കടലിൻ്റെ വീഡിയോ എടുത്തു കൊണ്ടിരുന്നപ്പോൾ ഇടക്ക് ബാലൻസ് പോയി... അപ്പോ ആരോ പുറകിൽ നിന്ന് സപ്പോർട്ട് ചെയ്തു.. തിരിഞ്ഞു നോക്കിയപ്പള് രാഹുൽ ഗാന്ധി.... ഒരിക്കലും മറക്കാൻ പറ്റില്ല അ ഫീൽ.... Love you RG 🥰🥰
ഇതു പോലെ കടലിൽ ഒന്നും പോകാൻ ധൈര്യമുള്ള ഒരു രാഷ്ട്രീയ നേതാവും ഇന്ന് ഇന്ത്യയിൽ ഇല്ല. ഇങ്ങനെ യാദർഥ്യവുമായി ചേർന്നു നിൽക്കുന്ന നേതാവാണ് രാജ്യത്തിന് ആവിശ്യം
ഇതാണ് കടലിന്റെ മക്കളുടെ സ്നേഹം... തമിൽനാട് നിന്ന് വെങ്കയം ആണെങ്കിൽ....ഇങ് കേരളത്തിൽ പങ്കയം പിടിച്ചു.. രാഹുൽജി.... കൂടെ സെബിച്ചനും 🏄...കടലിന്റെ മക്കളെ ഇഷ്ടമുള്ളവർ അടി ലൈക്..
ഞാൻ ഒരു പക്കാ കമ്മ്യൂണിസ്റ്റ് അനുഭാവി ആണ്. രക്തത്തിൽ അലിഞ്ഞ കമ്മ്യൂണിസം. പക്ഷെ ഈ മനുഷ്യനോട് എന്നും ബഹുമാനം മാത്രം. എത്രെയും പെട്ടന്ന് ഇന്ത്യ യുടെ പരമാധികാരം കിട്ടട്ടെ. ജനങ്ങളോട് ഒത്തു പോകട്ടെ. ആശംസകൾ ❤🌹
ഇത്രയും ധൈര്യശാലി ആയ മനുഷ്യനെയാണ് കുറെ അലവലാതികൾ പപ്പുമോൻ എന്ന് വിളിക്കുന്നത്. ഈ വീഡിയോ കണ്ടതിനു ശേഷം രാഹുൽ ഗാന്ധിയോടുള്ള മതിപ്പ് കൂടി. ഇങ്ങനെ ഒരു നേതാവ് ഈ ഗ്രഹത്തിൽ വേറെ ഉണ്ടാകില്ല❤❤❤
അദ്ദേഹത്തിൻ്റെ ചോദ്യങ്ങളിൽ ഉണ്ട് എത്ര ആത്മാർത്ഥമായി ആണദ്ദേഹം ഇതിനെ കാണുന്നത് എന്നുള്ളത്. ഈ സൂക്ഷ്മത ആണ് നമ്മുടെ രാജ്യത്തിന് ആവശ്യം. ഇതാണ് കോൺഗ്രസ്സ്, ഇതായിരിക്കണം കോൺഗ്രസ്സ്, ജനങ്ങളുടെ ദൈനദിന ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലാൻ സാധിക്കണം. Inspiration ആണ് രാഹുൽ ഗാന്ധി. ♥️ കോൺഗ്രസ്സ് ♥️. ഇദ്ദേഹം രാജ്യം ഭരിക്കുന്ന ഒരു നാൾ വരും. വരാതെ എവിടെ പോകാൻ...
ഇത്രെയും ത്രിൽ ആയിട്ട് ഒരു യൂട്യൂബിൽ വീഡിയോ കാണുന്നത് ഇത് ആദ്യം സെബിൻ മച്ചാനെ ഇങ്ങള് പൊളിയാ 🔥രാഹുൽ സർ ഇങ്ങളാണ് ഇന്ത്യയുടെ രാജാവ് പ്രജകൾ നിങ്ങളുടെ വരവിനായി കാത്തുനിൽക്കുന്നു 🔥
Keralaതിൽ ഇതുപോലൊരു ഭാഗ്യം ആർക്കും ലഭിച്ചിട്ടുണ്ടാകില്ല ഉറപ്പ്....... ഈ മനുഷ്യനെ ഒന്ന് തൊടാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർ ഈ ലോകത്ത് ഉണ്ട്...... Sebin ചേട്ടൻ പൊളി
പപ്പു എന്ന് അവർ വിളിച്ചാലും ആ മനുഷ്യൻ ഒരു കുട്ടിയെ പോലെ നിഷ്കളങ്ക ൻ ആണ് അല്ലെങ്കിൽ ആരെങ്കിലും ഇത്രയും പോസ്സിഷൻ നിൽക്കുന്ന ഒരാൾ പോകുമോ രാഹുൽ ഗാന്ധി യെ ഇഷ്ടപെടാത്തവരായി ആരും ഉണ്ടാവില്ല
Oh My God Rahul Ghandhi with U ...wowwwww U rocked Dear ... ഞങളുടെ രോമാഞ്ചം രാഹുൽ ഗാന്ധി..feel very proud on u Dear for this video ....Very good experience you got you Nailed it man with Rahul Ghandhi a video wowwww
Greetings from Delhi. രാഹുൽ ഗാന്ധി യിലൂടെ ആണ് ഈ ചാനൽ ഞാൻ ആദ്യമായി കാണുന്നത്. ഒത്തിരി സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും. സ്പെഷ്യൽ thanks to camera man. 🙏🐠
കേട്ടറിവിലൂടെ അല്ല .. ദേ ഇതുപോലെ ജനങ്ങൾക്ക് ഇടയിലോട് ഇറങ്ങി ചെല്ലാൻ പറ്റുമോ.. അപ്പോൾ അവിടെയാണ് ഒരു ജനനായകൻ ജനങ്ങൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന് മനസ്സിലാവുന്നത്❤️❤️..RAGA❤️
അമേടിയിൽ പോയി ഇതുപോലെ ഇറങ്ങി നടക്കരുത് എന്ന് പറയണം കാരണം അവർക്ക് വിദ്യാഭ്യാസം ഇത്തിരി കുറവ് ആണ് എന്നെ ഉള്ളു ഇവിടെത്തെ പോലെ വിദ്യാഭ്യാസം ഉള്ള കഴുതകൾ അല്ല 🤭🤭😜
ശരിക്കും നല്ല എഡ്യൂക്കേഷൻ നിൽ നിന്നും,, വന്ന ഹ്യുമാനിറ്റി പിന്നേ നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ കളഞ്ഞ നല്ല മനുഷ്യരുടെ പിൻഗാമി,, u are the real jero man,,, RG💪🏻💪🏻💪🏻💪🏻💪🏻❤❤❤❤❤❤🌹🌹🌹
പണ്ട് പഠിച്ചിരുന്ന കഥകളിലെ നല്ല രാജാവ്. ഇങ്ങനെയുള്ളവരാണ് നമ്മുടെ രാജ്യം ഭരിക്കേണ്ടത്. പ്രജകളെ അറിയാൻ ശ്രമിക്കുന്ന നല്ല ഭരണാധികാരി. നമ്മുടെ പ്രധാനമന്ത്രി ആകേണ്ടയാൾ. 🙏🏻🙏🏻🙏🏻🙏🏻
ഒരു യുട്യൂബ് ചാനൽ , ന്യൂസ് ചാനലുകളെക്കാൾ വലുതായി മാറി സെബിൻ വിനയം കൊണ്ടു നിങ്ങൾ രാഹുൽ ഗാന്ധി യെകൂടി ചാനലിൽ ആക്കി... അഭിനന്ദനങ്ങൾ. ബാക്കി വീഡിയോ കൂടി പ്രതീക്ഷിക്കുന്നു..
