മൂന്ന് മാസങ്ങൾക്ക് മുമ്പ് കാണാതായ റെയില്‍വേയുടെ 5 കോടി വിലയുള്ള ട്രെയിന്‍ എഞ്ചിന്‍ കണ്ടെത്തി| Train

Поділитися
Вставка
  • Опубліковано 14 лип 2023
  • മൂന്ന് മാസങ്ങൾക്ക് മുമ്പ് കാണാതായ റെയില്‍വേയുടെ 5 കോടി വിലയുള്ള ട്രെയിന്‍ എഞ്ചിന്‍ കണ്ടെത്തി
    #trainengine #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Train Engine missing
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 298

  • @alexaranmula
    @alexaranmula 11 місяців тому +1026

    Ashok Leyland നു ഇതിലും നല്ല ഒരു Advertisement ഇല്ല 😍😍😍

    • @deadpool91249
      @deadpool91249 11 місяців тому

      അല്ലേലും leylandinu ad nd ആവശ്യം ഒന്നും വേണ്ട

    • @PaulBateman69
      @PaulBateman69 11 місяців тому +29

      Ashok Leyland ന് അതിൻ്റെ ആവശ്യം വല്ലാതെ ഉള്ള പോലെ

    • @abhic2777
      @abhic2777 11 місяців тому +6

      Sathyam🙌😍

    • @edwin_davis
      @edwin_davis 11 місяців тому

      Pinne ithokke roadilkoode oodich kond varan pattoo

  • @abbas9506
    @abbas9506 11 місяців тому +285

    ആക്രിക്കടയിൽ വിൽക്കാൻ പറ്റാത്തതിനാൽ തിരിച്ചെത്തിച്ചതാണ്😂😂

  • @atmajanv9057
    @atmajanv9057 11 місяців тому +69

    ഒന്നു ആലോചിച്ചു നോക്കൂ ആ ashok leyland capability

  • @rajeshiyer6597
    @rajeshiyer6597 11 місяців тому +366

    Ashok Leyland 100% capable to carry........

    • @GAMINGWITHSACHIN726
      @GAMINGWITHSACHIN726 11 місяців тому +10

      With out engine 😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 11 місяців тому +30

      ​@@GAMINGWITHSACHIN726പിന്നെ കാറ്റത്താണോ ഓടുന്നത്

    • @jacktracker1265
      @jacktracker1265 11 місяців тому +10

      ​@@user-qm8mx5lh6nEnte ponnanaa Indian company yaaa support chaithu vidu Indian army kuu vare vehicles undakkune ee companyyaa pinne tata yum

    • @yedhukrishnan8035
      @yedhukrishnan8035 11 місяців тому +5

      @@user-qm8mx5lh6n Volvo okay samadhich, Bharath Benz pushpavo🤧😂

    • @muhammadfayasp.s6293
      @muhammadfayasp.s6293 11 місяців тому

      @@user-qm8mx5lh6n അതൊക്കെ പണ്ടത്തെ Leyland ഇപ്പോ വണ്ടി എവിടെ വേണമെങ്കിലും കേറും

  • @asifalip916
    @asifalip916 11 місяців тому +206

    Reporter voice is excellent 🎉

    • @cxdien9659
      @cxdien9659 11 місяців тому +15

      Fake accntil vanna arilenn vichrcho

    • @asifalip916
      @asifalip916 11 місяців тому +3

      @@cxdien9659 what fake
      My name is asif ali

    • @Sreenidhi_rjith
      @Sreenidhi_rjith 11 місяців тому +2

      ​@@cxdien9659😂

    • @goblin2897
      @goblin2897 11 місяців тому +1

      ​@@cxdien9659😂😂

    • @pushpatheflower3617
      @pushpatheflower3617 11 місяців тому

      എടാ കള്ള റിപ്പോർട്ടർ റെ ,വോയ്സ് കൊള്ളില്ലട😆

  • @Mcthindi
    @Mcthindi 11 місяців тому +97

    Still impressive even if it's old engine

  • @noufalvallil7321
    @noufalvallil7321 11 місяців тому +26

    ഇത്രയും വികസിച്ചിട്ടും ട്രെയിൻ എൻജിൻ കൊണ്ടുപോകാൻ റെയിൽവേക്ക് സംവിധാനം ഇല്ലാത്തത് മോശം ആയിപോയി

