നമസ്തേ മാഷേ, എന്ത് നല്ല അവതരണം. ഈ മന്ത്രം കേട്ടുകഴിഞ്ഞപ്പോൾ തന്നെ മനസ്സിന് എന്തൊന്നിലാത്ത ശാന്തത. മാഷേ ഒരായിരം നന്ദി ഈ മന്ത്രത്തിന്റെ പ്രാധാന്യം നാം അറിഞ്ഞിരിക്കണം.1 ഗുരുദേവൻ സശരീ രനായി ഇരിക്കുമ്പോൾ എഴുതപ്പെട്ട മന്ത്രമാണിത്. 2 ഗുരു ഈ മന്ത്രത്തിന്റെ തെറ്റ് തിരുത്തിക്കൊടുത്തു, 3 കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ വച്ചു ഗുരുവിനെ ദിവ്യശ്രീ ചൈതന്യ സ്വാമികൾ ഈ മന്ത്രം ചൊല്ലി അർച്ചന ചെയ്തു. ഈ മന്ത്രത്തിന്റെ പ്രാഗ് രൂപം തയ്യാറാക്കിയത് ഗുരുവിന്റെ പ്രഥമ ശിഷ്യൻ ദിവ്യശ്രീ ശിവലിംഗദാസ് സ്വാമികൾ. അതിൽനിന്നും ഈ 108 പുഷ്പാഞ്ജലി മന്ത്രം ക്രോടീ കരിച്ചു എഴുതിയത് ഗുരുവിന്റെ സദ് ശിഷ്യനായ ദിവ്യശ്രീ ശ്രീനാരായണ ചൈതന്യ സ്വാമികൾ. ആ മന്ത്രമാണ് ഗുരു തെറ്റ് തിരുത്തിക്കൊടുത്തതും ഗുരുവിനെ നേരിട്ട് അർച്ചന നടത്തിയതും
നിലവിളക്ക് കൊളുത്തി വെച്ച്,,, നിലവിളക്കിനെ ഗുരുദേവ തൃപ്പാദങ്ങളായി സങ്കല്പിച്ചു ഈ സ്തോത്രം ചൊല്ലി രണ്ടു പുഷ്പങ്ങൾ അർപ്പിച്ചാൽ നമ്മുടെ മനസ്സിനെ അലട്ടി കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പെട്ടെന്ന് തന്നെ പരിഹാരം കിട്ടും 100% സത്യം 🙏🏻🙏🏻🙏🏻 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വിനോദ് മാഷേ ഗുരുവിനോടുള്ള ഭക്തി നിറഞ്ഞു നിൽക്കുന്നു🙏 വളരെ മനോഹരമായിരിക്കുന്നു, വ്യത്യസ്തമായ ആലാപനം, ഗുരുഷ്പാഞ്ജലി അർപ്പിക്കുന്നവർക്ക് ഇത് ശ്രവണം ചെയ്തുകൊണ്ട് ചെയ്യുവാൻ സാധിക്കും, ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ..... ഗുരുവിനെ മനസ്സിലാക്കാൻ തുടങ്ങുന്ന ഒരു ശ്രീനാരായനീയൻ എന്ന നിലയിൽ ഗുരു പുഷ്പാഞ്ജലി ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. ചെമ്പഴന്തിയിൽ അവതാരം കൊണ്ട് മാനവ രാശിക്ക് ഏറ്റവും വിലയേറിയ അറിവ് നൽകി അവർക്കു നേർവഴി കാട്ടിയ ദൈവം.... ഇതുപോലെ ഒരു അവതാരം ഇനി ഉണ്ടാകാൻ പോകുന്നില്ല..... ദൈവ ദശകം ഗുരുവിന്റെ മഹാ അത് ഭുത സൃഷ്ടി... മരുത്യ മല ഗുരുവിന്റെ തപോവനം..... 🙏🙏🙏🙏....
