A small tour through Alappuzha | Alappuzha Trip | EP - 02 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 21 жов 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #kerala
    #jelajaratheesh #puthettutravelvlog
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 581

  • @puthettutravelvlog
    @puthettutravelvlog  Місяць тому +27

    ua-cam.com/video/E6v4Tp3TC4Q/v-deo.html

    • @ravirevi
      @ravirevi Місяць тому

      Master Satyan is my ever favorite.
      He was a police inspector at Allapey police station.

  • @sabuseban8505
    @sabuseban8505 Місяць тому +13

    എന്ത് തന്നെയായാലും ഇ കുടുംബത്തെയും ബിസിനസിനെയും ഒരേ പോലെ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്ന രതീഷ് ബ്രോ 🔥🔥🔥🔥🔥🔥🔥🔥🔥🔥 ഈ കാലഘട്ടത്തിലും ഇങ്ങനുള്ള ആൾക്കാറുണ്ടലോ എന്നും ഇങ്ങനെ തന്നെ മുന്നോട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤

  • @shoukkathabdulkhaderkunju9287
    @shoukkathabdulkhaderkunju9287 Місяць тому +4

    എന്റെ നാട്ടിലൂടെ puthuttu ഫാമിലി വളരെ സന്തോഷം ഞാൻ സൗദിയിൽ ആണ് നാട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്

  • @reenaK-ut3in
    @reenaK-ut3in Місяць тому +49

    ലോറി ട്രിപ്പ് ടെൻഷൻ ഒഴിവാക്കാൻ വല്ലപ്പോഴും ഇങ്ങനെയുള്ള ഉല്ലാസയാത്രകൽ നല്ലതാണ്.❤

  • @prpkurup2599
    @prpkurup2599 Місяць тому +115

    കുഞ്ഞിക്കിളി അടുത്ത ഒരു പത്തു വർഷത്തിനുള്ളിൽ കേരളത്തിൽ അറിയപ്പെടുന്ന ഒരു വ്ലോഗ്ഗർ ആയി മാറും കേരളം അല്ല ഭാരതം തന്നെ അറിയപ്പെടുന്ന വ്ലോഗ്ഗർ ആയി മാറും യാതൊരു സംശയവും വേണ്ട പുത്തെറ്റ് കുടുബത്തിന് 🙏

    • @prakashantonypanackal6812
      @prakashantonypanackal6812 Місяць тому

      Our roads are so beautiful..

    • @kajoykallikadan2325
      @kajoykallikadan2325 Місяць тому +2

      അല്ല😅അറിയപെടുന്ന ട്രക്ക് ഹെവി ഡ്രൈവർ❤❤😂😂

    • @laluperumbavoor7811
      @laluperumbavoor7811 Місяць тому

      Yes 👍👍

    • @SureshKrishnan-ul5pm
      @SureshKrishnan-ul5pm Місяць тому +2

      യൂട്യൂബ് അധികം താമസിയാതെ വ്ലോഗ്സ്ഴ്സിന് കോടികൾ കൊടുക്കുന്നത് നിർത്തും അതിനു അധികം samayamilla

    • @amith6341
      @amith6341 Місяць тому

      Okay sir​@@SureshKrishnan-ul5pm

  • @aamishabdullah3049
    @aamishabdullah3049 Місяць тому +3

    ഇടയ്ക്ക് ഇതുപോലെ ഒഴിവ് സമയം കിട്ടുമ്പോൾ പുതിയ കാഴ്ചകൾ തേടി ഇറങ്ങണം... കാരണം ഒരു വെറുപ്പിക്കലും ഇല്ലാത്ത അപൂർവം ചില വ്ലോഗർ മാരിൽ ഒരു വ്ലോഗ് ആണ് നിങ്ങളുടെ... എല്ലാ ആശംസകളും..❤

  • @reenaK-ut3in
    @reenaK-ut3in Місяць тому +42

    25 കോടിയുടെ ലോട്ടറി കഷ്ട്ട കാലത്തിനു അടിച്ചു പോയാൽ , പിന്നെ സ്വൈരമായി വീട്ടിൽ കടന്നു ഉറങ്ങാൻ കഴിയില്ല 😂

  • @monai3759
    @monai3759 Місяць тому +15

    എല്ലാവർക്കും ഹൃദയപൂർവ്വം 💓 പ്രാർത്ഥനയോടെ ശുഭ ദിനം നേരുന്നു 🙏🤍🤍🤍. കുഞ്ഞിക്കിളിയുടെ ഇൻട്രോ പതിവുപോലെ ഇന്നും വളരെ മനോഹരം 👌❤❤❤

