ലയനക്കുട്ടി സംഗതി പിടിച്ചിടുന്ന രീതി കണ്ട് ജഡ്ജസ് ഫാനായി മാറി .....🤣

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ •

  • @nafeesayousaf4160
    @nafeesayousaf4160 2 роки тому +47

    ഇതൊരു കുഞ്ഞാറ്റ കിളിയാണ്. ഒരു മുത്തു മണി. നന്നായി പാടി 👍👍👌👌. Ummmaa♥️♥️love u🌹🌹

  • @goput2616
    @goput2616 2 роки тому +199

    കൈ എടുക്കുന്ന രീതി..... Super ആയി തോന്നിയവരു ണ്ടോ

    • @sadasivank.k7742
      @sadasivank.k7742 2 роки тому +4

      ഉണ്ട്... ഉണ്ട്.. 👌

    • @sadasivank.k7742
      @sadasivank.k7742 2 роки тому +3

      ഉണ്ടല്ലോ...

    • @rranamv1075
      @rranamv1075 2 роки тому +1

      മൊത്തം സൂപ്പർ തന്നെ

    • @subashv3552
      @subashv3552 Рік тому

      Super

    • @valsamary2576
      @valsamary2576 Рік тому +1

      കൈ action over എന്ന് തോന്നുന്നു പ്രായത്തിൽ മുതിർന്ന വരെ പ്പോലെ

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 роки тому +106

    ആകെയുള്ള സങ്കടം ഒരു ലൈക്ക് മാത്രമേ അടിക്കാൻ പറ്റുള്ളൂ എന്നതാ😘😘😘♥️

  • @kunhiramanpv6584
    @kunhiramanpv6584 2 роки тому +76

    ഈ മോളുടെ പാട്ട് ചെവി കൊണ്ട് കേട്ടാൽ മാത്രം പോരാ, കണ്ണുകൾ കൊണ്ട്, കാണുകയും വേണം. അത്രയും ഭാവമാണ് ആ കുഞ്ഞു മുഖത്ത് മിന്നി മറയുന്നത്, അഭിനന്ദനങ്ങൾ 😘

  • @kumarkv2005
    @kumarkv2005 2 роки тому +60

    ആത്മവിശ്വാസം തുളുമ്പുന്ന ചിരി. 😘സൂപ്പർ ചക്കരെ👍

  • @umadevi7924
    @umadevi7924 2 роки тому +39

    ലയ കുട്ടി,.. എത്ര സുന്ദരമയെ കുഞ്ഞുമോൾ പാടിയത് 👍👍👍👍👍💕💕💕💕💕... Ummmmmaaaa

  • @sob237
    @sob237 Рік тому +4

    Layanamol.... പാടുന്ന രീതി കാണാൻ തന്നെ എന്തൊരു രസം ആണ് 👌🏽👌🏽👌🏽👌🏽സൂപ്പർ 👌🏽👌🏽👌🏽💖💖💖💖

  • @chithrakrishna9987
    @chithrakrishna9987 2 роки тому +117

    എന്റെ പൊന്നേ എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല... ആ സംഗതി പിടിച്ചിടുന്നത് ഒരു രക്ഷയുമില്ല 😘😘😘😘😘😘

  • @sowparnikasp5251
    @sowparnikasp5251 2 роки тому +150

    എന്ത് മനോഹരമായിട്ടാണ് ഈ കുഞ്ഞ് മോൾ ഈ പാട്ട് പാടിയിരിക്കുന്നത്... കേട്ടിരിക്കാൻ എന്ത് രസാ..... ദൈവം അനുഗ്രഹിക്കട്ടെ... ❤❤❤❤

    • @rachelthomas7045
      @rachelthomas7045 2 роки тому +5

      Is that a small tounge tie which cause this interruption of clear words....pls check.Very determined ambitious singer.

    • @sowparnikasp5251
      @sowparnikasp5251 2 роки тому +3

      @@rachelthomas7045 I don't know anything about the song. But I enjoy the song... I really liked the singing of that song... So I commented. I believe there is nothing wrong with my comment.

