Changathikoottam ചങ്ങാതിക്കൂട്ടം
Changathikoottam ചങ്ങാതിക്കൂട്ടം
  • 868
  • 43 303 097
"എ ആർ റഹ്മാൻ സാർ കമൻ്റ് ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല " | AR RAHMAN | AMAL RAJ | VIRAL |
അമ്മയെ നെഞ്ചോടടുക്കി പിടിച്ചു പാടിയ പാട്ടിന് കിട്ടിയത് പ്രതീക്ഷിക്കാത്ത ശ്രദ്ധ. എ ആർ റഹ്മാൻ, അദ്ദേഹത്തിൻ്റെ മകൾ, തമിഴ് താരനിര, പ്രശസ്ത ഗായകർ ഇങ്ങനെ നീളും കമൻ്റ് ചെയ്തവരുടെ എണ്ണം
"Never expected AR Rahman sir to comment " | AR RAHMAN | AMAL RAJ | VIRAL |
Like Changathikoottam On Facebook : changathikoottam.in/
Follow Changathikoottam On Instagram : changathikoottam?igshid=YmMyMTA2M2Y=
|| ANTI-PIRACY WARNING ||
This content is Copyrighted to Changathikoottam. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Переглядів: 45

Відео

ജോലി കടൽ പണി അതിന്റെ ഇടയിൽ എഴുതുന്ന കിടിലം പാരഡി പാട്ടുകൾ
Переглядів 7423 години тому
ഇദ്ദേഹത്തിന്റെ കഴിവിനെ നമുക്ക് support ചെയ്യാം എല്ലാം പൊളിയല്ലേ അഭിപ്രായം അറിയിക്കണേ #song #love #support #Malayalam
സ്വന്തം ഭാര്യയുടെ അവസ്ഥ കാണിച്ചു വ്ലോഗ് ചെയ്ത് ജീവിതം ആഘോഷിക്കുന്ന ചേട്ടൻ
Переглядів 125 тис.7 годин тому
സോഷ്യൽ മീഡിയയിൽ കാണുന്നത് പലതും ഇങ്ങനെ ഒക്കെ ആണ് ഇദ്ദേഹം അനുവിന്റെ #video ചെയ്ത് ഉണ്ടാക്കിയ മുഴുവൻ ക്യാഷും തിരിച്ചു കൊടുക്കണം എല്ലാവരും ഈ അമ്മയെ സപ്പോർട്ട് ചെയ്യണം #amma #anu #support #kerala
മാന്നാറിൽ നിന്ന് 15 വർഷം മുമ്പ് കാണാതായ കലയെ കുറിച്ച് ബന്ധുക്കൾ
Переглядів 8757 годин тому
ഒളിച്ചോടി എന്ന് പറഞ്ഞു പരത്തി നാണം കെടുത്തിയ കലക്ക് സംഭവിച്ചത് എന്താണ് എന്ന് അറിഞ്ഞപ്പോൾ നാട് മുഴുവൻ ഞെട്ടലിൽ #kerala #alappuzha #mannar #kala #life
Dream Catcher പ്രകൃതി സൗന്ദര്യം വാരി വിതറിയ മറ്റൊരിടം ഇല്ലന്ന് വേണം പറയാൻ
Переглядів 29112 годин тому
മുന്നാറിലെ Dream Catcher Plantation റിസോർട്ടിൽ ഒരു ദിവസം sped ചെയ്തതിന്റെ ചെറിയ ഒരു വീഡിയോ NB: അവിടെന്നു പോരാൻ തോന്നിയില്ല #munnar #DreamCatcher #Plantation #Resort
