ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
എത്രയോ ആളുകൾ വന്ന് പോയ ഇടമാണ് ഇത്... പക്ഷേ ജോൺ പോൾ സാറിനെ കേട്ട് ഇരിക്കുമ്പോൾ ഉള്ള സുഖം, ഇതുവരെ വേറെ ഉണ്ടായിട്ടില്ല... സത്യം.... എന്ത് കഥ പറച്ചിൽ ആണ് സർ...💞💕👌
ഒരു ചിത്രകാരൻ്റെയോ ഗായക ൻ്റെയോ ശിൽപ്പിയുടേയോ കൂടെ ഇടപഴകുമ്പോൾ. അയാളുടെ മനസ്സും അതേ വഴിയിലൂടെ പോകുമ്പോൾ മാത്രമേ അവരുടെ ചിന്തയിലേക്ക് പ്രവേശിച്ച അവർ കാണുന്നതു പോലെ കാണാൻ സാധിക്കുകയുള്ളൂ. വളരെ സുന്ദരമായ വിവരണം തുടർന്നും കേൾക്കാൻ പ്രതീക്ഷയോടെ
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാനുഭവങ്ങൾ ശെരിക്കും റിയൽ ഫീൽ ആണ്. എനിക്ക് അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് കൂടുതലിഷ്ടം ❤️❤️❤️❤️.. Safari channel always superb..
The power of thoughts. the strength of friendship and the eloquence of un oblivious reverie ..... It burst out the ebb and flow of the bygone past... The Real scenario of the memories of life who keeps it in the memory box has comes out spontaneous over flow of powerful feelings like the volcano explodes its lava out.
John Paul's talk provides good entertainment. Thoughts of my English lecturer Babu Paul (in Farook college, Feroke. Long long back.. .. .. ) comes to mind
ഒരു തിരക്കഥാ പഠന കേമ്പിൽ മൂന്ന് ദിനരാത്രങ്ങളിൽ ഈ അപൂർവ്വ സുന്ദരമായ വാഗ്ധോരണിയിൽ വിസ്മയം പൂണ്ടിരിയ്ക്കാൻ സൗഭാഗ്യമുണ്ടായിട്ടുണ്ടെനിക്ക് തനിമ ചേന്ദമംഗല്ലൂരിൽ ഒരുക്കിയതായിരുന്നു കേമ്പ് വർഷങ്ങൾക്ക് മുമ്പ്
പ്രേക്ഷകനുണ്ടായിരുന്ന ശുദ്ധമായ ആസ്വാദന തൃഷ്‌ണയെ മലീമസമായ കലാസൃഷ്ടികൾ കൊണ്ട് നശിപ്പിച്ചു കഴിഞ്ഞ ചലച്ചിത്ര കാരന്റെ വിലാപം...ഒരു പാട് പ്രാവശ്യം ചിന്തിച്ചിട്ടുണ്ട് ഇത്, പല സിനിമകളും കാണുമ്പോൾ..... അപൂർണ്ണതയെ പൂർണ്ണമാക്കുകയാണ് ഓരോ കലാകാരനും ചെയ്യേണ്ടിയിരുന്നത്... പക്ഷെ എത്രത്തോളം വികലമാക്കപ്പെടുകയാണ് ഓരോ കഥകളും സിനിമകളും...
ശരി യാണ്, കാനറാ ബാങ്ക് വിവിധ ഭൂരിപക്ഷം ശാഖ കളിലും, ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസിസുകളുo 5 വർ ഷം മുൻപ് കൊങ്ങിണി ഭാഷ വിഭാഗം ആൾ ക്കാർ ആയിരിന്നു, അവ ർ 2 പേർ ചേർന്നാൽ കൊങ്ങോണി സംസാരിക്കും, നമ്മെളെ പരിഹാസി ക്കുന്ന തു പോലെ തോന്നും 👍
പ്രേമം - കാമം = സ്നേഹം...... നമ്മളുടെ മനസാണ് കാമത്തിലേക്ക് എത്തിക്കുന്നത്... പിന്നെ ആകർഷിപ്പി്ക്കാനായീ അടവു നയങ്ങളുമായീവരുന്ന ചിലവൃതൃസ്തമായ പെൺ ലിംഗങ്ങളെ തിരിച്‌ചറിയാനും അവരെ അതിജീവിക്കാനും കഴിഞ്ഞാൽ ഈ ഭൂമിയിലെ ഏറ്റവും വിശൃസിക്കാവുന്ന ആൺലിംഗം ആണ് നാം എന്ന് സ്വയം വിലയിരുത്താം...
