1500 ലേറെ കുഞ്ഞന്‍ വണ്ടികള്‍; ചെറിയ കളിയല്ല, ഇത് ബിനു ജേക്കബിന്റെ 30 വര്‍ഷത്തെ ശേഖരം|Car Miniature

Поділитися
Вставка
  • Опубліковано 30 вер 2024
  • കുഞ്ഞന്‍ കാറുകളുടെ അപൂര്‍വ്വ ശേഖരവുമായി കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബിനു ജേക്കബ് .1500 ലേറെ വാഹനങ്ങളുടെ മിനിയേച്ചര്‍ രൂപമാണ് ബിനു ജേക്കബിന്റെ ശേഖരത്തില്‍ ഉള്ളത്. കാറ്, ബസ്, ട്രക്ക്, ബൈക്ക്, ബോട്ട് തുടങ്ങിയ വാഹനങ്ങളുടെ മിനിയേച്ചുകളാണ് കൂടുതലും. മെഴ്‌സിഡീസ് ബെന്‍സ്, ബി എം ഡബ്ലിയു, പോര്‍ഷെ തുടങ്ങി ഒരുകാലത്ത് പ്രൗഡിയുടെ പ്രതീകമായിരുന്ന അംബാസഡര്‍ കാറിന്റെ വരെ മിനിയേച്ചറകളാണ് ഇക്കൂട്ടത്തില്‍ ഉള്ളത്. 30 വര്‍ഷം കൊണ്ടാണ് ഇത്രയും വണ്ടികളുടെ മിനിയേച്ച രൂപങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് മിക്കവരും വാങ്ങുന്നത്. 2000 രൂപ മുതല്‍ 25,000 രൂപ വരെയുള്ള മിനിയേച്ചര്‍ രൂപങ്ങളാണ് ഇപ്പോള്‍ ബിനുവിന്റെ ശേഖരത്തില്‍ ഉള്ളത്. വാഹനങ്ങള്‍ സൂക്ഷിക്കാന്‍ വീടിനോട് ചേര്‍ന്ന് തന്നെ പ്രത്യേകം മുറിയും ബിനു സജ്ജീകരിച്ചിട്ടുണ്ട്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ഉള്ളതുകൊണ്ടാണ് ഇത്രയും മിനിയേച്ചറുകള്‍ ശേഖരിക്കാന്‍ സാധിച്ചതെന്ന് ബിനു പറഞ്ഞു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

КОМЕНТАРІ • 3