Entered in a wrong direction via a wrong route | Kashmir Trip 03 | EP - 08 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 463

  • @JustinBruce1976
    @JustinBruce1976 3 години тому +46

    രതീഷ് ഏട്ടാ എന്ത് നല്ല ആൾക്കാരാണ് .നമ്മുടെ നാട്ടിലാണെങ്കിൽ പോയെങ്കിൽ പോട്ടെന്നു വിചാരിക്കും. 27:35 ഇത് പിന്നാലെ വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുവന്ന ശരിയായ റോഡിൽകൊണ്ടുവിട്ടു എത്രനല്ല മര്യാദയുള്ള സ്നേഹമുള്ള ആൾക്കാർ.

  • @dineshsd2452
    @dineshsd2452 Годину тому +7

    ഹായ് രതീഷ്&ജലജ, യാത്രക്കിടയിൽ ഉണ്ടാകുന്ന സൗഹൃദങ്ങൾ വിലമതിക്കാനാകാത്തതാകുന്നത് ഇന്ന് റൂട്ട് തെറ്റുമായിരുന്ന ഘട്ടത്തിൽ സഹായിക്കാനായി അപ്പോൾ മുന്നിലെത്തിയ ആ സുഹൃത്ത് വഴി കൃത്യമായി പറഞ്ഞുതന്നപ്പോഴാണ്. ആ സുഹൃത്തിന് ഇരിക്കട്ടെ ഒരു കൂപ്പുകൈ🙏🌹.

  • @MadhusudhananPk
    @MadhusudhananPk Годину тому +5

    ആ കാശം ഇരുണ്ടു മൂടിയാലും ആ കാശ് മ്പ്രോയുടെ മുഖം എപ്പോഴും പ്രസന്നമായിരിക്കും💕💕👍

  • @JustinBruce1976
    @JustinBruce1976 3 години тому +25

    കുളിയൊക്കെ കഴിഞ്ഞപ്പോൾ ആകാശ് ബ്രോയെ കാണാൻ സൂപ്പർ ആയല്ലോ❤❤

  • @thomasmangalam1801
    @thomasmangalam1801 3 години тому +22

    ജമ്മു n കശ്മീരിൽ വലിയ ഒരു ഭീകര ആക്രമണം ഉണ്ടായിട്ടുണ്ട് ഇന്നലെ, സൂക്ഷിക്കണം!! Wish a safe journey 👍God bless you all 🙏

  • @vishnubalanvishnu808
    @vishnubalanvishnu808 3 години тому +24

    രതീഷ് ചേട്ടനെ ഒത്തിരി ഇഷ്ട്ടം അതികം ഓവറാകാതെ നല്ല Attitude ആണ്👌and Nice Camera work ❤

  • @MusicLessons-rj7rj
    @MusicLessons-rj7rj 2 години тому +9

    ഇന്ത്യയിൽ എവിടെ ചെന്നാലും ആൾക്കാർ തിരിച്ചറിയുകയും, അവരുടെ സഹായം കിട്ടുകയും ചെയ്യുന്നത് ഒരു വലിയ കാര്യം ആണ്. എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല അത്. ഇന്നത്തെ വീഡിയോ വളരെ നന്നായി. അഭിനന്ദനങ്ങൾ.

  • @g.girishdevaragam2438
    @g.girishdevaragam2438 48 хвилин тому

    വീണ്ടും നിഷ്കളങ്കരായ ഗ്രാമീണർ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നു😊 ആശംസകൾ പ്രിയരെ❤

  • @JobyT.K-d3x
    @JobyT.K-d3x 2 години тому +5

    മഹാരാഷ്ട്രയിലെ ചേട്ടന്മാർ നിങ്ങളെ റോഡിൽ കാത്തു നിന്നത് പോലെ തന്നെ ഞങ്ങളും ഞങ്ങളുടെ റൂട്ടിൽ നിങ്ങളുടെ വരവ് കാത്തിരിക്കുന്നു 🎉🎉🎉🎉🎉🎉🎉. കട്ടപ്പനാകാരൻ ❤

