ദൈവദശകം.Music& Direction:AJI.K.THUMBAPU.. Singer :VAIKOM VIJAYALAKSHMI.. VALSALAMENON..

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 278

  • @babukuttanbabukuttan6378
    @babukuttanbabukuttan6378 Місяць тому +4

    ശ്രീ നാരായണ പരമ ഗുരുവേനമഃ

  • @shajusaniyan2265
    @shajusaniyan2265 2 роки тому +36

    സർവ മാനവർക്കും വേണ്ടിയുള്ള മഹത്തായ പ്രാർത്ഥനാ ഗീതം... ഇതിലും മികച്ചത് മറ്റൊന്നില്ല.

  • @ramachandranprabhakaran7639
    @ramachandranprabhakaran7639 2 роки тому +38

    "കൈവിടാതിങ്ങു ഞങ്ങളെ, "ഒറ്റയ്ക്ക് പ്രാർത്ഥിച്ചാലും എല്ലാവർക്കും വേണ്ടിയാകുന്ന പ്രാർത്ഥന. 🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @laluvasudevan6109
      @laluvasudevan6109 9 місяців тому

      എല്ലാവർക്കും ചൊല്ലാവുന്ന ഒരു ഈശ്വര മന്ത്രം❤

  • @anithasivadas3066
    @anithasivadas3066 Місяць тому +5

    എല്ലാവരേയും കാത്തോളണേ ഗുരുദേശ

  • @sreenarayanagurudarshanam6309
    @sreenarayanagurudarshanam6309 Рік тому +22

    വൈക്കം വിജയലക്ഷ്മിയുടെ ആലാപനം മനോഹരം
    എന്നാൽ സംഗീതം നല്കിയ സുഹൃത്ത് അതുപോലെ വീഡിയോ സംവിധായകൻ ഇവർ അതി മഹത്തും പരിപാവനുമായ ഈ പ്രാർത്ഥനയുടെ അർത്ഥ
    വ്യാപ്തി ഉൾക്കൊള്ളാൻ ശ്രമിക്കാതെയാണ് സംവിധാനം നിർവ്വഹിച്ചത്
    പദം മുറിക്കുന്നതിൽ ഇത് പ്രകടമാണ്.
    ആത്യന്തികസത്യത്തേയാണ് ഗുരു ദൈവമായി ഉദ്ഘോഷിയ്യിരിക്കുന്ന
    നീ സത്യം ജ്ഞാനം ആനന്ദം
    നീ തന്നെ വർത്തമാനവും
    ഭൂതവും ഭാവിയും വേറല്ല
    ഓതും മൊഴിയുo ഓർക്കിൽ നീ
    ഈ വരികൾ ശ്രദ്ധിച്ചാലും
    പദം മുറിച്ചതും നോക്കുക
    ദൈവം എന്ന സംബോധയേ ഉള്ളു. പ്രത്യേക പേരുകൾ കൊടുത്തിട്ടേയില്ല.
    അത് വിശ്വാസിക്കും സ്വീകാര്യം.
    മഹാദേവൻ എന്ന പ്രയോഗം പരമ സത്യത്തേയാണ് ശിവഭഗവാനേയല്ല.
    ഇന് മനസ്സിലാക്കാതെയാണ് ശിവലിംഗ പ്രതിഷം വീഡിയോയിൽ കാണിച്ചത്
    ദൈവദശകം ദൈവം ഒന്നേയുള്ളു എന്ന അ െ ദ്വ ത സത്യം ഉജ്ജ്വലമായി പ്രകീർത്തിക്കുന്ന അത്യ ജ്ജ്വല പ്രാർത്ഥന 114 ലോക ഭാഷകളിലേക്ക് തർജിമ ചെയ്തതും പ്രാർത്ഥനയ്ക് ഉപയുക്തമാക്കിയതും ശ്രദ്ധേയമാണ്
    ഗുരു ജീവിച്ച മണ്ണിൽ ജീവിക്കുന്ന നാം ഉള്ളിൽ ഉൾക്കൊണ്ട് ദൈവദശകം ഉരുവിടേണ്ടതാണ്
    തമ്പി ചേലക്കാട്ട
    9446484005

    • @rajeevnp421
      @rajeevnp421 11 місяців тому

      You are correct

    • @rajeevnp421
      @rajeevnp421 8 місяців тому

      വേറെയും തെറ്റുണ്ട് സർ. വൈക്കം വിജയലക്ഷ്മിയേപ്പോലെ ഒരാൾ ചെല്ലുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

    • @advmanojkumar
      @advmanojkumar 4 місяці тому

      Great

    • @ShyamaSurendran-hm1zj
      @ShyamaSurendran-hm1zj 2 місяці тому

      Narayana

  • @vinodinichakkanat7453
    @vinodinichakkanat7453 2 роки тому +17

    ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🌹🙏🌹, സുന്ദരം,, സുഖകരം ആ ലാപനം 🙏

