Badrakalyastakam | ഭദ്രകാള്യഷ്ടകം

Поділитися
Вставка
  • Опубліковано 25 жов 2021
  • Badrakalyastakam | ഭദ്രകാള്യഷ്ടകം

КОМЕНТАРІ • 126

  • @sudhambikakishore1978
    @sudhambikakishore1978 14 днів тому +2

    ദേവദത്തൻ മോൻ നന്നായി ആലപിച്ചു ഞാൻ കേട്ടു പഠിക്കാൻ ശ്രമിക്കുന്നു ഗുരുദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഓം ശ്രീ നാരായണ പരമ ഗുരവേ നമ:❤❤❤❤

  • @girijasujathan3638
    @girijasujathan3638 2 роки тому +33

    ദേവദത്തൻ മോനേ മനോഹരമായി നല്ല ഭക്തിയോടെ ആലപിച്ചു, തെറ്റുകൾ ഒന്നും ഇല്ലാതെ. മഹാഗുരുവിന്റ എല്ലാവിധ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകട്ടെ 💐🌹🌹

  • @bijipkpk9709
    @bijipkpk9709 2 роки тому +11

    ഗുരുദേവ തൃപ്പാദങ്ങളുടെ അനുഗ്രഹം ജീവിതകാലം മുഴുവൻ മോന് ഉണ്ടാകുമാറാകട്ടെ 🙏🙏🙏❤❤❤🌹🌹🌹

  • @suryakirans2567
    @suryakirans2567 2 роки тому +5

    🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏

  • @santhypb579
    @santhypb579 2 роки тому +7

    നല്ലതായി ചൊല്ലി ഇനിയും ഗുരുദേവ കൃതികൾ നല്ല ചൊല്ലാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ ഞാൻ എന്നും രാവിലെ ചൊല്ലാറുണ്ട്

  • @pradeepmp2569
    @pradeepmp2569 7 місяців тому +3

    ഗുരുദേവ അനുഗ്രഹം ഉണ്ടാകട്ടെ എന്നും

  • @remyamanoj4023
    @remyamanoj4023 8 місяців тому +4

    Ohm sree Narayana parama gurave namah🌹🍁🥀🌺🏵️🌻💐🙏

  • @bijoovasudev8557
    @bijoovasudev8557 7 місяців тому +2

    Kochu ഗായകന് അഭിനന്ദനങ്ങള്‍, ഗുരുദേവന്‍ അനുഗ്രഹിക്കട്ടെ

  • @anilbhaskar1971
    @anilbhaskar1971 2 роки тому +8

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ .
    മനോഹരമായ ആലാപനം .
    മോന് ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും .

  • @rajmohan6059
    @rajmohan6059 8 місяців тому +4

    May GuruDev bless you 🙏

  • @binduvs5415
    @binduvs5415 2 роки тому +4

    ഗുരു വേനന്ദി നന്ദി. ദേവദത്തൻ അഭിനന്ദനങ്ങൾ

  • @baijuk.n9016
    @baijuk.n9016 Рік тому +6

    ദേവദത്തന് അഭിനന്ദനങ്ങൾ, ഗുരുപഥം ടിവി ക്കും. കേൾക്കുവാൻ താമസിച്ചതിൽ ഖേദം ഉണ്ട്.... Very good recitation

  • @sandhyasathyan5221
    @sandhyasathyan5221 2 роки тому +8

    ഭദ്രകാളിയഷ്ടകം ചൊല്ലിയും കേട്ടും ഇരിക്കുന്ന എന്റെ ദുരിതവും മാനസിക പ്രശ്നവുo മാറ്റിത്തരണേ മേ യെന്ന് സാഷ്ടാം വീണ് തൃപ്പാദങ്ങളിൽ സദാ നമസ്കരിക്കുന്നു

