സ്ത്രീകൾ വരെ എന്നെ വിളിക്കാറുണ്ട് ഇവനെക്കുറിച്ചുള്ള പരാതിയുമായി | Kadal Machan | Kadal komban

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1 тис.

  • @Rdx.03
    @Rdx.03 4 місяці тому +990

    മച്ചാനെ നീ പറഞ്ഞത് സത്യം ആണെന്ന് കാലം തെളിയിച്ചില്ലേ 🔥

    • @thedailytube5161
      @thedailytube5161 4 місяці тому +9

      Komban❤

    • @SKTECH2016
      @SKTECH2016 4 місяці тому +1

    • @lifeonwheels7012
      @lifeonwheels7012 4 місяці тому +1

      തെളിയിച്ചു.. തെളിയിച്ചു... കഴിഞ്ഞ ദിവസം ഇവർ രണ്ടു പേരും കൂടി കൊച്ചിയിൽ വെച്ചു വീഡിയോ ചെയ്തു ഇട്ടിട്ടിക്കുന്നു.... വെറുതെ ആളുകളെ പറ്റിക്കൽ

    • @AReditz-pd7om
      @AReditz-pd7om 3 місяці тому +1

      ഇവനും ഇത്രയും കാലം നമ്മളെ പൊട്ടമരാക്കായിരുന്നു സൃഹുത്തുക്കളേ. ഇവന്റെയും കടൽമച്ചാന്റെയും പുതിയ video വന്നിട്ടുണ്ട്.

  • @kavyasreekavya1208
    @kavyasreekavya1208 Рік тому +1601

    കമെന്റ് ബോക്സിൽ കൂടുതൽ ആളുകളും പറയുന്നത് സത്യമാണ്. കടൽ മച്ചാനും ഫാമിലിയും ക്യാമറക്ക് മുൻപിൽ കാണിക്കുന്ന സ്നേഹവും മക്കളെ വിളിയും നേരിട്ട് കാണുമ്പോൾ ഇല്ല... ഞങ്ങളും കുറച്ചുനാൾ മുൻപ് അഴീക്കൽ ബീച്ചിൽ പോയപ്പോൾ അവരെ കണ്ടു കാർ നിർത്തി കൈവീശി സന്ധ്യാമ്മ എന്നുപറയുന്ന ആ സ്ത്രീയുടെ മുഖത്തെ പുച്ഛഭാവവും കടൽ മച്ചാന്റെ മൈൻഡ് ഇല്ലാതെയുള്ള ഇരിപ്പും കണ്ടിട്ട് അവരെകണ്ടു സംസാരിക്കാൻ പോയ എനിക്കു എന്നോട് തന്നെ വെറുപ്പ്‌തോന്നി ഇതു കുശുമ്പ് കൊണ്ടു പറയുന്നതല്ല നേരിട്ടുള്ള അനുഭവം കൊണ്ടു പറഞ്ഞുപോകുന്നതാണ്

  • @5vineeth
    @5vineeth 4 місяці тому +459

    കാലം തെളിയിക്കും എന്ന് പറഞ്ഞാൽ ഇത് ആണ്.. ഒരേ ഒരു കടൽ കൊമ്പൻ 🔥

  • @parukuttyz
    @parukuttyz Рік тому +4520

    ഞാൻ പുള്ളിയുടെ ഒരു ബിഗ് ഫാൻ ആയിരുന്നു അഴീക്കൽ ബീച്ചിൽ പോയ ടൈം അവരെ കാണാൻ ആയി വീട്ടിൽ കേറിയിരുന്നു ബട്ട്‌ ഒന്ന് സംസാരിക്കാൻ പോലും അവർ ആരും നിന്നില്ല ... മക്കളെ എന്ന് വിളിക്കുന്ന അമ്മ ചെന്നപ്പോൾ ഡോർ അടച്ചു അകത്തു കേറി അന്ന് unsubscribe ചെയ്തു ആ ചാനൽ .. ഇങ്ങനെ ഉള്ളവരെ താങ്ങി നടക്കേണ്ട കാര്യം ഇല്ലല്ലോ....

    • @sumibaji007
      @sumibaji007 Рік тому +5

      നാണമില്ലേ അവന്റെ ഫാൻ എന്ന് പറയാൻ...
      അവൻ ജാഡ ആണ് എന്ന് കണ്ടാൽ അറിയാം.
      അവന്റെ അമ്മ യും അത് തന്നെ

    • @parukuttyz
      @parukuttyz Рік тому +160

      @@sumibaji007 ഫുൾ വായിച്ചിട്ടാണോ റിപ്ലേ തന്നത് ആയിരുന്നു എന്നാണ് പറഞ്ഞത് നേരിട്ട് അവരെ കാണാൻ ചെന്നപ്പോൾ വളരെ മോശമായ അനുഭവം ഉണ്ടായി അന്ന് നിർത്തി അവരുടെ വീഡിയോ കാണുന്നതും.

    • @sumibaji007
      @sumibaji007 Рік тому +117

      @@parukuttyz താൻ അല്ലെ പറഞ്ഞത് അവരുടെ ബിഗ്‌ ഫാൻ എന്ന്...
      അവൻ നമ്മളെ പോലെ സാധാരണക്കാരൻ തന്നെ...
      പിന്നെ കമന്റ്‌ മൊത്തം വായിച്ചു..
      വീട്ടിൽ ൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം പറഞ്ഞു..
      വീഡിയോ ചെയ്യുമ്പോൾ ഒരു സ്വഭാവം, അല്ലാത്ത പോ വേറെ സ്വഭാവം...
      നമ്മൾ കാണുന്നത് പോലെ അല്ല ആരുടേയും സ്വഭാവം...
      ഫാൻ ആണെന്ന് കരുതി അങ്ങോട്ട് ചെന്ന് കാണുമ്പോൾ അവർ ക്കു അഹങ്കാരം ആണ്..

    • @parukuttyz
      @parukuttyz Рік тому +119

      അവരുടെ വീഡിയോസ് കണ്ടു കഷ്ടപ്പാടിലും ജീവിക്കുന്ന ഒരാളയാണ് ആദ്യം കണ്ടത് അതിനാൽ അവരോടു ഒരു ഇഷ്ടം thonni.. That's all... നേരിട്ട് കണ്ടപ്പോൾ സത്യം മനസ്സിലായി so ആ ചാനലും unsubscribe ചെയ്തു അത് തുറന്നു പറഞ്ഞതിൽ ഒരു നാണക്കേടും എനിക്ക് തോന്നിയില്ല

    • @sivnambalavattam8876
      @sivnambalavattam8876 Рік тому +9

      Ok da kopa

  • @dhosth9672
    @dhosth9672 4 місяці тому +139

    കൊമ്പൻ പുലിയാണ് 💝അവൻ കള്ളൻ ആണെന് നീ പറഞ്ഞപ്പോൾ തന്നെ അവനെ അളനിട്ടതാണ് 👍 നീ പൊളിക് മോനെ 👍💝🌹

  • @SmithaJoseph-x8s
    @SmithaJoseph-x8s 4 місяці тому +437

    എനിക്ക് ആദ്യം തന്നെ ഈ സന്ധ്യാമേ എന്ന് പറയുന്ന സ്ത്രീയുടെ വീഡിയോ കണ്ടപ്പോഴേ ഇഷ്ടപ്പെട്ടില്ല. എന്താന്നറിയില്ല എനിക്ക് ആദ്യം തന്നെ അവരുടെ മക്കളുമാരെന്നുള്ള വിളി എന്തു അരോചകമാണ്

