ഗുരുദേവ ഭക്തന്മാർ നിത്യവുംഇത് ചൊല്ലിയാൽ എല്ലാ ദുരിതങ്ങളും മാറുകയും അഭീഷ്ടസിദ്ധി ഉണ്ടാവുകയും ചെയ്യും അത്ര ശക്തിയുണ്ട്.ഈ പ്രാർത്ഥന രചിക്കാൻ കുമാരാനാശ൯** 41*ദിവസം വ്രതം എടുത്താണ് അരുവിപുറത്ത് .വച്ച് ഈ ദിവ്യസ്തുതി എഴുതിയത് .ഗുരുദേവ ഭക്തന്മാർ നിത്യവും മനസ്സിലാക്കണം
ഈ കൃതി ഗുരുവിന്റെ ഷഷ്ടി പൂർത്തിക്ക് കുമാരനാശാൻ എഴുതി ഗുരുവിനെ പാടി കേൾപ്പിച്ചു. പിന്നീടാണ് മറ്റുള്ളവർക്കു പ്രാർത്ഥിക്കാൻ കൊടുക്കുന്നത്. പക്ഷെ ഭഗവാന് ആഘോഷങ്ങളോട് താത്പര്യമില്ലായിരുന്നു. ഗുരു പറഞ്ഞു നമ്മുടെ ഷഷ്ടി പൂർത്തി ഒക്കെ എപ്പോഴേ കഴിഞ്ഞു പോയിരിക്കുന്നു എന്ന്. അവിടുന്ന് ആരാണ് എന്ന് അതിലൂടെ ഒരു ചെറിയ സൂചന നൽകിയതായിരിക്കാ൦.
അങ്ങെയ്ക്എന്റെആയിരം കോടി പ്രണാമം,🥰 അങ്ങയെ കേട്ടറിയാൻ എന്റെ ചെറിയ ബുദ്ധി പോര ഗുരോ,പട്ടികജാതിയിൽ ഉള്ളയാളാണുഞാനെങ്കിലും അങ്ങയുടെ അനുഗ്രഹം ആവോളംനുകന്നിട്ടുണ്ട്പ്രണമിക്കുന്നുഗുരോ💖
ഞാൻ ഒരു ക്രിസ്ത്യാനി ആണ് 🙂 എന്നാലും ഗുരുദേവന്റെ പാട്ടുകൾ ഞാൻ എല്ലാദിവസവും കേൾക്കും 🤗 പിന്നെ ശ്രീ അയ്യപ്പന്റെ പാട്ടുകളും ഒരുപാട് ഒരുപാട് ഇഷ്ട്ട 🥰😘
Good👍
ഞാൻ uk യിൽ പഠിക്കുന്ന വിദ്യാർഥിയാണ്.. ഗുരുവിനെ പ്രാർത്ഥിക്കുന്നതാണ് എന്റെ ശക്തി
Uk yil evida njanum uk aa
Ddtxsggtsfzgjxfggffgyohkddśklzl
Me too 😊
@@Troboy bedford
Njan dxb ahnu
ഗുരുവിന്റെ പാദം പതിഞ്ഞ മണ്ണിൽ ജീവിക്കാൻ കഴിഞ്ഞതിൽ മഹാ ഭാഗ്യമായി കരുതുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😂
🙏
⚽️dauaywgsazghutwsqauhy😂5
ഞാനും🙏
ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് പരമകാരുണികനായ എൻ്റെ ഗുരു കാരണം .ഓം ശ്രീ നാരായണ പരമഗുരുവെ നമഃ
True
My 🎂 dear by a few minutes
❤❤❤❤☺☺
സത്യം
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ഗുരുവിന് ശതകോടി പ്രണാമം ശ്രീ നാരായണ ധർമ്മം വിജയിക്കട്ടെ🙏
നാരായണമൂര്‍ത്തേ, ഗുരുനാരായണമൂര്‍ത്തേ നാരായണമൂര്‍ത്തേ ഗുരുനാരായണമൂര്‍ത്തേ
ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം ആരാധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്നാം നാരായണമൂര്‍ത്തേ, ഗുരുനാരായണമൂര്‍ത്തേ
അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വന്‍പാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ മുന്‍പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ
നിന്‍ പാവന പാദം ഗുരുനാരായണമൂര്‍ത്തേ
അന്യര്‍ക്കു ഗുണം ചെയ്‌വതിനായുസ്സുവപുസ്സും ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വു സന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോര്‍
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ
വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമ സാരങ്ങളറിഞ്ഞങ്ങൊരുവന്‍ താന്‍ ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ
മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ സ്‌നേഹാത്മകമാം പാശമതില്‍ കെട്ടിയിഴപ്പൂ,
ആഹാ! ബഹുലക്ഷം ജനമങ്ങേത്തിരുനാമ- വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ
അങ്ങേത്തിരുവുള്ളൂറിയൊരന്‍പിന്‍ വിനിയോഗം
ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീ ഞങ്ങടെ യോഗം
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിന്‍ പുകല്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ
നാരായണമൂര്‍ത്തേ, ഗുരുനാരായണമൂര്‍ത്തേ നാരായണമൂര്‍ത്തേ
പരമാചാര്യ നമസ്‌തേ..
Thank you for the lyrics
Thankyou for the lyrics, its a nice feeling, hearing and reading at the same time. Thankyou for this😊
🙏🙏🙏🙏🙏
Namikyunnu. Tks
@@chandrasekaranj5538 👍👍
ഗുരുവിനെ അറിയുക. ഗുരു തരുന്ന സ്നേഹം സഹജീവികൾക്കും നൽകുക. ഏവർക്കും നന്മ ചൊരിയുക. ജീവിതം സുന്ദരം ആകും.
ജയ് ഗുരു ദേവ് 🙏🙏🙏🙏🙏
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, 🙏🙏💛💛💛
(269 -ശാഖ )
Good 🙏ശാഖ no 65.സ്വാമി ഒരിക്കൽ ഇവിടെ വന്നിട്ടുണ്ട്. 🙏
എന്നും രാവിലെ ദേഹശുദ്ധിക്ക് ശേഷം ഈ കീർത്തനം കേൾക്കുമ്പോൾ എന്റെ മന: സിനു ഉണർവ് ഉണ്ടാക്കുന്നുമൊത്തത്തിൽ ഉർജ o ലഭിക്കുന്നതായി അനുഭവപ്പെടുന്നു🙏🙏🙏
എനിക്ക് പറയാൻ ശാഖാ നമ്പർ ഒന്നുമില്ല.
പക്ഷെ ഗുരുവാണ് എനിക് എല്ലാം. എന്റെ മനസിൽ മുഴുവൻ ഗുരുവാണ് ഗുരു മാത്രം.💗
ഏത് ശാഖ SNDP യോ അത് ഗുരുവിനെ അവമതികുനനതിന് വേണ്ടി ഉള്ളതാ
Guru is parabhramma
👍
😊😊
ശരത് പോറി വിടുന്നു .🙈
👌👌
എനിക്ക് ജീവിതത്തിൽ ലഭിച്ചതെല്ലാം എന്റെ ഗുരു നൽകിയതു തന്നെ🌹🙏🌹
ശ്രീനാരായണ ഗുരുവേ നമഹ
ഗുരുവിനു ശിഷ്യനായ ആശാൻ കൊടുത്ത ദക്ഷിണ....
ഇതെല്ലം കേൾക്കാനും കാണാനും ഈ കലിയുഗത്തിൽ ജനിച്ച നമ്മളെല്ലാം എത്ര ധന്യർ..
Sarath g s pigs arm crab
മലയാള ഭാഷയ്ക്ക് ഗുരുകടാക്ഷമായി ലഭിച്ച കവിത്രയ മുഖ്യനായ പരമശിഷ്യൻടെ ഗുരുദക്ഷിണ.
