ബ്രാഹ്മണിക്കൽഹെജിമണി??? മറുപടിയുമായി പഴയിടം | pazhayidam mohanan namboothiri |Raj kalesh |
Вставка
- Опубліковано 10 лют 2025
- Exclusive interview with my guru and great chef pazhayidam mohanan namboothiri
For official enquiries contact : rajkaleshofficial@gmail.com
Subscribe now: www.youtube.co....
Follow on Instagram : / rajkaleshdi. .
ഏറ്റവും ഇഷ്ടം കാട്ടേണ്ടത് ഒരു നേരത്തെയെങ്കിലും ഭക്ഷണം തന്നവരോടാണ്. മലയാളത്തിൽ നന്ദി എന്നു പറയും. മതേതര മലയാളിക്ക് അതറിയില്ല... ഞങ്ങൾ ലജ്ജിക്കുന്നു.
പെറ്റമ്മയെ മറന്നാലും വിശക്കുമ്പോൾ ഒരു നേരത്തെ ആഹാരം തന്നവരെ മറക്കരുത്
Atheathe
അതിനുള്ളസംസ്കാരം വേണ്ടേ (?)
അദ്ദേഹത്തിനു സന്തോഷം കൊടുക്കാൻ കഴിഞ്ഞ രാജ് കലേഷിനു ഹൃദയം നിറഞ്ഞ നന്ദി 🙏🏻🙏🏻
ഫ്രീയായിട്ടായിരു ന്നോ ? നേർച്ചയായിരുന്നോ ?
അന്നദാനം ആയിരുന്നോ ?
ആവശ്യമില്ലാത്ത കുത്തിത്തിരുപ്പും ആയിട്ടു ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വത്തെ അപമാനിച്ചു .അരുണിനെപോലെയുള്ളവർ നാടിന്റെ ശാപമാണ് പതിനാറുവർഷം അദ്ദേഹംചെയ്തജോലിക് ഇത്രയും ശിക്ഷകൊടുകണ്ടാരുന്നു 😔 നമ്മളുടെ ഇടയിലെല്ലാം അരുണിനെപോലുള്ളവർ തമ്മിൽത്തല്ലിക്കാൻ ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക എല്ലാവരും മനുഷ്യരായിജീവിക്കുക
Salini നമ്മളെപ്പോലെയുള്ള നല്ല സുഹുർത്ത്ക്കൾ ഉള്ളിടത്തോളം ഇത്തരക്കാരെ വേരു പിടിക്കാൻ അനുവദിക്കരുത്. ഇത്രയും നിസ്വനായ ഈ പാവം മനുഷ്യന്റെ ഹൃദയം ഇത്രയും വേദനിപ്പിച്ചതിന് നമ്മൾക്ക് അദ്ദേഹത്തോട ഹൃദയം കൊണ്ട് മാപ്പു ചോദിക്കാം'
@@vahidapattarthodika2776 ..
Shalini.. Initum idhehayhe apagadapedithan arun thyar aagum. He is a sadist.. Manirogi. Ayal vandi kayariyo, peppatti kadichk chaahanam..
അരുൺ പൊതുവഴിയിൽ പാവങ്ങളേ കടികുന്ന നായയുടെ ജൻമം തന്നെ യാണ് ഞാൻ ഇറച്ചി കഴികും തറൻറ മക്കളേ കഴിപ്പിക്കാറില്ലാ നാട്ടാറുടെ മക്കളേ കഴിപ്പിക്കണം എന്തൊരു ജൻമം ഇവൻറത് എന്ന് ഉഹിക്കാവുന്നതേ ഉളളു മെമാട്ട അരുൺ എന്ന പരനാരീ
ഇവനേ ഓക്കേ ഇരുത്തിയ സീററിൽ നിന്നും തല്ലി ഓടിക്കേണ്ട സമയം അടുത്തിരികുന്നു
നന്ദികേടിന്റെ പര്യായപദമാണ് മലയാളി.
നിഷ്കളങ്കനായ സാധു മനുഷ്യൻ.. തിരുമേനിയോട് ഇഷ്ടം മാത്രം 🙏🏻🙏🏻
പലതവണകളായി തിരുമേനി വിളമ്പിയ വിഭവങ്ങൾ കഴിച്ച വ്യക്തിയാണ് ഞാൻ... സത്യസന്ധമായി ജീവിക്കുന്ന താങ്കളെ ദൈവത്തിന്റെ ശക്തമായ കരങ്ങളാൽ സംരക്ഷിക്കപ്പെടും
വിവാദം അതിന്റെ വഴിക്ക്. തിരുമേനി mind ചെയ്യുകെ വേണ്ട.
ഒരു കോട്ടയം കാരിയുടെ big salute
കേരളത്തിന്റെ തനതു രുചിയുടെ എല്ലാമെല്ലാമാണ്
പഴയിടം..മനസ്സിലെ നന്മപോലെ ഭക്ഷണവും നന്മയോടെ വിളമ്പുന്ന
അദ്ദേഹത്തിന് എന്നും ഭഗവാന്റെ അനുഗ്രഹവും സംരക്ഷണവും ഉണ്ട്…🙏
♥️♥️♥️♥️♥️
Well done dear....
@@rajkaleshofficial അദ്ദേഹത്തിനെ കാണാനും പരിചയപ്പെടാനും ഒരുപാട് ആഗ്രഹം ഉണ്ട്.. എന്തെങ്കിലും വഴി ഉണ്ടോ രാജ് പ്ലീസ്
@@rajkaleshofficialalesh chetta etgra year kazhinju anu pazhayidam video cheyunnatj 19 year ayille
ഒരു കൂട്ടാനും മെഴുകുപുരട്ടിയും തോരനും വക്കാൻ നെട്ടോട്ടം ഓടും പലരും അടുക്കളയിൽ അപ്പോഴാണ് ഇദ്ദേഹം 40000 പേർക്കൊക്കെ ഒരു ദിവസം ഭക്ഷണം കൊടുക്കുന്നത്. Hatsoff👏🏻👏🏻👏🏻
D
Super
Thanks
ബഹു ഭൂരിപക്ഷം പേരും അങ്ങയെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു.. 👍😊
സാധാരണ ജനങ്ങൾ പ്രതികരിക്കുക. ഭക്ഷണത്തിൽ വർഗീയത കലർത്തുന്നവരെ മാ
റ്റി നിർത്തുക.
കലാ കായിക വേദികളിലെ കൗമാര സ്വപ്നങ്ങൾക്ക് ആഹാരം തയ്യാറാക്കി കൊടുക്കുന്നത് നിവേദ്യമായി ..... ഈശ്വരേഛയായി കണ്ട സാത്വികനായ പഴയിടം തിരുമേനി .... ശരാശരി മലയാളി അദ്ദേഹത്തോട് മനസ്സുകൊണ്ട് മാപ്പു ചോദിക്കുന്നു .......
ഇനിയും തുപ്പലാലിന്റെ കാലം , ഈ നല്ല മനുഷ്യൻ പഴയിടം തിരുമേനിക്ക് സ്നേഹം
Sanathana dharmathilekku thirichu varooo….
എന്തിനാണ് തിരുമേനി വിവര൦ കെട്ടവരുടെ സർട്ടിഫിക്കേറ്റ്.എത്രയോ ജനങൾ നിങളുടെ ആരാധകരായിട്ടുണ്ട്.🙏🙏🙏
പഴയിടം എന്ന ബ്രാന്റിൽ എല്ലാ ജില്ലയിലും restaurants തുടങ്ങു ഞങ്ങൾ വിജയിപ്പിച്ചു തരാം. ഉച്ച സദ്യ മാത്രം മതി.
Yes, I was thinking the same! Yedhu, think about it and start restaurants in each district!
തിരുവല്ലയിൽ പഴയിടത്തിന് ഹോട്ടലുണ്ട്.
@@ashasreekumar8359 Tvla എവിടെ
@@frigilpmathew9970 Changanacherry aduthu MC Roadil next to Arcadia
@@frigilpmathew9970 മുത്തൂർ കഴിഞ്ഞ് വൈറ്റ്ഹൗസ് എന്ന ബിൽഡിങ്ങിനോട് ചേർന്ന് പഴയിടം രുചി കാണാം.ഇടിഞ്ഞില്ലത്തിനടുത്ത്.
ഞാൻ വർഷങ്ങളായി കലോത്സവത്തിൽ പങ്കെടുക്കുക്കയും ഭക്ഷണം കഷിക്കുകയും ചെയ്ത വ്യക്തിയാണ്.'' ഇനി നോൺ വെജി വിളമ്പാൻ തുടങ്ങിയാൽ ഭക്ഷ്യ വിഷബാധ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്... ഏറ്റവും കൂടുതൽ വിഷബാധ നോൺ ആണെന്നെല്ലാവർക്കും അറിയാം.. മത്സരത്തിനു പങ്കെടുക്കുന്ന കുട്ടികൾക്ക് വെജിറ്റേറിയാണ് നല്ലതെന്ന് ഏതു പൊട്ടൻ മാർക്കും അറിയാം.
Yes…. U r right
👍👍
Motta arun veetil veg kazhikum ennit mattullork non kodukan parayum. Govt joli cheyunathinu idak private joli cheyum ennit Rules and regulations ellavarem padipikum. Oru പ്രത്യേക തരം ജീവിതം. അടുത്ത election chance kitan പുള്ളി പരമാവധി കമ്മി ഭക്തി കാണിക്കുന്നുണ്ട്
അതു അറിയാത്ത ഒരു പൊട്ടനാണ് ഈ ഇഷ്യൂ ഉയർത്തി കൊണ്ടുവന്നത്
@@rajkaleshofficial താങ്കളുടെ സന്ദർശനം അദ്ദേഹത്തിനു ഒരുപാട് സന്തോഷം നൽകി. നന്ദി കലേഷ് 🙏🏻🙏🏻🙏🏻
വയറും മനസും നിറക്കുന്ന മനുഷ്യൻ 💖✨️പഴയിടം 😍
Sanathana dharmathilekku swagatham….pls come back to Hinduism
Raj kalesh Sir, താങ്ങൾ മഹാനായ പഴയിടം സർ ന് ഈ അവസരത്തിൽ കൊടുത്ത സപ്പോർട്ടിന് എത്ര പറഞ്ഞാലും മതിവരില്ല🙏🏻...അദ്ദേഹത്തിന്റെ കൈപുണ്യം അറിയാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.. കുവൈറ്റിൽ വെച്ച്.... അങ്ങേരുടെ മനസ്സ് വേദനിക്കുന്നത് കാണാൻ വലിയ ബുദ്ധിമുട്ടുണ്ട്..അന്നത്തിന്റെ പേരിലും ജാതിയും മതവും കുത്തികയറ്റി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന third rate....... ഇദ്ദേഹത്തിന്റെ മഹത്വം മനസിലാക്കണമെങ്കിൽ നല്ല കുടുംബത്തിൽ ജനിക്കണം. Big Salute🙏🏻
എന്തൊരു സാധു മനുഷ്യനാണിദ്ദേഹം 🙏...
Sathyom. Adhehathinte sanghadom kaanumbol vishom thonnunu. Manushyarkue adhehathine eshtomanu. Adhil pedathavare kurichu chinthichiti kaaryomilla. Thankal parayunathu manasilakikondanu ezhuthunathu.
ഭഗവാന്റെ സൃഷ്ടി യിൽ നന്ദി എന്ന വികാരം ഉൾപെടുത്തിയിട്ടില്ലാത്ത ഒരു സൃഷ്ടി ആണ് മനുഷ്യൻ. അതു കൊണ്ട് ഏറ്റവും ആദരണീയനായ അങ്ങേക്ക് ഇതുപോലുള്ള നെഗറ്റീവ് കമന്റ് ഒട്ടും ചെവികൊള്ളേണ്ട.. ഭഗവാൻ അങ്ങയെ ഒരു ദൗത്യം എല്പിച്ചു അതു വളരെ ഭംഗിയായി നിർവഹിക്കുന്നു.. നിർഭയം തുടരുക.. തലമുറക്ക് മുതൽ കൂട്ടാവുക..
എനിക്ക് ജീവിക്കാൻ കലോത്സവം വേണ്ട,, എനിക്ക് ലോകം മുഴുവൻ വേദികളുണ്ട്,,, അദ്ദേഹത്തിന്റ ഈ വാക്കുകൾ മതി കണ്ണ് തുറക്കാൻ,, ഈ വ്യക്തി നിന്ദ,, കേരളം mental hospital തന്നെ 🙏ക്ഷമിക്കണം sir
പഴയടം തിന്റെ വില അറിയണം എങ്കിൽ 6 ദിവസം തെ ഭക്ഷണം പരുപാടി ഓരോ ദിവസം ഓരോ കാറ്ററിംഗ് ടീം ഏൽപ്പിച്ചു കൊടുക്കണംമായിരുന്നു സംഘടകർ... അപ്പോൾ ആണ് ശരിക്കും ഇദ്ദേഹം തിന്റെ ഭക്ഷണം തിന്റെവൃത്തി യും രുചി യും ആത്മാർത്ഥ യുംകുറ്റം പറയുന്നവർ ക് അറിയാൻ പറ്റു
Ee vlog വളരെ നന്നായി. ശ്രീ രാജ് കലേഷ്.... അത്യാവശ്യം ആയ vlog ആയിരുന്നു... വളരെ വലിയ മനുഷ്യൻ... അങ്ങേയ്ക്കു നന്ദി.....
സങ്കി കൾ എല്ലാം ക്കൂടി ആ മനുഷ്യനെ സങ്കി ആക്കാൻ ശ്രമിക്കുന്നു. 🤔
പഴയിടം നമ്പൂതിരിയുടെ പാചക രുചി ഞാനും പണ്ട് കഴിച്ചിട്ടുണ്ട് 🥰🥰🔥🔥🔥🥳
തിരുമേനിയുടെ പായസം കഴിച്ചിട്ടുണ്ട്. ദുബായിൽ പ്രത്യേകം പറഞ്ഞു വാങ്ങിച്ചിട്ടുണ്ട്. Very very ടേസ്റ്റി. താങ്കൾക് എല്ലാ നന്മയും ഉണ്ടാവട്ടെ
വളരെ നന്ദിയുണ്ട് കലേഷേട്ടാ ആ വലിയ മനുഷ്യനൊപ്പം നിന്നതിന്, ചേട്ടന് നന്മയുണ്ടാകട്ടെ😘❤️❤️
ബ്രാഹ്മണർ ഉണ്ടാക്കുന്ന ഭക്ഷണം കണ്ണും പൂട്ടി കഴിക്കാം. അത്രയ്ക്ക് വൃത്തിയാണ്. കൈപ്പുണ്യം വേറേയും.
🙏🏻🙏🏻🙏🏻😊😊
Athaanu 😅
നമ്പൂരി എന്ന് പറയു ബ്രാഹ്മണൻ ഇന്ന് വിരളം ആണ്
Yes
മൊട്ട വിവാദം ഉണ്ടാക്കിയതു കൊണ്ടാണ് മോഹനേട്ടനെ പ്പറ്റി അറിയൂ ന്നത് രാജ് കൈലാഷ് അഭിനന്ദനങ്ങൾ
നല്ല മനുഷ്യൻ❤️
അരുൺ കുമാർ എന്ന കുത്തിത്തിരുപ്പിന്റെ ആശാന് നടുവിരൽ നമസ്ക്കാരം നേരുന്നു.
പഴയിടം, നിങ്ങൾ മഹാനാണ്. രുചിയുടെ ലോകത്തെ രാജാവിന് എന്റെ നമസ്കാരം. ആയുരാരോഗ്യ സൗഖ്യം നേരുന്നു.😍😍😍🙏
തിരുമേനി ബഹുമാനത്തോടെ നമസ്കാരം 🙏🙏🙏🙏🙏🙏
🙏🏻
Tirumeneede sadya onnu kazhikkanulla bhagyam kitteettillallo ini kittanum vazhiilla valiya nirasaundu
തിരുമേനി എന്ന് എന്തിനാണ് വിളിയ്ക്കുന്നതു ? അയാളുടെ പേരു പഴയിടം മോഹനൻ നമ്പുതിരി എന്നാണ്
@@radhakrishnanpm924 നമ്പൂതിരി എന്നതിന് പകരം തിരുമേനി എന്നും വിളികാറുണ്ട് bro. നമ്മുടെ സ്നേഹം അതാണ്.
@@radhakrishnanpm924 കഷ്ടം.........
എന്തിനാണ് ഇത്രയും അസഹിഷ്ണുത കാണിക്കുന്നത്. നായർ, മേനോൻ തുടങ്ങിയവരെ ആ പേരിലും നമ്പൂതിരിമാരെ തിരുമേനി എന്നും ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട ആളുകളെ അച്ചായൻ എന്നും സ്നേഹത്തോടെ വിളിക്കുന്നു. ഇതിലൊക്കെ അസഹിഷ്ണുത കാണിക്കുന്ന കപട മതേതരവാദികൾ,............ ഇവരൊക്കെ ഭരണത്തിൽ വരുമ്പോൾ ഈ പിന്നോക്ക ദളിത് സ്നേഹം അധികാരം പങ്കിടുമ്പോൾ കാണിക്കുന്നുണ്ടോ. ഇല്ല എന്നുള്ളതല്ലെ സത്യം.......... പിന്നെ ഭരണം ലഭിക്കാൻ വേണ്ടി സവർണ, അവർണ,ന്യൂനപക്ഷ വർഗീയ വേർതിരിവ് ആളികത്തിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാൻ കപട മതേതര രാഷ്ട്രീയകക്ഷികൾ മത്സരിക്കുന്നു...........
വിവരം കെട്ട ഒരു കൂട്ടം മതേതരന്മാരായ വിഷമയ മലയാളികളുടെ വിഷവാക്കുകളിