കലോത്സവത്തിന് പോയാൽ ആണ് മാനസിക ബുദ്ധിമുട്ട് ഉണ്ടാവുക. ഈ കഴിഞ്ഞ കലോത്സവത്തിൽ തന്നെ രാത്രി മുഴുവനും ഭക്ഷണത്തിന് കാവലിരിക്കേണ്ടി വന്നു. ആരെങ്കിലും വന്ന് വിഷം ചേർത്താൽ അദ്ദേഹത്തിന് ജയിലിൽ പോകേണ്ടി വരില്ലേ
ഇതിന് എത്തരത്തിൽ പ്രതികരിക്കണം എന്ന് അറിയാത്ത കോടാനുകോടി പ്രജകളുടെ ഒരു പ്രജ മാത്രമാണ് ഞാൻ, നമ്മുടെ പ്രകൃതിദത്ത ഭക്ഷ്യ വിഭവം ആണ് സസ്യാഹാരം അത് നഷ്ട പെടുത്തിയ എല്ലാ മൃഗങ്ങൾക്കും കുട്ടികളുടെ പേരിൽ സാഷ്ടാഗ പ്രണാമം 🙏🇮🇳🌹
വർഗ്ഗീയത ഉയർത്തുന്ന കേരള ഭരണകൂടത്തിൻ്റെ ചൊൽപ്പടിക്ക് കൂട്ടുന്നിൽക്കാതെഅന്തസോടെ ഇനി യുവജനോൽസവ വേദിയിൽ പാചകം തയ്യാറാക്കാൻ ഞാൻ ഇല്ല എന്ന് പറഞ്ഞ പഴയിടത്തിന് അഭിനന്ദനങ്ങൾ
താങ്കൾ എത്ര നല്ല മനുഷ്യൻ..... താങ്കളുടെ തീരുമാനം നല്ലതാണ്....എനി താങ്കൾ തുടർന്നാൽ താങ്കളെ ചതിയന്മാർ ഭക്ഷണത്തിൽ വിഷബാധയേൽപ്പിക്കും....താങ്കൾ മാന്യമായി പിൻമാറണം... താങ്കൾക്ക് നല്ലത് വരട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ....
സ്വാഗത ഗാനം മുസ്ലിംങ്ങൾക്ക് എതിരാണ് എന്ന് പറഞ്ഞു സംഘി ബന്ധം അന്വേഷിക്കാം എങ്കിൽ എന്ത് കൊണ്ട് നമ്പൂതിരി ക്കെതിരെ വിവാദം ഉണ്ടാക്കി ഹിന്ദുക്കളെ അപമാനിച്ചതും അവരുടെ സുടാപ്പി ബന്ധവും അന്വേഷിക്കട്ടെ
മുസ്ലിങ്ങളിൽ ഭൂരിപക്ഷവും സദ്യഇഷ്ടപ്പെടുന്നു അവർക്കു അറിയാവുന്ന പാചകം നോൺ വെജ് അത് കൊണ്ടു അവർ അത് ചെയ്യുന്നു, ഇതിൽ എവിടെയാണ് വർഗ്ഗീയ, നാസ്തികർ ഉണ്ടാക്കിയ വിവാദം ഒരു മതവിഭാഗത്തിന്റെ തലയിൽ ഇടാനുള്ള കാരണം
അങ്ങ് മാറി നിൽക്കേണ്ട കാര്യമില്ല. കാരണം അങ്ങ് ഓട് പൊളിച്ച് ഇറങ്ങിയല്ല പാചകത്തിനെത്തിയത്. നിയമപരമായി ടെൻഡറിൽ പങ്കെടുത്ത് ഏറ്റവും കുറഞ്ഞ തുകയ്ക്ക് നൽകിയ മെനുവിലാണ് പാചകം ചെയ്തത്. അരുൺ കുമാറിനെ പോലുള്ള വിഷങ്ങൾക്ക് മുന്നിൽ നിന്ന് പിൻവാങ്ങേണ്ട കാര്യമില്ല. ഇവിടത്തെ ചാംചാരിക നായകൾക്കും മാമാ മാധ്യമങ്ങളും ഒക്കെ ആഗ്രഹിക്കുന്ന വഴിക്ക് ഒതുങ്ങേണ്ടവരല്ല നമ്മൾ.
പഴയടം എടുത്തത്ത തീരുമാനം തന്നെയാണ് ശരി. ഭക്ഷണത്തിൽ വിഷം കലർത്താതിരിക്കാൻ കാവൽ നില്ക്കേണ്ടിവന്നത് അതി ഭീകരമായ അവസ്ഥ. " ഹിരൺ മയിം ലക്ഷ്മീം ഭജാമി ഹീന മാനവാശ്രയം ത്യജാ മി. "🙏
Voters made tragedy. Freebies, Kits and backdoor employment need to be blamed. If people with Little knowledge don't understand all these and act immediately - days are very near for exodus of certain Community people from Kerala. But where will go? This is the reason for the government not allowing to learn Hindi. No problem still Shriman Yogi and his people will support.
അങ്ങ് എടുത്ത തീരുമാനം വളരെ നല്ലതാണ്. ഒരിക്കലും ഇതിൽ നിന്നും പിന്മാറരുത്. എന്തൊക്കെ വന്നാലും എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ നോക്കണം. സ്വരം നന്നായിരുന്നു ഇതുവരെ, മോശം ആവും എന്ന ഒരു അപായസൂചന കിട്ടി. ഇനി പിന്തിരിയാതെ വച്ച കാൽ മുൻബോട്ട് തന്നെ വക്കുക. ദൈവം കൂടെയുണ്ട്...