    • @muhammedali8543
      @muhammedali8543 11 місяців тому +3

      ഇവിടെ സിഗ്നൽ പോലും നേരെ വർക്ക്‌ ആവുന്നില്ല അപ്പോൾആണ്

  • @sainulabid9191
    @sainulabid9191 11 місяців тому +217

    കരാറു വെക്കുമ്പോൾ മറ്റൊരാളെ ( ഉപ കരാർ) ഏൽപ്പിക്കാൻ പാടില്ല, എന്നൊരു കരാർ കൂടി വേണം

    • @sooryanhits
      @sooryanhits 11 місяців тому +11

      Athu practical alla. 400 KM road paniyan contract kodukkumbol athinulla setup ulla athrem fund raise cheyyan patunna companykal undakanam ennilla. Apol nalla fund ulla big companies (avarku road construction wing undakanam rnn polum illa) contract eduthitt small sections aakki pala companiesnu sub contract kodukkum.

    • @renji9143
      @renji9143 11 місяців тому +5

      വലിയ കോൺട്രാക്ട്കൾക്ക് ഒക്കെ അത് ബുദ്ധിമുട്ടാണ്. കരാർ എടുത്ത് ഉപകാരർ കൊടുക്കാതെ വലിയ പ്രൊജക്ടുകൾ നടത്തുന്ന കമ്പനികൾ ലോകത്ത് തന്നെ അപൂർവം ആണ്.

    • @wideangleb9717
      @wideangleb9717 11 місяців тому +6

      കരാറുകാരന്റെ ലാഭം ഉപകരാറുകാരന്റെ ലാഭം അടുത്ത ഉപകരാറുകാരന്റെ ലാഭം... ഇതെല്ലാം കഴിഞ്ഞ് റോഡിന്റെ അവസ്ഥ... അടിപൊളി..... വാ പോകാം.

    • @sooryanhits
      @sooryanhits 11 місяців тому

      @@wideangleb9717 Indiayile ethra valiya road anelum single contractor vechu cheyyan patunna oru company thankal undakkiyal issue theernu. Pakshe athrem big contracts idaiku idaiku varullu. Illathapo aalkarku engane salary kodukkum?

    • @maheshvn7221
      @maheshvn7221 11 місяців тому

      GCC il undavarund sub contract kodukaruth ennu, pakshe practically possible alla.
      Koduthalum 100 % responsibility kararu karanu mathram ayirikum.

  • @ramananser1115
    @ramananser1115 11 місяців тому +16

    Leyland 💥💥❤

  • @Life1.-line.
    @Life1.-line. 11 місяців тому +143

    ട്രെയിൻ സൂപ്പർ ❤🖤❤️🖤❤️🖤❤️

    • @Sreemov12
      @Sreemov12 11 місяців тому +2

      Fake id 🙄

    • @abi3751
      @abi3751 11 місяців тому

      Enth train adichondu poytho?