Sarath g s
🙏🙏🙏
Guruve namaha
പ്രേശ്നങ്ങളിലും ദുഃഖങ്ങളിലും പശ്ചാത്തപാതിലും. ആശ്രയം ഗുരുപാദം ❤️
😊
🌼ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ🌼
2864- എല്ലാം ഗുരുവിൽ വിശ്വസിക്കുന്നു, എല്ലാം ഗുരുവിൽ സമർപ്പിക്കുന്നു
എനിക്ക് എല്ലാം എന്റെ ഗുരുവാണ്. ഗുരു മാത്രം... 🥰🥰
എന്റെ ഗുരുദേവ എനിക്ക് സുഖ പ്രസവത്തോടെ എന്റെ കുഞ്ഞിനെ കൈകളിലേക് തരുവാൻ ഞാൻ താഴ്മയായി അപേഷിക്കുന്നു
14 ലോകവും വാഴുന്ന മഹാ ഗുരോ തൃപാദം തൊഴുന്നേന് 🙏🙏🙏🙏
എന്നും കേൾക്കും ഇത്.. ഇത് നൽകുന്ന പോസിറ്റീവ് എനർജി അത് വേറെ തന്നെയാണ്
Om. Sreenarayanaparamaghureveynama
👍👍👍👌👌👌
Divine work of kumarashan to devotees
Sree Narayanagurudevo namah.....
@@rajeevkrishnan1458 malayalam
ഗുരുദേവ കേട്ട് ഇഷ്ടപ്പെട്ട സോങ് ആണ് ഗുരുദേവന്
എന്റെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ടാണ് നന്ദി 1836 ശാഖ തൃശ്ശൂർ
just
ഇവിടെ 56 നമ്പർ
എന്റെ ശാഖ 501
299, ആലപ്പുഴ
30
ജാതിക്കും മതത്തിനുമപ്പുറമായിരുന്നു ശ്രീ നാരായണഗുരു.. ഈ പാട്ടും അതെ പോലെ തന്നെ..
എനിക്ക് ഇതിനപ്പുറം മറ്റൊരു ദൈവമില്ല ഞാൻ ദർശിച്ച സത്യം അതാണ് മഹാഗുരു
ഓം ശ്രീനാരായണ ഗുരു നമഃ.
വളരെ മനോഹരമായ ഭക്തി നിർഭരമായ ആലാപനം.
ഗുരു ദേവൻ അനുഗ്രഹിക്കട്ടെ .
ഗുരുദേവ ഭക്തന്മാർ നിത്യവുംഇത് ചൊല്ലിയാൽ എല്ലാ ദുരിതങ്ങളും മാറുകയും അഭീഷ്ടസിദ്ധി ഉണ്ടാവുകയും ചെയ്യും അത്ര ശക്തിയുണ്ട്.ഈ പ്രാർത്ഥന രചിക്കാൻ കുമാരാനാശ൯** 41*ദിവസം വ്രതം എടുത്താണ് അരുവിപുറത്ത് .വച്ച് ഈ ദിവ്യസ്തുതി എഴുതിയത് .ഗുരുദേവ ഭക്തന്മാർ നിത്യവും മനസ്സിലാക്കണം
TV
Ohm Sree narayana guruve namaha
Ok
അർത്ഥ വാത്തതായ വരികൾ ...ശരിക്കും മനസിന് സന്തോഷം തരുന്ന പാട്ട്..
akhil gopi
Suhrthee,eth oru paattu alla keerthanam aanu...
🙏
കുമാരനാശാൻ❤️
@@priyankaprasanth77 ohh by mistake ☺️☺️enthirunnalum 😍supr
ഈ കൃതി ഗുരുവിന്റെ ഷഷ്ടി പൂർത്തിക്ക് കുമാരനാശാൻ എഴുതി ഗുരുവിനെ പാടി കേൾപ്പിച്ചു. പിന്നീടാണ് മറ്റുള്ളവർക്കു പ്രാർത്ഥിക്കാൻ കൊടുക്കുന്നത്. പക്ഷെ ഭഗവാന് ആഘോഷങ്ങളോട് താത്പര്യമില്ലായിരുന്നു. ഗുരു പറഞ്ഞു നമ്മുടെ ഷഷ്ടി പൂർത്തി ഒക്കെ എപ്പോഴേ കഴിഞ്ഞു പോയിരിക്കുന്നു എന്ന്. അവിടുന്ന് ആരാണ് എന്ന് അതിലൂടെ ഒരു ചെറിയ സൂചന നൽകിയതായിരിക്കാ൦.