  • @renjithr4373
    @renjithr4373 8 місяців тому +1

    Om sree narayana. Parama guruve namaha

  • @bijichandran23
    @bijichandran23 8 місяців тому +4

    🙏🙏🙏ഭക്തി നിർഭരമായ ആലാപനം 🙏

  • @srajeev1212
    @srajeev1212 2 роки тому +11

    മനോഹരമായ ആലാപനം ഒപ്പം നിഷ്കളങ്ക ഭക്തിയും 🙏🏻

  • @rajanipushparajan4643
    @rajanipushparajan4643 2 місяці тому

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏

  • @sarathsp1579
    @sarathsp1579 2 роки тому +2

    ഓം ശ്രീനാരായണ പരമഗുരവേ നമ:🙏

  • @sandhyasathyan5221
    @sandhyasathyan5221 2 роки тому +7

    ശ്രീ ഭദ്രകാള്യഷ്ടകം ജപിക്കാത്ത ദിനം അപൂർവ്വമാണ് എന്നും ജപിക്കുവാൻ ഇനിയും സാധിക്കണേ ഗുരു വേ നമ:

  • @pushparajanthankappan2607
    @pushparajanthankappan2607 Місяць тому +1

    🙏🙏🙏

  • @sreelathagopan5098
    @sreelathagopan5098 4 місяці тому +1

    നന്നായി മനസ്സിലാക്കി ആലപിച്ച മോനെ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🏼🌹🌹🌹

  • @veenanath279
    @veenanath279 Рік тому +1

    🙏oham sreenarayana paramagurave namaha 🙏

  • @user-dw1hb6pi4w
    @user-dw1hb6pi4w 2 місяці тому +1

    സൂപ്പര്‍ മോനേ ഗുരുദേവന്‍ അനുഗ്രഹിക്കട്ടെ ❤

  • @prakashvasu1532
    @prakashvasu1532 2 роки тому +2

    Guru ohm 🙏🙏🙏

  • @nthank5841
    @nthank5841 2 роки тому +7

    🙏🏻🙏🏻.പദങ്ങൾ തിരിച്ചുള്ള ആലാപനം ഭംഗിയായി.ഇനിയുംസ്വാമികളുടെകൃതികൾഭംഗിയായി ആലപിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nishamk6398
    @nishamk6398 8 місяців тому +2

    നന്നായിവരട്ടെ 🙌

  • @hemalathamv6822
    @hemalathamv6822 3 місяці тому +1

    വളരെ നല്ല ആലാപനം ഗുരുദേവൻ മോനെ അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️

  • @sudevanvasavan8042
    @sudevanvasavan8042 2 дні тому

    🙏🏻🙏🏻

  • @SanthoshSRpumpssystem
    @SanthoshSRpumpssystem 5 місяців тому

    മോന്റെ ആലാപനം വളരെ ഗംഭീരം 👏❤👏❤👏❤👏❤👏❤👏❤👏
    ഗുരു ദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤🌷❤️🌷❤️🌷❤️

  • @ponu716
    @ponu716 Рік тому

    🙏🏻🙏🏻🙏🏻 ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @ajithakumarias8221
    @ajithakumarias8221 2 роки тому +3

    OM...Sree..Narayana...Parama...Guruve..Namaha.....

    • @ajithakumarias8221
      @ajithakumarias8221 2 роки тому

      Monu...Sree...Narayana..Guru.Devante..Anugraham....Undakatte.....

  • @preethyreji7789
    @preethyreji7789 Рік тому +2

    മോൻ ചൊല്ലുന്നത് കേട്ട് ഞാനും ഭദ്രകാളിയാഷ്ടകം ചൊല്ലാൻ പഠിച്ചു 🙏🙏🙏മോന് ഒരുപാട് നന്ദി 🙏🙏🙏

