ബുള്ളറ്റ് വാങ്ങി 24 മണിക്കൂർ ആകും മുമ്പേ പൊട്ടിതെറിച്ചു | Royal Enfield Bullet 350 | Kerala News

Поділитися
Вставка
  • Опубліковано 12 жов 2023
  • ബുള്ളറ്റ് വാങ്ങി 24 മണിക്കൂർ ആകും മുമ്പേ പൊട്ടിതെറിച്ചു | Royal Enfield Bullet 350 | Kerala News
    #royalenfield #enfieldbulletbike #bullet350 #enfield #enfieldlovers #keralanews #kollamnews #kollam #news #kochi #travelvlog #bullettlovers
  • Розваги

КОМЕНТАРІ • 1,2 тис.

  • @dpbiju
    @dpbiju 8 місяців тому +477

    Royal Enfield showroom നും അതിന്റെ കമ്പനിക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിക്കില്ല. Roverz motors Mavelikara യിൽ നിന്നും ബുള്ളറ്റ് വാങ്ങുന്നവർക്കുള്ള പാഠമാണിത്. സൂക്ഷിക്കുക👍

    • @arifzain6844
      @arifzain6844 8 місяців тому +10

      Re thanne vangunnavarku ulla paadam anu ithu 😂
      Re ee aduthayi orupadu complaints kelkunnu

    • @crossknot2715
      @crossknot2715 8 місяців тому +10

      Roverz motorsinte oru showroomil pokaruth anubhavam aanu

    • @ABHI-qt2vs
      @ABHI-qt2vs 7 місяців тому

      ​@@crossknot2715nthaa

  • @tech9053
    @tech9053 8 місяців тому +353

    Consumer court കേസ് കൊടുക്ക് ഇത് കൂടാതെ വെറുതെ വിടരുത് ....
    സാരമില്ല വിഷമിക്കരുത് ....
    മകൻ ഓടിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നതെങ്കിൽ ഇതിലും ഗുരുതരമായേനെ .....
    അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലെ ....
    കരയുക അല്ല ഇപ്പോൾ വേണ്ടത്
    പോരാടി നേടി എടുക്കാൻ ശ്രമിക്കുക🎉

    • @jasminejinajose
      @jasminejinajose 8 місяців тому +21

      Yes, consumer court ഇൽ കേസ് കൊടുക്ക്‌, പരിഹാരം ഉണ്ടാകും 100%

    • @ffpredator5214
      @ffpredator5214 8 місяців тому +3

      Vellorum katticha mathiri und reality areathe onnum parslle

    • @nissamsali8695
      @nissamsali8695 8 місяців тому +1

      ​@@ffpredator5214spelling mistake aanallo motham

    • @anudasdptrivandrumbro3905
      @anudasdptrivandrumbro3905 8 місяців тому +2

      എത്ര ആളെ കൊന്ന പോട്ട വണ്ടി...

    • @j_oh_n
      @j_oh_n 8 місяців тому +1

      ​@@jasminejinajoseethra time edukum

  • @RakeshRaki-rb7gv
    @RakeshRaki-rb7gv 8 місяців тому +870

    Cash തരുന്നില്ല എങ്കിൽ വണ്ടി കൊണ്ടുപോയി showroom ന്റെ മുമ്പിൽ വച്ചിട്ട് ഒരു ഫ്ലക്സ് അടിച്ച് അതിന്റെ മുന്നിൽ വയ്ക്കണം 👍

  • @mersonkv3765
    @mersonkv3765 8 місяців тому +31

    ഇങ്ങനെ ഉപഭോക്താവിന്റെ കൂടെ നിൽക്കുന്ന, വീഡിയോ തയ്യാറാക്കിയ യൂട്യൂബ റോടൊപ്പം ഇതു കണ്ട എല്ലാവരും സപ്പോർട്ടുണ്ട് കാരണം എല്ലാ ഉപഭോക്താക്കൾക്കും ഇങ്ങനെയുള്ളവരെയാണ് ആവശ്യം , എല്ലാ നഷ്ടങ്ങളും അവർക്ക് ന്യായമായും കിട്ടണം.

  • @muhammadrafeeq7655
    @muhammadrafeeq7655 8 місяців тому +83

    എത്ര ആഗ്രഹത്തോടെ വാങ്ങിച്ച ബുള്ളറ്റ് ആണ്. അധികാരികൾ വേണ്ട നടപടി എടുക്കണം. ഇത് ലോകം മുഴുവൻ അറിയണം..

  • @threekings8437
    @threekings8437 8 місяців тому +184

    കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കുക... വാഹനം വാങ്ങിയ ഡീലർമാർക്കെതിരെയും അന്വേഷണം ആവശ്യമാണ്. വണ്ടി വാങ്ങിയ ഉടനെ കത്തുന്ന സംഭവങ്ങൾ മുൻപ് കേട്ടു കേൾവി പോലും ഇല്ലാത്തതാണ്...

    • @rajumonraj655
      @rajumonraj655 8 місяців тому +4

      അതാണ് വേണ്ടത്

    • @lookmechittilappillys5619
      @lookmechittilappillys5619 7 місяців тому

      പരാതി കൊടുക്ക് കണ്‍സ്യൂമര്‍ കോര്‍ട്ട്, നഷ്ടപരിഹാരതിന് അപേക്ഷിക്കു... thirchayayittum kittum

  • @Remeshtd
    @Remeshtd 8 місяців тому +306

    വാങ്ങുന്നവരെ സാറെ സാറെ എന്ന് വിളിക്കും കഴിഞ്ഞാൽ അക്ഷരം മാറും 😂😂

    • @reslij
      @reslij 8 місяців тому +4

      Sathyam

    • @bijugeorge7682
      @bijugeorge7682 8 місяців тому +5

      സത്യം

    • @EtharkkumThunidhavan
      @EtharkkumThunidhavan 8 місяців тому +4

      Mm😂

    • @kalakairali4639
      @kalakairali4639 8 місяців тому +2

      എങ്ങനെ അക്ഷരം മാറും 🤔

    • @rajil6260
      @rajil6260 8 місяців тому +4

      രാഷ്ട്രീയക്കാരെ പോലെ....

  • @ArUn-sn3dw
    @ArUn-sn3dw 8 місяців тому +40

    You can also claim for the collateral damages caused by the bike in the consumer court.

  • @saidalavim639
    @saidalavim639 8 місяців тому +16

    പൊന്ന് മോന് ഒന്നും പറ്റിയില്ലല്ലോ .... ഭാഗ്യം .... പണം വരും പോകും ..... വലിയ ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന് വേണം കരുതാൻ.....

  • @SanthoshKumar-pj3kd
    @SanthoshKumar-pj3kd 8 місяців тому +446

    വണ്ടി വാങ്ങരുത് എന്ന് പറയുന്നില്ല : ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കണം :

    • @ajmalrahmankp5057
      @ajmalrahmankp5057 8 місяців тому +11

      Nikkum njngal customerude koode allathe ee pottitheri vandiyude oppam alla😂

    • @kmafiamix1822
      @kmafiamix1822 8 місяців тому +9

      Case File Cheythal 10lakh Vare athil മുകളിലും കിട്ടും പറയാൻ കാരണം സിഗരറ്റ് കമ്പനി ചെയ്തത് പോലെ ആവും

    • @sathianmenon4395
      @sathianmenon4395 8 місяців тому

      ഇതുപോലെ പലർക്കും സംഭവിക്കാം കേസ് കൊടുത്തു നേടി എടുക്കണം അല്ലെങ്കിൽ കമ്പനി മനസിലാക്കി പൈസ അല്ലെങ്കിൽ വണ്ടി കൊടുക്കണം

    • @ajith_chacko
      @ajith_chacko 8 місяців тому +6

      Case കൊടുത്താൽ compensation കിട്ടും. Extra wiring എന്തേലും ഉണ്ടെങ്കിൽ കിട്ടുമെന്ന് തോന്നുന്നില്ല.

