Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ഭഗവാൻ ഗുരുദേവൻ റെ ഏത് കൃതിയും ഹൃദയത്തിന്റെ ഉള്ളറയിൽ അനർവജനീയമായ ഭക്തിയുടെ ഒരു അഭൗമ തലം സൃഷ്ടിക്കും ഭാവവും സംഗീതവും നൽകുന്ന ഫീൽ ഹോ ശ്രീനാരായണ പരമ ഗുരുവേ നമ: 🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🕉️🙏🕉️🙏
Entae gurudeva ennum entae kudae undaganae 🙏🙏🙏🙏🙏
വളരെ മനോഹരമായി പാടീയിരിക്കുന്നു
ശ്രീ നാരായണ ഗുരുവിന്റെ പ്രസിദ്ധമായ കൃതിയാണ് ജനനീ നവരത്ന മഞ്ജരി. ഗുരുവിന്‍റെ കൃതികള്‍ എല്ലാം അതിസുന്ദരങ്ങളാണ്. എന്നാല്‍ അതില്‍ തന്നെ അതി സുന്ദരമായ ഒരു കൃതിയാണ് മഹാ ഗുരു വിരചിത ജനനീ നവരത്ന മഞ്ജരി. സത്യത്തിനെ/ അറിവിനെ/ഈശ്വരനെ/ പരംപൊരുളിനെ ജ്ഞാനത്തിന്റെ ദേവതയായ അമ്മ ശാരദയായി കണ്ടുകൊണ്ട് എഴുതിയ അപൂര്‍വ്വ സുന്ദരകവനം. ഭക്തിയാണ് ഇതിലെ പ്രതിപാദ്യം എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ശുദ്ധ അദ്വൈത വേദാന്തമാണ് വളരെ മനോഹരമായി ഇതില്‍ മഹാ ഗുരു നമ്മെ പഠിപ്പിക്കുന്നത്.*******************************************************************ജനനീ നവരത്ന മഞ്ജരി*******************************************************************ഒന്നായമാമതിയില്‍ നിന്നായിരം ത്രിപുടിവന്നാശു തന്മതി മറ-ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-ലൊന്നായി വീണുവലയുംഎന്നാശയം ഗതിപെറും നാദഭൂമിയില-മര്‍ന്നാവിരാഭ പടരുംചിന്നാഭിയില് ത്രിപുടിയെന്നാണറുംപടികലര്ന്നാറിടുന്നു ജനനീ! 1ഇല്ലാതമായയിടുമുല്ലാസമൊന്നുമറി-വല്ലാതെയില്ലനിലനുംകല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-മെല്ലാമൊരാദിയറിവാം,തല്ലാഘവം പറകിലില്ലാരണം ക്രിയകള്മല്ലാടുകില്ല മതിയീസല്ലാഭമൊന്നു മതിയെല്ലാവരും തിരയു-മുല്ലാഘബോധജനനീ. 2ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതുകണ്ടാടുമംഗമകവുംകൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-രുണ്ടാ മഹസ്സില്‍ മറയുംകണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-ഖണ്ഡാനുഭൂതിയിലെഴുംതണ്ടാരില് വീണു മധുവുണ്ടാരമിക്കുമൊരുവണ്ടാണു സൂരി സുകൃതീ. 3ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണിനാരായിടുന്നു, കുടവുംപാരായിടുന്നതിനു നേരായിടുന്നുലക,-മോരായ്കിലുണ്ടഖിലവും,വേരായ നിന്‍ കഴലിലാരാധനം തരണ-മാരാലിതിന്നൊരു വരംനേരായി വന്നിടുക വേറാരുമില്ല ഗതിഹേ, രാജയോഗജനനീ. 4മേലായ മൂലമതിയാലാവൃതം ജനനിനീ, ലാസ്യമാടിവിടുമീ-കീലാലവായ്വനലകോലാഹലം ഭുവന-മാലാപമാത്രമഖിലം,കാലാദിയായ മൃദുനൂലാലെ നെയ്യുമൊരുലീലാപടം ഭവതി മെയ്-മേലാകെ മൂടുമതിനാ, ലാരുമുള്ളതറി-വീലാഗമാന്തനിലയേ. 