LAKSHADWEEP WITH FAMILY? Exploring Kavaratti Island, Suba Diving & Water Sports

Поділитися
Вставка
  • Опубліковано 6 чер 2024
  • HOW TO ENJOY LAKSHADWEEP WITH FAMILY? Exploring Kavaratti Island, Suba Diving & Water Sports #techtraveleat #lakshadweep
    ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം
    വിളിക്കേണ്ട നമ്പർ : 9886922633
    WhatsApp : wa.me/+919886922633
    പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ:
    www.tripuntold.com/lakshadwee...
    Kavaratti, the capital island of Lakshadweep! Kavaratti Island is very popular among tourists for its water adventure sports. Tourists can enjoy snorkeling, scuba diving, glass bottom boat ride, surfing and many more on the island. This island is known as one of the most developed islands in the Lakshadweep archipelago. August to March is the best time to visit Kavaratti Island. Do watch the video to know more on Kavaratti.
    ലക്ഷദ്വീപിന്റെ തലസ്ഥാന ദ്വീപായ കവരത്തി! ജല സാഹസിക കായിക വിനോദങ്ങൾക്ക് കവരത്തി ദ്വീപ് വിനോദസഞ്ചാരികൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. സ്നോർക്കെലിംഗ്, സ്കൂബ ഡൈവിംഗ്, ഗ്ലാസ് ബോട്ടം ബോട്ട് സവാരി, സർഫിംഗ് എന്നിവയും മറ്റും വിനോദസഞ്ചാരികൾക്ക് ദ്വീപിൽ ആസ്വദിക്കാം. ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ഏറ്റവും വികസിത ദ്വീപുകളിലൊന്നായാണ് ഈ ദ്വീപ് അറിയപ്പെടുന്നത്. ഓഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് കവരത്തി ദ്വീപ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. കവരത്തി ദ്വീപിലെ കൂടുതൽ വിശേഷങ്ങൾ ഈ വീഡിയോയിലൂടെ കാണാം.
    00:00 Intro
    01:23 Scuba Diving
    04:22 Snorkeling
    06:14 Rishi playing with mud
    11:15 Exploring Kavaratti Island
    19:04 Fish Feeding
    23:22 Kavaratti Light House
    27:16 Ship wreck in Kavaratti Island
    29:08 Sub Jail, Kavaratti
    31:00 Ifthar in Lakshadweep
    32:24 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 305

  • @TechTravelEat
    @TechTravelEat  Місяць тому +40

    ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം
    വിളിക്കേണ്ട നമ്പർ : 9886922633
    WhatsApp : wa.me/+919886922633
    പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ:
    www.tripuntold.com/lakshadweep/experience/?category=tour&

    • @johnnykutty1485
      @johnnykutty1485 Місяць тому

      Bro walk with neff interview cheyyamo നേരെത്തെ video ചെയ്തലോ inb trip പോകുന്നത് മുൻപ് ഇത്തവണ ഒന്ന് ചെയ്യാമോ

  • @jaisonjoseph973
    @jaisonjoseph973 Місяць тому +62

    സുജിത്തിന്റെ മാനേഴ്സ് നമ്മൾ മലയാളികൾ ശ്രെദ്ധിക്കേണ്ടതുണ്ട്. ലൈറ്റ് ഹൗസ് ലെ ജോലിക്കാരനെ വേണമെങ്കിൽ സുജിത്തിന് വിഡിയോയിൽ ഉൾപ്പെടുത്തി നാണം കെടുത്താമായിരുന്നു. എന്നാൽ അയാൾ അത് ചെയ്തില്ല. തന്മയത്വത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു. Good manners dear sujith keep it up. 🙌🏻

    • @thasleemathasli6474
      @thasleemathasli6474 Місяць тому +3

      ലേറ്റ് ഹൌസ് ജോലി കുറച്ചു എന്താ കുഴാപ്പം... കാണിച്ചാൽ

    • @Lak.Traveler
      @Lak.Traveler Місяць тому +5

      ഒരു പാട് പേര് വീഡിയോ എടുത്തു ഇട്ടിട്ടുണ്ട് അനാർക്കലി സിനിമ വരെ ഇതിന്റ മോളിൽ അല്ലെ ഷൂട്ട്‌ ചെയ്ത് അയാൾക് ഇതൊന്നും അറിയില്ലേ 😂

  • @GAFOOR.VK1
    @GAFOOR.VK1 Місяць тому +22

    ഈ background music കേട്ടാൽ INB ട്രിപ്പ് ഓർമ വരും ഡാര്ജിലിംഗിലെ ആ മഴയും ബുട്ടനിലെ എമ ദാസിയും ഒക്കെ ❤😊

  • @christallight8425
    @christallight8425 Місяць тому +24

    ലക്ഷദ്വീപ് ഞാനും പോകും. എന്റെ എല്ലാ യാത്രയുടെയും റെഫറൻസ് ഈ കുടുംബത്തിൽ നിന്ന് ആയത്കൊണ്ട് ഇതും അങ്ങനെ തന്നെ. 🙏😍❤️🧿

  • @haransnair2683
    @haransnair2683 Місяць тому +22

    ഉദ്യോഗസ്ഥൻ ഒരു കേരളാക്കാരൻ ആകും,ഇതും ഇതിനപ്പുറവും കാണിക്കും......😊

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 Місяць тому +4

      Yes. May be.... എല്ലാം കുമ്പിടിയുടെ ആൾക്കാരാണ്..😢

  • @rajasreelr5630
    @rajasreelr5630 Місяць тому +13

    Life ll oru വട്ടം എങ്കിലും പോകണം എന്ന് ആഗ്രഹം ഉള്ള സ്ഥലം ❤❤ tech travel eat fan girl 🥰🥰

  • @user-zx9hc3ct6q
    @user-zx9hc3ct6q Місяць тому +37

    എന്റെ സ്വൊപ്നം ആണ് ലക്ഷദ്വീപ് ഒരിക്കൽ ഞാനും പോകും

    • @ufo-networks
      @ufo-networks Місяць тому +2

      ഞാനും

    • @saleemagt2269
      @saleemagt2269 Місяць тому

      Welcome

    • @Hafis_NK
      @Hafis_NK Місяць тому +1

      Moneeeee
      Maldives pokaaan ithrem ചൊറ ഇല്ല 😢😢😢😢😢😢😢

  • @90rohith
    @90rohith Місяць тому +26

    ലക്ഷദ്വീപിൽ ഒരു വലിയ വിമാനത്താവളവും നല്ല ഹോട്ടൽസും വന്നാൽ സെറ്റ്. വിദേശ ടൂറിസം അടിപൊളി ആകും

    • @basil8496
      @basil8496 Місяць тому +1

      Varunund

    • @leader7021
      @leader7021 Місяць тому

      Avide cheriya cheriya islandsukalan, Maldives pole valiya islands alla,so valiya airport paniunnathin parimithikakund,but futrurill varan sadyathayund

  • @rrvlog7144
    @rrvlog7144 Місяць тому +9

    അഭിയും അമ്മയും അച്ഛനും കൂടെ ഉണ്ടായിരുന്ന എങ്കിൽ നല്ല രസം ആയിരുന്നു വീഡിയോ കാണാൻ 🥰🥰q

  • @mamalanadu4287
    @mamalanadu4287 Місяць тому +11

    ഈദുൽ ഫിത്തർ ആശംസകൾ. എല്ലാവർക്കും

  • @fazilroshan7688
    @fazilroshan7688 Місяць тому +7

    Kurach kalathin shesham naad chettante videolude kanunnu. Happy😃

  • @ktashukoor
    @ktashukoor Місяць тому +6

    10:15 😂 അമ്പട കേമ ഹൃഷി കുട്ട.. ലിപ് ലോക്ക്❤

  • @ersala1522
    @ersala1522 Місяць тому +29

    Rishi is the luckiest child because in this age he is exploring the world nicely it will help him in future ☺️

  • @user-fw4ws6lx8z
    @user-fw4ws6lx8z Місяць тому +13

    Kavaratti Views Amazing & Beautiful 👌🏻💪🏻💪🏻💪🏻💪🏻💪🏻

  • @An4nd.
    @An4nd. Місяць тому +29

    Rishi kiss kittiye scene😂😂

  • @mithrasmedia8660
    @mithrasmedia8660 Місяць тому +3

    Hi sujithettan......
    നല്ല കളർ വീഡിയോ 👌🏻👌🏻

  • @blacktiger7956
    @blacktiger7956 Місяць тому +5

    Charles such a gentle and humble human being ❤hope that his instructions make you more comfortable with the 🌊