  • @Ezzakitchen
    @Ezzakitchen 2 роки тому +204

    ഈ paatinoke ഇത്രേം ഭംഗി ഉണ്ടെന്ന് ഈ കുഞ്ഞ് മോൾ പാടിയപോ ആണ് മനസ്സിലാകുന്നത്❤️❤️❤️god bless uuu dr kunjavee

  • @prakashbabu7184
    @prakashbabu7184 2 роки тому +26

    ഹായ് എന്തൊരു njaanaam ആണ് ശരിക്കും ഈ പാട്ട് ഇത്രയും നല്ല ത് ആണ് എന്ന് ഈ കുട്ടി പാടിയപ്പോൾ മനസ്സിലായി.

  • @jaykay4359
    @jaykay4359 Рік тому +1

    ചെറിയകുട്ടിയല്ലേ കൈകൊണ്ടുള്ള ആക് ഷൻ അപാകത ഒന്നുമില്ല സത്യത്തിൽ കൈയുടെ ചലനം പാട്ടുപോലെതന്നെ ഭംഗി യായി തോന്നി ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലൊരു ഗായികയായി തീരും. ❤️

  • @jayasreemohan7933
    @jayasreemohan7933 2 роки тому +46

    ലയനമോളെ 👌, ജഡ്ജസ് പറഞ്ഞപോലെ പഠിക്കുക. മിടുക്കിയാണ് 😘👏👏👏

  • @SureshKumar-wo5jz
    @SureshKumar-wo5jz 2 роки тому +22

    ചക്കരെ 😍😍😍 നല്ലൊരു ഡാൻസർ കൂടി മോളുടെ ഉള്ളിൽ ഉണ്ട് ❤️❤️❤️❤️

  • @clementt3715
    @clementt3715 Рік тому +20

    ഞാൻ ആദ്യമായിട്ടാണ് മോളുടെ പാട്ട് കേൾക്കുന്നത് ഈ ഒരൊറ്റ പാട്ടിൽ തന്നെ ഞാൻ മോളുടെ ഫാൻ ആയിക്കഴിഞ്ഞു♥️♥️♥️

    • @rushdamehandisclassroom9899
      @rushdamehandisclassroom9899 Рік тому

      ഞാനും ആദിയായിട്ട് കേൾക്കുന്നത് 👌🏻👌🏻മോളു 😘😘😘

    • @anilajoy7530
      @anilajoy7530 Рік тому

      Kure excellent renditions undu.

  • @radhikadas6726
    @radhikadas6726 2 роки тому +3

    നല്ല മോൾ..
    ടോപ് സിംഗറിലെ നല്ല കഴിവും പക്വതയും വിനയവുമുള്ള കുട്ടികളിൽ ഒരാൾ..
    നല്ലതു വരട്ടെ 🙏

  • @balasubrahmaniankk4811
    @balasubrahmaniankk4811 2 роки тому +25

    ലെയനക്കുട്ടിയുടെ പാട്ട് 10പ്രാവശ്യമെങ്കിലും കേട്ടു, അടിപൊളി. ശ്രീഹരിയുടെ ശബ്ദം മാറ്റിയെടുത്ത ജെഡ്ജസ്സിന് ഈ കുട്ടിയുടെ അക്ഷരസ്പുടതയുട കുറവ് മാറ്റാൻ എന്തു പ്രയാസം 👍👍👍

  • @vijayanair32
    @vijayanair32 Рік тому +2

    ചക്കരേ എത്ര നന്നായി പാടി സൂപ്പർ മോളെ ❤❤🎉

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 роки тому +9

    ഈ പാട്ട് കേൾക്കുന്നത് സുന്ദരം, കാണുന്നത് അതിസുന്ദരം...!!! Luv you ലയന മോൾ... 💖

  • @sajeevpurushothaman1758
    @sajeevpurushothaman1758 2 роки тому +35

    പാട്ട് കേട്ട് കുളിർ കോരി ❤🙏🙏🙏♥... കുഞ്ഞൂസേ ❤❤❤❤... ഈശ്വര കൃപ എന്നും ഒപ്പം ഉണ്ടാകും ❤

