ഗ്യാസ്സിന് വിളിക്കേട്ട അമ്മായി..🤭😃

Поділитися
Вставка
  • Опубліковано 4 лип 2024
  • ഗ്യാസ്സിന് വിളിക്കേട്ട അമ്മായി..🤭😃 #lifestyle #comedy #vlog #sudhimolmc

КОМЕНТАРІ • 510

  • @chitrak3602
    @chitrak3602 21 день тому +51

    അടുത്ത വർഷം ഈ സമയം നമ്മുടെ സുധിമോളും കുടുംബവും വേറെ ലെവൽ ആയിരിക്കും.. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ❤️

    • @LasithaPramod-cp8mu
      @LasithaPramod-cp8mu 16 днів тому +1

      അങ്ങനെ സംഭവിക്കട്ടെ

  • @Lovelyliby-r8e
    @Lovelyliby-r8e 22 дні тому +84

    ചേച്ചിടെ സംസാരം കണ്ടിരിക്കാൻ നല്ലരസമുണ്ട് ❤❤❤❤

  • @SujaRamesh-ep7gy
    @SujaRamesh-ep7gy 22 дні тому +120

    മാമന്റെ കഥ ഒരു ചിരി ഇരു ചിരി അതിൽ പറഞ്ഞാൽ പോരെ ബേംമ്പർ അടിക്കും

    • @khalid3249
      @khalid3249 22 дні тому +1

      സത്യം 😂

    • @vineethak3298
      @vineethak3298 21 день тому +3

      അതെ അതൊക്കെ ഇവിടെ കളയല്ലേ മോളെ 🥰

  • @vineethak3298
    @vineethak3298 21 день тому +36

    മാമന്റെ കഥ പോലുള്ളതൊക്കെ ബമ്പർ ചിരിയിൽ പറഞ്ഞ ശേഷം നമ്മളോട് പറഞ്ഞാൽ മതി സുധി മോളെ 🥰അവിടെ ബംബർ അടിക്കുംഉറപ്പ് 🥰🥰🥰❤

  • @ashwinputhenpurayil9264
    @ashwinputhenpurayil9264 22 дні тому +123

    സുധിമോളെ ഒരു ദിവസം ഒരു പ്രോഗ്രാം മതി..sudhimol വീട്ടില്‍ പാചകം ചെയ്യുന്നത് കാണിക്കണം..

  • @afsalafsal1725
    @afsalafsal1725 22 дні тому +53

    സുധിയുടെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമുണ്ട് ഒരു ബോറടി തോന്നുന്നഇല്ലാ ഒരു പാട് ഇഷ്ടം എത്രയും പെട്ടെന്ന് വീട് ശരിയാക്കട്ടെ❤❤

  • @MayaMaya-ec8lc
    @MayaMaya-ec8lc 22 дні тому +26

    😅എന്റെ ശ്രുതിക്കുട്ടി രസം ആണല്ലോ ഈ സംസാരം. അമ്മായി ഇതെക്കെ കാണുമോ 😅😅❤❤❤👌

  • @shybaravi8433
    @shybaravi8433 21 день тому +12

    Sudimole ഞാനിപ്പോൾ വൈകുന്നേരം കാത്തിരിക്കാറാണ് സുദിമോളുടെ vdo കാണാൻ ഒത്തിരി സന്തോഷം നന്നായി വരട്ടെ

  • @bindu7914
    @bindu7914 22 дні тому +230

    ചിരിയിൽ പോയി പറഞ്ഞാൽ മതി മോള് ❤ നിനക്കു അവിടെ നിന്നു അമ്പതിനായിരം രൂപ കിട്ടും ❤❤. നല്ലതു വരട്ടെ എപ്പോഴും.. മോളുടെ സ്വന്തം ചേച്ചി ❤❤❤

    • @Josephjoseph36930
      @Josephjoseph36930 22 дні тому +23

      ഒരു ചിരി ചിരി ബംബർ ചിരിയിൽ പോയി പറഞ്ഞു കഴിഞ്ഞാൽ ചേച്ചിക്ക് 50000 രൂപയൊന്നും കിട്ടില്ല നമ്മളെല്ലാവരും കൂടി യൂട്യൂബിൽ കണ്ടുകഴിഞ്ഞാൽ ചേച്ചിക്ക് അതിൽ കൂടുതൽ വരുമാനം കിട്ടും അതിൽ ജി എസ് ടി എല്ലാം പിടിച്ച് ചേച്ചിക്ക് നിസ്സാര പൈസ കയ്യിൽ കിട്ടുകയുള്ളൂ നമ്മളെല്ലാവരും അത് മനസ്സിലാക്കുക❤