5മീനായതും ഭവതി മാനായതും ജനനി,നീ നാഗവും നഗഖഗം-താനായതും ധര നദീ നാരിയും നരനു-മാ നാകവും നരകവും,നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-മാനായി നിന്നറിയുമീ-ഞാനായതും ഭവതി, ഹേ നാദരൂപിണിയ-ഹോ! നാടകം നിഖിലവും. 6എന്‍ പാപമെയ്വതിനൊരമ്പായിടുന്നറിവുനിന് പാദതാരിലെഴുമെ-ന്നന്‍പാണു മൗര്‍വിയൊരിരുമ്പാം മനം ധനുര-ഹംഭാവിയാണു വിജയീഅംബാ തരുന്നു വിജയം പാപപങ്കിലമ-ഹം ഭാനമാകുമതിനാല്വന് ഭാരമാര്‍ന്ന തനുവും ഭാനമാമുലക-വും ഭാനമാകുമഖിലം. 7സത്തായിനിന്നുപരി ചിത്തായി രണ്ടു-മൊരു മുത്തായി മൂന്നുമറിയുംഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-രുത്തായി ദൃഷ്ടി മുതലായ്കൊത്തായിടും വിഷയ വിസ്താരമന്നമതി-നത്താവുമായി വിലസുംസിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-ഹത്തായിടും ജനനി നീ. 8ഭൂവാദി ഭൂതമതിനാവാസമില്ല വെറു-മാഭാസമാമിതറിവി-ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-ലാപാദിതം ഭവതിയാല്നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-ദാവാസമാകെ വിലസുംദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-നീ വാഴ്ത്തുവാനുമരുതേ! 9
മീനായതും ഭവതി മാനായതും ജനനിനീ നാഗവും നഗഖഗംതാനായതും ധര നദീ നാരിയും നരനു-മാ നാകവും നരകവുംനീ നാമരൂപമതില്‍ നാനാവിധപ്രകൃതി-മാനായി നിന്നറിയുമീഞാനായതും ഭവതി ഹേ നാദരൂപിണിയ-ഹോ! നാടകം നിഖിലവും 🙏🙏🙏🙏
😮
ഗുരുദേവൻ അനുഗ്രഹിക്കട്ടേആശംസകൾ
Pranamam
ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടിവന്നാശു തന്മതി മറ-ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-ലൊന്നായി വീണു വലയുംഎന്നാശയം ഗതിപെറും നാദഭൂമിയില-മര്‍ന്നാവിരാഭ പടരും-ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടികലര്ന്നാറിടുന്നു ജനനീ! 1ഇല്ലാതെ മായയിടുമുല്ലാസമൊന്നുമറി-വല്ലാതെയില്ലനിലനുംകല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-മെല്ലാമൊരാദിയറിവാംത്ല്ലാഘവം പറകിലില്ലാരണംക്രിയകള്മല്ലാടുകില്ല മതിയീസല്ലാഭമൊന്നുമതിയെല്ലാവരും തിരയു-മുല്ലാഘബോധജനനീ! 2ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു-കണ്ടാടുമംഗമകവും-കൊണ്ടായിരംതരമിരുണ്ടാശയം പ്രതിചു-രുണ്ടാ മഹസ്സില്‍ മറയുംകണ്ടാലുമീ നിലയിലുണ്ടാകയില്ലറിവ-ഖണ്ഡാനുഭൂതിയിലെഴുംതണ്ടാരില് വീണു മധുവുണ്ടാരമിക്കുമൊരുവണ്ടാണു സൂരി സുകൃതീ 3ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി-നാരായിടുന്നു, കുടവുംപാരയിടുന്നതിനു നേരായിടുന്നുലക-മോരായ്കിലുണ്ടഖിലവുംവേരായ നിന്‍കഴലിലാരാധനം തരണ-മാരാലിതിന്നൊരു വരംനേരായി വന്നിടുക വേറാരുമില്ല ഗതിഹേ! രാജയോഗജനനീ! 4മേലായ മൂലമതിയാലാവൃതം ജനനി!നീ ലാസ്യമാടിവിടുമീകീലാലവായ്വനലകോലാഹലം ഭുവന-മാലാപമാത്രമഖിലംകാലാദിയായ മൃദുനൂലാലെ നെയ്യുമൊരുലീലാപടം ഭവതിമെയ്-മേലാകെ മൂടുമതിനാലാരുമുള്ളതറി-വീലാഗമാന്തനിലയേ! 