ഇവിടെ രാഷ്ടീയമില്ല ..... സ്നേഹം മാത്രം..... രാഹുൽജി സ്നേഹം കൊണ്ട് നിങ്ങൾ ഹൃദയം കീഴടക്കുന്നു ........ All the best ...... I love Rahul Gandhi more than the stars in the sky and fish in the sea.
കടൽ ഇല്ലാത്ത ഒരു നാട്ടിൽ വളന്ന രാഹുൽ❤ 38 മീറ്റർ വരെ താഴെ പോകാൻ പറ്റും എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല, എന്നാൽ ആ കടലിലോട്ടു ഉള്ള ചട്ടവും നീന്തലും കണ്ടപ്പോൾ വിശ്വാസം ആയി ❤👍
He studied in Harvard University in Cambridge, Massachusetts, then shifted to Rollins College in Florida, USA. In 1994, he had completed his Bachelors of Arts from Rollins College. He did his M.Phil from Trinity College, Cambridge, England.
Ha ha .... I am the answer...In this days of decreasing decencies of Miami Beach to Washington when diplomacy and duplicacy become interchangable from america to America😂😂😂
വിമർശകർക്കും പഠിക്കാൻ ഒരുപാട് ഉണ്ട് ഈ മനുഷ്യനിൽ നിന്ന് 💪💪💪💪 സാധാരണക്കാരന്റെ നേതാവ് ❣️❣️❣️ അറിയുന്തോറും കാണുന്തോറും ഇഷ്ടവും ബഹുമാനവും കൂടുതലാണ് ഈ നേതാവിനോട് ..🔥🔥🔥
സെബിൻ മച്ചാന്റെ വീഡിയോസ് ഞാൻ എല്ലാം കാണാറുണ്ട് എന്നാലും ഞാന് കമന്റ് ഇതുവരെയായിട്ടും ചെയ്യാറില്ലാരുന്നു പക്ഷെ രാഹുൽ ഗാന്ധി ആയിട്ടുള്ള ഈ വീഡിയോ പൊളിച്ചുട്ടാ it’s really amazing pwoli മച്ചാനെ 👏🏻👍🏻
ചുമ്മാ എന്താ സംഗതി എന്ന് നോക്കാൻ കയറിയതാണെങ്കിലും മൊത്തം ഇരുന്നങ്ങ് കണ്ടു...എന്തൊരു മനുഷ്യനാണു ഇയാൾ❣ 2014ൽ ഇമ്രാൻ ഖാന്റെ പാട്ടും പാടി ഇങ്ങേരെ കളിയാക്കിയ ഞാൻ തന്നെ ഇന്നിയാൾക്ക് ലവ് ഇടുന്നു😅 RaGa😘
വര്ഷങ്ങളോളം നിരന്തരം ആയുള്ള മാധ്യമ , സോഷ്യൽ മീഡിയ ട്രോളുകൾ ഏറ്റു വാങ്ങിയിട്ടും , ലൈഫ് ലെ ആ സ്പിരിറ്റ് കെടാത്ത നിലക്കുന്ന ആ പേഴ്സണാലിറ്റി ഉണ്ടല്ലോ അതിനു കൊടുക്കണം ഒരു സെല്യൂട്ട്
വിവരവും വിദ്യഭ്സവും കുടുംബമഹിമയുടെ ഗുണനങ്ങളുമുണ്ട്. പക്ഷെ, വർഗീയതയും കപട ദേശീയതയും ഭ്രാന്താക്കി ജനങ്ങളെ ഭിന്നിപ്പിക്കാൻ മറു ഭാഗത്തിന് കഴിയുന്നു എന്നതാണ് രാജ്യത്തിന്റെ ദുരന്തം.
@@wahababdul4452 അതെ up പൊട്ടിത്തെറിക്കാൻ പോയതും തീവ്രവാദവും അക്രമം കലാപം നടത്തി രാജ്യത്തിനെ എതിരായി പോരാടി പിടിക്ക പെടുന്നത് എല്ലാം കപടം ആണല്ലോ ഞമ്മന്റെ ആളുകൾ ചെയ്താൽ അത് ശെരിയും മറ്റുള്ള മതക്കാരെ ചെയ്താൽ അത് മതം ഭ്രാന്ത് മോൻ പോയി ഭക്ഷണത്തിന് വരെ മതം ചാർത്തി കൊടുത്ത ഞമ്മന്റെ ആളുകൾ തിരുത്തി ശെരി ആക്കിയിട്ട് വാ ഫസ്റ്റ്
ചില നേതാക്കൾ കടപ്പുറത്തേക്ക് വരുമ്പോൾ കടലിന്റെ മക്കൾ പങ്കായം ഉപയോഗിച്ച് അവരെ കണ്ടം വഴി ഓടിക്കും. ചില നേതാക്കൾ വരുമ്പോൾ ഇതേ കടലിന്റെ മക്കൾ അവരെ ചേർത്ത്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും അവരെ സ്നേഹം കൊണ്ട് പൊതിയുകയും ചെയ്യും. അത് ഓരോ വ്യക്തികളുടെ ഗുണങ്ങളും സ്വഭാവവും അനുസരിച്ചായിരിക്കും എന്ന് മാത്രം. രാഹുൽ ji ❤️👏🇮🇳
ഇന്ത്യയിൽ ഇങ്ങനെ ഒരു നേതാവ് ഉണ്ടെന്ന് തന്നെ ആളുകൾ അറിയാൻ കാരണം ബിജെപി ആണ് അല്ലെങ്കിൽ ഇപ്പോളും ഇന്ത്യയിൽ ജനങ്ങൾ കട്ട് മുടിച്ചു പാലം പണിയിൽ നിന്ന് അടിച്ചു മാറ്റിയ പൈസ ഓക്കേ ആയി പട്ടായയിൽ കുപ്പി പാലും കുടിച്ചു നടന്നേനെ 🤭
@@maneeshmanu5704 ഇന്ത്യയിൽ മോദിയേക്കാൾ മുൻപ് രാഹുൽ ഗാന്ധിയെ എല്ലാർക്കും അറിയാമാടോ, താൻ ഒക്കെ ഏത് രാജ്യത്ത താമസിക്കണേ മണ്ട..പിന്നെ കട്ട് മുടിക്കുന്നതും ഓരോന്ന് വിറ്റ് തുലക്കുന്നതും ആരാണെന്ന് ഇനി എടുത്ത് പറയണ്ട കാര്യം ഇല്ലല്ലോ സഹോദര....
നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ഒന്ന് follow ചെയ്തേക്കണേ instagram.com/sebin_cyriac/ ❤️
Cheyyam❤
Ninakku vere panniyonnumille kanna kunnayumayi keen pidutham
@@sathyamsathyam7902 nee eathda mayiree
@@nolife4655 ninte appan detailsvennomakaney
Poli video❤️🔥🔥
waiting ആയിരുന്നു 😁
Seriyannna
Smoki oppppp
പുള്ളെ ജി ബന്നോ...
❤️❤️❤️
ua-cam.com/video/jB9cPx2hdMs/v-deo.html.....