    • @jishi2255
      @jishi2255 11 місяців тому

      ​@@Sreemov12Engane ariyum

    • @Sreemov12
      @Sreemov12 11 місяців тому +5

      @@jishi2255 pic ഗൂഗിൾ ക്രോമിൽ desi village Girls
      എന്ന കണ്ടിട്ടുണ്ട്

    • @Sreemov12
      @Sreemov12 11 місяців тому +2

      @der_Fuhrer2 നിനക്ക് പിന്നെ സ്വന്തമായി ഒരു പേരില്ല എന്നല്ലേ ഉള്ളൂ 🍼

  • @kiranmithra9816
    @kiranmithra9816 11 місяців тому +1

    Voice over super👌🏼👌🏼👌🏼👌🏼Nice voice 👌🏼👌🏼👌🏼👌🏼👌🏼👌🏼❤️👌🏼🥰💯

  • @forfuture7654
    @forfuture7654 11 місяців тому +45

    'High Tech Thieves' 😂😅

  • @jamsheersulthan9144
    @jamsheersulthan9144 11 місяців тому +220

    Bgm കേട്ടാൽ പുതിയ engin ഉണ്ടാക്കി റിലീസ് ആക്കിയത് pole

  • @aryagopinath8392
    @aryagopinath8392 11 місяців тому +8

    ഒരു ഇരുമ്പുപാലം തന്നെ മോഷ്ടിച്ചു കൊണ്ടുപോയി, പിന്നെയാണ് ഇത്. 😄

  • @aldrinjose613
    @aldrinjose613 11 місяців тому +32

    Train roadilude kondupoyi ennu paranju Ai camera pokuo appo season 2 mvd vs railway😅

    • @anandrp
      @anandrp 11 місяців тому +3

      ath keralam alla mr..

    • @ViVith007
      @ViVith007 11 місяців тому +1

      അതും പറഞ്ഞു അങ്ങ് ചെന്ന മതി പിന്നെ ഈ ഡിപ്പാട്ടമെന്റെ ഉണ്ടാവില്ല 😀

  • @trailwayt9H337
    @trailwayt9H337 11 місяців тому +93

    എന്തായാലും തിരിച്ചു കിട്ടിയത് ഭാഗ്യം 😍

    • @user-mw9ye3ew2v
      @user-mw9ye3ew2v 8 місяців тому

      Satyam.. allel aa truck karante pillaru train odichu kalichu maduthupoyene!

  • @ceepee044
    @ceepee044 11 місяців тому +1

    ഇപ്പൊ എങ്ങിനെ ഇരിക്കാണ്...

  • @jollyambu8537
    @jollyambu8537 11 місяців тому

    Athil locko pilot mar undayirunno entho

  • @manazkajay8806
    @manazkajay8806 11 місяців тому

    oru irirumb pallam kondupoayyathinte athrayumilalo

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 11 місяців тому

    Kalavu ramayanam mudal kelkunnadanu etrayo varsham (lankayileku kattu kondu poyille kalavu indiaku puttiriyalla last weakil oru bridge kanadayi

  • @aparnamitra935
    @aparnamitra935 9 місяців тому +6

    Ashok Leyland ❤

  • @ranjithm1648
    @ranjithm1648 11 місяців тому

    Very nice

  • @dasanb.k2010
    @dasanb.k2010 11 місяців тому +3

    ഉപകരറുകൾ കരാറുമായി ചേർക്കണം

  • @shamsuknd922
    @shamsuknd922 11 місяців тому +15

    Railway engine moshanamo...enthonnado....😂

  • @bibinkrishnan4483
    @bibinkrishnan4483 11 місяців тому +6

    Ashok leyland 🥰🥰 : യെവൻ ആയാലും തൂക്കുവേൻ 💪😎😎😎😎😎

  • @ajmalaju7143
    @ajmalaju7143 11 місяців тому +4

    മിടുക്കന്മാർ 😅😅

  • @sachinfrancis19
    @sachinfrancis19 11 місяців тому +16

    Kalka - Shimla Toy train engine

    • @priyesha5214
      @priyesha5214 11 місяців тому

      Yes. The same in Ooty

    • @sachinfrancis19
      @sachinfrancis19 11 місяців тому

      @@priyesha5214 Its engine has KSR Painted which means (Kalka Shimla Railways)