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 роки тому

      SUPER ആശയം , പാട്ടും , സ്വരവും, ദൃശ്യാവിഷ്കാരവും ....നീയല്ലോ ദൈവമേ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടി ജാലവും സൃഷ്ടിക്കുള്ള സാമഗ്രി ആയതും = വിശ്വരൂപ ദര്‍ശനം/എന്നേ തിരിച്ചറിയണം എങ്കില്‍ തെളിയിച്ച ഫിസിക്സ്‌ തിയറികള്‍ ഞാന്‍ പറഞ്ഞു കൊടുത്ത ഭഗവത്‌ഗീതയില്‍ സമുന്വയിപ്പിച്ചു കൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്തു വിശ്വ രൂപ ദര്‍ശനം നേടിയിട്ടു വേണമേ എന്‍റെ ശരിയായ അവസ്ഥ ആയ കൈവല്യാസ്ഥയില്‍ എത്താന്‍ /അര്‍ജ്ജുനനും എന്നെപ്പോലെ കൈവല്യാവസ്ഥയില്‍ എത്താനാണ് ഞാന്‍ പണ്ട് ഈ യോഗം ഉപദേശി ച്ചത് / അങ്ങനെ അര്‍ജ്ജുനനെയും ഞാനാക്കി മാറ്റിയിട്ടുണ്ട് ഞാന്‍ / എന്‍റെ ശരിയായ ഭക്തര്‍ക്ക്‌ വിശ്വാസം ഉറപ്പിക്കാനും നിരന്തരം പ്രാക്ടീസ് ചെയ്യാനും വേണ്ടി , ഐന്‍സ്റ്റീന്‍-നേ , ഈ വിശ്വ രൂപ ദര്‍ശനം തെളിയിക്കാനായി ഞാനാണ് പറഞ്ഞയച്ചത്/ ശ്രീ ബുദ്ധനേയും ഈ കൈവല്യാവസ്ഥയില്‍ എത്തിച്ചത് ഞാനാണ്=കണ്ണന്‍ /BY KR ശാസ്താംകോട്ട:

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +48

    ഭക്തി സാന്ദ്രവും ഹൃദ്യവുമായ ഈ പ്രാർത്ഥന അതീവ ഹൃദ്യമായി ശ്രീമതി വൈക്കം വിജയലക്ഷ്മി ആലപിച്ചു മഹാഗുരുവിന്റെ കൃപയും അനുഗ്രഹവും ഏവർക്കും ഉണ്ടാകട്ടേയെന്ന പ്രാർത്ഥനയോടെ.....ഓം ശ്രീനാരായണപരമഗുരുവേ നമ:

    • @danapathymohan5607
      @danapathymohan5607 Рік тому +1

      Bbbbbbbbbbbbbbbbb

    • @siniv.r8775
      @siniv.r8775 10 місяців тому +1

      Superb👍👍👍👍👍👍🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

    • @AnumolPD
      @AnumolPD 6 місяців тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻❣️

  • @englishspeakware4598
    @englishspeakware4598 2 роки тому +37

    അതിമനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ.

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 роки тому

      SUPER ആശയം , പാട്ടും , സ്വരവും, ദൃശ്യാവിഷ്കാരവും ....നീയല്ലോ ദൈവമേ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടി ജാലവും സൃഷ്ടിക്കുള്ള സാമഗ്രി ആയതും = വിശ്വരൂപ ദര്‍ശനം/എന്നേ തിരിച്ചറിയണം എങ്കില്‍ തെളിയിച്ച ഫിസിക്സ്‌ തിയറികള്‍ ഞാന്‍ പറഞ്ഞു കൊടുത്ത ഭഗവത്‌ഗീതയില്‍ സമുന്വയിപ്പിച്ചു കൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്തു വിശ്വ രൂപ ദര്‍ശനം നേടിയിട്ടു വേണമേ എന്‍റെ ശരിയായ അവസ്ഥ ആയ കൈവല്യാസ്ഥയില്‍ എത്താന്‍ /അര്‍ജ്ജുനനും എന്നെപ്പോലെ കൈവല്യാവസ്ഥയില്‍ എത്താനാണ് ഞാന്‍ പണ്ട് ഈ യോഗം ഉപദേശി ച്ചത് / അങ്ങനെ അര്‍ജ്ജുനനെയും ഞാനാക്കി മാറ്റിയിട്ടുണ്ട് ഞാന്‍ / എന്‍റെ ശരിയായ ഭക്തര്‍ക്ക്‌ വിശ്വാസം ഉറപ്പിക്കാനും നിരന്തരം പ്രാക്ടീസ് ചെയ്യാനും വേണ്ടി , ഐന്‍സ്റ്റീന്‍-നേ , ഈ വിശ്വ രൂപ ദര്‍ശനം തെളിയിക്കാനായി ഞാനാണ് പറഞ്ഞയച്ചത്/ ശ്രീ ബുദ്ധനേയും ഈ കൈവല്യാവസ്ഥയില്‍ എത്തിച്ചത് ഞാനാണ്=കണ്ണന്‍ /BY KR ശാസ്താംകോട്ട:

    • @siniv.r8775
      @siniv.r8775 Рік тому +1

      dyvamekathukolkgaggughaggale3eeeee🌅🌅🌅🌅🌅🌅🌕🌕🌕🌕🌕🌕🌕🌕🌕🌕🌕💛💛💛💛💛💛💛💛⭐🌟🌟⭐⭐🌟🌟⭐🌟🌟⭐⭐🌟🌟🌟🌟⭐⭐🌟🌟⭐⭐🌟🌟⭐🌟🌟⭐

  • @sivarajans9406
    @sivarajans9406 Рік тому +18

    എല്ലാ സ്കൂൾകളിലും പ്രാർഥന ഗീതം ആയി ദൈവദശകം പരിഗണിക്കണം..... അപേക്ഷ ആണ് 🙏🙄

  • @Vasantha-cz8mq
    @Vasantha-cz8mq Місяць тому +1

    എന്റെ ഗുരുദേവ ശിവഗിരി ദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹💕

  • @sasidharanmk6065
    @sasidharanmk6065 2 роки тому +17

    Shree GuruDeva Charanam Saranam 🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

  • @gireshsukumaran5075
    @gireshsukumaran5075 9 місяців тому +2

    A variety music and singing. Superb dear Vijayalakshmi . 🙏🙏🙏

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +14

    ഓം ശ്രീ നാരായണ പരമഗുരുവെയ് നമഃ 🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 12 днів тому

    ഓം ശ്രീ നാരായണ ഗുരുവേ നമോ നമഃ. 🙏. ❤️.