5മീനായതും ഭവതി മാനായതും ജനനിനീ നാഗവും നഗഖഗംതാനായതും ധര നദീ നാരിയും നരനു-മാ നാകവും നരകവുംനീ നാമരൂപമതില്‍ നാനാവിധപ്രകൃതി-മാനായി നിന്നറിയുമീഞാനായതും ഭവതി ഹേ നാദരൂപിണിയ-ഹോ! നാടകം നിഖിലവും 6എന്‍ പാപമെയ്വതിനൊരമ്പായിടുന്നറിവുനിന് പാദതാരിലെഴുമെ-ന്നന്‍പാണു മൗര്‍വ്വിയൊരിരുമ്പാം മനം ധനുര-ഹംഭാവിയാണു വിജയീ-അംബാ തരുന്നു വിജയം പാപപങ്കിലമ-ഹം ഭാനമാകുമതിനാല്വന് ഭാരമാര്‍ന്ന തനുവും ഭാനമാമുലക-വും ഭാനമാകുമഖിലം 7സത്തായി നിന്നുപരി ചിത്തായി രണ്ടുമൊരുമുത്തായി മൂന്നുമറിയുംഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-രുത്തായി ദൃഷ്ടി മുതലായ്കൊത്തായിടും വിഷയവിസ്താരമന്നമതി-നത്താവുമായി വിലസുംസിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-ഹത്തായിടും ജനനി നീ 8ഭൂവാദിഭൂതമതിനാവാസമില്ല വെറു-മാഭാസമാമിതറിവി-ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-ലാപാദിതം ഭവതിയാല്നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-ദാവാസമാകെ വിലസുംദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-നീ! വാഴ്ത്തുവാനുമരുതേ!
Ûld
🙏🙏
Nannayirunnu Mahaguruvintae Anugraham Undakattae
ദൈവമേ കാത്തു രക്ഷിക്കണേ
👍
Very meaning full poem Of mata❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕉🕉🕉🕉🕉🕉🕉🌺🌺🌺🌺🌺⚘️⚘️🌼🌼🌼
❤❤. Keralatthinnte Mahaghuruvm Kaviyum Yegheszwaranumaya Sree Narayana Ghuru Padha Namayiaham. Om Sadh Ghurave Namah.❤❤❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏🙏🙏
❤❤. Nirrvrithi Panchakam. Kellpichchu Tharuvann Apekshikkunnu.❤❤❤❤
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
Very meaning full poem
Amazingly rendered 🙏🙏🙏
ഓം ८ശീ നാരായണ പരമ ഗുരവേ നമഃ
Gurudevante e krithi nannayi paadi.
മനോഹരം... ഭാവം അൽപ്പം പോലും കളയാത്ത ആലാപനവും സംഗീതവും... ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം എന്റെ വിനയപൂർവ്വമായ ആശംസകൾ നേരുന്നു. സന്തോഷം...!🙏
Oru. Jaathikku vendi. Maathram. Ambalamundaakki
മനോഹരം
Your rendering is awesome.guru blessed you
കരയിപ്പ കൃതികളിൽ - 1
🙏🙏🌹❤️
🙏🙏🙏🙏🙏🙏
Great ❤
Mahagurudeva namaha. SN SARANA SANGAM (trvndrnm)
,,🙏🙏 super
🙏🙏🙏
Thanks
❤
🌹🌹🌹🌹🌹🌹🌹🌹🌹
Nice
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤
😍😍😍🙏🏻
👏🏻
മഹാഗുരു ഭഗവാൻ ശ്രീ നാരായണ ഗുരുദേവ ചരണം ശരണം. 🙏🙏🙏🙏🙏🙏🙏
🌹
Om Shree narayanaguruve nama
Guruve
ഗുവിനേക്കാളും മികവുറ്റ ഏതെങ്കിലും കവി യഥാർത്ഥത്തിൽ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോ?