നിങ്ങൾ നിങ്ങളെ പ്രൂവ് ചെയ്യാൻ നിക്കണ്ട തിരുമേനി.... ഞങ്ങൾക്കറിയാം നിങ്ങളുടെ വില...നിങ്ങൾ വിഷമിക്കാതെ അവനനവന്റെ കർമം തുടരുക... ഇനിയും ജനങ്ങളെ ഊട്ടുക... നിങ്ങൾ ഒരു തരത്തിലും വിഷമിക്കണ്ട... വില കിട്ടുന്നയിടത്തു നിന്നാൽ മതി 🙏🏻
നിഷേധിത്തരം രക്തത്തിൽ അലിഞ്ഞു ചേർന്ന പ്രത്യയശാസ്ത്രം കൊണ്ടു നടക്കുന്നവർക്ക് നല്ല ഭക്ഷണമല്ല പ്രശ്നം അവർക്ക് കുത്തിത്തിരിപ്പിലാണ് സംതൃപ്തിയുണ്ടാകുന്നത്. ഒരു തെറ്റും ചെയ്യാത്ത പഴയിടത്തിനെ പുലഭ്യം പറഞ്ഞപ്പോൾ അവർക്ക് സമാധാനം തോന്നുന്നത് അവരുടെ മാത്രം കുഴപ്പമല്ല. അവരുടെ പ്രത്യയശാസ്ത്രത്തിൻ്റെ ഡി എൻ എ യുടെ പ്രശ്നമാണ്. ചുരുക്കിപ്പറഞ്ഞാൽ മാനുഫാക്ചറിങ്ങ് ഡിഫക്ട്.
ഇവിടെ വർഗ്ഗീയ വിഷം ഇളക്കിവിടുന്നതാരാണ്... ജാതിയുടെയും മതത്തിന്റെയും പേരിൽ പ്രശ്നം ഉണ്ടാക്കരുത് എന്നു പറയുന്നവർ തന്നെ... പഴയിടം എന്ന നല്ല മനുഷ്യന്റെ മനസ്സ് നോവിച്ചാൽ ദൈവംപോലും പൊറുക്കില്ല... അത്രമേൽ കൃത്യതയോടുകൂടി താൻ ഏറ്റെടുത്ത ദൗത്യം ചെയ്യുന്ന ആളാണ് മോഹനൻ തിരുമേനി.... ആവശ്യമില്ലാത്ത ഇസങ്ങൾ കൊണ്ടുവന്ന് അദ്ദേഹത്തേ ഒഴിവാക്കിയാൽ ആട് മാട് കോഴിയൊക്കെയുള്ള വിഭവങ്ങൾ വരും അതോടൊപ്പം പച്ചക്കറി വിഭവങ്ങളും വരും.. വരാതെ പറ്റില്ല... പക്ഷേ.. അടിവരയിട്ട് പറയുന്നു ശ്രീ. പഴയിടം ഭക്ഷണം കൊടുക്കുന്നതുപോലെ ആരുവന്നാലും അവർക്ക് കൊടുക്കാൻ കഴിയില്ല... അദ്ദേഹവും സഹപ്രവർത്തകരും അത്ര ആത്മാർത്ഥമായിട്ടാണ് തങ്ങളേറ്റ ചുമതലകൾ ചെയ്യുന്നത്. അവിടെ മനുഷ്യപക്ഷം അല്ലാതെ മറ്റൊരു പക്ഷമോ കൊടി അടയാളമോ ഇല്ല...അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും വിവരക്കേട് പറഞ്ഞെന്ന് കരുതി പഴയിടത്തെ മാറ്റുകയോ അദ്ദേഹം മാറുകയോ ചെയ്യരുത്. അങ്ങനെ വന്നാൽ നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റായിരിക്കും.. കാലം അത് തെളിയിക്കും... പഴയിടത്തിന്റെ പാചകം തുടരട്ടെ... വാചകമടിക്കുന്നവർ അവരുടെ പാട്ടിനു പോകട്ടെ....🙏🌹
തീർച്ചയായും നല്ല തീരുമാനം. ഈ കപട ലോകത്ത് സൻമനസുള്ള മനസ്സ് ഉണ്ടായതാണ് തെറ്റ്. ശബ്ദം നല്ലതായിരിക്കുമ്പോൾ പാട്ട് നിർത്തുക. ശത്രുക്കളെ വിശ്വസിയ്ക്കാൻ പറ്റില്ല.
ഇടതുപക്ഷ സർക്കാരിന്റെ പിണറായി സർക്കാരിന്റെ ദുഷിച്ച മനസ്സിൽ ഉദിച്ച ദുഷിച്ച ചിന്തയാണിത് അതിൽ ഇടത് സർക്കാരും പിണറായിയും വിജയിക്കുകയും ചെയ്തു പിന്നെ എങ്ങനെയാണ് സാംസ്കാരിക നായകൾ ഇതിനും ഇതിനെതിരെ വായ് തുറക്കുക😂
സ്കൂൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് തിരിച്ച് വീട്ടിലായിരുന്നു സ്റ്റുഡൻസും മറ്റുള്ളവരും ഇതുവരെയെത്തിയിരുന്നത് .അടുത്ത വർഷം ഛർദ്ദിയും വയറിളക്കവും ബാധിച്ച് ഹോസ്പിറ്റലിൽ കയറിയിട്ടാവാം വീട്ടിലെത്തുന്നത്. നോൺവെജ് ഭക്ഷണങ്ങൾ പറ്റുമെങ്കിൽ കഴിയ്ക്കാതിരിയ്ക്കുക.