  • @spymediacart3809
    @spymediacart3809 2 роки тому +16

    ഒരു ദീപ നാളം പോലെ താളം തുള്ളി പാടുന്ന ലയനമോൾ എത്ര മനോഹരമായി പാടി ❤️❤️❤️love u ചക്കരെ 👏👏👏👏👏👏

  • @rajeshkumar-fp6vs
    @rajeshkumar-fp6vs 2 роки тому +10

    എന്തൊരു ഫീൽ ആണ് 🤔🤔.
    സൂപ്പർ സൂപ്പർ ❤️❤️❤️

  • @salilaarayanveettil9676
    @salilaarayanveettil9676 2 роки тому +16

    ഒരു മൻകുട്ടി തുള്ളിച്ചടി പാടുന്നത് പോലെ തോന്നിപ്പോയി... മോളൂ ഉമ്മ

  • @mohanancr9943
    @mohanancr9943 2 роки тому +10

    Layanakutty excellent singing and beautiful to see your happy face, confidence, body movements everything ok. God bless you.

  • @abdulnazar6136
    @abdulnazar6136 Рік тому +4

    ദൈവത്തിന്റെ അനുഗ്രഹം... മോളിൽ കൂടുതൽ ഉണ്ടാകട്ടെ... ❤️❤️🌹🌹

  • @prajavlogs5718
    @prajavlogs5718 2 роки тому +54

    മോളെ😘😘😘 അങ്കിളിന് ഒന്നും പറയാനില്ല വലുതാകുമ്പോൾ സിനു മാലോകത്തിന് പോലും മാറ്റി നിർത്താൻ പറ്റാത്ത ഗായിക ആകും ഉറപ്പ് പാട്ടിന്റെ സംഗതി കുട്ടി🙏

  • @vijayakumarkavungal6551
    @vijayakumarkavungal6551 2 роки тому +17

    Wonderful. നമ്മുടെ കുട്ടികളൊക്കെ അത്ഭുതം തന്നെ.vow . എന്തൊരു feeling... നമിച്ചു മോളെ ❤️

    • @kuyil8369
      @kuyil8369 2 роки тому

      ആ male ജഡ്ജിന്റ പേരറിയോ

  • @bangalorebangalore4245
    @bangalorebangalore4245 2 роки тому +51

    കോമഡി ഉത്സവത്തിൽ മോളു പാടിയത് കേട്ടു കരഞ്ഞു ഞാൻ, എന്ത് ഫീൽ ആരുന്നു, അന്നേ മോളെ ഒത്തിരി ഇഷ്ട്ടപെട്ടതാ. ഇപ്പോൾ രണ്ടു പാട്ടുകളും കൂടി ആയപ്പോൾ പറയണ്ട, ഇനി എന്നാ മോൾ വരുന്നതെന്ന് നോക്കി ഇരിക്കുവാ. നല്ല നല്ല പാട്ടുകൾ വീണ്ടും പ്രതീക്ഷിക്കുന്നു. ഫൈനൽ എത്തിയാലും ഇല്ലെങ്കിലും മോൾ സംഗീതത്തിൽ ഉന്നതങ്ങളിൽ എത്തും 👍👍👍അതിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏💪💪💪

  • @dineshsoman7737
    @dineshsoman7737 2 роки тому +40

    മോളേ.. മനോഹരമായിട്ട് പാടി 🥰🥰🥰

  • @girijaks2415
    @girijaks2415 2 роки тому +4

    കുറെ തവണ കേട്ടു. വളരെ നന്നായിട്ടുണ്ട്. ശരത് സർ. വേണ്ടിയിരുന്നു. സംഗതി മാസ്റ്റർ . ഭാവവും ഗാനവും നന്നായി.keep it up god bless you