  • @sukeshbhaskaran9038
    @sukeshbhaskaran9038 Місяць тому +7

    Beautiful congratulations hj Best wishes thanks

  • @user-tl5go1vo3z
    @user-tl5go1vo3z Місяць тому +25

    സുജിത് ഏട്ടാ ഇന്നും നാനാ first❤❤❤❤❤❤😂😂😂😂😂😂

    • @hello_w0rld7
      @hello_w0rld7 Місяць тому +7

      Address para trophy ayakam

    • @hdhanu142
      @hdhanu142 Місяць тому

      Give Bharat ratna to this guy.

    • @user-tl5go1vo3z
      @user-tl5go1vo3z Місяць тому

      അന്റെ ട്രോഫി നമ്മക്ക് വേണ്ടാ 😜

    • @Ajith_T_V_M
      @Ajith_T_V_M Місяць тому

      @@hdhanu142🤣

  • @TRABELL5423
    @TRABELL5423 Місяць тому +3

    Beautiful island and super presentation makes this video awesome. EID MUBARAK to you and your family.

  • @Milannnnnnnnnnnnnnnnnnnnnnnnn
    @Milannnnnnnnnnnnnnnnnnnnnnnnn Місяць тому +3

    nice vlog chetta chettente video njan athyam muthalei kanunatha nalla vibe video

  • @sreejaantharjanam207
    @sreejaantharjanam207 Місяць тому +7

    ലക്ഷദ്വീപ് ലക്ഷം വട്ടം കണ്ടാലും മതിയാകില്ല അല്ലേ rishi ക്ക് ചക്കരയുമ്മ ❤

  • @hridhyam7023
    @hridhyam7023 Місяць тому +5

    Kidilan Vlog 💗✨

  • @AdarshV
    @AdarshV Місяць тому +8

    Video Quality Improved Alot Thank you 😍 4K@60Fps 🎉

  • @ktashukoor
    @ktashukoor Місяць тому +3

    07:39 - AIRPORT ലെ Air traffic control (ATC) tower pole ഈ ഐലൻഡ് ലെ പോർട്ട് കളിലേ vessel(incl ships) കളുടേ ട്രാഫിക് നിയന്ത്രിക്കുന്ന ടവർ ആണ് ത്രിവേണി കോഫി ഹൗസ് പോലെ ഒരു ബിൽഡിംഗ് ല് നിങൾ കണ്ടത്. West, East എന്നീ രണ്ട് ജെട്ടിയിലേക്കും സർവീസ് കൊടുക്കുന്ന തന്ത്രപരമായ വടക്ക് മുനമ്പിൽ ആണ് ഇത് kavarattti യില് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഹെലികോപ്റ്റർ ൻറെ ട്രാഫിക് നിയന്ത്രണവും ഇതിൽ ആണെന്ന് ആണ് എൻ്റെ പരിമിതമായ അറിവ്. ഹെലിപാഡ് തെക്കേ tip ല് ആണ്. എന്നാല് ദൂരെ ദിക്കിലൂടെ കടന്നു പോകുന്നതും വരുന്നതും ആയ ബോട്ട് ship കല്ക്ക് kara kanaan പുരാതന കാലം മുതലേ ഉള്ള ലൈറ്റ് ഹൗസ് ഇതല്ല. അത് വേറെ തന്നെ കിഴക്ക് തീരത്ത് ഉണ്ട്. 23:40 അത് ഉയരം ഉളളത് കൊണ്ട് സ്ഥാനം പ്രശ്നം ഇല്ല. എങ്കിലും lagoon ഇല്ലാത്ത അഥവാ ആഴമുള്ള അഥവാ വലിയ കപ്പൽ അടുക്കുന്ന കീളബായ് (ഈസ്റ്) ജെട്ടി ല് തന്നെ ആണ് സ്ഥിതി ചെയ്യുന്നത്.(അനാർക്കലി സിനിമയിലെ scene ഓർക്കുക) എന്നൽ 'tower' താരതമ്യേനെ പുതിയ ടെക്നോളജി use ചെയ്യുന്നതും വിപുലമായ സങ്കേതിക സൗകര്യങ്ങൾ ഉള്ളവയും ആണ് .
    Thank me later