  • @sasankanmk6971
    @sasankanmk6971 Годину тому +4

    നമസ്കാരം, രാവിലെ തന്നെ ആകാശിന്റെ കട്ടൻ ചായയ്ക്കു ശേഷമുള്ള യാത്ര, സാധാരണ കുളി കഴിഞ്ഞാൽ ക്ഷീണം മാറുകയാണ് എന്നാൽ ആകാശിനു മറിച്ചാണ്, റിസേർച്ചു വേണ്ടി വരും. സോയാബീൻ വേർതിരിക്കുന്ന മാതൃക, പരുത്തി കൃഷി ഇവയുടെ വിവരണം രതീഷ് ഭായിയും ജലജ ജിയും കൂടി നന്നായി അവതരിപ്പിച്ചു. മഹാരാഷ്ട്രയിലെ ആരാധകർ വഴി കാട്ടാനെത്തി എല്ലാം മനോഹരമായി. ആശംസകളോടെ ശുഭയാത്ര.

  • @Vaisakhyedhu
    @Vaisakhyedhu Годину тому +1

    Soyabean ഇവിടെ vedikan കിട്ടും 250 gm 50 rs വില.. വൻപയർ -kadala മിക്സ് taste ആണ് curry ആയിട്ട് use ചെയ്യുന്നു.. അതിൻ്റെ പാൽ എടുക്കാം നമ്മുടെ തേങ്ങ പോലെ .........തലേ ദിവസം കുതിർത്ത് ഇടണം... നമ്മുടെ നാട്ടിൽ soyachunks ആയി വരുന്നത് soyabean എണ്ണ edutha പിന്നാകിൽ നിനും onakki കൊണ്ട് വരുന്നത് ആണ്❤

  • @JustinBruce1976
    @JustinBruce1976 3 години тому +69

    രതീഷ് ഏട്ടാ ഒരു ദിവസം ആകാശ് ബ്രോയെകൊണ്ട് ഇൻട്രോ പറയിപ്പിക്കണം😂😂❤❤

    • @userer-m3q
      @userer-m3q 3 години тому +4

      എന്തിന്😂😂😂

    • @titosidhan
      @titosidhan 3 години тому

      oru 10 take edukendi verum .. ennalum athu kelkaan njangal kaathirikunnu chetta

    • @shefirali
      @shefirali 3 години тому

      paranjathu thanne😂😂

    • @-tn5cm
      @-tn5cm 2 години тому

      സിനിമയിൽ എടുക്കുമോ എന്ന് നോക്കാൻ,ഒന്ന് പോടെ

    • @Vysakhettumanoor87
      @Vysakhettumanoor87 59 хвилин тому

      അതു പൊളിക്കും

  • @aniyanpudayur
    @aniyanpudayur 56 хвилин тому +1

    നമുക്ക് കിട്ടുന്നതിന് പേരാണ് സോയ ചങ്ക്സ്.

  • @shibujohn5403
    @shibujohn5403 3 години тому +10

    ❤❤❤👍👍👍INTRO കണ്ടപ്പോൾ മനസ്സിലായി ഇന്നത്തെ വിഡിയോ സൂപ്പർ ആയിരിക്കും എന്ന് ❤👍👍രാവിലെ തന്നെ ആകാശ് മോൻ തകർക്കുകയണ് 👍👍അടിപൊളി ❤ചേട്ടായി❤ ചേച്ചി ❤ആകാശ് bro ❤🙋‍♂️🙋‍♂️🙋‍♂️HAPPY JOURNEY GOD BLESS ALL 🥰🥰🥰🥰