    • @mujeebrahman8956
      @mujeebrahman8956 7 місяців тому

      Narrow gage

  • @thahirmohammed073
    @thahirmohammed073 11 місяців тому +1

    Ingane aanengil poratth oru shaddi unakan pattullallo

  • @saphire7693
    @saphire7693 11 місяців тому

    Ini aa Malaysian flight um.koodi

  • @cls439
    @cls439 11 місяців тому +2

    ഉപകരാറു കാരന്റെ ബുദ്ധി വിമാനമാല റോക്കറ്റ് 😅😅

  • @rohithrs2967
    @rohithrs2967 11 місяців тому +2

    ഇതിൽ എവിടെയാണ് മോഷണം ചോദിച്ച പൈസ കൊടുത്തില്ല അപ്പൊ പിന്നെ നിർത്തിയിട്ട്

  • @Lion_of_god
    @Lion_of_god 11 місяців тому +1

    ലെ കട്ടവൻ ഇത് ഓടാൻ റോഡ് പോരാല്ലേ🤔 ഇനിപൊക്കുമ്പോൾ ട്രാക്ക് കൂടിപൊക്കണം😂😂😂

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 8 місяців тому +1

    വെറുതെയല്ല ബോർ അടിച്ചപ്പോൾ റോഡ് കാണാൻ ഇറങ്ങിയത് ആയി കാണും , അതാണ് ലോറിയിൽ കേറിയത്‌ 😀😀

  • @pranavKp-nz2yp
    @pranavKp-nz2yp 11 місяців тому

    Alince konde poyiidhaa

  • @shameervp4184
    @shameervp4184 11 місяців тому

    എന്ത് പോയാലും റിപ്പോർട്ട് ചെയ്യുമോ

  • @anju4326
    @anju4326 11 місяців тому

    👍

  • @anuragka4906
    @anuragka4906 11 місяців тому +3

    Leyland 😌😌

  • @vishnumurugan2587
    @vishnumurugan2587 11 місяців тому

    കിടിലം

  • @soorajsucheendran5631
    @soorajsucheendran5631 10 місяців тому +1

    Why didn't they keep a tracker atleast, so careless

  • @statzymuse3874
    @statzymuse3874 11 місяців тому +5

    meter gauge train aano?

    • @nikobellic09
      @nikobellic09 11 місяців тому

      I guess.. Cheriya engine alle

    • @jijinrjayan7058
      @jijinrjayan7058 11 місяців тому

      Narrow gauge aan. Meter gauge alla. This is ZDM5. Narrow gauge Diesel mixed service locomotive. With diesel hydraulic transmission

    • @statzymuse3874
      @statzymuse3874 11 місяців тому

      @@jijinrjayan7058 narrow gauge aakumbo rail ethraya size?

    • @jijinrjayan7058
      @jijinrjayan7058 11 місяців тому

      @@statzymuse3874 2 feet 6 inch
      Toy gauge another kind of narrow gauge koodi und 2 feet aan. 2 feet 2 inch narrow gauge nte code Z
      Toy gauge nte N

  • @prabhuthiruvonam5444
    @prabhuthiruvonam5444 11 місяців тому +64

    ദീർഘദൂര ചരക്ക് ലോറികൾ റെയിൽവേ ആശ്രയിച്ചാണ് ട്രിപ്പ് നടത്തുന്നത് റെയിൽവേ ട്രക്ക് വിളിച്ച് ട്രിപ്പ് നടത്തുന്നു എന്തൊരു വിരോധാഭാസം

    • @abhijithacharya
      @abhijithacharya 11 місяців тому +3

      You don’t even know what is on the truck

    • @thecorridorrr
      @thecorridorrr 11 місяців тому +1

      bro news kettitundu mansil ayille athu serivice nadathunathu ala moshanam muthal anu athayathu kattu konduvanna muthal.😂😂

    • @aegon_targerian
      @aegon_targerian 7 місяців тому

      ​@@thecorridorrrdude.. Its been stolen when it was transported through road

  • @mathewruncie
    @mathewruncie 11 місяців тому +37

    കേന്ദ്ര സർക്കാരിന് നാണക്കേട് ഒന്നും ഇല്ലല്ലോ അല്ലേ? ജസ്റ്റ്‌ ചോദിച്ചെന്നെ ഉള്ളു..