  • @muralidharanp5365
    @muralidharanp5365 5 днів тому

    🙏🏻

  • @aneeshvijayan3494
    @aneeshvijayan3494 5 місяців тому +4

    ശ്രീമച്ഛങ്കരപാണിപല്ലവകിര-
    ല്ലോലംബമാലോല്ലസ-
    ന്‍മാലാലോലകലാപകാളബരീ-
    ഭാരാവലീഭാസുരീം
    കാരുണ്യാമൃതവാരിരാശിലഹരീ-
    പീയൂഷവര്‍ഷാവലീം
    ബാല‍ാംബ‍ാം ലളിതാളകാമനുദിനം
    ശ്രീഭദ്രകാളീം ഭജേ
    ഹേലാദാരിതദാരികാസുരശിരഃ-
    ശ്രീവീരപാണോന്‍മദ-
    ശ്രേണീശോണിതശോണിമാധരപുടീം
    വീടീരസാസ്വാദിനീം
    പാടീരാദിസുഗന്ധിചൂചുകതടീം
    ശാടീകുടീരസ്തനീം
    ഘോടീവൃന്ദസമാനധാടിയുയുധീം
    ശ്രീഭദ്രകാളീം ഭജേ
    ബാലാര്‍ക്കായുതകോടിഭാസുരകിരീ-
    ടാമുക്തമുദ്ഗാളക-
    ശ്രേണീനിന്ദിതവാസികാമരുസരോ-
    ജാകാഞ്ചലോരുശ്രിയം
    വീണാവാദനകൗശലാശയശയ-
    ശ്ര്യാനന്ദസന്ദായിനീ-
    മംബാമംബുജലോചനമനുദിനം
    ശ്രീഭദ്രകാളീം ഭജേ
    മാതംഗശ്രുതിഭൂഷിണീം മധുധരീ-
    വാണീസുധാമോഷിണീം
    ഭ്രൂവിക്ഷേപകടാക്ഷവീക്ഷണവിസ-
    ര്‍ഗ്ഗക്ഷേമസംഹാരിണീം
    മാതംഗീം മഹിഷാസുരപ്രമഥിനീം
    മാധുര്യധുര്യാകര-
    ശ്രീകാരോത്തരപാണിപങ്കജപുടീം
    ശ്രീഭദ്രകാളീം ഭജേ
    മാതംഗാനനബാഹുലേയജനനീം
    മാതംഗസംഗാമിനീം
    ചേതോഹാരിതനുച്ഛവീം ശഫരികാ-
    ചക്ഷുഷ്മതീമംബിക‍ാം
    ജൃംബത്പ്രൗഢിനിസുംഭമഥിനീ-
    മംഭോജഭൂപൂജിത‍ാം
    സമ്പത്‌സന്തതിദായിനീം ഹൃദി സദാ
    ശ്രീ ഭദ്രകാളീം ഭജേ
    ആനന്ദൈകതരംഗിണീമമലഹൃ-
    ന്നാളീകഹംസീമണീം
    പീനോത്തുംഗഘനസ്തന‍ാം ഘനലസത്-
    പാടീരപങ്കോജ്ജ്വല‍ാം
    ക്ഷൗമാവീതനിതംബബിംബരശനാ-
    സ്യൂതക്വണത് കിങ്കിണീം
    ഏണ‍ാംങ്ക‍ാംബുജഭാസുരാസ്യനയന‍ാം
    ശ്രീഭദ്രകാളീം ഭജേ
    കാള‍ാംഭോദകളായകോമളതനു-
    ച്ഛായാശിതീഭൂതിമത്-
    സംഖ്യാനാന്തരിതസ്തനാന്തരലസ-
    ന്‍മാലാകിലന്‍മൗക്തിക‍ാം
    നാഭീകൂപസരോജനാളവിലസ
    ച്ഛാതോദരീശാപദീം
    ദുരീകുര്‍വയി ദേവി, ഘോരദുരിതം
    ശ്രീ ഭദ്രകാളീം ഭജേ
    ആത്മീയസ്തനകുംഭകുങ്കുമരജഃ-
    പങ്കാരുണാലംകൃത-
    ശ്രീകണ്ഠൗരസഭൂതിഭൂതിമമരീ-
    കോടീരഹീരായിത‍ാം
    വീണപാണിസനന്ദനന്ദിതപദാ-
    മേണീവിശാലേക്ഷണ‍ാം
    വേണീഹ്രീണിതകാളമേഘപടലീം
    ശ്രീഭദ്രകാളീം ഭജേ
    ഫലശ്രുതിഃ
    ദേവീപാദപയോജപൂജനമിതി
    ശ്രീഭദ്രകാള്യഷ്ടകം
    രോഗൗഘാഘഘനാനിലായിതമിദം
    പ്രാതഃ പ്രഗേ യഃ പഠന്‍
    ശ്രേയഃ ശ്രീശിവകീര്‍ത്തിസമ്പദമലം
    സംപ്രാപ്യ സമ്പന്‍മയീം
    ശ്രീദൈവീമനപായിനീം ഗതിമയന്‍
    സോയം സുഖീ വര്‍ത്തതേ