  • @monai3759
    @monai3759 Годину тому +2

    നമ്മുടെ രാജ്യത്ത് എവിടെ ചെന്നാലും നിങ്ങൾക്ക് കിട്ടുന്ന സ്നേഹവും സപ്പോർട്ടും സഹായവും ഒക്കെ കാണുമ്പോൾ വളരെ അഭിമാനം തോന്നുന്നു. കാശ്മീർ യാത്ര യാതൊരു വിധ തടസ്സങ്ങളും കൂടാതെ പൂർത്തിയാവട്ടെ എന്ന് ആശംസിക്കുന്നു 🙏🧡🧡🧡

  • @nijokongapally4791
    @nijokongapally4791 3 години тому +4

    സൂപ്പർ വീഡിയോ ക്യാമറ മാൻ, മെയിൻ ഡ്രൈവർ, കോ 🥰❤️👌

  • @radhakrishsna4224
    @radhakrishsna4224 3 години тому +6

    മൂന്ന്പേർക്കും നമസ്കാരം നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @Ajayantaajayanta-f2e
    @Ajayantaajayanta-f2e 2 години тому +1

    ആർക്കും ബോറടിക്കില്ല ആകാശ് മോൻ ഉള്ളതുകൊണ്ട് കൂടെ ബീജ്യവും സൂപ്പർ 😂😂😂😂🎉🎉🎉🎉🎉

  • @JijeeshK1933
    @JijeeshK1933 2 години тому +2

    ആകാശ് രാവിലെതന്നെ കുളിച്ച് കുട്ടപ്പനായല്ലോ.സൊയാബീൻ സ്വീഡ് ഇപ്പോഴാണ് ശരിക്കും കാണുന്നത്.ആകാശേ ചേച്ചി
    നിനക്ക്,നൈസായി സ്പ്രേയിൽ പണിതന്നു അല്ലേ.മഹാരാഷ്ട്രയിൽ
    വഴി മാറിപ്പോയപ്പോൾ
    അവിടുത്തുകാർ സഹായിക്കാൻ കാണിച്ച
    നല്ല മനസിന് നന്ദി.

  • @skalirajskraj3646
    @skalirajskraj3646 Годину тому

    Camera man ratheesh Anna 2 drivers Ku rompa help pannurenga thanks camera man ❤❤❤❤❤❤❤❤❤❤

  • @CSCCENTRETHODUPUZHA-ji2wj
    @CSCCENTRETHODUPUZHA-ji2wj 3 години тому +9

    നമ്മടെ ആകാശിനെ വിടരുത്. കോ ആയി വന്നവരാരും മോശമില്ല. എങ്കിലും ആകാശ് കൊള്ളാം

  • @shanskkannampally7599
    @shanskkannampally7599 2 години тому +9

    ഒരു ട്രിപ്പിൽ ഗോവയിൽ വച്ച് വഴി മാറി കേറിയ സിംഗിൾ ഡ്രൈവർ വണ്ടിയെ രതീഷ് ബ്രോ സൈഡ് പറഞ്ഞു തിരിച്ചു കൊണ്ട് വന്നില്ലേ.. 😍
    അത് പോലെ നിങ്ങൾ വഴി തെറ്റിയപ്പോൾ എവിടെ നിന്നോ ആളുകൾ ഓടി എത്തി... 😍

  • @kcm4554
    @kcm4554 55 хвилин тому

    Beautiful, how beautiful people helped you with right information. Wish all of you success happiness with safe happy journey ❤🎉👍😘😍😍👌💐💗

  • @geethak2198
    @geethak2198 2 години тому +2

    പതിവു പോലെ വളരെ നല്ല video. ആകാശിന്റെ camera super. അഭിനന്ദനങ്ങളും പ്രാർത്ഥനകളും ❤❤

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 2 години тому +1

    കാശ്മീർ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏

  • @SaraswathiK-s4b
    @SaraswathiK-s4b 3 години тому +2

    ഇന്നത്തെ കാഴ്ചകൾ സൂപ്പർ.