    • @omananarayanibhuvanendran3387
      @omananarayanibhuvanendran3387 21 день тому +2

    • @sjmedia1234
      @sjmedia1234 21 день тому +10

      ​@@Josephjoseph36930ബംബർ ചിരിയിൽ പറഞ്ഞതിന് ശേഷം ഇതിൽ പറഞ്ഞാൽ നല്ലതായിരിക്കും

    • @sudhesanparamoo3552
      @sudhesanparamoo3552 21 день тому +4

      മദ്യപാനികളുടെ ധീരകൃത്യങ്ങൾ!
      ഇത് ആർക്കും നല്ല സന്ദേശം കൊടുക്കുന്നില്ല.

  • @JayaJoy-zt7ie
    @JayaJoy-zt7ie 21 день тому +17

    സുധി മോൾക്ക് ദൈവം അനുഗ്രഹിച്ചു തന്നതാണ് കോമഡി പറയാനുള്ള കഴിവ് 😊❤. വീടിന്റെ ഈ അവസ്ഥ എല്ലാം മാറി ഉയരങ്ങളിൽ എത്തും എന്റെ പ്രാർത്ഥന എന്റെ മാത്രമല്ല ഒരുപാട് ജനങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും 🙏❤കൂടുതൽ കൗണ്ടർ ഒരുചിരിയിൽ പറയാൻ വെച്ചിരിക്കണേ 😊❤️🥰 5:48

  • @devus_channel
    @devus_channel 22 дні тому +46

    സുധി മോൾ ക്ക് നല്ല വീട് ഉണ്ടാക്കട്ടെ പെട്ടന്ന് ♥️🥰♥️♥️

  • @TomJerry-ti1og
    @TomJerry-ti1og 22 дні тому +21

    എന്നും ഇടണേ വീഡിയോ കേൾക്കാൻ നല്ല രസാാാാാാ ❤️

  • @edward796
    @edward796 21 день тому +9

    സുധിമോള് പറയുമ്പോൾ അമ്മാവനും അമ്മായിയും ഗ്യാസ്സും എല്ലാം ഭാവനയിൽ കാണാൻ പറ്റുന്നു 😅😅😅😅😅

    • @SssSss-hf4di
      @SssSss-hf4di 21 день тому

      സത്യം 👍🏻🤣🤣🤣😅😅

  • @nasarbasar6856
    @nasarbasar6856 22 дні тому +11

    എന്നാലും മാമന്റെ കൊടുവാൾ 😁😁😁😁🥰🥰🥰

  • @chithraanil5129
    @chithraanil5129 21 день тому +7

    Ente😘 സുധിമോളെ അമ്മായി കാണിച്ച പണി കൊള്ളാല്ലോ അമ്മായിക്ക് കുരുട്ടു ബുദ്ധി കുറച്ചു കൂടുതലാ കണ്ടുപിടിച്ചത് നന്നായി എല്ലാം പുള്ളിക്കാരിയുടെ പേരു തന്നെ എഴുതി വച്ചതു ചിരിയും വരുന്നു

  • @kuriakosekuriakose3708
    @kuriakosekuriakose3708 21 день тому +8

    എത്രയും പെട്ടെന്ന് സാമ്പത്തിക കാര്യങ്ങളൊക്കെ നന്നായി വരട്ടെ മോളുടെ എല്ലാ വീഡിയോസും കാണുന്നുണ്ട് ട്ടോ

  • @resminandan7374
    @resminandan7374 21 день тому +7

    സുധിമോൾ കഥ പറയുന്നപോലെ ഓരോരോ നടന്ന സംഭവങ്ങൾ പറയുന്നത് കേട്ടിരിക്കാൻ എന്ത് രസമാ 👌😍