    • @user-kr2it9mr2d
      @user-kr2it9mr2d 4 місяці тому

      ഇത് നോക്കി മോൻ്റെ കൂടെ ചൊല്ലി പഠിക്കാൻ സാധിച്ചു

    • @sudhambikakishore1978
      @sudhambikakishore1978 Місяць тому

      മോൻ നന്നായി ആലപിച്ചു ഗുരു ദേവൻ അനുഗ്രഹിക്കട്ടെ❤❤❤❤

  • @prasadraghavan5286
    @prasadraghavan5286 2 роки тому +3

    ഭക്തി നിർഭരമായ ആലാപനം,
    ഗുരുവിന്റെ അനുഗ്രഹം തീർച്ചയായും കുഞ്ഞിനുണ്ട്.

  • @vimalps127
    @vimalps127 6 місяців тому +1

    വളരെ നല്ലത്, അതിഗംഭീരം❤

  • @syamalas2257
    @syamalas2257 2 роки тому +4

    Congrats 👍🙏🙏🙏

  • @LakshmiTech-uw6jp
    @LakshmiTech-uw6jp 8 місяців тому +2

    നന്നായി പാടി

  • @user-et4in3yj3g
    @user-et4in3yj3g 8 місяців тому +2

    Super ❤ God bless you 🙏

  • @kavithaajith3123
    @kavithaajith3123 2 роки тому +3

    മോനെ മനോഹര മാ യി ആലപിച്ചിരിക്കുന്നു

  • @manoharanvallappurayilpadm3794

    അതിമനോഹരമായ ആലാപനം മലയാളത്തിൽ ഇതിന്റെ അർത്ഥവും കൂടി വിവരിച്ചിരുന്നെങ്കിൽ നന്നായിരുന്നു

  • @RahulKrishna-ce7vz
    @RahulKrishna-ce7vz 3 місяці тому

    🙏

  • @sudheeranedamon6818
    @sudheeranedamon6818 2 роки тому +3

    വളരെ മനോഹരമായി അലപിച്ചു

  • @mojshortvideo6908
    @mojshortvideo6908 2 місяці тому +1

    👍👍

  • @vijayammas1426
    @vijayammas1426 Рік тому +1

    🙏🙏🙏🙏

  • @sumaravi3120
    @sumaravi3120 6 місяців тому +2

    ❤❤

  • @saralaprassanan8335
    @saralaprassanan8335 5 місяців тому

    ദേവദത്തൻ. മോനേ. സൂപ്പർ.

  • @prasanthyamuna1159
    @prasanthyamuna1159 2 роки тому +2

    നന്നായി ചൊല്ലുന്നുണ് നല്ല ഭക്തിയും സ്വരവും

  • @shynapradeep4875
    @shynapradeep4875 Рік тому +1

    ദേവദത്തൻ, കീർത്തനം നന്നായിരിക്കുന്നു

  • @bindusaji928
    @bindusaji928 7 місяців тому +2

    👍👍👍👍👍👍

  • @ushakumarinr2226
    @ushakumarinr2226 2 роки тому +2

    നന്നായി ആലപിച്ചു.congrats💐മോനെ

  • @anilks8866
    @anilks8866 3 місяці тому +1

    ❤❤ ദൈവം അനുഗ്രഹമേകും

  • @RahulKrishna-ce7vz
    @RahulKrishna-ce7vz 2 місяці тому

    Nannayittund ❤️‍🔥

  • @omanaroy1635
    @omanaroy1635 8 місяців тому +1

    വളരെ നല്ല ആലാപനം...

  • @sabupt3549
    @sabupt3549 Місяць тому

    ഹൃദ്യം❤ നന്നായി

  • @bijipkpk9709
    @bijipkpk9709 2 роки тому +2

    Congratulations 🙏🌹♥️♥️

  • @dhanujsdhanuj8096
    @dhanujsdhanuj8096 4 місяці тому +1

    🙏🙏🙏🙏🙏

  • @remababu440
    @remababu440 2 місяці тому

    മോനെ 🙏🏻🙏🏻🙏🏻ഗുരുദേവന്റെ anugram👍🙏🏻🙏🏻ഉയരട്ടെ.... ബഹുലേയഷ് ട്ടകം പഠിക്കണം 👍👍

  • @budharajck2094
    @budharajck2094 8 місяців тому

    👍🌹അഭിനന്ദനങ്ങൾ.....

  • @jagadeeshpr1583
    @jagadeeshpr1583 Рік тому

    മോനേ നന്നായി ചൊല്ലി. ഭഗവാന്റെ അനുഗ്രഹം എന്നും തുണയാകട്ടെ.

  • @suseelasaseendran5859
    @suseelasaseendran5859 4 місяці тому

    നന്നായി ആ ലാപ്പിച്ചു

  • @sajithakumarisudhi2373
    @sajithakumarisudhi2373 8 місяців тому +1

    മോനെ ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാക്കും

  • @valsalaprakasan
    @valsalaprakasan Рік тому +1

    മോനെ കീർത്തനം വളരെ ഭംഗിയായിട്ടുണ്ട് 🙏🙏🙏🙏🙏

    • @madhukg4508
      @madhukg4508 7 місяців тому

      അഭിനനിക്കുന്ന തോടൊപ്പം ഒരു കാര്യം ചുണ്ടികാണിക്കുന്നു ശ്രദ്ധിച്ചാൽ കൊള്ളാം. അക്ഷരസ്പുടത ഇല്ല . ദ എന്നുള്ള ത്ത് ത എന്നാണ് ചൊല്ലുന്നത് അതുപോലെ പലതും . ഗുരുവിന്റെ അനുഗ്രഹത്താൽ നന്നായി വരട്ടെ.

  • @sheelakunjumon4948
    @sheelakunjumon4948 2 роки тому +2

    🙏🙏🙏♥️👌👌👍

  • @seemasuresh9199
    @seemasuresh9199 2 роки тому +2

    🙏🙏🙏🙏🥰

  • @umaanil2482
    @umaanil2482 Рік тому +1

    Very good mone

  • @MohanMohan-bz8kt
    @MohanMohan-bz8kt Рік тому +1

    🎉

  • @sheelajm5673
    @sheelajm5673 2 роки тому

    Hearty Congratulations. Very good. May.God bless you

  • @athizzzcreationszz6885
    @athizzzcreationszz6885 3 місяці тому

    Nalla pole padi moneee ❤🤗❣️🎉

  • @nithyacm7169
    @nithyacm7169 2 роки тому +1

    Good

  • @sunandasunos3603
    @sunandasunos3603 10 місяців тому +1

    🙏🙏🙏♥️

  • @bshajikumar8643
    @bshajikumar8643 2 роки тому +1

    Very Good

  • @sreekumarvk6581
    @sreekumarvk6581 Рік тому +2

    ആലപിക്കാൻ എളുപ്പമുള്ള രീതിയിൽ. ഈ മോൻ parayanam ചെയ്യുന്നു

  • @Remanipr-vf9ei
    @Remanipr-vf9ei 5 місяців тому

    Congratulations ❤❤❤🎉❤

  • @bindhuts7032
    @bindhuts7032 Рік тому

    🙏🙏🙏🙏🙏🙏🙏🙏 very good

  • @bindhus2730
    @bindhus2730 Рік тому +1

    🙏🙏🙏🙏👍👍👍👍🌷🌷🌷

  • @anilpapa7171
    @anilpapa7171 Рік тому +1

    🙏🙏🙏🙏❤️

  • @sivadasann5468
    @sivadasann5468 Рік тому

    Excellent

  • @soorajaraj
    @soorajaraj 8 місяців тому +3

    Commentator പറഞ്ഞതിൽ അല്പം mistake ഉണ്ട് ഭദ്രകാളി അഷ്ടകം ഗുരു വിനാൽ രചിതം ആണ് അല്ലാതെ വിരചിതം അല്ല രചിതവും വിരചിതവും രണ്ട് അർത്ഥം ഉള്ള വാക്കുകൾ ആണ് രചിതം എന്നാൽ സ്വയം എഴുതിയതും വിരചിതം എന്ന് പറഞാൽ ഒരാൾ പറയുന്നത് കേട്ട് മറ്റൊരാൾ അതെഴുതുന്നതിനെ ആണ്.......Example മഹാഭാരതം വ്യാസ വിരചിതം ആണ് അതായത് വ്യാസമഹർഷി പറഞ്ഞു കൊടുത്തിട്ട് ഗണപതി എഴുതിയത് ആണ്....

