മനുഷ്യകുട്ടികൾ പോലും ഇത്ര അനുസരണയോടെ നിൽക്കില്ല ലിയോക്കും ലൈക്കാക്കും എന്റെ സ്നേഹാശംസകൾ. ഓണാക്കോടി രണ്ടുപേരുടെയും സൂപ്പർ. ഓണാസദ്യ വാരികൊടുക്കുന്നത് അടിപൊളി
ഏത് വിശേഷം വന്നാലും ചോട്ടുവിനെ മറക്കാത്ത നിങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി. ലൈക മോളുടെ dress സൂപ്പർ 🎉🎉 പിന്നെ വിശന്നു ഫുഡ് കഴിക്കുന്ന ലിയോ കുട്ടന് ഒരു ചക്കര ഉമ്മ. ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤
ലിയോകുട്ടന്നും ലൈക്കാകുട്ടിക്കും സ്നേഹത്തിൽ കൂടി ഓണസദ്യ അച്ഛനും അമ്മയും വാരികൊടുക്കുന്നത് കണ്ടിട്ട് ഒരുപാട് സന്തോഷം. എല്ലാവർക്കും ആരോഗ്യവും ആയുസ്സും ദൈവം നൽകി കാത്തു പാലിക്കട്ടെ. 🥰🥰
ലിയോ കുട്ടനും ലൈക മോൾക്കും അച്ഛനും അമ്മയ്ക്കും കുഞ്ഞനും കണ്ണനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️ കുറച്ച് നാള് കൊണ്ട് നിങ്ങടെ വീഡിയോ ഒന്നും കാണാൻ കഴിഞ്ഞില്ല കുറെ പെന്റിങ് ഉണ്ട് അതെല്ലാം ഇനി കാണണം 🙏🏼🙏🏼
എത്ര മനോഹരമായ കാഴ്ച. 2 മക്കൾക്കും അടിപൊളി ഓണമായിരുന്നല്ലൊ.🥰 ഓണക്കോടി സൂപ്പർ. ലിയോ മോന്റെ ഡ്രെസ്സ് ഭയങ്കര ഭംഗി. നല്ല ചേർച്ച. വെള്ളത്തിൽ ഇറങ്ങിയപ്പോൾ ഉള്ള ലൈക്ക മോളുടെ സന്തോഷ൦. ലിയോക്ക് പേടി പോലെ. മക്കൾക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൌഖ്യവും നേരുന്നു.
.ഇ ഈ ഓണത്തിന് ഏറ്റവും സന്തോ ഷിച്ച കാഴ്ച ഈ വീഡിയോ െല യ്ക പെണ്ണി ന്റെഓണ കോഡി ഇട്ട് കുണുകുണ ഓട്ടം കണ്ട് ചിരിച്ച് ഒരു വഴി ആയി ലിയോ ഓണ കോഡി സുപ്പർ ചെല്ലകുട്ടി ലിയോ തല്ലി പോളിലെയ്ക പെണ്ണ്💕💕💕💕❤️❤️❤️♥️♥️♥️
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷവും വിഷമവും തോന്നി നിങൾ ആണ് ദൈവത്തിൻ. എന്നും പ്രിയ്യപ്പെട്ട അവർ. ഞങ്ങളുടെ നാട്ടിൽ ഒക്കെ മൃഗങ്ങളെ കാണുന്നത് പോലും ആളുകൾക്ക് വെറുപ്പാണ്. അവർ ഫുഡ് കൊടുക്കുകയും ഇല്ല മറ്റുള്ളവർ കൊടുത്താൽ. വഴക്കും പറയും.
Aiyoo such a nice way to celebrate Onam. Very happy to see both Leo and Lyka enjoying their sadya. All of you love them equally. They are blessed to have u as paw parents. Nice visual treat. Happy Onam to all of u.😊❤
Wow Super. . Super ഇത് കാണുമ്പോൾ വളരെ സന്തോഷം. എൻ്റെ pet pug ne ഓർമ്മ വന്നു. Leo kuttent n Laika കുട്ടിയുടെ dress അടിപൊളി. Dilip ചേട്ടനും ഫാമിലി ക്കും ഓണാശംസകൾ❤
ലൈക മോൾക്ക് ഒരുപേടിയുമില്ല. ലെയൊക്കുട്ടന് പേടിയാ 👍
Breed malinois ane💥😍
ചോട്ടു മോനെ മറന്നൊരു ഓണ സദ്യയുണ്ടാ ഉള്ളിൽ വിങ്ങുന്ന നൊമ്പരം....... എങ്കിലും ഇതെക്കേയല്ലയൊരു സന്തോഷം !!!