  • @naveenfrancis8383
    @naveenfrancis8383 21 день тому +11

    സുധി എന്നും ചിരിക്കാനുള്ള വക ഉണ്ടല്ലോ 😂😂😂😂❤❤❤❤❤സൂപ്പർ 2:27 ഗോഡ് ബ്ലെസ് യു 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻🙏🏻

  • @valsasebastian3487
    @valsasebastian3487 21 день тому +2

    ഇതുകേട്ടപ്പോൾ ഞാനും orthu ഈ തമാശ കളെല്ലാം ഒരു ചിരി പ്രോഗ്രാമിൽ പോയി പറഞ്ഞാൽ ബമ്പർ അടിക്കുമല്ലോ എന്ന്

  • @resminandan7374
    @resminandan7374 21 день тому +1

    Content ന് വേണ്ടി അഴിച്ചു വീട്ടിരിക്കുവ ചേട്ടായിയെ 😂😂ആ ഡയലോഗ് പൊളി സുധിമോളെ 👍👏👏🤣🤣

  • @sherinvarghese_mahanaim
    @sherinvarghese_mahanaim 22 дні тому +9

    രസമാണ് കേട്ടോ.. Love you സുധി ❤

  • @sinumolvlogz
    @sinumolvlogz 21 день тому +7

    🤣🤣🤣🤣 സുധിമോളെ കലക്കുന്നുണ്ട് വീഡിയോ 👍👍👍👍

  • @MeerzaVLOGS
    @MeerzaVLOGS 19 днів тому +1

    ഒരു ചിരിയിൽ പോയി പറയേണ്ടേ സുധി മുഴുവൻ ഇവിടെ പറഞ്ഞു തീർക്കേണ്ട.

  • @rajisraju8345
    @rajisraju8345 21 день тому +4

    Pettenn theernnu poyi😢
    Enthayalum chechide samsaram kelkan adipoli anu❤

  • @su84713
    @su84713 21 день тому +9

    എനിക്ക് പരിചയം ഉള്ള ഒരു അങ്കിൾ ഉണ്ട് പുള്ളി രാവിലെ എഴുന്നേറ്റൽ ഒന്ന് വിടും ചെറിയ സൗണ്ടിൽ അത് കേട്ടാൽ ഭാര്യ ചായയും ആയി വരണം വന്നില്ലെങ്കിൽ ഒരു വലിയ സൗണ്ടിൽ ഒന്നും കൂടി വിടും ഒരു ദിവസം ഇത് രണ്ടും ആൻ്റി കേട്ടില്ല അതിന് ഒരാഴ്ച പിണങ്ങി നടന്ന സംഭവം ഉണ്ട്.... ഈ ആൻ്റി ഇത് കേട്ട് കേട്ടാണോ എന്ന് അറിയില്ല ചിലപ്പോൾ അങ്കിളിൻ്റെ ഗ്യാസ് വിളിയിൽ ദേ ഞാൻ വരുന്നേ എന്ന് പറഞ്ഞ് ഓടി വന്ന സംഭവവും ഉണ്ട്.. ഇത് സത്യമായും നടന്ന കാര്യമാണ് കേട്ടോ👍👍😂😂

  • @anjuanjuarun4943
    @anjuanjuarun4943 21 день тому

    ചേച്ചിടെ സംസാരം കെട്ടിരുന്നാൽ tension um vishamom ഒക്കെ മാറി മൈൻഡ് ഫുൾ free aneeeyyy love u chechi 🥰🥰😍😍😍

  • @sujaravi6184
    @sujaravi6184 21 день тому +3

    ഇങ്ങനെ ഷോൾ ഇടുമ്പം നല്ല ഭംഗിയാ സുധി മോളെ കാണാൻ . എന്നും വിഷമിപ്പിക്കുന്ന വീഡിയോകളായിരുന്നു. ഇന്നത്തെ വീഡിയൊ കൊള്ളാട്ടൊ ❤❤❤❤❤❤

  • @veenaprasad3407
    @veenaprasad3407 22 дні тому +20

    അഴിച്ചുവിട്ടേക്കുന്ന ചേട്ടായി വരുമ്പോൾ അടുത്ത കോമഡിയുമായി നാളെ വരണേ ❤❤❤❤❤

  • @gouribabu552
    @gouribabu552 21 день тому +1

    സുധിമോളെ കുടുംബത്തോടെ പൊളിയാണല്ലോ 🥰❤️

  • @ramlaaliii369
    @ramlaaliii369 21 день тому +3

    ശ്രുതി മോള് ഉയരങ്ങളിൽ എത്തട്ടെ ഭക്ഷണം പാകം ചെയ്യുന്നതും കാണിക്കണം😅

  • @Magical_homemakingwith_divya
    @Magical_homemakingwith_divya 21 день тому +2