@@Sharon-cm2os എനിക്ക് അറിയുമൊ എന്ന് അല്ല വിഷയം .ഞാൻ എഴുതിയിരിക്കുന്നത് പോലെ ആകാൻ കഴിഞ്ഞാൽ . ഈ ഭൂമിയിൽ വർഷങ്ങളോളം ജീവിച്ച് പിറകോട്ട് ചിന്തിക്കുമ്പോൾ അങ്ങനെ അതീ ജീവിച്ചു വന്നവൻ സുഹൃത്തുക്കളുടെയും ആകർഷിപ്പിക്കാൻ വന്ന അടവുനയക്കാരികളുടെയും മുമ്പിൽ ആണല്ലായിരിക്കും...സ്വന്തം ജീവിതത്തിൽ ആത്മാഭിമാനം നിറഞ്ഞ ആണായിരിക്കും മരണം വരെ.... (സാഹചരൃം കൊണ്ടു മാറ്റിചിന്തിച്ച പലരെയും എനിക്ക് അറിയാം)
@@detthanmullakkal7834 ഞാൻ ഒറ്റയ്ക്ക് ചില പ്രശ്നങ്ങൾ നേരിട്ടു കളയാം എന്നു വച്ച് ഇറങ്ങി നോക്കിയപ്പോൾ മനസ്സിലായ ഒരു കാര്യം ലോകം ഭയാനകമായ ഒരു ചതിക്കുഴിയാണെന്നാണ്. സത്യസന്ധനായ ഒരു വ്യക്തിയെപ്പോലും (സദാചാരം മാത്രമല്ല എല്ലാ വിധത്തിലും) അറിയാൻ കഴിഞ്ഞില്ല. അതൊരു വലിയ ഞെട്ടിപ്പിച്ച സത്യം ആയിരുന്നു .താങ്കൾ അങ്ങനെയൊക്കെയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയതിൽ സന്തോഷം. താങ്കളുടെ കോൺടാക്ട് നമ്പർ തരാമോ? പേടിക്കേണ്ട, മറ്റൊന്നിനുമല്ല മരിക്കുന്നതിനു മുൻപ് അങ്ങനെയൊരാളെ കണ്ടെത്തി എന്നു സമാധാനിക്കാനാണ്.
@@Sharon-cm2os സഹോദരീ ഞാൻ പറഞ്ഞതിന് മാറ്റമില്ല പിന്നെ ഞാൻ സഹോദരീ എന്നു വിളിച്ചത് ഭാരൃ ആയി ഒരാളെ സ്വീകരിച്ചു കഴിഞ്ഞു... അത് കൊണ്ട് സഹോദരീ എന്ന് താങ്കളെ മനസറിഞ്ഞ് വിളിക്കാം സാഹചരൃം കൊണ്ട് ആണ് മനുഷൃൻ അടിമപ്പെടുന്നത് . എന്നു വെച്ച് ഏത് സാഹചരൃത്തേയും അതിജീവിക്കാൻ കഴിഞ്ഞാൽ അതിന് മുകളിൽ ലഭിക്കുന്ന ആനന്ദത്തിന് ഏറ്റവും വലിയ സുഖം ആണ്. ബാക്കിയെല്ലാം മനനം ചെയ്ത് അതായത് ചിന്തിച്ച് കാൽകീഴിൽ അടിമയാക്കാനുള്ള വാശി മാത്രം ... അത് തൃജിക്കാൻ കഴിഞ്ഞാൽ പിന്നെ കിട്ടുന്ന സുഖം ആണ് ഭൂമിയിലെ ഏറ്റവും വലിയ സുഖം...സഹോദരീ ഒരു കാരൃം ഓർക്കുക എന്നിലേക്ക് കൂടുതൽ അറിയാതെ എന്നെ പോലുള്ള വേറെ വൃക്തികളെ അറിയുക അപ്പോൾ നിങ്ങൾ ഭൂമിയിലെ നല്ല സ്ത്രീയായിമാറും.....ഒരുകാരൃം ഉറപ്പാണ് പൗരഷമുള്ള പുരുഷൻ ചാഞ്ചാടത്തിടത്തോളം അവന്റെ ഭാരൃ എന്നും ശക്തയായ സ്ത്രീ ആയിരിക്കും ആരുടെ മുന്നിലും....