ഭൂതവും, ഭാവിയും വർത്തമാനവും അറിയുന്ന ഗുരു ഭഗവാൻ എന്താണോ കുട്ടിയ്ക്ക് കൂടുതൽ അനുയോജ്യമായത് അത് തന്നുകൊള്ളും വിശ്വസിക്കൂ പ്രാർത്ഥിക്കൂ ഫലം ഉറപ്പ് ശ്രീനാരായണ പരമ ഗുരുവേ നമഃ@@sajinjoshi4412
ആശ്രമത്തിൽ വച്ച് ഇത് സച്ചിദാനന്ദസാമി ചൊല്ലി തരുമായിരുന്നു.. ഇടയ്ക്ക് വെച്ച് നിന്നു പോയതായിരുന്നു അപ്പോഴാണ് ഈ പുഷ്പാഞ്ജലി മന്ത്രം കേൾക്കാൻ ഇടയായത് ഇപ്പോൾ ദിവസവും ചെയ്യുന്നുണ്ട് അതുകൊണ്ട് എന്തൊരു ആശ്വാസമാണ് മനസ്സിന്.
ഭക്തി ഹൃദയത്തിൽ നിന്നാണ് തുടങ്ങേണ്ടത് ,പ്രാർത്ഥനയും. (അതിനു ചേർന്ന സ്വരമാധുരി യും )അതറിയാൻ ഈ പ്രാർത്ഥന ശ്രദ്ധിച്ചാൽ മാത്രം മതി .തൃപ്പാദങ്ങളിൽ ലയിച്ചിരിക്കാൻ ഇത്രത്തോളം ആലാപനാനുഗ്രഹം ലഭിച്ച വിനോദ് ആനന്ദന് പ്രണാമം. ഭഗവാൻറെ കൃതികൾ ആലപിച്ചു കോടി പുണ്യം നേടട്ടെ.❤❤❤
മനസ്സിൽ സംഘർഷം അനുഭവപ്പെടുമ്പോഴൊക്കെ കേൾക്കാറുണ്ട് ഇത്ര ഹൃദ്യമായ ആലാപനത്തിന് നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഗുരുദേവൻ്റെ മുന്നിൽ തൊഴുകൈകളോടെ നിറകണ്ണുകളോ കളോടെ നിൽക്കുന്നത് പോലെ അനുഭവപ്പെടുന്നു.🌹🌹🌹
നമസ്തെ മാഷേ ഒരുപാട് പ്രാവശ്യം ക്‌മൻ്റ് വായിച്ചു കഴിഞ്ഞപ്പോൾ എൻ്റെ വലിയൊരു സന്തോഷം മാഷിൻ്റെ ഒപ്പം പാടാനും,പ്രാർത്ഥിക്കാനും അവസരം ലഭിച്ചതിൽ എനിക്ക് ഒരുപാടൊരുപാട് സന്തോഷം തോന്നി
ഗുരുദേവൻ നമ്മേ സംരക്ഷിച്ചു കൊണ്ടിരിയ്ക്കുന്നു എന്നതിൻ്റെ ഏറ്റവും വലിയ തെളിവല്ലേ ഇതൊക്കെ കേൾക്കാനും ശ്രവിയ്ക്കുവാനുമുള്ള ഭാഗ്യം ലഭിച്ചിരിയ്ക്കുന്നതും. നമ്മുടെ അറിവിൽ " ധർമ്മയുദ്ധം നൂറിൽ നൂറായി ഉൾക്കൊണ്ട് ഒറ്റയാൾയുദ്ധം ചെയ്ത ഒരേയൊരു യോദ്ധാവ് ഭഗവാൻ ശ്രീനാരായണ ഗുരു "ഗുരു മാത്രം !!! പ്രണാമം,ആത്മപ്രണാമം. 🙏
നമസ്തേ
മാസ്റ്റർജീ
കണ്ണടച്ച്കേട്ടിരുന്നാൽ
മഹാസമാധിയിലിരുന്ന്
ധ്യാനിക്കുന്നതായി
അനുഭവപ്പെടുന്നു
ഒരായിരം
സ്നേഹാന്വേഷണം
അറിയിക്കുന്നു
ഇനിയും
ഈപാതയിൽ
മുന്നേറുവാൻ
ഭഗവാൻ
അനുവദിക്കട്ടെഎന്ന്പ്രാർത്ഥനയോടെ
S
നമസ്തേ മാഷേ,
എന്ത് നല്ല അവതരണം. ഈ മന്ത്രം കേട്ടുകഴിഞ്ഞപ്പോൾ തന്നെ മനസ്സിന് എന്തൊന്നിലാത്ത ശാന്തത.