എന്റെ ഭഗവനെ എന്റെ ദുരിതങ്ങൾ നീക്കി തരണേ 🙏🙏🙏🙏🙏
എന്നും കേൾക്കും ഗുരുദേവൻനല്കിയ വരദാനം
Yy😻
Tgebjmj
എന്റെ ദൈവമാണ് ഗുരുദേവൻ🙏🙏🙏🙏🙏
എനിക്ക് ഒരുപാട് വിശ്വാസം ഉണ്ട് എന്നെ ഗുരുദേവൻ അനുഗ്രഹിക്കുമെന്ന് ❤❤❤❤
Enikkum
Ohm namo sreenarayana parama grave nama
മനസ്സിന് കുളിർമ നൽകുന്ന ഗാനം SNDP 20 ആലപ്പുഴ കൈനകരി
Gurudheva bhakthi🙏🙏🙏🙏🙏
മനം കുളിർന്നു 🙏.
ഒരിക്കലും ശോഭമങ്ങില്ല ഈ നാരായണസ്തുതി 🙏🙏🙏
🙏🙏🙏🙏🙏🙏🙏
@@yamunasanthosh4895 🙏🙏🙏🙏🙏🌹🌹🌹
14 ആം no ശാഖയിൽ ഉള്ള ഇഷ്ട ഗാനം ദാസേട്ടൻ്റെ ദൈവമേ കാത്തു കോൾക് . ദൈവം എഴുതി അങ്ങേരു പാടി that's all.
ലോക സമാധാനം അങ്ങയുടെ വഴിയിലൂടെ ആണ് 🙏
പഴയ കാലങ്ങൾ ഓർമ വരുന്നു 😔😔😔💔
ഓം നമോ നാരായണായ 🙏🏼🌼
എത്ര സുന്ദരമായ ഗാനം... 299, ആര്യാട്, ആലപ്പുഴ
Miss my old Golden days. Guruvinente pranam🙏🙏🙏
Hyjyoy
എന്റെ മക്കളെ രക്ഷിക്കണേ ഭഗവാനേ 🙏🙏🙏
ശ്രീ നാരായണ പരമ ഗുരവേ നമഃ ❤️❤️❤️
ശ്രീനാരായണ ഗുരുവിന്റെ ഈ കീർത്തനത്തിന് dislike അടിച്ചവൻ മാരുടെ കരണത്തിന് അടിക്കുന്നതാണ് നിങ്ങൾ തരുന്ന ഓരോ ലൈക്കും ...പ്ലീസ് ഗുരുദേവ ഭക്തരേ....
ഗുരു അത് ആഗ്രഹിക്കുന്നു എന്നു താങ്കൾ കരുതുന്നുണ്ടോ..?
പിന്നെ എന്തിന്.
@അമൽ നാരായണൻ എടാ പര നാറി ഉളിപ്പ് വേണം പറയാൻ.
ഞങ്ങളെ പോലെയുള്ള ആർഎസ്എസ് കാരുടെ പ്രണനിൽ ആണ് ഗുരു.
പട്ടിക്ക് പെറ്റ കൊണം കാണിക്കരുത്.