എന്താ സംഭവിച്ചത്?
കണ്ണും മനസും നിറഞ്ഞു രണ്ടു മക്കളെയും വാരി ഊട്ടുന്നത് kandapol❤❤❤ഡ്രസ്സ് അടിപൊളി ആ കുടുംബത്തിലേക്ക് എല്ലാവർക്കും ഹാപ്പി onam😂😂
മനുഷ്യകുട്ടികൾ പോലും ഇത്ര അനുസരണയോടെ നിൽക്കില്ല ലിയോക്കും ലൈക്കാക്കും എന്റെ സ്നേഹാശംസകൾ. ഓണാക്കോടി രണ്ടുപേരുടെയും സൂപ്പർ. ഓണാസദ്യ വാരികൊടുക്കുന്നത് അടിപൊളി
ഏത് വിശേഷം വന്നാലും ചോട്ടുവിനെ മറക്കാത്ത നിങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി.
ലൈക മോളുടെ dress സൂപ്പർ 🎉🎉
പിന്നെ വിശന്നു ഫുഡ് കഴിക്കുന്ന ലിയോ കുട്ടന് ഒരു ചക്കര ഉമ്മ.
ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤
ചോട്ടുന്റെ അടുത്ത് പോണ്ടേ.. അറിയാതെ കണ്ണ് നിറഞ്ഞു 😔🌹🌹
ലോകത്ത് ഇത്പോലെ ഡോഗ്സിന്റെ സ്നേഹിക്കുന്ന ഒരു കുടുമ്പം കാണത്തില്ല 👏👏🥰🥰 happy ഓണം 🌼🌼
Ath thonnala nte vtl ond 4 ennam ethupole thanne aahnu
Correct
dogs നോക്കുന്നവർ ഉണ്ട് ഞാൻ നോക്കുന്നു 20 വർഷമായി നല്ല രീതിയിൽ
ഞാനും@@ReenaRaghavan-qo2rc
ഞാനുണ്ട്
മക്കളുടെ ഓണക്കോടി സൂപ്പർ മക്കളെ കണ്ടിരിക്കുമ്പോൾ തന്നെ എന്ത് സന്തോഷമാണ് എന്നോ ❤️❤️❤️❤️❤️❤️ എല്ലാവർക്കും ഓണാശംസകൾ
ലൈക്ക മോള് ഫ്രോക്ക് ഇട്ടുകൊണ്ട് നടക്കുന്ന കാണാൻ നല്ല രസം ❤😂😀😀😀🌹🥰
❤❤❤❤
ലിയോ ലേയ്ക്ക കുടുംബത്തിന് ഞങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ♥️♥️♥️♥️♥️♥️♥️
ലൈക മോൾ ഉടുപ്പ് ഇട്ടിരിക്കൂന്നെങ്കിലും ലിയോ മോൻ ഉടുപ്പിട്ടിരിക്കുന്നതാണ് കാണാൻ സുന്ദരൻ. അടിപൊളി ഓnam.
ഇന്നത്തെ ഓണത്തിന് ഇരട്ടി മധുരം ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ❤️❤️❤️❤️❤️❤️❤️
എനിക്കുമുണ്ട് ഇങ്ങനെയൊരു പൊന്നാരി ലിയോക്കുട്ടനും ലെയ്കമോൾക്കും അവരെ മക്കളെപ്പോലെ സ്നേഹിക്കുന്ന കുടുംബത്തിനും ഓണാംശകൾ
ലിയൊക്കും ലൈക്കാക്കും ഉമ്മ്മ അടിപൊളി രണ്ടുപേരും. നല്ല ഡ്രസ്സ് നല്ല ബെൽറ്റ്. എല്ലാം സൂപ്പർ. അമ്മച്ചിയേയും അപ്പച്ചനെയും ഒരുപാട് ഇഷ്ട്ടപെട്ടു.