    മാമ്മന്റെ കഥ adipoli😂 ഇനിയും ഇതുപോലെ ത്തെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു ❤❤❤

    • @chinchilla4
      @chinchilla4 14 днів тому

      എന്റെ അമ്മ ഈ കാര്യത്തിൽ മിടുക്കി ആണ്.😅 വള എന്ന് വച്ചാൽ എന്റെ പൊന്നോ... ഒരു രക്ഷയുമില്ല. പണ്ട് അച്ചന്റെ മാമൻ ഇവിടെ വീട്ടിൽ വന്ന് നിന്നിട്ട് തിരിച്ചു പോകാൻ നേരം യാത്ര അയയ്ക്കാൻ അമ്മയും ഞാനും സിറ്റൗട്ടിൽ നിൽക്കുന്നു. അപ്പുപ്പൻ അങ്ങോട്ട് നടക്കാൻ തുടങ്ങിയപ്പോൾ "പൊർർർർർർർ" എന്നൊരു ശബ്ദം.... 😂 "എന്താ മോളേ.... വല്ലതും പറഞ്ഞോ?" എന്ന് അപ്പുപ്പൻ. "ഏയ് ഇല്ല, ഇവിടെ പറഞ്ഞതാണ്." എന്ന് അമ്മ. 😂

  • @shifnayasir313
    @shifnayasir313 21 день тому +4

    ചേച്ചി യുടെ ചിരി കാണാൻ രസമാണ് 🥰🥰

  • @devikadevuse8547
    @devikadevuse8547 19 днів тому

    ഇതൊക്കെ മാമൻ അറിഞ്ഞാൽ 🤣🤣🤣🤣💖💖❤️❤️കലക്കി 👍

  • @SijiLakashmi
    @SijiLakashmi 22 дні тому +8

    ഇപ്പോഴും കുട്ടികളുടെ സംസാരം തന്നെ ❤️❤️🥰😂

  • @rajeshwarivijayan4486
    @rajeshwarivijayan4486 21 день тому

    Sudhimoalude vedeo kanumboal nalla santhoasham und. Daivam anugrahikkatte moale ❤❤❤

  • @Jishnu320
    @Jishnu320 21 день тому +3

    ❤❤❤ ചേച്ചി ഇനി എന്തേലും ആഹാരം വയ്ക്കുന്ന വീഡിയോ ചെയ്യാമോ?? നമുക്ക് കുറച്ചു കപ്പേം ചേനയൊക്കെ അവിച് കുറച്ചു മുളക്കൊക്കെ ഉടച്ച്.... അടിപൊളി ആയിരിക്കും ചേച്ചി..

  • @Beliver248
    @Beliver248 21 день тому

    Sudhi mol സംസാര കേട്ടിരിക്കാൻ നല്ല രസമാണ്😅😅😅

  • @sheejasaju6058
    @sheejasaju6058 21 день тому +1

    Sudhimol polichu, ellam nalkathayi varum👍❤

  • @sangeetha4716
    @sangeetha4716 21 день тому

    സുധി സുധി മോൾ സൂപ്പർ അമ്മാവൻറെ കഥ 😂😂😂😂😂

  • @ourparadise
    @ourparadise 21 день тому +1

    കേട്ടിരുന്നു പോകും സുധിയുടെ വർത്താനം 😍😍😍

  • @lalybangera5384
    @lalybangera5384 21 день тому

    Sudhimole valare valare uyarangalil ethum urappanu.molude koode godum pinne Ella prekshakarum undavum.valare nishkalankamaya samsaram.athu thanne molude vijayakaranavum.keep it ok.may god bless you

  • @LasithaPramod-cp8mu
    @LasithaPramod-cp8mu 16 днів тому

    നാട്ടിൻ പുറത്തൊക്കെ ഇതുപോലെ ഒരുപാട് കഥകളുണ്ടാകും കുറെ കാലം കഴിയുമ്പോൾ ഓർത്തോർത്ത് ചിരിക്കാൻ ❤

  • @kkgireesh4326
    @kkgireesh4326 21 день тому +11

    മറ്റ് ചാനലുക ളിൽ നിന്ന് വ്യത്യസ്തം കേൾക്കേണ്ടതു തന്നെ. അഭിനന്ദനം.