രോമാഞ്ചം...🔥🔥🔥
Chetta big fen boy
അതെ മച്ചാനെ
എന്റെ unni ചേട്ടാ എന്റെ വിഡിയോയിൽ കമന്റ് ചെയ്യാമോ എന്റെ വലിയ ആഗ്രഹം ആണ്
❤️
ua-cam.com/video/Y8BSLFAkrbs/v-deo.html
ചെറുപുഞ്ചിരിയോടെയാണ് ഈ വീഡിയോ കണ്ടു തീർത്തത്...🥰 ഇത്രയും സിംപിളായ ഒരു മനുഷ്യൻ...🥰 ബഹുമാനവും ഇഷ്ട്ടവും കൂടിയെ ഉള്ളു... 🥰
🙂❤️
Exactly. Very good man. Let us hope he will lead our country one day
@@sirajdicland but he need supporters
Sathyam
Njanum 💙💙
കൊട്ടാരത്തിൽ കഴിയുന്ന വൻ കുടി ലിൽ കഴിയാൻ മനസ്സുള്ളവൻ ആയിരിക്കണം എന്ന കാരണവന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്... ഈ മഹാ മനുഷ്യൻ അത്തരമൊരു മനസ്സിന് ഉടമയാണ്....
വല്ലപ്പോഴും കുടിലിൽ പോയി സന്ദർശിച്ചിട്ടു കാര്യം undo ബ്രോ. ഒരിക്കൽ പോലും പട്ടിണി കിടന്നിട്ടില്ലാത്ത മനുഷ്യന് പട്ടിണിയുടെ വേദന മനസിലാകില്ല
@@Listopia10aar rahul gandhiyo jeevithatil eethavum koodutal anubhavich achanum grandmotherum nastapetta aalan appozha ayal eppozhum janagalude kooduyanen mansilakan ee Social media tanne daralam
കടലിൻ്റെ വീഡിയോ എടുത്തു കൊണ്ടിരുന്നപ്പോൾ ഇടക്ക് ബാലൻസ് പോയി... അപ്പോ ആരോ പുറകിൽ നിന്ന് സപ്പോർട്ട് ചെയ്തു.. തിരിഞ്ഞു നോക്കിയപ്പള് രാഹുൽ ഗാന്ധി.... ഒരിക്കലും മറക്കാൻ പറ്റില്ല അ ഫീൽ.... Love you RG 🥰🥰
lucky boys... ❣️
പൊളിയല്ലേ നമ്മുടെ ചാനൽ ♥️♥️♥️💕
Angeru vere level alle
ഇതാണ് വ്യക്തി ത്വം
Nalla prmo anllo
A great opportunity bro, Congratulations and you deserve it for your hard work and dedication. All the best 🥰🔥🔥
Ys🔥
❤️
Sujith etta can you please meet Rahul gandhi to do a vlog in your channel.
Hopefully you also get an opportunity like this...with RAGA💖
💥❣💥
രാഹുൽ ജി വെള്ളത്തിൽ ചാടും എന്നു ഒട്ടും പ്രതീക്ഷിച്ചില്ല.. പൊളി
😍❤️
ua-cam.com/video/Y8BSLFAkrbs/v-deo.html
ഇത് താൻടാ നമ്മുടെ രാഹുൽജി
Ha
Newspaper vaayichillarnno??athil undaarnallo
ഇതു പോലെ കടലിൽ ഒന്നും പോകാൻ ധൈര്യമുള്ള ഒരു രാഷ്ട്രീയ നേതാവും ഇന്ന് ഇന്ത്യയിൽ ഇല്ല. ഇങ്ങനെ യാദർഥ്യവുമായി ചേർന്നു നിൽക്കുന്ന നേതാവാണ് രാജ്യത്തിന് ആവിശ്യം
😂avaru paranjarunno
@@User-w4n3jparayanda karyam illa
ഇതാണ് കടലിന്റെ മക്കളുടെ സ്നേഹം... തമിൽനാട് നിന്ന് വെങ്കയം ആണെങ്കിൽ....ഇങ് കേരളത്തിൽ പങ്കയം പിടിച്ചു.. രാഹുൽജി.... കൂടെ സെബിച്ചനും 🏄...കടലിന്റെ മക്കളെ ഇഷ്ടമുള്ളവർ അടി ലൈക്..
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊😊
Like adicha prize taro settaa😁💥
♥️
രാഹുൽ നല്ലൊരു മനുഷ്യനാണ് 😍
❤❤
ആദ്യമായിട്ടാ രാഹുൽ ജിക്ക് നല്ലൊരു TRANSALATOR നെ കിട്ടിയത്.Well done Sebin bro .
അത് സത്യം 🤣🤣
Yes
Exactly.... സെബിൻ മച്ചാൻ തകർത്തു
Correct⚡
Jyothi vijayakumar chechi adipoliyayirunnu
ഞാൻ ഒരു പക്കാ കമ്മ്യൂണിസ്റ്റ് അനുഭാവി ആണ്. രക്തത്തിൽ അലിഞ്ഞ കമ്മ്യൂണിസം. പക്ഷെ ഈ മനുഷ്യനോട് എന്നും ബഹുമാനം മാത്രം. എത്രെയും പെട്ടന്ന് ഇന്ത്യ യുടെ പരമാധികാരം കിട്ടട്ടെ. ജനങ്ങളോട് ഒത്തു പോകട്ടെ. ആശംസകൾ ❤🌹
athokke athre ollu
Nice
Njaanum communist aann but rahul pm aavanamenn njaanum aaghrahikkunnu
Same here😍👍
Same he want to be the pm
ഇത്രയും ധൈര്യശാലി ആയ മനുഷ്യനെയാണ് കുറെ അലവലാതികൾ പപ്പുമോൻ എന്ന് വിളിക്കുന്നത്. ഈ വീഡിയോ കണ്ടതിനു ശേഷം രാഹുൽ ഗാന്ധിയോടുള്ള മതിപ്പ് കൂടി. ഇങ്ങനെ ഒരു നേതാവ് ഈ ഗ്രഹത്തിൽ വേറെ ഉണ്ടാകില്ല❤❤❤
അദ്ദേഹത്തിൻ്റെ ചോദ്യങ്ങളിൽ ഉണ്ട് എത്ര ആത്മാർത്ഥമായി ആണദ്ദേഹം ഇതിനെ കാണുന്നത് എന്നുള്ളത്. ഈ സൂക്ഷ്മത ആണ് നമ്മുടെ രാജ്യത്തിന് ആവശ്യം. ഇതാണ് കോൺഗ്രസ്സ്, ഇതായിരിക്കണം കോൺഗ്രസ്സ്, ജനങ്ങളുടെ ദൈനദിന ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലാൻ സാധിക്കണം. Inspiration ആണ് രാഹുൽ ഗാന്ധി. ♥️ കോൺഗ്രസ്സ് ♥️. ഇദ്ദേഹം രാജ്യം ഭരിക്കുന്ന ഒരു നാൾ വരും. വരാതെ എവിടെ പോകാൻ...
Correct bro
രാഹുൽ ചോദിച്ചറിയാൻ ശ്രമിക്കുന്ന ചോദ്യങ്ങൾ വളരെ പ്രസക്തി ഉള്ളതാണ്. നമുക്കിടയിൽ എത്ര നേതാക്കൾ ഉണ്ട് ഇങ്ങനെ. uff🔥 This man gives me hope.