വാദങ്ങൾ ചെവിക്കൊണ്ടു "മതപ്പോരുകൾ" കണ്ടും മോദസ്ഥിര നായങ്ങു വസിപ്പൂ മലപോലെ
നാരായണമൂർത്തെ ഗുരു നാരായണമൂർത്തേ ,നാരായണമൂർത്തേ പരമാചാര്യ നമസ്തേ🙏
3rrr
@@sarathgs8502
m
6&*¥₩997€*^65/%4$#@+!×÷=/_€£¥₩
, hýh6hbnlmnbvcxzAsdfghjklpoiuyttreeqw25689 52inches
എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ ഗുരുദേവ 🙏🙏🙏🙏🙏🙏🙏🙏🙏
ദിവസവും രണ്ടു പ്രാവശ്യം എങ്കിലും കേൾക്കും. എന്തോ ഒരു വല്ലാത്ത ഫീൽ ആണ് 🙏❤
ആരാണീ ഗായിക. വളരെ നല്ല ശബ്ദം
Chitra allatharu itra manoharamaya shabdam
ചിത്ര അല്ല
കവിയൂർ രേവമ്മ ആണെന്ന് അറിയുന്നു.
ഗുരുദേവഭക്തിഗാനങ്ങളിൽ ഏറ്റവും .... 🙏🙏 ഏറ്റവും ഇഷ്ടം🙏🙏🙏🙏🙏ശാഖ No. 34🙏🙏🙏
സ്‌നേഹം,,എന്റെ ഗുരുവിന്..😘😘😘😘
നേരാം വഴി കാട്ടും ഗുരു അല്ലോ പര ദൈവം
ഈ കീർത്തനം കണ്ണ് നനയിച്ചു.... ഗുരുവേ..
അങ്ങെയ്ക്എന്റെആയിരം കോടി പ്രണാമം,🥰 അങ്ങയെ കേട്ടറിയാൻ എന്റെ ചെറിയ ബുദ്ധി പോര ഗുരോ,പട്ടികജാതിയിൽ ഉള്ളയാളാണുഞാനെങ്കിലും അങ്ങയുടെ അനുഗ്രഹം ആവോളംനുകന്നിട്ടുണ്ട്പ്രണമിക്കുന്നുഗുരോ💖
Guru swami rekshikane baghavane
നാരായണ ഗുരു 💛💛💛💛💛
നാരായണ ഗുരു 🙏🌹🙏🌹❤❤
ഓം ശ്രീ നാരായണ പരമഗുരവേ നമഃ
എന്റെ ഗുരുദേവൻ ആണ് എനിക്ക് എല്ലാം തന്നത്
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഗുരുദേവ sharav🙏🏻🙏🏻🙏🏻
ഇതിലും എനിക്ക് ഇഷ്ടം ck revamma പാടിയ.... നാരായണമുർത്തേ ആണ്..... അത് കേൾക്കുമ്പോളെ മനസ്സിൽ ഒരു കുളിർ കോരും....
🙏ശരിയാണ്
@@babumohanan8046 ua-cam.com/video/dLHMrb_WaA0/v-deo.html
Sree Narayana Parama Guruve Nama♥️♥️🙏🙏🙏🙏🙏
Sree narayana parama guruve namha....
ഞാൻ എന്നും ഈ പ്രാർത്ഥന ചൊല്ലും
ദൈവമെ കാത്തുകൊള്ളണമെ... 🙏🏻🙏🏻🙏🏻
Daivadasvakom
വളരെ ഇഷ്ടമായി.ഇനിയും കൂടുതൽ പാടുക!!!
Paramaguruve saranam
My day is starting with this song
Anil kumar om namo narayanaya
Very good
Om sreenarayana parama guruve Nama: 🙏🏻🙏🏻🙏🏻❤️
Nice song
😳😍
Hi padmaraj can i know about guru narayana
ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏
എനിക്ക് പറയാൻ ഒന്നും ഇല്ല അടിപൊളി ആയിരിക്കുന്നു 🙏🙏 ധൈവമേ കാത്തുകൊള്ളണമേ 🙏🙏
എല്ലാവരും ഒന്നെന്ന സത്യം പറഞ്ഞ
മഹാ😍😍😍😘😘😘👨👨👦👦
Narayana namaha
ഗുരുദേവ, നല്ലത് വരുത്തുവാൻ സഹായിക്കണേ
, ഓം ശ്രീ നാരായണ പരമഗുരവേനമ..