പന്ത്രണ്ടാം വയസ്സിൽ സിനിമ ഡയറക്ടർ ആയി അൻസു മോൾ.... | KOCHI | ANSUMARIYA | INSTAGRAM INFLUENCER |
Переглядів 22114 годин тому
കുട്ടികട്ടുറുമ്പിലും , ലഫിംഗ് വില്ലയിലുമെല്ലാം വന്ന് ചിരിപ്പിച്ച , 20 ഓളം സിനിമകൾ അഭിനയിച്ച ഒരു 12 ക്കാരി ഇപ്പോൾ ഇതാ സിനിമ ഡയറക്ടർ ആകുന്നു Ansu Mol became a film director at the age of 12.
ഈ കുഞ്ഞുങ്ങളെ രക്ഷിക്കാൻ നമ്മൾക്ക് ഒരൊത്തർക്കും കഴിയും ഷെയർ
Переглядів 77719 годин тому
അച്ഛനും അമ്മയും നഷ്ടപെട്ട വേദനയിലും പഠിച്ചു ഫുൾ a പ്ലസ് വാങ്ങിയ മോനാണ് അവന്റെ അനിയനെ സംരക്ഷിക്കാൻ അവന്റെ ഒപ്പം നമ്മുക്കും നിൽക്കാം #help #child #kid #love #support
ഓല വാങ്ങി വീട്ടിൽ പൂട്ടി വെക്കേണ്ട അവസ്ഥ വന്നവർ ഉണ്ടോ ഇനി എങ്കിലും മറ്റുള്ളവർ രക്ഷപെടട്ടെ
Переглядів 2,8 тис.День тому
#ola ഓല എന്ന ഇലക്ട്രിക് വാഹനം വാങ്ങി നല്ല സർവീസ് കിട്ടാതെ ട്രാപ്പിൽ ആയവർക്ക് വേണ്ടി ഇനി ആരും ഇത് വാങ്ങി പണി കിട്ടാതെ ഇരിക്കാൻ #electric #ev #vehicle #olakerala #ev
ഏതൊരു നിമിഷവും അവസാനിപ്പിക്കാവുന്ന ജീവിതം വെച്ച് ശ്യാം ന്റെ പോരാട്ടം
Переглядів 9214 днів тому
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവിച്ഛേദിക്കപ്പെട്ട സ്കൈഡൈവറും ലോകത്തിലെ ആദ്യത്തെ അംഗപരിമിതനായ പാരാഗ്ലൈഡിംഗ് പൈലറ്റും നമ്മുടെ കേരളത്തിൽ നിന്ന് ആണെന്ന് നിങ്ങൾക്ക് അറിയാമോ ശ്യാം ന് ഇപ്പോൾ നിങ്ങളുടെ സഹായം ആവശ്യമാണ്‌ #trivandrum #Paragliding #skydive #malayali #kerala
കാലടിക്കാർക്ക് ആഗ്രഹിക്കുണ്ടോ ജിൻ്റോ കപ്പ് ഉയർത്തണം എന്ന്
Переглядів 14514 днів тому
കാലടിക്കാർക്ക് ആഗ്രഹിക്കുണ്ടോ ജിൻ്റോ കപ്പ് ഉയർത്തണം എന്ന്
പോലീസ് മടക്കി അയക്കുന്ന പല കേസ് കളും ആണ് പിന്നെ മ.ര.ണ വാർത്തകൾ ആയി നമ്മൾ കേൾക്കുന്നത് | POLICE |
Переглядів 16721 день тому
പോലീസ് മടക്കി അയക്കുന്ന പല കേസ് കളും ആണ് പിന്നെ മ.ര.ണ വാർത്തകൾ ആയി നമ്മൾ കേൾക്കുന്നത് | POLICE |
അശ്വതിയെയുടെ ശരിക്കും ഉള്ള ആവസ്ഥ video ൽ കാണിക്കാൻ കഴിയില്ല മനസ് തകരും
Переглядів 86421 день тому
അശ്വതിയെയുടെ ശരിക്കും ഉള്ള ആവസ്ഥ video ൽ കാണിക്കാൻ കഴിയില്ല മനസ് തകരും