Ella
ശങ്കരാചാര്യർ സംസ്‌കൃതത്തിൽ ആണ് രചിച്ചത് ഗുരു 3 ഭാഷകളിൽ ഒന്നുപോലെ രചിച്ചു
@@rejipalissery7602 Guru was of the league Vysya and Adisankara.
ഇല്ല...
ആരാണ് സിങ്ങർ
Chithra Arun
ഭാവനാ രാധാകൃഷ്ണൻ
ഓം ശ്രീ നാരാണഗുരുവേ നമഃ
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🙏🙏
ഓം ശ്രീ നാരായണ പ്രപഞ്ച ഗുരുവേ നമഃ
Great❤❤❤
ഭഗവാൻ ഗുരുദേവൻ റെ ഏത് കൃതിയും ഹൃദയത്തിന്റെ ഉള്ളറയിൽ അനർവജനീയമായ ഭക്തിയുടെ ഒരു അഭൗമ തലം സൃഷ്ടിക്കും ഭാവവും സംഗീതവും നൽകുന്ന ഫീൽ ഹോ ശ്രീനാരായണ പരമ ഗുരുവേ നമ: 🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🕉️🙏🕉️🙏
Entae gurudeva ennum entae kudae undaganae 🙏🙏🙏🙏🙏
വളരെ മനോഹരമായി പാടീയിരിക്കുന്നു
ശ്രീ നാരായണ ഗുരുവിന്റെ പ്രസിദ്ധമായ കൃതിയാണ് ജനനീ നവരത്ന മഞ്ജരി. ഗുരുവിന്‍റെ കൃതികള്‍ എല്ലാം അതിസുന്ദരങ്ങളാണ്. എന്നാല്‍ അതില്‍ തന്നെ അതി സുന്ദരമായ ഒരു കൃതിയാണ് മഹാ ഗുരു വിരചിത ജനനീ നവരത്ന മഞ്ജരി. സത്യത്തിനെ/ അറിവിനെ/ഈശ്വരനെ/ പരംപൊരുളിനെ ജ്ഞാനത്തിന്റെ ദേവതയായ അമ്മ ശാരദയായി കണ്ടുകൊണ്ട് എഴുതിയ അപൂര്‍വ്വ സുന്ദരകവനം. ഭക്തിയാണ് ഇതിലെ പ്രതിപാദ്യം എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ശുദ്ധ അദ്വൈത വേദാന്തമാണ് വളരെ മനോഹരമായി ഇതില്‍ മഹാ ഗുരു നമ്മെ പഠിപ്പിക്കുന്നത്.