മുത്തുമണികൾക്ക് ഹാപ്പി ഓണം 👍❤️❤️❤️
Happy onam ❤❤️❤️❤️
ഇത് കാണുമ്പോൾ നാടുംവീടും വീടുകരെയും വീട്ടു നിൽക്കുന്ന പ്രവാസി കളായ നമ്മളെ പോലുള്ളവർക്കു എന്ത് സന്തോഷം ആണോന്നോ.... ഹാപ്പി ഓണം......... ഒമാൻ
🙏
നേരാ
ദിലീപേട്ടനും കുടുംബത്തിനും ഇത് കാണുന്ന എല്ലാവർക്കും ഒപ്പം ലിയോയ്ക്കുംലെയ്ക ക്കും ഓണാശംസകൾ
ലയ്ക്കേടെ ഉടുപ്പ് super🤣🤣
ലിയോക്കുട്ടന് കുളിക്കാൻ മടിയാണേ 😄ലെയ്ക്ക മിടുക്കി നന്നായിട്ട് മുങ്ങി കുളിച്ചു ❤️❤️
ലിയോകുട്ടന്നും ലൈക്കാകുട്ടിക്കും സ്നേഹത്തിൽ കൂടി ഓണസദ്യ അച്ഛനും അമ്മയും വാരികൊടുക്കുന്നത് കണ്ടിട്ട് ഒരുപാട് സന്തോഷം. എല്ലാവർക്കും ആരോഗ്യവും ആയുസ്സും ദൈവം നൽകി കാത്തു പാലിക്കട്ടെ. 🥰🥰
രണ്ടുപേരും പുതിയ ഉടുപ്പൊക്കെ ഇട്ടപ്പോൾ എന്താ ഭംഗി ❤️❤️🌹🌹
വേറെ എന്ത് കണ്ടാലും ഈ സന്തോഷം കിട്ടില്ല 🥰🥰🥰🥰 A big salute to u chettan🥰 n family 🥰❤️❤️
Laikakuttiyude ലിയോകുട്ടൻ്റെയും ഉടുപ്പ് സൂപ്പർ. അച്ഛനും അമ്മയ്ക്കും പൊന്നു മക്കൾക്കും എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ ♥️💜♥️💜♥️💜🥰🥰
Happy onam🥰🥰🥰leo chekknum,.... Laikapennum❤️❤️❤️❤️love u muthumanizzzz😘😘😘😘😘😘
👌🏼👍🏼👍🏼👍🏼ലിയോയോക്കും ലേക്കെയുകും സൂപ്പർ ഓണകോടി 💕💕💕💕
Leokuttanum lechukuttikkum achanum ammaykkum chettenum happy onam🌼❤️❤️❤️❤️❤️❤️❤️❤️❤️
ചക്കരക്കൽ 🥰സുന്ദരൻ സുന്ദരി 🥰 വീഡിയോ കാണുപ്പോൾ ഒരുപാട് സന്തോഷം ചോട്ടു കുട്ടനെ മറക്കാൻ കഴിയില്ല 😢😔
അച്ഛനും അമ്മയും സമ്മതിച്ചിരിക്കുന്നു മക്കളെ നോക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു
ദിലീപേട്ടനും കുടുംബത്തിനും ലിയോക്കും ലയ്ക്കക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤😊😊
ആദ്യം അവർക്ക് ഓണസദ്യ കൊടുത്തു 👌👌🌹🌹❤️❤️
ലിയോ കുട്ടനും ലൈക മോൾക്കും അച്ഛനും അമ്മയ്ക്കും കുഞ്ഞനും കണ്ണനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️ കുറച്ച് നാള് കൊണ്ട് നിങ്ങടെ വീഡിയോ ഒന്നും കാണാൻ കഴിഞ്ഞില്ല കുറെ പെന്റിങ് ഉണ്ട് അതെല്ലാം ഇനി കാണണം 🙏🏼🙏🏼
ലിയോ യുടെയും ലൈക്ക് യുടെയും ഓണം കാണാൻ യൂട്യൂബ് തുറന്ന് ഞാൻ❤ മനസ്സുനിറഞ്ഞു
എത്ര മനോഹരമായ കാഴ്ച. 2 മക്കൾക്കും അടിപൊളി ഓണമായിരുന്നല്ലൊ.🥰 ഓണക്കോടി സൂപ്പർ. ലിയോ മോന്റെ ഡ്രെസ്സ് ഭയങ്കര ഭംഗി. നല്ല ചേർച്ച. വെള്ളത്തിൽ ഇറങ്ങിയപ്പോൾ ഉള്ള ലൈക്ക മോളുടെ സന്തോഷ൦. ലിയോക്ക് പേടി പോലെ. മക്കൾക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ സൌഖ്യവും നേരുന്നു.