  • @mohammedajmal9419
    @mohammedajmal9419 Місяць тому +3

    Adipoli sujitthetta uaniyum inghanatte vidyo pradhiksikkunnu 😊😊😊❤

  • @just_in_k_samuel9919
    @just_in_k_samuel9919 Місяць тому

    Wonderful experience aanalle Lakshadweep. ❤

  • @amro593
    @amro593 Місяць тому +11

    You are my masterpiece sujithetta❤

  • @nirmalk3423
    @nirmalk3423 Місяць тому +16

    Awesome 👌 you look stunning in those sunglasses 👓

  • @abhigamer6664
    @abhigamer6664 Місяць тому +2

    ബ്രോ ഇപ്പോഴും ലക്ഷദ്വീപിൽ ആണോ ? ലക്ഷ്ദ്വീപിൽ ന്യൂനമർദം ഉണ്ടെന് ന്യൂസ് കേട്ടു ❤

  • @Asherstitusworld
    @Asherstitusworld Місяць тому +15

    Amazing video Experience in 4K Sujith Cheta🤗

  • @fliqgaming007
    @fliqgaming007 Місяць тому +5

    Kavaratti Vlog 😍❤️

  • @lambooji2011
    @lambooji2011 Місяць тому

    Beau scuba vdo sujith🎉🎉

  • @geethasuresh7273
    @geethasuresh7273 Місяць тому +3

    ❤Rishikutta, very nice.

  • @sreejithjanardhanan3946
    @sreejithjanardhanan3946 Місяць тому

    Ee places ellam anarkali movieil kanditundullatu ormayille,what visuals, great, amazing

  • @hebalwilfred1525
    @hebalwilfred1525 Місяць тому

    Adipoli video🤗

  • @JoiceDcunha
    @JoiceDcunha Місяць тому +1

    Rishi I love you ❤❤ amazing Video 😍 and wonderful scenarios. Beautiful place and amazing colours of the seawater ❤❤❤ Rishi you are an intelligent boy keep it up 👍❤️ now you liked to play in the seawater you are a brave boy. God bless you 😇🙏🏾 my dear loving Rishi boy.👍👍👍🌹🙏🏾

  • @anjanam443
    @anjanam443 Місяць тому +1

    Swetha and rishi are lucky. Wish you a happy life sujith

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Місяць тому

    അടിപൊളി 👍🏻👍🏻👏🏻👏🏻👏🏻ഋഷി കുട്ടന് ബിഗ് ഹായ് 🥰🥰🥰🥰🥰🥰🥰👍🏻🌹🙏🏻🙏🏻🙏🏻

  • @ktashukoor
    @ktashukoor Місяць тому +4

    Shabaz was cool diving instructor. I was doing with him

  • @bibinvarghese6384
    @bibinvarghese6384 Місяць тому +1

    "കവരത്തി" ആകാശവാണിയിലൂടെ മാത്രം കേട്ടുപരിചയമുള്ള സ്ഥലപ്പേര്🔥🔥...👆🏻👍🏻💪🏻😊

  • @user-ex9nt2de5q
    @user-ex9nt2de5q Місяць тому

    Ente umma krishikuttante kaliyum chiriyum kand nallonam ishtayi❤❤❤

  • @manuprasad393
    @manuprasad393 Місяць тому

    Woww കിടിലൻ 🔥🔥

  • @rahulk1264
    @rahulk1264 Місяць тому +1

    സുജിത്തേട്ടന്റെ വീഡിയോസിന് ഇരിക്കട്ടെ ഒരു like💪

  • @Waveyswayy
    @Waveyswayy Місяць тому +3

    Sujith swedha rishi eshttam❤

  • @zahnasharaf3703
    @zahnasharaf3703 Місяць тому +1

    Rishik kiss kittiya scene😂 rishinte nanam and santhosham 😂😅😂 eniyum family trips parathishikunuu❤ love your videos 📸