  • @AswanKuttu
    @AswanKuttu 21 день тому

    സുധി ചേച്ചി അടിപൊളി ❤❤❤. എനിക്ക് വളരെ ഇഷ്ട്ടമാ അതുപോലെതന്നെ എന്റെ മോൻ നിങ്ങളുടെ fansa...

  • @allahsslave6569
    @allahsslave6569 21 день тому

    ചേച്ചിടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് 🥰ഇനി കുറേ സമയം ഉള്ള വീഡിയോസ് ചെയ്യണേ ❤️

  • @user-nr4ri7cd3g
    @user-nr4ri7cd3g 21 день тому

    ചക്കരേ ... ഇന്നത്തെ ഗ്യാസ് കഥ കിടു 👍👍മക്കൾക്ക് സുഖം അല്ലേ ❤️❤️

  • @valsalakollarickal7421
    @valsalakollarickal7421 22 дні тому +4

    ചിരിച്ചു വയ്യ ഒരു പാട്ട് പാടി വീഡിയോ അവസാനിപ്പിക്കണം അത് സൂപ്പർ ആയിരിക്കും.. Subcribe കൂടി പെട്ടന്ന് വീട് വെക്കാൻ സാധിക്കട്ടെ ❤️❤️❤️

  • @geethabalakrishnan2929
    @geethabalakrishnan2929 21 день тому +1

    സുധി മോളുടെ സംസാരം നല്ല രസം ആണ് ❤❤❤❤

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 21 день тому

    സത്യം സുധി മോൾടെ കോമഡി കാണാനാ രസം ❤❤😁

  • @manjusuneesh4512
    @manjusuneesh4512 21 день тому +2

    സുധി ആ ഡയലോഗ് പൊളിച്ചു.തലേന്നും കൂടി പിരിവിട്ട് അടിച്ചതല്ലേ. സഹിക്യോ. 😂😂😂
    പെണ്ണമ്മോന്നുള്ള ആ വിളി മറക്കില്ല മകളെ 🤣😂🤣😂😭🤣😂

    • @chinchilla4
      @chinchilla4 14 днів тому

      എന്റെ അമ്മ ഇടയ്ക്കിടയ്ക്ക് നല്ല നീളത്തിൽ വളി കീറി വിടും. 😂 ഞാൻ ഓടി ചെല്ലും വിളിച്ചോ എന്ന് ചോദിച്ചോണ്ട്. 😂