Good decision.. vegetarian food is good for this type of organised movements anywhere..these children can afford not to eat meat products for atleast a week. Nothing is going to happen them ..why people want to force non-vegetarian on school festivals like this.
oru virattal style ചോദ്യങ്ങൾ. arrogant way of questions. മര്യാദയ്ക്ക് ചോദിക്കാൻ പാടില്ലേ? അദ്ദേഹത്തിന് ഇയാളുടെ ചോദ്യങ്ങൾക്ക് ചിലതിനെങ്കിലും ഉത്തരം കൊടുക്കാതിരിക്കാമായിരുന്നു , അതിനുള്ള കഴിവും മിടുക്കും മോഹനൻ നമ്പൂതിരിയ്ക്കുണ്ട്. (എനിക്ക് പഴയിടത്തിനെ നേരിട്ടറിയാം, എന്റെ വിവാഹത്തിന് അദ്ദഹമായിരുന്നു സദ്യ) - വിനയപൂർവ്വം മറുപടി കൊടുത്തെന്നു മാത്രം. 51 ലക്ഷം ഇതേവരെ കൈ നഷ്ടപ്പെടുത്തി 24 വർഷം (2000 - 2023 ) ഒന്നാന്തരം veg സദ്യ കൊടുത്തിരിക്കുന്നു ഇതേ വരെ estimated ആൾക്കാരുടെ 60-70 % ൽ അധികം ആൾക്കാർക്ക്. ജാതിവെറി പിടിച്ച ക്യാപ്സൂൾ മാമന്മാർ തല്ക്കാലം വിജയിച്ചു ലക്ഷങ്ങൾ വെട്ടിച്ചെടുക്കാൻ കളമൊരുക്കുന്നു. പരാതികളില്ലാതെ ആനുപാതിക ബജറ്റിൽ നിർത്തി ഒരു തവണ നടത്തി കാണിക്കട്ടെ, മിടുക്കുണ്ടെങ്കിൽ.
PAZHAYIDAM IS GREAT, INCOMPARABLE & A DOWN TO EARTH PERSONALITY. Those Who Have CHALLENGED His Professional Ego & Culinary Expertise, WILL SHORTLY UNDERSTAND THE FACT THAT .... THEY HAVE COMMITTED A GRAVE MISTAKE.
Hallo Pazhayidamji don't go for Kaloswam.U have ure own reputation in ure field.Ure brand value throughout other continents also very high.May God bless u in ure endevour in future also.
True reflection of present day government policies , a talibanised kerala will continue to harass humiliate all those who carries a Nair Nampoothiri tag in their name 🙏 for none of their mistake this generation of so called forward community members are ridiculed by both UDF and LDF and we all know what the reason is , This attitude by parties win them votes from vested communities 🤔
വർഗീയ വിഷം വിറ്റു ജീവിക്കുന്നവർ എല്ലാം മൗനമായി കേൾക്കുന്നു അടുത്ത ഇലക്ഷൻ വരുന്നതും കാത്ത് ഈ വിഷവിത്തിൻ്റെ ലാഭം ക്കൊ യാൻ കഴുകൻ ക്കണ്ണുകൾ കൊണ്ട് കാത്തിരിക്കുന്നു കേരള ജനങ്ങളെ ശ്രദ്ധിക്കുക
അങ്ങ് ഒരിക്കലും കലോത്സവത്തിന് പോകരുത് ഇപ്പോൾ അങ്ങേക്ക് മാനസിക ബുദ്ധി മുട്ടെ ഉള്ളു 👍
കലോത്സവത്തിന് പോയാൽ ആണ് മാനസിക ബുദ്ധിമുട്ട് ഉണ്ടാവുക. ഈ കഴിഞ്ഞ കലോത്സവത്തിൽ തന്നെ രാത്രി മുഴുവനും ഭക്ഷണത്തിന് കാവലിരിക്കേണ്ടി വന്നു. ആരെങ്കിലും വന്ന് വിഷം ചേർത്താൽ അദ്ദേഹത്തിന് ജയിലിൽ പോകേണ്ടി വരില്ലേ
ഭക്ഷണമാണ് ഉപ്പുമുതൽ വിഷം വരെ തൂളാം dangerous situation, careful, stick on your decision, it's absolutely right, you are right.
Yes
Yes
ഇതിന് എത്തരത്തിൽ പ്രതികരിക്കണം എന്ന് അറിയാത്ത കോടാനുകോടി പ്രജകളുടെ ഒരു പ്രജ മാത്രമാണ് ഞാൻ, നമ്മുടെ പ്രകൃതിദത്ത ഭക്ഷ്യ വിഭവം ആണ് സസ്യാഹാരം അത് നഷ്ട പെടുത്തിയ എല്ലാ മൃഗങ്ങൾക്കും കുട്ടികളുടെ പേരിൽ സാഷ്ടാഗ പ്രണാമം 🙏🇮🇳🌹
അന്തസ്സുള്ളവൻ പിന്മാറും അന്തസ്സില്ലാത്തവൻ കടിച്ചു തൂങ്ങി കിടക്കും. എത്ര നല്ല ചിതാഗതിയുള്ള മനുഷ്യൻ പാവം 🥹🥹😞
വർഗ്ഗീയത ഉയർത്തുന്ന കേരള ഭരണകൂടത്തിൻ്റെ ചൊൽപ്പടിക്ക് കൂട്ടുന്നിൽക്കാതെഅന്തസോടെ ഇനി യുവജനോൽസവ വേദിയിൽ പാചകം തയ്യാറാക്കാൻ ഞാൻ ഇല്ല എന്ന് പറഞ്ഞ പഴയിടത്തിന് അഭിനന്ദനങ്ങൾ
താങ്കൾ എത്ര നല്ല മനുഷ്യൻ..... താങ്കളുടെ തീരുമാനം നല്ലതാണ്....എനി താങ്കൾ തുടർന്നാൽ താങ്കളെ ചതിയന്മാർ ഭക്ഷണത്തിൽ വിഷബാധയേൽപ്പിക്കും....താങ്കൾ മാന്യമായി പിൻമാറണം... താങ്കൾക്ക് നല്ലത് വരട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ....
സ്വാഗത ഗാനം മുസ്ലിംങ്ങൾക്ക് എതിരാണ് എന്ന് പറഞ്ഞു സംഘി ബന്ധം അന്വേഷിക്കാം എങ്കിൽ എന്ത് കൊണ്ട് നമ്പൂതിരി ക്കെതിരെ വിവാദം ഉണ്ടാക്കി ഹിന്ദുക്കളെ അപമാനിച്ചതും അവരുടെ സുടാപ്പി ബന്ധവും അന്വേഷിക്കട്ടെ
ഇത് വോട്ട് ബാങ്ക് അല്ലല്ലോ
എന്ത് സുടാപ്പി ബന്ധത്തിന്റെ തെളിവ് ആണ് ഇതു വരെ കിട്ടിയത്.
മുസ്ലിങ്ങളിൽ ഭൂരിപക്ഷവും സദ്യഇഷ്ടപ്പെടുന്നു അവർക്കു അറിയാവുന്ന പാചകം നോൺ വെജ് അത് കൊണ്ടു അവർ അത് ചെയ്യുന്നു, ഇതിൽ എവിടെയാണ് വർഗ്ഗീയ, നാസ്തികർ ഉണ്ടാക്കിയ വിവാദം ഒരു മതവിഭാഗത്തിന്റെ തലയിൽ ഇടാനുള്ള കാരണം
@@rasiyakoyakotty9134 എല്ലാ മുസ്ലിംങ്ങളും സുഡാപ്പികളാണോ!
@@knightofgodserventofholymo7500 ആരോടാ ചോദിക്കുന്നത് എനിക്കും ചോദിക്കാനുള്ളത് അതാണ്
അങ്ങ് മാറി നിൽക്കേണ്ട കാര്യമില്ല. കാരണം അങ്ങ് ഓട് പൊളിച്ച് ഇറങ്ങിയല്ല പാചകത്തിനെത്തിയത്. നിയമപരമായി ടെൻഡറിൽ പങ്കെടുത്ത് ഏറ്റവും കുറഞ്ഞ തുകയ്ക്ക് നൽകിയ മെനുവിലാണ് പാചകം ചെയ്തത്. അരുൺ കുമാറിനെ പോലുള്ള വിഷങ്ങൾക്ക് മുന്നിൽ നിന്ന് പിൻവാങ്ങേണ്ട കാര്യമില്ല. ഇവിടത്തെ ചാംചാരിക നായകൾക്കും മാമാ മാധ്യമങ്ങളും ഒക്കെ ആഗ്രഹിക്കുന്ന വഴിക്ക് ഒതുങ്ങേണ്ടവരല്ല നമ്മൾ.
CHETTA EHUVAZEKA PANE VARUKA ENNAREYELLA ONNUM ELLA EGELLUM KURACHU UPPE VARE ETTALUM MATHE
@@balanraman2171 can't read what u commont??
പഴയടം എടുത്തത്ത തീരുമാനം തന്നെയാണ് ശരി. ഭക്ഷണത്തിൽ വിഷം കലർത്താതിരിക്കാൻ കാവൽ നില്ക്കേണ്ടിവന്നത് അതി ഭീകരമായ അവസ്ഥ.
" ഹിരൺ മയിം ലക്ഷ്മീം ഭജാമി
ഹീന മാനവാശ്രയം ത്യജാ മി. "🙏
പാവം മനുഷ്യൻ...ദൈവം ക്ഷമിക്കില്ല..
Voters made tragedy. Freebies, Kits and backdoor employment need to be blamed. If people with Little knowledge don't understand all these and act immediately - days are very near for exodus of certain Community people from Kerala. But where will go? This is the reason for the government not allowing to learn Hindi. No problem still Shriman Yogi and his people will support.
അയ്യോ
വിനാശകാലേ വിവരീത ബുദ്ധി 🙏🇮🇳🌹
മൊട്ട അരുൺ MA പൊളിറ്റിക്സ്.ഏത് പൊട്ടക്കണ്ണനും കറസ്പോൺഡൻസ് കോഴ്സിൽ ചേർന്ന് പോലും നേടാൻ കഴിയും. ഫിസിക്സിൽ MSC നേടിയ താങ്കൾ നിസ്സാരക്കാരനല്ല 👏👏
ഭയമല്ല ജാഗ്രതയാണ് വേണ്ടത് ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും ഇലക്ഷൻ നടക്കുന്നതിനെ തൊട്ടുമുമ്പുള്ള ജാഗ്രത
പാചക വിവാദം രാഷ്ട്രീയമായി പയറ്റി
ജയിക്കാം എന്നാണ്
ചില കുബുദ്ധികളുടെ
അത്യാഗ്രഹം. പഴയിടം
ഇതാദ്യമായല്ല യുവജനോ
ത്സവത്തിന് സദ്യയൊരുക്കുന്നത്.
ഇതാദ്യമായാണ് വൃത്തി
കെട്ടവന്മാർ ഇത്തരം
വിവാദമുണ്ടാക്കിയത്.
പഴയിടത്തിൻറെ
'നമ്പൂതിരിയെ' മുതലാക്കുകയാണ്
ഈ വർഗ്ഗീയ വിഷജീവി
കൾ.
അങ്ങ് എടുത്ത തീരുമാനം വളരെ നല്ലതാണ്. ഒരിക്കലും ഇതിൽ നിന്നും പിന്മാറരുത്. എന്തൊക്കെ വന്നാലും എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ നോക്കണം. സ്വരം നന്നായിരുന്നു ഇതുവരെ, മോശം ആവും എന്ന ഒരു അപായസൂചന കിട്ടി. ഇനി പിന്തിരിയാതെ വച്ച കാൽ മുൻബോട്ട് തന്നെ വക്കുക. ദൈവം കൂടെയുണ്ട്...
താങ്കൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്
Athe🙏
നല്ല വിവരണം ഒന്നാന്തരം പ്രതികരണം. പഴയടത്തിന്റെ നാവിലും മൂകാംമ്പികയുടെ വിളയാട്ടം.🙏
അങ്ങയെ പോലെ അഭിമാനി ഇനിയും കലോത്സവത്തിൽ പാചകത്തിന് പോകരുത്.അവർ കോഴിയേയോ ആടിനേയോ കൊടുക്കട്ടെ.അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും
ഈ കലികാലത്തിൽ നൻമ പ്രതീക്ഷിക്കണ്ട
ആദ്യ പടി അല്ല, അവസാന പടികൾ ആണ് നമ്മൾ കയറുന്നത്.
❤❤❤ഇഷ്ടം പഴയിടം
ഇപ്പൊ അടുക്കളയിൽ നമ്പുതിരിമാർ ആണെങ്കിൽ തന്നെ ബാക്കിയുള്ളവർക്കെന്തു?
Because these people want persons like; Shivashanker, Sarita, Swapna etc.eyc. will go on >>>>>>>>>>>
അതാണ് നമ്പൂതിരി,അന്തസ്സ് ഉണ്ട്,
🙋♀️
നമിച്ചു മോഹനേട്ടാ
👍
Nalla theerumanam, angayude munnil nanam kettu nilkunnathu vivadham undakkiyavar anu
നിങ്ങൾ നിങ്ങളെ പ്രൂവ് ചെയ്യാൻ നിക്കണ്ട തിരുമേനി.... ഞങ്ങൾക്കറിയാം നിങ്ങളുടെ വില...നിങ്ങൾ വിഷമിക്കാതെ അവനനവന്റെ കർമം തുടരുക... ഇനിയും ജനങ്ങളെ ഊട്ടുക... നിങ്ങൾ ഒരു തരത്തിലും വിഷമിക്കണ്ട... വില കിട്ടുന്നയിടത്തു നിന്നാൽ മതി 🙏🏻
മദാധിശ്ട്ടിത കേരളത്തിലേക്ക് പോകുന്നു എന്ന ആദ്യപടിയല്ല
യിത് നബൂതിരി ഈകഴിഞ്ഞയതവിളമ്പൽ ഒരുപാട് പ്രശ്ന ങ്ങൾ ഇവിടെ ഇത്തരക്കാർ ഉണ്ടാകിയിട്ടുണ്ട്
ബീഫ് പ്രശ്നങ്ങളും അതേപോ ലേ ഹലാൽ ബക്ഷണ പ്രശ്നങ്ങളുമൊക്കേ മധേതരം
തകർക്കാൻ ഉണ്ടാക്കുന്നതിൻ്റെ
യൊക്കെ ഒരുഭാഗമാണിത് പ്രിയനമ്പൂദിരീ.
നല്ല തീരുമാനം.
പഴയടം തിരുമേനി അല്പം വിവരവും ബുദ്ധിയും ഉണ്ടെങ്കിൽ..... ഇ വിവരംവും സംസ്കാരവും ഇല്ലാത്ത രാഷ്ട്രിയ കാരോട് സംസാരിക്കന്നത് അവസാനിപ്പിക്കുക.
🙏നമസ്തേ മോഹനൻ നമ്പുതിരി🙏
ഇതിനെതിരെ ഒരു സാംസ്‌കാരിക നായ്ക്കളും വായ് തുറന്നില്ല എന്തെ?
നിഷേധിത്തരം രക്തത്തിൽ അലിഞ്ഞു ചേർന്ന പ്രത്യയശാസ്ത്രം കൊണ്ടു നടക്കുന്നവർക്ക് നല്ല ഭക്ഷണമല്ല പ്രശ്നം അവർക്ക് കുത്തിത്തിരിപ്പിലാണ് സംതൃപ്തിയുണ്ടാകുന്നത്. ഒരു തെറ്റും ചെയ്യാത്ത പഴയിടത്തിനെ പുലഭ്യം പറഞ്ഞപ്പോൾ അവർക്ക് സമാധാനം തോന്നുന്നത് അവരുടെ മാത്രം കുഴപ്പമല്ല. അവരുടെ പ്രത്യയശാസ്ത്രത്തിൻ്റെ ഡി എൻ എ യുടെ പ്രശ്നമാണ്. ചുരുക്കിപ്പറഞ്ഞാൽ മാനുഫാക്ചറിങ്ങ് ഡിഫക്ട്.
Ee phone വിളിക്കുന്ന aalkentha ഇത്ര ഗൗരവം...ഭീഷണിയുടെ സ്വരം
അതെ ഞാനും അത് ശ്രദ്ധിച്ചു.
True
yes. correct. ethanavan?
Reporter എന്ന വ്യാജേന ഏതെങ്കിലും area secretary ആണെന്ന് തോന്നുന്നു വിളിക്കുന്നത്.
@@nilofernilofer6573 right. something like that
Pazhayidam Mohanan Nambhoothiri. There will only be one like him. 🙏.
Super sir
മൊട്ട പറയുന്നതുപോലെ പാചകവിധി മാറ്റിയാൽ രക്ഷിതാക്കളെ നമ്മുടെ മക്കളുടെ ജീവനാപത്താണ് ഇവന്മാര് വിഷം കലർത്തും ഭക്ഷണത്തിൽ
Well said ..you are right way. Sir.
സർ, ഇനി കലോത്സവത്തിന് പാചകം ചെയ്യണ്ട, എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുക, തീരുമാനം എപ്പോഴും ഉറച്ചതായിരിക്കണം 🙏
അദ്ദേഹം നല്ലൊരു മനുഷ്യനാണ്
You are great
തിരുമേനി എടുത്ത തീരുമാനം ഉത്തമം ഇവിടെ നാശത്തിന്റെ വഴിയാണ് നന്മകൾ നേരുന്നു
പഴയിടം വർഗ്ഗീയ വാദി
കൾക്ക് വഴങ്ങി ക്കൊടു
ക്കരുത്.അങ്ങനെ വഴങ്ങി ക്കൊടുത്താൽ
താങ്കൾ വെറും
നമ്പൂതിരിയായി മാറും.
പിന്നേ, വാക്ക് മാറ്റാൻ അദ്ദേഹം നേതാവല്ല -
പലരും നിർബന്ധിക്കും നാറികൾ പക്ഷെ അങ്ങ് ഇത്തരം പാചകങ്ങൾ ഒഴിവാക്കണം ഞങ്ങൾക്കും അതാണ് സന്തോഷം 🙏
എന്താ നല്ല വീക്ഷണം
നല്ല തീരുമാനം. മക്കളുടെ പേരിന്റ കൂടെ ഇനിയും നമ്പൂതിരി എന്ന് ചേർക്കുക. കേരളത്തിലെ വർഗീയവതികൾ (കമ്മ്യൂണിസ്റ്റ് ) കുരക്കട്ടെ
കുറുപ്പ് നമ്പൂരിയുടെ ബീജത്തിൽ പിറന്നത്.
@@kkr3555
Kk r ചൈന ബീജത്തിൽ പറന്നത്
ഇത്രയും നഷ്ട്ടം സഹിച് എന്തിന് ഈ പരിപാടി നടത്തുന്നു
പഴയിടം മോഹനൻ നമ്പൂതിരി ക്ക് എന്നും കേരളം കടപ്പെട്ടിരിക്കുന്നു
Sho pavam 😥😥ee manushyaneyum veruthe vidathillallo yethrayo nalayi kanunnatha eddehathe
Super..Super..Therumanam....
ഇവിടെ വർഗ്ഗീയ വിഷം ഇളക്കിവിടുന്നതാരാണ്... ജാതിയുടെയും മതത്തിന്റെയും പേരിൽ പ്രശ്നം ഉണ്ടാക്കരുത് എന്നു പറയുന്നവർ തന്നെ... പഴയിടം എന്ന നല്ല മനുഷ്യന്റെ മനസ്സ് നോവിച്ചാൽ ദൈവംപോലും പൊറുക്കില്ല...
അത്രമേൽ കൃത്യതയോടുകൂടി താൻ ഏറ്റെടുത്ത ദൗത്യം ചെയ്യുന്ന ആളാണ് മോഹനൻ തിരുമേനി.... ആവശ്യമില്ലാത്ത ഇസങ്ങൾ കൊണ്ടുവന്ന് അദ്ദേഹത്തേ ഒഴിവാക്കിയാൽ ആട് മാട് കോഴിയൊക്കെയുള്ള വിഭവങ്ങൾ വരും അതോടൊപ്പം പച്ചക്കറി വിഭവങ്ങളും വരും.. വരാതെ പറ്റില്ല... പക്ഷേ.. അടിവരയിട്ട് പറയുന്നു ശ്രീ. പഴയിടം ഭക്ഷണം കൊടുക്കുന്നതുപോലെ ആരുവന്നാലും അവർക്ക് കൊടുക്കാൻ കഴിയില്ല... അദ്ദേഹവും സഹപ്രവർത്തകരും അത്ര ആത്മാർത്ഥമായിട്ടാണ് തങ്ങളേറ്റ ചുമതലകൾ ചെയ്യുന്നത്. അവിടെ മനുഷ്യപക്ഷം അല്ലാതെ മറ്റൊരു പക്ഷമോ കൊടി അടയാളമോ ഇല്ല...അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും വിവരക്കേട് പറഞ്ഞെന്ന് കരുതി പഴയിടത്തെ മാറ്റുകയോ അദ്ദേഹം മാറുകയോ ചെയ്യരുത്. അങ്ങനെ വന്നാൽ നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റായിരിക്കും.. കാലം അത് തെളിയിക്കും... പഴയിടത്തിന്റെ പാചകം തുടരട്ടെ... വാചകമടിക്കുന്നവർ അവരുടെ പാട്ടിനു പോകട്ടെ....🙏🌹
തീർച്ചയായും നല്ല തീരുമാനം. ഈ കപട ലോകത്ത് സൻമനസുള്ള മനസ്സ് ഉണ്ടായതാണ് തെറ്റ്. ശബ്ദം നല്ലതായിരിക്കുമ്പോൾ പാട്ട് നിർത്തുക. ശത്രുക്കളെ വിശ്വസിയ്ക്കാൻ പറ്റില്ല.