💯
ശരിയാ അവരാരും ഇത് പോലെ ചോദിച്ചറിയാൻ വേണ്ടി ഒരു യൂട്യൂബറെയും കൂടെ കൂട്ടി ഷോ കാണിക്കാറില്ല🤭
പിന്നെ എന്തിനാണ് ചേട്ടാ പിവി മുഖ്യൻ youtubers ആയി മീറ്റിയത്?
@@ameen1110 ഹോ ഈ കുരു ഒക്കെ പൊട്ടി എപ്പോ തീരാനാ ബ്രോ. പ്രിയങ്ക കൂടെ വരുന്നുണ്ട് എന്നാ ചെയ്യാനാ യെച്ചൂരിയെ വെച്ചു ചെക്ക് ഇടു..😂
@@ameen1110 ഷോ ആണെങ്കിൽ മോഡിയെ പോലെ മേക്കപ്പ് ഇട്ട് ചാനെലുകാരെ മൊത്തം കൂട്ടിയല്ലേ പോവാ..
Wow ...ഇത്രക്കും സിമ്പിൾ ആയിട്ടുള്ള ഇത്രയ്ക്കും sincere ആൽമാർത്ഥതയുള്ള ഒരു നേതാവിനെയാണ് ഇവിടെയുള്ള ചീഞ്ഞ നീച ജന്മങ്ങൾ അപമാനിക്കുകയും അപഹസിക്കുകയും ചെയ്യുന്നതെന്ന്നോർക്കുമ്പോളാണ് സങ്കടം ..പിന്നെ ചാണകത്തിൽനിന്നും ഒരിക്കലും ചന്ദനം പ്രതീക്ഷിക്കാൻ പറ്റില്ലെന്ന് കരുതി സമാധാനിക്കാം ...!!!
ഒരാള് തപസ്സിരിക്കാൻ പോയപ്പോൾ എന്ത് പട്ടാളമായിരുന്നു. ഇതാണ് രാഹുൽ ❤❤❤
Pm nn pne pattalam vende manda 😂
There is lots of differences between indian prime minister and average khan family nepo kid..
ONE DAY RAHUL GHANDI WILL BE OUR HONORABLE PRIME MINISTER
@@shamsilihad5577 ethra kollayi ingane😂
തപസ്സു ഇരിക്കാൻ പോയ മനുഷ്യനെ 3 തവണ ഈ നാട്ടിലെ ജനങ്ങൾ ഇന്ത്യൻ PM ആക്കി, രാഹുലിനെ പ്രതിപക്ഷത്തും ഇരുത്തി.. അതാണ് ജനാധിപത്യത്തിന്റെ ശക്തി 👍🏽👍🏽
അടുത്ത ബോട്ട്കാരൻ വന്നപ്പോ,'കഴിക്കാൻ വേണോന്ന്''..... മനുഷ്യത്വം 👌👌👌👌👌... അന്തസ് 👍👍👍
OUR ONE AND ONLY KING RG Congrees
Kann niranju.modi vallathu anakil per choyivhittayirikkum enthekilum kayicuonn
@@richurishu631 Aada Satyam..
Modi oke irakki videnda time aayii
നല്ല എഫേർട്ട് എടുത്ത വീഡിയോ, നല്ല എക്‌സ്‌ക്ല്യൂസീവ് വിഷ്വൽസ് തന്നെ 👍 സെബിനെ പൊളിച്ചു
Big fan
😍
ലിനുചേട്ടാ😍❤️
Big fan
പുച്ചുവിനെ ഞാൻ അന്വേഷിച്ചു എന്ന് പറയണേ 😂😂
ഇത്രെയും ത്രിൽ ആയിട്ട് ഒരു യൂട്യൂബിൽ വീഡിയോ കാണുന്നത് ഇത് ആദ്യം സെബിൻ മച്ചാനെ ഇങ്ങള് പൊളിയാ 🔥രാഹുൽ സർ ഇങ്ങളാണ് ഇന്ത്യയുടെ രാജാവ് പ്രജകൾ നിങ്ങളുടെ വരവിനായി കാത്തുനിൽക്കുന്നു 🔥
പണ്ട് കഥകളില്‍ വായിക്കുന്ന പ്രജകളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാന്‍ വേഷം മാറിയിറങ്ങുന്ന രാജാവിനേപ്പോലെ, ഇതാണ് യഥാര്‍ഥ രാജാവ്.
Rahul ji
Enta Umar ne pole
@@ufcboxing3405 umar bin khattab🦁
ജനങ്ങൾ കൂടെ അംഗീകരിച് കൊടുക്കണ്ടേ 😂
രാഹുൽ ഫാൻസ് സബ്സ്ക്രൈബ് ചെയ്യുമോ
Ummarhathab r a
*രാഷ്ട്രീയ ഭിന്നതകളും ഉണ്ടായേക്കാം. അഭിപ്രായങ്ങളും പലതായിരിക്കാം. പക്ഷേ ഇദ്ദേഹത്തിന്റെ വ്യക്തിത്വം അത് കണ്ട് പഠിക്കേണ്ട ഒന്ന് തന്നെയാണ്* 🔥
S bro
❤️
Correct
💙💙💙
Sathyam 👍
ഞാനും ഒരു കമ്മ്യൂണിസ്റ് ആണ്.
രാഹുൽ ഗാന്ധിയുടെ ഇത്തരം നന്മകളെ അംഗീകരിക്കുന്നു..
ലാൽസലാം ❤️🙌
താങ്കളുടെ നല്ല മനസ്സിനെ ഞാനും അഭിനന്ദിക്കുന്നു. നല്ലതിനെ നല്ലതായി കാണാനുള്ള മനസ്സു അത് ചുരുക്കം ചിലര്‍ക്ക് മാത്രമേ ഉള്ളൂ...
ഈ മനോഭാവം പലർക്കും ഇല്ലാതെ പോകുന്നു. കേവലം ഷോഓഫ് ആയി കണ്ട് പുച്ഛിക്കുന്ന ആളുകൾക്കിടയിൽനിന്ന് ഇങ്ങനെ ഒരു അഭിപ്രായം വളരെ വിലപ്പെട്ടതാണ്..💙
👍
❤️❤️❤️❤️❤️❤️
Ithanu communist... Ithavanam communist.. ☺😊
Keralaതിൽ ഇതുപോലൊരു ഭാഗ്യം ആർക്കും ലഭിച്ചിട്ടുണ്ടാകില്ല ഉറപ്പ്.......
ഈ മനുഷ്യനെ ഒന്ന് തൊടാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർ ഈ ലോകത്ത് ഉണ്ട്...... Sebin ചേട്ടൻ പൊളി
Yes
Village cooking channelil already did video
❤️❤️❤️❤️❤️❤️❤️
Correct bro u are lucky sebin chetta❤️
Ysssssss
ഇങ്ങനെ ഉള്ള മനുഷ്യൻ അല്ലെ നമ്മടെ India ഭരിക്കണ്ടേ..... രോമാഞ്ചം 💕💕💕😍😍🔥🔥🔥🔥
വേണം
Yes.only then we can divide our country and split into many countries as they did immediately post independence
എന്നും ഭാവി പ്രധാനമന്ത്രി
ഇങ്ങനെ ഉള്ള ആള് വേണോ കഴിവ് ഉള്ള ആള് വേണോ എന്ന് ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞമാസം
ഇപ്പൊള് ❤ Opposite 😊😊😊
ഓഹ് പൊളി 🤩🤩
Machane😘❤️
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊😊
✨️✨️🙋♥️
😍😍
Bro entha paripadi
മലയാളം ഇംഗ്ലീഷിലേക്കും ഇംഗ്ലീഷ് മലയാളത്തിലേക്കും പരിഭാഷ ചെയ്തു കൊടുത്ത സെബിൻ ചേട്ടനിരിക്കട്ടെ ഇന്നത്തെ കയ്യടി 👏👏👏👏👏👏👏👏👏😍😍😍😍
He was a ielts trainer.