  • @JustinBruce1976
    @JustinBruce1976 3 години тому +6

    ശരിക്കും ക്യാമറ മാൻ എപ്പോഴാ ഉറങ്ങുന്നത്❤ക്യാമറാമാൻ ഇടയ്ക്ക് റസ്റ്റ് കൊടുക്കണം 😊

  • @JustinBruce1976
    @JustinBruce1976 3 години тому +5

    അങ്ങനെ മുപ്പതാമത്തെ ലൈക്ക് തികച്ചു😂😂😂❤❤❤❤❤

  • @RohithSRohith-l1u
    @RohithSRohith-l1u 3 години тому +2

    Happy journey for puthettu family members

  • @JayaPrabha-d4k
    @JayaPrabha-d4k Годину тому +1

    Nighaluda.ella.video.yum.super.anu

  • @skalirajskraj3646
    @skalirajskraj3646 Годину тому +1

    Mp drivers helping is very 👍👍👍👍👍👍👍👍

  • @Vipinshiva
    @Vipinshiva 2 години тому +1

    ആകാശ് അന്നെ കൊണ്ട് ഒരു രക്ഷയുമില്ല

  • @parameswaranpm8354
    @parameswaranpm8354 3 години тому +3

    Vazhi Thettaruthu..... Wish Comfortable Journey to the Destination

  • @hariharansivaramakrishnan5278
    @hariharansivaramakrishnan5278 3 години тому +2

    ശുഭദിനം ❤️👍👍👍❤️❤️❤️❤️🙏🙏🙏എല്ലാവർക്കും.

  • @mvchandrashekar5730
    @mvchandrashekar5730 3 години тому +2

    Jaleja is really a super star.... Going by the fan following..... Across the length and breadth of the country.... People are warm and hospitable...... They also ensured that you took the right route and did not face hardships..... Also hosted you all to chai.... 🎉🎉🎉🎉🎉...

  • @sojanantony6661
    @sojanantony6661 3 години тому +2

    നിങ്ങൾ മൂന്നുപേരും സെറ്റാണ് 💕💕💕

  • @AranmulaMalakkara
    @AranmulaMalakkara Годину тому +1

    ആകാശിന് ഉറക്കം മതി ആയിട്ടില്ല... 😊

  • @sasig4s128
    @sasig4s128 3 години тому +3

    ലോറി ഡ്രൈവർമാരുടെ ഹീറോ❤❤❤❤❤

  • @dintoadams2623
    @dintoadams2623 3 години тому +5

    ആകാശ് ബ്രോ സൂപ്പർ ആണ് നിങ്ങൾ

  • @LaluMannarakkal
    @LaluMannarakkal 2 години тому

    ഇന്നത്തെ വീഡിയോ അധികം മനോഹരം

  • @nikhilus9380
    @nikhilus9380 3 години тому +5

    Main driveruda chiri 🥰🥰🥰 love u alll

  • @sadasivanp773
    @sadasivanp773 2 години тому +2

    Thank you jie അതിനു കാരണം അവരുടെ പെരുമാറ്റം തന്നെ എത്ര
    തിരക്കായാലും ആൾകാർ
    കൈ കാണിച്ചാൽ നിർത്തി
    അവരുമായി അവരുമായി
    സംസാരിച്ചേ പോകാറുള്ളു
    നല്ല പെരുമാറ്റം ഇതൊക്കെ
    ആണ്

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 3 години тому +1

    All are helping you is very great. Have a wonderful, happy and safety travel ❤❤❤❤❤❤❤❤