  • @padmaprasadkm2900
    @padmaprasadkm2900 Місяць тому +2

    പുത്തേട്ട് കുടുംബം ഇത് പോലെ സ്നേഹത്തോടെ ഒരുപാട് കാലംമുന്നോട്ട് പോവട്ടെ❤

  • @sasankanmk6971
    @sasankanmk6971 Місяць тому +1

    നമസ്കാരം. കുടുംബ സമേതം നല്ലൊരു ഉല്ലാസ യാത്ര, ഒരുപാടു കഥകൾ നിറഞ്ഞ ആലപ്പൂഴ മനോഹരമായിരുന്നു വർണ്ണനകൾ. ആശംസകൾ.

  • @jayakumarjy1956
    @jayakumarjy1956 Місяць тому +17

    ആലപ്പുഴയിൽ വന്നിട്ട് നേരിൽ കാണാൻ കഴിഞ്ഞില്ലല്ലോ ❤❤❤

  • @aravindandevaswom6532
    @aravindandevaswom6532 Місяць тому +19

    തോട്ടപ്പിള്ളി സ്പിൽവേ നിർമ്മാണ ചുമതല കേരള സംസ്ഥാനത്തിലെ ആദ്യത്തെ ചീഫ് എൻജിനിയർ ആയKK. കർത്താ ആയിരുന്നു. ഇദ്ദേഹത്തിൻ്റെ സ്വദേശം പാലാ ആണ്

  • @georgevarghese5298
    @georgevarghese5298 Місяць тому +3

    AC Road always beautiful.

  • @parameswaranpm8354
    @parameswaranpm8354 Місяць тому +13

    From Jala Vahanam to Kara Vahanam.... Change Over by enjoying the Pulses of Aalapuzha.... Nostalgic Feelings

  • @JamesAlappat
    @JamesAlappat Місяць тому +2

    ഞങ്ങളുടെ തൊട്ടടുത്ത് കൂടി ആണല്ലോ കടപ്പുറത്ത് പോയത്. കനാൽ കരയിൽ കൂടെ. ആ പാലത്തിന്റെ പേരാണ് ഇരുമ്പു പാലം. പഴയ പാലം ഇരുമ്പ് പാലം ആയിരുന്നു.

  • @rameshkarumam792
    @rameshkarumam792 Місяць тому +3

    അച്ചിയും, നായരും മിണ്ടിയും പറഞ്ഞും, കൂടെ വരുന്ന ശിങ്കിടിയുടെ കൗണ്ടറും ചേർന്നുള്ള ലോറി യാത്ര പ്രത്യേക vibe ആണ് സാറേ....😊

    • @francislobo9216
      @francislobo9216 Місяць тому +3

      അഞ്ചിയല്ല, അച്ചി😂

  • @PankajakshanTM-yk7hz
    @PankajakshanTM-yk7hz Місяць тому +1

    ചൂണ്ടക്കാരനോട് 2 കിലോ നല്ല മത്സം വാങ്ങാമായിരുന്നു ആലപ്പുഴയുടെ ഭംഗിയും കുട്ടനാടിന്റെ മനോഹാരിതയ്യം സമ്മാനിച്ച പുത്തേട്ട് വ്‌ളോഗിന് ആശംസകൾ

  • @sonyjoseph5716
    @sonyjoseph5716 Місяць тому +17

    ചേട്ടൻ അനിയന് നൈസ് ആയിട്ട് ചെറിയ പണി കൊടുക്കാൻ നോക്കി 😂😂😂😂😂❤❤❤

  • @alexy1969
    @alexy1969 Місяць тому +1

    ആലപ്പുഴ ബീച്ചും കടൽപാലവും കണ്ടപ്പോൾ പഴയ കാല ഓർമ്മകൾ വല്ലാതെ കടന്നുവരുന്നു. പാലത്തിൽ കയറി പോയത് ഓർമ്മവരുന്നു. ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം

  • @sreyasreyasuresh587
    @sreyasreyasuresh587 Місяць тому +9

    ഒരു വെറൈറ്റി വീഡിയോ ആണ് സൂപ്പറായിട്ടുണ്ട്

  • @shamnathshaji3716
    @shamnathshaji3716 Місяць тому +2

    Ayooo thottappalliy njangaludey harbour 🥰🥰🥰🥰

  • @venkateshramamurthy1471
    @venkateshramamurthy1471 Місяць тому +5

    Beautiful fields to view in Kerala also. It is making us remember of Tamilnadu and Andhra.

