നല്ല നല്ല വീഡിയോസ് ഇനിയും വരട്ടെ... ✌️
Thank you
Most waited topic sir, thank you so much and your effort is appreciable.
Thank you
ആയിരം പുസ്തകങ്ങൾക്ക് പകരം ഒരു alexplain 👍🏻
താങ്കളുടെ ഓരോ വീഡിയോസും very informative ആണ് 🌹👍
Thank you
I started to watching ur channel from israel and palestine issue.. then i scrolled through ur videos.. now i got more information that must posses in these days... and i suggesting this channel for our society to improve knowledge.... thank u sir
Highly Informative video.. Thank you Alex for making us understand the cyclone concept
My pleasure!
Good
ആദ്യമായിട്ടാണ് ബ്രോ ഒരു വീഡിയോ ഫുൾ skip ചെയ്യാതെ കാണുന്നത് അടിപൊളി പ്രസന്റേഷൻ സിമ്പിൾ ആൻഡ് ഹംബിൾ ലവ് യു അലക്സ് ബ്രോ ♥️
ചേട്ടന്റെ വീഡിയോ ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കാൻ ശ്രമിക്കുന്ന കണക്ക് ഞാൻ പഠിക്കുന്ന കാലത്ത് ടീച്ചർ പറയുന്ന ശ്രദ്ധിച്ചാരുന്നേൽ..ഞാൻ ആരാകുമായിരുന്നു.. അല്ല ടീച്ചർ ഇത്ര സിംപിളായി പറഞ്ഞു തന്നില്ല..അതാ..
ഒരുപാട് സന്ദേശങ്ങളും അറിവുകളും തരുന്ന ഒത്തിരി channel's ഉണ്ട്... എന്നാൽ ഇങ്ങേരെ വീഡിയോസ് and content വേറെ ലെവൽ ബിഗിലെ...
Thank you
ഏവർക്കും മനസിലാകുന്ന രീതിയിൽ ലളിതമായ അവതരണം..👌 വളരെ വിജ്ഞാനപ്രദം.. 👍 thank you🙏
Thank you
Orupade arivundayitte karyam Ella .athe engana present cheyyunnu athane important. Greattttttttttttt.....👏👏👏👏👏👏👏👏👏👏👏
Thank you
Simple explanation but powerful 🔥
Thank you
എൻറെ മുത്തേ ഇത്രയും കാലം ന്യൂനമർദ്ദവും ചുഴലിക്കാറ്റ് മഴ ഇതിനെക്കുറിച്ച് വലിയ അറിവ് എനിക്കില്ലായിരുന്നു പക്ഷേ ഇത്രത്തോളം സിമ്പിൾ ഇതിനെക്കാളും സിമ്പിൾ ആയി പറഞ്ഞു തരാൻ ചിലപ്പോൾ മറ്റാർക്കും സാധിച്ചു എന്ന് വരില്ല അത്രയ്ക്കും മനസ്സിലാകുന്ന രൂപത്തിൽ താങ്കൾ അവതരിപ്പിച്ചു. ഒരു ബിഗ് സല്യൂട്ട് താങ്ക്യൂ സോ മച്ച്
Great work sir. Even our geography teachers might not be able to explain like this.
Thank you
njan appradeekshitham aayittanu ee channel kandath. cyclone ine kurich padikkayirunnu, kuree videos kand vannappol aanu ee video kandath. first 2 sentence kayinjappozhekkum yenikk ishtappettu. avatharanam and sound poli. nalla homework um production quality undakum yenn appo thanne urappichu. pinne onnum nokkeela subscribe cheythu.