മാഷേ ഒരായിരം നന്ദി
ഈ മന്ത്രത്തിന്റെ പ്രാധാന്യം നാം അറിഞ്ഞിരിക്കണം.1 ഗുരുദേവൻ സശരീ രനായി ഇരിക്കുമ്പോൾ എഴുതപ്പെട്ട മന്ത്രമാണിത്. 2 ഗുരു ഈ മന്ത്രത്തിന്റെ തെറ്റ് തിരുത്തിക്കൊടുത്തു, 3 കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽ വച്ചു ഗുരുവിനെ ദിവ്യശ്രീ ചൈതന്യ സ്വാമികൾ ഈ മന്ത്രം ചൊല്ലി അർച്ചന ചെയ്തു.
ഈ മന്ത്രത്തിന്റെ പ്രാഗ് രൂപം തയ്യാറാക്കിയത് ഗുരുവിന്റെ പ്രഥമ ശിഷ്യൻ ദിവ്യശ്രീ ശിവലിംഗദാസ് സ്വാമികൾ. അതിൽനിന്നും ഈ 108 പുഷ്പാഞ്ജലി മന്ത്രം ക്രോടീ കരിച്ചു എഴുതിയത് ഗുരുവിന്റെ സദ് ശിഷ്യനായ ദിവ്യശ്രീ ശ്രീനാരായണ ചൈതന്യ സ്വാമികൾ. ആ മന്ത്രമാണ് ഗുരു തെറ്റ് തിരുത്തിക്കൊടുത്തതും ഗുരുവിനെ നേരിട്ട് അർച്ചന നടത്തിയതും
നിലവിളക്ക് കൊളുത്തി വെച്ച്,,, നിലവിളക്കിനെ ഗുരുദേവ തൃപ്പാദങ്ങളായി സങ്കല്പിച്ചു ഈ സ്തോത്രം ചൊല്ലി രണ്ടു പുഷ്പങ്ങൾ അർപ്പിച്ചാൽ നമ്മുടെ മനസ്സിനെ അലട്ടി കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പെട്ടെന്ന് തന്നെ പരിഹാരം കിട്ടും 100% സത്യം 🙏🏻🙏🏻🙏🏻
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Sathyam
Om Sree Narayana Parama Guru ve Nama
True
Mani,😂
ശ്രീ ഗുരുവേ ശരണം
Anantha kodi pranamam..... Gurupadapathmangalil...... 🙏🙏🙏🙏🙏🙏alapanam kelkumbol kannunirajju....
ഗുരുചരണം ശരണം
വിനോദ് മാഷേ ഗുരുവിനോടുള്ള ഭക്തി നിറഞ്ഞു നിൽക്കുന്നു🙏 വളരെ മനോഹരമായിരിക്കുന്നു, വ്യത്യസ്തമായ ആലാപനം, ഗുരുഷ്പാഞ്ജലി അർപ്പിക്കുന്നവർക്ക് ഇത് ശ്രവണം ചെയ്തുകൊണ്ട് ചെയ്യുവാൻ സാധിക്കും, ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏
Lila's bg nuu
W
@@shajivv716 lk
മനസ് നിറയുന്ന അവസ്ഥ...!!
ഗുരുദേവന്റെ അനുഗ്രഹം എല്ലാപേർക്കും ഉണ്ടാകട്ടെ...
വിനോദ് മാഷ്... മനുഷ്യനിൽ ശാന്തി നിറക്കുന്ന ആലാപനം... അതിഗംഭീരം..
ഓ൦ ശ്രീ നാരായണ പരമഗുരവേ നമ🙏 ൫
ഗുരു പുഷ്പാഞ്ജലി മന്ത്രം വളരെ മനോഹരമായ ആലാപനം നമിക്കുന്നു 🙏❤️🙏🙏❤️🙏🌹🙏🌹🙏🙏🌹🙏🙏🙏🙏
അർത്ഥപൂർണ്ണതയും ആലാപന മനോഹാരിതയും ഒത്തിണങ്ങിയിരിക്കുന്നു. ആശംസകൾ !.
Kelkumbo guruvinodulla bhakthi kooody varunnu...nannayitund mashe..