    • @kmafiamix1822
      @kmafiamix1822 8 місяців тому +5

      @@ajith_chacko Delivery ചെയ്തിട്ട് 24hrs ennalle paranje appo Kittille

  • @jineshms989
    @jineshms989 8 місяців тому +25

    Consumer കോർട്ടിൽ പോകൂ..
    ടൈം എടുത്താലും നീതി കിട്ടും..
    ആവശ്യം നമ്മുടെ ആയി പോയില്ലേ..

  • @T10001sss
    @T10001sss 8 місяців тому +53

    അസൂയാലുക്കളായ ആരെങ്കിലും ചെയ്തതും ആവാം.. പോലീസ് അന്വേഷണം വേണം

    • @hariprasadc4387
      @hariprasadc4387 8 місяців тому +7

      അന്വഷണം നടത്തണം.....

    • @SunilKumar-jf6oy
      @SunilKumar-jf6oy 8 місяців тому +20

      അതിന് സാധ്യതയുണ്ട്... അല്ലാതെ വെറുതെയിരിക്കുന്ന വണ്ടി എങ്ങിനാ കത്തുന്നേ

    • @anishdev4164
      @anishdev4164 8 місяців тому +11

      അതെ.. അങ്ങനെ ആകാനാണ് സാധ്യത 🤔🤔

    • @priyaSanthosh-ss2xp
      @priyaSanthosh-ss2xp 8 місяців тому +1

      Orikkalum Alla .......

    • @rajugopalan6094
      @rajugopalan6094 8 місяців тому +10

      സുഹൃത്തേ അസൂയ മൂത്ത ആരെങ്കിലും കത്തിച്ചതാണോ എന്ന് പരിശോധിക്കൂ, ഞാനും വർഷങ്ങളായി ബുള്ളറ്റ് ഉപയോഗിക്കുന്ന വ്യക്തി ആണ്.

  • @1975Jaguar
    @1975Jaguar 8 місяців тому +11

    All Indians, please make this unfortunate incident, viral and let this innocent family get the justice.
    Please hear n feel the mother's enormous pain.

  • @ajititanium
    @ajititanium 8 місяців тому +11

    നിങ്ങൾ Consumer Court ൽ കേസ് കൊടുക്ക് ഇവൻമാരുടെ വർത്താനം കേട്ട് കാല് പിടിക്കാൻ നിൽക്കണ്ട മൊത്തം നഷ്ട പരിഹാരം പലിശ ഉൾപ്പടെ കിട്ടും കുറച്ച് wait ചെയ്താൽ മതി -

  • @binuravindran8960
    @binuravindran8960 8 місяців тому +13

    Must give compensation to all losses.

  • @ShamsiaPuthanveed-zc8mr
    @ShamsiaPuthanveed-zc8mr 8 місяців тому +31

    ആർക്കും അപകടം പറ്റാത്തിരുന്നത് ഭാഗ്യം, എല്ലാം ശരിയാകും,

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 8 місяців тому +40

    Police case and FIR is important in this case. MVD examination is required to find the exact cause of fire.

    • @sivanandk.c.7176
      @sivanandk.c.7176 8 місяців тому +2

      ഒരു ഹോണെങ്കിലും അധികം വച്ചുകാണും. ഫുൾ കവർ ഇൻഷുറൻസ് ലഭിയ്ക്കാതെ പോകും.

  • @arunhari1554
    @arunhari1554 8 місяців тому +7

    Nyayamayitt compensation kodukkanm athannu cheyyende manners ithil oru manushyan undayirunnel situation valare mosham aayeneyum ,so mind it and be genuine and loyal to customers ,try to fix if there is a technical issue in these new varients

  • @bmw867
    @bmw867 8 місяців тому +349

    ആ പഴയ മോഡൽ തന്നെ ആണ് നല്ലത് ❤

    • @____SHREE____
      @____SHREE____ 8 місяців тому +3

    • @indiantrader5842
      @indiantrader5842 8 місяців тому +16

      Aro pani kodutha pole anu aniku thonnunathu 😂

    • @PKSDev
      @PKSDev 8 місяців тому +3

      👌ബുള്ളറ്റും അംബാസ്സഡറും ലോക്കായിപ്പോയ വാഹനങ്ങളാ....👌👍🙏

    • @irshadazeez6880
      @irshadazeez6880 8 місяців тому +1

      Super old

    • @ajinmdas7950
      @ajinmdas7950 8 місяців тому +2

      Bs6❤

  • @sajeesht757
    @sajeesht757 8 місяців тому +72

    ബുക്കും ചെയ്തു, ഷോറൂമിൽ വന്നു, നമ്പറും ഇട്ടു നാളെ oct 16ന് ഡെലിവറി ആണ്, ഈ വീഡിയോ കണ്ടപ്പോ തൊട്ട് വീട്ടുകാർ മുഴുവൻ എതിരെ നിൽക്കുന്നു,,,,,

    • @vishnuvijayan9802
      @vishnuvijayan9802 8 місяців тому +6

      No issue vandi njan ba6 350 1.5 year aayi.. Nalla power no vibrating 1service kazhinjal heating kurayum🔥🔥🔥 full controlling vandi

    • @joyeljames1991
      @joyeljames1991 8 місяців тому +7

      Njanum same vandi eduthu.. no issues.. adipoli vandi…. Vandi odich vann appo thanne moodi ittal cover urukum.. vandi kathum.. athreyullu

    • @iam_mk1
      @iam_mk1 8 місяців тому

      @@joyeljames1991 ഏയ്..കവർ ഉരുകി തീ പിടിക്കാനുള്ള ചൂടൊന്നും വണ്ടിക്കുണ്ടാവില്ല. അതും അതിരാവിലെ 5:30 ന്. ശേഷം..cctv ടൈം നോക്കൂ വിഡിയോയിൽ.( 0:18 ) പക്ഷെ പറയുമ്പോൾ അതും ഒരു കാരണമാവാം. ഇത് വേറെന്തോ സംഭവിച്ചതാണ്. അന്വേഷണം തന്നെ വേണം. ശെരിയായ cctv ദൃശ്യങ്ങൾ കൂടി എല്ലാവർക്കും കാണിക്കട്ടെ

    • @rvanoop
      @rvanoop 8 місяців тому +1

      Go ahead bro.

    • @rvanoop
      @rvanoop 8 місяців тому +1

      Also never put full tank petrol above marking.Its mentioned in manual.