  • @kishorealur7856
    @kishorealur7856 Місяць тому +1

    Even at sea shore voice is very clear and video is very neat

  • @anishthomasanishthomas4355
    @anishthomasanishthomas4355 Місяць тому +4

    കിടങ്ങര നിന്ന് ലെഫ്റ്റ് പോയിരുന്നേൽ കുട്ടനാടിന്റെ ഉൾനാടൻ കാഴ്ച കണ്ടു നേരെ കുറിച്ചി യിൽ വന്നു കേറാമാരുന്നു ❤❤

  • @murali5247
    @murali5247 Місяць тому +1

    Thanks for the tour - very enjoyable .
    I read somewhere that in an African country those water weeds mostly hyacinths are harvested dried and made into charcoal to be sold to restaurants .

  • @laluperumbavoor7811
    @laluperumbavoor7811 Місяць тому +2

    പുത്തേട്ട് ട്രാവെൽസ് ബ്ലോഗ് കണ്ടാൽ രണ്ടുണ്ട് കാര്യം.... കാഴചകളും കാണാം ജനറൽ ക്നോളെഡ്ജും പഠിക്കാം 👍👍👍,...

  • @AaAa-xq2ol
    @AaAa-xq2ol Місяць тому +2

    ക്യാമറ മാൻ, സുന്ദരൻ ആയല്ലോ, ♥️♥️♥️

  • @SudiKanakappally
    @SudiKanakappally Місяць тому +5

    എനിക്ക് ഇഷ്ടം രതീഷ് ചേട്ടനെ തന്നെയാ പുള്ളിയാണ് മെയിൻ

  • @Badhrinarayanan-u5v
    @Badhrinarayanan-u5v Місяць тому +4

    Important question, "Truck drivers pay big amounts at the pump stations, but they're not treated like car drivers. Even though car drivers pay much less, " this is the sad reality.
    I enjoyed this family trip. I wish that children were let to get fully wet in the sea. Thank God for your safe and happy journey

  • @rajnishramchandran1729
    @rajnishramchandran1729 Місяць тому +11

    Kunjikannan is BS6 model silent engine...
    He is a silent observer trying to gain knowledge as much as possible in the presence of stalwarts.

  • @sajeedkhanku8722
    @sajeedkhanku8722 Місяць тому +2

    തോട്ടപ്പള്ളി സ്പിൽവെ പാലത്തിനു അടുത്ത് കൽപകവടി restarunt ഉണ്ടായിരുന്നുനല്ല കരിമീൻ മപ്പാസ് /കരിമീൻ ഫ്രൈ കിട്ടുമായിരുന്നു. പിന്നെ ഹാർബറിന്റെ വെളിയിൽ കിടക്കുന്ന മിക്ക ബസുകളും മത്സ്യ തൊഴിലാളികളുടെ തന്നെ ആണ്. ഡ്രൈവർക്ക് 2 ശമ്പളം ആണ്. ബസ് ഓടിക്കുന്നത്, മീനിന്റെ ഷെയറും

  • @harirohit
    @harirohit Місяць тому +1

    So beautiful video. Regards to all. God bless you all.

  • @thakazhikar
    @thakazhikar Місяць тому +2

    കോളേജിൽ പഠിക്കുന്ന സമയത്ത് ഞാനും കടൽ പാലത്തിൽ കയറിയിട്ടുണ്ടു്. പാലത്തിൽ റെയിലും ട്രോളിയും. ട്രോളിയിൽ കയറി പോകുന്നതു് ഒരു രസം തന്നെയായിരുന്നു.

  • @abdullatheefqatar
    @abdullatheefqatar Місяць тому +8

    എങ്ങനെയുണ്ട് ഹോട്ടൽ ഫുഡ് വെള്ളപ്പൊ മുട്ട കറിയല്ല പൊറോട്ട എങ്ങനെയുണ്ട് കോട്ടയത്ത് ആലപ്പുഴ ബോട്ട് യാത്ര നല്ല രസമായിട്ടുണ്ട് ഓരോ നദിയുടെയും ഭംഗി ആസ്വദിച്ച് ഉള്ള യാത്ര🌹അഭിനന്ദനങ്ങൾ നോർന്നു ഖത്തർൽ നിന്നും 🌹👍

  • @radhakrishsna4224
    @radhakrishsna4224 Місяць тому +6

    എല്ലാവർക്കും ഹൃദയപുർവ്വം ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️❤️

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Місяць тому

    Happy Puthettu family trip with my blessings u all.

  • @jm_korts
    @jm_korts Місяць тому

    👏👏👏👍🙏😇🥰❤️
    "ഞാൻ ഇവിടുണ്ടെയ്‌..." by ദാമിക്കുട്ടി...😀

  • @gireedharanmadhavan9231
    @gireedharanmadhavan9231 Місяць тому +2

    രതീഷ് ബ്രോ. നമ്മുടെ ട്രൈലെറിൽ ആൾ കേരള ടൂറിസ്റ്റ് ഹബ് വിസിറ്റിംഗ് പോകണം ഫാമിലി എല്ലാവരും കൂടി Tvm to Kazkd വരെ റ്റൈൽ ഇല്ലാതെ പോകാൻ പറ്റില്ലേ ക്യാമറ ക്ലിയർ ആയി കിട്ടും ഫാമിലി വ്ലോഗ് ഉഷാർ ആകട്ടെ

  • @nijokongapally4791
    @nijokongapally4791 Місяць тому +3

    ചേട്ടൻമാർ ഇരുന്ന ഷെഡിന് പേര് കളിതട്ട് എന്ന് ആണ് 👍ആലപ്പുഴ ജെയിൻ ടെംപിൾ അടുത്ത് കൂടി ആണ് നിങ്ങൾ പോയത് അവിടെ കേറണം ആയിരുന്നു. കേരളത്തിലെ ആദ്യ പ്രൈവറ്റ് മ്യൂസിയം ഉണ്ടായിരുന്നു

  • @gopakumarm166
    @gopakumarm166 Місяць тому +1

    കുടുംബസമേതം ഇങ്ങനെ യാത്ര പോകുന്നത് എല്ലാവർക്കും ഒരു മനസുഖം ഉണ്ടാകും ആശംസകൾ 🎉

  • @nothingtohidemalayalam9514
    @nothingtohidemalayalam9514 Місяць тому +1

    A great follow-up question!
    The origin of the "Venice of the East" nickname for Alleppey (Alappuzha) is unclear, but it's often attributed to:
    1. *Lord Curzon* (1859-1925): The British Viceroy of India from 1899 to 1905, who reportedly referred to Alleppey as the "Venice of the East" during his visit in the early 20th century.
    2. *Sir Henry Baker* (1852-1928): A British colonial administrator and engineer, who served as the Diwan of Travancore (a princely state in Kerala) from 1897 to 1901. He might have used this term in his writings or speeches.
    However, it's essential to note that these claims are not definitively proven, and the nickname might have been used by others before them.
    The "Venice of the East" moniker gained popularity over time, especially after India gained independence, as a way to promote Alleppey's unique charm and attract tourists.
    Would you like to know more about Alleppey's history or tourism?

  • @manushanu5313
    @manushanu5313 Місяць тому +2

    Ac റോഡിൽ പോകുമ്പോൾ കിടങ്ങറയിൽ നിന്ന് ചങ്ങനാശ്ശേരി തുരുത്തിക്കു വരുന്ന റോഡ് ഉണ്ട് അടിപൊളിയാ