    • @Sreemov12
      @Sreemov12 11 місяців тому

      താങ്കൾ രാജ്യദ്രോഹി മുസ്ലിം ആയി മാറിയിരിക്കുകയാണ് 😂

    • @ranjithc4089
      @ranjithc4089 11 місяців тому +6

      എന്തിനു അത് കൂടെ പറയുക

    • @rajeshiyer6597
      @rajeshiyer6597 11 місяців тому +4

      Without knowing facts mallu bla. Bla....it freight disputes. Atleast timely police find out if it was Kerala. Gone for ever. Karachi Pakistan printed Indian notes CONTAINER where it's? Full load Arms gun container both in Kerala right?
      School children's lunch rise unloading NOKKUKULI, ISRO ROCKET PART TRAILER NOKKUKULI CLAIMED KERALA PEOPLE TALKING ABOUT....??

    • @aryagopinath8392
      @aryagopinath8392 11 місяців тому

      @@rajeshiyer6597 👍🏻

    • @politicalslavespotted792
      @politicalslavespotted792 11 місяців тому

      @@rajeshiyer6597 very good English

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 11 місяців тому

    Ayyo annitoooo pavam aarkkumariyillaaa

  • @kmupeter7355
    @kmupeter7355 11 місяців тому +2

    Marvadikal train matthramalla rly stationum mukkum 😁

  • @sreejiththiruvazhiyode
    @sreejiththiruvazhiyode 11 місяців тому

    Time travel er ആണോ

  • @sreekuttank.c.790
    @sreekuttank.c.790 11 місяців тому

    തൊണ്ടി മുതൽ കയറ്റാൻ പറ്റിയ പുതിയ കോടതി പണിയേണ്ടി വരും😂

  • @tmtm523
    @tmtm523 11 місяців тому

    അങ്ങനെ തീവണ്ടിയും വിഴുങ്ങി😮😮😮

  • @akhileshbu7556
    @akhileshbu7556 11 місяців тому +1

    Kashttam
    ഇന്ത്യയിൽ ഇതൊക്കെ നടക്കും

  • @pushpatheflower3617
    @pushpatheflower3617 11 місяців тому +124

    North India കാർ ബിസിനസ്സ് നടത്തുന്നത് മികത്തും ഉടയിപ്പികർ ആണ്, സർക്കാരും ഉടയിപ്.

    • @basics7930
      @basics7930 11 місяців тому +22

      അപ്പോ കേരളത്തിൽ 😂😂😂😂......

    • @anandhus7724
      @anandhus7724 11 місяців тому +9

      @@basics7930 keralam mattu statene kal nallath ann

    • @pushpatheflower3617
      @pushpatheflower3617 11 місяців тому +1

      കേരളത്തിൽ ഒന്നും ഒന്നും അല്ല, തട്ടിപ്പിൽ.എങ്ങനേലും ജനങ്ങൾ അറിയുണ്ട്, അവിടെയൊക്കെ അറിഞ്ഞിട്ട് എന്ത് കാര്യം .വോയ്സ് പോലും ഇല്ല.🙄

    • @Klburaaq
      @Klburaaq 11 місяців тому +24

      @@anandhus7724 💯💯💯 വിദ്യാർത്ഥികൾക്ക് സൈക്കിളും ലാപ്ടോപ്പും സാധാരണക്കാർക്ക് ടിവി,ഫാൻ,ഗ്രൈണ്ടർ , സ്ത്രീകൾക്ക് സൗജന്യ യാത്ര ഒക്കെ കൊടുക്കുന്ന തമിഴ്നാട് സർക്കാരിനെക്കാൾ മികച്ചത് കിറ്റ് കൊടുക്കുന്ന കേരള സർക്കാർ തന്നെ

    • @reshin4978
      @reshin4978 11 місяців тому +6

      @@anandhus7724verum thonal aan bro😂

  • @fazilnoufa3738
    @fazilnoufa3738 9 місяців тому

    Gps??