*******************************************************************
ജനനീ നവരത്ന മഞ്ജരി
*******************************************************************
ഒന്നായമാമതിയില്‍ നിന്നായിരം ത്രിപുടി
വന്നാശു തന്മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
ലൊന്നായി വീണുവലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മര്‍ന്നാവിരാഭ പടരും
ചിന്നാഭിയില്‍ ത്രിപുടിയെന്നാണറുംപടി
കലര്‍ന്നാറിടുന്നു ജനനീ! 1
ഇല്ലാതമായയിടുമുല്ലാസമൊന്നുമറി-
വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
മെല്ലാമൊരാദിയറിവാം,
തല്ലാഘവം പറകിലില്ലാരണം ക്രിയകള്‍
മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നു മതിയെല്ലാവരും തിരയു-
മുല്ലാഘബോധജനനീ. 2
ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു
കണ്ടാടുമംഗമകവും
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
രുണ്ടാ മഹസ്സില്‍ മറയും
കണ്ടാലുമീനിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ. 3
ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി
നാരായിടുന്നു, കുടവും
പാരായിടുന്നതിനു നേരായിടുന്നുലക,-
മോരായ്കിലുണ്ടഖിലവും,
വേരായ നിന്‍ കഴലിലാരാധനം തരണ-
മാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി
ഹേ, രാജയോഗജനനീ. 4
മേലായ മൂലമതിയാലാവൃതം ജനനി
നീ, ലാസ്യമാടിവിടുമീ-
കീലാലവായ്വനലകോലാഹലം ഭുവന-
മാലാപമാത്രമഖിലം,
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതി മെയ്-
മേലാകെ മൂടുമതിനാ, ലാരുമുള്ളതറി-
വീലാഗമാന്തനിലയേ. 5
മീനായതും ഭവതി മാനായതും ജനനി,
നീ നാഗവും നഗഖഗം-
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും,
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ-
ഞാനായതും ഭവതി, ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും. 6
എന്‍ പാപമെയ്വതിനൊരമ്പായിടുന്നറിവു
നിന്‍ പാദതാരിലെഴുമെ-
ന്നന്‍പാണു മൗര്‍വിയൊരിരുമ്പാം മനം ധനുര-
ഹംഭാവിയാണു വിജയീ
അംബാ തരുന്നു വിജയം പാപപങ്കിലമ-
ഹം ഭാനമാകുമതിനാല്‍
വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക-
വും ഭാനമാകുമഖിലം. 7
സത്തായിനിന്നുപരി ചിത്തായി രണ്ടു-
മൊരു മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയ വിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
ഹത്തായിടും ജനനി നീ. 8
ഭൂവാദി ഭൂതമതിനാവാസമില്ല വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാല്‍
നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-
ദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
നീ വാഴ്ത്തുവാനുമരുതേ! 9
മീനായതും ഭവതി മാനായതും ജനനി
നീ നാഗവും നഗഖഗം
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും 🙏🙏🙏🙏
😮
ഗുരുദേവൻ അനുഗ്രഹിക്കട്ടേ
ആശംസകൾ
Pranamam
ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി
വന്നാശു തന്മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
ലൊന്നായി വീണു വലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മര്‍ന്നാവിരാഭ പടരും-
ചിന്നാഭയില്‍ ത്രിപുടിയെന്നാണറുംപടി
കലര്‍ന്നാറിടുന്നു ജനനീ! 1
ഇല്ലാതെ മായയിടുമുല്ലാസമൊന്നുമറി-
വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
മെല്ലാമൊരാദിയറിവാം
ത്ല്ലാഘവം പറകിലില്ലാരണംക്രിയകള്‍
മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നുമതിയെല്ലാവരും തിരയു-
മുല്ലാഘബോധജനനീ! 2
ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു-
കണ്ടാടുമംഗമകവും-
കൊണ്ടായിരംതരമിരുണ്ടാശയം പ്രതിചു-
രുണ്ടാ മഹസ്സില്‍ മറയും
കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവ-
ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു
വണ്ടാണു സൂരി സുകൃതീ 3
ആരായുകില്‍ തിരകള്‍ നീരായിടുന്നു, ഫണി-
നാരായിടുന്നു, കുടവും
പാരയിടുന്നതിനു നേരായിടുന്നുലക-
മോരായ്കിലുണ്ടഖിലവും
വേരായ നിന്‍കഴലിലാരാധനം തരണ-
മാരാലിതിന്നൊരു വരം
നേരായി വന്നിടുക വേറാരുമില്ല ഗതി
ഹേ! രാജയോഗജനനീ! 4
മേലായ മൂലമതിയാലാവൃതം ജനനി!
