Lakshadweep to Mattancherry - കേരളത്തിൽ വന്ന് കൊച്ചി കറങ്ങാൻ പോയപ്പോൾ

Поділитися
Вставка
  • Опубліковано 31 тра 2024
  • Lakshadweep to Mattancherry - കേരളത്തിൽ വന്ന് കൊച്ചി കറങ്ങാൻ പോയപ്പോൾ #techtraveleat #mattancherry
    ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം
    വിളിക്കേണ്ട നമ്പർ : 9886922633
    WhatsApp : wa.me/+919886922633
    പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ:
    www.tripuntold.com/lakshadwee...
    Returning from Lakshadweep by Alliance Air after our 3 day trip. After reaching Kochi, we went in search of Heritage sites at Mattancherry. Saw Mattanchry Palace, Jew Street, Synagogue etc. Here's a video with all these for you today!
    മൂന്നു ദിവസത്തെ സന്ദർശനത്തിനു ശേഷം ലക്ഷദ്വീപിൽ നിന്നും അലയൻസ് എയർ വിമാനത്തിൽ കൊച്ചിയിലേക്കുള്ള മടക്കയാത്ര. നാട്ടിൽ വന്നതിനു ശേഷം കൊച്ചിയുടെ പൈതൃകകാഴ്ചകൾ തേടി മട്ടാഞ്ചേരിയിലേക്ക്. മട്ടാഞ്ചേരി പാലസ്, ജൂതത്തെരുവ്, സിനഗോഗ് തുടങ്ങി ഒട്ടേറെ ആകർഷണങ്ങൾ മട്ടാഞ്ചേരിയിലുണ്ട്. അവയെല്ലാം തേടിക്കൊണ്ട് ഒരു കൊച്ചി കറക്കവും ചേർന്നതാണ് ഈ വീഡിയോ!
    00:00 Intro
    00:21 Glass Bottom Boat ride
    09:55 Agatti Airport
    11:07 Alliance Air flight experience
    14:01 Reached Kochi
    18:42 Thoppumpady Bridge
    20:10 Mattancherry Palace
    24:18 Jew Street
    25:02 Paradesi Synagogue
    27:14 Tibetan Chef Restaurant
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 179

  • @ktashukoor
    @ktashukoor Місяць тому +38

    6:15 lakshadweep island കളുടേ പടിഞ്ഞാറ് ഭാഗത്ത് ആണ് സുജിത്തെട്ടൻ തിട്ട എന്നു് വിളിച്ച ഈ reef (coral reef) കാണുന്നത്. ഈ രീഫ് ദ്വീപ്കളെ വലിയ സുനാമിയിൽ നിന്നും മറ്റും സംരക്ഷിക്കുന്നു. Aerial view യില് പച്ച കളറിൽ കാണുന്ന ആഴം കുറഞ്ഞ ഇവിടുന്ന് കിഴക്കോട്ട്(കരയിലോട്ടു) ഉള്ള ഭാഗത്തെ എക്കോ സിസ്റ്റം ആണ് lagoon എന്നറിയപ്പെടുന്നത്. ഈ ദ്വീപുകൾ ഒക്കെ aaravalli പർവത നിറയുടെ തുടർച്ചയുടെ ഉച്ചിയിൽ പറ്റി പിടിച്ച് വളർന്നു രൂപപ്പെടാൻ കാരണമായ organism ആണ് കോറൽ (coral).. ഇതാണ് കോറൽ,lagoon ,reef എന്നിവ തമ്മിലുള്ള വ്യത്യാസം..
    ദ്വീപ്കളുടെ കിഴക്ക് ഭാഗം ഇത് പോലെ lagoon ഇല്ലാ. സാധരണ തീരവും കടലും ആണ് . അതിനാൽ അവിടത്തെ ജെട്ടി natural തന്നെ ആഴമുണ്ടവും. അതിനാൽ വലിയ കപ്പൽ തന്നെ അടുക്കും. എന്നാല് എല്ല ദ്വീപിലെയും വെസ്റ്റേൺ side(lagoon ഉള്ള സൈഡ്) ലേ ജെട്ടിയിൽ boat um vessels um മാത്രം എടുക്കുക ഒള്ളൂ.കരണം lagoon ല് ആഴം കുറവ്. നേച്ചർ Protect cheyyan ആഴം koottarum ഇല്ല. അതിനാൽ തന്നെ ആഴമുള്ള ഈസ്റ്റേൺ ജെട്ടി ഉള്ള ദ്വീപുകൾ വികസനം എത്തിയ ദ്വീപ് എന്ന ഒരു parameter ഇവിടെ പ്രയോഗത്തിൽ ഉള്ളതാണ്