ഒട്ടും ജാഡ ഇല്ലാത്ത രാഹുൽ ജി 🤩😍😍
കടലിന്റെ മക്കളിൽ ഒരാളായി 👍😍😍😍
ഇദ്ദേഹത്തെ പപ്പു എന്ന് വിളിച്ചു കളിയാക്കുന്ന ഒരു കിഴങ്ങൻമാരും ഇദ്ദേഹത്തിൻ്റെ ചങ്കൂറ്റത്തിൻ്റെ ഏഴ് അയലത്ത് എത്തില്ല.🔥🔥🔥🔥🔥🔥
ഇവരുടെ ചെരുപ്പിന്റെ വാറക്കാനുള്ള കഴിവില്ല
പപ്പു എന്ന് അവർ വിളിച്ചാലും ആ മനുഷ്യൻ ഒരു കുട്ടിയെ പോലെ നിഷ്കളങ്ക ൻ ആണ് അല്ലെങ്കിൽ ആരെങ്കിലും ഇത്രയും പോസ്സിഷൻ നിൽക്കുന്ന ഒരാൾ പോകുമോ രാഹുൽ ഗാന്ധി യെ ഇഷ്ടപെടാത്തവരായി ആരും ഉണ്ടാവില്ല
Andi,,,pappu,,,60 kollam avante family india bharichit enna kunna undakki
രാഹുൽ ഗാന്ധി 💙💙💙
ഇത്രയും സിമ്പിൾ ആയ ഒരു പൊളിറ്റിശനെ ഞാൻ കണ്ടില്ല
i love you rahul 💙💙
നമ്മുടെ ചങ്ക് 😘😘😍😍😍
Congrats dear.
രാഹുൽജിയുടെ കൂടെ വീഡിയോ ചെയ്യാൻ കഴിഞ്ഞ താങ്കൾ ആണ് കേരളത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത യൂറ്റ്യൂബർ.
ഞാനൊരു കോൺഗ്രസ് കാരൻ അല്ല.... പക്ഷെ ഈ മനുഷ്യന്റെ എളിമയും പെരുമാറ്റവും കണ്ട് ഇങ്ങേരെ ഇഷ്ടപ്പെട്ടു 🤩💗😌
സത്യം
സത്യമാണ് പക്ഷേ ഇലക്ഷൻ സമയം അടുക്കുമ്പോ മാത്രമേ ഇയാളെ കാണു ചാടാനും
How many hours of rehearsal?
@@mubzplay Other time he is in rehearsal.
Ennaa birth certificate il peeru cheerkk
Oh My God Rahul Ghandhi with U ...wowwwww U rocked Dear ... ഞങളുടെ രോമാഞ്ചം രാഹുൽ ഗാന്ധി..feel very proud on u Dear for this video ....Very good experience you got you Nailed it man with Rahul Ghandhi a video wowwww
ചൂണ്ടയും എടുത്ത് ഇറങ്ങിയപ്പോൾ കളിയാക്കിയവർക്ക് ഉള്ള മറുപടി, പൊളിച്ചു ചേട്ടാ, ചേട്ടന്റെ ഭാഗ്യം 🥰🥰😊😊😍😍
Greetings from Delhi. രാഹുൽ ഗാന്ധി യിലൂടെ ആണ് ഈ ചാനൽ ഞാൻ ആദ്യമായി കാണുന്നത്. ഒത്തിരി സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും. സ്പെഷ്യൽ thanks to camera man. 🙏🐠
Thanks a lot ❤️
ഈ വന്ന കാലത്തും ഇങ്ങനെയും രാഷ്ട്രീയ നേതാക്കന്മാർ ഉണ്ടോ.. രാഹുൽ ഗാന്ധി ഇഷ്ടം.. വല്ലാത്ത ജാതി മനുഷ്യൻ
രണ്ടു വർഷം മുമ്പുള്ളത് ഇന്നാണ് കണ്ടത് RG💕......Bro u did it very well🙌
Njaanum 🤘🏼🤘🏼🤘🏼
3 yr kazhinja kandeyy
കേട്ടറിവിലൂടെ അല്ല .. ദേ ഇതുപോലെ ജനങ്ങൾക്ക് ഇടയിലോട് ഇറങ്ങി ചെല്ലാൻ പറ്റുമോ.. അപ്പോൾ അവിടെയാണ് ഒരു ജനനായകൻ ജനങ്ങൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ് എന്ന് മനസ്സിലാവുന്നത്❤️❤️..RAGA❤️
❤️❤️❤️❤️❤️❤️
അമേടിയിൽ പോയി ഇതുപോലെ ഇറങ്ങി നടക്കരുത് എന്ന് പറയണം കാരണം അവർക്ക് വിദ്യാഭ്യാസം ഇത്തിരി കുറവ് ആണ് എന്നെ ഉള്ളു ഇവിടെത്തെ പോലെ വിദ്യാഭ്യാസം ഉള്ള കഴുതകൾ അല്ല 🤭🤭😜
അഡ്രസ് പോയി നിൽക്കുന്നവനൊക്കെ ഇതല്ല ഇതിനപ്പുറം ചെയ്യും
അമേഠിയിൽ ഇതുപോലെ മാത്രം ഇറങ്ങി ചെന്നതാ അവർ ചവിട്ടി വയനാട്ടിൽ ഇട്ടു 😂😂😂😂
@@maneeshmanu5704 ശെരിയാ സങ്കിക്കൾക്ക് വിവരമില്ലെന്ന് അറിയില്ലേ 😜
Did a great video...
