വളരെ വളരെ നന്നായി പാടി .... നന്നായി ആസ്വദിച്ച് പാടുന്നുണ്ട് ..... Body Language വളരെ ആകർഷണീയം ...... ഭാഗ്യം ചെയ്ത അച്ഛൻ ..... ദൈവം എല്ലായിപ്പോഴും കൂടെയുണ്ടാകട്ടെ ...... ആശംസകൾ ....... പ്രാർത്ഥനകൾ .......
ഇതുപോലെ ഒത്തിരി കുട്ടി ഗായക ഗായകി മാർ നമ്മുടെ നാട്ടിൽ ഒരുപാട് പേരുണ്ട് അവരെ എല്ലാവരും കാണാതെ പോകുന്നു...ഒഡീഷനിൽ വന്ന് സെലക്ഷൻ കിട്ടാതെ തിരിച്ചു വരുന്ന വർ ...!!!!
എന്റെ പൊന്നു മോളെ അഭിമാനം ആണ് നി ഞങ്ങൾക്ക് മലയാളികൾക്ക്.. കണ്ണ് നിറഞ്ഞു പാട്ട് കേട്ട് ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആശംസിക്കുന്നു 😘🌹🌹🌹🌹😘😘😘😘😘😘😘
ഈ സീൻ കണ്ടപ്പോൾ സത്യതിൽ എൻ്റെ കണ്ണ് നിറഞ്ഞുപോയി. മോള് നല്ല ഉയരത്തിൽ എത്തും.തീർച്ച.👍❤️❤️❤️❤️
പേര് പോലെ തന്നെ ...ലയന സുന്ദര മനോഹര ഗാനം❣️👏👏ഉയരങ്ങളിൽ എത്തട്ടെ☺️🙏
താങ്കൾക്ക് ദൈവത്തിന്റെ വരദാനമാണ് ഈ കുഞ്ഞ്
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.
പ്രാർഥനയോടെ. 🌹🌹🌹❤️❤️❤️
വാവേ ഒത്തിരി ഇഷ്ടം ആയി, വലിയ ഒരു ഗായിക ആകട്ടെ ഉമ്മ 🥰🥰
മോളെ ഒരുപാടിഷ്ട മാണ് വിഷ്മത്തിൽ ജീവിച്ചു മോൾ ഉയരത്തിൽ എത്തട്ടെ അള്ളാഹുആകുടുംബത്തിന് സന്തോഷം നൽകട്ടെ
അറിയപ്പെടുന്ന നല്ല ഒരു ഗായിക ആയി മാറട്ടെ god bless you 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
ലയനമൊളെ ഒത്തിരി ഇഷ്ടമാണ്.എല്ലാവരും നന്നായി പാടുന്ന മക്കളാണ്.സൂപ്പർ.
സ്നേഹമുള്ള ഒരച്ഛൻ ഉണ്ടല്ലോ... ദൈവം മോളെ വലിയ ഗായിക ആക്കി മാറ്റട്ടെ
അറിയപെടുന്ന ഗായിഗ ആവട്ടെ നമ്മുടെ പാലക്കാടിന്റെ മുത്ത്
കിങ്ങിണി കുട്ടി സൂപ്പറായിട്ടു പാടീട്ടോ. കുഞ്ഞിപ്പല്ലു കാണിച്ചുള്ള ചിരി. ചക്കരയുമ്മ ചക്കരെ ❤️❤️
കണ്ണ് നിറഞ്ഞുപോയി ഇത്രയും മകളെ സ്നേഹിക്കുന്ന അച്ഛന്മാരെ ഇക്കാലത്തു കാണാറില്ല
Super molu nannai varatte God bless you 🥰🥰🥰
ഈ സീസണിൽ എനിക്ക് ഏറ്റവും ഇഷ്ട്ടള്ള മോളാ 😘
Enikkum. Also Muchukutty
@@anilajoy7530😢 as@1❤ uui
🥰നല്ല പാട്ട്. മോളൂട്ടി🤗 സൂപ്പർ സൂപ്പർ🥰👍. കുഞ്ഞിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
Superrrr moluseeee..... നല്ല വിനയം മോളെ.... ഇതിലുള്ള ചില കുട്ടികൾ കണ്ടു പഠിക്കേണ്ട കാര്യം ആണ് ഇത് 😘😘😘😘😍😍😍😍
വളരെ നന്നായി പാടി മോളെ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹
വളരെ വളരെ നന്നായി പാടി ....
നന്നായി ആസ്വദിച്ച് പാടുന്നുണ്ട് .....
Body Language വളരെ ആകർഷണീയം ......
ഭാഗ്യം ചെയ്ത അച്ഛൻ .....
ദൈവം എല്ലായിപ്പോഴും കൂടെയുണ്ടാകട്ടെ ......
ആശംസകൾ .......
പ്രാർത്ഥനകൾ .......