  • @prageeshpixmagic
    @prageeshpixmagic 11 місяців тому

    Entharo enthooo

  • @sarigama911
    @sarigama911 11 місяців тому +38

    In north India anything is possible 😅

    • @rajeshiyer6597
      @rajeshiyer6597 11 місяців тому +4

      What this is freight charges dispute nothing else. Media that also mallu Left Communist Islamists Malayali media.
      That state police find out. Why court accepted the case means something...IT NOT NOKKUKULLI DISPUTE IN SCHOOL CHILDREN LUNCH RISE UNLOADING. NOT ISRO ROCKET PART TRAILER PARKED ROADSIDE

    • @jacktracker1265
      @jacktracker1265 11 місяців тому +5

      ​@@rajeshiyer6597 enthu maggadiyadaa ee parayunne

    • @switch3228
      @switch3228 11 місяців тому

      keralathilum ellam kanakka

    • @jaifer_hussain
      @jaifer_hussain 11 місяців тому

      @@rajeshiyer6597your English see, saayipp will neck cut death...

    • @salvinsiby4181
      @salvinsiby4181 11 місяців тому

      ​@@jacktracker1265enkum onnum manasilayilla💀

  • @user-qh9mn5qq5r
    @user-qh9mn5qq5r 11 місяців тому +1

    Background Music 🎎 😂

  • @jaisonk9617
    @jaisonk9617 11 місяців тому

    ഇത് എന്താ സൈക്കിൾ കാണാതെ പൊയ് എന്ന് പറയും പോലെ 😂😂😂

  • @benjaminabraham3506
    @benjaminabraham3506 11 місяців тому +3

    What a poor choice of BGM..
    Sounds like a BGM for a japenese therapeutic centre

  • @libinlr7895
    @libinlr7895 11 місяців тому

    Ithoke engane pattunu uvve..😅😅

  • @thulughoastreader9950
    @thulughoastreader9950 11 місяців тому

    എന്തൊരു മരിമായം,, ഇതിന് ലോറിയിൽ കൊണ്ടുപോയാലും റെയിൽവേ ട്രാക്കിലേക്ക് ഇറക്കി കൊടുക്കേണ്ടേ ?

  • @dnr_2002
    @dnr_2002 11 місяців тому

    Hmm kuruppokke aenthu evide train loco okke ayaa kanathe pokunee😅😅😅

  • @shafiktm540
    @shafiktm540 11 місяців тому

    കരാറുകാർ ആകെ കൺഫ്യൂഷൻ ആക്കിയല്ലോ..

  • @GoldenEagle4444
    @GoldenEagle4444 11 місяців тому

    Keralathil ayirunekkil Ai camera Pokiyenea😂

  • @busvloggerdj8554
    @busvloggerdj8554 11 місяців тому

    Ashok leyland 🥵❤️‍🔥

  • @justinjoseph223
    @justinjoseph223 11 місяців тому +26

    അല്ലാ, ഈ ട്രെയിൻ എഞ്ചിനുകൾ ഓടിച്ചു കൊണ്ടുപോകുകയോ അഥവാ കേടായതാണെങ്കിൽ മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുകയോ ചെയ്തുകൂടേ 🤔🤔🤔

    • @aliakbertk3727
      @aliakbertk3727 11 місяців тому +2

      factoryileoko വല്ലതും ആയിരിക്കും...rail palam ഇല്ലാത്തത്... അല്ലെങ്കിൽ കോസ്റ്റ് /time കൂടുതൽ ആയിരിക്കും

    • @polytechnics7612
      @polytechnics7612 11 місяців тому +2

      ഇത് normal train അല്ല. ഇതിന് പ്രത്യേകം track ആണ്.