❤❤
ഈ ശബ്ദം പഴയിടത്തിൻറെ ആണൊ
Well said Sri Mohan Nampoothiri 🙏🙏🙏
Vyakthamaya theerumanam ulla angekku🙏🙏
ഇടതുപക്ഷ സർക്കാരിന്റെ പിണറായി സർക്കാരിന്റെ ദുഷിച്ച മനസ്സിൽ ഉദിച്ച ദുഷിച്ച ചിന്തയാണിത് അതിൽ ഇടത് സർക്കാരും പിണറായിയും വിജയിക്കുകയും ചെയ്തു പിന്നെ എങ്ങനെയാണ് സാംസ്കാരിക നായകൾ ഇതിനും ഇതിനെതിരെ വായ് തുറക്കുക😂
പ്രശ്നം ഉയർത്തിക്കൊണ്ട് വന്നത് ബലറാമൻ കോൺഗ്രസ്സാ.. മ യിരേ
നൻമ മാറിക്കൊടുത്താൽ അവിടെ തിൻമ വിളയാടും തിരുമേനി ........ അതിന് അവസരം നൽകരുത്...... കുരുക്കുന്നവർ കുരക്കട്ടെ.....
സതൃത്തിനെന്നും ശരശയ്യമാത്റം ക്റഷ്ണാ നീയെവിടെ .....
🙏
Veg aanu nallathu mass ayi nadathunna programme alle
🙏🙏🙏🙏🙏
Keralathinte abhimanam pazhayidam👌👌👍
Pazhayidatine Ella supportum🤗🤗🤗
His smile is so humble to put his opponents to shame
ഇടക്കിടെ വാർത്തകൾ ചൂടാകു൦, ആവശ്യാനുസരണം;
സ്കൂൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് തിരിച്ച് വീട്ടിലായിരുന്നു സ്റ്റുഡൻസും മറ്റുള്ളവരും ഇതുവരെയെത്തിയിരുന്നത് .അടുത്ത വർഷം ഛർദ്ദിയും വയറിളക്കവും ബാധിച്ച് ഹോസ്പിറ്റലിൽ കയറിയിട്ടാവാം വീട്ടിലെത്തുന്നത്. നോൺവെജ് ഭക്ഷണങ്ങൾ പറ്റുമെങ്കിൽ കഴിയ്ക്കാതിരിയ്ക്കുക.
Read More: www.etvbharat.com/malayalam/kerala/state/kozhikode/pazhayidom-mohanan-namboothiris-statement-on-controversy-kozhikode/kerala20230108171101696696606
കുരങ്ങിന്റെ കയ്യിൽ പൂ മാല കിട്ടിയാൽ.... എന്നാൽ കേരളം എന്ന പൂ മാല ഇപ്പോൾ ആരുടെ കയ്യിൽ ആണ് 🤪.
Sir njan undecided. Ashokan kottayam
Good decision.. vegetarian food is good for this type of organised movements anywhere..these children can afford not to eat meat products for atleast a week. Nothing is going to happen them ..why people want to force non-vegetarian on school festivals like this.
oru virattal style ചോദ്യങ്ങൾ. arrogant way of questions. മര്യാദയ്ക്ക് ചോദിക്കാൻ പാടില്ലേ?
അദ്ദേഹത്തിന് ഇയാളുടെ ചോദ്യങ്ങൾക്ക് ചിലതിനെങ്കിലും ഉത്തരം കൊടുക്കാതിരിക്കാമായിരുന്നു , അതിനുള്ള കഴിവും മിടുക്കും മോഹനൻ നമ്പൂതിരിയ്ക്കുണ്ട്. (എനിക്ക് പഴയിടത്തിനെ നേരിട്ടറിയാം, എന്റെ വിവാഹത്തിന് അദ്ദഹമായിരുന്നു സദ്യ) - വിനയപൂർവ്വം മറുപടി കൊടുത്തെന്നു മാത്രം.
51 ലക്ഷം ഇതേവരെ കൈ നഷ്ടപ്പെടുത്തി 24 വർഷം (2000 - 2023 ) ഒന്നാന്തരം veg സദ്യ കൊടുത്തിരിക്കുന്നു ഇതേ വരെ estimated ആൾക്കാരുടെ 60-70 % ൽ അധികം ആൾക്കാർക്ക്.
ജാതിവെറി പിടിച്ച ക്യാപ്സൂൾ മാമന്മാർ തല്ക്കാലം വിജയിച്ചു
ലക്ഷങ്ങൾ വെട്ടിച്ചെടുക്കാൻ കളമൊരുക്കുന്നു.
പരാതികളില്ലാതെ ആനുപാതിക ബജറ്റിൽ നിർത്തി ഒരു തവണ നടത്തി കാണിക്കട്ടെ, മിടുക്കുണ്ടെങ്കിൽ.
ഒന്നാം തരാം തീരുമാനം പഴയിടം നമ്പൂതിരി എ ദൈവം തുണക്കട്ടെ
🙏🥰👌
ആരു ഭക്ഷണം പാചകം ചെയുന്നു എന്നതിലല്ല അതു കഴിക്കുന്ന കുഞ്ഞുങ്ങളുടെ സംതൃപ്തി അതു ആണ് നോക്കണ്ടത്.ബ്രാമണിക്കൽ പറഞ്ഞ വേട്ടാവളിയനു നടുവിരൽ നമസ്കാരം.
തിരുമേനിയുടെ തീരുമാനം ഉറച്ച തായിരിക്കട്ടെ... അങ്ങയുടെ വിനയം സംസ്കാരമുള്ള സംസാരം അതു തന്നെയാണ് ബ്രാഹ്മണ്യം'' അത് വിവാദമുണ്ടാക്കുന്നവർക്കില്ല
വേണ്ട റിസ്ക് എടുക്കണ്ട 🙏🙏🙏
👍👍👍👍
Ee changathiyentha.. Bheeshani peduthunnapole chodhyangal chothikunnath..?
Pazhayidathinu abhinandanangal
Varshagalayum ethra nannayi pazhedam kondupoya prasthaanathinethirayi visham paakiya vishavithu aranu????
അങ്ങ് ഒരു ഹോട്ടൽ തുടങ്ങിയാൽ....., ഞാൻ എല്ലാ ദിവസം.... വരും
ബീഫ് നിരോധനം ഇല്ലാത്ത നാട്ടിൽ ഗോവധം പോലും നിരോധിക്കാത്ത കേരളത്തിൽ കലോൽസവത്തിൽ ബീഫ് ബിരിയാണിയും മീൻകറിയും വിളമ്പണം.
PAZHAYIDAM IS GREAT, INCOMPARABLE & A DOWN TO EARTH PERSONALITY. Those Who Have CHALLENGED His Professional Ego & Culinary Expertise, WILL SHORTLY UNDERSTAND THE FACT THAT .... THEY HAVE COMMITTED A GRAVE MISTAKE.
ജിഹാദിസം മാർക്സിസത്തിനും മുകളിൽ ആണ് മച്ചാ....
കേരളത്തിൽ കമ്മ്യൂണിസമല്ല. താലിബാനിസമാണ് ഭരണം .
അല്ല, സഖാക്കളും സംഘികളും പരസ്പരം സഹായിക്കുകയാണ് ചെയ്യുന്നത്.
@@v.m.abdulsalam6861 thanikkokke ennu "neram velukkum" ???!!!! 😇
Ee pazhayidam namboothiriyude kaaryathil enthu pankaanu sanghikalkku ullathu ?????
Oru neriketta Motta - kooki vilicha chettatharam allaathe ?!!!!!!
@@smkrishna2781 ഭക്ഷണ വിവാദം സഖാക്കൾ ഉണ്ടാക്കിയതാണ്. ഈ വിവാദത്തിൽ അനാവശ്യമായി മുസ്ലിം സമുദായത്തെ വലിചിഴക്കുന്നത് സംഘികൾ ആണ്.
Kashmir file pol, keral file ivide nadamaadumpol.. Ivattagalkku manasil aagum..
@@v.m.abdulsalam6861 enna than case kodu... Thalibsnisam nadathan nookkiyavare pfi. Kkare pidichathulol thanikkum ithil pangunndu ennu njangslkkariyaamm.. Thslakkagayhu patti yheettam polum illatha motta Aruninte sahodaran aayirikkum..
NALLA THEERUMANAM
Ivide Shri Mohanan parayunnathu kettu, veg. allenkil adutha thavana muthal kalolsavathinu illennu. Iniyippol veg. aanenkil polum pokathirikkukayaanu safe. Thaankal thanne munpu paranja aa bhayam veg aayaalum maattamillallo
Superman🙏🙏🙏👍👍👍👍👍👍👍🐛
Hallo Pazhayidamji don't go for Kaloswam.U have ure own reputation in ure field.Ure brand value throughout other continents also very high.May God bless u in ure endevour in future also.
Continents?
THIRUMENIYUDE URACHA THEERUMANAM GOOD .GREAT .👍👍👍
Sir ningalku nallathe varoo
Interview cheyyunna vanu kurachu ahamgharam undo annoru samsayam?
പുതിയിടം വരട്ടെ.... വന്നതത്രയും
കണ്ടല്ലോ... കഷ്ടം cpm
👍👍👍👍👍🥰🥰🥰🥰🥰
'പഴയിടം Spices. 'തുടങ്ങു. പ്രതികൂല സാഹചര്യം മുതലാക്കാൻ, ചില സമുദായങ്ങൾക്ക് കഴിയുന്നു. ഒന്ന് ശ്രമിച്ചു നോക്കൂ.
True reflection of present day government policies , a talibanised kerala will continue to harass humiliate all those who carries a Nair Nampoothiri tag in their name 🙏 for none of their mistake this generation of so called forward community members are ridiculed by both UDF and LDF and we all know what the reason is ,
This attitude by parties win them votes from vested communities 🤔
Kashtam
വർഗീയ വിഷം വിറ്റു ജീവിക്കുന്നവർ എല്ലാം മൗനമായി കേൾക്കുന്നു അടുത്ത ഇലക്ഷൻ വരുന്നതും കാത്ത് ഈ വിഷവിത്തിൻ്റെ ലാഭം ക്കൊ യാൻ കഴുകൻ ക്കണ്ണുകൾ കൊണ്ട് കാത്തിരിക്കുന്നു
കേരള ജനങ്ങളെ ശ്രദ്ധിക്കുക
ഇതാണ് നമ്പൂതിരിയുടെ ഗുണം. തികഞ്ഞ സാത്വികൻ.
Give the future feast tender to Motta Arun to propagate pork dishes.
Pork and beef
Dr Arun AKA Motta
Vissappinu. Jathie. Undo???????
Sad ....What happened to the mindset of Malayalees ...?
Ee chodhya.karthavemu oru chovvalla ethra prayamaya aslamu oru bahumana millatje yanu samsarikkunne sir ennengilum perinoppam cherthoode kashttam
Laughing and innocent man