  • @user-pc3qp3et2p
    @user-pc3qp3et2p 8 місяців тому +168

    എന്റെ കയ്യിൽ പഴയ ബുള്ളറ്റ് und... റോഡുകളിൽ ഇന്നും രാജാവ് അവൻ തന്നെ 🔥🔥🔥.. ഏത് വണ്ടി ആയാലും ആദ്യം ഇറങ്ങിയത് തന്നെയാണ് ഗുണനിലവാരം ഉള്ളത്

    • @user-ti8ho1mn6p
      @user-ti8ho1mn6p 8 місяців тому +19

      റോഡിൽ രാജാവ് യമഹ rx100 അല്ലെങ്കി യമഹ rxz

    • @iam_mk1
      @iam_mk1 8 місяців тому +46

      രാജാവൊ മന്ത്രിയോ ഒക്കെ ആയിക്കോളൂ. .. .മറ്റു വണ്ടികൾക് വഴി കൊടുത്ത് ഒതുക്കി പോവുക ✌️🙏🙏🙏

    • @T10001sss
      @T10001sss 8 місяців тому +1

      Cast Iron engine or UCE ?

    • @user-pc3qp3et2p
      @user-pc3qp3et2p 8 місяців тому +6

      @@iam_mk1 വഴിമുടക്കാൻ ഇത് കാറോ ലോറിയോ ബസ്സോ ഒന്നും അല്ല ബായ്...

    • @user-pc3qp3et2p
      @user-pc3qp3et2p 8 місяців тому

      @@T10001sss cast iron bro..

  • @geethakumari771
    @geethakumari771 8 місяців тому +4

    Digital fully automatic ethokke kooduthal features ulla vandikal aane epol kathunnathe. Consumer protectionil kodukku

  • @anifuntech3836
    @anifuntech3836 8 місяців тому +2

    Nicely presentated avideo 💪🏼💪🏼

  • @lidwindsouza9744
    @lidwindsouza9744 8 місяців тому

    Good bless the family

  • @manoharanv3189
    @manoharanv3189 8 місяців тому +49

    സർവ്വ നഷ്ട്ടങ്ങളും ബുള്ളറ്റ് കമ്പനി കൊടുത്തേ തീരൂ

  • @studytime9543
    @studytime9543 8 місяців тому +5

    ഞാൻ നായികരിക്കുകയല്ല but പുലർച്ചെ കിട്ടണമെങ്കിൽ മാറ്ററുടെയോ കൈകൾ ഉണ്ടാകണം, വാഹനം കത്തൽ പൊതുവിൽ running time or heettodukoodi (ഓടിച്ചു വന്ന് ഉള്ള ചൂട് )സമയങ്ങളിൽ ആണ്

  • @AlibekalkunnilBekalkunnil
    @AlibekalkunnilBekalkunnil 7 місяців тому

    Thank you

  • @muhammedsuhail6646
    @muhammedsuhail6646 8 місяців тому +1

    Good work

  • @eettimoottilsansz7326
    @eettimoottilsansz7326 8 місяців тому +5

    Consumer courtil case koduk.....that is a better option

  • @mathewsgeorge5650
    @mathewsgeorge5650 8 місяців тому +7

    Insurance claim payable

  • @lalyharvey2118
    @lalyharvey2118 8 місяців тому

    Yes very true

  • @anandaprasad9608
    @anandaprasad9608 8 місяців тому +84

    ഇനി ആരും ഇവിടെ നിന്ന് വാഹനം വാഗികരുത്. ഒരു വണ്ടി വിട്ടുപോയാൽ തീർന്നോ അവരുടെ ഉത്തരവാദിത്വം. ഇവിടെ ജീവനുകൾക് വിലഇല്ലിയോ. വണ്ടി ഓടിച്ചു പോകുമ്പോഴാണ് ഇത് സംഭവിച്ചത് എഗിലോ. ഇനിയും ആരും അവരുടെ ചതിയിൽ വീഴരുത് 🙏🏻അല്ലെഗിൽ നഷ്ട്ട പരിഹാരം ചെയ്യണം

    • @abinabraham395
      @abinabraham395 8 місяців тому

      നീ a ഷോപ്പിലെ ജീവനക്കാരൻ അല്ലല്ലോ ⁉️⁉️ നിന്റെ പണി പോകത്തും ഇല്ല... ഒരു ബൈക്ക് കത്തിയതിനാ ചൊറിച്ചിൽ.... എത്ര എണ്ണം വണ്ടി ആക്‌സിഡന്റ് ആയി മരിക്കുന്നു.. എന്നാൽ ബൈക്ക് തന്നെ നിർത്താൻ പറയ്... ⁉️⁉️⁉️⁉️

    • @rajil6260
      @rajil6260 8 місяців тому +2

      സഖാവാണെന്നു തോനുന്നു 🤣🤣

    • @baadalchanganaashey2440
      @baadalchanganaashey2440 8 місяців тому +1

      അപ്പൊ ബുള്ളറ്റിനു കുഴപ്പം ഇല്ല അല്ലേ?

  • @George-mc5bz
    @George-mc5bz 8 місяців тому +141

    Old is Gold
    Renew >>
    Restore >>
    And Ride like a King🔥

    • @mohanjaugustine8089
      @mohanjaugustine8089 8 місяців тому +6

      😊😊😊😊😊

    • @iam_mk1
      @iam_mk1 8 місяців тому +5

      നിങ്ങൾക് എത്ര വയസായി?

    • @aleyammarenjiv7978
      @aleyammarenjiv7978 8 місяців тому +1

      My son using for 14 yrs
      Once he didn't for 2 yrs. Stil without any servicing it worked

  • @philipkabraham8964
    @philipkabraham8964 8 місяців тому +90

    I had a bitter experience from Royal Enfield in 1987.
    The dealer or the company didn't attend to the manufacturing defect. I lost a huge amount then.
    Then onwards I always check for the customer service history of products.

    • @iam_mk1
      @iam_mk1 8 місяців тому +1

      1987?? when i am just 3 years old🧐😅👍

    • @sivanandk.c.7176
      @sivanandk.c.7176 8 місяців тому +1

      ​@@iam_mk1എന്റെ 1984ലെ ബുള്ളെറ്റ് 2000ൽ കൊടുത്തു. അതിന്റെ വയറിങ് ആയിടയ്ക്ക് 3 പ്രാവശ്യം കത്തി. കൈ പൊള്ളിയിട്ടും പിടിച്ചു വലിച്ച് പൊട്ടിച്ചു കളഞ്ഞതിനാൽ രക്ഷപെട്ടു. ഇപ്പോൾ 2012 മോഡലാണുള്ളത്. ഇതിലൊക്കെ ഫ്യൂസും മറ്റുമുണ്ട്.

    • @edwinwilson8840
      @edwinwilson8840 8 місяців тому

      Ningal ithre kaalam ayitum 1987 sambhavam ippozhum vittile😅

    • @philipkabraham8964
      @philipkabraham8964 8 місяців тому

      @@edwinwilson8840 I was trying to forget, but the current experiences of certain custmers reminds me of the same RE's responsibility and reputation.

    • @sivanandk.c.7176
      @sivanandk.c.7176 8 місяців тому +3

      കാശ് പോയവന് അറിയാം, വേദന.