  • @bijurajappan7850
    @bijurajappan7850 8 місяців тому

    🙏🙏🙏🌹

  • @achusasiachu4801
    @achusasiachu4801 Рік тому

    🙏🙏🙏🙏🙏🙏🙏

  • @user-oo3ky3nx9q
    @user-oo3ky3nx9q 8 місяців тому +1

    Mon padiyathu alapikan eluppamulla reethiyil .Abhinathanagal

  • @SunithaMohanan-pi6vt
    @SunithaMohanan-pi6vt 8 місяців тому

    🙏🙏🙏👌

  • @minishaji3258
    @minishaji3258 8 місяців тому

    congrats ❤

  • @jaysree2766
    @jaysree2766 Рік тому

    🙏🙏🙏🙏🙏💝

  • @jyothithampi8002
    @jyothithampi8002 2 роки тому +1

    ,👌👌👌

  • @tomjerryvlogs7956
    @tomjerryvlogs7956 8 місяців тому

    👍👍👍👍

  • @user-ul8vp3gn1o
    @user-ul8vp3gn1o Рік тому

    👏👏💐

  • @sheebaradhakrishnan4458
    @sheebaradhakrishnan4458 Рік тому

    👌👌👌

  • @prakashshakthi5588
    @prakashshakthi5588 7 місяців тому +1

    Lyrics

  • @arunraj1824
    @arunraj1824 2 роки тому

    ❤🤗

  • @vinodn.chengat1245
    @vinodn.chengat1245 Рік тому +2

    ഭദ്രകാള്യഷ്ടകം -
    ശ്രീ നാരായണഗുരു
    ശ്രീമച്ഛങ്കരപാണിപല്ലവകിര-
    ല്ലോലംബമാലോല്ലസ-
    ന്‍മാലാലോലകലാപകാളബരീ-
    ഭാരാവലീഭാസുരീം
    കാരുണ്യാമൃതവാരിരാശിലഹരീ-
    പീയൂഷവര്‍ഷാവലീം
    ബാല‍ാംബ‍ാം ലളിതാളകാമനുദിനം
    ശ്രീഭദ്രകാളീം ഭജേ
    ഹേലാദാരിതദാരികാസുരശിരഃ-
    ശ്രീവീരപാണോന്‍മദ-
    ശ്രേണീശോണിതശോണിമാധരപുടീം
    വീടീരസാസ്വാദിനീം
    പാടീരാദിസുഗന്ധിചൂചുകതടീം
    ശാടീകുടീരസ്തനീം
    ഘോടീവൃന്ദസമാനധാടിയുയുധീം
    ശ്രീഭദ്രകാളീം ഭജേ
    ബാലാര്‍ക്കായുതകോടിഭാസുരകിരീ-
    ടാമുക്തമുദ്ഗാളക-
    ശ്രേണീനിന്ദിതവാസികാമരുസരോ-
    ജാകാഞ്ചലോരുശ്രിയം
    വീണാവാദനകൗശലാശയശയ-
    ശ്ര്യാനന്ദസന്ദായിനീ-
    മംബാമംബുജലോചനമനുദിനം
    ശ്രീഭദ്രകാളീം ഭജേ
    മാതംഗശ്രുതിഭൂഷിണീം മധുധരീ-
    വാണീസുധാമോഷിണീം
    ഭ്രൂവിക്ഷേപകടാക്ഷവീക്ഷണവിസ-
    ര്‍ഗ്ഗക്ഷേമസംഹാരിണീം
    മാതംഗീം മഹിഷാസുരപ്രമഥിനീം
    മാധുര്യധുര്യാകര-
    ശ്രീകാരോത്തരപാണിപങ്കജപുടീം
    ശ്രീഭദ്രകാളീം ഭജേ
    മാതംഗാനനബാഹുലേയജനനീം
    മാതംഗസംഗാമിനീം