കണ്ടില്ലെന്ന് നടിക്കാൻ ആവില്ല ഈ കൊള്ളരുതായ്മ | VYPIN | KOCHI | AUTO DRIVER |
Переглядів 9921 день тому
കണ്ടില്ലെന്ന് നടിക്കാൻ ആവില്ല ഈ കൊള്ളരുതായ്മ | VYPIN | KOCHI | AUTO DRIVER |
ഇവർ 3 പേരും ഒരു രൂപ ചിലവില്ലാതെ ആണ് ജർമനിയിൽ പോകുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ | Germany Ajinorah
Переглядів 16721 день тому
ഇവർ 3 പേരും ഒരു രൂപ ചിലവില്ലാതെ ആണ് ജർമനിയിൽ പോകുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ | Germany Ajinorah
സോപ്പ് വെള്ളത്തിൽ വഴുക്കിയും ഫുട്ബോൾ കളിക്കാം | soapy football | Kochi |
Переглядів 81421 день тому
സോപ്പ് വെള്ളത്തിൽ വഴുക്കിയും ഫുട്ബോൾ കളിക്കാം | soapy football | Kochi |
മലയാളിയെ ഞെട്ടിച്ച മിന്നൽ ബിജിത്ത് ഇവിടെ ഉണ്ട്
Переглядів 19 тис.28 днів тому
മലയാളിയെ ഞെട്ടിച്ച മിന്നൽ ബിജിത്ത് ഇവിടെ ഉണ്ട്
ഫ്ലിപ്കാർട്ട്, മിന്ത്രൽ നിന്ന് ഷോപ്പിങ് ചെയ്യുന്നത് വീട്ടിൽ വരാൻ വരും കാരണം ഇതാണ്
Переглядів 85Місяць тому
ഫ്ലിപ്കാർട്ട്, മിന്ത്രൽ നിന്ന് ഷോപ്പിങ് ചെയ്യുന്നത് വീട്ടിൽ വരാൻ വരും കാരണം ഇതാണ്
ഇങ്ങേരു പോളിയാണ് ഈ ജീവിത സാഹചര്യങ്ങൾക്ക് ഇടയിലും രഞ്ജിത്തിനെ നിങ്ങൾക്ക് ഇഷ്ടപെടും |ANGAMALY |
Переглядів 123Місяць тому
ഇങ്ങേരു പോളിയാണ് ഈ ജീവിത സാഹചര്യങ്ങൾക്ക് ഇടയിലും രഞ്ജിത്തിനെ നിങ്ങൾക്ക് ഇഷ്ടപെടും |ANGAMALY |
കപ്പയുടെ കൂടെ മുട്ട ഒരു എവർഗ്രീൻ കോംബോ ആക്കിയ മണി ചേട്ടൻ | FOOD | ERNAKULAM |
Переглядів 97Місяць тому
കപ്പയുടെ കൂടെ മുട്ട ഒരു എവർഗ്രീൻ കോംബോ ആക്കിയ മണി ചേട്ടൻ | FOOD | ERNAKULAM |
ജോലി ഉപേക്ഷിച്ചു സാഹസിക യാത്ര ചെയ്ത പെൺകുട്ടിയുടെ അടുത്ത ലക്ഷ്യം കിളിമഞ്ചാരോ | KILIMANJARO |
Переглядів 65Місяць тому
ജോലി ഉപേക്ഷിച്ചു സാഹസിക യാത്ര ചെയ്ത പെൺകുട്ടിയുടെ അടുത്ത ലക്ഷ്യം കിളിമഞ്ചാരോ | KILIMANJARO |
പാടത്തെ വെള്ളത്തിൽ കിടക്കുന്ന കാട്ടു കൊമ്പനെ കണ്ടോ? | ERNAKULAM | PERUMBAVOOR |
Переглядів 176Місяць тому
പാടത്തെ വെള്ളത്തിൽ കിടക്കുന്ന കാട്ടു കൊമ്പനെ കണ്ടോ? | ERNAKULAM | PERUMBAVOOR |