Sir തംനയിൽ സെക്സ്പരമായ captions കൊടുത്താൽമാത്രമാണോ views കൂടുന്നത്. !! ഇത്രക്ക് നിലവാരമില്ലാത്തവരാകിയോ നിങ്ങൾ മലയാളികളെ..? ഇത് ഇപ്പോൾ പതിവാക്കിയിരിക്കുന്നു.
Leonardo Da Vinci was an expert on human anatomy. But back then he didn't have the guts to ask for live models. Instead the poor fellow had to use dead bodies to finish his sketches.
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
Ithonnum medikkanulla kazhivillathathukondu .orupadu PM um President ineyum ondakia nadinte avastha😃😃😃
C.V Raman pillaku bhashayil mrutha bhashayude swadeenam orupadundayirunnu.Idheham anu Malayalam ennabhasha athinu parimidhikal illa ennu malayalikale padippichu..
എത്ര സമയം വേണമെങ്കിലും കേട്ടിരിക്കാം, കാന്തികമായ വാക്ചാതുരി...സാറിനെയൊന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം.
സന്തോഷ് ജോർജ് ജോൺപോൾ തുടങ്ങിയ മഹാരഥന്മാരുടെ കാലത്ത് അവരുടെ മൊഴിമുത്തുകൾ ശ്രവിച്ചുകൊണ്ട് ജീവിക്കാൻ കഴിഞ്ഞ നമ്മളെത്രഭാഗ്യവാന്മാർ !
ജോൺ പോൾ സാറിന്റെ വാക്കുകൾ സംഗീതം പോലെ അതിമനോഹരം ❤
എത്രയോ ആളുകൾ വന്ന് പോയ ഇടമാണ് ഇത്... പക്ഷേ ജോൺ പോൾ സാറിനെ കേട്ട് ഇരിക്കുമ്പോൾ ഉള്ള സുഖം, ഇതുവരെ വേറെ ഉണ്ടായിട്ടില്ല... സത്യം.... എന്ത് കഥ പറച്ചിൽ ആണ് സർ...💞💕👌
Dennis sir aan 1
മലയാളം പറച്ചിൽ👌👌👌
@@dxbboy5978 ഇവരെ താരതമ്യം ചെയ്യാൻ പറ്റില്ല, രണ്ടു പുലികൾ👌👌👌
സഫാരി ചാനൽ ന് നന്ദി. താങ്കളുടെ അനുഭവങ്ങൾ, വൃക്തികൾ,ഒക്കെ പരിചയപ്പെടുത്തി തന്നതിന്. ❤❤❤
Feeling so jealous, that you have experienced your friendship with the best, and had evergreen beautiful memories with them.
Respect.
ഒരു ചിത്രകാരൻ്റെയോ ഗായക ൻ്റെയോ ശിൽപ്പിയുടേയോ കൂടെ ഇടപഴകുമ്പോൾ. അയാളുടെ മനസ്സും അതേ വഴിയിലൂടെ പോകുമ്പോൾ മാത്രമേ അവരുടെ ചിന്തയിലേക്ക് പ്രവേശിച്ച അവർ കാണുന്നതു പോലെ കാണാൻ സാധിക്കുകയുള്ളൂ. വളരെ സുന്ദരമായ വിവരണം തുടർന്നും കേൾക്കാൻ പ്രതീക്ഷയോടെ
സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാനുഭവങ്ങൾ ശെരിക്കും റിയൽ ഫീൽ ആണ്. എനിക്ക് അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് കൂടുതലിഷ്ടം ❤️❤️❤️❤️.. Safari channel always superb..
@@justinkottayam ariyam ente personal experience share cheydadan bro...
@@Tt-ko7rp Cool bro ✌️👍
@@justinkottayam 🤘🤘❤️
ഒ വ വിജയൻ സിർ നെ കുറിച് കൂടുതൽ കേൾക്കാൻ ആഗ്രഹം ഉണ്ട്..thank u sir..
വാക്കുകളുടെ അനർഗ്ഗലനിർഗ്ഗളമായ പ്രവാഹം.....
ഇപ്പോൾ ഇത് കാണുമ്പോൾ സങ്കടം വരുന്നു. പ്രണാമം സർ.
🙏🙏
✨️ഒരു കവിതയേക്കാൾ മനോഹരം ✨️💓
അനുഭവ കഥകൾ കേൾക്കാൻ തന്നെ ഇഷ്ടമാണ് 👍❣️
Kanayiyude krooshithante concept... Hats off...
എത്രയെത്ര പ്രതിഭകളുമായാണ് ജീവിതത്തിൽ ഇടപെട്ടിട്ടുള്ളത്!!!!
എന്തൊരു സൗഭാഗ്യം.... ഓ വി വിജയൻ, അരവിന്ദൻ, vkn, കാനായി, kg ജോർജ്, പവിത്രൻ, ഭരതൻ.................. അസൂയ... അസൂയ... അസൂയ 🙏🙏🙏
സത്യം!
John Paul, santhosh George kulangara, both did not bore none even after 1 hour , that is their greatness.
പ്രതിഭകളുടെ ഇടയിൽ വളർന്ന പ്രതിഭ!
എത്രയോ ഭാഗ്യമുള്ള ജന്മം.
രാമുകാര്യട്ടിന്റെ അന്നത്തെ പ്രസംഗം നോക്കി വായിക്കുന്നത് പോലെയാണല്ലോ കാച്ചിയത് 🔥
🙏മനസ്സ് നിറഞ്ഞു. കണ്ണുകളിൽ ഈറൻ 😪
The 👑 King of Malayalam
The power of thoughts. the strength of friendship and the eloquence of un oblivious reverie ..... It burst out the ebb and flow of the bygone past... The Real scenario of the memories of life who keeps it in the memory
box has comes out spontaneous over flow of powerful feelings like the volcano explodes its lava out.
ജോൺ പോൾ സാറൊക്കെയാണ് ശരിക്കും ഭൂമിയിലെ നികത്താ നാവാത്ത നഷ്ടം
John Paul's talk provides good entertainment. Thoughts of my English lecturer Babu Paul (in Farook college, Feroke. Long long back.. .. .. ) comes to mind
സമൃധമായ ജലത്തോടെ ശാന്തമായ് ഒഴുകുന്ന നിളാ നദിയുടെ പര്യായപദത്തിലേക്ക് ഒരു പേരു കൂടി: ജോൺ പോൾ
ഇത്രയും ഒഴുക്കുള്ള ഭാഷ മലയാളത്തിൽ അപൂർവ്വം
What a marvelous speech, Pranamam. Miss you sir.