  • @venugnair1023
    @venugnair1023 2 години тому +1

    ആകാശ് കുളിച്ചപ്പോ സുന്ദരൻ ആയി... ഡെയിലി കുളിക്

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 2 години тому

    മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏❤❤❤❤

  • @JustinBruce1976
    @JustinBruce1976 3 години тому +6

    ആകാശ് കുട്ടൻറെ ചായ ഇടീൽ കണ്ടല്ലോ ഇന്ന്❤❤

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 Годину тому +1

    ആകാശ് മാറ്റി കഴിഞ്ഞു ജഗതി പറയുംപോലെ അച്ഛാ പാന്റ് 😂😂😂😎

  • @dharmarajanv.r5259
    @dharmarajanv.r5259 Годину тому

    Good morning have a nice day Happy journey to Kashmir safe journey

  • @sajikizhakkethil9277
    @sajikizhakkethil9277 2 години тому +1

    അടുത്ത എപ്പിസോഡിൽ ആകാശ്ബ്രോ ഇൻട്രോ പറയട്ടെ ❤

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 2 години тому

    Good morning team have a safe journey akash looking very nice and fresh really enjoying

  • @rajankuttappan
    @rajankuttappan 2 години тому

    മൂന്നുപേർക്കും നമസ്ക്കാരം..... 🙏🏾💕

  • @sajeedkhanku8722
    @sajeedkhanku8722 3 години тому +4

    ആകാശ് ക്യാമറയുടെ മുന്നിൽ പുലിയും, ക്യാമറയുടെ പിന്നിൽ പുപ്പുലിയും ആണ് 👍🤣

  • @muhammedali-vf7zo
    @muhammedali-vf7zo 3 години тому +3

    🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉🎉🎉ശുഭദിനം 💚💚💚💚❤❤❤

  • @sasikumarraghavanachary4215
    @sasikumarraghavanachary4215 Годину тому

    മൂന്ന് പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു

  • @vibeeshvibeesh2553
    @vibeeshvibeesh2553 3 години тому +2

    ശുഭദിനം 🙏🙏🙏

  • @satheeshkerala7199
    @satheeshkerala7199 2 години тому

    സൂപ്പർ,, അടിപൊളി 🥰💕💕🥰
    യാത്രമംഗളാശംസകൾ 🥰💕🥰🥰🥰

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 Годину тому

    ശരിക്കും sis star തന്നെ 🌹

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 45 хвилин тому

    എല്ലാവർക്കും നല്ലൊരു ദിവസം ആശ്വസിപ്പിക്കുന്നു❤❤❤

  • @aamishabdullah3049
    @aamishabdullah3049 2 години тому +6

    സോഷ്യൽ മീഡിയയിൽ നോക്കുമ്പോൾ കാണുക മൊത്തം തെറി വിളിയും വർഗീയതയും. അങ്ങനെ ഒന്നും അല്ലെന്ന് തിരിച്ചറിയാൻ ഇതുപോലെ ഭൂമിയിലേക്ക് ഇറങ്ങി വന്നാൽമാത്രം മതി നന്മയുള്ള ഒരുപാട് മനുഷ്യരെ.. കാണാം. മനുഷ്യൻ. മനുഷ്യനെ തിരിച്ചറിയാൻ യാത്രയോളം നല്ലൊരു മാർഗം വേറെ ഇല്ലല്ലോ..❤❤

    • @തീപന്തൽ
      @തീപന്തൽ Годину тому +1

      ഓരോ കുടുംബത്തിൽ ഓരോ സംസ്കാരം.. . അത് അവർ സോഷ്യൽ മീഡിയയിൽ ആയാലും വഴി വക്കിൽ ആയാലും ഇത്ര വലിയ ജോലിയിൽ ആയാലും എല്ലാം കാണിച്ചു കൊണ്ടിരിക്കും.. സോഷ്യൽ മീഡിയ ഇല് വന്നിരുന്നു പറയുന്നതിൻ്റെ കുഴപ്പം എന്താ എന്ന് വെച്ചാൽ. ഇത് കാണുന്ന കൊച്ചു കുട്ടികൾ ഇങ്ങനെ ആണ് പൊതുവായ സ്വഭാവം എന്ന് വിശ്വസിച്ച് അങ്ങനെ ആകാൻ ശ്രമിക്കും. അങ്ങനെ ഒരു സമൂഹത്തിന് തന്നെ ക്യാൻസർ ആകും എന്നത് ആണ്.. എന്ത് ചെയ്യാൻ.