ബെ.റ്റ് വെച്ച് കാർ കിട്ടിയ ചേട്ടൻ
Переглядів 141Місяць тому
ബെ.റ്റ് വെച്ച് കാർ കിട്ടിയ ചേട്ടൻ
18 വർഷം മുമ്പ് നാട് വിട്ട സഹോദരനെ മരിച്ചു 5 മാസങ്ങൾക്കു ശേഷം കണ്ടെത്തി ബന്ധുക്കൾ | Kozhikode |
Переглядів 812Місяць тому
18 വർഷം മുമ്പ് നാട് വിട്ട സഹോദരനെ മരിച്ചു 5 മാസങ്ങൾക്കു ശേഷം കണ്ടെത്തി ബന്ധുക്കൾ | Kozhikode |
ഈ മഴ കാലത്ത് പ്രളയം തടയാൻ കണ്ടുപിടുത്തവുമായി തൃശൂർക്കാരൻ എഞ്ചിനീയർ | Flood | Kerala | Rain Disaster
Переглядів 361Місяць тому
ഈ മഴ കാലത്ത് പ്രളയം തടയാൻ കണ്ടുപിടുത്തവുമായി തൃശൂർക്കാരൻ എഞ്ചിനീയർ | Flood | Kerala | Rain Disaster
താർ മിക്സിങ്ങ് യൂണിറ്റ് വന്നു ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു
Переглядів 119Місяць тому
താർ മിക്സിങ്ങ് യൂണിറ്റ് വന്നു ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു
ഈ കലാകാരന് ഉള്ള നിങ്ങളുടെ support ഈ 11 വയസുകാരന് ഉള്ള കൈതാങ്ങാകും | Kerala |
Переглядів 919Місяць тому
ഈ കലാകാരന് ഉള്ള നിങ്ങളുടെ support ഈ 11 വയസുകാരന് ഉള്ള കൈതാങ്ങാകും | Kerala |
അന്യ നാട്ടിൽ നിന്ന് കൊച്ചിയിൽ എത്തുന്നവരെ പിഴിയുന്ന ചില ഓട്ടോക്കാർ|KOCHI|AUTO|TRAVEL|
Переглядів 6 тис.Місяць тому
അന്യ നാട്ടിൽ നിന്ന് കൊച്ചിയിൽ എത്തുന്നവരെ പിഴിയുന്ന ചില ഓട്ടോക്കാർ|KOCHI|AUTO|TRAVEL|
വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഒമിനിക്ക് ശേഷം " ഓഫ് റോഡ് ബൊലേറോ "| BOLERO | MAHINDRA | MAMALAKANDAM |
Переглядів 180Місяць тому
വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഒമിനിക്ക് ശേഷം " ഓഫ് റോഡ് ബൊലേറോ "| BOLERO | MAHINDRA | MAMALAKANDAM |
ആര് ചെയ്തത് ആയാലും ഇവനെ പോലീസ് വിടരുത് | Fire | KOLLAM |
Переглядів 2,1 тис.Місяць тому
ആര് ചെയ്തത് ആയാലും ഇവനെ പോലീസ് വിടരുത് | Fire | KOLLAM |
ശ്രീ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രം പരിചയപെടാം | KANNUR | TEMPLE | LORD SHIVA |
Переглядів 262Місяць тому
ശ്രീ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രം പരിചയപെടാം | KANNUR | TEMPLE | LORD SHIVA |