കഥ പറയുന്നവരുടെ കഥ കേൾക്കാൻ എന്ത് രസം ആണ്
Enth resam aanu Kettu kondirikkan 👌👌
ഇദ്ദേഹത്തിന്റെ മനസ്സിലുള്ള 10%കഥകൾ പോലും സിനിമയായില്ലെന്ന് തോന്നുന്നു
ഒരു തിരക്കഥാ പഠന കേമ്പിൽ മൂന്ന് ദിനരാത്രങ്ങളിൽ ഈ അപൂർവ്വ സുന്ദരമായ വാഗ്ധോരണിയിൽ വിസ്മയം പൂണ്ടിരിയ്ക്കാൻ സൗഭാഗ്യമുണ്ടായിട്ടുണ്ടെനിക്ക് തനിമ ചേന്ദമംഗല്ലൂരിൽ ഒരുക്കിയതായിരുന്നു കേമ്പ് വർഷങ്ങൾക്ക് മുമ്പ്
Entho oru kulirma kettu kazhiyumbol.....❤️
Pranamam
എവിടെ?? എവിടെ സദാചാര സിംഹങ്ങൾ... 😂😂 ഒന്ന് രണ്ടെണ്ണത്തെ കണ്ടു കമന്റ്റ്സിൽ..😍😂
പ്രേക്ഷകനുണ്ടായിരുന്ന ശുദ്ധമായ ആസ്വാദന തൃഷ്‌ണയെ മലീമസമായ കലാസൃഷ്ടികൾ കൊണ്ട് നശിപ്പിച്ചു കഴിഞ്ഞ ചലച്ചിത്ര കാരന്റെ വിലാപം...ഒരു പാട് പ്രാവശ്യം ചിന്തിച്ചിട്ടുണ്ട് ഇത്, പല സിനിമകളും കാണുമ്പോൾ.....
അപൂർണ്ണതയെ പൂർണ്ണമാക്കുകയാണ് ഓരോ കലാകാരനും ചെയ്യേണ്ടിയിരുന്നത്... പക്ഷെ എത്രത്തോളം വികലമാക്കപ്പെടുകയാണ് ഓരോ കഥകളും സിനിമകളും...
Power of Malayalam Power
8:26 wow....
Amazing 🙏
എന്തു ഭംഗിയേറിയ വാക്കുകൾ.. വല്ലാത്ത നഷ്ടമാണ് മലയാളിക്ക് ജോൺ പോൾ മൺമറഞ്ഞത്
Kothiyayi povunnu thangalude vakkukal kelkkumbol aa kalath ningalude souhrudathil cheran sadichillallo...
Engena enganeayokkea paryan kaziyunnu amizing
Mk sanu mashinte cahrithram enniloode cheyumo
19:03 to 19:30 👍👍👍
KG george ❤️
ശരി യാണ്, കാനറാ ബാങ്ക് വിവിധ ഭൂരിപക്ഷം ശാഖ കളിലും, ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസിസുകളുo 5 വർ ഷം മുൻപ് കൊങ്ങിണി ഭാഷ വിഭാഗം ആൾ ക്കാർ ആയിരിന്നു, അവ ർ 2 പേർ ചേർന്നാൽ കൊങ്ങോണി സംസാരിക്കും, നമ്മെളെ പരിഹാസി ക്കുന്ന തു പോലെ തോന്നും 👍
🥰🥰
പ്രേമം - കാമം = സ്നേഹം......
നമ്മളുടെ മനസാണ് കാമത്തിലേക്ക് എത്തിക്കുന്നത്... പിന്നെ ആകർഷിപ്പി്ക്കാനായീ അടവു നയങ്ങളുമായീവരുന്ന ചിലവൃതൃസ്തമായ പെൺ ലിംഗങ്ങളെ തിരിച്‌ചറിയാനും അവരെ അതിജീവിക്കാനും കഴിഞ്ഞാൽ ഈ ഭൂമിയിലെ ഏറ്റവും വിശൃസിക്കാവുന്ന ആൺലിംഗം ആണ് നാം എന്ന് സ്വയം വിലയിരുത്താം...
സത്യസന്ധമായി അങ്ങനെയെന്നു പറയാവുന്ന ആരെയെങ്കിലും അറിയാമോ?