  • @nihalkprakash8070
    @nihalkprakash8070 Місяць тому

    Loved the video

  • @lsa6751
    @lsa6751 Місяць тому

    എന്റെ റിഷി കുട്ടാ, ആ കിസ്സ്.❤

  • @Riyasck59
    @Riyasck59 Місяць тому

    കിടു ❤❤❤

  • @user-kk9fp7md3z
    @user-kk9fp7md3z Місяць тому +2

    Nice vlog tks for sharing

  • @unni.888
    @unni.888 Місяць тому

    4 year mump lockdown timil bor adichu irikkunna timil sujith bro lakshadweep video kandu tudaghiya first time anna oru travel vlog kande pinne ithuvare ulla mikka ep kandittund fav inb trip s2

  • @mariammavarkey1718
    @mariammavarkey1718 Місяць тому +2

    You're all safe.

  • @beenas9753
    @beenas9753 Місяць тому

    Super video💚💙

  • @sharathbabu5960
    @sharathbabu5960 Місяць тому

    സുജിത് അണ്ണൻ അടിപൊളി ഞങ്ങളെ കാണിക്കാൻ പറ്റാത്തത് അണ്ണനും കാണണ്ട 😊😊😊

  • @soul9778
    @soul9778 Місяць тому +3

    Wow❤

  • @prashantsajeev4598
    @prashantsajeev4598 Місяць тому +1

    Lakshadweep is very beautiful

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому

    Happy journey 🎉

  • @BalakrishnanBala-
    @BalakrishnanBala- Місяць тому

    സൂപ്പർ 😊😊

  • @missuvlogs4092
    @missuvlogs4092 Місяць тому +1

    ബുട് ബുടാ ഫാൻസ്‌ 😍😍😘😘😍😍

  • @unni4959
    @unni4959 Місяць тому

    Sujith Chetta video quality massive…

  • @lathamurali7387
    @lathamurali7387 Місяць тому +2

    Beautiful 👌🏼👌🏼🎉

  • @saneerms369
    @saneerms369 Місяць тому +3

    Awesome 😊

  • @user-rm9iy5oh8t
    @user-rm9iy5oh8t Місяць тому

    Nice..pl.do come to ANDAMANS after monsoons..

  • @basil8496
    @basil8496 Місяць тому +2

    Lakshadweep vera level❤❤

  • @shabeermavval3301
    @shabeermavval3301 Місяць тому +2

    ലക്ഷദീപിൽ ഭൂമി കുലുക്കം ഉണ്ടെന്നു കേട്ടു 😢 നിങ്ങൾ സേഫ് ആണല്ലോ

  • @jaidevnarayan2049
    @jaidevnarayan2049 Місяць тому +3

    Sujith do u think sometimes u would like to settle in a quiet island than a busy metro city

  • @Abhi-wn8jw
    @Abhi-wn8jw Місяць тому +2

    Rishi is enjoying the lakshadweep

  • @muhammedpm1592
    @muhammedpm1592 Місяць тому

    Hii sujithetta Eth go pro yanu use cheyyunnath????

  • @TLIT-vi7ui
    @TLIT-vi7ui Місяць тому +26

    Rishi baby fans 💙💙💙💙💙

  • @pvvvpvvvs7778
    @pvvvpvvvs7778 Місяць тому +1

    ഏട്ടൻ safe അല്ലേ?? Cute place.. ❤️

  • @user-ex9nt2de5q
    @user-ex9nt2de5q Місяць тому +1

    Krishikuttan-pediyillah😅😘

  • @user-hn7ig8zn6j
    @user-hn7ig8zn6j Місяць тому

    Nice lakshadweep. ❤

  • @abhijith2629
    @abhijith2629 Місяць тому +1

    Charles Chettan ❤

  • @jaynair2942
    @jaynair2942 Місяць тому

    It's of course not a fully commercialized place. Though there're certain beach activities.! Anyway..a great place for solitude seekers.! And of course the color of water is so enchanting.! Anyway..no matter where, Rishibaby always finds some ways to entertain himself 😅