On to the point. Super class sir❤️
Keep watching
നല്ല അവതരണം...👍.. കുറയെനാളത്തെ. സംശയമായിരുന്നു.. അതു വെക്തമായി ഒരു അത്യാപകന്റെ ശൈലിയിൽ അവതരിപ്പിച്ച അണ്ണൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...💪
കഴിഞ്ഞ രണ്ട് വീഡിയോ കണ്ട ആളുകൾ എല്ലാവരും സബ്സ്ക്രൈബ് ചെയ്തിരുന്നെങ്കിൽ അർജുൻ ശേഷം താങ്കൾ ആയിരിക്കും വേഗത്തിൽ ഒരു മില്യൺ അടിച്ച വ്ലോഗ്ഗെർ
Thank you
വളളെ ശരിയാണ്
ഇദ്ധേഹത്തിന്റെ
അറിവുകള്‍ കേള്‍ക്കാന്‍
Play back speed 0.75×
ല്‍ set ചെയ്താണ്
മിക്കവാറും ഞാന്‍ കാണാറുള്ളത്
ചിലപ്പോള്‍
എനിക്കിഷ്ടമുള്ള
വിഷയങ്ങള്‍
വരുമ്പോള്‍
രണ്ടോ മൂന്നോ
തവണ കാണും
അർജ്ജുൻ നെയും അലക്സ് നെയും compare ചെയ്യല്ലേ !!! ചുമ്മാ ഒരു മനുഷ്യനും ഉപകാരം ഇല്ലാത്ത വഷളത്തരം കാണിക്കുന്നവർക്ക് മലയാളികൾ support ചെയ്യും 4 ആൾക്ക് ഉപകാരം ഉള്ളത് തിരിഞ് നോക്കൂല 🙏🏼
Ente chetta coriolis force 10thil padichathaanenkilm ippazhanu manassilaavunne.....how simply u explain ....really great
വീഡിയോ 4 5 വട്ടം കണ്ട് ചേട്ടൻ പറയും പോലെ പറയാൻ ഞാൻ പഠിക്കുന്നുണ്ട്....
Thank you
ബ്രദർ ഒരു ബ്രദർ തന്നെ. അറിവ് അത് പകർന്നു കൊടുക്കാൻ ഉള്ളതാണ് എന്നു എപ്പോഴും തെളിയിക്കുന്നു 🤩👌
Thank you
Explanation level 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Thank you
വളരെ ലളിതമായ രീതിയിൽ എല്ലാവർക്കും മനസിലാകുന്നതു പോലെ അവതരിപ്പിച്ചു... Thanks bro...
Superb ♥️♥️♥️♥️♥️♥️....
ഈ വീഡിയോ കാണുന്നതിന്റെ മുന്നേ ലൈക്കടിച്ചു ഞാൻ കാരണം അറിയാൻ ആഗ്രഹിച്ച വിഷയമായതുകൊണ്ടും താങ്കൾ നന്നായി ലളിതമായി മനസിലാക്കി തരുമെന്നുമുള്ള ഉറച്ച വിശ്വാസമുള്ളതുകൊണ്ടും so thankyou verymuch
Thank you
Good bro information
Pinne kerala അതിർത്തിയിൽ ഉണ്ടാകുന്ന cyclon നു കേരള names ഇട്ടൂടെ ... എന്നാ കേൾക്കാൻ nannayene😜😜😜
Athinu adhikarikal und..international countries anu peru idunnath..nammal alla
Thank you so much sir 🙏 ഇത് ഒന്ന് മനസ്സിലാക്കി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...
Bro,
There is a correction
For eg:
Atmosphere lapse rate
Every 1000 feet 1.98 degree Celsius reduces
If temperature increases, pressure also increases
T is directly proportional to P
This is right
Pressure is directly proportional to Temperature in a closed system or constant volume
Enne padippicha teachers polum itrayum simple ayittu padippichittila...Nannayitta explain cheythekkunne.. Good presentation chetta👏👏👌
താങ്കൾ Alexplain അല്ല... Al -Explain... !👍👍👍
Thank you
Don't wink while watching these videos.. You will miss something....
Great...
Fully packed information 🙏🙏🙏🙏🙏🙏
Science videos ഇനിയും വേണം 😃
Sure
വളരെ നല്ല അവതരണം, എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു, i am new subscriber keep going 👌👌👌
അതാണ് മാങ്ങക്ക് കല്ല് എറിഞ്ഞിട്ട് ഉന്നം പിഴച്ചു പോകുന്നത് ഭൂമി 🤭
😂
സൂപ്പർ സ്പീച്ച് സാർ വലിയൊരു കാര്യത്തെ വളരെ സിമ്പിൾ ആയി മനസ്സിലാക്കാൻ കഴിഞ്ഞു യു ആർ ഗ്രേറ്റ്
Thank you
Conflict ആരൊക്കെ ഇവിടെ എത്തിച്ചു 😂😂
എത്ര ലളിതമായ വിശദീകരണം!! 😍🙌🏼
Thank you
ഇതൊക്കെ ആദ്യം കേട്ട് wonder അടിക്കുന്നവരോട്... 10 class വിശദമായി പിള്ളാര് പഠിക്കുന്ന കാര്യം ആണ് ഇത്🤪
Hehe... We don't study to understand... We study to clear the exams
@@alexplain yes, here we study to understand.