КОМЕНТАРІ

  • @shonepriya1607
    @shonepriya1607 58 хвилин тому

    Ayale adhyam videoil kandappale ayaloru froud aanennu enikku thonniyirunnu.

  • @naseemashajahan7320
    @naseemashajahan7320 Годину тому

    ഇവന്റെ ഓവർ ആക്റ്റിങ് കണ്ടപ്പോഴേ തോന്നിതാ അവൻ ഫ്രോഡ് ആണെന്ന്

  • @Anukumar-ze9fr
    @Anukumar-ze9fr 2 години тому

    Evane jail il edu

  • @ramlaramla4975
    @ramlaramla4975 3 години тому

    ഇതാണ് മക്കൾ

  • @user-ry5ok2yb8e
    @user-ry5ok2yb8e 5 годин тому

    Evan okke aano manusheyan .aah paavathine😢 kanndatt egane thonnannn naayintta moneee ninakk egane okke cheiyann.

  • @NaseemaNas-zr7vo
    @NaseemaNas-zr7vo 6 годин тому

    ഈ ആവേശം തുടർന്നും ഉണ്ടായാൽ മതിയായിരുന്നു 😌😌

  • @sighnmagic1388
    @sighnmagic1388 11 годин тому

    Evida avruda place

  • @babykgeorge6883
    @babykgeorge6883 15 годин тому

    പല ചാനലും കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്.... ഞാനടക്കം വീട്ടിൽ ഉള്ളവരോട് സംസാരം കുറഞ്ഞു... പകരം, ദേ.. രാവിലെ ഞാൻ പറമ്പിലേക്ക് ഇറങ്ങിയപ്പോ ഒരു കൂൺ കിട്ടി, കപ്ലങ്ങ കിട്ടി... തുടങ്ങി കൊച്ച് അപ്പിയിട്ടു എന്ന് വരെ പറയുന്ന വീഡിയോ മെനക്കെട്ട് ഇരുന്ന് കാണും... ചിലത് ഒരാൾ ഇട്ട് viral അയാൽ അത് മറ്റുള്ളവർ അനുകരിക്കും.. എന്നാലും അത് വീണ്ടും കാണും... കൊച്ച് ഫുഡ്‌ കഴിച്ചില്ല എന്നും പറഞ്ഞു കുറേപേർ... മലയാളികളുടെ മറ്റുള്ളവർ എന്ത്‌ പറയുന്നു, ചെയ്യുന്നു, എന്ന് അറിയാനുള്ള ആകാംക്ഷ കാരണം കുറെ u tubers കോടികൾ ഉണ്ടാക്കി... എന്നിട്ടോ.. ആദ്യമേ പറയും, ഒന്ന് like ചെയ്യണേ, കമന്റ്‌ ചെയ്യണേ എന്നൊക്കെ... നല്ല reach ആയിക്കഴിഞ്ഞാൽ പിന്നെ നെഗറ്റീവ് comment ഇടുന്നവരെ ചീത്ത വിളിക്കാൻ ഒരു വീഡിയോ വരും... മറുപടി എന്നാ പേരിൽ..... വേണെങ്കിൽ കണ്ടാൽ മതിയത്രേ...😂😂

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 16 годин тому

    പൈസ എല്ലാം തിരിച്ചു മേടിക്കണം എന്നിട്ട് അനുവിന് കൊടുക്കണം

  • @user-um6kr1jc6r
    @user-um6kr1jc6r 16 годин тому

    പാവങ്ങൾ ഇനി ഈ വീഡിയോ ഒക്കെ കണ്ടു ആ ക്രൂരൻ വന്ന് എന്തെങ്കിലും ച്വയ്യുമൊ റബ്ബെ 😰😰😰

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 17 годин тому

    Pavam amma

  • @mariyammaliyakkal9719
    @mariyammaliyakkal9719 18 годин тому

    ua-cam.com/video/UJO9ieByoc8/v-deo.htmlsi=7wAl65YFuYn2iMGW

  • @marygreety8696
    @marygreety8696 19 годин тому

    Anu molude husband aaya ee criminal loka fraud .ivane nattukaar police il elpppikkuka. Paavam aa ammayum , makalum.

  • @Mehandi480
    @Mehandi480 20 годин тому

    Pandaram യുട്യൂപ് എന്ന് തുടങ്ങിയോ അന്ന് തൊട്ടു വേണ്ടത് കാണിച്ചു പൈസ ഉണ്ടാകുവാ കഷ്ടം😢

  • @jasminsuresh5046
    @jasminsuresh5046 21 годину тому

    Enthu patti e molk

  • @shebaabraham687
    @shebaabraham687 22 години тому

    മറുനാടൻ ചാനലിൽ കൂടെ കൊടുക്കുക

    • @user-jz5pi1fd7l
      @user-jz5pi1fd7l 21 годину тому

      സക്കറിയ ഇവനെക്കാളും ഫ്രോഡ്

  • @jincyjoseph7448
    @jincyjoseph7448 22 години тому

    ആ നാട്ടിലെ MLA, MP, പഞ്ചായത്ത് മെമ്പർ... നിങ്ങൾ എന്തിനാണ് ഇ സ്ഥാനങ്ങളിൽ ഇരിക്കുന്നത്....ഇ കുടുംബത്തിന് ഒരു സംരക്ഷണം നൽകാൻ പറ്റില്ലേ