  • @muhammadshafeek6617
    @muhammadshafeek6617 Рік тому +771

    മൊത്തം അഭിനയമാണ് നമ്മൾ വീഡിയോയിലൂടെ ചിരിച്ചു കാണുന്ന ആൾക്കാരെ അല്ല ഒരുപാട് മാറ്റമുണ്ട്

  • @JiginaArun
    @JiginaArun Рік тому +548

    ശരിയാണ്...മൊത്തം അഭിനയം മാത്രം മറ്റുള്ളവരോട് ഒരു തരത്തിലും ഉള്ള സ്നേഹമോ പരിഗണനയോ ഇല്ല

  • @princyantony575
    @princyantony575 Рік тому +83

    വളരെ ശരിയാണ് ഇയാൾ പറയുന്നത് കടൽ മച്ചാൻ ഫാമിലി കാണുന്നതുപോലെയല്ല വീഡിയോയിൽ കാണുന്നത് മൊത്തം അഭിനയമാണ് ഒരിക്കൽ ഞാനും പോയിട്ടുണ്ടായിരുന്നു അവരെ കാണാൻ ഒരുപാട് ഇഷ്ടമായത് കൊണ്ടാ പോയത് വളരെ മോശം പെരുമാറ്റമായിരുന്നു

    • @gamerdude8092
      @gamerdude8092 Рік тому +7

      Thallak over ann alle

    • @binu9120
      @binu9120 4 місяці тому

      അതു ശരി.
      തള്ളേം തട്ടിപ്പാ:
      പറ്റിയ മകനും

  • @poojaswathi42
    @poojaswathi42 10 місяців тому +175

    ഫേമസ് ആയി കഴിയുമ്പോൾ മിക്ക ആളുകളും അഹങ്കാരികളാകും അത് തന്നെ മച്ചാനും സംഭവിച്ചു റീൽ ലൈഫും റിയൽ ലൈഫും രണ്ടും രണ്ടാണ് 🙏🙏🙏

  • @aswin1198
    @aswin1198 Рік тому +151

    സത്യമാണ്. ഞങ്ങളും അഴീകൾ പോയപ്പോ അവിടെ കയറി. മച്ചാൻ തൊട്ട് അപ്പുറത്തു മൂന്ന് പേരുടെ കൂടെ കാര്യം പറയുന്നതല്ലാതെ തിരിഞ്ഞു നോക്കിയില്ല. എന്റെ ചേച്ചി പേളിനെ ചോദിച്ചപ്പോ പറയുവാ ഇന്ന് ഷൂട്ട്‌ ഉണ്ടായിരുന്നു അതിന്റെ ക്ഷീണത്തിൽ ഉറങ്ങുവാണത്രെ അവരുടെ ഒരു അഹങ്കാരമേ. അവര് ആദ്യം ചിരിക്കും അച്ചാർ വാങ്ങാൻചെ ന്നതാണെങ്കിലോ എന്ന് കരുതി. അല്ലന്നറിയുമ്പോൾ ആവരുടെ സ്വഭാവം മാറും

    • @surendrankylm3032
      @surendrankylm3032 4 місяці тому +3

      അവരുടെ ഒരു അച്ചാർ ഫാക്ടറി, കുളിക്കാത്ത സ്ത്രി

  • @SHAN7RASH
    @SHAN7RASH Рік тому +1308

    കടൽ മച്ചാനെ ഒഴിവാക്കിയർ ആരൊക്കെ ഉണ്ട് ഇവിടെ. [ ലേ അമ്മ : "മക്കളേ കൊമേൻറ് ലയിക്കും അടിക്കണമെ" ]

    • @natureloving2748
      @natureloving2748 Рік тому +40

      Sandhyaamede like button adich pottikane makkale

    • @surajrmg1723
      @surajrmg1723 Рік тому +13

      Thalle pulle 😂

    • @kiranhunt6737
      @kiranhunt6737 Рік тому +3

      😂

    • @sabukurian5220
      @sabukurian5220 Рік тому +11

      Avane pande kandunda full jaadaya .
      Avanum udayippanu full acting ellarum.
      Njan 1 yrs munnne unsub cheytu.

    • @ajeaje2479
      @ajeaje2479 Рік тому +2

      njaan

  • @ambalikamurali5419
    @ambalikamurali5419 4 місяці тому +56

    മോനേ ,നേരത്തെ ഇത് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. മോനാണ് കടലിന്റെ പുത്റൻ ❤

  • @sarath7571
    @sarath7571 Рік тому +717

    ഞാൻ അഴീക്കൽ ഒള്ള ഒരാളാണ് ഇ കടൽ മച്ചാന് കടലിൽ പണിക്ക് പോന്ന ആളല്ല
    ഇതുവരെ അഴീക്കൽ ഹാർബറിൽ പോലും അവന കണ്ടിട്ടില്ല 😏😂

    • @kannananand3655
      @kannananand3655 10 місяців тому +2

      Da😂😂😂

    • @neenus3670
      @neenus3670 4 місяці тому

      Viyarppontae asugham kaanum😂😂😂😂

    • @mrgaming580
      @mrgaming580 4 місяці тому

      കണ്ണൂർ ആയിക്കൽ ആണോ

    • @ShameenaNoushad-b6r
      @ShameenaNoushad-b6r 4 місяці тому +3

      ​@@mrgaming580 no kollam karunagappally cheriyazheekal

    • @vortexgaimer2107
      @vortexgaimer2107 4 місяці тому

      ​@@ShameenaNoushad-b6r kollam karunagappally cheriyazheekal alla azheekal anu bro

  • @BijuCBiju
    @BijuCBiju Рік тому +258

    അഹങ്കാരം കൂടി പോയവൻ ആണ് കടൽ മച്ചാൻ നമ്മുടെ ചെക്കൻ പൊളിയാ കടൽ കൊമ്പൻ 🤩

  • @indulekhaprince
    @indulekhaprince Рік тому +799

    കടൽ മച്ചാന്റെ ഒരു video പോലും കാണാത്ത ഞാൻ 😊

  • @b4badris582
    @b4badris582 Рік тому +595

    ഞാൻ ഒരു മാത്‍സ്യത്തൊഴിലാളി കൂടിയാണ്. നേരും നെറിയും കരയിലിരിക്കുന്നവരുടെ പ്രാർത്ഥന കൂടിയുണ്ടെങ്കിലേ തിരിച്ചു കരക്ക്‌ കേറാൻ പറ്റുള്ളൂ.