നീ ലാസ്യമാടിവിടുമീ
കീലാലവായ്വനലകോലാഹലം ഭുവന-
മാലാപമാത്രമഖിലം
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതിമെയ്-
മേലാകെ മൂടുമതിനാലാരുമുള്ളതറി-
വീലാഗമാന്തനിലയേ! 5
മീനായതും ഭവതി മാനായതും ജനനി
നീ നാഗവും നഗഖഗം
താനായതും ധര നദീ നാരിയും നരനു-
മാ നാകവും നരകവും
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
മാനായി നിന്നറിയുമീ
ഞാനായതും ഭവതി ഹേ നാദരൂപിണിയ-
ഹോ! നാടകം നിഖിലവും 6
എന്‍ പാപമെയ്വതിനൊരമ്പായിടുന്നറിവു
നിന്‍ പാദതാരിലെഴുമെ-
ന്നന്‍പാണു മൗര്‍വ്വിയൊരിരുമ്പാം മനം ധനുര-
ഹംഭാവിയാണു വിജയീ-
അംബാ തരുന്നു വിജയം പാപപങ്കിലമ-
ഹം ഭാനമാകുമതിനാല്‍
വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക-
വും ഭാനമാകുമഖിലം 7
സത്തായി നിന്നുപരി ചിത്തായി രണ്ടുമൊരു
മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടു മ-
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയവിസ്താരമന്നമതി-
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
ഹത്തായിടും ജനനി നീ 8
ഭൂവാദിഭൂതമതിനാവാസമില്ല വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാല്‍
നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-
ദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
നീ! വാഴ്ത്തുവാനുമരുതേ!
Ûld
🙏🙏
Nannayirunnu Mahaguruvintae Anugraham Undakattae
ദൈവമേ കാത്തു രക്ഷിക്കണേ
👍
Very meaning full poem
Of mata❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕉🕉🕉🕉🕉🕉🕉🌺🌺🌺🌺🌺⚘️⚘️🌼🌼🌼
❤❤. Keralatthinnte Mahaghuruvm Kaviyum Yegheszwaranumaya Sree Narayana Ghuru Padha Namayiaham. Om Sadh Ghurave Namah.❤❤❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏🙏🙏
❤❤. Nirrvrithi Panchakam. Kellpichchu Tharuvann Apekshikkunnu.❤❤❤❤
👍
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
Very meaning full poem
Amazingly rendered 🙏🙏🙏
ഓം ८ശീ നാരായണ പരമ ഗുരവേ നമഃ
Gurudevante e krithi nannayi paadi.
മനോഹരം... ഭാവം അൽപ്പം പോലും കളയാത്ത ആലാപനവും സംഗീതവും... ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം എന്റെ വിനയപൂർവ്വമായ ആശംസകൾ നേരുന്നു. സന്തോഷം...!🙏
Oru. Jaathikku vendi. Maathram. Ambalamundaakki
മനോഹരം
Your rendering is awesome.guru blessed you
കരയിപ്പ കൃതികളിൽ - 1
🙏🙏🌹❤️
🙏🙏🙏🙏🙏🙏
Great ❤
Mahagurudeva namaha. SN SARANA SANGAM (trvndrnm)
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
,,🙏🙏 super
🙏🙏🙏
Thanks
❤
🌹🌹🌹🌹🌹🌹🌹🌹🌹
Nice
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤
😍😍😍🙏🏻
👏🏻
മഹാഗുരു ഭഗവാൻ ശ്രീ നാരായണ ഗുരുദേവ ചരണം ശരണം. 🙏🙏🙏🙏🙏🙏🙏
🌹
Om Shree narayanaguruve nama
Guruve
👍
ഗുവിനേക്കാളും മികവുറ്റ ഏതെങ്കിലും കവി യഥാർത്ഥത്തിൽ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോ?
Ella
Guruve
ശങ്കരാചാര്യർ സംസ്‌കൃതത്തിൽ ആണ് രചിച്ചത് ഗുരു 3 ഭാഷകളിൽ ഒന്നുപോലെ രചിച്ചു
@@rejipalissery7602 Guru was of the league Vysya and Adisankara.
ഇല്ല...
ആരാണ് സിങ്ങർ
Chithra Arun
ഭാവനാ രാധാകൃഷ്ണൻ
ഓം ശ്രീ നാരാണഗുരുവേ നമഃ
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🙏🙏
ഓം ശ്രീ നാരായണ പ്രപഞ്ച ഗുരുവേ നമഃ
Great❤❤❤
🙏🙏🙏