വളരെ നല്ല
അറിവുകള്‍ 👌
വേലിയേറ്റം
വേലിയിറക്കം
ഇവ ഉണ്ടാകുന്നതിന്റെ
കാരണവും
അതുമായി ബന്ധപ്പെട്ട
വിശകലനവും
ഒരു വീഡിയോ
ഇട്ടാല്‍ എന്നെപ്പോലുള്ള
വിദ്യഭ്യാസം കുറഞ്ഞ
അളുകള്‍ക്ക് മനസിലാക്കാന്‍
സാധിക്കും
Onninum samayam illaatha ee...jeevitha shiliyil...thankal Oru valiya problethe ithra cheruthaayi avatharipikkunnathu, valare nalla karyamaanu, All the best videos ellaam poliyaanu✌️
Sir adipoli..ingane vivarolla video njan kore nalayi thappi nadakkuvarunnu...Now I hit my target....🥳🥳🥳
Thank you 🙂
വളരെ അധികം informative ആയ ഒരു നല്ല channel.❤️❤️All the best dear brother ❤️❤️❤️
Thanks
Kazhinja orru video muthal aanu ee channel kaanaan idayaayath...best wishes ❤️❤️❤️👍👍
Thanks bro... Ethreyum clear aayitt ippol aanu manassilaayath...
Eniyum ethu polullaa vdeos expect cheyyunnu...
Thank You
Bro..pala videos um kandirunnu..but ithrayum simple aay manasilaayath e video kandappol aanu..thank you bro..
Thank you
Simple ayi paranju deep ayi manasilayee thanks😊
ഇപ്പോഴാണ് ശരിക്കും മനസ്സിലായത് ഇവയൊക്കെ എന്താണെന്ന് ...എത്ര ലളിതമാണ് പറഞ്ഞു തന്നിരിക്കുന്നത് മനസ്സിലാകാത്തവർ ആരും തന്നെ ഉണ്ടാകില്ല.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏full support 💞💞💞🥰🥰🥰
Thank you
Yaas vannu👌👌👌🥰
Labhicha ariv yadharthyamayi kaanunnathin vere level happyaanu
വളരെ സിംപിൾ ആയി കാര്യം മനസ്സിലാക്കിത്തന്നു 🙏
ഏറ്റവും ലളിതമായി തന്നെ പറഞ്ഞു തന്നു അലക്സ് ചേട്ടാ. Nalla presentation aayirunnu. Ithilum nannayi eni parayan pattilla.
Thank you
Nice vido bhai.... Keep going... Expecting many videos like this ❤️
കഴിഞ്ഞ ദിവസമാണ് സാറിൻ്റെ ചാനൽ കാണുന്നത്.വളരെയധികം ഇഷ്ടപ്പെട്ടു.
താങ്കൾ നല്ല ഒരു അധ്യാപകനാണ്
ശരിക്കും ടീച്ചിoഗ് ആണൊ ജോലി?
Yes
@@alexplain എവിടെയാണ്?
Super broo.. manassilakunna reethiyil thanna paranje. Keep it up.
Great work Alex.. thankyou for sharing the information
Thank you
സമ്മതിച്ചു ഇത്രയും വലിയൊരു കാര്യം ലളിതമായി പറഞ്ഞു തന്നതിന് നന്ദി
Thank you
You have explained a major concept of geography in 10 min.. just awesome
Thank you
അവദരണത്തിണ്ടെ ഇടയിൽ ചിത്രങ്ങളെ കനിക്കുന്നടതിൽ നല്ലവണ്ണം മനസ്സിലാക്കാൻ പറ്റുന്ന👍👍👍
നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു.
❤️ സൂപ്പർ വീഡിയോ❤️
Thank you
ഇത്രയും വലിയ കാര്യം ഇത്ര നിസാരമായി മനസിലാക്കി തന്നിന്നതിനു നന്ദി 👌👌👌
Thank you
Excellent explain 🤩💥💥💥 pand kettitund enn mathram ippazhanu clear aayi manasilakan pattiyath
താങ്കളുടെ presentation വളരെ ശ്രദ്ധേയമാണ് bro... Keep going on, all the best.