  • @shebindarulaman471
    @shebindarulaman471 7 місяців тому +2

    Bs3 classic 350 8 years completed … still a gem❤

  • @renjithomas6203
    @renjithomas6203 8 місяців тому +6

    ബ്രോ. Consumer കോർട്ടിൽ കേസ് കൊടുക്കണം

  • @manu-pc5mx
    @manu-pc5mx 8 місяців тому +33

    ബുള്ളറ്റിനെ ഒരിക്കലും ഞാൻ കുറ്റം പറയില്ല വർഷങ്ങളായിട്ട് എൻറെ കയ്യിൽ വണ്ടി ഇപ്പോഴും ഉണ്ട് പുതിയ പുതിയ ടെക്നോളജി ആണ് വില്ലൻ തീർച്ചയായിട്ടും അവർക്കെല്ലാം നഷ്ടപരിഹാരങ്ങൾ കൊടുത്തേ പറ്റൂ

    • @baadalchanganaashey2440
      @baadalchanganaashey2440 8 місяців тому +1

      അതേ കമ്പനി തന്നെ അല്ലേ വേണ്ടത്ര റിസർച്ച് ചെയ്യാതെ ഈ ടെക്നോളജി ഉപയോഗിച്ചത്?

    • @studentofthegr8art
      @studentofthegr8art 8 місяців тому

      വർഷങ്ങളായി പല വണ്ടികളിലും വരുന്ന fuel injection ടെക്നോളജി, dual cradle frame മാത്രമേ പഴയതിൽ നിന്ന് വ്യത്യസ്തമായി പുതിയ ബുള്ളറ്റിൽ ഉള്ളു, അല്ലാതെ റോയൽ എൻഫീൽഡ് കമ്പനി ഇന്നലെ കണ്ടുപിടിച്ച ടെക്നോളജി ഒന്നും ഈ വണ്ടിയിൽ ഇല്ല. കൂടാതെ ലക്ഷകണക്കിന് കിലോമീറ്റർ ഓടിച്ച് ടെസ്റ്റ് ചെയ്ത് govt (ARAI certification) approval ഒക്കെ വാങ്ങി ആണ് എല്ലാ കമ്പനികളും പുതിയ മോഡൽ വണ്ടി ഇറക്കുന്നത്. Manufacturing സമയത്തു പതിനായിരക്കണക്കിന് വണ്ടികൾ നിർമ്മിക്കുമ്പോൾ ഒന്നോ രണ്ടോ വണ്ടികളിൽ faultകൾ വരും. ഏത് സാധനവും ഒരു അസംബ്ലി ലൈനിൽ നിർമ്മിക്കുമ്പോൾ ചിലതിന് fault ഉണ്ടാകുന്നത് സാധാരണം ആണ്. ക്വാളിറ്റി ചെക്ക് നടത്തുമ്പോൾ അത് ശ്രദ്ധിക്കാതെ പോകുന്നത് പക്ഷെ ഗുരുതരമായ വീഴ്ചയാണ്. എന്ന് കരുതി വണ്ടിയുടെ ഡിസൈൻ മൊത്തത്തിൽ കൊള്ളില്ല എന്ന് പറയാൻ കഴിയില്ല. ജെ സീരീസ് വണ്ടികൾ ഇറങ്ങിയിട്ട് കുറെ നാൾ ആയില്ലേ, എന്നിട്ട് എത്ര വണ്ടിക്ക് ഇതു പോലെ പ്രശ്നം ഉണ്ടായി? തീ പിടിക്കാൻ കാരണം Faulty electrical wiring, അല്ലേൽ ബാറ്ററി ആകാനാണ് സാധ്യത. Showroom, manufacturer ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. അവർ വിറ്റ fault ഉള്ള വണ്ടി കാരണം ഉണ്ടായ നഷ്ടങ്ങൾക്ക് എല്ലാം പരിഹാരം നൽകണം.

    • @jagathcnair
      @jagathcnair 8 місяців тому

      Bro 2019-2020 vare Enfield inte manufacturing plant il work cheytha aal aanu njan... Mfg ellam chumma kadam tholakkal aan... Athond njn edthitla anik vendapettavrum edthitla

    • @arifzain6844
      @arifzain6844 8 місяців тому

      ​@@jagathcnairKooduthal alukal vaangan nilkumbo swabavikam ayum avar charapara vandi undakkum without necessary checking

    • @jagathcnair
      @jagathcnair 8 місяців тому

      @@arifzain6844 ofcourse avrde daily Target 600 assembled vehicle aarnu.. athond production kanak aarnu... Silencer department il QC ayt njn ninnitund silencer il welding adikuna robot nu spatter oil vakkum dip cheyyan to avoid spatter.... Ath polum vangathe vellam mix cheyth oodikuarnu abar

  • @An0op1
    @An0op1 8 місяців тому +8

    പതിനായിരം ബൈക്ക് റോഡിൽ ഇറങ്ങിയതിൽ ഒരു ബൈക്ക് കത്തിയ വാർത്ത കണ്ട് പേടിച്ച് പുതിയത് വാങ്ങാതെ പഴയ ചാത്തൻ വണ്ടി വാങ്ങി തലയിൽ വച്ചാൽ നല്ല പണി ഭാവിയിൽ കിട്ടും . 20 വർഷം കഴിഞ്ഞ ബൈക്കിനൊക്കെ ഭാവിയിൽ റീ ടെസ്റ്റ് കിട്ടാനൊക്കെ ബുദ്ദിമുട്ട് വരാം . ഇപ്പോൾ തന്നെ 20 വർഷം കഴിഞ്ഞ ബൈക്കിനൊക്കെ നേരിട്ട് ഓൺലൈൻ വഴി ഇൻഷുറൻസ് എടുക്കാനും സാധിക്കുന്നില്ല . ഒട്ടുമിക്ക ഇൻഷുറൻസ് കമ്പനികളുടെയും സൈറ്റിൽ 20 വർഷം കഴിഞ്ഞ വണ്ടിയുടെ രെജിസ്റ്റർ ചെയ്ത വർഷം ചേർക്കാനുള്ള ഓപ്ഷനില്ല . നേരിട്ട് ഏജന്റിനേയൊ ഓഫിസിനേയോ സമീപിച്ചാലെ പഴയ വണ്ടിക്ക് ഇൻഷുറൻസ് കിട്ടുള്ളു അതും എത്ര നാൾ ആശ്രയിക്കാൻ കഴിയുമെന്ന് പറയാൻ കഴിയില്ല .. അതുപോലെ റീ ടെസ്റ്റിലെ കേന്ദ്ര മാനദണ്ഡങ്ങളും ശക്തമാകുന്നു . പുതിയ വണ്ടിയുടെ വിലയും കൊടുത്ത് ജാംബവാന്റെ കാലത്തെ വണ്ടിയും വാങ്ങി 5 വർഷം ഓടിച്ച് റീ ടെസ്റ്റും ഇൻഷുറൻസും കിട്ടാതെ പിൽക്കാലം വീട്ടിൽ കാഴ്ച്ച വസ്തുവായി വക്കണ്ട അവസ്ഥ വരരുത് . ( യാത്രക്ക് മറ്റ് വാഹനം ഉള്ളവർക്ക് കുഴപ്പമില്ല ) പുതിയത് വാങ്ങാനുദ്ദേശിച്ചവർ പേടിക്കാതെ പുതിയത് തന്നെ വാങ്ങുക . കാരണം ഇതേ മോഡലിലെ ആയിര കണക്കിന് പുതിയ വണ്ടികൾ ഇന്ത്യയിൽ ഒരൊ ആഴ്ച്ചയും ഇന്ത്യൻ നിരത്തിൽ ഇറങ്ങുന്നുണ്ട് 👍👍👍👍......