    • @mayak5995
      @mayak5995 Рік тому +3

      Ith evide parayan karanm

    • @spaceintruder4858
      @spaceintruder4858 Рік тому +4

      നേരും നെറിയും കരയിലിരിക്കുന്നവരുടെ പ്രാർത്ഥന കൂടിയുണ്ടെങ്കിലേ തിരിച്ചു കരക്ക്‌ കേറാൻ പറ്റുള്ളൂ//അത് നിങ്ങളുടെ മാത്രം വിശ്വാസം, അങ്ങനെയല്ല ലോകം ചലിക്കുന്നത്

    • @saali47
      @saali47 Рік тому

      ​@@spaceintruder4858ninakku ithine kurichu ariyillengil mindandu irikkanam kunneee

    • @pranavn4333
      @pranavn4333 10 місяців тому +1

      ​@@mayak5995പിന്നെ അവൻ കളവ് കാണിക്കണോ പൈസക്ക് വേണ്ടി ഞാൻ മത്സ്യതൊഴിലാളി ആണ് ഞാൻ കടൽ മച്ചാൻ ആണെന്ന് പറയണോ

    • @appu1918
      @appu1918 4 місяці тому

      ​@@mayak5995കടല് മച്ചാൻ തായോളി ഒരു കൂട്ടിക്കൊടുപ്പ് കാരൻ ആണെന്ന് കാലം തെളിയിച്ചു 💩

  • @janasahayam
    @janasahayam Рік тому +94

    സംഭവം ശെരി ആണ് ..ഞാന്‍ അയാളുടെ വീഡിയോ കണ്ടിടുണ്ട് ..നേരില്‍ അടൂര്‍ പദ്മ കഫെയില്‍ കഴിക്കാന്‍ വന്നു അമ്മയും മോനും വേറെ രണ്ടു പേരും ..വന്നത് സ്വന്തം ഇന്നോവയില്‍ ആണ് ..എവിടെയോ ഉത്ഘാടനം ത്തിനു പോയത് ആണെന്ന് പരസ്പരം സംസാരത്തില്‍ നിന്ന് മനസ്സില്‍ ആക്കി ..ഞന്‍ തൊട്ടു മുന്‍പില്‍ ഇരുന്നു കഴികുക ആയിരുന്നു ..അതിന്‍റെ ഒരാഴ്ച മുന്പ് ആണ് ആയാല്ള്‍ ആദ്യം ആയി ഒരു കാര്‍ വാങ്ങാന്‍ പോവുക ആണെന്ന് ഉള്ള ഒരു വീഡിയോ ഇട്ടതു ..ഒരു പഴയ മാരുതി കാര്‍ ...ഇതൊക്കെ ലൈക്‌ കിട്ടാന്‍ ഉള്ള കള്ളത്തരം ആണെന്ന് അവന്‍റെ പേരില്‍ ഉള്ള ഇന്നോവ കണ്ടപ്പോള്‍ ആണ് ..ഏതോ പെണ്ണുങ്ങള്‍ അടുത്ത് ചെന്ന് ഏതാണ്ട് ചോദിച്ചപോ അവന്‍ കുനിഞ്ഞു ഇരുന്നു മൊബൈല്‍ തോണ്ടുന്നു ..അമ്മച്ചി ഒരു വളിച്ച ചിരി കാണിച്ചിട്ട് കൂടെ വന്നവരോട് ഏതാണ്ട് സംസാരിക്കുന്നു ...ഗജ ഫ്രോട്സ് ..മക്കളെ ..

  • @sabarinathchempolathu2926
    @sabarinathchempolathu2926 Рік тому +62

    അമ്മയേയും മകനേയും ഒരു ഹോട്ടലിൽ വച്ച് കണ്ടു നമ്മൾ പരിചയപെടാൻ നോക്കിയിട്ട് അവര് നമ്മളെ mind ചെയ്തതില്ല

  • @ebinbabz
    @ebinbabz Рік тому +688

    നേരും നെറിയും ഉള്ളവൻ... ഞങ്ങടെ മുത്ത് കടൽ കൊമ്പൻ 😘😘😘

    • @വയലുംമീനും
      @വയലുംമീനും Рік тому

      Kadal machan 🔥 podu myra

    • @blaisetomichan1999
      @blaisetomichan1999 11 місяців тому +4

      മിന്നെ സിഗരറ്റ് വലിപ്പിച്ചവൻ അല്ലെ അത്രയും ക്രൂരത ഒന്നും ആരും കാണിച്ചടില്ല

    • @rasikkprasikkp
      @rasikkprasikkp 10 місяців тому

      🥃🥃🥃🥃

    • @shamnadkollam667
      @shamnadkollam667 10 місяців тому

      😂😂😂

    • @pranavn4333
      @pranavn4333 10 місяців тому +2

      അല്ല പിന്നെ അവൻ ആൾ പുലിയാണ് പക്ഷെ ചെറിയ ഒരു തെറ്റ് പറ്റി സിഗരറ്റ് മീനിന്റെ വായിൽ വെച്ച് കൊടുത്ത് 😂😂പക്ഷെ ചെക്കൻ ക്ഷമ മാപ്പ് ഒക്കെ പറഞ്ഞു അവൻ വേറെ ലെവൽ ഐറ്റം ആണ്

  • @thanalrs9740
    @thanalrs9740 Рік тому +143

    എന്റെ സഹോദരിയും കുടുംബവും കണ്ണൂർ നിന്ന് തിരുവനന്തപുരം പോകവേ ഇവരെ കാണാൻ പോയി. അത്ര ദൂരെ നിന്ന് വന്നു എന്ന് പറഞ്ഞിട്ടും ഇവർക്കു എന്തോപോലെ. ഫോട്ടോ എടുക്കാൻ ഒക്കെ കടൽമച്ചാൻ നിന്ന്. പക്ഷെ അവരുടെ സഹകരണം വളരെ മോശം ആയിരുന്നു വ്ലോഗിൽ കാണുന്ന സ്നേഹമോ ചിരിയോ ഒന്നുമല്ല അവരുടെ സ്വഭാവം.

    • @anilarajan6240
      @anilarajan6240 Рік тому +5

      ഇങ്ങനെയുമുള്ള ആളുകൾ ഉണ്ടോ?

    • @VijuBalakrishnan
      @VijuBalakrishnan 4 місяці тому +5

      സഹോദരിയെയും കുടുംബത്തിനും തൃപ്തി ആയില്ലേ....

    • @anithareshma4462
      @anithareshma4462 4 місяці тому +11

      കണ്ട അലവലാതികളുടെ കൂടെ ഫോട്ടോ എടുക്കാൻ നടക്കുന്ന നിങ്ങളെ എന്തു പറയാൻ എറണാകുളം ഐഡിയ സിമ്മിന്റെ കമ്പ്ലൈന്റ് പറയാൻ ഓഫീസിൽ ചെന്നപ്പോൾ അവിടെ പൃഥ്വിരാജ് ഡ്രൈവറും നിൽക്കുന്നു അവിടെ ഓഫീസിൽ ഒരു പയ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാനും കയറിച്ചെന്ന് പൃഥ്വിരാജ് നോക്കി ചിരിച്ചു എന്നിട്ട് പോകാൻ നേരം പോകട്ടെ എന്ന് എടുത്തു ചോദിച്ചു ഫോട്ടോ എടുക്കണോ എന്ന് വച്ചിട്ടായിരിക്കും അങ്ങനെ ചോദിച്ചത് ഞാൻ ശരി എന്നു പറഞ്ഞു ഫോട്ടോ ഒന്നും എടുത്തില്ല എന്തിനാണ് നമ്മുടെ വില കളയുന്നത്

    • @akz4485
      @akz4485 4 місяці тому

      Enthinaan engane vila kalayunna prevarthi cheyunnath

  • @ShinShine-ij3ji
    @ShinShine-ij3ji 2 місяці тому +2

    നീ പറഞ്ഞത് സത്യമാണ് അഹങ്കരിക്കുന്നവർക്ക് അധപതനം ഉറപ്പാണ് 👍🏼

  • @KingRagnar-hw9ep
    @KingRagnar-hw9ep Рік тому +221

    മക്കള് മാരെ എന്ന് ഉള്ള വിളി അപ്പോ ഉടായിപ്പ് ആണല്ലേ... വീഡിയോയിൽ എല്ലാം എന്തൊരു സ്നേഹം

  • @reney1452
    @reney1452 4 місяці тому +39

    ഒരു വർഷം മുമ്പ് joby vidyathil you tuber കടൽ മച്ചനെ കുറിച്ച് പറഞ്ഞത് ഞാൻ കണ്ടിട്ടുണ്ട്.