Thank you
അടിപൊളി ക്ലാസ്.. അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ലഭിച്ചു.. വളരെയധികം നന്ദി ☺️
Thank you
Nalla avatharanam, valare informative um simple ayi karyam parayunna video. Duration um kuravanu, samayathinu orupad vilayullath kondu ithrem points ulpeduthi present cheithath appreciate cheyyunnu. Well done Vasu.
Thank you
Palestine isrel conflict explaining video കണ്ടപ്പോഴാണ് ഇദ്ദേഹത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഇന്നത്തെ സമൂഹത്തിന് ആവശ്യം ഇത്തരം വിശദീകരണങ്ങളാണ്.
അവതരണ പാടവം എടുത്തുപറയാതിരിക്കാൻ വയ്യ..❤
ഏതു കൊച്ചുകുട്ടിക്കും മനസ്സിലാവാതിരിക്കില്ല.
ഇനിയും ഒരുപാട് explaining videos പ്രതീക്ഷിക്കുന്നു.. ഒരുപാട് അറിവുകൾ നൽകിയതിന് നന്ദി 💚💚
Go on... What u do is the real explain..😍
Thank you
പുതിയ അറിവുകൾക്ക് നന്ദി 🙏🙏🙏... keep going...
Thank you
Kidilan video,nighal athivegam 100k subscribers adikkum❤️🙏👍
ഒരു വലിയ സംശയം തീർന്നു.Thank you
Bro, ninga ore pwoli... otta day kond njan fan aayi....
innale ennodu ente kuttikal chothicha topic dhe vannirikkunnnu 🤩🤩...anneram njan enthokyo paranjoppichu.. ini ithu kelppichu kodukkaallo.. tnks a lot..
So glad to hear...
very informative channel,keep the good work Alex brother
Appreciate it!
നല്ല വിവരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു
Thank You
Tnqu soooo much for this video dear 😍...... I love the way uh welcome us 🖤
Narrated in a simple but efficient way... Thanks..
Thank you
അറിയണം എന്നാഗ്രഹിച്ച കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു മനസിലാക്കിത്തന്നതിൽ ഒരുപാടു നന്ദി 🙏🙏🙏.. ഇനിയും ഇത്തരത്തിലുള്ള vedios പ്രതീക്ഷിക്കുന്നു..
Thank you
@@alexplain Ice shelfinekurichum ippol undayittulla Antarcticayile majumala vigadichathine kurichum.. Ithumoolamundakunna bavishathukale kurichumulla oru vedio idumo...
No comments.....Superb subject choosing....Amazing fact proofs.....Wonderful style of presentation. Keep it up alexji...
Thank you
Well done Mr Alex, your attitude and presentation is very attractive
Thank you
എവിടെ ആയിരുന്നു man ഇത്രെയും നാൾ 🤩....ഇത്രെയും simple ആയിട്ട് കാര്യങ്ങൾ പറഞ്ഞു തരുന്ന sir സ്കൂളിൽ ഉണ്ടായിരുന്നേൽ...എന്തായാലും 2 പ്രാവശ്യം sub ചെയ്തിട്ടുണ്ട് 😉😍
Thank you
@@alexplain always welcome brother
Well explained bro. Listening to u like a kid. Thanks a lot. Keep going.
എന്റെ മുപ്പത്തി മൂന്നാം വയസ്സിലെ best teacher ...അലക്സ് സർ .....താങ്ക്യൂ ...
hey Alex .. you are doing a brilliant job creating such videos.. keep them coming.. Thanks :)
Welcome
Very Important information and your presentation style make it more understandable...great talent
Thank You
Eee video nerathe ettirnnel climatologyl cyclone ingne vayikkandyrnn eee video kett oru vattam vayicha mathyayirunnu❤️✨✨
Thank you
ഇത്രയും സിമ്പിൾ ആയി പറഞ്ഞ് മനസിലാക്കി തന്നതിന് നന്ദി 😊🙏
Thank you
സംഭവം കിടുക്കി... SUBSCRIBED ❤️
മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു നന്ദി ബ്രോ .