  • @jincyjoseph7448
    @jincyjoseph7448 23 години тому

    കുറെ പേര് ഇങ്ങനെ മക്കളെ യും ഭാര്യ യെയും കാണിച്ചു പുട്ട് അടിക്കുന്നു. ക്യാഷ് വാങ്ങുക ഇവനെ ഒക്കെ തള്ളിക്കൊല്ല ണം

  • @bindumurali2901
    @bindumurali2901 День тому

    ❤❤❤❤❤❤😂😂😂😂😂😂😂 നന്നായി വരും

  • @user-lx9ko6wi9n
    @user-lx9ko6wi9n День тому

    അയാളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്ന് അവർക്ക് ചിലവ് കാശ് വാങ്ങി നല്കുക അതാണ് വേണ്ടത്. അല്ലാതെ ക്യാമറക്ക് മുൻപിൽ മൂക്ക് പിഴിഞ്ഞ് കാണിപ്പിച്ച് നാട്ടുകാരോട് ലക്ഷങ്ങൾ പിരിച്ച് "സഹായിക്കാൻ " നിൽക്കരുത് ചാനലേ . കുടുംബപ്രശ്നങ്ങളും തമ്മിലടിയും അവസരമായികണ്ട് അവിടെ ചെന്ന് അവരെ കൊണ്ട് എല്ലാം പറയിച്ചിട്ട് പിരിവ് നടത്തൽ സ്ഥിരമാക്കിയിരിക്കാണ് മിക്ക ചാനലുകാരും

  • @firstname1213
    @firstname1213 День тому

    Rani ningalnegative edan evideyum vanno

  • @ranipsadasivan7445
    @ranipsadasivan7445 День тому

    ഭാര്യമാരെ കാണിച്ചു രോഗമാണെന്ന് സഹതാപം പറഞ്ഞു ജീവിക്കുന്ന കുറെ അലവലാതികൾ ഉണ്ട് ഭിന്നശേഷി കുഞ്ഞുങ്ങളെ കാണിച്ച് ആശുപത്രി പോണം എന്ന് പറഞ്ഞ് ജീവിക്കുന്ന കുറെ മാതാപിതാക്കളുമുണ്ട് ഈ രണ്ടു കൂട്ടരേ കൊണ്ട് യൂട്യൂബിൽ വീഡിയോയുടെ പ്രവാഹമാണ് ഇവരെല്ലാം വീട്ടിൽ ജീവിക്കാൻ നിവൃത്തിയുള്ള ടീമുകളും ആണ് ഇത്തരം വീഡിയോകൾ ഒക്കെ കാണുവാനും അവർക്ക് പണം കൊടുക്കുവാനും ഒന്നും പോകാതിരിക്കാൻ ശല്യമില്ല ഏതെങ്കിലും സഹായം ആവശ്യമുള്ളവർ ആണെങ്കിൽ വീട്ടിൽ ചെന്ന് അവരെ തിരക്കി യഥാർത്ഥ വിവരങ്ങൾ അറിഞ്ഞതിനു ശേഷം സഹായിക്കുക

  • @user-xc1sp1th1b
    @user-xc1sp1th1b День тому

    മോനങ്ങ് ചെല്ല് ജോലി എടുത്ത് വച്ചിട്ടുണ്ട്

  • @user-xc1sp1th1b
    @user-xc1sp1th1b День тому

    ഈ ചിരി മായാതിരിക്കട്ടെ

  • @SunShine-wu1eo
    @SunShine-wu1eo День тому

    I dont gave penny money for nobody .in kerala easy to live.nobody want money

  • @SunShine-wu1eo
    @SunShine-wu1eo День тому

    My middle finger for you man

  • @sudeep123bah5
    @sudeep123bah5 День тому

    ആ നാട്ടിലെ ചെറുപ്പക്കാർക്ക് നടുവിരൽ നമസ്ക്കാരം

  • @aryablack1404
    @aryablack1404 День тому

    ഫേസ്ബുക്കിൽ JP Anu Abhinav എന്നാ പേജ് എല്ലാരും ബ്ലോക്ക്‌ ചെയുക.. പൈസ കൊടുത്തവർ ഒക്കെ proof ചോദിക്കുക.. പൈസ ഒക്കെ എന്ത് ചെയ്തു എന്ന്. എന്നിട്ട് ചാനൽ റിപ്പോർട്ട്‌ അടിച്ചു കളയുക.. ഇവൻ ഒന്നും ഇനി ആരേം പറ്റിച്ചു ജീവിക്കരുത്

  • @user-qv4tn9rf4n
    @user-qv4tn9rf4n День тому

    Jeevanil bhayann anel police station il poyal pore... Enthina channel il idunne..