Million dollar question 😀
@@Sharon-cm2os എനിക്ക് അറിയുമൊ എന്ന് അല്ല വിഷയം .ഞാൻ എഴുതിയിരിക്കുന്നത് പോലെ ആകാൻ കഴിഞ്ഞാൽ . ഈ ഭൂമിയിൽ വർഷങ്ങളോളം ജീവിച്ച് പിറകോട്ട് ചിന്തിക്കുമ്പോൾ അങ്ങനെ അതീ ജീവിച്ചു വന്നവൻ
സുഹൃത്തുക്കളുടെയും ആകർഷിപ്പിക്കാൻ വന്ന അടവുനയക്കാരികളുടെയും മുമ്പിൽ ആണല്ലായിരിക്കും...സ്വന്തം ജീവിതത്തിൽ ആത്മാഭിമാനം നിറഞ്ഞ ആണായിരിക്കും മരണം വരെ.... (സാഹചരൃം കൊണ്ടു മാറ്റിചിന്തിച്ച പലരെയും എനിക്ക് അറിയാം)
@@detthanmullakkal7834 ഞാൻ ഒറ്റയ്ക്ക് ചില പ്രശ്നങ്ങൾ നേരിട്ടു കളയാം എന്നു വച്ച് ഇറങ്ങി നോക്കിയപ്പോൾ മനസ്സിലായ ഒരു കാര്യം ലോകം ഭയാനകമായ ഒരു ചതിക്കുഴിയാണെന്നാണ്. സത്യസന്ധനായ ഒരു വ്യക്തിയെപ്പോലും (സദാചാരം മാത്രമല്ല എല്ലാ വിധത്തിലും) അറിയാൻ കഴിഞ്ഞില്ല. അതൊരു വലിയ ഞെട്ടിപ്പിച്ച സത്യം ആയിരുന്നു .താങ്കൾ അങ്ങനെയൊക്കെയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയതിൽ സന്തോഷം. താങ്കളുടെ കോൺടാക്ട് നമ്പർ തരാമോ? പേടിക്കേണ്ട, മറ്റൊന്നിനുമല്ല മരിക്കുന്നതിനു മുൻപ് അങ്ങനെയൊരാളെ കണ്ടെത്തി എന്നു സമാധാനിക്കാനാണ്.
@@Sharon-cm2os സഹോദരീ ഞാൻ പറഞ്ഞതിന് മാറ്റമില്ല പിന്നെ ഞാൻ സഹോദരീ എന്നു വിളിച്ചത് ഭാരൃ ആയി ഒരാളെ സ്വീകരിച്ചു കഴിഞ്ഞു... അത് കൊണ്ട് സഹോദരീ എന്ന് താങ്കളെ മനസറിഞ്ഞ് വിളിക്കാം സാഹചരൃം കൊണ്ട് ആണ് മനുഷൃൻ അടിമപ്പെടുന്നത് . എന്നു വെച്ച് ഏത് സാഹചരൃത്തേയും അതിജീവിക്കാൻ കഴിഞ്ഞാൽ അതിന് മുകളിൽ ലഭിക്കുന്ന ആനന്ദത്തിന് ഏറ്റവും വലിയ സുഖം ആണ്. ബാക്കിയെല്ലാം മനനം ചെയ്ത് അതായത് ചിന്തിച്ച് കാൽകീഴിൽ അടിമയാക്കാനുള്ള വാശി മാത്രം ... അത് തൃജിക്കാൻ കഴിഞ്ഞാൽ പിന്നെ കിട്ടുന്ന സുഖം ആണ് ഭൂമിയിലെ ഏറ്റവും വലിയ സുഖം...സഹോദരീ ഒരു കാരൃം ഓർക്കുക എന്നിലേക്ക് കൂടുതൽ അറിയാതെ എന്നെ പോലുള്ള വേറെ വൃക്തികളെ അറിയുക അപ്പോൾ നിങ്ങൾ ഭൂമിയിലെ നല്ല സ്ത്രീയായിമാറും.....ഒരുകാരൃം ഉറപ്പാണ് പൗരഷമുള്ള പുരുഷൻ ചാഞ്ചാടത്തിടത്തോളം അവന്റെ ഭാരൃ എന്നും ശക്തയായ സ്ത്രീ ആയിരിക്കും ആരുടെ മുന്നിലും....