    • @user-od2sh4kw2m
      @user-od2sh4kw2m Місяць тому

      🎉🎉🎉😢😢😮😮😮😮😮😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅❤❤😂😂😂😂😂😂🎉🎉😢😮😅😅😅🎉🎉😢😢

    • @abdulmajeedrubi5728
      @abdulmajeedrubi5728 Місяць тому +1

      🌷👌👋❤️❤️❤️❤️

  • @user-fw4ws6lx8z
    @user-fw4ws6lx8z Місяць тому +7

    Mattancherry Solo Video Views Amazing Information 👌🏻 Videography Excellent 💪🏻💪🏻💪🏻

  • @TECHY_BABY___
    @TECHY_BABY___ Місяць тому +81

    കേരളീയരെ യാത്ര ലളിതവും മനോഹരവും ആയി കാഴ്ചവെക്കുന്ന സുജിത്ചേട്ടന്‍ ഇരിക്കട്ടെ ഇന്നത്തെ like👍

    • @ktashukoor
      @ktashukoor Місяць тому

      02:07 വെള്ളം കലങ്ങിയ പോലെ pale brown നിറത്തിൽ ഇളക്കി കൊണ്ടിരിക്കുന്ന ഈ സസ്യം/ജീവി ആണ് സീ അനിമോസ്. അത് അതിൻ്റെ ടെണ്ടക്കിൾസ് മുഴുവൻ അകത്തു ഇട്ടാൽ പിന്നെ അതിൻ്റെ columnar trunk oru rose color കുമ്പളങ്ങ പോലെ തോന്നും. അതിൽ തടവിയാൽ ഒരു വെള്ളം നനഞ്ഞ ബലൂൺ പുറത്തു തൊടുന്ന friction feel ചെയ്യും. അതേസമയം അതിൻ്റെ tendacles തൊട്ടാൽ പണ്ട് horlicks nte koode free കിട്ടിയിരുന്ന കൊറോണ പോലെ പശ ഉള്ള tendacles ഉള്ള എറിഞ്ഞു പിടിപ്പിക്കുന്ന oru rubber ball ഉണ്ടായിരുന്നില്ലേ. അതിൽ തൊടുന്ന പോലെ ഫീൽ ആണ്

    • @sskkvatakara5828
      @sskkvatakara5828 Місяць тому

      Paksha asherfxl vatakara ayrunnu

    • @RJN24ON
      @RJN24ON Місяць тому +2

      ഇത് സുജിത് ഏട്ടന്റെ മറ്റൊരു അക്കൗണ്ട് ആണങ്കിലോ 😍😍😍😍😂😂😂

  • @nirmalk3423
    @nirmalk3423 Місяць тому +11

    Mind blowing coverage 🎉

  • @aleenajacob1790
    @aleenajacob1790 Місяць тому +3

    Super chetta😊😊
    Wishing you a advance Happy vishu🎉🎉🎉

  • @sukeshbhaskaran9038
    @sukeshbhaskaran9038 Місяць тому +2

    Great beautiful congratulations hj Best wishes thanks

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj Місяць тому +3

    Just loved today's video.
    Especially bachelor's trip🤣
    Super👍👍

  • @jaynair2942
    @jaynair2942 Місяць тому +5

    This glass boat is awesome.! This boat should have been made of 100 percent fibre glass to get the real visuals under the sea.! Mattanjeri palace rocks.! Our kerala is the most beautiful state in India.!

  • @aakash3340
    @aakash3340 Місяць тому +8

    14:21 Indigo ക്ക് ഇതിനപ്പുറം ഒരു PR Campaign ഇല്ല... തല്ലിപ്പൊളി alliance ൽ നിന്ന് ഇറങ്ങി indigo യിൽ കയറാൻ വാവിട്ട് കരയുന്ന യുവ സഞ്ചാരി 😂. Rishi to be the youngest brand ambassador for an airline😊

  • @sushmamadhu3404
    @sushmamadhu3404 Місяць тому +2

    Adipoliii
    Waiting for new video🎉🎉

  • @rosilyjosephine8986
    @rosilyjosephine8986 Місяць тому +1

    Hi Sujith and family enjoy your trip.