  • @negimonmp1623
    @negimonmp1623 Годину тому

    💕💕💕💕ഇന്നത്തെ vdo കിടുവായിരുന്നു... ക്യാമറ, സ്റ്റോറി, കോമഡി, ലെന്ത്..എല്ലാം ഉണ്ടായിരുന്നു പക്ഷെ ഒരു പാട്ടുകൂടി ഉൾപെടുത്താമായിരുന്നു 👍👍👍👍ന്നാലും ആ അത്തറിൽ മെയിൻ ഡ്രൈവർ ആകാശിന്നിട്ട് കൊടുത്ത പണിക്കൊള്ളായിരുന്നു... 😂😂😂ആകാശ്കുട്ടൻ കട്ടനും മട്ടനും വെച്ച് പാചകം പഠിച്ചുതുടങ്ങി ന്നിട്ടും മെയിൻ ഡ്രൈവർ ഹിന്ദി.. നഹി... നഹി.....പഠിച്ചുതുടങ്ങിയില്ല 😮😮😮
    💕💕💕ശുഭയാത്ര 💕💕💕

  • @shajiks8796
    @shajiks8796 3 години тому +4

    ലുട്ടാപ്പിക്ക് എല്ലാം മനസ്സിലാകും

  • @nairanand
    @nairanand Годину тому

    എല്ലാവർക്കും നമസ്കാരം ജമ്മു കശ്മീരിൽ ചില വെടിവെപ്പുകൾ നടക്കുന്നുണ്ട് സൂകിഷിച്ചു പോകുക ശുഭയാത്ര 🎉🎉🌹🌹❤️❤️

  • @vennilav7680
    @vennilav7680 3 години тому +1

    My sister smiling is so cute

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 години тому

    വീഡിയോ വേഗം തീർന്നു വഴി, തെറ്റി പോയിത് കാരണം, അടിപൊളി വീഡിയോ ആയിരുന്നു, ട്രക് ഫാമിലി മെമ്പേഴ്സ് നെ കണ്ടു മുട്ടി, ആശംസകൾ 🥰🥰🥰🥰🥰👏👏👏👏👏👍🙏🙏🙏❤️❤️❤️❤️

  • @ammathewmathew6631
    @ammathewmathew6631 Годину тому

    Hai Good Morning to Puthettu Family and have a nice and safe journey

  • @rajeshpg1064
    @rajeshpg1064 3 години тому +4

    Good morning puthettu Family ❤❤❤ Have A Happpy Jerny

  • @renuvu9033
    @renuvu9033 3 години тому +1

    TRANSFORMING DRIVER COMMUNITY INTO RESPECTABLE PROFESSION WITH YOUR EFFORTS......JAI JAWAN JAI KISAN JAI JAIVIGNAN JAI DRIVER

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 2 години тому

    Wish you a happy n safe journey brothers n sister.

  • @s.c.vijayaselvamswaminatha3460
    @s.c.vijayaselvamswaminatha3460 Годину тому

    Take care while driving, wish you all the best

  • @tomsjoseph920
    @tomsjoseph920 Годину тому

    ഹലോ പുത്തെറ്റ് ഫാമിലി... Good morning👍🙏🙏🙏

  • @nairpramod68
    @nairpramod68 2 години тому

    Happy journey to ratheesh bro n jalaja n aakash

  • @kesavannair6289
    @kesavannair6289 3 години тому +2

    Good morning to all Puthettu family members

  • @jinadevank7015
    @jinadevank7015 3 години тому +1

    🌹ശുഭ യാത്ര നേരുന്നു 🌸

  • @sirajdeen4417
    @sirajdeen4417 3 години тому +1

    சகோதரி வாழ்த்துகள். உங்கள் பயணம் செம்மையாக அமைய வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன்.