  • @maheedharan9815
    @maheedharan9815 10 місяців тому +2

    ശ്രീനാരായണ പരമഗുരവേ നമഃ 🙏 വിജയലക്ഷ്മിക്ക് അഭിനന്ദനങ്ങൾ. ഗുരുകടാക്ഷം ഉണ്ടാകട്ടെ 🙏

  • @chidambarancp4577
    @chidambarancp4577 7 місяців тому +4

    ഞാൻ അനുഭവിച്ചുട്ടതിൽ വച്ച് ഏറ്റവും നല്ല ദൈവ സ്തുതി

  • @ajayghosh8939
    @ajayghosh8939 Рік тому +11

    പ്രിയ സുഹൃത്ത് അജിത്ത്ഇങ്ങിനെ ഒരു സംരഭം ത്തിനഎല്ലാവിധ ആശംസകൾ, ദ

  • @radhamanikk8476
    @radhamanikk8476 2 роки тому +23

    ഓം ശ്രീനാരായണ പരമഗുരവേ നമഃ🙏🏾🙏🏾🙏🏾

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 роки тому +1

      SUPER ആശയം , പാട്ടും , സ്വരവും, ദൃശ്യാവിഷ്കാരവും ....നീയല്ലോ ദൈവമേ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടി ജാലവും സൃഷ്ടിക്കുള്ള സാമഗ്രി ആയതും = വിശ്വരൂപ ദര്‍ശനം/എന്നേ തിരിച്ചറിയണം എങ്കില്‍ തെളിയിച്ച ഫിസിക്സ്‌ തിയറികള്‍ ഞാന്‍ പറഞ്ഞു കൊടുത്ത ഭഗവത്‌ഗീതയില്‍ സമുന്വയിപ്പിച്ചു കൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്തു വിശ്വ രൂപ ദര്‍ശനം നേടിയിട്ടു വേണമേ എന്‍റെ ശരിയായ അവസ്ഥ ആയ കൈവല്യാസ്ഥയില്‍ എത്താന്‍ /അര്‍ജ്ജുനനും എന്നെപ്പോലെ കൈവല്യാവസ്ഥയില്‍ എത്താനാണ് ഞാന്‍ പണ്ട് ഈ യോഗം ഉപദേശി ച്ചത് / അങ്ങനെ അര്‍ജ്ജുനനെയും ഞാനാക്കി മാറ്റിയിട്ടുണ്ട് ഞാന്‍ / എന്‍റെ ശരിയായ ഭക്തര്‍ക്ക്‌ വിശ്വാസം ഉറപ്പിക്കാനും നിരന്തരം പ്രാക്ടീസ് ചെയ്യാനും വേണ്ടി , ഐന്‍സ്റ്റീന്‍-നേ , ഈ വിശ്വ രൂപ ദര്‍ശനം തെളിയിക്കാനായി ഞാനാണ് പറഞ്ഞയച്ചത്/ ശ്രീ ബുദ്ധനേയും ഈ കൈവല്യാവസ്ഥയില്‍ എത്തിച്ചത് ഞാനാണ്=കണ്ണന്‍ /BY KR ശാസ്താംകോട്ട:

    • @ramananramanan2619
      @ramananramanan2619 Рік тому

      @@KRANAIR-jn3wm ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ 🙏

  • @kathaketturangam8744
    @kathaketturangam8744 2 роки тому +90

    ദൈവദശകം എനിക്കേറെ പ്രിയപ്പെട്ടതാണ്. ഇതിന്റെ സംഗീതം, ആലാപനം ഒക്കെ ഇഷ്ടപ്പെട്ടു. ഇനിയും നല്ല രചനകൾക്കായി കാത്തിരിക്കുന്നു.

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 роки тому +3

      SUPER ആശയം , പാട്ടും , സ്വരവും, ദൃശ്യാവിഷ്കാരവും ....നീയല്ലോ ദൈവമേ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടി ജാലവും സൃഷ്ടിക്കുള്ള സാമഗ്രി ആയതും = വിശ്വരൂപ ദര്‍ശനം/എന്നേ തിരിച്ചറിയണം എങ്കില്‍ തെളിയിച്ച ഫിസിക്സ്‌ തിയറികള്‍ ഞാന്‍ പറഞ്ഞു കൊടുത്ത ഭഗവത്‌ഗീതയില്‍ സമുന്വയിപ്പിച്ചു കൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്തു വിശ്വ രൂപ ദര്‍ശനം നേടിയിട്ടു വേണമേ എന്‍റെ ശരിയായ അവസ്ഥ ആയ കൈവല്യാസ്ഥയില്‍ എത്താന്‍ /അര്‍ജ്ജുനനും എന്നെപ്പോലെ കൈവല്യാവസ്ഥയില്‍ എത്താനാണ് ഞാന്‍ പണ്ട് ഈ യോഗം ഉപദേശി ച്ചത് / അങ്ങനെ അര്‍ജ്ജുനനെയും ഞാനാക്കി മാറ്റിയിട്ടുണ്ട് ഞാന്‍ / എന്‍റെ ശരിയായ ഭക്തര്‍ക്ക്‌ വിശ്വാസം ഉറപ്പിക്കാനും നിരന്തരം പ്രാക്ടീസ് ചെയ്യാനും വേണ്ടി , ഐന്‍സ്റ്റീന്‍-നേ , ഈ വിശ്വ രൂപ ദര്‍ശനം തെളിയിക്കാനായി ഞാനാണ് പറഞ്ഞയച്ചത്/ ശ്രീ ബുദ്ധനേയും ഈ കൈവല്യാവസ്ഥയില്‍ എത്തിച്ചത് ഞാനാണ്=കണ്ണന്‍ /BY KR ശാസ്താംകോട്ട:

    • @unnikrishnanm.g7965
      @unnikrishnanm.g7965 Рік тому

      Guru Charanam Sharanam

    • @satheesankt7747
      @satheesankt7747 Рік тому

      @@unnikrishnanm.g7965 p
      Pp
      Pp

    • @prakashk.p9065
      @prakashk.p9065 Рік тому

      ഏറ്റവും നല്ല ആലാപനം.

    • @lakshmananka346
      @lakshmananka346 Рік тому

      ദൈവദശകം നല്ല പ്രാർത്ഥനയാണ് ആലാപനം മോശ o

  • @santhaunnikrishnan518
    @santhaunnikrishnan518 Рік тому +9

    എത്ര മനോഹരമായി ചൊല്ലിയാലും ചില തെറ്റുക ൾ വരുത്തും പുകഴ്ത്തുന്നു ഞങ്ങളങ്ങു എന്നു തന്നെ ചൊല്ലണമെന്ന് സ്വാമി മുനി നാരായണ പ്രസാദ്

  • @shibusn6405
    @shibusn6405 Рік тому +5

    ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും.. രക്ഷിക് ഗുരുദേവ ഞങ്ങളെ....by chandrika mallika vkr.

  • @manojck4401
    @manojck4401 Рік тому +7

    ഓം ശ്രീ നാരായണ പരമഗുരുവേ നമഃ...... ഓം ശ്രീ നാരായണ പരമഗുരുവേ നമഃ...... 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @AnilKumar-hq1oi
    @AnilKumar-hq1oi Рік тому +19

    മാനവരാശി യും ലോകവും ഉള്ളിടത്തോളം ഈ ദൈവദശകോം അമരമായി നില നില്കും. ഗുരുദേവൻ എത്രയോ ദീർഘ വീക്ഷണത്തോടെ രചിച്ച പ്രാർഥന. പരമ ഗുരവേ നമഹ 🙏🏻

  • @LalithaRamachandran-u8n
    @LalithaRamachandran-u8n Місяць тому +1

    ഓം ശ്രീ നാരായണ ഗുരു ദേവ് നമോ. 🙏.

  • @shajikumar5717
    @shajikumar5717 Рік тому +14

    ഞങ്ങളെ ,മനുഷ്യരാശിയെ രക്ഷിക്കുവാൻ വേണ്ടിയുള്ള ഒരേയൊരു പ്രാർഥന.... എല്ലാമതസ്ഥർക്കും പാടാം .

  • @surendranp7652
    @surendranp7652 Рік тому +5

    എത്ര കേട്ടാലും മതിവരില്ല. ഇതുവരെ കേട്ടതിൽ ഏറ്റവും മനസ്സിലേക്ക് കടന്നു രാഗവും താളവും.

  • @maheedharan9815
    @maheedharan9815 4 місяці тому +3

    മഹാഗുരുവിന് പ്രണാമം 🙏 ഇത്‌ ആലപിച്ച വൈക്കം വിജയലക്ഷ്മിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @venugopalank8551
    @venugopalank8551 2 роки тому +7

    Ohm Sree Narayana Paramagurave Namaha.
    Excellent song.

  • @KuppusamyParvathpallai
    @KuppusamyParvathpallai 2 дні тому

    குருவே சரணம்🙏🙏🙏 நாராயண குருவே சரணம்❤❤❤

  • @BlessanV.V-tz5xd
    @BlessanV.V-tz5xd Місяць тому +1

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🏻🙏🏻🙏🏻

  • @sunilnsk9308
    @sunilnsk9308 2 роки тому +5

    ഗുരുവേ...... അപ്പാ .......

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 2 роки тому +7

    മൈനാഗപ്പള്ളി മാടൻ തമ്പുരാൻ ശരണം ശരണം ശ്രീ നാരായണ ഗുരു ദേവൻ ശരണം ശരണം

    • @sreedevipk9708
      @sreedevipk9708 2 роки тому

      ഓം ശ്രീ നാരായണ പരമ ഗുരോ നമഃ 🙏🙏🙏

  • @subhashpn9161
    @subhashpn9161 Місяць тому +1

    ഓം നാരയാണപരമ ശുത വേ

  • @sheelashaji7729
    @sheelashaji7729 2 роки тому +17

    ദൈവമേ..കാത്തുകൊൾകങ്ങ്
    കൈവിടാതിങ്ങു ഞങ്ങളെ

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 роки тому

      SUPER ആശയം , പാട്ടും , സ്വരവും, ദൃശ്യാവിഷ്കാരവും ....നീയല്ലോ ദൈവമേ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടി ജാലവും സൃഷ്ടിക്കുള്ള സാമഗ്രി ആയതും = വിശ്വരൂപ ദര്‍ശനം/എന്നേ തിരിച്ചറിയണം എങ്കില്‍ തെളിയിച്ച ഫിസിക്സ്‌ തിയറികള്‍ ഞാന്‍ പറഞ്ഞു കൊടുത്ത ഭഗവത്‌ഗീതയില്‍ സമുന്വയിപ്പിച്ചു കൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്തു വിശ്വ രൂപ ദര്‍ശനം നേടിയിട്ടു വേണമേ എന്‍റെ ശരിയായ അവസ്ഥ ആയ കൈവല്യാസ്ഥയില്‍ എത്താന്‍ /അര്‍ജ്ജുനനും എന്നെപ്പോലെ കൈവല്യാവസ്ഥയില്‍ എത്താനാണ് ഞാന്‍ പണ്ട് ഈ യോഗം ഉപദേശി ച്ചത് / അങ്ങനെ അര്‍ജ്ജുനനെയും ഞാനാക്കി മാറ്റിയിട്ടുണ്ട് ഞാന്‍ / എന്‍റെ ശരിയായ ഭക്തര്‍ക്ക്‌ വിശ്വാസം ഉറപ്പിക്കാനും നിരന്തരം പ്രാക്ടീസ് ചെയ്യാനും വേണ്ടി , ഐന്‍സ്റ്റീന്‍-നേ , ഈ വിശ്വ രൂപ ദര്‍ശനം തെളിയിക്കാനായി ഞാനാണ് പറഞ്ഞയച്ചത്/ ശ്രീ ബുദ്ധനേയും ഈ കൈവല്യാവസ്ഥയില്‍ എത്തിച്ചത് ഞാനാണ്=കണ്ണന്‍ /BY KR ശാസ്താംകോട്ട:

  • @saralabharathan8039
    @saralabharathan8039 2 роки тому +6

    Sreenarayanaparamagurave 🙏🙏🙏

  • @satheesanm2010
    @satheesanm2010 2 роки тому +15

    എല്ലാവർക്കും നന്മ വരട്ടെ ഈ പ്രാർത്ഥന പോലെ

  • @animolpv6144
    @animolpv6144 4 місяці тому +1

    എന്റെ ഗുരുദേവാ കാത്തുകൊള്ളണമേ 🙏🙏🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 10 днів тому

    ഗുരു വേ നമോ നമഃ 🙏🙏❤.

  • @manjusajan8299
    @manjusajan8299 Місяць тому +1

    ഗുരുവേ 🙏🙏🙏🙏

  • @subheeshps963
    @subheeshps963 2 місяці тому +1

    മനോഹരം ❤

  • @sreenivasanl9869
    @sreenivasanl9869 2 роки тому +6

    Aum sree narayana parama gurava namaha

  • @surendranp7652
    @surendranp7652 2 місяці тому +1

    ശ്രീ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളെ ആലപിച്ച പ്രാർത്ഥനാ ഗീതം വളരെയധികം ആസ്വാദകരമായിരുന്നു.

  • @SulochananKc
    @SulochananKc 6 місяців тому +1

    ഗുരുധർമ്മം വിജയിക്കട്ടെ

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 роки тому +7

    Guru Deva... Bhagavane..... Kathukollename..

  • @sivadaspd9526
    @sivadaspd9526 2 роки тому +8

    🙏 അതി മനോഹരം 🙏 💛

  • @mukundanmukundankt8743
    @mukundanmukundankt8743 2 роки тому +10

    ഓംനമോ നാരായണായ 🙏🙏

  • @ajisujith8406
    @ajisujith8406 13 днів тому +1

    🙏🙏🙏🙏🙏🙏🙏

  • @godofsmallthings4289
    @godofsmallthings4289 5 днів тому +1

    ❤❤❤

  • @ajayanandanchellappan4869
    @ajayanandanchellappan4869 Рік тому +10

    മനോഹരമായ ആലാപനം
    സത്ഗുരു നമ്മേ അനുഗ്രഹിക്കട്ടെ.

  • @sindhumol3555
    @sindhumol3555 Рік тому +6

    Om Gurudev 🙏🙏🙏🙏🙏🙏🙏

  • @surendrannh7850
    @surendrannh7850 11 місяців тому +1

    Vedyasthsmaya.tune.vijayLakshmiyude.alapanam.oppam.athimanoharmaya.trankumu.supper

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 12 днів тому

    എന്റെ കുടുബ തേ കാത്തുകൊള്ളണമേ.