  • @solorider2004
    @solorider2004 Місяць тому +2

    23:31 pazhayannur bagavathy kshethram is a famous temple at pazhayannur, thrissur district. I am from pazhayannur. Inside bagavathy temple the devi is annapoorneswari and padmanabhan and lord siva aside

  • @user-kk9fp7md3z
    @user-kk9fp7md3z Місяць тому +1

    Nice vlog tks for sharing

  • @veena777
    @veena777 Місяць тому +3

    Awww so sweet Rishi baby Shweta 😘😘😘

  • @jaidevnarayan2049
    @jaidevnarayan2049 Місяць тому +3

    Me and my parents went to Kashi art cafe in fort Kochi very good ambience and food u feel like European vibe Sujith u should go one day

  • @susanmathews7445
    @susanmathews7445 Місяць тому +2

    My first glass bottom boat fish spotting was at srilanka abt15 yrs back..
    Sea was too rough there.
    Good to see india with such facilities for tourist even though it is in such slow pace.
    Soooo much they advertise for tourism , but the facilities given for tourist is not satisfactory still..
    Our waste management has to improve, toilet facility still not ok,

  • @raghavan695
    @raghavan695 Місяць тому +3

    Lakshadweep very beautiful ❤

  • @neenamanuel2521
    @neenamanuel2521 Місяць тому +3

    Happy Vishu Rishi baby Sujith, swetha, abhi ,appa and Amma

  • @basilkgeorge2658
    @basilkgeorge2658 Місяць тому +41

    വാശി കുറയ്ക്കാൻ ശ്രമിക്കുക ഈ പ്രായത്തിലെ നടക്കൂ

    • @padmajakunhipurayil6147
      @padmajakunhipurayil6147 Місяць тому

      Amera യുടെ മുന്നിൽ വെച്ച് എങ്ങനെ ചെയ്യാൻ ആണ്.

    • @basilkgeorge2658
      @basilkgeorge2658 Місяць тому

      @@padmajakunhipurayil6147 ക്യാമറ ഓഫ്‌ ആക്കിയിട്ട് ചെയ്യാമല്ലോ

  • @rhythmiclove9555
    @rhythmiclove9555 Місяць тому +1

    Sujithettaa I'm a great fan of u... Italy episodes enthelum varunundel Tirana to Switzerland train travel urappaayittum pone... 4.30 hours of beautiful travel... U will enjoy it❤ We audience will also enjoy it a lot❤

  • @hebalwilfred1525
    @hebalwilfred1525 Місяць тому +1

    Adipoli video🤗

  • @nihalkprakash8070
    @nihalkprakash8070 Місяць тому +1

    Kidilan Video

  • @nikhildev.38
    @nikhildev.38 Місяць тому +1

    Fighter jets are from cochin airforce base involved in close range surveillance.

  • @annsworld7331
    @annsworld7331 Місяць тому +2

    Rishi you are very cute. I hope you have many more opportunities to go on all the airplanes you ever want to go on ✈️ ❤

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому +1

    Best wishes 🎉

  • @paul00740
    @paul00740 Місяць тому +1

    കൊച്ചി വേറെ ലെവൽ... Unique city❤️ Village and city views together 🥰🥰🥰🥰

  • @amro593
    @amro593 Місяць тому +2

    You are my roll model sujithetta❤❤

  • @rajasreelr5630
    @rajasreelr5630 Місяць тому +3

    Tamp nail ll കാണുന്ന ഋഷി baby de pic 🥰 cute🥰❤ super🥰 tech travel eat fan girl 🥰

  • @veena777
    @veena777 Місяць тому +2

    Such a wonderful trip Sir I really enjoyed it 🫡🫡🫡

  • @balujayasree
    @balujayasree Місяць тому +1

    Good video..

  • @sajithaappu9142
    @sajithaappu9142 Місяць тому +4

    ഋഷികുട്ടാ....... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘Happy VISHU 🥰

  • @BalakrishnanBala-
    @BalakrishnanBala- Місяць тому +1

    Superb coverege

  • @leelammathomas5911
    @leelammathomas5911 Місяць тому +1

    Love from kozhencherry

  • @akhilraj2920
    @akhilraj2920 Місяць тому

    Nice❤️

  • @manuprasad393
    @manuprasad393 Місяць тому +1

    adipoli kollalo

  • @geethasuresh7273
    @geethasuresh7273 Місяць тому +5

    ഋഷി കുട്ടന് വാശി തുടങ്ങി.❤ Very nice trip.