  • @ramyamanoharan6732
    @ramyamanoharan6732 2 роки тому +16

    ഒരു കുഞ്ഞു പറക്കുംതളിക ഉടുപ്പ് ..... പാട്ട്... തകർത്തു.. മുത്തേ

  • @sasikottappurampk
    @sasikottappurampk 2 роки тому +12

    സൂപ്പർ മോളു ലയന കുട്ടി 🌹🌹🌹
    പലതവണ കേട്ടു 🥰

  • @jencymijo1296
    @jencymijo1296 2 роки тому +55

    മോളുട്ടി പാട്ടുമാത്രമല്ല ഡാൻസ് കളിക്കുമെന്ന് തോനുന്നു. സൂപ്പറായിട്ടു പാടീട്ടോ chakaramole❤️

    • @vineshmr7185
      @vineshmr7185 2 роки тому +2

      Athe layana kutti nannayi dance kalikkum😊

    • @vineshmr7185
      @vineshmr7185 2 роки тому +3

      Njangalude kingini kutti aanu

    • @jencymijo1296
      @jencymijo1296 2 роки тому +3

      ​@@vineshmr7185 ആണോ. കിങ്ങിണിക്കുട്ടിയുടെ അടുത്ത പാട്ടിനു വെയ്റ്റിംഗ് ആണ്.

    • @vineshmr7185
      @vineshmr7185 2 роки тому +1

      Ende aunty de kutti aanu. Njangalum waiting aanu adutha song nu vendi

  • @deviks2143
    @deviks2143 2 роки тому +4

    ഇതുപോലെ. ഈ ഗാനം കേട്ടിട്ടില്ല എത്ര മനോഹരം. സരിൻമരെ കുട്ടിയ കന്നുവക്കാതെ. ദേവി. മഹാദേവക്ഷേത്രം

  • @prasanthprasu2012
    @prasanthprasu2012 2 роки тому +31

    ചാച്ചന്റെ കിങ്ങിണി കുട്ടി😘❤️

  • @TM15HAKRN
    @TM15HAKRN Рік тому +2

    Supersong
    Nd
    Her reactn to
    Mgs bro music
    A-ha... Nice beti
    Lov u
    Brilliant 💜😊😎🎉🎊

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 Рік тому +6

    ആ അമ്മക്ക് എന്ത് അഭിമാനമായിരിക്കും, എന്താ ഭാവം ആയിരുന്നു പാടുമ്പോൾ, ലയിച്ചു പാടി മോള് ലോകം മുഴുവൻ ഉള്ള മലയാളി കൾ അറിയുന്ന ഗായിക ആയി മാറിയില്ല. 👍👍👌👌🙏🙏

  • @kunjiramankunjiraman4367
    @kunjiramankunjiraman4367 2 роки тому +4

    അടിപൊളി പോന്നുമോൾക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ
    ദൈവം കുട്ടിയെ അനുഗ്രഹിക്കട്ടെ
    👍👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aabros8852
    @aabros8852 2 роки тому +3

    എത്ര ആസ്വദിച്ചാണ് പാടുന്നത് ഒരു ടെൻഷനുമില്ലാതെ super molu

  • @sobhasaraswathy901
    @sobhasaraswathy901 2 роки тому +13

    മോളുയരങ്ങളിൽ എത്തട്ടെ. പാടിയത് സൂപ്പർ mole

  • @shobhajayaram7348
    @shobhajayaram7348 Рік тому +2

    ലയന മോളേ സൂപ്പർ ആയിട്ടുണ്ട് പാടിയത് ഉമ്മ

  • @TM15HAKRN
    @TM15HAKRN Рік тому +3

    Exxcellent
    Beti
    I stood up
    Impossible lyrics..
    Effortlessly
    Nd
    Sangadi 🙇
    Bow down
    Superlative...
    Superstar genius!!!!!!! 💜😎💖🎊😊

  • @muthumuthoos
    @muthumuthoos 2 роки тому +1

    ഈ മോൾ ഒരുപാട് ഉയരങ്ങളിൽ എത്തും അതിൽ ഒരു doubtum വേണ്ട.