  • @sobhavenugopal2940
    @sobhavenugopal2940 Рік тому +6

    ഗുരുവേ നമഃ 🙏🙏🙏💚

  • @sobhanadrayur4586
    @sobhanadrayur4586 8 місяців тому +1

    എന്നു൦''ജപിയ്ക്കു൦
    വജയലക്ഷ്മി....ശബ്ദത്തിൽ
    സന്തോഷ൦

  • @Kichuzzz-f8c
    @Kichuzzz-f8c 3 місяці тому +1

    Sivagiri schoolil divasikam thanne❤

  • @sibupk7797
    @sibupk7797 2 роки тому +6

    Ohm Shree Narayana Parama Guruve Namaha

  • @user-mn6de4ui9k
    @user-mn6de4ui9k 4 місяці тому +1

    Athemae cholluna nanamelle ethu guruve🙏🙏🙏🙏🙏

  • @jagadishchandran
    @jagadishchandran Рік тому +2

    ❤❤❤ Daivame Kathukolga Angu Kai Vidathingu Jangale

  • @jijdreams3780
    @jijdreams3780 2 роки тому +5

    വളരെ മനോഹരമായിരിക്കുന്നു👌🙏🏼❤️❤️❤️ആശംസകൾ

  • @RadhaKrishnaD-b3h
    @RadhaKrishnaD-b3h 9 місяців тому +1

    ദൈവദശകം സൂപ്പർ

  • @aliyaraliyarerumely3770
    @aliyaraliyarerumely3770 2 роки тому +54

    ഞാൻ പത്തനാപുരം ഗാന്ധിഭവനിൽ ഹെൽത്ത് മാനേജർ ആയി
    ജോലി നോക്കിയിരുന്നപ്പോൾ
    എനിക്ക്
    ഈ പ്രാർത്ഥനാ ഗാനത്തിന്റെ
    ചുമതലയും ഉണ്ടായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ
    ഈ ദൈവദശകം
    മനനംചെയ്യുന്നവർക്ക്, സഹജീവികളെ വേറിട്ടുകാണാനാവില്ല!.
    ഒത്തിരി ആശംസകൾ.
    അലിയാർ എരുമേലി

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 роки тому

      SUPER ആശയം , പാട്ടും , സ്വരവും, ദൃശ്യാവിഷ്കാരവും ....നീയല്ലോ ദൈവമേ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടി ജാലവും സൃഷ്ടിക്കുള്ള സാമഗ്രി ആയതും = വിശ്വരൂപ ദര്‍ശനം/എന്നേ തിരിച്ചറിയണം എങ്കില്‍ തെളിയിച്ച ഫിസിക്സ്‌ തിയറികള്‍ ഞാന്‍ പറഞ്ഞു കൊടുത്ത ഭഗവത്‌ഗീതയില്‍ സമുന്വയിപ്പിച്ചു കൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്തു വിശ്വ രൂപ ദര്‍ശനം നേടിയിട്ടു വേണമേ എന്‍റെ ശരിയായ അവസ്ഥ ആയ കൈവല്യാസ്ഥയില്‍ എത്താന്‍ /അര്‍ജ്ജുനനും എന്നെപ്പോലെ കൈവല്യാവസ്ഥയില്‍ എത്താനാണ് ഞാന്‍ പണ്ട് ഈ യോഗം ഉപദേശി ച്ചത് / അങ്ങനെ അര്‍ജ്ജുനനെയും ഞാനാക്കി മാറ്റിയിട്ടുണ്ട് ഞാന്‍ / എന്‍റെ ശരിയായ ഭക്തര്‍ക്ക്‌ വിശ്വാസം ഉറപ്പിക്കാനും നിരന്തരം പ്രാക്ടീസ് ചെയ്യാനും വേണ്ടി , ഐന്‍സ്റ്റീന്‍-നേ , ഈ വിശ്വ രൂപ ദര്‍ശനം തെളിയിക്കാനായി ഞാനാണ് പറഞ്ഞയച്ചത്/ ശ്രീ ബുദ്ധനേയും ഈ കൈവല്യാവസ്ഥയില്‍ എത്തിച്ചത് ഞാനാണ്=കണ്ണന്‍ /BY KR ശാസ്താംകോട്ട:

    • @jishnups811
      @jishnups811 Рік тому

      🎉😂

    • @jishnups811
      @jishnups811 Рік тому

      😂⁰

    • @aji.k.thumbapu9881
      @aji.k.thumbapu9881  4 місяці тому

      സർ നമ്പർ തരാമോ

    • @APPUZ-y7u
      @APPUZ-y7u Місяць тому

      ​@@aji.k.thumbapu9881 sorry dude 😢😂

  • @vasanthan9210
    @vasanthan9210 5 місяців тому +1

    ❤oaamsreenarayanaya,parama,guruve, pernamm 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌄

  • @rameshn5523
    @rameshn5523 2 місяці тому +1

    Om Sri Narayana Paramagurave Namah

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 роки тому +7

    Sree Narayana Parama Guruve Nama...