.....ua-cam.com/video/jB9cPx2hdMs/v-deo.html
....ua-cam.com/video/jB9cPx2hdMs/v-deo.html
Sheriyenna
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ😊😊😊😊
Thanks Nibin 😍🥰
രാഹുൽ ഗാന്ധി ജാടകളില്ലാത്ത ഒരു പച്ചയായ മനുഷ്യൻ , RG 😍😍
നല്ലൊരു നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പച്ചയായ മനുഷ്യൻ 🤍
ഈ ഒറ്റ വീഡിയോ കൊണ്ട് ഇങ്ങേരുടെ ഫാൻ ആയി... ഇങ്ങനെ എല്ലാ നേതാക്കളും ആയിരുന്നേൽ ഇന്ത്യ രക്ഷപെട്ടേനെ 🥰🥰🥰
ഇതല്ലേ യെധാർത്ത നെതാവ് 😍ഇങ്ങനെയാവണം നേതാവ് ,മനുഷ്യരെ മനസ്സിലാക്കുന്ന നേതാ RG😘😘
Correct
❤️❤️
Election varumbol matram 🏃♂
ua-cam.com/video/jB9cPx2hdMs/v-deo.html
Election oriented Stunts.. even fishers knows it😂
ഇപ്പൊ നിങ്ങൾ അറിഞ്ഞില്ലേ ഞങ്ങളുടെ കഷ്ടപ്പാടും ദുരിതവും. ഇത് ജനങ്ങളിലേക്ക് എത്തിച്ചത്തിന് sebin ചേട്ടന്ന് ഒരു വലിയ നന്ദി
ശരിക്കും നല്ല എഡ്യൂക്കേഷൻ നിൽ നിന്നും,, വന്ന ഹ്യുമാനിറ്റി പിന്നേ നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ കളഞ്ഞ നല്ല മനുഷ്യരുടെ പിൻഗാമി,, u are the real jero man,,, RG💪🏻💪🏻💪🏻💪🏻💪🏻❤❤❤❤❤❤🌹🌹🌹
സത്യത്തിൽ വിശ്വസിക്കാൻ പറ്റുന്നില്ല എങ്ങനെ സാധിച്ചു🙄
പ്രധാനമന്ത്രിവരെ ആകാൻ സാധ്യതയുള്ള ഒരു മനുഷ്യന്റെവിനയം
രാഹുൽ ജി 👍😍😍😍
രാഹുൽ ആ വ്യക്തിയെ ഒരുപാട് ഇഷ്ട്ടപെടുന്നു.. ഓരോ ദിവസം തോറും ഞാൻ തന്നെ അറിയാതെ അയാൾ എന്റെ നേതാവ് ആകുന്നു 😍
❤️❤️❤️❤️❤️❤️❤️
❤️
Bhagyavan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ RG Simple and humple ❤️❤️❤️❤️❤️❤️
കരയിൽ നിന്ന് കളിക്കാൻ ഏതവനും പറ്റും..... കടലിൽ രാഹുൽ മാത്രം 🔥
Impressed by his diligence 👌👏
That is Karakkali. Rahul likes real game
Adann
❤️
🔥🔥🔥
ഒരിക്കെലും vip ആയിട്ട് കാണിക്കാത്ത ജാടയില്ലാത്ത നല്ല മനുഷ്യൻ. ❤
Really 😊😊
Good politician ☺️☺️ Rahul ji
He is VVIP
അടിപൊളി വീഡിയോ bro ഒരു രക്ഷയും ഇല്ല കണ്ട് ഇരുന്നു പോകും
❤️❤️#RAGA
@@Adil-gf1ke 😂രാഗിണി
Brother ❤️❤️
സമയയുണ്ടെകിൽ എന്റെ അനിമേഷൻ ചാനൽ ഒന്ന് കയറി നോക്കണേ bro.
See how curiously he is asking his doubts... A true leader always listen to their people.. ❤
Exactly.He really wants to do something grt for them🇮🇳🇮🇳
Let's support him in his fight with extremist for better tommorow interact with people around you also on sm
1k Subscribe enta oru aim anu ellavarum onnu support Cheyenne pl
നമ്മൾ ഉദ്ദേശിച്ച ആളല്ല രാഹുൽ ഗാന്ധി,
അതുക്കും മേലെയാണ്..!
ഇജ്ജാതി ഒര് മനുഷ്യൻ.❤️👍
Amabamboo!!!!🙄
💛💛💛💛
ua-cam.com/video/jB9cPx2hdMs/v-deo.html.....
ua-cam.com/video/jB9cPx2hdMs/v-deo.html.....
U again
പണ്ട് പഠിച്ചിരുന്ന കഥകളിലെ നല്ല രാജാവ്. ഇങ്ങനെയുള്ളവരാണ് നമ്മുടെ രാജ്യം ഭരിക്കേണ്ടത്. പ്രജകളെ അറിയാൻ ശ്രമിക്കുന്ന നല്ല ഭരണാധികാരി. നമ്മുടെ പ്രധാനമന്ത്രി ആകേണ്ടയാൾ. 🙏🏻🙏🏻🙏🏻🙏🏻
Yohhhh broii ❤️
Katta faan roshenkaa😘😘
Ooh niyum etyo
Inn entha video ille
Bro 😍😍
Yaa roshikka❤️
ആര് എന്ത് പറഞ്ഞാലും
RG ഒരു നല്ല മനുഷ്യന് ആണ്
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ആൾ ആണ്
S bro നിഷ്ക്കു
ഒരു യുട്യൂബ് ചാനൽ , ന്യൂസ് ചാനലുകളെക്കാൾ വലുതായി മാറി
സെബിൻ വിനയം കൊണ്ടു നിങ്ങൾ രാഹുൽ ഗാന്ധി യെകൂടി ചാനലിൽ ആക്കി...
അഭിനന്ദനങ്ങൾ.
ബാക്കി വീഡിയോ കൂടി പ്രതീക്ഷിക്കുന്നു..
❤️
2024 ൽ കാണുന്നവർ ഉണ്ടോ?
Und❤️
Undallo
എല്ലാ യുട്യൂബ്ഴ്സും ബോബി ചെമ്മന്നൂരിന്റെ ബാക്കിൽ പോയപ്പോ നമ്മൾ സിംഹത്തിന്റെ മടയിൽ കയറി 😀😀പൊളി 🌷
Ath💯
നേതാവ്
പൊള്ളി
Pinnella
poliyeeee
ഇവിടെ രാഷ്ടീയമില്ല ..... സ്നേഹം മാത്രം..... രാഹുൽജി സ്നേഹം കൊണ്ട് നിങ്ങൾ ഹൃദയം കീഴടക്കുന്നു ........ All the best ...... I love Rahul Gandhi more than the stars in the sky and fish in the sea.
ഞാൻ ഇവിടെ വന്നത് നിങ്ങളോട് സംസാരിക്കാൻ വേണ്ടി
മാത്രമല്ല, നിങ്ങൾക്ക് എന്നോട് പറയാനുള്ളത് കേൾക്കാൻ
വേണ്ടി കൂടിയാണ്
- രാഹുൽ ജി ❣️
ഈ വീഡിയോ സത്യത്തിൽ ഞാൻ ഇപ്പോഴാണ് കാണുന്നെ... എന്റെ കിളി പോയി 😲😲❤️❤️❤️❤️
സന്തോഷം എന്തെന്നാൽ ഒരു Negative Comment പോലും ഇല്ല...
രാഷ്ട്രീയത്തിനപ്പുറം ഈ മനുഷ്യനെ എല്ലാവരും സ്നേഹിക്കുന്നു..😍
You're right
സത്യം
100 percentage
Sathyam bro. Rahul Gandhi poli manushyan
Ente Ponno.... Vere Level Sebin Machane🥰😍👍❤❤
Rahul Gandhi- Pwoli man🥰🥰
വീഡിയോ മുഴുവൻ കണ്ടു👍👍🥰👍👍
Videoyil bgm ittu kulamaakki
🤞🤞✌️
Thanks a lot bro❤️❤️❤️❤️😍😍😍
@@fishingfreaks ❤❤❤❤❤❤🥰🥰🥰🥰🥰
❤️❤️❤️
രാഹുൽ ഗാന്ധി ഒരു വലിയ മനസിന്റ ഉടമയാണ് ❤️❤️❤️
പ്രതിപക്ഷ നേതാവ് ആയ ശേഷം കാണുന്നവർ ഉണ്ടോ
ഇതാണ് യഥാർത്ഥ നേതാവ് ഇങ്ങനെ ആയിരിക്കണം ഒരു നേതാവ്. ഒരുപാട് സന്തോഷം. രാഹുൽ ഗാന്ധിക്ക് അഭിവാദ്യങ്ങൾ
🤣🤣
കടൽ ഇല്ലാത്ത ഒരു നാട്ടിൽ വളന്ന രാഹുൽ❤ 38 മീറ്റർ വരെ താഴെ പോകാൻ പറ്റും എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റിയില്ല, എന്നാൽ ആ കടലിലോട്ടു ഉള്ള ചട്ടവും നീന്തലും കണ്ടപ്പോൾ വിശ്വാസം ആയി ❤👍
കലക്കി
He studied in Harvard University in Cambridge, Massachusetts, then shifted to Rollins College in Florida, USA. In 1994, he had completed his Bachelors of Arts from Rollins College. He did his M.Phil from Trinity College, Cambridge, England.