  • @user-ex9nt2de5q
    @user-ex9nt2de5q Місяць тому +1

    Hrishikuttan good boy❤😘

  • @GayathriGayu-mx3mm
    @GayathriGayu-mx3mm Місяць тому +1

    Nalla kutty Rishi . ❤❤

  • @safalfasal5745
    @safalfasal5745 Місяць тому +1

    Super 👌 👍

  • @ratheesh5250
    @ratheesh5250 Місяць тому +1

    Rishikuttaa....❤❤❤❤❤

  • @radhikar8736
    @radhikar8736 Місяць тому +1

    Abhi ye kandittu kure nalayil
    Love you all

  • @likhilkrishna99
    @likhilkrishna99 Місяць тому +1

    Advance happy vishu

  • @aishu7072
    @aishu7072 Місяць тому +1

    Sujith chetta ningade Egypt yathra vlog kaanan agrahamund🙂

  • @ronytmathew
    @ronytmathew Місяць тому +1

    Rishi rocks😊

  • @Shafi.perayil
    @Shafi.perayil Місяць тому +1

    ക്യൂട്ട് ബേബി ❤😍

  • @kajalkp3690
    @kajalkp3690 Місяць тому +2

    Happy vishu ❤

  • @rani.skamath1863
    @rani.skamath1863 Місяць тому +1

    Rishi welcome to mangalore.

  • @binujacob5168
    @binujacob5168 Місяць тому +3

    മട്ടാഞ്ചേരി ഇവിടെ ഒരുപാടു ഫോട്ടോ ഷൂട്ട്‌ എടുത്ത സ്ഥലം 🥰

  • @ktashukoor
    @ktashukoor Місяць тому +2

    കവരത്തി attol scuba യില് ചെയ്തതിനെക്കാൾ clear um വൃത്തിയും ഉണ്ടല്ലോ sujithetta അഗത്തിയിലെ ഗ്ലാസ് bottom റൈഡ് . ഒരു പക്ഷെ ഗ്ലാസിൻ്റെ clariry മാത്രമല്ല, സൺലൈറ്, low tide ആണോ എന്നതൊക്കെ , വെള്ളം ചില നേരത്ത് കലങ്ങുന്നത് ഒക്കെ വിഷൻ നേ ബാധിക്കും

  • @sunsabp
    @sunsabp Місяць тому +1

    Our kids caril trainl povanam ennu paraynna pole😂😂😂😂Rishi indigo parayunne....mashaallah lucky kid

  • @CASIOWATCHE
    @CASIOWATCHE Місяць тому +1

    Hi Suji & Family 👪 👪

  • @veena777
    @veena777 Місяць тому +1

    Yesterday video was really nice Sir awesome Tumbinal pic 🫡😘🤗🥹

  • @user-rg8vg2ti9c
    @user-rg8vg2ti9c Місяць тому

    Good scene wondrfool looking sùper rishi baby beautiful place beautiful scene wondrfool travel tour sujith bhaķthan beautiful video

  • @AnishaMathew-qr8oq
    @AnishaMathew-qr8oq Місяць тому +1

    Need a Rishi's fan meetup, he is such a poser❤

  • @abhinavsb200
    @abhinavsb200 Місяць тому +1

    Those fighter jets were from Trivandrum.

  • @sravstimepazz9754
    @sravstimepazz9754 Місяць тому

    Go through thalassery mahi bypass..

  • @susanmathews7445
    @susanmathews7445 Місяць тому +5

    Actually tmrw when Rishi grows up , how sure r u that his friends andteachers wont make fun of him, abt his tantrums of running after flights....
    Compared to other kids he is very well behaved , adjust a lot while travelling, eats everything , sooo many good qualities in him..
    But he shoild grow up like anyother kid and not as a celebrity ones he joins school.
    Childs privacy does matter after they grow up

  • @YASIN_LAKSHADWEEP
    @YASIN_LAKSHADWEEP Місяць тому +1

    Inni eppoya lakshadweepil varunne....

  • @deykrishna5141
    @deykrishna5141 Місяць тому

    Hi Sujith Bro, I missed four or five episode as I was on move in Karnataka. This would not have happened if you would given serial numbers of all your blogs. Like Lakshadweep 1 like that. Please make it a point to serially numbered all your future blogs? This is my earnest suggestion.