മനസിനെ വളരെയധികം ആകർഷിക്കുന്നു ഒരു പ്രത്യേക അനുഭൂതി ഭഗവാനിൽ ലയിക്കുനതുപോലെ🙏🙏🙏💛💛💛🌹🌹🌹
ഓം ശീനാരായണ പരമ ഗുരുവേ.... നമ..
ithrayum samayam gurusannidhyil leyichu prardhican sadhichu guru anugrahicatte
Ohm LokaPriyaGurave Namaha
ശ്രീ നാരായണ പരമ ഗുരുവേ നമഃ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ..... ഗുരുവിനെ മനസ്സിലാക്കാൻ തുടങ്ങുന്ന ഒരു ശ്രീനാരായനീയൻ എന്ന നിലയിൽ ഗുരു പുഷ്പാഞ്ജലി ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. ചെമ്പഴന്തിയിൽ അവതാരം കൊണ്ട് മാനവ രാശിക്ക് ഏറ്റവും വിലയേറിയ അറിവ് നൽകി അവർക്കു നേർവഴി കാട്ടിയ ദൈവം.... ഇതുപോലെ ഒരു അവതാരം ഇനി ഉണ്ടാകാൻ പോകുന്നില്ല..... ദൈവ ദശകം ഗുരുവിന്റെ മഹാ അത് ഭുത സൃഷ്ടി... മരുത്യ മല ഗുരുവിന്റെ തപോവനം..... 🙏🙏🙏🙏....
ശിവഗിരിയിൽ നിന്നു കേൾക്കുന്ന ഫീലിങ്ങ്.... വളരെ മനോഹരം ഗംഭീരം 🙏🙏
ശബ്ദം കൊണ്ട് ഭക്തിയെ പരമോന്നതയിൽ എത്തിച്ച അങ്ങേയ്ക്ക് നന്ദി നന്ദി നന്ദി
എന്റെ ഗുരുദേവ ഞങ്ങളെ കാത്തോളണമേ 🙏🙏
🖤🤍👏🏻👏🏿🇮🇳🕉️
ഗുരു എന്റെ വിവാഹം നടക്കണേ 🤍🕉️👏🏻
ഭൂതവും, ഭാവിയും വർത്തമാനവും അറിയുന്ന ഗുരു ഭഗവാൻ എന്താണോ കുട്ടിയ്ക്ക് കൂടുതൽ അനുയോജ്യമായത് അത് തന്നുകൊള്ളും വിശ്വസിക്കൂ പ്രാർത്ഥിക്കൂ ഫലം ഉറപ്പ് ശ്രീനാരായണ പരമ ഗുരുവേ നമഃ@@sajinjoshi4412
Sree Narayana Parama Guruve Nama
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏
എത്ര ഭക്തി പൂർവമായി ആലാപനം ചെയ്തിരിക്കുന്നു. മനസ്സ് നിറഞ്ഞ ആനന്ദം. ഗുരുദേവൻ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു.🙏🏻🙏🏻🙏🏻
Lord❤sadhasivanatayanamirthe❤nama
Vinod sir വളരെ ഹൃദ്യമായിട്ടുണ്ട് ഈ ഗുരുപുഷ്പാഞ്ജലി മന്ത്രം ഉരുവിടൽ . ഗുരു കടാക്ഷം ഉണ്ടാകട്ടെ 🌹🌹🌹🌹🌹👑👌 🙏🏼
ഗംഭീരം
🙏🏼ഇത് എത്ര കേട്ടാലും മതി വരുന്നില്ല 🌹🌹🌹🙏🏼
ഗുരുപുഷ്പാഞ്ജലിയുടെ ഏറ്റവും ഭക്തി നിർഭരമായ അവതരണം 🙏
P
നല്ല ഭക്തികരമായത് ചൊല്ലിതുന്തേ ഗുരുദേന്റെ അനുഗ്രഹം എപ്പോഴും ഇണ്ടാവട്ടെ
🙏🙏🙏
എല്ലാം എന്റെ ഗുരുവിൽ സമർപ്പിചു കൊണ്ട്
Guruvnte anugraham ellavarkum undakatte
ഗുരു കടാക്ഷം നിറഞ്ഞു thulupate.👌👍
സാർ ഗുരുഭക്തി നിറഞ്ഞു തുളുമ്പുന്നു ഹൃദ്യം അതി മനോഹരം തൃപ്പാദങ്ങളുടെ അനുഗ്രഹം എക്കാലവും ഉണ്ടാകട്ടെ
Very good .......