  • @Tharseena
    @Tharseena Рік тому +2

    മാഷാ അല്ലാഹ് എന്തൊരു സ്വീറ്റ് ആയിട്ടാണ് മക്കൾ പാടുന്നത് 👏👏👏

  • @bindhusanthosh6963
    @bindhusanthosh6963 2 роки тому +13

    Layanamol മിടുക്കി... ആസ്വദിച്ചു പാടുന്നു... 🥰🥰🥰🥰

  • @anithasunil9041
    @anithasunil9041 2 роки тому +17

    മോൾ മനോഹരമായി പാടി 🥰🥰❤❤❤❤❤

  • @ajayakumarparakkat6087
    @ajayakumarparakkat6087 2 роки тому +9

    എന്തൊരു മനോഹാരിത ❤️❤️❤️❤️മോളുസേ 😍

  • @vidhyaparameswaran8777
    @vidhyaparameswaran8777 2 роки тому +7

    Expression queen😘😘😘😘😘😘😘😘😘layana kutti lubss...😚

    • @sarithaa5287
      @sarithaa5287 2 роки тому

      Sathyam❤️❤️❤️❤️❤️❤️

  • @alanjoseph8169
    @alanjoseph8169 2 роки тому +2

    കുഞ്ഞാറ്റെ സൂപ്പർ ചക്കര ഉമ്മ നല്ല പാട്ടിനായി കാത്തിരിക്കുന്നു നന്നായി പാടാൻ പ്രാർത്ഥിക്കാം

  • @mohandaskr990
    @mohandaskr990 2 роки тому +2

    എന്റെ ഇഷ്ടപ്രണേശ്വരി.....ലയനം....അഭിനന്ദനങ്ങൾ

  • @deviprakashan1829
    @deviprakashan1829 Рік тому +1

    ടോപ് സിംഗറിൽ വരുന്ന കുട്ടികൾ ഭാഗ്യം ഉള്ളവരാണ്. ഒന്ന്. എലിമിനേഷൻ ഇല്ല. മികച്ച പാട്ടുകാരായി ഇറങ്ങാം. നന്നായി പറഞ്ഞു കൊടുക്കുന്ന ജഡ്ജസ് എന്തൊരു സ്നേഹത്തോടെയാണ് അവരെ ശ്രദ്ധിക്കുന്നത്. നല്ലൊരു ഭാവി കിട്ടും.
    എല്ലാ കുട്ടികൾക്കും
    All the best 🙏🙏🙏

  • @maneeshsebastian8479
    @maneeshsebastian8479 Рік тому +3

    രാത്രി 3.45am... Super song വാവേ... 🌹🌹🌹

  • @ashaparthan8385
    @ashaparthan8385 2 роки тому +4

    മുത്തേ സൂപ്പർ പൊന്നു മോളെ chakkaraumma🥰🥰

  • @anilajoy7530
    @anilajoy7530 Рік тому +1

    Entha confidence. Ummmmmmma molu.

  • @robinsilva5966
    @robinsilva5966 2 роки тому +8

    Richuttan..... Miyakutty...... Now.... Leyana മോൾ superb.... Lirics clarity is must... Best wishes 🌹🌹🌹 കുഞ്ഞല്ലേ ... എല്ലാം ശരിയാകും..