  • @sonaworld
    @sonaworld 22 дні тому +20

    വീഡിയോ ഒരു ബ്ളർ ആയപോലുണ്ട് എനിക്ക് മാത്രം തോന്നിയതാണോ

  • @SindhuShaji-qy3kh
    @SindhuShaji-qy3kh 21 день тому +3

    മക്കൾ എന്തിയെ സുധി 🥰

  • @elsyjessy3086
    @elsyjessy3086 21 день тому +2

    😂😂 😂sudi moleee ennalum a val 😂😂😂😂

  • @user-db3gl8ws3x
    @user-db3gl8ws3x 21 день тому +3

    ചേച്ചിയുണ്ടാകുന്ന നാടൻ പുഴമീൻ കറി റെസിപി കാണിക്കുമോ ❤

  • @girl_gameryt412
    @girl_gameryt412 21 день тому

    ചേച്ചിൻ്റെ സംസാരം കേൾക്കാൻ നല്ല രസമാണ് ❤

  • @user-ve5yb7nn8e
    @user-ve5yb7nn8e 21 день тому +2

    എത്രയും പെട്ടന്ന് പ്ലേ ബട്ടൺ കിട്ടട്ടെ ♥️♥️♥️♥️♥️♥️

  • @prasannakumari4058
    @prasannakumari4058 20 днів тому

    കൊള്ളാം സുധികുട്ടി നിനക്ക് ഇനിയും നല്ല നല്ല തമാശകൾ പറയാൻ ഈശ്വരൻ അനുഗ്രഗിക്കട്ടെ

  • @hanjas2205
    @hanjas2205 22 дні тому +10

    കൊറച്ച് കൂടി length ആക്കികൂടെ വീഡിയോ 😊😊😊

  • @FarokN
    @FarokN 22 дні тому +4

    സുദി മോൾ സംഭവം 😂

  • @user-cp6cl1wt8o
    @user-cp6cl1wt8o 21 день тому +1

    ചേച്ചികുക്കിംഗ്‌ വീഡിയോ ഇടൂ.. കൂക്കിംഗ് കാണാൻ ഒരു ആഗ്രഹം 😅

  • @DhanyaBrijith
    @DhanyaBrijith 21 день тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂എന്റെ സുധി ചേച്ചി.... 😂😂

  • @echayanumechayatheem2.0
    @echayanumechayatheem2.0 22 дні тому +5

    എന്നാലും എന്റെ അമ്മായിയെ... 😂😅

  • @Poombatta12
    @Poombatta12 21 день тому +3

    അമ്മായിതല്ല് ഉറപ്പായി 😂

  • @user-nx7gl2rm2i
    @user-nx7gl2rm2i 21 день тому +1

    അമ്മായിപൂയ് അടിപൊളി ❤️😅😅

  • @user-ri1te7vt1u
    @user-ri1te7vt1u 21 день тому

    പെട്ടെന്ന് തീർന്നു വീഡിയോ
    നാളേക്ക് കട്ട വെയ്റ്റിംഗ് 😘😘😘😘😘

  • @chandraardra7262
    @chandraardra7262 20 днів тому

    സുധി മോളുടെ സംസാരം കേൾക്കാം നല്ല രസമുണ്ട്. ഒരുപാട് പരിചയം പോലെ തോനുന്നു.😅

  • @mrmalariadude4355
    @mrmalariadude4355 22 дні тому +1

    Sudhi igine parayalle bumber chiriyil poyi para piza kittum❤❤❤

  • @minij3180
    @minij3180 21 день тому +2

    ദൈവം അനുഗ്രഹിക്കട്ടെ.❤❤

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hk 22 дні тому +1

    പെണ്ണമ്മ പെണ്ണമ്മ 🤣🤣🤣🤣🤣🤣❤🥰വയ്യ സുധി മോളെ 🥰🤣🤣

  • @Ammal-zv8lb
    @Ammal-zv8lb 22 дні тому +3

    പിരിവെട്ട് അടിച്ചു 😂😂😂

  • @KADUKUMANIONE
    @KADUKUMANIONE 21 день тому +3

    Sudhimol supara...

  • @Dadus-factsmedia
    @Dadus-factsmedia 22 дні тому +5

    ഹായ് സുധി വീഡിയോ കാത്ത് ഇരിക്കുവായിരുന്നു ❤️❤️❤️

  • @azhakintedevathakumary9439
    @azhakintedevathakumary9439 21 день тому +2

    വളിക്ക്💨 വിളി കേട്ടു 😜

  • @user-hc4gl5rl3p
    @user-hc4gl5rl3p 21 день тому

    സുധിമോൾക്ക് ഒരു ആയിരം ആശംമശാകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤

  • @nobichan9231
    @nobichan9231 21 день тому +9

    കണ്ടന്റിന് വേണ്ടി ചേട്ടനെ അഴിച്ചു വിട്ടേക്കുവാണ് എന്ന്... 🤣🤣🤣🤣🤣🙏

  • @lizysunil9608
    @lizysunil9608 22 дні тому +7

    സുധി മോളേ വേഗം കഥ പറച്ചിൽ തീർന്നല്ലോ ,😂❤🎉

  • @user-od7cy3el2s
    @user-od7cy3el2s 20 днів тому

    സുധിമോളുടെ ആവശ്യങ്ങൾ ഓരോന്നായി സാധിക്കട്ടെ 🙏❤❤

  • @santhosh4006
    @santhosh4006 21 день тому

    കണ്ടെന്റ്റ് നു വേണ്ടി അഴിച്ചുവിട്ടചേട്ടായി 🤩🤩😂

  • @kuriakosekuriakose3708
    @kuriakosekuriakose3708 21 день тому +15

    അമ്മാവന്റെ ഗ്യാസ് പോയത് മെമ്പർ ചിരി പറയാമായിരുന്നു 50,000 കിട്ടിയേനെ 50,000 കിട്ടിയേനെ