അത്ഭുതകരമായ👏
ഓം ശ്രീനാരായണ പരമ ഗുരവേ നമ
ഗുരുവേ ശരണം 🙏🙏🙏
Ohm namo sreenarayana parama guruve nama
ഗുരുവേ നമഃ
SAJEEV REMANAN
😜😍😘
Hi
Sri guru narayana
🙏Om Sree Narayana Parama Guruve Namaha🙏🙏🙏🙏🙏🌹🌹🌹
പരമ ഗൂരു
നടക്കുകടലിൽ ആണ്
രക്ഷപടെൻ ഒരു മാർഗം ഇല്ല
ഈ ദുഃഖത്തിൻ കടൽ തുഴഞ്ഞു കയറാൻ ഒരു വഴി കാട്ടിടണം നാരായണ മൂർത്ത ഗൂരു നാരായണ മൂർത്ത
No words, really great
Ente ettavum eshttappetta prardhanageetham
എന്റെ സ്വാമി 🙏🏼🙏🏼🙏🏼🙏🏼
ഓം സദ് ഗുരവേ നമഃ
ഇന്ന് ചിങ്ങ മാസത്തിലെ ചതയം. ശ്രീ നാരായണ ഗുരുദേവന്റെ 168-)o ജയന്തി. ഏവർക്കും ഗുരുദേവ ജയന്തി ആശംസകൾ
Gurudeva jayandiku ella lokarkum nanmakal nerunnu...🙏🙏🙏🙏🙏💙
🙏 എൻ്റെ വിജയത്തിന് കാരണം എൻ്റെ ഗുരു കാരണമാണ്
Eppolum positive mind tarunna ganam...
Sree Narayana Gurudevan ..... jeevithathil kadutha niraashayum dukhavum anubhavicha/ anubhavikkunnavarkku jeevithathinu
arthamundennum pratheekshayaaya Dhaivam ennoru shakthi undennum kaanichu thanna punya janmam... addhehathinte
chitravum addhehavumaayi bandhappetta gaanangalum okke kanmunnil theliyumbol angeyattathe bahumaanathodeyum vikaarathodeyum allaathe kandirikkaan saadhyamalla....Guruve pranaamam.... Angu paranjapole ellavarum eppozhum pravarthichirunnenkil ee samooham aakemotham ethrayoo uyarnna moolyangalode varthichene...
Ente Guru swami.....❤️🙏
ജയ് ഗുരുദേവ 🙏🙏🙏🙏🙏🙏
Aewq
ഗുരുവേ🙏🙏🙏
ഗുരു ചരണം ശരണം 🙏🙏🙏🙏🙏🕉️🕉️🕉️
പോസിറ്റീവ് എന്ർജി എനിക്ക് മാത്രം ആണോ 🤔😍
Om Shree Narayana Guruve namah 🙏🙏🙏
ഗുരു ചരണം - ശരണം
ദൈവമേ കാത്തുകൊൾ കങ്ങു🙏🙏🙏🙏🙏🙏🌹🌹🌹
OM GURUNARAYANAYA NAMAH:🙏🙏🙏💗💗🥰🥰
Rs
Akllni
.
S
നല്ല അർത്ഥം സൂചിപ്പിക്കുന്ന വരികൾ
ഗുരുദേവ സോങ് സൂപ്പർ
Poli🥰😍😍😍🥰🥰😀🥰😘✋🖐️
ഓം ശ്രീ നാരായണ parama3ഗുരുവേ നമഃ
SreeNarayanagurudevante Beautifulsong.
Hi😁😃😃😃😀🥰😍🙋
ആരായുകിലാനതത്വമൊഴിചാതി മഹ്സിൻ നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം ഒരു ദൈവമേ ഉള്ളു അതു ഗുരുദേവൻ തന്നെ
Valarae nalla paatukal!!!!
Valarea valarea nalla song
Om guruve nama 🙏🙏🙏