  • @swamigaming8947
    @swamigaming8947 Місяць тому +1

    Dear brother - Burma vuku land border ( manipur - mora border) valiya oru visit ponga bro. ( now burma open its border).

  • @abhilash7381
    @abhilash7381 Місяць тому +2

    Good that you talked about Goa Inquisition. Feel sad for your ancestors...

  • @fliqgaming007
    @fliqgaming007 Місяць тому

    😍😍❤️❤️

  • @sreekalavm7706
    @sreekalavm7706 Місяць тому

    👌🥰🥰

  • @makrigopalann
    @makrigopalann Місяць тому +13

    വിഷു vlog നാളെ രാത്രി 8 മണിക്ക് തന്നെ വേണം എന്നുള്ള വർ ഇവിടെ കമ്മോൻ 🥹

  • @lailasiddiqui263
    @lailasiddiqui263 Місяць тому +1

    19:21 - These lift bridges which are operational for containers to pass thru are a complete nuisance to localities who use them for their daily commute too and fro and more so when we do not have alternate roads to reach home
    Where we stay the land was extended into the river and they have water front restaurants - Dangerous Impact - it gets flooded easily and the *flood insurance* has increased in the area.
    Haven't we seen the impact of deforestation, sand harvesting , mining of underground water leading to reduction of water table and causing droughts ? We speak about taking care of the environment by reducing plastic and keeping the environment clean , extending the land into the water will be nature unleashing its fury at its wildest - After all it is an island - *Another earth quake and the island may disappear* ? it has happened to many islands in the Caribbean . Kerala's rainforests were cut down for building the mansions of the sheikhs - that is a very well kept public secret . Do we need more? Have you heard about geoengineering

  • @shirlyk9436
    @shirlyk9436 Місяць тому

    ❤🎉❤

  • @zubinjoshygeorge1455
    @zubinjoshygeorge1455 Місяць тому

    💪👍

  • @richa3714
    @richa3714 Місяць тому +1

    good on you by not taking Rishi on indigo as soon as he says, he will get spoiled. i feel a little sad for him but how can we take him to dubai when he says😂

  • @sarunalakkal1939
    @sarunalakkal1939 Місяць тому

  • @ktashukoor
    @ktashukoor Місяць тому +1

    2:06 ബ്ലാക്ക് ഓറഞ്ച് nemo fish എന്ന് ചേച്ചി പറയൻ ശ്രമിച്ചില്ലേ. അതിനെ കുറിച്ച് അല്പം..Sea anemones എന്ന ഒരു കടൽ ജീവി/സസ്യം ആണ് അവിടെ ആടി കളിക്കുന്ന ടെണ്ടക്കിൾസ് ഉളളത് , അതിനിടയിൽ ഒരു സിംബയോസിസ് പോലെ ജീവിക്കുന്ന നിമോ ഫിഷ്. അതിനിടയിൽ ഒളിച്ചു നടക്കുന്ന നിമോ ഫിഷിനെ തേടുന്ന finding the Nemo എന്ന വിഖ്യാതമായ ഡോക്യുമെൻ്ററി ഉണ്ട്

  • @soul9778
    @soul9778 Місяць тому +1

    Budu Buda❤

  • @renillazar8805
    @renillazar8805 Місяць тому

    ♥️♥️

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Місяць тому

    ❤️❤️❤️

  • @Riyasck59
    @Riyasck59 Місяць тому

    ❤❤❤❤

  • @Roshintellicherry
    @Roshintellicherry Місяць тому

    ❤❤❤❤❤❤

  • @anjalishine7353
    @anjalishine7353 Місяць тому

    ♥️🥰♥️🥰♥️🥰

  • @SLsAcademy
    @SLsAcademy Місяць тому

    ❤❤❤🎉🥰

  • @karthikprathap123
    @karthikprathap123 Місяць тому

    Ananthapadmanabha swamy templeil poyi kkude

  • @CASIOWATCHE
    @CASIOWATCHE Місяць тому +1

    Hi Rishi baby 🤱 🤱

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 Місяць тому

    Haaaaaaaaaaaai ❤

  • @rahulkrishna1657
    @rahulkrishna1657 Місяць тому +1

    30 minutes is perfect don't want more than that

  • @kRL1223
    @kRL1223 Місяць тому +2

    Sujith bai. Rishikh flight pirandh. Abhikh train pirandh . Sujith. Ksrtc pirandh😂😂😂😂😂😂😂. Full pirandh aaann😂😂😂😂. Just kidding. Love from kasaragod❤❤❤❤. Daily viewer pls comment sujith