അവനു കാല് വയ്യാത്തത് കൊണ്ട് ഇറങ്ങേണ്ട അന്ന് അച്ഛൻ പറയും അവൻ അച്ഛനെ നോക്കുന്നത് കണ്ടില്ലേ 😊
Lots of Love for Leo&Laika as usual...Much gratitude to chettan &chechi for taking care of these Beautiful Furry Souls ....🥰🥰🥰🥰🥰🥰🥰🥰🥰🥰😃
.ഇ ഈ ഓണത്തിന് ഏറ്റവും സന്തോ ഷിച്ച കാഴ്ച ഈ വീഡിയോ െല യ്ക പെണ്ണി ന്റെഓണ കോഡി ഇട്ട് കുണുകുണ ഓട്ടം കണ്ട് ചിരിച്ച് ഒരു വഴി ആയി ലിയോ ഓണ കോഡി സുപ്പർ ചെല്ലകുട്ടി ലിയോ തല്ലി പോളിലെയ്ക പെണ്ണ്💕💕💕💕❤️❤️❤️♥️♥️♥️
ലൈകയും ലിയയും സൂപ്പർ 💚👌
Nalla sundaramaya kazhcha.ithu kandu ente vayarum niranju❤❤❤❤
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷവും വിഷമവും തോന്നി നിങൾ ആണ് ദൈവത്തിൻ. എന്നും പ്രിയ്യപ്പെട്ട അവർ. ഞങ്ങളുടെ നാട്ടിൽ ഒക്കെ മൃഗങ്ങളെ കാണുന്നത് പോലും ആളുകൾക്ക് വെറുപ്പാണ്. അവർ ഫുഡ് കൊടുക്കുകയും ഇല്ല മറ്റുള്ളവർ കൊടുത്താൽ. വഴക്കും പറയും.
അമ്മയുടെ സ്നേഹം കണ്ടോ ചുമ്മാതല്ല ഞങ്ങടെ ചെറുക്കൻ അമ്മയോട് കാണിക്കുന്ന സ്നേഹം മനസ്സിലായോ ❤ നമ്മുടെ ചോട്ടുവിനെ പോലെ തന്നെ കറക്റ്റ്
😂
Happy onam
Aiyoo such a nice way to celebrate Onam. Very happy to see both Leo and Lyka enjoying their sadya. All of you love them equally. They are blessed to have u as paw parents. Nice visual treat. Happy Onam to all of u.😊❤
Superrrrrrr chetta, Leokutta, like molae happy Onam .Looking soo beautiful 🎉🎉🎉🎉❤
Lio...Leikka 🥰🥰🤗🤗 Onam special
ലിയോക്കുട്ടനും ലെയ്ക്ക മോൾക്കും Happy Onam 😘😘😘
Laika molufe dress adipolee . 😂😂😂❤2perum suuuuperrr 😅😅
Sharikum cannum manassum niranja cashchayanu ninghal randu perum avarku sadya vari kodukunnathu candapol🤩😍😍😍♥️♥️♥️🙏🙌. Randu perudeum dress suuuper 👍🥰🥰🥰. Leokuttanu kshama illa bakshanam candapol😂😂😂. Happy Onam ellavarkum 🌸🌸🌸🏵️🏵️🏵️💐💐💐
മക്കളെ ഒരു പാട് ഇഷ്ട്ടം,,❤❤❤
ചോട്ടു ആണ് നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യം 🙏🤗
Wow Super. . Super ഇത് കാണുമ്പോൾ വളരെ സന്തോഷം. എൻ്റെ pet pug ne ഓർമ്മ വന്നു. Leo kuttent n Laika കുട്ടിയുടെ dress അടിപൊളി.