    • @qmsarge
      @qmsarge 11 місяців тому +4

      ഈ എഞ്ചിൻ കാൽക്ക - ഷിംല ലൈനിൽ ഓടുന്നതാണ്. ആ ലൈൻ narrow gauge ആണ്. മറ്റിടങ്ങളിൽ broad gauge. പാളങ്ങൾ തമ്മിൽ ഉള്ള അകലം വിത്യാസപ്പെട്ടിരിക്കും .

    • @mujeebrahman8956
      @mujeebrahman8956 7 місяців тому

      @@qmsarge athe

  • @nickblue11
    @nickblue11 11 місяців тому +12

    Modi 🔥

    • @rahulj8012
      @rahulj8012 11 місяців тому +3

      Ith kanathe poiyath bjp samayathaanj

  • @suhaibwandoor9827
    @suhaibwandoor9827 11 місяців тому

    പണത്തിന്റെ അപ്പുറത്ത് ഒരു പരുന്തും പറക്കില്ല അവിടെ കിടന്നോട്ടെ ഒരു മ്യൂസിയം ആക്കി മാറ്റാം😄

  • @kudremukhaboy5335
    @kudremukhaboy5335 11 місяців тому

    അടിച്ചു മാറ്റിയത് spiderman ആയിരിക്കും

  • @jupiterworldytp3500
    @jupiterworldytp3500 11 місяців тому +1

    Enthina chinese bgm.

  • @lazylucy1583
    @lazylucy1583 11 місяців тому +1

    Even big things are disappearing 😂

  • @rajupodiyan3147
    @rajupodiyan3147 11 місяців тому +1

    Allah!

  • @KARTHIK-kc5mi
    @KARTHIK-kc5mi 11 місяців тому

    എപ്പിഡിടാ 👀👀

  • @Mallutravellar
    @Mallutravellar 11 місяців тому

    Ithokke engane moshtikkunnede 🙄🙄🙄🙄

  • @Oktolibre
    @Oktolibre 7 місяців тому

    Idhu polathae kazhichanTamil Natil Trichyil kaaanaan kittum 😘

  • @rajinagopalan440
    @rajinagopalan440 8 місяців тому

    Ashok leyland 👍🏼👍🏼👍🏼👍🏼❤️

  • @krentertainments844
    @krentertainments844 11 місяців тому

    Enthammo

  • @PN_Neril
    @PN_Neril 8 місяців тому

    Highway വരെ പോക്കും , വടക്കൻസ്

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 8 місяців тому

    Aa truck vittal mathi allooo..penaltyum adakkamm..

  • @manimajal7529
    @manimajal7529 11 місяців тому

    Engine vizadirikan kettiya belt🤣🤣🤣

  • @bahrainmalluvlogs5389
    @bahrainmalluvlogs5389 8 місяців тому

    Ithokka kond poyona sammathikkanam

  • @lyricscrow3065
    @lyricscrow3065 8 місяців тому

    Ethaa bgm 😂. Ithentha Kung fu panda oo

  • @sangeethskini9575
    @sangeethskini9575 8 місяців тому

    Engine പൊക്കിയാൽ koode ബോഗികൾ കൂടെ വന്നോളും🤭

  • @christopaul913
    @christopaul913 11 місяців тому

    ഞാൻ ഇപ്പൊ ഒരു ഉള്ളി പൊളിച്ചു.... കുരു കിട്ടിയില്ല....

  • @gafoorpp7481
    @gafoorpp7481 8 місяців тому

    Vilkan vendi aacrikadiyil poy
    Pakshe thookinokan
    Pattiyila athu konda

  • @solofilmmaker4158
    @solofilmmaker4158 11 місяців тому

    ഇതാണോ മോഷണം

  • @jp_4178
    @jp_4178 11 місяців тому +3

    Usual modus operandi of freight companies who quote low rates.
    Once your property is in their hands, they wil start bargaining, delay the goods, threaten your valuables might get damaged.
    Ways to extort money. And most of these companies dont have a proper office also. Where to track your goods?