അച്ഛൻ്റെ വാക്കുകൾ....ശരിക്കും കണ്ണ് നിറഞ്ഞ് പോയി
Good
ഈ സീസണിൽ എനിക് ഏറ്റവും ഇഷ്ടം ലയന മോളെയാണ്...എല്ലാ കുഞ്ഞുമക്കളും നന്നായി പാടുന്നുണ്ട്... നല്ല കഴിവുള്ള. കുഞ്ഞുങ്ങൾ 🥰
എനിക്കും
@@sobhanababy9 🥰🥰
@@nishraghav ye
@@sobhanababy9 Ba
@@Shijuvaderi123 ynx
ദൈവം അനുഗ്രഹിക്കട്ടെ ❤️ഉയരങ്ങൾ കീഴടക്കട്ടെ ❤️
മോൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 😔💓🙏🏻
കണ്ണു നിറഞ്ഞു സന്തോഷം നിറഞ്ഞു അങ്ങനെ ഒരു പാട് കാര്യങ്ങു ടെ full Package ആണ് ലക്ഷമോള് God blessyou
ലയന മോള്ടെ പാട്ട് അടിപൊളിയാണ് സംഗീതത്തിന്റെ ഉയരങ്ങളിലെത്താൻ ഈശ്വരൻ അനു ഗ്രഹിക്കെട്ട
ആ അച്ഛൻ പറയുന്നത് കേട്ട് കരച്ചിൽ വന്ന് ആ മോൾ വലിയ ഉയരട്ടിൽ എത്തട്ടെ
ഞങ്ങൾ .....കൺസ്ട്രക്ഷൻ തൊഴിലാളികളുടെ......മുത്ത്.... ❤️❤️
മോളെ നല്ല selection സൂപ്പർ.... ഇനിയും ഇതുപോലത്തെ പാട്ടുകൾ പ്രതീക്ഷിക്കുന്നു 🥰🥰🥰👍❤🌹
മോളുട്ടീ.നല്ല.പാട്ട്.സൂപ്പർ.നല്ലപാട്ടുക്കാരീആവൊട്ടൊ.ആമീൻ.ആമീൻ.ആമീമീൻ.യാറബ്ബൽഅലമീൻ
ഇതുപോലെ ഒത്തിരി കുട്ടി ഗായക ഗായകി മാർ നമ്മുടെ നാട്ടിൽ ഒരുപാട് പേരുണ്ട് അവരെ എല്ലാവരും കാണാതെ പോകുന്നു...ഒഡീഷനിൽ വന്ന് സെലക്ഷൻ കിട്ടാതെ തിരിച്ചു വരുന്ന വർ ...!!!!
ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ molu.. നന്നായി പാടി molu😘
മോളെ ദൈവം അനുഗ്രഹിക്കട്ടെ.. മോളുടെ കൂടെ എല്ലാ സപ്പോർട്ടും ഉണ്ടാവും ❤️❤️❤️
അച്ഛനും അമ്മക്കും മോൾ ഒരു ഭാഗ്യമായിട്ടു വരട്ടെ 💕💕💕💕🙏 🙏🙏
Cute baby cute singing
Top. Singer
@@anjalypkadackal1355 0
Aha മോളെ super👌👌👌ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌👌💐💐💐💐💐💐😘😘😘😘💕💕💕
മോൾക്ക് നല്ല നിലയിൽ എത്താൻ പറ്റും ഗോഡ് ഈസ് ലൗ 🙏🙏🙏🙏♥️
മോൾക്ക് ദൈവാനുഗ്രഹം ഉണ്ട് - ഉയരങ്ങളിൽ എത്തട്ടെ
ആശംസകൾ മോളെ വാവേ ദൈവം ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മോളുടെ expression സൂപ്പർ👍👍👍 ഒട്ടും തന്നെ ഭയമില്ല.
മോളെ... ഭഗവാൻ അനുഗ്രഹിക്കട്ടെ...
എനിക്ക് ഏറ്റവും ഇഷ്ടം ലയനമോൾ
എന്റെ പൊന്നു മോളെ അഭിമാനം ആണ് നി ഞങ്ങൾക്ക് മലയാളികൾക്ക്.. കണ്ണ് നിറഞ്ഞു പാട്ട് കേട്ട് ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ആശംസിക്കുന്നു 😘🌹🌹🌹🌹😘😘😘😘😘😘😘
മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💙💙💙💙🎸🎸🎸🎸🎸🎸
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മോളാണ്.