    ചേതോഹാരിതനുച്ഛവീം ശഫരികാ-
    ചക്ഷുഷ്മതീമംബിക‍ാം
    ജൃംബത്പ്രൗഢിനിസുംഭമഥിനീ-
    മംഭോജഭൂപൂജിത‍ാം
    സമ്പത്‌സന്തതിദായിനീം ഹൃദി സദാ
    ശ്രീ ഭദ്രകാളീം ഭജേ
    ആനന്ദൈകതരംഗിണീമമലഹൃ-
    ന്നാളീകഹംസീമണീം
    പീനോത്തുംഗഘനസ്തന‍ാം ഘനലസത്-
    പാടീരപങ്കോജ്ജ്വല‍ാം
    ക്ഷൗമാവീതനിതംബബിംബരശനാ-
    സ്യൂതക്വണത് കിങ്കിണീം
    ഏണ‍ാംങ്ക‍ാംബുജഭാസുരാസ്യനയന‍ാം
    ശ്രീഭദ്രകാളീം ഭജേ
    കാള‍ാംഭോദകളായകോമളതനു-
    ച്ഛായാശിതീഭൂതിമത്-
    സംഖ്യാനാന്തരിതസ്തനാന്തരലസ-
    ന്‍മാലാകിലന്‍മൗക്തിക‍ാം
    നാഭീകൂപസരോജനാളവിലസ
    ച്ഛാതോദരീശാപദീം
    ദുരീകുര്‍വയി ദേവി, ഘോരദുരിതം
    ശ്രീ ഭദ്രകാളീം ഭജേ
    ആത്മീയസ്തനകുംഭകുങ്കുമരജഃ-
    പങ്കാരുണാലംകൃത-
    ശ്രീകണ്ഠൗരസഭൂതിഭൂതിമമരീ-
    കോടീരഹീരായിത‍ാം
    വീണപാണിസനന്ദനന്ദിതപദാ-
    മേണീവിശാലേക്ഷണ‍ാം
    വേണീഹ്രീണിതകാളമേഘപടലീം
    ശ്രീഭദ്രകാളീം ഭജേ
    ഫലശ്രുതിഃ
    ദേവീപാദപയോജപൂജനമിതി
    ശ്രീഭദ്രകാള്യഷ്ടകം
    രോഗൗഘാഘഘനാനിലായിതമിദം
    പ്രാതഃ പ്രഗേ യഃ പഠന്‍
    ശ്രേയഃ ശ്രീശിവകീര്‍ത്തിസമ്പദമലം
    സംപ്രാപ്യ സമ്പന്‍മയീം
    ശ്രീദൈവീമനപായിനീം ഗതിമയന്‍
    സോയം സുഖീ വര്‍ത്തതേ

  • @BinduSaji-jy1cw
    @BinduSaji-jy1cw 7 місяців тому

    നന്നായി പാടി..കേട്ടു പഠിക്കാൻ ഒരുപാട് ശ്രമിച്ചു..അപ്പോഴൊക്കെ ഓർത്തു സാധാരണക്കാർക്ക് മനസ്സിലാകുന്നത് പോലെ ഗുരുവിന് എഴുതാം ആയിരുന്നില്ലേ എന്ന്...അർത്ഥം മനസ്സിലാകാതെ പഠിച്ചിട്ട് എന്തിന്...???ഒട്ടുമിക്ക രചനകളും ഇങ്ങനെ തന്നെ...പഠിക്കണം എന്നാഗ്രഹിചാലും മനസ്സ് മടിക്കുന്നു..അർത്ഥം പറഞ്ഞു തരാൻ ആരെങ്കിലും വേണം

  • @umaanil2482
    @umaanil2482 Рік тому

    Mon padiya vere song undo

  • @beenaramesh3659
    @beenaramesh3659 11 місяців тому +1

    🙏🙏🙏

  • @miniachuthan42
    @miniachuthan42 7 місяців тому

    🙏🙏🙏🙏

  • @sulochanakesavan9273
    @sulochanakesavan9273 7 місяців тому

    🙏

  • @shibubhaskar4336
    @shibubhaskar4336 8 місяців тому

    Very good

  • @user-js9yu2sn8u
    @user-js9yu2sn8u 8 місяців тому

    🙏🙏🙏

  • @deepasunil3508
    @deepasunil3508 Рік тому +1

    🙏🙏🙏🙏