  • @goput2616
    @goput2616 2 роки тому +7

    പാലക്കാടിന്റ വാനംപാടി..... മോളെ ലയന..... 👌🏻👌🏻singing..... New ചിത്ര മ്മാ

  • @jindhyajohn194
    @jindhyajohn194 2 роки тому +10

    My Dear Molu 🥰
    You are amazing 🥰 May God bless you always 🙏🙏🙏

  • @sasikottappurampk
    @sasikottappurampk 2 роки тому +37

    നന്നായി പാടി 👍👌👏

  • @ummarfarooq6018
    @ummarfarooq6018 2 роки тому +1

    Njan kore pravashyam kandu from karnataka

  • @sob237
    @sob237 Рік тому +2

    ലയന മോൾ.. മനോഹരമായി പാടി.. നല്ല exepression 💖💖💖💖💖

  • @sheejashihab9072
    @sheejashihab9072 2 роки тому +16

    എന്താ ചിരി മോൾ ❤️🥰🥰

  • @devavp6606
    @devavp6606 2 роки тому +10

    അടിപൊളി എടാ മക്കളെ... 🥰😘👍👌

  • @AnoopSara
    @AnoopSara Рік тому +3

    ഭാവിയിലെ സ്വർണലത..❤🎉

  • @sajithakk3525
    @sajithakk3525 2 роки тому +1

    Molu padumpol enthoru feel.othiri ishtayi.😘😘Masha allah padachon orupad uyarangalil ethikkate

  • @sheejap5794
    @sheejap5794 2 роки тому +3

    കിങ്ങിണി മുത്തിന് 😘😘😘സൂപ്പർ ആയിട ചക്കരെ ❤️🥰🥰🥰🥰

  • @nirmalamathew4516
    @nirmalamathew4516 2 роки тому +10

    Oru pavakuttipole unde,sound very very butiful, God bless mole

  • @mercyantony3079
    @mercyantony3079 2 роки тому +2

    Wow...Layanakutty...
    Layichu pady 🥰😘😘😘😘

  • @vatsalasumedha3344
    @vatsalasumedha3344 2 роки тому +7

    Enthoru confidence. Nalla njanam ulla kunju. 😘😘😘

  • @jeenaazhakesan5554
    @jeenaazhakesan5554 2 роки тому +10

    Chundharikkutty super💯💯💯 🥰😍

  • @minibabu7580
    @minibabu7580 2 роки тому +5

    Super singer.Good behaviour.Humble ❤️

  • @sadasivank.k7742
    @sadasivank.k7742 2 роки тому +3

    , ചന്ദ്രലേഖേ.... ഉമ്മാ.. ചക്കര വാവേ... 👌👌👌👍👍👍

  • @alth_af
    @alth_af 2 роки тому +15

    Became a fan of these little angel🥰

  • @suchithraa.s-yl8rr
    @suchithraa.s-yl8rr Рік тому +1

    Edhanu pattu edhanu cuteness edhanu muthumani love you chakkare

  • @peteraugustinekaitheth.vak571
    @peteraugustinekaitheth.vak571 2 роки тому +11

    😂 She sings the song very nicely.

  • @jayasreeramachandran7795
    @jayasreeramachandran7795 2 роки тому +6

    Manassu kulirnnu ponnumol athimanoharamayi padi🥰😍

  • @achuponnu6219
    @achuponnu6219 2 роки тому +1

    Nthoru +ve aa molu paadumbo..❤️😘😘chirichu kondulla singing 😘

  • @aiswarya16
    @aiswarya16 2 роки тому +2

    Palapaattukaludem bangi ariyunath ee kuttykal paadi kelkumbolaaan.....molu adipoli aay paadi❤️

  • @mollysabraham835
    @mollysabraham835 2 роки тому +14

    You are our Miyakutty in S3. Love u mole.

  • @rranamv1075
    @rranamv1075 2 роки тому +14

    സ്റ്റേജിൽ നല്ല ഓളങ്ങൾ സൃഷ്ടിച്ചു പാടാനുള്ള കഴിവ് സമ്മതിക്കണം

  • @savithrichembulli785
    @savithrichembulli785 2 роки тому +1

    Afipoliysyi padi moluttiiii👌👌👌👌👌👏👏👏👏👏👏👏👏

  • @RavijiRome
    @RavijiRome Рік тому +1

    🤔. ഇന്നും ഇന്ത്യ ഒരു ദരിദ്ര രാഷ്ട്രം ആണ്. അതായത് ഒരു മൂന്നാം ലോക രാഷ്ട്രം!.
    പിശുക്കാരായ ജഡ്ജസ്സുകൾ
    ഈ കുഞ്ഞിന്റെ പാട്ടിന്
    ഒരു ആലിംഗനം നൽകാൻ പോലും
    മടിക്കുന്നവർ!!
    😢😢