  • @babucochin901
    @babucochin901 Рік тому +14

    നിങ്ങൾ പറഞ്ഞത് വളരെ ശരി യാണ്. അഹങ്കാരം കൂടി

  • @SarathThadikkaran
    @SarathThadikkaran 4 місяці тому +6

    Bro ഞാൻ ഒരു മത്സ്യ തെഴിലാളിയാണ് താങ്കൾ .poli യാണ് കട്ട> സപ്പോർട്ട്🥰🥰❤️❤️❤️

  • @aarathiathira2208
    @aarathiathira2208 Рік тому +111

    Njan e chetttante vakkukalodu poornamayittum yojikkunnu. Because njan kadalmachan (Vishnu ) nte neighbour annu.

    • @sarathvazhuvady9876
      @sarathvazhuvady9876 Рік тому +11

      ഒരു കമന്റ്‌ ഇട്ടിട്ടുണ്ട് അണ്ണൻ കുരു പൊട്ടി...... അത് കണ്ടാൽ നിങ്ങൾ അയൽവാസി അല്ല.....നാട്ടുകാരൻ ആണ് എന്ന് പോലും പറയില്ല

  • @fayisibz1419
    @fayisibz1419 Рік тому +107

    ഈ bro പറഞ്ഞത് 100% ശെരിയാണ് ഞാൻ കടൽ മച്ചാന്റെയും ഈ ചങ്കിന്റെയും വീഡിയോസ് സ്ഥിരമായി കാണാറുള്ള ആളാണ് കടൽമച്ചാനെ നമ്മുടെ സുജിത് ഭക്തൻ bro അല്ലെ പ്രേമോട്ട് ചൈതെ അന്നുമുതൽ ഞാനാ കടൽമച്ചാണെന്ന വ്യക്തിയെ ഫോളോ ചെയ്യുന്ന ആളാണ്, പറയാതിരിക്കാൻവയ്യ കുതിരക് കൊമ്പും കുരുടിക്ക് കണ്ണും ഉണ്ടായാൽ എന്തു സംഭവിക്കും അതാണ് മച്ചാന്റെ കാര്യത്തിൽ സംഭവിച്ചേ, മച്ചാൻ എല്ലാവരെയും വെറുപ്പിച്ചു ഇനി എത്രെനാൾ ഇങ്ങനെ തുടരാനാവും 🤔 ഉള്ളതുപറഞ്ഞാൽ മച്ചാനെ വെറുത്തു തുടങ്ങി 😣

  • @muhammadshafeek6617
    @muhammadshafeek6617 Рік тому +182

    ഞാനൊരു പ്രാവശ്യം വീട്ടിൽ പോയിരുന്നു കടൽ മച്ചാന്റെ അഴീക്കൽ ബീച്ചിൽ പോയ സമയത്ത് നമ്മൾ വീഡിയോയിലൂടെ കണ്ട ആൾക്കാരെ അല്ല ആ സമയം എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി പുള്ളിക്കാരനെ കാണാൻ പോയതിൽ☺️☺️

    • @praseethav7597
      @praseethav7597 Рік тому +5

      Same to u🤭

    • @tincyjos3199
      @tincyjos3199 Рік тому +20

      അവർ മാത്രം അല്ല . ആ നാട് തന്നെ കൊള്ളില്ല.

    • @sk-dq4os
      @sk-dq4os Рік тому

      ഇപ്പോൾ എനിക്കും നിന്നോട് വെറുപ്പാണ് 😂. മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്ന ഊള

    • @aneesh26205
      @aneesh26205 Рік тому +1

      ​@@tincyjos3199, അതെന്താ കാര്യം പറ

  • @homesdesignkerala8434
    @homesdesignkerala8434 Рік тому +134

    നീ പറഞ്ഞത് സത്യമാണ് 👍👍👍

  • @geethuaneeshponnuz109
    @geethuaneeshponnuz109 Рік тому +77

    സത്യമാ വിഷ്ണു ഇപ്പോൾ മറ്റുള്ളവരെ ഒരു പുച്ഛത്തോടെയാ നോക്കുന്നത്, അനുഭവമാണ്, വന്ന വഴി മറക്കാതിരിക്കട്ടെ, എത്ര പൊങ്ങിപ്പോയാലും താഴെ വരാതെ സമ്മാനം ഇല്ലന്ന് ഒരു ചൊല്ലുണ്ട്.

  • @rahulsasi6373
    @rahulsasi6373 Рік тому +80

    അല്ലെഗിലും ഇത്തിരി അഹംഗരം കുടിട്ടുള്ള പോലെ തോന്നി

  • @jibisijo1740
    @jibisijo1740 4 місяці тому +39

    നീയാണ് ശരിയെന്നു കാലം തെളിയിച്ചു 👍

  • @Jinn581
    @Jinn581 Рік тому +89

    കടൽ കൊമ്പൻ ഇഷ്ടം ❤️❤️❤️❤️❤️🔥🔥🔥👌 മുത്താണ്

  • @Achu-jh8dn
    @Achu-jh8dn Рік тому +71

    എല്ലാരും കൂടി ഒരുത്തനെ പൊക്കി ബഹിരകാശം വരെ പോകും എന്നിട്ട് കുറച്ചു കഴിയുമ്പോ എടുത്തു താഴേക്ക് ഒരു ഏറാണ് 😂😂😂😂 എന്തിനാ ഇവരെ ഒക്കെ പൊക്കിപ്പിടിക്കുന്നെ അതനുസരിച്ചു അവർക്ക് അഹങ്കാരം ഉണ്ടാകുമെന്നു ഓർക്കുന്നത് നല്ലത് ആണ്

    • @anilarajan6240
      @anilarajan6240 Рік тому +4

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമെന്റ്.

    • @jissygeorge1035
      @jissygeorge1035 4 місяці тому +1

      100%correct

  • @nandur891
    @nandur891 Рік тому +495

    കടൽ മച്ചാൻ പോലും അവൻ you tub തുടങ്ങിയപ്പോ പാവം ആയിരുന്നു പിന്നെ വളർന്നപ്പോ അവന്റ ജാഡ വേലയും കാണണം എനിക്ക് ippo അവനെ കണ്ണ് എടുത്ത കണ്ട് കൂടാ l

    • @sreejaanandhu2953
      @sreejaanandhu2953 Рік тому +4

      Avan kallanq

    • @rajivevalapad1829
      @rajivevalapad1829 Рік тому +1

      Yes

    • @shyamaretnakumar5868
      @shyamaretnakumar5868 Рік тому

      ഇവറ്റകൾ മിക്കവാറും എണ്ണം അങ്ങനെ തന്നെ. പിന്നെ നാട്ടിൽ കുറെ അധികം മൂഡ വിഡ്ഢികൾ ഉള്ളത് കൊണ്ട് ഇതുങ്ങൾ കോടീശ്വരൻമാർ ആയി

    • @rajiraji-um5wy
      @rajiraji-um5wy Рік тому +1

      😂😂

    • @B4blazeMalayalam
      @B4blazeMalayalam  Рік тому

      😂😂

  • @shihadshiha3778
    @shihadshiha3778 Рік тому +387

    ലക്ഷങ്ങൾ കിട്ടിയപ്പോൾ അവന് അഹങ്കാരം കൂടി വന്നു അഹങ്കാരത്തിന് അധികം വൈകാതെ തന്നെ വിവരം അറിയും

    • @jishnu4774
      @jishnu4774 Рік тому +3

      Correct

    • @user-kavyavinod
      @user-kavyavinod 4 місяці тому

      ഇപ്പോൾ മച്ചാൻ ചീഞ്ഞ മീനെ പോലെ ആയി 😂😂😂😂😂😂😂

    • @shihadshiha3778
      @shihadshiha3778 4 місяці тому

      @@user-kavyavinod 🤣👍

  • @remadevir1706
    @remadevir1706 Рік тому +42

    Kadalmachan ഒരു ഫേക്ക് ആണെന്ന് കുറച്ചുനാൾ മുമ്പ് അവൻ്റെ അമ്മയുടെ charactor മാറിത്തുടങ്ങി എന്ന് മനസിലായി.അവരുടെ ഭാവവും lifestyle ഒക്കെ പെട്ടെന്ന് മാറി. എല്ലാവരും നമ്മളെ pattikkuka ആണെന്ന് തോന്നി...എപോൾ മനസ്സിലാക്കുന്നു.

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 Рік тому +101

    കുഞ്ഞേ അയാൾ എന്ത് വേണമെങ്കിലും ചെയ്യട്ടെ അതിനു അയാൾക്കു അവകാശം ഉണ്ട് നമ്മൾ പൊതു വേദിയിൽ വന്ന് മറ്റുള്ളവരുടെ കുറ്റങ്ങൾ മാത്രം പറഞ്ഞോണ്ടിരുന്നാൽ നമ്മളെ ഇഷ്ടപ്പെടുന്നവർ പോലും വെറുക്കാൻ സാധ്യത ഉണ്ട്. നമ്മൾക്ക് തോന്നും മറ്റുള്ളവർക്കെല്ലാം നമ്മൾ പറയുന്നത് എല്ലാം ഇഷ്ടമാകുമെന്ന് പക്ഷെ അങ്ങനെ അല്ല മോൻ മോന്റെ കാര്യം നോക്കി മുൻപോട്ടു പോകുക.

    • @vavavava6057
      @vavavava6057 Рік тому +11

      100% മറ്റുള്ളവരെപറ്റി കുറ്റം, കുറവും പറഞ്ഞു വരുന്നവരെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല. ഈ കുട്ടി വലിയ കടലിൽ അറിവ് ഉള്ള കുട്ടിയാണ്. വിഷ്ണുവിന് അത്രയും അറിവുണ്ടാവില്ല. എല്ലാവർക്കും ഓരോ ഓരോ കഴിവാണ്. അതിനെ മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തി കെട്ടണ്ട കാര്യം ഉണ്ടോ. ഞാൻ ആർക്കും സ്‌പോർട് അല്ല. എന്നാൽ ആ മോനെ ഒത്തിരി ഇഷ്ടം ആണ്. ഈക്കുട്ടിക് എന്തിന്റെ കുഴപ്പം ആണ് വിഷ്ണുവിന് കടൽ ചൊരുക് ഏറ്റില്ല, കണ്ണ് ചുവന്നില്ല 😂, ഇതൊക്കെയാണോ ഈ കുട്ടിക് പ്രശ്നം.ഈ കുട്ടിക് കുറച്ചു അറിവുകൂടുതൽ ഉണ്ട്‌.എന്തായാലും ഒരുകാര്യംമനസിലായി, ഇതുപോലുള്ള പ്രവർത്തി ആയിരിക്കും അവരെ കൊണ്ട് മുഖം തിരിച്ചു നിർത്താൻ പ്രേരിപ്പിക്കുന്നത്. എന്തായാലും മെനകെട്ടിയുന്നു എല്ലാവരും വിളിച്ചും പറഞ്ഞും ആ മോനെതിരെ എല്ലാവരെയും തിരിക്കാനും സാധിച്ചാലോ കൊമ്പന് 😂.. വിവരം ഉള്ളവൻ പ്രതികരിക്കില്ല.. കടിക്കാത്ത പട്ടി കുരക്കും. നിനക്ക് അസൂയ തന്നെയാണ്. എന്തായാലും മോനെ നിന്നെ ഉറക്കത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ല. എന്നാൽ ആ മോന്റെ മുഖത്തെ ചിരികണ്ടാൽ മതി., സംസാരം കേട്ടാൽ മതി. എന്ത് കുറവ് ഉണ്ടങ്കിലും മനസിന്‌ ഒരു പോസറ്റീവ് വൈബ് ആണ് കിട്ടുന്നത്. മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നവർക്ക് ചിരിക്കനോ, അവരുടെ മുഖത്തു പ്രസന്നതയോ ഉണ്ടാകില്ല. ഈ വിഡിയോ ഒന്ന് എടുത്തു ഇയാൾ ഇയാളുടെ മുഖത്തെക്കു ഒന്ന് നോക്കിക്കേ 👍🏽അപ്പോൾ മനസ്സിൽ ആകും. ആ മോൻ തെറ്റുചെയ്തിട്ടുണ്ട് എങ്കിൽ അവർക്കുള്ളത് ദൈവം കൊടുത്തോളും. ആരും പരിശുദ്ധർ അല്ല 👍🏽😊

    • @sarvavyapi9439
      @sarvavyapi9439 Рік тому +8

      ​@@vavavava6057 എനിക്കും ഇതേ അഭിപ്രായം ആണ്. വിഷ്ണുവിനെ കുറ്റം പറയേണ്ട കാര്യമില്ല. മറ്റൊരാളെ ചവിട്ടു പടിയാക്കി വളരാൻ ശ്രമിക്കരുത്. അവരായി അവരുടെ പാടായി

    • @Imin-ze5hd
      @Imin-ze5hd Рік тому

      അവനും അവന്റെ ഫാമിലിയും fruad ആണ്

    • @nainikavarundorahnavarun6673
      @nainikavarundorahnavarun6673 4 місяці тому +2

      ഇതാണ് നമ്മുടെ കുഴപ്പം. ഒരാൽ സത്യം paranjal അവൻ moshakkkaran.

  • @subhashh611
    @subhashh611 Рік тому +612

    എന്നാലും അമ്മയും മോനും കൊള്ളാല്ലോ 😂😂

    • @Snowbee22
      @Snowbee22 4 місяці тому

      കള്ളക്കൂട്ടങ്ങൾ

    • @Sasikochu
      @Sasikochu 4 місяці тому

      തള്ളയും മോനും മൊത്തം ഉഡായിപ്പാണ്

  • @user-cr4iz6rc4c
    @user-cr4iz6rc4c Рік тому +7

    കടൽ കൊമ്പൻ അടിപൊളി ആണ്.... ഞാൻ കടലിൽ പണിക്ക് പോകുന്ന ആളാ കൊമ്പൻ പറഞ്ഞത് ആണ് ശെരി 😘

  • @surajmohan.8615
    @surajmohan.8615 4 місяці тому +9

    ഇപ്പോൾ നീ പറഞ്ഞത് സത്യം ആയി 💙

  • @shameerhassanshameerhassan-l2v
    @shameerhassanshameerhassan-l2v 4 місяці тому +10

    ഇവൻ പറയുന്നതു സത്യം ആണെന്ന് ഇപ്പോൾ മനസിലായി സോറി ബ്രോ താങ്കളെ ഇപ്പോൾ ആണ് മനസിലാക്കിയത് ❤❤