  • @DakshaDeepthi
    @DakshaDeepthi Місяць тому +6

    ഈ വീഡിയോ ഫാമിലി വ്ലോഗിൽ മതിയാരുന്നു 👍👍🥰🥰🥰

  • @tomsjoseph920
    @tomsjoseph920 Місяць тому +6

    പൂത്തെറ്റ് ഫാമിലി ഗുഡ് മോർണിംഗ് 👍👍🙏🙏🙏

  • @watthejawn7088
    @watthejawn7088 Місяць тому

    Hi njanoru kunjikili fana ini ella videoyilum kunjuney ulpeduthanam...❤

  • @noushadjk7153
    @noushadjk7153 Місяць тому +3

    ആലപ്പുഴയും കടൽ ഭിത്തിയും കാണുമ്പോൾ ചില ഓർമ്മകൾ
    2002 2006 കാലഘട്ടം കടൽഭിത്തിക്കുള്ള കല്ലുകൾ അടിക്കുന്ന ജോലി കരുനാഗപ്പള്ളി അഴീക്കൽ പുറക്കാട് ഭാഗങ്ങളിൽ. വലിയകല്ലുകൾ അടിക്കാൻ ടാറ്റായുടെ 1210 se 35 വണ്ടികൾ ഒരുമിച്ചു പോകുന്നു കടപ്പുറത്തേക്കുള്ള പാത വെട്ടാനുള്ള ഓല ,ഷീറ്റ് , റോപ്പ് തുടങ്ങിയ സദനസമഗ്രഹികളുമായി പോകുന്നു പാത വെട്ടുന്നു വണ്ടികൾ മണ്ണിൽ താഴുന്നു ,പരുക്കുകൾ പറ്റുന്നു അങ്ങനെ എത്രോയോ അനുഭവങ്ങൾ
    അതുപോലെ ഈ സുനാമി ഉണ്ടായത് ഒരു ഞായറാഴ്ചയാണ്
    അന്ന് വണ്ടികൾക്ക് ഓട്ടമില്ല അവധിയാണ്
    അഴീക്കലിൽ തലേന്ന് ശനിയാഴ്ചയും ഞങ്ങൾ ഒരു കൂട്ടം വണ്ടികൾ കല്ല് അടിച്ചിട്ട് ആണ് വന്നത്
    ഈ സുനാമി അടിച്ചത് ഞയർ അല്ലാത്ത ഒരു പ്രവർത്തി ദിനം ആയിരുന്നു എങ്കിൽ ഞാൻ ഉൾപ്പടെ ഒരുപാട് ആളുകൾ വണ്ടികൾ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല
    പടച്ചതമ്പുരാന് സ്തുതി

  • @georgevarghese5298
    @georgevarghese5298 Місяць тому +3

    Again Adoor bypass paraju.thanks

  • @premankpkn7772
    @premankpkn7772 Місяць тому +1

    നമസ്കാരം:-
    ബോട്ട് യാത്രക്ക് മംഗളം
    കുടുംബത്തോടൊപ്പമുള്ള യാത്ര സൂപ്പർ.... കാഴ്ചകൾ ലോറിയിൽ തന്നെയാണ് നല്ലത്. എത്രയും വേഗം അടുത്ത ലോറിയാത്രക്കായ് കാത്തിരിക്കുന്നു. എല്ലാവർക്കും സ്നേഹത്തോടെ ആശംസകൾ❤❤❤❤❤🎉

  • @AbdullaAbdulla-wg6qz
    @AbdullaAbdulla-wg6qz Місяць тому +2

    Nalla avadharanamanu

  • @arjunabhishek7946
    @arjunabhishek7946 Місяць тому

    സമയം കിട്ടുമ്പോൾ ഒക്കെ നിങ്ങളുടെ വീഡിയോ കാണും ഇപ്പോൾ ആലപ്പുഴ യിൽ വന്നു അല്ലേ പക്ഷേ എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ❤❤❤❤❤

  • @rajnishramchandran1729
    @rajnishramchandran1729 Місяць тому +6

    Good morning....Puthettu stars shinning in the Venice of East...

  • @rechurechuzzzruhana715
    @rechurechuzzzruhana715 Місяць тому +1

    ഹായ് അച്ഛമേ, രതീഷേട്ടാ, രാജേഷേട്ടാ, സൂര്യചെച്ചി, കുഞ്ഞിക്കണ്ണാ, കുഞ്ഞിക്കിളി, മോളുസേ Hpy ഓണാശംസകൾ അഡ്വാൻസ്

  • @mineshkumar8373
    @mineshkumar8373 Місяць тому +2

    കടൽപാലത്തിന് അപ്പുറത്താണ് നല്ല ബീച്ച് - പിന്നെ പഞ്ചാബി ഹൗസ് സിനിമയിൽ ദിലീപ്- കടലിൽ ചാടുന്നതായി കാണിക്കുന്നത് ആലപ്പുഴ കടൽപ്പാലമാണ് മങ്കൊമ്പാണ് എൻ്റെ നാട് 'ഇപ്പോൾ അയർക്കുന്നത്

  • @thomaschacko6527
    @thomaschacko6527 Місяць тому +2

    ഉച്ചക്ക് ബീച്ചിൽ പോയാൽ വളരെ ചൂട് കൂടുതൽ ആണ് evaing നല്ല സമയം ആണ് . sun site കാണാം

  • @girishampady8518
    @girishampady8518 Місяць тому +7

    ആലപ്പുഴ 🥰⛵..
    സൈക്കിൾ കൂടുതൽ ഉപയോഗിക്കുന്ന കേരളത്തിലെ ഏക ജില്ല... ആലപ്പുഴ 💞🚲🚲🚲🚲🚲

  • @shibuak3643
    @shibuak3643 Місяць тому +1

    കുഞ്ഞിക്കളി പാവം വെള്ളത്തിൽ ഇറക്കിയില്ല ചേച്ചി ❤❤❤

  • @Mr__AJ___6ge
    @Mr__AJ___6ge Місяць тому +2

    Nalla video,,, I was waiting new vlog finally found it.... I just like to watch ur vlogs... Really I enjoy...