Thanks
പതിവുപോലെ തന്നെ 24 മിനിട്ട് പോയതറിഞ്ഞില്ല...🙏🙏🙏
ദൈവമേ പദമനാഭപുരത്തെ ബി നിലവറയെ വെല്ലുന്ന മനസിന്റെ മഹാനിലവറയാണല്ലോ ജോൺസാർ നമുക്ക് മുന്നിൽ തുറന്നിടുന്നത് ബന്ധങ്ങളുടെ വൈപുല്യവും അനുഭവങ്ങളുടവ വൈജാത്യവും അപാരം
😀..nalla comparison aanallo
🙏🙏🙏🙏🙏❤❤🙏
Madhu sir, Balachandra Menon, vazhoor Jose, adoor ivare kondu varumo ❤️
Ranjith balakrishnan sir koode
18:04
ഉജ്ജ്വലം
Waiting for balachandra Menon
ബാലചന്ദ്രമേനോന്‍ ചരിത്രം എന്നിലൂടെ പ്രോഗ്രാമില്‍ വന്നിട്ടുണ്ടോ
ശ്രീ ഗായത്രി അശോക് പറഞ്ഞ, KG ജോർജിന്റെ സിനിമ കാഴ്ച്ച പാടുകളെ ഓർക്കുന്നു
നല്ല രീതിയിൽ കഥ പറയുന്ന ഒരാൾക്കെ നല്ല ഒരു എഴുത്തുകാരൻ ആകാൻ കഴിയൂ.
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
മലയാളിയാണെങ്കിലും മലയാളം നിഘണ്ടു കരുതണം താങ്കളുടെ പദങ്ങളുടെ അർത്ഥം മനസ്സിലാക്കുവാൻ ...
Good
"വിഹുലതകൾ"....😮🥴🥰
👏👏👏👏🙏🙏🙏
16:36 thank me later 😂
സാര്‍ പഴയ കാല സംവിധായകൻ ബേബി (ലിസ)യെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ബേബി സാറിന്‍െറ ഫോട്ടോ ഗൂഗിളിൽ പോലും ലഭ്യമല്ല
Sir
തംനയിൽ സെക്സ്പരമായ captions കൊടുത്താൽമാത്രമാണോ views കൂടുന്നത്. !!
ഇത്രക്ക് നിലവാരമില്ലാത്തവരാകിയോ നിങ്ങൾ മലയാളികളെ..?
ഇത് ഇപ്പോൾ പതിവാക്കിയിരിക്കുന്നു.
Endoru punyam cheyda manushyan..ethra maharadhanmarumayi edapazhagan patti
❤️❤️❤️
🥰👍💞
Vithu gunam pathu gunam😃😃
👏👏👏
🌹🌹🌹🌹🌹
VKN😂😍😍
Sirnu economicsinu second class eghilum kittiyallo. Ivide Second-class poyittu oru thirdclass eghilum enikku thannilallo Kerala university.
❤️
1st
Leonardo Da Vinci was an expert on human anatomy. But back then he didn't have the guts to ask for live models. Instead the poor fellow had to use dead bodies to finish his sketches.
😍👌👏👍❤
Super🙏🙏🙏
✋️✋️✋️
2nd
1
ദൈവത്തേ ദൈവം എന്ന് വിളിക്കുന്നത് ജോൺപോളിന് അപമാനം ആണെന്ന് തോന്നുന്നു ! 🤔🤔🤔
സാമാന്യം വിവരവും ലോകപരിചയവും ഉള്ള ആളായതുകൊണ്ടാവും.
22:30 ഒന്ന് പാടൂ എന്ന് പറഞ്ഞപ്പോൾ അരവിന്ദൻ ഭ്രാന്ത് ആയെങ്കിൽ അതിനു കാരണം ഇടുക്കി ഗോൾഡ് ആകണം
സന്ദർഭം മനസ്സിലാകാനും ഒരു നല്ല മനുഷ്യനാകണം.
ജോൺ പോൾ സാറിന്റെ ചേനകഷ്ണം ചിക്കൻ കറിയിലിട്ട് വേവിച്ചു, കോൺ ഫ്‌ളവർ മുക്കി പൊരിച്ചെടുക്കുന്നത് "ജോൺ പോൾ ഫ്രൈ" എന്ന പേരിൽ അറിയപെടുന്ന ഒരു വിഭവം ആകട്ടെ
❤🌹🌹
❤❤❤
♥️
❤️❤️❤️
❤️❤️