  • @latharavindran8372
    @latharavindran8372 2 роки тому +1

    Ente muthe endhoru feel aayirunnu Umma muthe💖 God bless you 🙏

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 4 місяці тому

    Chakkarakutti Super 👌 👍 😍 🥰 😘 🎉🎉God Bless you 🙌 🙏 💖 ❤️ 😘 Molu. 🎉🎉

  • @graceamma2133
    @graceamma2133 Рік тому +2

    Leyanakutty super ❤ 😅😅,

  • @mayakumari2083
    @mayakumari2083 2 роки тому +1

    Molu,kettittu mathiyayilla,superb,njan fanayi🙏🙏🙏👌👌👌👍👍👍❤️🥰

  • @ArtDrawingAD
    @ArtDrawingAD 2 роки тому +5

    മുത്തു മണി സുന്ദരമായി പാടി ❤❤❤😍😍😍😍ചക്കര മുത്ത് ആണ് 😘

  • @mariaesther2621
    @mariaesther2621 2 роки тому +1

    ente kunjje ee action aaru paraju thannu dharma anugrahikkatte super 👌 👍 😍 🥰 God bless you

  • @sheelabvattoth
    @sheelabvattoth 2 роки тому +17

    വാക്കുകൾ കുറച്കൂടി നിർത്തി പാടിയാൽ സൂപ്പർ വാവേ...Always ഹാപ്പി face...Defferent voice.. സൂപ്പർ മോളു..... Megadu വാവ song..ദേവൂട്ടി also nice

  • @ajayajay8179
    @ajayajay8179 Рік тому

    ലയനമോളെനന്നായിട്ടു പാടി നല്ലതു വരട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു

  • @ayasvlog6131
    @ayasvlog6131 2 роки тому +3

    മോളേ പൊളിച്ചു... എന്താfeel..... വേറിട്ട ശബ്ദം

  • @layammajohn3937
    @layammajohn3937 Рік тому

    സൂപ്പർ സൂപ്പർ ആയിട്ടുണ്ട് കേട്ടോ മക്കളെ ❤🌹🌷🥀👍👏🙏❤🌹🌷🥀

  • @savithrigangadharan5102
    @savithrigangadharan5102 2 роки тому +2

    ലയിണമോൾ സൂപ്പർ.......... സൂപ്പർ............. 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰

  • @jacobgeorge7831
    @jacobgeorge7831 2 роки тому +1

    It is wonderful.season 3 kids super.God bless them all.

  • @bindujohn2811
    @bindujohn2811 2 роки тому +17

    Super voice. 👌

  • @bindufantastic1266
    @bindufantastic1266 2 роки тому

    Starting l long sight kandaal Thanjavur bomma pole undu 🥰🥰🥰🥰🥰😘😘😘😘😘

  • @kavi5773
    @kavi5773 2 роки тому +8

    My favourite contestant in top singer season 3 💞

  • @lillyvarghese1812
    @lillyvarghese1812 2 роки тому +2

    Mattoru devanakutty,super mole. 'Thazhayappedathirunnal mathi'.....

  • @manjushabiju3843
    @manjushabiju3843 2 роки тому +2

    Acting സുന്ദരിയെ ❤💥💥💥💥💥💥👌💋💋💋🍫🍫🍫🍫🎉🎉🎉🎉🎉

  • @Enteponnumakkal
    @Enteponnumakkal 2 роки тому

    വൈഷ്ണവികുട്ടിയും റിതുരാജും ഉണ്ടാക്കിയ ഓളം ടോപ്സിങ്ങറിൽ ഇനിയും വരണം.. അത്രയും എത്തില്ലെങ്കിലും 🔥🔥💃🕺

  • @anithakvlm
    @anithakvlm 2 роки тому +3

    Chakkare...super💜😍😍😍