  • @aneeshtjtj2501
    @aneeshtjtj2501 Місяць тому +3

    നിങ്ങള്. അവിടെവരെ പോയിട്ട്. സൂര്യ madathinte. വിട്ടിൽ. പോകാമായിരുന്നു. അവിടെ. ഒരുപാട്. ദുരമില്ലല്ലോ ekm. Surya. Madam. വീട്ടുകാരെ. പരിജയപെടുത്ത്

  • @premarajankk3196
    @premarajankk3196 Місяць тому +1

    പൂത്തേട്ട് കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഞങ്ങളും കുടുംബവും രണ്ട് പ്രാവിശ്യം ആലപ്പുഴഹൗസ് ബോട്ടിൽ താമസിച്ച് യാത്ര ചെയ്തിട്ടുണ്ട്. കോട്ടയത്ത് നിന്ന് 29 രൂപക്കുള്ള യാത്ര അതിമനോഹരമാണ്. ഇത് പോലെ ലോംഗ് യാത്ര ചെയ്തിട്ടില്ല. God bless all.❤❤❤❤❤

  • @sonyjoseph5716
    @sonyjoseph5716 Місяць тому +9

    ആരുപറഞ്ഞു ഇവിടെ ചതയഘോഷം ഇല്ലായിരുന്നു എന്ന് ഇവിടെ പത്തനംതിട്ടയിൽ ഉണ്ടായിരുന്നു

  • @rajasekar6948
    @rajasekar6948 Місяць тому +1

    Rajesh bro ki,meenun paranjale,bayangara santhosha manu,serippu nokkiya

  • @UnniKrishnan-s8r
    @UnniKrishnan-s8r Місяць тому +1

    Bro, rathèesh did you understood what is the difference between the both blog people are supporting your truck life alot...thank you

  • @jacobjohn1410
    @jacobjohn1410 Місяць тому +2

    ഈ വർഷം വരാൻ പറ്റിയില്ല തോട്ടപ്പപള്ളി കാണിച്ചു തന്നതീനു നന്ദി 🎉🎉🎉🎉🎉

  • @manishchoudhary8021
    @manishchoudhary8021 Місяць тому

    Recently I started watching your vlogs. I watch through subtitles as I don't know Malayalam. I can understand Kannada and little Tamil as I stayed in Bangalore for a few years. I must say it's wonderful. You all are very nice. You are an inspiration for others. All the best . Keep moving, Keep growing. 🙏

  • @satheeshkerala7199
    @satheeshkerala7199 Місяць тому +3

    സൂപ്പർ,, അടിപൊളി ❤️💕🥰
    ആശംസകൾ ❤️💕🥰🥰🥰🥰

  • @geetarichard3362
    @geetarichard3362 Місяць тому

    Nice way to enjoy with family!!
    I too enjoyed.. thank you ❤

  • @Gopan4059
    @Gopan4059 Місяць тому

    ഒരു ആലപ്പുഴക്കാരനായ ഞാൻ അതിൽ അഭിമാനിക്കുന്നു ആലപ്പുഴ ലൈറ്റ് ഹൗസിൽ കൂടെ കെറമായിരുന്നു
    ❤❤❤

  • @venkateshramamurthy1471
    @venkateshramamurthy1471 Місяць тому +1

    Good morning all. It is nice to see you all take a break after a tedious long trip delivering three loads of material. Good you are spending some time with family also.

  • @shibujohn5403
    @shibujohn5403 Місяць тому +4

    ❤❤❤❤❤👍👍👍👍👍അടിപൊളി സൂപ്പർ എല്ലാവർക്കും ഹായ് ❤❤❤

  • @jayakumarnair1726
    @jayakumarnair1726 Місяць тому +3

    ഗേറ്റ് അട യുടെ കാര്യം പറഞ്ഞപ്പോൾ തേന്മാവിൻകൊമ്പത്ത് സിനിമയിൽ മോഹൻലാൽ ചായക്കടക്കാരനോട് പറഞ്ഞത് ഓർമവന്നു " രണ്ട് മുദ്ദ് ഗവു "

  • @asharafedaplayil9727
    @asharafedaplayil9727 Місяць тому +5

    രതീഷ് ബ്രോ.രാജേഷ് ബ്രോ നിങ്ങൾക്ക് ഒരു പെട്രോൾ പമ്പ് തുടങ്ങുന്നതിനേക്കുറിച്ച് ഒന്ന് ആലോചിച്ച് കൂടെ❤

  • @AnjanVijin
    @AnjanVijin Місяць тому +2

    യാത്ര വരട്ടെ 🙏🏻അതിനാണ് കാത്തിരിക്കുന്നത്

  • @anithomas3913
    @anithomas3913 Місяць тому

    എല്ലാ ചരിത്രവും അറയവന്ന ഒരു കുട്ടിയായിരുന്നു ജലജ നല്ല ഒരു ലൈഫ് ഉണ്ടായിരുന്നുപാവം

  • @bhaskarankc7438
    @bhaskarankc7438 Місяць тому +3

    മണർകാട്ട്പാപ്പനും,തെക്കനാട്ട്പാച്ചിഫിലിപ്പുംകോട്ടയംജില്ലയിലെഅന്നത്തെപ്രധാനചാരായമതലാളിമാരായിരുന്നു

  • @navaneethnavaneeth9463
    @navaneethnavaneeth9463 Місяць тому

    yinnathe super dialog Damukkuttiyudetha.....nanum undee...

  • @abhaykv2140
    @abhaykv2140 Місяць тому

    എന്തൊക്കെ പറഞ്ഞാലും ക്യാമറാമാൻ മൊഞ്ചനാണപ്പാാ.. ❤
    PTV❤🎉🎉

  • @rahulradhakrishnan5523
    @rahulradhakrishnan5523 Місяць тому

    Ithokk kelkkunna alappuzhakkaran💞

  • @arnair1977
    @arnair1977 Місяць тому +2

    കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ യൂണിറ്റ് ആലപ്പുഴയിൽ അല്ല മലപ്പുറം ആണ് ഉണ്ടാക്കിയത്. 1999 ഏപ്രിൽ 1 ന്.

  • @MohammedHussain-qe6os
    @MohammedHussain-qe6os Місяць тому

    Nalla kazchal puthettu ❤❤❤

  • @shajahanshaju1747
    @shajahanshaju1747 Місяць тому +3

    പൊളിഞ്ഞ കടൽപാലം പോലെ കോഴിക്കോട് ബീച്ചിൽ ഉണ്ട്

  • @HariPrasad-vp6nz
    @HariPrasad-vp6nz Місяць тому

    Soo sweet of joint family ❤❤❤❤❤❤

  • @rajakumar-re8ie
    @rajakumar-re8ie Місяць тому

    Congratulations 4 lack family members

  • @musthaffam6761
    @musthaffam6761 Місяць тому

    AMMAYUM, MAKKALUM, MARUMAKKALUM, KOCHUMAKKALUM, EE SNEHAM ENNUM NILANILKKAAN DHAIVATHODU PRAARTHIKKUNNU , SANMANASULLAVARKKU SAMAADHAANAM, GOD BLESS YOU ALL FAMILY MEMBERS ❤

  • @animohandas4678
    @animohandas4678 Місяць тому +3

    ഞങളുടെ ആലപ്പുഴ ഇഷ്ടപെട്ടോ.. ഏതായാലും ഇവിടെ ആയിട്ടും ഞാൻ പോകാത്ത സ്ഥലം ഇന്ന് കണ്ടു 😂😂😂😂😂😂

  • @sarathsarath2908
    @sarathsarath2908 Місяць тому +2

    Ennu mrn cheruvathur NH puthettu vadi kandayirunu❤kasrd pokunnath

  • @mackwilljohns2582
    @mackwilljohns2582 Місяць тому +4

    Changganassery ഒരു Nostalgic Place of ChildHood....