  • @ahamedbaliqu9118
    @ahamedbaliqu9118 Місяць тому +80

    ഋഷി ലക്ഷദ്വീപ് എൻജോയ് ചെയ്യുന്നത് കാണാൻ വന്ന ഞാൻ

    • @noushartalk5418
      @noushartalk5418 Місяць тому +1

      😮

    • @akhileshpariyanghat
      @akhileshpariyanghat Місяць тому

      Allenki varille😂

    • @nitheeshmanohar9938
      @nitheeshmanohar9938 Місяць тому

      Kandille enna vitto

    • @user-jy9um9sy5s
      @user-jy9um9sy5s Місяць тому

      @@SEHAL54satyam. Ivan video ittu paisa undakunu. Kure pottanmar views undaki kodukunu

    • @SEHAL54
      @SEHAL54 Місяць тому

      @@user-jy9um9sy5s athinu thannn etha pulli quality ulla video edunnathukondanu view manda.

  • @munnarazal314
    @munnarazal314 Місяць тому +1

    Today also i am first🎉🎉🎉❤❤❤

  • @bibinks
    @bibinks Місяць тому +1

    Chetta kavarathiyl earth quick report cheythittundu b care full❤❤❤

  • @vishnuprasad3127
    @vishnuprasad3127 Місяць тому +1

    anarkali movie shesham one of my favourite place❤️

  • @safalfasal5745
    @safalfasal5745 Місяць тому +1

    Super 👌

  • @xplore000
    @xplore000 Місяць тому +1

    Angane 4k video aayi 🎉🎉

  • @steach4463
    @steach4463 Місяць тому

    ❤❤ super ❤❤

  • @preethapurushothaman6539
    @preethapurushothaman6539 Місяць тому +1

    Super ❤❤❤👪😄

  • @meeradevik4333
    @meeradevik4333 Місяць тому

    Very nice videos

  • @lekhanair1516
    @lekhanair1516 Місяць тому

    Beautiful place

  • @muhammedfathahudheenkhan-qs9fn
    @muhammedfathahudheenkhan-qs9fn Місяць тому

    Hometown ❤

  • @akkulolu
    @akkulolu Місяць тому

    Very nice ❤️❤️🥰🥰👌🏻👌🏻

  • @fathimaismail5499
    @fathimaismail5499 Місяць тому

    Next time please visit minicoy island

  • @akhilraj2920
    @akhilraj2920 Місяць тому

    Nice❤

  • @anjanam443
    @anjanam443 Місяць тому +1

    Camera nalla clarity undd

  • @vypindelhi9458
    @vypindelhi9458 Місяць тому

    Holy water from the heaven ❤

  • @prasaddp8771
    @prasaddp8771 Місяць тому

    Super ❤

  • @Zaassee
    @Zaassee Місяць тому

    Super

  • @aanandop9214
    @aanandop9214 Місяць тому +1

    Waiting for the INB trip s 3

  • @nithu2254
    @nithu2254 Місяць тому

    Rishi മണലിൽ കളിക്കുന്നത് കാണാൻ നല്ല രസം ണ്ട്.. വികൃതി ഇത്തിരി കൂടിയിട്ടുണ്ടോ ? ❤❤❤

  • @Sakthilals
    @Sakthilals Місяць тому +1

    2:01 Cheta Bharatiya Nadarakshak alla "Bharatiya Tatrakshak" anu

  • @S3-qu4762ko_
    @S3-qu4762ko_ Місяць тому +1

    Rishi schoolil pokumpol teacher onnum padippikkenda avashyum illa pre schoolinekkal arivu alrdy kiiti kazhinju rishikuttanu😃

  • @makrigopalann
    @makrigopalann Місяць тому +1

    ഞാൻ അഞ്ജലിഇയുടെ അച്ഛൻ ഗോപലേട്ടൻ എന്റെ മോള് പൊന്നുപോലെ നോക്കിയതിനു ഭക്താണ് thxs

  • @RahulRaj-ot7ig
    @RahulRaj-ot7ig Місяць тому

    Costa Rica ilek oru travelling cheythudee

  • @sreejaantharjanam207
    @sreejaantharjanam207 Місяць тому

    കവരത്തിയിൽ ഇന്നലെ ഭൂമികുലുക്കം ഉണ്ടായെന്നു കേട്ടു നിങ്ങൾ safe ആണല്ലോ

  • @abhilashasabhi1412
    @abhilashasabhi1412 Місяць тому

    Sujith bro❤️