  • @suseeladevinr
    @suseeladevinr 4 місяці тому +3

    ഞാൻ താങ്കളുടെ വീഡിയോ മുൻപ് കണ്ടിട്ടുണ്ട്. മച്ചാൻ പൊളിയല്ല തല്ലിപ്പൊളിയാണ്. സത്യം എന്നായാലും പുറത്തുവരും

  • @vinodrlm8621
    @vinodrlm8621 Рік тому +211

    സത്യാവസ്ഥ എന്തുമായിക്കോട്ടെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പഴിചാരുന്നത് രണ്ടുപേരുടെയും ചാനൽ റേറ്റിംഗ് കൂടാൻ കാരണമാകും🙏. രണ്ടുപേർക്കും ആശംസകൾ.❤❤

  • @SarathKumar-lk2nq
    @SarathKumar-lk2nq 4 місяці тому +9

    കാലം തെളിയിച്ചു, നീ പറഞ്ഞത് ശരിയായിരുന്നു എന്ന് 👍

  • @rasheedafakrudeen9783
    @rasheedafakrudeen9783 Рік тому +156

    ആ സ്ത്രീയുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരാറപ്പു തോന്നും ലൈക്‌ തരണമെന്ന് പറഞ്ഞു കെഞ്ചുവാണ്. വലിയ സെലിബ്രിറ്റി എന്നാ വിചാരം. ഞാൻ ഒറ്റ വീഡിയോ മാത്രമേ കണ്ടിട്ടുള്ളൂ.

    • @vishnupbalan2974
      @vishnupbalan2974 Рік тому +5

      അങ്ങനൊന്നും പറയരുത് മോശമാണ്...

    • @rasheedafakrudeen9783
      @rasheedafakrudeen9783 Рік тому +15

      @@vishnupbalan2974 ഒരു മോശവും ഇല്ല. ലൈക്‌ തരണമെന്നും പറഞ്ഞു കെഞ്ചുന്നത് നിങ്ങളും കേൾക്കുന്നില്ലേ. മൊത്തം അഭിനയം.

    • @gamerdude8092
      @gamerdude8092 Рік тому +2

      ​@@rasheedafakrudeen9783Yess de ne parayunath seri ann thalla kurach over ann ithil njan ninte koode ann

  • @lathikaravindran9303
    @lathikaravindran9303 Рік тому +38

    പണമുണ്ടാക്കാൻ വേണ്ടിയുള്ള ഒരു ഉണ്ടായിപ്പാണെന്നു എനിക്ക് കുറച്ചുനാൾ മുന്നേ തോന്നിയിരുന്നു.

  • @DenyaAjith-dn9zi
    @DenyaAjith-dn9zi Рік тому +5

    സത്യം ആണ് ഞാൻ പോയിരുന്നു അവർ മൈറ്റ് ചെയ്തില്ല

  • @Imin-ze5hd
    @Imin-ze5hd Рік тому +20

    ഒരു തവണ ആ സ്ത്രി മീൻ ഒന്നും വൃത്തിയാക്കാതെ അതെപ്പടി എടുത്തു കറിവെച്ചു. ഇവർ ഉണ്ടാക്കുന്ന അച്ചാർ വാങ്ങി കഴിക്കുന്നവരുടെ അവസ്ഥ 😂😂😂

  • @shylajakg3082
    @shylajakg3082 Рік тому +59

    ശരിയാണ് അവൻ മറ്റ് രണ്ട് പേരുമായി ഹോട്ടലിൽ food കഴിക്കുന്ന വീഡിയോ കണ്ടിരുന്നു. കൂടെ ഉള്ളവർക്ക് ആഹാരം നല്ല രീതിയിൽ കൊടുക്കാതെ അവൻ തീറ്ററപ്പായിയെ പോലെ വലിച്ച് വരിതിന്നു. അന്ന് ഞാൻ അവന്റെ വീഡിയോ കാണൽ നിർത്തി. അവന്റെ സംസാരം കേട്ടാൽ അറിയാം ഒരു ആർത്തി പണ്ടാരം.

    • @shyradh
      @shyradh Рік тому +6

      Correct aarthy pañdram thytta kendal velyvilla

  • @devika5160
    @devika5160 4 місяці тому +15

    Kadal machan❌ Kadal Komban✅

  • @Dosth438
    @Dosth438 4 місяці тому +6

    ജനങളുടെ power കാണിക്കുക... കടൽ ആകാത്ത മച്ചാനെ unsubscribe ചൈതു... ജനങളുടെ പ്രതിഷേധം കാണിക്കുക... അഹങ്ഗരിക്കുന്നവറുടെ... ഒരു മറുപടി

  • @shadohyoutuber
    @shadohyoutuber Рік тому +207

    Mahn... ഞാൻ അഴീക്കൽ പോയിട്ടുണ്ട്... ഒരു programe ന്റെ ഭാഗമായി.. ഞാൻ കടൽ മച്ചാന്റെ ഒരു subscriber ആയത്, only for his mom സന്ധ്യാമ്മ.. But അവിടെ എത്തി, അയാളുടെ പഴയ വീട് കണ്ടു.. അതിൽ വരച്ചിരിക്കുന്ന, വിഷ്ണുവിന്റെയും അമ്മയുടെയും pics കണ്ടു... ഞാൻ ഒരു 1 hr മുകളിൽ അവിടെ spend ചെയ്തതാണ്.... ഞാൻ അവിടെ ഉള്ള ആളുകളോട്, കടൽ മച്ചാന്റെ നാടല്ലേ ഇത്, എന്നൊക്കെ കുറെ വിശേഷങ്ങൾ തിരക്കിയിരുന്നു, but ഒരുപക്ഷെ മറ്റുള്ളോരുടെ വളർച്ചയിൽ കണ്ണുകടി ഉള്ളോണ്ടാണോ എന്തോ, അവിടെ ഞാൻ കടൽ മച്ചാനെ കുറിച്ച് തിരക്കിയ ആരും തന്നെ, വലിയ കാര്യമായിട്ട് mind ചെയ്തില്ല.. അവിടെ parking ഇൽ ഒരു shop ഇൽ ചായ കുടിക്കാൻ കേറിയപ്പോൾ ഒരു ചേച്ചി പറഞ്ഞു.. ആ കടൽ മച്ചാനെ അറിയാം, അവരാരും ആ വീട്ടിൽ ഇല്ല, വേറെ വീടൊക്കെ വെച്ച്, എന്നും പറഞ്ഞു കൈകൊണ്ട് എന്തോ ഒരു ആക്ഷൻ കാണിച്ചിട്ട്, കഴിക്കാൻ എന്താ വേണ്ടത് മോനെ എന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞു....... എന്തോ ഇപ്പോൾ പുള്ളിടെ videos ഒന്നും വല്ല്യ intrest ആയിട്ട് തോന്നിയിട്ടില്ല... കടൽ കൊമ്പൻ നിങ്ങളും നല്ല videos ചെയ്ത്, കടലിന്റെ കാണക്കെഴ്ചകൾ കാണിച്ചു മുന്നോട്ട് വരൂ.... ❤️🥰......