how many km from Miami Beach to Washington DC ? pullikku chilappol uttaram ariyaamaayirikkum
Ha ha .... I am the answer...In this days of decreasing decencies of Miami Beach to Washington when diplomacy and duplicacy become interchangable from america to America😂😂😂
വിമർശകർക്കും പഠിക്കാൻ ഒരുപാട് ഉണ്ട് ഈ മനുഷ്യനിൽ നിന്ന് 💪💪💪💪 സാധാരണക്കാരന്റെ നേതാവ് ❣️❣️❣️ അറിയുന്തോറും കാണുന്തോറും ഇഷ്ടവും ബഹുമാനവും കൂടുതലാണ് ഈ നേതാവിനോട് ..🔥🔥🔥
അടിപൊളി മുത്തേ.... 😍😍😍😍
Hi
Big fan
😋😋😋😋
تىر
സെബിൻ മച്ചാന്റെ വീഡിയോസ് ഞാൻ എല്ലാം കാണാറുണ്ട് എന്നാലും ഞാന് കമന്റ് ഇതുവരെയായിട്ടും ചെയ്യാറില്ലാരുന്നു പക്ഷെ രാഹുൽ ഗാന്ധി ആയിട്ടുള്ള ഈ വീഡിയോ പൊളിച്ചുട്ടാ it’s really amazing pwoli മച്ചാനെ 👏🏻👍🏻
Thanks brother 🙂🙂
സെറ്റ് ഇടത്തെ കടലിൽ ചാടാൻ ഒരു range വേണം❤️🇮🇳🇮🇳 രാഹുൽ😍
Aa
ഞങ്ങക്ക് അറബീടെ കടൽ അല൪ജിയാടേ....😏😏😏
ഇല്ലേൽ കാണായിരുന്നു....
ഇത് പോലെ energetic ആയിട്ടുള്ള ആളുകളെ ആണ് നമുക്ക് പ്രധാന മന്ത്രി ആയി വേണ്ട ത്, 👍👍👍🇮🇳🇮🇳🇮🇳
ഈ ഒരു ഒറ്റ vlog ൽ ഞാൻ രാഹുൽജിയുടെ കട്ട ഫാനായി😀
ഇപ്പൊ ഒരു വല്ലാത്ത ഇഷ്ടം തോന്നുന്നുണ്ട് ഈ മനുഷ്യനോട്
Yes your right 🤙🤙🤙
❤️
ua-cam.com/channels/kfxRyXXILgQJvVhzKk1EAg.html
Kundan spotted
@@lindiu1144 😁🙄
Superb . Really exciting experience 🔥🔥🔥
ua-cam.com/video/jB9cPx2hdMs/v-deo.html....
Bro 😍😍😍❤️❤️😍
ചുമ്മാ എന്താ സംഗതി എന്ന് നോക്കാൻ കയറിയതാണെങ്കിലും മൊത്തം ഇരുന്നങ്ങ് കണ്ടു...എന്തൊരു മനുഷ്യനാണു ഇയാൾ❣ 2014ൽ ഇമ്രാൻ ഖാന്റെ പാട്ടും പാടി ഇങ്ങേരെ കളിയാക്കിയ ഞാൻ തന്നെ ഇന്നിയാൾക്ക് ലവ് ഇടുന്നു😅 RaGa😘
❤️❤️❤️
ഈ വീഡിയോ 2024 ഇലക്ഷന് ശേഷം ഇദ്ദേഹതോട് കൂടുതൽ ഇഷ്ടത്തോടെ കാണുന്നവർ ഉണ്ടോ 🥰
Yes
Undu
ഉണ്ട്
Yes.Godblessyou.❤❤❤
Yes. He is the best leader in india right now
രാഹുൽ ഗാന്ധി ഉൾക്കടലിൽ നീന്തുന്ന ഭാഗങ്ങൾ പൊളിച്ചു ..RG 😍😍👌👌 🔥🔥🔥
ഇത്രയും simple ആയ ഒരു മനുഷ്യൻ ഒരു തവണ എങ്കിലും നമ്മടെ പ്രധാന മന്ത്രി ആവണം.... #RAHULGANDHI
ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമോൻ നാളെ ഈ മഹത്തായ രാജ്യം ഭരിക്കേണ്ടവൻ😍😍
Absolutely right
❤️❤️👍
😍💯
❤️❤️❤️
ന്റെ പൊന്നോ powerr.. raahul jee ഒരു രക്ഷെയില്ല.. 🌹🌹🌹❤️❤️സല്യൂട്ട് sirrr
ഇന്ദിര ഗാന്ധിയുടെ കൊച്ചുമകനായ രാഹുല്‍ ഗാന്ധി. നമ്മുടെ സ്വന്തം sebin ചേട്ടായി യോട് ഒപ്പം......... സ്വയം അഭിമാനിക്കാം 💕💕💕💕❤️❤️💕❤️💕❤️
ഇനിയും അടുത്ത ഇലക്ഷൻ
വര്ഷങ്ങളോളം നിരന്തരം ആയുള്ള മാധ്യമ , സോഷ്യൽ മീഡിയ ട്രോളുകൾ ഏറ്റു വാങ്ങിയിട്ടും , ലൈഫ് ലെ ആ സ്പിരിറ്റ് കെടാത്ത നിലക്കുന്ന ആ പേഴ്സണാലിറ്റി ഉണ്ടല്ലോ അതിനു കൊടുക്കണം ഒരു സെല്യൂട്ട്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Nethavuu❤️❤️❤️❤️❤️
സത്യം
Ente arivil troll onnum kiteettilla brokk
Exactly..
Rahul നെ കണ്ടിട്ട് സന്തോഷം കൊണ്ടാണ് എന്ന് തോന്നുന്നു ഒരു തുള്ളി കണ്ണ് നീര് പൊടിഞ്ഞു
ഒരുപാട് അധികം അധ്വാനിക്കുന്നവർ ആണ് കടലിൽ പോകുന്നവർ അവർക്ക് ഒരു ബിഗ് സല്യൂട്ട് ❤️😍
ഒരു കാര്യം ഉറപ്പിച്ചു നിങ്ങൾ ഇനി കേരളത്തിൽ അല്ല ഇന്ത്യയിൽ അറിയപ്പെടും 😄.....
Sireee
Ivide und le
Ath athra ollu
❤️❤️❤️❤️
❤️🙂bro
RG sir അദ്ദേഹത്തിന്റെ yt channel ന്റെ കമ്മ്യൂണിറ്റി ടാബ് ഇൽ ഈ video ഇട്ടിട്ടുണ്ട് 🥺❤️
സെബിൻ ചേട്ടനെയും രാഹുൽ ഗാന്ധിയെയും ഒരുപാട് ഇഷ്ടം . രണ്ടും ഒരേ ഫ്രെയ്മിൽ വന്നപ്പോൾ അടിപൊളി.