ഭക്തി രസാമൃതം
നന്ദി നമസ്കാരം
OM SREE NARAYANA PARAMA GURUVE NAMAHA ELLAVARKKUM NALLATHU VARANAME BHAGAVANE SARANAM SARANAM SARANAM
Supper om sree narayana parama gurave namaha ❤❤❤❤
വിനോദ് മാഷേ ഇതിന് മീതെ ഒന്നും പറയാൻ ഇല്ല
Om Shree Narayana Parama Gurave nama: Guruvinum Aacharyanum Pranamam .
വളരെ നന്നായി ട്ടുണ്ട്.👍👍👍👌👌👌ശിവ ഗിരി സമാധി യിലും ഗുരു പൂജ ഹാളിലും ഇരുന്നു ഗുരു പുഷ്പാഞ്ജലി ചെല്ലുന്നത് പോലുള്ള ഫീലിംഗ് ഉണ്ട് 🌹🌹🌹🙏
🙏🙏🙏
മനോഹരമായിട്ടുണ്ട് 🙏🙏🙏 ഗുരുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏
ഓംശ്രീനാരായണപരമഗുരവേനമ:
Kannadachu ee pushpanjali namavali keyttal aghaadhamaya oru lokathileyk pokunna anubhoothi yaani.. Sir Guruvinte anugraham ennum undaavatte... Ennum kelkkunnund..
Oam sree gurave namaja
ഗുരു ദേവചരണംശരണം
ഭക്തിയിൽ ലയിച്ചു ലയിച്ചങ്ങനെ.... 🙏❤️🙏
ആശ്രമത്തിൽ വച്ച് ഇത് സച്ചിദാനന്ദസാമി ചൊല്ലി തരുമായിരുന്നു.. ഇടയ്ക്ക് വെച്ച് നിന്നു പോയതായിരുന്നു അപ്പോഴാണ് ഈ പുഷ്പാഞ്ജലി മന്ത്രം കേൾക്കാൻ ഇടയായത് ഇപ്പോൾ ദിവസവും ചെയ്യുന്നുണ്ട് അതുകൊണ്ട് എന്തൊരു ആശ്വാസമാണ് മനസ്സിന്.
😅
2:11
ഭക്തിയുടേയും സ്വരമാധൂര്യത്തിൻ്റെയും പൂർണ്ണത '
ഗുരു കടാക്ഷം എല്ലായ്പ്പോഴും കൂടെയുണ്ടാവട്ടെ.
21:44
മഹാ ഗുരുവിന്റെ അനുഗ്രഹം എപ്പാഴു ഉണ്ടാവട്ടെ👃
ഭക്തി നിർമ്മലമായ ആലാപനം
മനസ്സിന് എന്തെന്നില്ലാത്ത സംതൃപ്തി 🙏🏻🙏🏻i🙏🏻
Ohm sree paramaguruvae nama🙏🙏...guruvaanu entae ellam...