  • @harirohitnair4016
    @harirohitnair4016 Місяць тому

    Good evening my dear sisters👭 brothers😎. So beautiful😍 video🎥. Awesome city trip. Ganga mollu Damukutty, monu. God bless you all. Hi amma

  • @rajeshbabupg1049
    @rajeshbabupg1049 Місяць тому

    ഒരു 28 കൊല്ലം മുമ്പ് ഞാനും കൂട്ടുകാരും കൂടി കോട്ടയത്ത് ഒരു exam എഴുതാൻ പോയിട്ട് വീട്ടിൽ പറയാതെ കുമരകത്ത് നിന്ന് ബോട്ടിൽ മുഹമ്മ വഴി ആലപ്പുഴ പോയതാണ്. തിരിച്ച് ചങ്ങനാശ്ശേരി വഴി ബസിൽ കോട്ടയം വഴി തൊടുപുഴക്ക്. അന്നും ഇതുപോലെ ഞങ്ങൾ നട്ടുച്ചക്ക് ആലപ്പുഴ ബീച്ചിൽ പോയ കാര്യം ഓർമ്മ വരുന്നു.
    മീൻ പിടിക്കുന്ന ബോട്ടിൽ ഞങ്ങൾ ഒരിക്കൽ കടലിൽ പോയതാണ്. പക്ഷേ Cost Guard ഉം Police ഉം കണ്ടാൽ പ്രശ്നമാണ്.😅
    KL-38

  • @akashrajeev3217
    @akashrajeev3217 Місяць тому +3

    14.21 ആ കാണിച്ച ലൊക്കേഷൻ അടുത്തായിട്ട് വരും എന്റെ വീട് അതെല്ലാം ഇനി മാൽദീവ്‌സിൽ നിന്ന് കാണുന്ന ഞാൻ

  • @sreeranjinib6176
    @sreeranjinib6176 19 днів тому

    ❤❤❤❤❤ ഞങ്ങളുടെ വീട് Acറോഡിൻ്റെ മനക്കച്ചിറയിൽ നിന്നും 5 മിനിറ്റേ ഒള്ളായിരുന്നു നിങ്ങൾ വരുന്നതറിഞ്ഞിരുന്നെങ്കിൽ കാണാൻ വന്നേനെ Chance miss ആയി

  • @ShajahansShaji-ro8jk
    @ShajahansShaji-ro8jk Місяць тому

    Malapuzh വരണം നല്ല അടിപൊളി യാണ് വരുമല്ലേ 🙏

  • @RajeshR-p3q
    @RajeshR-p3q Місяць тому +1

    ഞങ്ങളുടെ ആലപ്പുഴ

  • @shajeerali2520
    @shajeerali2520 Місяць тому

    ആ ബ്ലോക്കിൽ Endeavour കിടക്കുന്നത് കാണാൻ എന്നാ look ആണ് 🔥Black Beast🖤.. പിന്നെ നിങ്ങൾ ഇനി ഉടൻ തന്നെ അടുത്ത ലോറി ട്രിപ്പ്‌ പോണം എന്ന് പറയുന്നില്ല ഓണം ഒക്കെ അല്ലേ കുറച്ച് നാൾ ഫാമിലി ടെ ഒപ്പം ഒക്കെ ചിലവഴിച്ചു ഓണം ഒക്കെ അടിച്ചു പൊളിച്ചിട്ട് പോയാൽ മതി ഇനി എന്നെ പറയുന്നുള്ളു... 👍🏻👍🏻👍🏻

  • @binithkg1241
    @binithkg1241 Місяць тому

    നമസ്കാരം പുത്തെറ്റ് ഫാമിലി ❤️🥰😍😍❤️

  • @ananthutg9494
    @ananthutg9494 18 днів тому

    എന്റെ സ്വന്തം ആലപ്പുഴ ❤

  • @sanilsanil9922
    @sanilsanil9922 Місяць тому

    പുത്തേത്തു ഫാമിലി ശുഭയാത്ര 👍🏻👍🏻👍🏻❤

  • @ajayakumar4079
    @ajayakumar4079 Місяць тому

    ഐ ലവ് ആലപ്പുഴ ❤

  • @sajad.m.a2390
    @sajad.m.a2390 Місяць тому

    വീഡിയോ അടിപൊളി

  • @shajiu6583
    @shajiu6583 Місяць тому +1

    അങ്ങനെ ഞങ്ങളുടെ നാട്ടിലും എത്തി. കാണാൻ പറ്റിയില്ല.
    അന്ന് ഹരിപ്പാട് ഭാരത് ബെൻസ് ഷോറൂമിൽ വന്നു. ഇപ്പോൾ തോട്ടപ്പള്ളി

  • @chandrababu.n6716
    @chandrababu.n6716 Місяць тому

    ഞാൻ water transport department ൽ ആയിരുന്നു. ആലപ്പുഴ യിലും കൊല്ലത്തും.