  • @devakrishnans4001
    @devakrishnans4001 Місяць тому +2

    Achan anavandi
    Aniyan train
    Dhaa makan flight😭 aww

  • @abubakerthasreef8892
    @abubakerthasreef8892 Місяць тому

    First viewer

  • @sonypeter9078
    @sonypeter9078 Місяць тому +5

    ക്യാമറ പിടിച്ചുകൊണ്ടു കറങ്ങുന്ന സ്പീഡ് അല്പം കുറച്ചാൽ ക്യാമറ ലെൻസ് നന്നായി ഫോക്കസ് ആകുകയും, അതുവഴി അല്പം കൂടി നല്ല വീഡിയോസ് കിട്ടുകയും ചെയ്യും. ഒരു suggesion ആയി എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു...

  • @janeesmp5693
    @janeesmp5693 Місяць тому +1

    0:44

  • @suhailmsubair
    @suhailmsubair Місяць тому +5

    15:28 ലെ ഋഷി : ഇന്റിഗോയിൽ കയറണമെന്ന് പറഞ്ഞ് വാശി പിടിച്ച് കരയുന്ന എനിക്ക് കുട്ടി ഇന്റിഗോ വാങ്ങി തന്ന് പറ്റിക്കുമായിരുന്നു എന്റെ പൊന്ന് അപ്പൻ 😅

  • @mohamedameer453
    @mohamedameer453 Місяць тому

    ഹായ്

  • @arjunvijayvinee4101
    @arjunvijayvinee4101 Місяць тому +2

    ഒരു USA റോഡ് ട്രിപ്പ്‌ പ്രതീക്ഷിക്കുന്നു....
    All the best...

  • @alsahauae1652
    @alsahauae1652 Місяць тому +3

    Sujith, do you know the meaning of "Budbuda"? It is a Sanskrit word with a great wisdom behind it. Essentially, we are all Budbuda bubbles of energy that are actually part of the cosmic energy. Love you Rishi Kutta❤

  • @beenafrancis4706
    @beenafrancis4706 Місяць тому

    One doubt 😅can v carry liquor with us .?is there any checking etc ???lakshadweep and maldives are almost same same❤

    • @beenafrancis4706
      @beenafrancis4706 Місяць тому

      @@Vijayakumar-hp9ps thanks for the information 👍 🙏

  • @fakemyme
    @fakemyme Місяць тому

    Rishi indigoyude katta fan aanello 😂

  • @riyavlogs4571
    @riyavlogs4571 Місяць тому

    Oru like tararuthi

  • @bibinvarghese6384
    @bibinvarghese6384 Місяць тому

    ഭാഗ്യത്തിന് പൈലറ്റിനെങ്കിലും ഗ്ലാസ്സിലൂടെ പുറത്തേക്കു കാണാമല്ലോ... 👆🏻👍🏻🤣😝😋🤭😋🤪😜

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc Місяць тому +1

    ❤❤❤✈️✈️👍👍👍🌷🌷🌷🌹🌹

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb Місяць тому

    🌷🍀🥀💐👍💕

  • @mohammedsaleem1742
    @mohammedsaleem1742 Місяць тому +3

    Kavaratti island ille light house inte issue elle appo avide indayirinath assistant ayirunnu pullik mistake pattiyatha avarde cenima shoot in ann permission vendath @tech travel eat

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 Місяць тому +2

    അവിടെ എയർപോർട്ട് വരട്ടെ
    വികസനം ഉണ്ടാകട്ടെ ....മാലി യെക്കാൾ മുന്നിൽ എത്തട്ടെ
    അവിടെയുള്ള ജനങ്ങളുടെ ജീവിത നിലവാരം ഉയരെട്ടെ.....

  • @mohammedazeem960
    @mohammedazeem960 Місяць тому +3

    Agatti Airport one of the gifts from our PM sayeed former union minister and 10 times member of parliament from Lakshadweep. we call him as father of modern lakshadweep ❤.

  • @user-fm3wr7vp5h
    @user-fm3wr7vp5h Місяць тому

    So sweet Rishi kutty and so innocent darling