    • @arifzain6844
      @arifzain6844 8 місяців тому +2

      Aynu new vandi vanganda ennu aru paranju? Ee chathan royal enfield vanganda enne paranjollu. Vereyum vahana brands undallo naatil?

  • @balachandranr
    @balachandranr 8 місяців тому +14

    8 വർഷമായി ബുള്ളറ്റ് ഉപയോഗിക്കുന്നു, ഒരു പ്രശ്നവും ഉണ്ടായിട്ടില്ല,... ഇപ്പൊൾ കാർ വരെ കത്തുന്ന കാലം അല്ലേ, എന്താണ് കാരണം എന്ന് കണ്ട് പിടിക്കണം..

  • @2465akhil
    @2465akhil 8 місяців тому +1

    I felt something different practical it's not possible...this is something unusual

  • @jkm245
    @jkm245 8 місяців тому +11

    8 വർഷമായി ഞാൻ എൻഫീൽഡ് ഉപയോഗിക്കുന്നു, അതുപോലെ തന്നെ പുതിയ J സീരീസ് engine ഉള്ള ബുള്ളറ്റുകൾ ധാരാളം ഓടുന്നുണ്ട്, ഇത് എന്തോ ടെക്നിക്കൽ ഇഷ്യൂ ആണോ, അതോ മറ്റ്‌ വലതുമാണോ എന്ന് കണ്ടെത്തി, അതിനു വേണ്ടുന്ന നടപടി ക്രമങ്ങൾ കമ്പനിയെ ബോധ്യപ്പെടുത്തേണ്ടത് ഷോറൂക്കാരായവരാണ്.

  • @saijuasary8223
    @saijuasary8223 8 місяців тому +179

    പുതിയ വണ്ടിയെല്ലാം കളിപ്പാട്ടങ്ങളാണു... പഴയ വണ്ടിവാങ്ങി പുതിക്കിയാൽ മതി എത്ര കാലം വേണമെങ്കിലും ഓടിക്കോളും👍👍

    • @iam_mk1
      @iam_mk1 8 місяців тому +10

      Pazhaya vandi ok aanu..pakshe safety kuravalle?

    • @paavammalayali3957
      @paavammalayali3957 8 місяців тому +21

      അതിനു സർകാർ കൂടി അനുവദിക്കണം, മലിനീകരണം എന്ന് പറഞ്ഞു കമ്പനികൾക്ക് വിൽപന കൂടാൻ പഴയ വാഹനം നിരോദിക്കുവല്ലെ, bs 6 മിക്ക വണ്ടിയും പ്രശ്നം ആണ് 😭😭

    • @user-vr4tg5bh9r
      @user-vr4tg5bh9r 8 місяців тому +9

      Correct ആണ് ബ്രോ ഞാൻ വാങ്ങിയത് yezdi clasic 250
      1984 മോഡൽ പൊളി ഐറ്റം ആണ്

    • @iam_mk1
      @iam_mk1 8 місяців тому

      @@user-vr4tg5bh9r 😅😅😅better luck

    • @abinabraham395
      @abinabraham395 8 місяців тому +6

      കല്യാണം കഴിച്ചപ്പോഴും.... അങ്ങനെ ആയിരുന്നോ ⁉️⁉️പഴയത് പുതുക്കി പണിതോ.. ⁉️⁉️⁉️

  • @sightstosee4324
    @sightstosee4324 8 місяців тому

    👍🏻

  • @michaeljissbaby3823
    @michaeljissbaby3823 8 місяців тому +1

    Arengilum asooyalukkal chaithathanoonnu oru doubt..tank close allarunno pinnengane tharayil petrol uzuki nadannu..engane vandi motham kathi....aduthirunna bike engane kathi...keettappam mothathil orith....🤔🤔🤔

  • @ON-ps9lj
    @ON-ps9lj 8 місяців тому +7

    Consumer courtil case file chey

  • @aneeshani4400
    @aneeshani4400 8 місяців тому +6

    നഷ്ടപരിഹാരം വേണം കേസ് കൊടുക്ക്‌. New റോയൽ വർക്ഷോപ്പിൽ കൂട്ടിയിട്ട് നന്നാക്കുന്ന ത് കാണുന്നില്ലേ വണ്ടി old model ആണ് ഒരുവിധം നല്ലത്

  • @MukeshManu-ib1ei
    @MukeshManu-ib1ei 8 місяців тому +1

    😳😳

  • @arjundnair455
    @arjundnair455 8 місяців тому +2

    വണ്ടി പൊട്ടിത്തെറിച്ചതിന് ഉത്തരവാദിത്തം ആ വണ്ടിയുടെ pre-delivery inspection അഥവാ PDI proper ആയി ചെയ്യാത്ത dealer ന് തന്നെയാണ്. ഒരേദിവസം ആയിരക്കണക്കിന് വണ്ടികളാണ് റോയൽ എൻഫീൽഡ് ഷോറൂമിൽ നിന്ന് ഇറങ്ങുന്നത്. കൂടുതലും transportation സമയത്താണ് ഈ issue വരുന്നത്.

  • @believe186
    @believe186 8 місяців тому +45

    പാവം . നിങ്ങളെ കഷ്ടകാലം അല്ലാണ്ട് എന്ത് പറയാൻ . പുതിയ വീട് അതും കേടായി 😢

    • @priyaSanthosh-ss2xp
      @priyaSanthosh-ss2xp 8 місяців тому +3

      Veedu ready akkanm....❤❤❤❤

    • @aseesasee8048
      @aseesasee8048 8 місяців тому +4

      കേസ് കൊടുക്കുക നഷ്ട്ട പരിഹാരം എത്രയുണ്ടെന്ന് നോക്കിയിട്ട് മുഴുവൻ മേടിക്കുക ആർക്കും ഒന്നും പറ്റിയില്ലല്ലോ പടച്ചോൻ കാത്തു

    • @priyaSanthosh-ss2xp
      @priyaSanthosh-ss2xp 8 місяців тому

      @@aseesasee8048 athe athre ullu ......

    • @nissamsali8695
      @nissamsali8695 8 місяців тому +1

      Oru maruti 800 car eduthoodayirunno

  • @user-by7yr8on3o
    @user-by7yr8on3o 8 місяців тому +18

    വണ്ടി കൊണ്ട് വന്ന് വെച്ചപോൾ തന്നെ ഷീറ്റ് ഇട്ട് മൂടിയ - സൈലൻസറിൽ ഷിറ്റ് തട്ടി ഉരുക്കി തീ പിടിച്ചതാകും - എനിക്ക് അനുഭവം ണ്ട് --- ഭാഗ്യത്തിന് കണ്ടതു കാരണം രക്ഷപെട്ടൂ

    • @muraleedharanp5988
      @muraleedharanp5988 8 місяців тому +2

      Yes സാദ്ധ്യത തള്ളിക്കളയാൻ
      പറ്റില്ല

    • @smr1smr
      @smr1smr 8 місяців тому +1

      Rathri kondu vannu vechu. Kathiyadh Ravile 5 am ennu parayunnundallo🙄

    • @user-hh4pk1xh4x
      @user-hh4pk1xh4x Місяць тому

      😅

  • @411powervlogs4
    @411powervlogs4 8 місяців тому +1

    Manufacturing defect nu aanu warranty avar kodukkunnath. So warranty il avar vandi replace cheyth tharendathanu.. Go ahead with law

  • @Patrickbateman0777
    @Patrickbateman0777 8 місяців тому +2

    Consumer court ll case file cheythal thherum ella prasnavum

  • @keralain3606
    @keralain3606 8 місяців тому +12

    ആ വണ്ടി ആരേലും കത്തിച്ചതാവും എന്നുള്ള ഒരു പരിശോധന ആക്കവുന്നതാണ്

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 8 місяців тому +14

    എല്ലാ ആണ്പിള്ളേരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഒരു ബുള്ളറ്റ് (റോയാൽ എൻഫീൽഡ് )വാങ്ങിക്കുന്നതാണ് എന്നാണ് ഈ ചേട്ടൻ പറയുന്നത് അങ്ങനാണോ എല്ലാ ആണ്പിള്ളേരും,,,,, സത്യത്തിൽ ഈ വണ്ടി ഡെയിലി യൂസ് നു പറ്റിയത് അല്ല,,, പിന്നെ ചുമ്മാ നമ്മുടെ മനസിന്റെ ഒരു ഗമ കാണിക്കാൻ കൊണ്ട് നടക്കാൻ കൊള്ളാം അത്രേ തന്നെ,,,, ഇതിൽ പോയെന്നു വെച്ച് റോഡിൽ ഒരുത്തനും ശ്രദ്ധിക്കാനും പോകുന്നില്ല,,, ചവറു വണ്ടി

    • @ExplnrDude
      @ExplnrDude 8 місяців тому +2

      Paisa ollavan daily use cheyyum , illathavan vello splendor alle cycle aayitt povum ,pinne mileage pazhaya pole alla , 35-40 kittum , ithrem nalla oru vandikk athra mileage mathi , alle ne vello ev medikk😂.

    • @baadalchanganaashey2440
      @baadalchanganaashey2440 8 місяців тому +1

      ​@@ExplnrDudeപൈസ ഉള്ളവന് വേറെ വണ്ടികൾ ഉണ്ട് മാഷേ. ഈ വീട്ടിലെ പോലെ ലോവർ മിഡിൽ ക്ലാസ് ആളുകൾ ആണ് ഇപ്പൊ ബുള്ളറ്റ് ഒക്കെ ഉപയോഗിക്കുന്നത്. കാരണവന്മാർ സ്‌പ്ലെൻഡറിൽ പോയി കൂലിപ്പണി ചെയ്തു മക്കൾക്ക് ബുള്ളറ്റ് വാങ്ങിച്ചു കൊടുക്കും. ഒടുക്കം ബുള്ളറ്റ് കത്തും... അതോടൊപ്പം സ്‌പ്ലെണ്ടറും കത്തും. ഒടുക്കം കുടുംബം മൊത്തം ങ്ങീ എന്ന് കരയും. ആ കാഴ്ച ആണ് ഈ വിഡിയോയിൽ കണ്ടത്

    • @ExplnrDude
      @ExplnrDude 8 місяців тому

      @@baadalchanganaashey2440 karayanda ennenkilum thanikk vandi medikkan patum , athu vare assooya onnu adakki pidi

    • @andromeda6835
      @andromeda6835 8 місяців тому

      ​@@ExplnrDudeEnn oru bullet vikaari.😂 Splendor is better than you Foolletttt... Bullet nte price range il bullet ne kaal better bikes und. Acquire some knowledge about motorcycles.

  • @ashirashraf9549
    @ashirashraf9549 4 місяці тому

    Anyone knows whether they were compensated as per the damages? Or this case present status?

  • @sachin_nomadic
    @sachin_nomadic 8 місяців тому +2

    Bro complaint file chyu.. investigation nadakate..
    mvd ipo ingane ulla cases edukunund.. vandi thaniya kathunath ipo koodi varunund.. so compensation kitan vendi police station il complaint file chyu.
    mvd ye ee karyam oru complaint ayi koduku..

  • @MidhunzzZ
    @MidhunzzZ 8 місяців тому +9

    ഒരു responsibility യും RE യ്ക്ക് ഇല്ല....
    എന്തേലും ചെയ്തു തന്നാൽ ഭാഗ്യം എന്ന് കരുതണം....

  • @TheOptimist917
    @TheOptimist917 8 місяців тому +11

    എല്ല ആണ് പിള്ളേരെയും അങ്ങനെ അടച്ചു പറയേണ്ട. യാതൊരു പെര്ഫോമെൻസും ഇല്ലാത്ത വെറും വികാരമായി മാത്രം കൊണ്ടു നടക്കാവുന്ന ഈ ഇരുമ്പു പാട്ട ഇഷ്ടമില്ലാത്ത ആണ് പിള്ളേരും ഇഷ്ടം പോലെ ഉണ്ട്

  • @Subaida-vn7fm
    @Subaida-vn7fm 7 місяців тому +1

    😢😢

  • @Akshay_vasudev
    @Akshay_vasudev 8 місяців тому

    😮😮

  • @bobbyrkrishna2822
    @bobbyrkrishna2822 8 місяців тому +19

    സ്വന്തം വണ്ടികൾക്ക് ഇതുപോലെ സംഭവിക്കുക എന്നത് ആർക്കും സഹിക്കാൻ പറ്റുന്നതല്ല. എനിക്ക് ഈ വാർത്ത കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. കാരണം ഞാനും നാലുമാസം മുൻപാണ് ലക്ഷങ്ങൾ മുടക്കി ഒരു പുതിയ enfield എടുത്തത്. എന്നാൽ ഒരു സംശയം ഞാൻ പറഞ്ഞോട്ടെ. ഇതിൽ extra electrical add on എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. കാരണം നന്നായി പണി അറിയാൻ വയ്യാത്ത electricians ആണെങ്കിൽ ഇതുപോലെ സംഭവിക്കാനുള്ള സാധ്യതകൾ ഉണ്ട്.

    • @sivanandk.c.7176
      @sivanandk.c.7176 8 місяців тому

      അതുണ്ടെങ്കിൽ ഇൻഷുറൻസ് കിട്ടില്ല.
      അവർ വീഡിയോയിൽ കാരണങ്ങളെക്കുറിച്ചൊന്നും ഒരു സൂചനയും തരുന്നില്ലല്ലോ !
      ഞാൻ പണ്ട് ഹോണും ലൈറ്റുകളുമൊക്കെ എക്സ്ട്രാ പിടിപ്പിച്ചിരുന്നപ്പോഴാണ് വയറിങ്ങിന് തീ പിടിച്ചത്.

  • @kishoranand6276
    @kishoranand6276 8 місяців тому +6

    x - tra ഫിറ്റിംഗ് ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം

  • @malluuuuuuuu
    @malluuuuuuuu 8 місяців тому

    Good bro

  • @Ashlinkumar
    @Ashlinkumar 8 місяців тому

    New vandi aavumbol almost ippo testing onnnnum athrak ila.appo models new varumbo thane vaangunavar aanel paniyu, aaadyam thane kitttum enn karuthi vandi edukuka.

  • @shafeekkamal1558
    @shafeekkamal1558 8 місяців тому +22

    OLD IS ALWAYS A GOLD
    2009🔥🔥

  • @midhunmathewprasad1247
    @midhunmathewprasad1247 8 місяців тому +15

    Royal Enfield aayalum Rolce Royce aayalum accidents and complints happens. Veruthe samsarichu samayam kalayunathe real reason kadupidikuka maybe technical issues or human error. Vlog cheythalum illegilum paper okke correct anegil insurance kittum that's all. Ethilum valiya vadikal vare kathipokunnu. Ethra panic akenda karyam onnum illa niglude side correct anegil insurance kittum

    • @b.e.n_.
      @b.e.n_. 8 місяців тому +2

      💯

  • @puthukkeril54
    @puthukkeril54 8 місяців тому +2

    repair of the damage on the house as the consequence of vehicle fire should be vehicle insurance company

  • @Jesusislife677
    @Jesusislife677 7 місяців тому +1

    Mikkavarum Roverz avanmar main bodyparts oori veendum set cheythathakum

  • @SunilKumar-lz4ti
    @SunilKumar-lz4ti 8 місяців тому +3

    I had so many problems with royal Enfield..

  • @moniaadhi8723
    @moniaadhi8723 8 місяців тому +5

    അങ്ങനെ ആണെങ്കിൽ റോയൽ എൻഫീൽഡ് ഷോറൂം എന്നോ കത്തി പേവേണ്ടാതാണ് സുഹൃത്തേ ഇതു ഒരിക്കലും വിശ്വസിക്കാൻ പറ്റത്തില്ല. ഇതിന് തക്കതായ ഒരു കാരണമുണ്ട് തീർച്ചയായും ഇത് നിങ്ങൾ കണ്ടുപിടിച്ചേ മതിയാകൂ...

  • @Akshay-pc3yc
    @Akshay-pc3yc 8 місяців тому

    that there is a true 'bullet'.

  • @rajeshrb6448
    @rajeshrb6448 8 місяців тому

    Old model real wonderful

  • @TimePass-cl4lm
    @TimePass-cl4lm 8 місяців тому +8

    വണ്ടി ഒരെണ്ണം ഇറങ്ങിപ്പോകുന്നത് വരെ ഉള്ളൂ അവരുടെ മാന്യമായ പെരുമാറ്റം കേസ് കൊടുക്കണം ഈ വണ്ടി അവർ ഉപയോഗിച്ചതാണോ ഇതിൽ എന്തെങ്കിലും മാറ്റം അവിടെ ഷോറൂമിൽ തന്നെ നടത്തിയിട്ടുണ്ടോ എന്ന് നോക്കണം അതായത് ഇത് ഡെമോയ്ക്ക് വെച്ച വണ്ടിയാണോ എന്ന് പരിശോധിക്കുക

  • @user-zh3vp3ix8k
    @user-zh3vp3ix8k 8 місяців тому +41

    രാത്രി പാർക്ക് ചെയ്ത വണ്ടി രാവിലെ സ്റ്റാർട്ട്‌ പോലും ചെയ്യാതെ തണുത്തു നിൽക്കുന്ന വണ്ടി കത്തി എന്ന് പറയുമ്പോൾ ഒരു............. ഇല്ലാതില്ല 🤔

    • @mnpu4499
      @mnpu4499 8 місяців тому +6

      ബാറ്ററി ടെർമിനൽ ഷോർട് ആകുന്നത് ഒക്കെ ആണ്

  • @jusakameleon
    @jusakameleon 8 місяців тому

    Odathe vandi start cheyth veykkunna oru pathiv ond chilarkk, vandi Cool aavunathinu munne cover vari mukalil ittal athoru fire hazard thane aanu, key engane tankil ethi enathum manasilakunnilla. Owner baagathu thettillel Company compensation kodukunath aanu sheri.

  • @ManojKumar-dc8sy
    @ManojKumar-dc8sy 8 місяців тому +1

    നടപടി ഉണ്ടാകണം

  • @balusviews3782
    @balusviews3782 8 місяців тому +9

    ഞാൻ ബുള്ളറ്റ് ഉപയോഗിക്കുന്ന ആളാണ്. ഏറ്റവും സുരക്ഷിതവും സുഖപ്രദവുമായ യാത്രയാണ് എനിക്ക്അനുഭവിക്കാൻ കഴിയുന്നത്.വാങ്ങുമ്പോൾ തന്നെ കമ്പനി അധികൃതർ ഓർമ്മിപ്പിച്ചിരുന്നു ഒരു തരത്തിലുള്ള മോഡിഫിക്കേഷനും വരുത്തരുത് എന്ന് പ്രത്യേകിച്ചും ഇലക്ട്രിക്കൽ പാർട്സുകളിൽ...

    • @dinesh2759
      @dinesh2759 8 місяців тому

      Ente ponnoooo...ithine pottaan vandi vangiyathinte mooniratti chilavakkanam. Pine eppo roadil kidannupokum ennu oru urappum parayan pattilla.

    • @viralmedia3602
      @viralmedia3602 8 місяців тому +1

      Ayinu

    • @andromeda6835
      @andromeda6835 8 місяців тому

      Enth Safety aanavo bullet tharunnath.😂Athetha aa safety 🤔ivda proper helmet, riding jackets and pants, riding gloves ittitt thanne injuries pattunnund. Ithonnullatha enth safety aanavo???

  • @narco369
    @narco369 8 місяців тому +26

    All the current Royal Enfield 350 segment bikes have the same J series engine. These engines are the most refined from RE. Release all the CCTV footage,someone should have also cause fire. Hope the owner gets the needful help from RE.

    • @baadalchanganaashey2440
      @baadalchanganaashey2440 8 місяців тому +1

      Perhaps the fire was caused by some defective electric circuit and the engine cannot be blamed. But of couse the company is responsible for all the mess occured here.

    • @dinesh2759
      @dinesh2759 8 місяців тому +2

      One meteor also got fire in tirur. RE is making a dangerous toy and people are buying this crap for its big size and duk duk exhaust.

    • @arifzain6844
      @arifzain6844 8 місяців тому +1

      Aahh meteorinte ee j series engineil ninnu entho sound varunnu ennum paranju oru aal ennodu paranjirunnu. Appo j series refinement onnum parayanda 😂

  • @joshuvageorge990
    @joshuvageorge990 8 місяців тому

    roverz mavelikara showroom arum vandi medikathe irkuka mosham ann after sales .vandi proper ayittu pre delivery inspection chaythonda ee issue . meter oriyittu vandi use chayum showroomkar ,pinne ethelum fault ulle vandi avanum chance ind allathe ekene indakilla.

  • @RTZ-24
    @RTZ-24 8 місяців тому +2

    Royal Enfield petrol over flow aakarund. Ippo njan Off cheyumbol petrol off aakum. Start cheythitte petrol on aakku. Standard electric start aanu model

  • @Redmi-xv4xl
    @Redmi-xv4xl 8 місяців тому +16

    മാന്യത, കൈവിടാതെ ഇൻ ഫിൽഡ് ഇത് പരിഹരിക്കണം'
    നഷ്ടപരിഹാരം നൽകിയേ മതിയാകൂ😢😢😢😢😢😢

  • @ajithvasudev3677
    @ajithvasudev3677 8 місяців тому +8

    Manufacturing defeat karanam avaam 🙄

  • @manusmj9891
    @manusmj9891 7 місяців тому +1

    Go to consumer court.. Definitely they will give a solution & screw them up

  • @sunilkumarmv556
    @sunilkumarmv556 8 місяців тому +3

    Royal Enfield, no chance for manufacturing defect. Any other reason should be

  • @lalulalu8041
    @lalulalu8041 8 місяців тому +14

    ഷോറൂമിനു മുൻപിൽ ബോർഡും വച് ബൈക്ക് അവിടെ വെക്കുക വരുന്നവർക്ക് വാണിംഗും കൊടുക്കുക 👍

  • @AAgamingoffical.
    @AAgamingoffical. 8 місяців тому +1

    Consumer courtil kudii case kodkkanam case ayii enthayalum munoot pokukaa neethi... Labhikumm urappaaa...

  • @mebinprakasia
    @mebinprakasia 6 місяців тому

    Most trusted motor vehicle

  • @kdm8312
    @kdm8312 8 місяців тому +8

    Bullet company അത് വേറെ തരും
    കമ്പനിയേ അറിയിച്ചാൽ മതി
    വീടും സ്ഥലവും വിറ്റ് വാങ്ങേണ്ട സാധനം😂

  • @undertaker2222
    @undertaker2222 8 місяців тому +3

    ഓഫ്‌ ആയി ഇരിക്കുന്നു ഒരു വാഹനം ഷോർട് ആവാൻ ഒരു sathitayoum ഇല്ല ഇത് വേറെ എന്ധോ ഉണ്ട്

  • @desighnconcepts3542
    @desighnconcepts3542 8 місяців тому

    Which edition model in Royal Enfield.

  • @ashrafsuty4683
    @ashrafsuty4683 8 місяців тому

    Adichu poli poyitt

  • @roshanpjoseph2118
    @roshanpjoseph2118 8 місяців тому +6

    ഇലക്ട്രോണിക് carburettor setup വേണ്ട.. പഴയ model Carb aanu safe.

  • @paulpj9040
    @paulpj9040 8 місяців тому +12

    ബുള്ളറ്റ് എന്നാൽ പഴയ താണ് അതാണ് Bullet പുതിയത് ഒരു ബൈക്ക് പഴയത് ഉപയോഗിച്ച വർ ഒരിക്കലും അതിനെ കുറ്റം പറയില്ല അത് ഉപയോഗിക്കാൻ അറിയാത്തവർ ഒന്നുമിണ്ടാതെയെങ്കിലും ഇരുന്നു കൂട ഈ ലോകത്തിലുളള വേറെ ഒരു ബൈക്കിനും പഴയ ബു ള്ളറ്റിന്റെ യാത്രാ സുഖം ഇല്ല മക്കളെ🙏🏻🙏🏻

    • @sadiqueali5117
      @sadiqueali5117 8 місяців тому +1

      Enth sugam.vibrationooo

    • @user-zk5hr7vf3o
      @user-zk5hr7vf3o 7 місяців тому

      Adu ningal Mattu vandikal upayogikkatatukonda, Honda highness onnu odichu nokkiyitt para. Atinte refinement vere level aanu

    • @athulkrishnak5768
      @athulkrishnak5768 4 місяці тому

      Bullet mathram odich nadannal athengane ariyana😂😂 250cc yum athinu melilum ulla refined vandikal odich nokku

  • @godblessyou4758
    @godblessyou4758 8 місяців тому

    Case kodukkanam

  • @nithinvarghese1784
    @nithinvarghese1784 8 місяців тому +1

    Ini muthal vilkkunna showroom vandi vaangikkunna samayam thittu oru kollathekku ithupolulla sambavangal sambavichal utharavaadithwam ettedukkanam ennoru niyamam varanam. Annale showroom ullavarkkum kurachu pedi kaanu.

  • @ajmalraheem4720
    @ajmalraheem4720 8 місяців тому +4

    #roverschennithala Njanum ee parayana same showroominna 1/9/22 ES standard eduthe. Satyam paranjal aalkare Oom...ikan aayt irikka anubhavam kond paraya petrol tankinte locke poi Rest Vannit 2week aaytollairnn avide kondpoit kahich koduthappo avamar njan valich pottichayanna paranje avide kidanna vazhakittapo photo ondakit 1weekil samanam varum nnu paranjond vitt. Pinne servicente karyom parayane 1st service thanne pani kitti thudangum bhayankara moshom aahn. Fu..off #roverzchennithala

  • @rakeshnambiar1897
    @rakeshnambiar1897 8 місяців тому +14

    വിശദമായി അന്വേഷിക്കേണ്ട കാര്യമാണ്. സൈലൻസർ ചൂടായ സമയത്തു പ്ലാസ്റ്റിക് കവർ മൂടിയത് കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്.

    • @priyaSanthosh-ss2xp
      @priyaSanthosh-ss2xp 8 місяців тому

      Moodiyilleeeeee😢😢😢😢😢

    • @A.V.VINOD.
      @A.V.VINOD. 8 місяців тому +4

      Ravile 5 manikku vandi kathiyenna videoil parayunnathu

    • @viralmedia3602
      @viralmedia3602 8 місяців тому +1

      Muthei ninak intelligence departmentil onnu try cheythoode 😂

    • @sivanandk.c.7176
      @sivanandk.c.7176 8 місяців тому

      ​@@A.V.VINOD.അവർ പറയുന്നതല്ലേ !

    • @A.V.VINOD.
      @A.V.VINOD. 8 місяців тому +1

      @@sivanandk.c.7176 അവർ പറയുന്നതല്ലേ നമുക്ക് തല്ക്കാലം വിശ്വസിക്കാൻ കഴിയൂ...അല്ലാതെ ഞാനോ നിങ്ങളോ സാക്ഷിയല്ലല്ലോ....അവർ പറഞ്ഞത് ഇവിടെ ഞാനും പറഞ്ഞു...അത്രതന്നെ

  • @rinshadk.h7962
    @rinshadk.h7962 7 місяців тому

    😮

  • @ananthapadmana6han
    @ananthapadmana6han 7 місяців тому

    ente thunderbird Twinspark innum idh pole oru preshnam undaai...
    adhinte battery case (metal) battery terminals inn touch aai ( adhinte structure angnann) fuse poi... nan enta appolathe gathikedin aduth ulla oru workshop poi fuse keytan paranju aa pani ariyatha n@yin(son) nalla thick copper wire edth fuse inn pagaram chutti vechu... petrol addikan aait oru 2 km munpott edth kainappol wiring full kathi... vazhiyillayi... entho bhagyathinn avante workshop kodthappol (oru paandi bund@... pondi PIMS hospital nte aduth illa oru workshop) petrol illarnu... adhukond valiya scene illand rakshapettu.. last wiring full maati... 3500₹ aai.. but ivde enikk parayam ulladh Royal Enfield nte built quality aahn... avar avishyathinn r&d cheyyadhe aahn products push cheyyunadh... normally battery case battery touch aavunundel oru rubber cover kodtha theravunna prehsname ullu... but instead avar just ore engine vech different models push cheydh irakkum... idhe pole structural anomalies last idhe polatha pottanmmara workshopill nammala ethikkum(300₹ vaangi thendi... onnum thirich parayan pattiyilla paandi naad 😢) ... anyways nan ente re sell cheydh domi vaangi... petrol kudiyan aanelu re ninn nan prestheekshicha sambhavam domi provide cheyyund... ee issue etrem petten consumer court vazhi neridendadh aahn..

  • @yashicgeorge
    @yashicgeorge 8 місяців тому +9

    ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞിട്ട് പോരെ ഇങ്ങനെ ഒരു വീഡിയോ ഇടുന്നത്.