ലയനക്കുട്ടീ..... സൂപ്പർ ഞങ്ങൾ പാലക്കാടിന്റെ അഭിമാനം.... പാട്ടിനൊപ്പം ഭാവം അതി മനോഹരം
അച്ഛന്റെ മോൾ 👌
ഭാഗ്യം ചെയ്ത അച്ഛൻ 🙏🙏
Seriously , nan ente kunjile ee paattukal kekkum , but ammayude kunjile Ulla paattukal aanu ithokke, Amma kekkumbo , kooda nanum kekkum, padum , ippo athokke veendum kelkan ulla oru bhagyam ee kutty mukhena kitty, thanku dear, paattu padikkathe ithrayum bhangi ayittu padiyathu , 😘😘😘😘😘 daivam kuttye anugrahikkatte
Love you so much Super song hearty Congratulations dear Layana mol. God bless you. 🌹❤️🥰
Palakkadinte muthanu molu ❤❤nalla uyarangalil ethikkatte bhagavan🙏🙏
ഇ ത് കുട്ടി ജാ നകി യമ്മ തന്നെ ...ok.മീനു മോളെ..........ok god blase you....😁🌹❤👍
എല്ലാ വിധ ഭാവുകങ്ങളും
ദൈവം അനുഗ്രഹിക്കട്ടേ
എനിക്ക് ഏറ്റവും ഇഷ്ടം ലയന 💋
ചുന്ദരി മോള്. എന്താ ഭാവം ❤🩹
നന്നായി വരട്ടെ മോളേ🙏🏼❤️😘
Paavam mole, God bless you.
ലയന മോളേ . ഉയരങ്ങളിൽ . എത്തണം..എത്തും മോൾക്ക് ഈശ്വരാനുഗ്രഹം ണ്ടാവട്ടെ🤲👌👍💏💕💕💕💏🌹
അച്ഛൻറെ ആഗ്രഹം പോലെ മോളും നല്ലൊരു ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
മോൾ അറിയപ്പെടുന്ന ഒരു പാട്ടു കാരി മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💕💋
കൊള്ളാം 👌 മുന്നോട്ടു മുന്നോട്ടു പോട്ടെ ദൈവം അനുഗ്രഹിക്കട്ടെ
LayanaMOL KKU ASAMSAKAL..H ighly talented..definitely become a star....congratulations Mol❤
We love you Layanakutty... Eppozhu e chiri ingane undavatte...
Pavanm achanum molum ❤️❤️❤️
Very nice performs. God bless you. മോളുടെ പാട്ടു നല്ല ആസ്വദിച്ചു.
എന്റെ പൊന്ന് മുത്തിന് ഒരായിരം ആശംസകൾ 🌹
സൂപ്പർ 👍👍നാടൻ പാട്ട് ഞാൻ കേട്ടു മോളെ ഇപ്പൊ ഞാൻ ലയാനാ ഫാനാ 😃😃😃👍👍👍
നന്നായി വരും. ഈ അച്ഛന്റെ ആഗ്രഹം ഈശ്വരൻ നടത്തി തരും
സുന്ദരി വാവേ സൂപ്പർ 😍🥰👍
Layana mole superrrrr.....,God blessu
അടിപൊളിയാ ട്ടോ
Orupad orupad uyaragalil ethatte, god bless you
Layana mol uyarathil ethum achante mol super😊😊😊
Super molu daivam anugrahikkatte 🥰🥰🥰🥰🥰
God bless you mole super singing
എന്റെ മോളുസേ 🥰🥰🥰🥰സൂപ്പർ 🥰🥰🥰
ലയന മോളു സൂപ്പർ
Nannayi varate mole....aa achante swapnam niraverate..😊❤️🥰
So nice molu.....❤❤❤
❤❤❤❤
ചക്കരെ
സബാഷ് സബാഷ്.....
👍👍👍
Spr muthe 🥰🥰🥰🥰
അച്ഛന്റെ പൊന്നുമോള് ഉയരങ്ങളിലെത്തും 👌
സൂപ്പർ പാട്ട് പടി മോളു എന്റെ പൊന്നൂസ്
നല്ല മിടുക്കി,, ചക്കര മുത്ത്,, 🥰🥰🥰
എല്ലാ നന്മകളും ഉണ്ടാവട്ടെ 🥰🥰🥰🥰മോളെ 🥰🥰🥰🥰
അദ്ദേഹത്തിൻറെ ആഗ്രഹം ആമകൾ സഫലീകരിച്ചു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അടിപൊളിയായിട്ടു പാടി മോളു
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Very tuff song. നന്നായി പാടി.
👍👍👍💐💐💐🎂അച്ഛനും അമ്മയ്ക്കും കൂപ്പുകൈ💐
Midukki kutty. God bless you❤.
ദൈവമേ...... കുഞ്ഞിന് .... തുണയായിരിക്കണേ ..
Super mole. God bless you.
Superb performance God bless you👌👌 👍❤🙏
Brilliant 🎉🎉🎉🎉🎉❤
Haayi mole super aayi
Love u layana God bless you❤👌❤🙏
മോളു ഗോഡ് ബ്ലെസ്സ് യൂ ♥️🌹🌹♥️
Nalla oyaragalil ethattey
Mole aunty ഇന്നാണ് കാണുന്നത്.മോളു പൊരുതി ജയിച്ച് winner ആവണം
മോളെ 👍👍🙏🙏
മോളെ സൂപ്പർ 😘😘🌹🌹🌹
സൂപ്പർ.മോളു
Super mole adipoli😊😊
മോളു 😘😘😘😘😘🙏🙏🙏🙏
Uuuuuummmmmmmmaaaaaaaa! Molutty! Deivam ninnodu koode undu! Blessings kanna!
Super molu 😘😘😘😘😘