ഇത് കേൾക്കുമ്പോൾ നമ്മൾ വേറേ ഏതോ ലോകത്തേയ്ക്ക് പോയതു പോലെ. ഓം ശ്രീനാരായണ പരമ ഗുരവേ നമ:
ഭക്തി ഹൃദയത്തിൽ നിന്നാണ് തുടങ്ങേണ്ടത് ,പ്രാർത്ഥനയും. (അതിനു ചേർന്ന സ്വരമാധുരി യും )അതറിയാൻ ഈ പ്രാർത്ഥന ശ്രദ്ധിച്ചാൽ മാത്രം മതി .തൃപ്പാദങ്ങളിൽ ലയിച്ചിരിക്കാൻ ഇത്രത്തോളം ആലാപനാനുഗ്രഹം ലഭിച്ച വിനോദ് ആനന്ദന് പ്രണാമം. ഭഗവാൻറെ കൃതികൾ ആലപിച്ചു കോടി പുണ്യം നേടട്ടെ.❤❤❤
❤❤❤
🙏🙏🙏🙏
Nalla Bhakthi thonnum... Super... 🙏🌹🙏😊
ഭഗവാൻ . അങ്. എന്നും അറിവായ് ... ജീവിക്കും
അത്യധികം ഭംഗിയായ അവതരണം 🙏🙏🙏🙏🙏
vinod sir avidathe bhakthi niranja pushpamjaly sandyasamayathu thanne chollan kazhinjathil valare santhosham guruvinte anugraham ellavarilum nirayatte
മനസ്സിൽ സംഘർഷം അനുഭവപ്പെടുമ്പോഴൊക്കെ കേൾക്കാറുണ്ട് ഇത്ര ഹൃദ്യമായ ആലാപനത്തിന് നിങ്ങളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഗുരുദേവൻ്റെ മുന്നിൽ തൊഴുകൈകളോടെ നിറകണ്ണുകളോ കളോടെ നിൽക്കുന്നത് പോലെ അനുഭവപ്പെടുന്നു.🌹🌹🌹
🙏🙏
Om gurave Namaha❤
കേൾക്കുമ്പോൾ ശിവഗിരിക്കുന്നിനെ തഴുകുന്ന കാറ്റിൻ്റെ ശീതളിമ
Nalla GuruPushpanjali
🙏🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമഗുരുവേ നമഃ
🙏🙏🙏🙏🙏🙏
ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏പൊന്നുമോനെ നമ്മുടെ പ്രത്യക്ഷ ഈശ്വരൻ തന്നെയായ "ഗുരുദേവൻ" അനുഗ്രഹിക്കും🙏🙏🙏
🙏🙏🙏
Om Sree Narayana Parama Gurave Namaha
പുഷ്പാഞ്ജലി മന്ത്രം വളരെ ആത്മശാന്തി നേരുന്നു ഗുരുദേവഅനുഗ്രഹം ഉണ്ടാകട്ടെ
🕉️ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🌹🙏🌹🙏🌹🙏💞💞
ഈ പ്രാർധേന sthrirem cheliyal aghegikkunna കാര്യം നടക്കും ഉറപ്പു എന്റെ അനുഭവേം സാക്ഷി
True
നന്ദി 🙏
മാഷേ ...... അനിർവചനീയം ഭക്തിസാന്ദ്രം🙏🙏🙏🙏🙏
മനോഹരം എത്ര കേട്ടാലും വീണ്ടും കേൾക്കാൻ, അനുഭവിക്കാൻ തോന്നുന്നു. ഗുരുദേവ na:ma.
ഓം ഗുരു ബ്രഹ്മ ഗുരു വിഷ്നോർ ഗുരുദേവൊ മഹേശ്വര ഗുരു സാക്ഷാൽ പരബ്രഹ്മം തസ്‌മെയ് ശ്രീ ഗുരുവേയ് നമഃ 🙏🏼💕🌹 ഓം ശ്രീനാരായണ പരമ ഹംസായ നമഃ 💕🙏🏼
സൂപ്പർ ഗുരുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും
ഗുരുവിൽ ലയിച്ചുചേരുന്ന പ്രാർത്ഥന... God bless you mashe🙏🏼
നമസ്തെ മാഷേ ഒരുപാട് പ്രാവശ്യം ക്‌മൻ്റ് വായിച്ചു കഴിഞ്ഞപ്പോൾ എൻ്റെ വലിയൊരു സന്തോഷം മാഷിൻ്റെ ഒപ്പം പാടാനും,പ്രാർത്ഥിക്കാനും അവസരം ലഭിച്ചതിൽ എനിക്ക് ഒരുപാടൊരുപാട് സന്തോഷം തോന്നി
വിനോദ് മാഷേ എന്റെ ഗുരു മാത്രം ഈ ലേകത്തിന്റെ ഗുരു എന്റെ മനസ് നിറഞ്ഞു നിൽക്കുന്നു
😊ůj̊i̊😊😊😊😊🎉😢😮❤😂😂