  • @stemiyatomy6858
    @stemiyatomy6858 21 день тому +1

    ചേച്ചി തൊടുപുഴ ആണോ വീട് ഒരു day ഒരുചിരിയിൽ പറഞ്ഞില്ലേ... ഞാൻ തൊടുപുഴ aaan

  • @wesbrown4241
    @wesbrown4241 22 дні тому +1

    Sudhimol super❤

  • @babupacha9527
    @babupacha9527 21 день тому +1

    ഇച്ചിരി നീട്ടിയുള്ള വിളി ആയിരുന്നു അല്ലെ 😜

  • @Sanhabinthnoushad
    @Sanhabinthnoushad 22 дні тому +2

    Chechee ❤❤❤ notification kandappol odi vannatha

  • @Jesusloveonly
    @Jesusloveonly 21 день тому

    🤣🤣🤣🤣🤣🤣🤣🤣മാമന്റെ കഥ പൊളി 😲😲😯

  • @shareefaabbas5216
    @shareefaabbas5216 21 день тому

    Comady എല്ലാം ഒരു ചിരി ഇരു ചിരിയിൽ പറയൂ❤

  • @jishajinto2851
    @jishajinto2851 21 день тому

    Chechi Kollam ketto

  • @ramsheedanusrathnusrath5703
    @ramsheedanusrathnusrath5703 21 день тому +1

    ചേച്ചീ.. Day in my life ചെയ്യോണ്ടു....

  • @SachinSachin-bm8wk
    @SachinSachin-bm8wk 22 дні тому +2

    സുധി മോള് നന്നായി വരട്ടെ

  • @shaijiprasad8727
    @shaijiprasad8727 22 дні тому +3

    സുധി ചേച്ചി.... ❤️

  • @ayushfoodcraft7203
    @ayushfoodcraft7203 21 день тому

    മാമന്റെ കഥ കൊള്ളാലോ 😊😊

  • @devus_channel
    @devus_channel 22 дні тому +3

    സുധി മോൾ ♥️🥰♥️🥰

  • @koodaramvlogz
    @koodaramvlogz 21 день тому +1

    ചേച്ചി പുതിയ കഥകൾ ബംബർ ചിരിയിൽ വന്ന് പറയൂ... വീട്ടിലെ വിശേഷങ്ങൾ ഒക്കെ പങ്കുവയ്ക്കൂ... സുധിച്ചേച്ചി.

  • @ShrliteJohnson
    @ShrliteJohnson 21 день тому

    സുധിമോളെ, സൂപ്പർ ❤️❤️❤️

  • @sugathakumari4626
    @sugathakumari4626 21 день тому

    ഇതൊക്കെ ബമ്പർ ചിരിയിൽ പറഞ്ഞ മതി കേട്ടോ സുധി.. 👍

  • @sreejuskitchen
    @sreejuskitchen 22 дні тому +4

    Hi സുധി, വീഡിയോ ഇടുമ്പോൾ 8മിനുട്ടിൽ കൂടുതൽ എടുക്കനെ, എന്നാലേ കൂടുതൽ വരുമാനം കിട്ടു, കാരണം യൂട്യൂബിനെ കൂടുതൽ പരസ്യം ഇട്ടാലെ വരുമാനം കൂടു, ഇനി ശ്രദ്ധിക്കണേ

  • @ushavijayan227
    @ushavijayan227 21 день тому

    സുധിമോളെ... Love you... 👍🏻❤️👍🏻❤️👍🏻❤️

  • @pushkalapushpa9482
    @pushkalapushpa9482 22 дні тому +2

    Hai.suthimole.godblesyou....👋🙏🙏🙏❤

  • @bismynazar9289
    @bismynazar9289 21 день тому

    Ennum nallathu mathram varatte, ❤❤❤. Ethreyum pettennu oru veedu vekkan Dheivam anugrahikkatte.

  • @bindhusanthosh6963
    @bindhusanthosh6963 22 дні тому +2

    സുധി മോളെ 🥰🥰🥰

  • @divyacp3842
    @divyacp3842 21 день тому

    Aa arivaal kalakki😂