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Рік тому +328

    ഈ അനിയൻ പറയുന്നത് സത്യമാണ്
    അവനെ കടൽമച്ചൻ എന്ന് വിളിക്കുന്നവരെ അടിക്കണം അവൻവിഡിയോൾ പറയുന്നത്
    മൊത്തം കള്ളത്തരങ്ങൾ ആണ്

  • @vipinraj-vr3sg
    @vipinraj-vr3sg Рік тому +26

    Bro കട്ട സപ്പോർട്ട് 👍🏻

  • @manumanu-iy2pl
    @manumanu-iy2pl Рік тому +38

    മക്കളുമാരെ സന്ധ്യമ്മ വന്നേ.... ന്റെ മക്കളുമാര് വല്ലതും കഴിച്ചോ.... 😜

  • @praseethav7597
    @praseethav7597 Рік тому +20

    സത്യം.... അവന് ഭയങ്കര ജാടയാണ്.... കടൽ മച്ചാനെ ഇഷ്ട്ടമല്ല....

  • @fishermaddy5285
    @fishermaddy5285 Рік тому +35

    ഒരുപാട് പേര് പറയുന്നുണ്ട്. കടൽമച്ചാൻ വന്ന വഴി മറന്നു. അഹങ്കാരമായി

  • @cherianvarghese60
    @cherianvarghese60 Рік тому +4

    😮 ഭയങ്കരൻ തന്നെ. മച്ചാൻ😮 സത്യം പുറത്തായി😅

  • @reshmarajeesh1783
    @reshmarajeesh1783 10 місяців тому +6

    എന്റെ അച്ഛൻ മത്സ്യതൊഴിലാളി ആണ്... അതിൽ ഞാൻ ഇപ്പോഴും അഭിമാനിക്കുന്ന കാര്യം ആണ്... എനിക്ക് ഈ കടൽ മച്ചാനെ ഇഷ്ടമല്ല...ഇവർ എന്റെ ഫ്രണ്ടന്റെ റിലേറ്റീവ് ആണ് അതുകൊണ്ട് ഇവരെ എനിക്ക് അറിയാം.. ഇവർ ഫേക്ക് ആണെന്ന് ഞാനും വിശ്വസിക്കുന്നു

  • @oblivion_007
    @oblivion_007 Рік тому +104

    കടൽ മച്ചാനെ പണ്ടേ ഇഷ്ടം അല്ല. Fake ആയിട്ടാണ് പണ്ടേ തോന്നിയിട്ടുള്ളത്

  • @samkwt7388
    @samkwt7388 Рік тому +6

    ഞാൻ ആകെ രണ്ടു വീഡിയോസ് കണ്ടു ഇതുവരെ അന്നേ മനസിലായി വെറും അഭിനയം റിയൽ അല്ലെന്നു പിന്നെ ആ ജാട സംസാരം കുടി കേട്ടപ്പോൾ കാണാൻ താല്പര്യം തോന്നിയില്ല

  • @sreenivaskr9154
    @sreenivaskr9154 Рік тому +78

    കടൽ മച്ചാനെ വിമർശിച്ച കാരണം കടൽ കൊമ്പൻ എന്നൊരു ആൾ ഉണ്ടെന്ന് അറിയാൻ പറ്റി 🤪🤪🤪🤪

    • @Krishna-lz8rd
      @Krishna-lz8rd Рік тому

      Aaara paranjath..enik ingneree nerathe ariyaalo.. Instagram il mikyapozhum reels kanar ind 😁

    • @cksajith287
      @cksajith287 Рік тому

      😂😂😂

  • @hashimhakkim-113
    @hashimhakkim-113 Рік тому +56

    ഒരു കടൽ മച്ചാനും ഒരു കടൽ കൊമ്പനും വേറെ പണിയില്ലേ

  • @sathar7425
    @sathar7425 Рік тому +32

    അഹങ്കാരിയായ മച്ചാൻ

  • @maheshuma8211
    @maheshuma8211 Рік тому +78

    ഇല്ലാത്തവൻമാർക്ക് എന്തെങ്കിലും കിട്ടിക്കഴിഞ്ഞാൽ അങ്ങനെയൊക്കെ തന്നെ

  • @sajeshsaju592
    @sajeshsaju592 4 місяці тому +2

    കുറെ പേര് പറഞ്ഞു ഇവന് കടൽ മച്ചനോട് അസൂയ ആണ് എന്ന് ഇപ്പോൾ എന്തായി സത്യം കാലം തെളീക്കും നീ പൊളി ആണ് കടൽ കൊമ്പൻ 👍🏻

  • @nainikavarundorahnavarun6673
    @nainikavarundorahnavarun6673 4 місяці тому +3

    മക്കളെ,ചക്കരകലെ,പ്രിയങ്ങളെ ഇങ്ങനെ ഒന്നും വിലിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.എന്തെങ്കിലും ഒരു negative comments ഇട്ടാലും പിന്നെ അവരുടെ നിറം മാറും.

  • @SunilsHut
    @SunilsHut 4 місяці тому +3

    നീ ആണ് ശരി ❤👌🏼👌🏼

  • @jithinvlogs91
    @jithinvlogs91 4 місяці тому +2

    നീ മുത്താണ് 💞💞💞കടൽ കൊമ്പൻ 💞💞

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Рік тому +69

    എനിക്ക് ആദ്യമേ തോന്നിയതാണ് അവന് ഭയങ്കര ജാട ആണെന്ന്. പക്ഷേ ഇത്രയും ഫേക്ക് ആണെന്ന് അറിഞ്ഞത് നീ പറഞ്ഞപ്പോഴാണ്. പിന്നെ അവൻ പാചകം മാത്രം കാണിച്ച് തുടങ്ങിയപ്പോൾ അവനെ അൺസബ്സ്ക്റൈബ് ചെയ്തു.....

  • @omanatomy5917
    @omanatomy5917 4 місяці тому +7

    കടൽ മച്ചാൻ്റെ രണ്ടോ മൂന്നോ വീഡിയോ ആദ്യകാലത്ത് ഞാൻ കണ്ടിരുന്നു. എന്നാൽ ആ സന്ധ്യാമ്മ എന്നു പറയുന്ന സ്ത്രീയെ ഒട്ടും ഇഷ്ടമല്ലായിരുന്നു .അതോടെ അത് കാണൽ നിർത്തി

  • @TripleesworldReenaFrance-tb4wn
    @TripleesworldReenaFrance-tb4wn Рік тому +82

    എനിക്ക് ആ തള്ളയുടെ മക്കളേ വിളി കേൾക്കുമ്പോൾ അറിയാം അഭിനയം ആണെന്ന്. കാരണം കുക്കിംഗ് ചെയ്യുമ്പോൾ അവരുടെ സംസാരം എഡിറ്റ് ചെയ്യുമ്പോൾ കേൾക്കാം..

    • @gamerdude8092
      @gamerdude8092 Рік тому +1

      Yess muthe correct

    • @bindusoman6199
      @bindusoman6199 Рік тому

      ഒന്ന് പേ ടാ അസുയ പറയാതെ അരക്കിലും ജിവിച്ചു പേട്ടെ

    • @aahaidivettsaadhanam6496
      @aahaidivettsaadhanam6496 4 місяці тому

      ഇപ്പോഴും ഈ അഭിപ്രായം തന്നെയാണോ?​@@bindusoman6199

    • @ArchanaSomasekharan
      @ArchanaSomasekharan 4 місяці тому

      Athe😂

  • @bensonkurien3810
    @bensonkurien3810 4 місяці тому +3

    Njaan innu vareyum avante video kandittilla 🤘🏼🤘🏼🤘🏼

  • @medayildevaraj3409
    @medayildevaraj3409 4 місяці тому +3

    നീയാണ് സത്യം

  • @blaisetomichan1999
    @blaisetomichan1999 11 місяців тому +3

    ഇത് ഇത്രയെമേയുള്ളു അവന്റെ വളർച്ച ഇവന്നു ഇഷ്ടപെടുന്നില്ല അത്ര തന്നെ കൂടുതൽ ഒന്നും നീ പറയണ്ട 🙏

  • @venu.C
    @venu.C 4 місяці тому +1

    സത്യത്തെ മൂടി വെക്കാൻ കഴിയില്ല.. അതെന്നെങ്കിലും മറ നീക്കി പുറത്തു വരും 👌😍

  • @sandeepkaraayi25
    @sandeepkaraayi25 Рік тому +5

    നിങ്ങടെ മൂന്നു പേരുടേയും ചാനല്‍ ഞാന്‍ കാണാറുള്ളതാണ് കടല്‍ കൊമ്പനേയും മച്ചാനേയും പിന്നെ എന്റെ ചങ്ക് ലബാനേയും ഇഷ്ടമാണ് പക്ഷെ ഇപ്പോ കൊമ്പനേയും ലബാനേയും മാത്രമേ കാണാറുള്ളൂ രണ്ടും നല്ല വീഡിയോസ് ആണ്

  • @sheebas6074
    @sheebas6074 Рік тому +10

    കടൽ മച്ചാൻ യഥാർത്ഥ മത്സ്യത്തൊഴിലാളിയല്ല

  • @AbhijithTS-v2d
    @AbhijithTS-v2d Рік тому +13

    രണ്ടു പേരെയും ഇപ്പൊ അറിഞ്ഞ ഞാൻ 😴😴😴😴

  • @juninjuni6397
    @juninjuni6397 Рік тому +9

    ഞാൻ കടൽ മച്ചാനെ.. Unsubscribe ചെയ്തു. 💪
    കുറച്ചു കാശ് കയ്യിൽ വരുമ്പോഴുണ്ടാകുന്ന അഹങ്കാരവും ജാടയും ആണ് അവർക്ക്

  • @SudhaSubramanian-y7u
    @SudhaSubramanian-y7u 4 місяці тому +2

    ശരി തന്നെ കടൽ മച്ചാൻ ഒരു ജാഡക്കാരാൻ അമ്മയും

  • @akhilchandran007
    @akhilchandran007 4 місяці тому +4

    അല്പന്‍ ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രി കുട പിടിക്കും. അതാണ് മച്ചാനെ പറ്റി കരുനാഗപ്പള്ളി, വലിയഴിക്കൽ, പറയക്കടവ്, അഴീക്കൽ, ആലുംപീടിക, വള്ളിക്കാവ്വ്, ഓച്ചിറ പ്രദേശക്കാരുടെ അഭിപ്രായം.

  • @pogba6krishnaveani893
    @pogba6krishnaveani893 4 місяці тому +1

    തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷ കിട്ടും നല്ലത് ചെയ്യുന്നവർക്ക് ഭഗവാൻ കൂടെയുണ്ട്

  • @ഇടുക്കിഗോൾഡ്

    എനിക്ക് പണ്ടേ അവനെ ഇഷ്ടമല്ല 😡

  • @kuriankmathew8726
    @kuriankmathew8726 Рік тому +5

    കടൽ കൊമ്പൻ പോളിയാണ്.

  • @ShijithAaronAlphonsa
    @ShijithAaronAlphonsa 4 місяці тому +3

    കടൽ കൊമ്പൻ 🥰

  • @Safna-dr5op
    @Safna-dr5op 4 місяці тому +2

    കടൽ മച്ചാൻ എന്ന് കേൾക്കാത്തവർ ഉണ്ടോ എന്നെ പോലെ

  • @mathewlongfence4439
    @mathewlongfence4439 Рік тому +13

    ജംബന്റെം തുംബന്റെം കഥ ഇത് വരെ കഴിഞ്ഞില്ലേ എവിടെ നോക്കിയാലും ഇതാണല്ലോ.....

  • @angeljohn4763
    @angeljohn4763 4 місяці тому +2

    Single ആണെന്ന് പറഞ്ഞ് singles നെ ഒന്നര വർഷം അർജു പറ്റിച്ചു

  • @vavavava6057
    @vavavava6057 Рік тому +18

    എനിക്ക് തോന്നിയത് ഒന്ന് ഒരാളുടെ വളർച്ചയിൽ അസൂയ. മറ്റുള്ളവരുടെ കുറ്റം പറയുന്നവർ ഒരിക്കലും നല്ലൊരു വ്യക്തിത്വത്തിനു ഉടമയല്ല... അയാൾ ഇങ്ങനെ എങ്കിലും ജീവിച്ചു പോകട്ടെ. നിങ്ങൾ എല്ലാവരും ജീവിക്കാൻ വേണ്ടിയല്ലേ യൂട്യൂബ് തുടങ്ങിയത്. ഒരാളെ താഴ്ത്തി കെട്ടിയാലേ മറ്റൊരാൾക്ക്‌ ഉയർന്നു വരാൻ പറ്റുകയുള്ളൂ 🙄.

  • @shaliniomana6295
    @shaliniomana6295 4 місяці тому +2

    🙏❤️സത്യം തെളിഞ്ഞു 😍👍

  • @Rajesh-yq8ep
    @Rajesh-yq8ep 4 місяці тому +4

    വിഷ്ണു അഴീക്കൽ Fake ആണ്.!!!
    ഒന്നര വർഷം മുൻപ് ഒരു കുഞ്ഞിന്റെ കാര്യത്തിന് അവന്റെ വീട്ടിൽ അവനെ കാണാൻ ചെന്നിട്ട് പെരുമാറ്റം ഇത്തിരി മോശം ആയിരുന്നു.!
    ആ കുഞ്ഞിന്റെ ഓപ്പറേഷൻ നടൻ ബലചെയ്തു കൊടുത്തു. കുഞ്ഞ് ഇന്ന് സുഖമായിരിക്കുന്നു.!

  • @vichuzvichu626
    @vichuzvichu626 4 місяці тому +2

    ഞങ്ങടെ വീടിന്റെ അടുത്തു ഒരു ചേട്ടൻ ഉണ്ട് പേര് സമ്പത്ത്‌.... എന്നും പറഞ്ഞു പുള്ളി സമ്പന്നൻ ആവണം എന്നുണ്ടോ കടൽ കൊമ്പാ😊

  • @ajesh4833
    @ajesh4833 Рік тому +8

    ❤kadal kombam uyri❤

  • @muthassikadhakal4237
    @muthassikadhakal4237 Рік тому +3

    ഇതിൽ ആരാണ് ശരിയെന്ന് നമ്മൾക്ക് അറിയില്ല ഞങ്ങളെപ്പോലുള്ള ആളുകൾ എല്ലാവരേയുംസഹായിക്കുന്നു കഴിഞ്ഞു പോട്ടെ

  • @sujithmathew8670
    @sujithmathew8670 4 місяці тому +4

    കൊമ്പാ നീയാണ് ശരി.. കാലം തെളിയിച്ചു.

  • @harikrishnans9348
    @harikrishnans9348 Рік тому +7

    Life of Laban Machan poli ann

  • @bijivarghesevarghese5216
    @bijivarghesevarghese5216 Рік тому +13

    സത്യമാണ് ഇവന്റെ ജാഡയും പത്രാസും കണ്ടു കഴിഞ്ഞാൽ ഇവനെ കഴിഞ്ഞ് ആരുമില്ലെന്നാണ് എനിക്ക് നേരിട്ട് അനുഭവമുണ്ട് കടൽ മച്ചാന്റെ ഒരു വീഡിയോ പോലും ആരും കാണരുത്.