Guruvallo.paradevam
3:16
pp
വളരെ അധികം നന്നായിട്ടുണ്ട്... "ഓം ശ്രീനാരായണ പരമ ഗുരവേ നമഃ"
എല്ലാവർക്കും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏
😢 bccha aap kmaha se bbye❤u bhul😂😢😢😮😊😊😂❤
ഭക്തിനിർഭരമായ ആലാപനം ............. 🙏
നല്ല ശുദ്ധമായി ചൊല്ലിയിട്ടുണ്ട്. ഭക്തി നിറഞ്ഞ ആലാപനം. ഗുരുദേവാനുഗ്രഹം എന്നും ഉണ്ടാകും
Gurudeva namathil kodi kodi Prenamam Sathyom shivam Ekathmakam Universal power of Gurudeva Manthram
🙏🙏🙏 ഭക്തിനിർഭരമായ ആലാപനം
Gurave നമഃ ha
Enguruvanamaha
Om Sree Narayana Parama Gurave Namaha om Sree Narayana Parama Gurave Namaha om Sree Narayana Parama Gurave Namaha om Sree Narayana Parama Gurave Namaha
കേൾക്കുമ്പോൾ കണ്ണും മനസും നിറഞ്ഞു തുളുമ്പും. എന്റെ ഗുരുദേവ ഭഗവാനെ കാത്തു രക്ഷിക്കണേ. ഓം ശ്രീനാരായണ പരമഗുരവേ നമഃ
വളരെ ഭക്തിനിർഭരമായിരിക്കുന്നു
Excellent alappanam
വിനോദ് കുഞ്ഞിന് നമസ്കാരം
മഹാഗുരുവിനായി സമർപ്പിക്കുന്നു ഇ പുഷ്പാഞ്ജലി ഗീതം ഭക്തി സാന്ദ്രം..... ഗുരുദേവ അനുഗ്രഹം.... 🌹
ഓം ഗുരുവേ നമഹ
ഭഗവാൻ ശ്രീനാരായണ പരമ ഹംസൻ
🌹ഗുരു പുഷ്പാഞ്ജലി മന്ത്രം 🌹
ഗുരു ചരണം ശരണം 🙏🌹🙏
🙏🏼 ഓം ശ്രീ നാരായണ പരമ ഹംസായ നമഃ 🙏🏼
Suppar🙏🙏 ഗുരുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
❤❤❤❤❤girudaven❤blessed you❤❤❤
Great
എന്റെ ഗുരുദേവ ഞങ്ങളെ കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഭഗവാന്റെ എല്ലാ അനുഗ്രഹവും എല്ലാവർക്കും ഉണ്ടാവട്ടെ 🙏🙏🙏🙏
Mahagurudeva namaha.SN SARANA SANGAN(trvndrnm)
OM SREE NARAYANA PARAMA GURUVE NAMAHA 🙏 🙏🙏🙏❤❤❤❤❤🙏
ഓം ശ്രീ നാരായണ പരമഗുരുവേ നമസ്കാരം
നമസ്തേ 🙏
നല്ല ആലാപനം, എല്ലാ ദിവസവും ഞാൻ ഇത് കേൾക്കുവാൻ ശ്രമിക്കുന്നു.
അഭിനന്ദനങ്ങൾ 🙏🌹❤️
മഹാഗുരു അനുഗ്രഹിക്കട്ടെ ....വളരെ ഭക്തിയോടെയുള്ള ആ ലാപനം
വളരെ നന്നായിട്ടുണ്ട് 👏മഹാഗുരുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ🙏🙏
🙏🙏🙏
എന്റെ ഗുരുദേവ ഞങ്ങളെ കാത്തോളണമേ അനുഗ്രഹിക്കേണമേ 🙏🙏
ഗുരുദേവൻ നമ്മേ സംരക്ഷിച്ചു കൊണ്ടിരിയ്ക്കുന്നു എന്നതിൻ്റെ ഏറ്റവും വലിയ തെളിവല്ലേ ഇതൊക്കെ കേൾക്കാനും ശ്രവിയ്ക്കുവാനുമുള്ള ഭാഗ്യം ലഭിച്ചിരിയ്ക്കുന്നതും.
നമ്മുടെ അറിവിൽ " ധർമ്മയുദ്ധം നൂറിൽ നൂറായി ഉൾക്കൊണ്ട് ഒറ്റയാൾയുദ്ധം ചെയ്ത ഒരേയൊരു യോദ്ധാവ് ഭഗവാൻ ശ്രീനാരായണ ഗുരു "ഗുരു മാത്രം !!!
പ്രണാമം,ആത്മപ്രണാമം.
🙏
Sree guru dev Aya nama
Feeling Guru. Feeling divine. Feeling immense pleasure. 🙏🙏🙏❤️