  • @gopikallammakkal3593
    @gopikallammakkal3593 Рік тому +2

    അർത്ഥം അറിയാതെയുള്ള ആലാപനം. വികലമാക്കി

  • @manojaharidas2982
    @manojaharidas2982 9 місяців тому +1

    ❤❤❤ എന്നും ആലപിക്കാറുണ്ട്

  • @praveenkumarkp5137
    @praveenkumarkp5137 2 роки тому +11

    ആശംസകൾ 🎊🎊💞💞🙏🏻

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 роки тому

      SUPER ആശയം , പാട്ടും , സ്വരവും, ദൃശ്യാവിഷ്കാരവും ....നീയല്ലോ ദൈവമേ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടി ജാലവും സൃഷ്ടിക്കുള്ള സാമഗ്രി ആയതും = വിശ്വരൂപ ദര്‍ശനം/എന്നേ തിരിച്ചറിയണം എങ്കില്‍ തെളിയിച്ച ഫിസിക്സ്‌ തിയറികള്‍ ഞാന്‍ പറഞ്ഞു കൊടുത്ത ഭഗവത്‌ഗീതയില്‍ സമുന്വയിപ്പിച്ചു കൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്തു വിശ്വ രൂപ ദര്‍ശനം നേടിയിട്ടു വേണമേ എന്‍റെ ശരിയായ അവസ്ഥ ആയ കൈവല്യാസ്ഥയില്‍ എത്താന്‍ /അര്‍ജ്ജുനനും എന്നെപ്പോലെ കൈവല്യാവസ്ഥയില്‍ എത്താനാണ് ഞാന്‍ പണ്ട് ഈ യോഗം ഉപദേശി ച്ചത് / അങ്ങനെ അര്‍ജ്ജുനനെയും ഞാനാക്കി മാറ്റിയിട്ടുണ്ട് ഞാന്‍ / എന്‍റെ ശരിയായ ഭക്തര്‍ക്ക്‌ വിശ്വാസം ഉറപ്പിക്കാനും നിരന്തരം പ്രാക്ടീസ് ചെയ്യാനും വേണ്ടി , ഐന്‍സ്റ്റീന്‍-നേ , ഈ വിശ്വ രൂപ ദര്‍ശനം തെളിയിക്കാനായി ഞാനാണ് പറഞ്ഞയച്ചത്/ ശ്രീ ബുദ്ധനേയും ഈ കൈവല്യാവസ്ഥയില്‍ എത്തിച്ചത് ഞാനാണ്=കണ്ണന്‍ /BY KR ശാസ്താംകോട്ട:

  • @bindump9609
    @bindump9609 Рік тому +1

    ohm guruva namaha

  • @chidambarancp4577
    @chidambarancp4577 Рік тому +1

    വളരെ നന്നായിട്ടുണ്ടുനന്ദി

  • @rajendranparameswaran8565
    @rajendranparameswaran8565 2 роки тому +4

    പരമപൂജ്യ ഗുരുവേ നമഃ

  • @manilalm9298
    @manilalm9298 2 роки тому +6

    ഗുരു ചരണം ശരണം 🙏🙏🙏

  • @sunilkp389
    @sunilkp389 5 місяців тому +1

    🙏ഓം ശാന്തി.❤💕💞

  • @ajitaajay1288
    @ajitaajay1288 4 місяці тому +1

    സൂപ്പർ കണ്ണാ

  • @premasasidharan3844
    @premasasidharan3844 Рік тому +2

    🙏🙏 ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏

  • @muraleedharan.p9799
    @muraleedharan.p9799 2 роки тому +7

    അതി മനോഹരം🙏🙏🙏🙏🙏👏👏👏👏👏

    • @sunilraj1373
      @sunilraj1373 Рік тому

      പല മത സാരവും ഏകം
      എന്ന ഗുരുവചനം
      ലോകത്തിലെ ഏതു മതസ്തർക്കും പ്രാർത്ഥിക്കാവുന്ന
      ഒരു പ്രാർത്ഥനാ ഗീതമാണ് ദൈവദശകം

  • @BabuEn-l5u
    @BabuEn-l5u Рік тому +1

    ഓം ശ്രീനാ'രായണപരമഗുരവേ നമ:

  • @shobanamohanan7917
    @shobanamohanan7917 Рік тому +2

    മഹാഗുരു 🙏🙏🙏🙏🙏🙏

  • @sudarsananp1765
    @sudarsananp1765 2 роки тому +3

    Sree Narayana Parama Guruve Namaha Sree Narayana Parama Guruve Namaha Sree Narayana Parama Guruve Namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎🍑🍍🍈🥝🍒🎄🎋🍇🍓🍅🍅🍅🍅🍅🍅🍅🍅🍅😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

  • @ajisujith8406
    @ajisujith8406 8 днів тому

    Swamyyasaranamayyapa ...🙏🙏🙏🙏🙏

  • @SunilKumar-fp7mk
    @SunilKumar-fp7mk 2 роки тому +6

    🙏🙏🙏🌹🌹🌹Guruvee pranaam 🙏

  • @prakashvasu1532
    @prakashvasu1532 2 роки тому +4

    Guru ohm 🙏🙏🙏👏👏👏💐💐💐💐💐💐

  • @malathigovindan3039
    @malathigovindan3039 2 роки тому +4

    Daivashathakam🙏🙏🙏

  • @sajeevav9194
    @sajeevav9194 2 роки тому +3

    Kodungallur Arattinu sesham daîvadasakam...... athimanoharam pandu schoolil orupad ketittulla ithinte drisya avishkaram manoharamayirikkunnu.Aji chettante oro sristykalum onninonnu mikachathayi varunnund.inyum nalla sristykal undakatatte.congrats.....✌💖💛💚💜

  • @VijayanK-gn5td
    @VijayanK-gn5td 2 роки тому +10

    അഭിനന്ദനങ്ങൾ.

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 роки тому

      SUPER ആശയം , പാട്ടും , സ്വരവും, ദൃശ്യാവിഷ്കാരവും ....നീയല്ലോ ദൈവമേ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടി ജാലവും സൃഷ്ടിക്കുള്ള സാമഗ്രി ആയതും = വിശ്വരൂപ ദര്‍ശനം/എന്നേ തിരിച്ചറിയണം എങ്കില്‍ തെളിയിച്ച ഫിസിക്സ്‌ തിയറികള്‍ ഞാന്‍ പറഞ്ഞു കൊടുത്ത ഭഗവത്‌ഗീതയില്‍ സമുന്വയിപ്പിച്ചു കൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്തു വിശ്വ രൂപ ദര്‍ശനം നേടിയിട്ടു വേണമേ എന്‍റെ ശരിയായ അവസ്ഥ ആയ കൈവല്യാസ്ഥയില്‍ എത്താന്‍ /അര്‍ജ്ജുനനും എന്നെപ്പോലെ കൈവല്യാവസ്ഥയില്‍ എത്താനാണ് ഞാന്‍ പണ്ട് ഈ യോഗം ഉപദേശി ച്ചത് / അങ്ങനെ അര്‍ജ്ജുനനെയും ഞാനാക്കി മാറ്റിയിട്ടുണ്ട് ഞാന്‍ / എന്‍റെ ശരിയായ ഭക്തര്‍ക്ക്‌ വിശ്വാസം ഉറപ്പിക്കാനും നിരന്തരം പ്രാക്ടീസ് ചെയ്യാനും വേണ്ടി , ഐന്‍സ്റ്റീന്‍-നേ , ഈ വിശ്വ രൂപ ദര്‍ശനം തെളിയിക്കാനായി ഞാനാണ് പറഞ്ഞയച്ചത്/ ശ്രീ ബുദ്ധനേയും ഈ കൈവല്യാവസ്ഥയില്‍ എത്തിച്ചത് ഞാനാണ്=കണ്ണന്‍ /BY KR ശാസ്താംകോട്ട:

  • @kkgireesh4326
    @kkgireesh4326 8 місяців тому

    ഓം ശീ നാരായണ പരമ ഗുരു വേനമ 🌹🙏🌹

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +3

    ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 2 роки тому +4

    Om Sree Narayana Parama Guruve Namah

  • @retnamnathan6744
    @retnamnathan6744 2 роки тому +6

    Beautiful 🙏🌹💜🌹🙏

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +3

    ഗോഡ് ബ്ലെസ്. വി.ലെക്സിമി

    • @sasidas9569
      @sasidas9569 11 місяців тому

      🎉🎉🎉🎉🎉🎉🎉

  • @indian6346
    @indian6346 2 роки тому +4

    വിശ്വഗാനം .

  • @prchandran2486
    @prchandran2486 2 роки тому +3

    JAI GURUVE NAMAHA 🙏🙏🙏

  • @Janardhanan-m9x
    @Janardhanan-m9x Рік тому +2

    The blessed singer let her life be prosperous.

  • @asasumam
    @asasumam Рік тому +1

    Supreme devotional song.

  • @bindukumarid5877
    @bindukumarid5877 Рік тому +1

    Bhagavane rev. 5 mnik sesjm irm. Enikkave feva puzhameun cho chodikkruthe pri. Thitchsr. Kodukku bhahavan 🙏🏼🙏🏼q

  • @sureshpattatt8844
    @sureshpattatt8844 2 роки тому +8

    Jai Guru Dev 🙏🏾 ✨️ 💖 💙 ❤️ 💕 🙏🏾 Hare krishnan 💯 🙏🏾 ♥️ happy 💯 🙏🏾 ♥️ 😊

    • @KRANAIR-jn3wm
      @KRANAIR-jn3wm 2 роки тому

      SUPER ആശയം , പാട്ടും , സ്വരവും, ദൃശ്യാവിഷ്കാരവും ....നീയല്ലോ ദൈവമേ സൃഷ്ടിയും സൃഷ്ടാവും സൃഷ്ടി ജാലവും സൃഷ്ടിക്കുള്ള സാമഗ്രി ആയതും = വിശ്വരൂപ ദര്‍ശനം/എന്നേ തിരിച്ചറിയണം എങ്കില്‍ തെളിയിച്ച ഫിസിക്സ്‌ തിയറികള്‍ ഞാന്‍ പറഞ്ഞു കൊടുത്ത ഭഗവത്‌ഗീതയില്‍ സമുന്വയിപ്പിച്ചു കൊണ്ട് നിരന്തരം പ്രാക്ടീസ് ചെയ്തു വിശ്വ രൂപ ദര്‍ശനം നേടിയിട്ടു വേണമേ എന്‍റെ ശരിയായ അവസ്ഥ ആയ കൈവല്യാസ്ഥയില്‍ എത്താന്‍ /അര്‍ജ്ജുനനും എന്നെപ്പോലെ കൈവല്യാവസ്ഥയില്‍ എത്താനാണ് ഞാന്‍ പണ്ട് ഈ യോഗം ഉപദേശി ച്ചത് / അങ്ങനെ അര്‍ജ്ജുനനെയും ഞാനാക്കി മാറ്റിയിട്ടുണ്ട് ഞാന്‍ / എന്‍റെ ശരിയായ ഭക്തര്‍ക്ക്‌ വിശ്വാസം ഉറപ്പിക്കാനും നിരന്തരം പ്രാക്ടീസ് ചെയ്യാനും വേണ്ടി , ഐന്‍സ്റ്റീന്‍-നേ , ഈ വിശ്വ രൂപ ദര്‍ശനം തെളിയിക്കാനായി ഞാനാണ് പറഞ്ഞയച്ചത്/ ശ്രീ ബുദ്ധനേയും ഈ കൈവല്യാവസ്ഥയില്‍ എത്തിച്ചത് ഞാനാണ്=കണ്ണന്‍ /BY KR ശാസ്താംകോട്ട:

    • @BabuC-tk5lt
      @BabuC-tk5lt Рік тому

      @@KRANAIR-jn3wm goodsongvcryhappy

  • @AjithakumariAs
    @AjithakumariAs Місяць тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sruthyts5471
    @sruthyts5471 Рік тому +5

    😘😍😘😘

  • @bhanuprakashar9368
    @bhanuprakashar9368 Місяць тому

    🙏🙏🙏🙏🙏

  • @sivadasanks3624
    @sivadasanks3624 Рік тому +5

    🙏 ❤️

  • @unniappankdpa7491
    @unniappankdpa7491 3 місяці тому

    Very good