ചരിത്രത്തിൽ ആദ്യമായരിയ്ക്കും ഒരു രാഷ്ട്രീയ പാർട്ടി നേതാവ് ധൈര്യമായി കടലിൽ ഇങ്ങനെ ചാടുന്നത്
എത്ര simple ആണല്ലേ ഈ മനുഷ്യൻ... ഇന്ത്യ ക്കാർ തിരിച്ചറിയാൻ വൈകുന്നു 😔
ചേച്ചി 😁😁😁😁😁😁😁🥰🥰🥰🥰🥰🥰🥰
ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവരുടെ പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കുന്ന രാഹുൽ ഗാന്ധി vera level😍😍
💯💯💯
Power❤❤❤🥰❤
ഇദ്ദേഹം ഇന്ത്യ യുടെ നേതാവ് ആയി വരണം. അത്രക്കും നല്ല ഒരാൾ ആണ്. ജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ചെയ്യുന്ന ഇദ്ദേഹം ആണ് എന്റെ ഹീറോ
അമേടിയിൽ പിന്നെ ജനങ്ങൾ അല്ലേയിരുന്നോ 🤭🤭
വിവരവും വിദ്യഭ്സവും കുടുംബമഹിമയുടെ ഗുണനങ്ങളുമുണ്ട്. പക്ഷെ, വർഗീയതയും കപട ദേശീയതയും ഭ്രാന്താക്കി ജനങ്ങളെ ഭിന്നിപ്പിക്കാൻ മറു ഭാഗത്തിന് കഴിയുന്നു എന്നതാണ് രാജ്യത്തിന്റെ ദുരന്തം.
@@wahababdul4452 അതെ up പൊട്ടിത്തെറിക്കാൻ പോയതും തീവ്രവാദവും അക്രമം കലാപം നടത്തി രാജ്യത്തിനെ എതിരായി പോരാടി പിടിക്ക പെടുന്നത് എല്ലാം കപടം ആണല്ലോ ഞമ്മന്റെ ആളുകൾ ചെയ്താൽ അത് ശെരിയും മറ്റുള്ള മതക്കാരെ ചെയ്താൽ അത് മതം ഭ്രാന്ത് മോൻ പോയി ഭക്ഷണത്തിന് വരെ മതം ചാർത്തി കൊടുത്ത ഞമ്മന്റെ ആളുകൾ തിരുത്തി ശെരി ആക്കിയിട്ട് വാ ഫസ്റ്റ്
💚പച്ച ആയ മനുഷ്യൻ 😍
രാഹുൽജി ഇഷ്ടം 💙💙
👍👍👍👍👍👍👍👍👍
വളരെ ഹൃദയമിടിപ്പോടെയാണ് ഈ വീഡിയോ കണ്ടത്.രാഹൽജിയുടെ ധൈര്യം സമ്മതിക്കണം
ചില നേതാക്കൾ കടപ്പുറത്തേക്ക് വരുമ്പോൾ കടലിന്റെ മക്കൾ പങ്കായം ഉപയോഗിച്ച് അവരെ കണ്ടം വഴി ഓടിക്കും.
ചില നേതാക്കൾ വരുമ്പോൾ ഇതേ കടലിന്റെ മക്കൾ അവരെ ചേർത്ത്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും അവരെ സ്നേഹം കൊണ്ട് പൊതിയുകയും ചെയ്യും. അത് ഓരോ വ്യക്തികളുടെ ഗുണങ്ങളും സ്വഭാവവും അനുസരിച്ചായിരിക്കും എന്ന് മാത്രം. രാഹുൽ ji ❤️👏🇮🇳
😂 പങ്കയം
തൈര് 😄
@@nidhinudayakumar9651 ഇത്ര കുരു പൊട്ടിക്കാൻ മാത്രം എന്താണെന്ന് ആണ്. ഇത്രക്ക് സഹിക്കുന്നില്ലേൽ പിണുങ്ങാണ്ടിയേയും കൊണ്ടു കടലിൽ ഒന്നു പോയിട്ട് വാ...😂
@@edwincraju115 എന്ത് കുരു പൊട്ടാൻ പപ്പു ജി നമ്മുടെ ഒരു MP അല്ലെ.. അതിൽ അഭിമാനിക്കുന്നു... വയനാട് ഉള്ളത് കൊണ്ടു പുള്ളി ഒരു എംപി ആയി നില്കുന്നു 😂
@@nidhinudayakumar9651 രാഹുൽ ഗാന്ധിയുടെ പടം വച്ച് തമിഴ് നാട്ടിൽ നിന്ന് MPമാരെ ഉണ്ടാക്കിയ CPMന് ആണ് രാഹുൽ ഗാന്ധിയെ കേരളത്തിൽ കാണുമ്പോൾ കൂടുതൽ കൃമികടി😁🤣
ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ എന്ത് കൊണ്ടും യോഗ്യൻ..... ജാടകളില്ലാത്ത പച്ചയായ മനുഷ്യൻ...... Love you RAhul ji💕
തമിഴ്നാട്ടിൽ village cooking channel ൽ ആണ് രാഹുൽ ഗാന്ധി മലയാളത്തിൽ അത് സെബിൻ ചേട്ടന്റെ ഒപ്പം ആണ്
അങ്ങ് ഒരിക്കൽ ഇന്ത്യയുടെ പടത്തലവൻ ആവും അത് ഉറപ്പാ
😂😂🤣🤣 one man army
❤❤❤❤❤😢
ഞാൻ ഒരു കമ്മ്യൂണിസ്റ് ആണ് പക്ഷെ രാഹുൽജി ഞാൻ ആരാധിക്കുന്ന ഒരു വ്യക്തി ആണ് ഇദ്ദേഹം ആണ് നമ്മുടെ priminister എങ്കിൽ നമ്മുടെ രാജ്യം ഇപ്പോൾ രക്ഷപെട്ടന്നെ
സത്യം
😘😘😘😘
Ippolalla eppolooo rekshapettene
sathyam 🙂
Better than modi funda
ഇന്ത്യയിൽ ഇങ്ങനെ ഒരു നേതാവിനെ കാണിച്ചു തരുന്നവർക്ക് " life time settlement "💯🔥🔥
🔥🔥🔥🔥👍
ഇന്ത്യയിൽ ഇങ്ങനെ ഒരു നേതാവ് ഉണ്ടെന്ന് തന്നെ ആളുകൾ അറിയാൻ കാരണം ബിജെപി ആണ് അല്ലെങ്കിൽ ഇപ്പോളും ഇന്ത്യയിൽ ജനങ്ങൾ കട്ട് മുടിച്ചു പാലം പണിയിൽ നിന്ന് അടിച്ചു മാറ്റിയ പൈസ ഓക്കേ ആയി പട്ടായയിൽ കുപ്പി പാലും കുടിച്ചു നടന്നേനെ 🤭
@@maneeshmanu5704 ഇന്ത്യയിൽ മോദിയേക്കാൾ മുൻപ് രാഹുൽ ഗാന്ധിയെ എല്ലാർക്കും അറിയാമാടോ, താൻ ഒക്കെ ഏത് രാജ്യത്ത താമസിക്കണേ മണ്ട..പിന്നെ കട്ട് മുടിക്കുന്നതും ഓരോന്ന് വിറ്റ് തുലക്കുന്നതും ആരാണെന്ന് ഇനി എടുത്ത് പറയണ്ട കാര്യം ഇല്ലല്ലോ സഹോദര....
Mothi kattumudichapole evide arumodipichilla... Chetta oru BJP Indial ethrum kallamm enthu cheythu... Oru karyamm prayammo plsse
@@AlbertTA-pu5pb Pinalland😌
ഇത്ര സിമ്പിൾ മനുഷ്യനാണോ രാഹുൽ..💙💙💙