  • @user-so2dj7ko1j
    @user-so2dj7ko1j 11 місяців тому +2

    Kstrtc eduthu kond poyit Pait matti adichatha 😂

  • @maheshvn7221
    @maheshvn7221 11 місяців тому

    Ithilum mikacha parasyam swapnangalil mathram.
    ashley

  • @harikrishnanps8938
    @harikrishnanps8938 11 місяців тому +5

    RahulCongi and team

  • @muhammedshaheemnk2611
    @muhammedshaheemnk2611 11 місяців тому +3

    Vere news onnum illanjit aakum 😢🎉🎉

  • @rajinagopalan440
    @rajinagopalan440 8 місяців тому

    RPF മേലാളമാന്മാർ ഉറക്കായിരുന്നോ 😂

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 11 місяців тому +7

    WDM 3
    🔥🔥🔥🔥🔥❤️

    • @tharunmohan4680
      @tharunmohan4680 11 місяців тому +5

      ZDM3

    • @vineethg6259
      @vineethg6259 11 місяців тому +9

      ഇത് Narrow gauge loco ആണ് മാഷേ. WDM3 Broad gauge ആണ്.

    • @srk9746
      @srk9746 11 місяців тому +1

      ZDM3 it is written on the front side

  • @sarathkrishnan1593
    @sarathkrishnan1593 11 місяців тому

    മോഷണമുതലാണോ അതോ ഷാജഹാന്റെ താജ്മഹലാണോ bgm കേട്ടിട്ടൊരു സംശയം 😂

  • @ajiaj7924
    @ajiaj7924 8 місяців тому

    The underworld dealings 😁😁

  • @ameenkp2119
    @ameenkp2119 11 місяців тому +2

    നോർത്ത് അല്ലെ 😄😄😄

    • @Goebbels11
      @Goebbels11 11 місяців тому

      Pakistan alla😂😂😂

  • @pradeepsureshv716
    @pradeepsureshv716 8 місяців тому

    ഇതെങ്ങനെ ആണ് മോഷണം ആകുന്നെ? കാശ് തരാത്തതിന് പിടിച്ചു വച്ചു അത്ര അല്ലെ ഉള്ളു

  • @accoustic9887
    @accoustic9887 11 місяців тому

    mobile tower indiayil udaneelam adich matiya kallanmar ulla naadu edokke end

  • @punyalan588
    @punyalan588 8 місяців тому

    BGM from K Drama

  • @bibinthampy1599
    @bibinthampy1599 11 місяців тому

    😂😂😂 train vare kalavu pokunna. Nammude rajyam.

  • @vineeshvineeshvm1095
    @vineeshvineeshvm1095 11 місяців тому +4

    എല്ലാ സ്ഥലത്തേക്കും ട്രെയിൻ ഉണ്ട് എന്നാ പിന്നെ അതിൽ എവിടെയെങ്കിലും കയറ്റി വിട്ടാൽ പോരെ

    • @sajans6390
      @sajans6390 11 місяців тому

      Ith nammude naatil oke ulla normal train alla🙂... I think narrow gauge engine aanu enna... E engine nammude ividathe trackil koode oodikan pattathilla😅

  • @pandarakaalan7200
    @pandarakaalan7200 11 місяців тому +2

    🤣🤣ട്രെയിൻ വരെ അടിച്ചോണ്ട് പോയ

  • @birthmarkonthelefteyelid
    @birthmarkonthelefteyelid 11 місяців тому

    Avide mazha okke indo

  • @ashwin095
    @ashwin095 11 місяців тому

    Ini kodathi vidhi verumbozhekkum ith thurumb eduth nazhichitt undavumm.