Dilip ചേട്ടനും ഫാമിലി ക്കും ഓണാശംസകൾ❤
ലിയോക്കുട്ടൻ രാവിലെ ഒന്നും കഴിച്ചില്ലേ പാവം നന്നായി വിശന്നായിരുന്നു
രണ്ടു പേരെടയും ഓണക്കോടി സൂപ്പർ
കുളിച്ചു കഴിയുമ്പോൾ വിശപ്പു കൂടും ❤️❤️
കുളിച്ചു കഴിയുമ്പോൾ വിശപ്പു കൂടും ❤️❤️
how lovely to see how they are taking care and loving the pets
Happy onam leo and Laika family members yellarakum daivam nallada cheyate ❤ god bless you all 🙏🙏🙏
Happy onam. ChakkarKuttanmarkku❤❤❤❤❤❤
Happy Onam to you dear
Leo and Laika
❤️❤️❤️❤️❤️❤️
And all family members
Lio ടെ dress അടിപൊളി ❤❤❤❤
Happy onam leo laika❤❤🎉
❤❤❤❤ചോട്ടു ഇവരിൽ ഉണ്ട് സന്തോഷത്തോടെ ഒരുപാടു കാലം ജീവിക്കാനുള്ള ആയുസ്സ് ദൈവം നിങ്ങൾക്ക് നൽകട്ടെ happy Onam
Leokutta,laikakutti ഓണം അടിപൊളി ❤❤❤❤
Happy Onam leokutta, Laika mole, Dileep chettan family❤❤❤
Happy onam Lechutti de dress 👌🏻❤️❤️❤️❤️Leo വാരി കൊടുത്താല്‍ കഴിക്കും ♥️♥️♥️♥️♥️♥️♥️♥️
Happy Onam...Leo n leika❤❤❤❤🎉
Ithrayum santhoshathode sadhya kazhicha pillar vere undavilla❤
രണ്ടു മക്കളുടെയും ഓണക്കോടി കലക്കി
Wow, they both listen so well compared to the kids these days.. great job🎉🎉🎉🎉 happyOnam..
മനസു നിറഞ്ഞു... ഹാപ്പി ഓണം ❤
ലിയോ കുട്ടൻ അമ്മ ചോറ് വാരി കൊടുത്തപ്പോൾ എല്ലാ ചോറും നല്ല ഇൻട്രസ്റ്റോടെ തിന്ന് 😀😀🌹🥰♥️
Happy onam ❤❤❤❤
Happy onam leo, laika ❤
Leo❤❤❤
Laika❤❤❤❤
Happy onam
Happyyy Onam family 🏵️🏵️🏵️
ഹാപ്പി ഓണം ലിയോ ലേയ്ക്ക ❤❤❤
Chottu ippozhum oru vingal anu ❤
Happy onam❤laikakutty pattupavadayil sunthari ayittund too❤❤❤
Happy ഓണം dress super👌👌👌
Chottu kuttanum ithokke aduth ninn kanunnundavum ♥️
🥰🥰🥰🥰🙏
ലൈക്കയുടെ frock നു ഇറക്കം ഇല്ല 😊
❤❤❤മക്കൾക്ക് ഹാപ്പി ഓണം..
Lika, molaee, you are really smart and intelligent. Leomonaee, you are also smart. Okk 😂😂😂😂❤❤
ഉടുപ്പ് സൂപ്പർ,, ലിയോ, ലൈക്ക ❤️❤️
ലൈക് വെള്ളത്തിൽ കിടന്നപ്പോഴേ ലിയോ മോൻമുഖം ഒന്ന് നോക്കിക്കേ അതാണ് സ്നേഹം❤
Happy onam Leo kuttanum laika Mol and all family members ❤
Supper Dress beautiful 🙏🙏🙏🙏👍👍👍
ലിയോ ക്കുട്ടന് വിശന്നു പോയി ശ്ശോ 😂😂😂
എനിക്കും ഉണ്ട് ഇതുപോലെ 2.മുത്തു മണികൾ. ചിച്ചു. നിലു ❤
Happy onam കുഞ്ഞുങ്ങളേ♥️♥️♥️
Lyika de frock adipoli❤❤
Leo happy onam
Dileepchetten & family...oppam leomon. Laikamol. Happy Onam. ❤❤❤❤❤🥰
ഓണം 🎉🎉🎉സൂപ്പർ രണ്ടു മക്കളും ❤❤❤
Laikapenninte udupp kanaan nalla rasam❤❤❤❤
എന്റെ രണ്ടു ചക്കരക്കും ഓണാശംസകൾ ❤❤❤❤❤
❤️❤️❤️ happy onam🌼🌺🏵️💮🌸
Hai Acha 💕💕💕💞Leokutta💞💕💕Laika 💕💕💞💞and family 💕💞💕💕
കുളി അടിപൊളി 🥰🥰🥰
Laikayude frok super
Leokutta ❤❤
Latest onam wishes Leo .Laika and family ❤
Laika dress superrr❤❤leo kuttaa super happy onam
🥰🥰🥰🥰നല്ല ഇഷ്ട്ടം ആയി വിഡിയോ
🌸🌸👍👍👍
Happy
Onam 🌸🌼🌸🌼🌸🌼
Happy Onam Leo & Laica
ലെയ്ക്ക നീന്തി തുടിക്കുവാണല്ലോ ❤️❤️❤️