  • @DkrishnaRao-gq2zd
    @DkrishnaRao-gq2zd 55 хвилин тому

    Thank you Sachin ji aapney unehy chay ka nimantran diye aur rastha bi bataya. Akash doubt clear soyabeen ...

  • @sonyjoseph5716
    @sonyjoseph5716 2 години тому +1

    എല്ലാരും കുളിച്ചോണ്ടാണോ നല്ല എനർജി ഉണ്ട് ഇന്ന് 😂😂😂😂😂😂❤❤❤❤

  • @valsabright1665
    @valsabright1665 2 години тому

    സോയമിൽക്ക് കടകളിൽ വാങ്ങാൻകിട്ടും നല്ലവിറ്റാമിൻ ആണ് സോയപയർ തോരൻ വക്കാം ❤️

  • @Sea-0123
    @Sea-0123 3 години тому +2

    കൊ വഴിതെറ്റിച്ചതാണോ ക്യാമറാമാനേ 😮
    Happy journey guyzzzz😎🧡🎭

  • @BaljeetSingh-dn6de
    @BaljeetSingh-dn6de 3 години тому +1

    Everyone is given work, it is clear who will do what. 3:14 😅❤

  • @atul5588
    @atul5588 58 хвилин тому

    വ്ലോഗുകൾ എല്ലാം കണ്ടിരിക്കാൻ രസം ആണ്, പിന്നെ പുതിയ എഡിറ്റിംഗ് എല്ലാം കൊള്ളാം. അന്യഭാഷാ മനസ്സിലാക്കി അതെ രീതിയിൽ പരയുന്നത് കൊള്ളാം, പ്രത്യേകമായി രതീഷ് ഏട്ടന് hatsoff. Small corrections - ശിവജി❌ ശിവാജി മഹാരാജ്✅ , 85 -പഞ്ചാസി❌ പചാസി/പിച്ചാസി✅, ഗൂഗിൾ ഓൺലൈൻ നോക്കിയാൽ ലോണാവാല❌ പക്ഷേ അവിടെ അവർ ലൊനാവ്‌ല✅ പറയും. Pinne chettan paranjathu Sheri aanu, gramathil Marathi aayirikum, Rajasthanil Maarwadi, UP & MP il - Bhuldelkhandi(informal aayi Dehati bhasa) mostly gramathil parayunnathu, Hindi poley alla kelkumbo.

  • @nishadkoya1067
    @nishadkoya1067 3 години тому +1

    ഗുഡ് മോർണിംഗ് 🙋🏼‍♂️

  • @seethalakshmi390
    @seethalakshmi390 2 години тому

    Good morning dears, that is called sentha namak.himalayam adivarathilum kittumn thonnunnu.north Indians use this Salt only to prepare the vruth food.

  • @Gopan4059
    @Gopan4059 Годину тому

    ആകാശ് ബ്രോ ഉയിർ
    ❤❤❤

  • @evergreenmusic8002
    @evergreenmusic8002 3 години тому +3

    From palliyekara @thrissur

  • @sonyjoseph5716
    @sonyjoseph5716 3 години тому +1

    ആകാശിന് രണ്ട് ദിവസം ആയി നല്ല പണി കിട്ടുന്നുണ്ട് 😄😄😄😄😄😄❤❤😅😅😅

  • @pillaithirumala7914
    @pillaithirumala7914 3 години тому +1

    ELLAVARKKUM NAMASKARAM
    SHUBHAYAATHRA
    CHATHUNNY BRO ADIPOLI 😂

  • @neethumm8479
    @neethumm8479 3 години тому +1

    Good morning puthettu family ❤❤ Have a happy journey ❤️

  • @sajipp9265
    @sajipp9265 3 години тому

    Happy journey &Best Wishes ❤❤❤

  • @vijayasimhang2061
    @vijayasimhang2061 45 хвилин тому

    ആകാശ ഇൻട്രോ പറയിക്കണം 👍🏻👍🏻👍🏻👍🏻👍🏻

  • @ashakrishnan3761
    @ashakrishnan3761 3 години тому +4

    സോയ പയർ ചതച്ച് പിഴിഞ്ഞ് മാറ്റുന്നത് സോയ മിൽക്ക്. കൂടാതെ പിഴിഞ്ഞ് കഴിയുമ്പോൾ ബാക്കിയാകുന്ന ചണ്ടിയാണ് നമ്മൾ വാങ്ങുന്ന സോയ ചങ്ങ്സ് അത്യന്ത്രസഹായത്താൽ ഉണക്കി ഉരുളയാക്കിയാണ് Market-ൽ കിട്ടുന്നത്.

    • @fathimamusthafa7791
      @fathimamusthafa7791 3 години тому +1

      Aah സോയ മിൽക് എന്നു കേട്ടിട്ടുണ്ട് പ്രൊസ്സസ്സിങ് ഇങ്ങനെയാണെന്ന് അറിയില്ലായിരുന്നു tnx

    • @alphonsaxavier8715
      @alphonsaxavier8715 2 години тому

      10 year's I am using soyamilk for tea.

  • @sisira-s7759
    @sisira-s7759 2 години тому

    Happy janiye there star 🌟🌟🌟❤️❤️❤️❤️❤️❤️❤️❤️❤️

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 години тому +1

    2008 യിൽ സുൽത്താൻ ബത്തേരി താലൂക്ക് ലോറി ഓണഴ്സ് അസോസിയേഷൻ ഓഫീസിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്ത് വഴി ലോറിയിൽ ക്ലീനർ (കിളി )ആയി പോകാൻ ഉള്ള അവസ്സരം കിട്ടി.. പക്ഷേ വീട്ടുകാർ എന്നെ പോകാൻ അനുവദിച്ചില്ല 😢😢.
    ""അന്ന് പോയിരുന്നു എങ്കിൽ എനിക്ക് ജലജ ചേച്ചിയെ പോലെ ലോറി ഡ്രൈവ് ചെയ്യാൻ കഴിഞ്ഞേനെ 😢😢".

  • @rubyjohnson4187
    @rubyjohnson4187 3 години тому +1

    Good morning Puthettu Family🙏🙏🙏👌👍

  • @JustinBruce1976
    @JustinBruce1976 3 години тому +10

    മെയിൻ ഡ്രൈവറുടെ വരവ് കണ്ടാൽ ഹിന്ദി സിനിമയിലെ നായികമാർ വരുന്നതു പോലുണ്ടല്ലോ😂😂❤❤❤❤❤❤❤❤

  • @step2freedom
    @step2freedom 3 години тому +2

    സോയ ബീൻ നഹി സോയ ചങ്ക്‌സ്

  • @mohdkunhi9854
    @mohdkunhi9854 3 години тому +2

    നമസ്കാരം 🙏

  • @vyshnaviraj4960
    @vyshnaviraj4960 3 години тому +1

    Jelaja retheesh aakash 🎉🎉🎉🎉❤❤❤❤

  • @gkunnithan9
    @gkunnithan9 3 години тому

    AKASH HOW WAS ATTAR 🤣🤣🤣🤣🤣🤣🤣REAL BURNING ATTAR AND GOOD SMELL TOO 🤣🤣🤣HUMARROUS GUY LOVE THIS GROUP AND ITS TRAVEL TEAM MADE FOR EACH OTHER 🥰🥰🥰🥰🥰

  • @kcdaniel9029
    @kcdaniel9029 Годину тому +1

    👍

  • @SCrEaTioN777
    @SCrEaTioN777 2 години тому

    ഇന്ന് എങ്ങും നിർത്താതെ പോകും എന്ന് പറഞ്ഞ ടീമുകളാ,😂😂😂😂😂തുടങ്ങിയത് തന്നെ മറിച്ചായി 4:41