  • @user-qv4tn9rf4n
    @user-qv4tn9rf4n День тому

    Cash kodukkathe enganeya ee surgery okke cheithath bro.... Randu koottarkkum cash venam... Dayavu cheith arum ee randukoottarkkum cash kodukkaruth... Ethra live okke idunna ayal anu drohikkilla... Ee ammaakku cash enna chinthayanonn oru doubt

  • @jaseelajaseela5399
    @jaseelajaseela5399 День тому

    Nalla adiyude kurava ivenokke

  • @jamesdavid6048
    @jamesdavid6048 День тому

    കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ചാനെൽ എന്താണെന്നും ബാക്കി കാര്യങ്ങൾ ആളുകൾക്കു മനസിലാകുന്ന പോലെ പറയണം

  • @Krishnadev425
    @Krishnadev425 День тому

    Paavam 😒

  • @Jeuvalkrishna
    @Jeuvalkrishna День тому

    സംഗീതം പഠിച്ചിരുന്നെകിൽ നല്ലരു ഗായിക ആ കു മായി രുന്നു

  • @Lathalatha-lm3ux
    @Lathalatha-lm3ux День тому

    Njaan ivante video kaanaarillayirunnu. Avane kaanumbol ariyaam bhooloka chetta aaneñu

  • @Lathalatha-lm3ux
    @Lathalatha-lm3ux День тому

    Avane kaanumbol ariyaam avan abhinayikkunnathu ennariyaam

  • @kumarima2843
    @kumarima2843 День тому

    Suuuuuper ❤❤

  • @fesata2523
    @fesata2523 День тому

    Account block ചെയ്യൂ..... അപ്പൊ അവൻ ക്യാഷ് കിട്ടില്ല

  • @fesata2523
    @fesata2523 День тому

    Jb trecker vlog

  • @fesata2523
    @fesata2523 День тому

    വിഷമിക്കണ്ട അമ്മ

  • @DiyaDiya-kw7bm
    @DiyaDiya-kw7bm День тому

    Avane seriyakkanam aa naattukar😮

  • @lekha9240
    @lekha9240 День тому

    എന്തു പറ്റിയതാ.. അത് പറയും.

  • @lekha9240
    @lekha9240 День тому

    മോൾക്ക്‌ എന്തു പറ്റിയതാ...

  • @user-yn3qg4vl3l
    @user-yn3qg4vl3l День тому

    ആ അമ്മ സംസാരിക്കുന്നതിന് സൗണ്ട് ഇല്ല കുറച്ച്

  • @raas650
    @raas650 День тому

    മോൾക്കെന്താ പറ്റിയത്

  • @divyasunil4516
    @divyasunil4516 День тому

    അവന്റെ ചാനൽ ഏതാ

  • @ajithakumari4127
    @ajithakumari4127 День тому

    Poyi Valla Panniyum Yeduthu Jeevikkedo Paavam Kochine Dhrohichathimpora Athine Vitu Thinnunno Uluppillaatha Janmmangal😡😡😡

  • @ShemiAshrafShemiAshraf-tv1sm

    ബഹുമാനപ്പെട്ടവർ എല്ലാവരും കൂടി അവന്റെ പൈസ തിരിച്ചു മേടിച്ചു കൊടുക്കണം

  • @ShemiAshrafShemiAshraf-tv1sm

    അവന്റെ കണ്ടപ്പോൾ എനിക്ക് തോന്നി അവന് അനുമോളെ എന്ന് വിളിക്കുമ്പോൾ തന്നെ ഒരു കള്ളൻ അവൻ കണ്ടറിയാം

  • @mariyammashibu8110
    @mariyammashibu8110 День тому

    🙏🏼🙏🏼🙏🏼🙏🏼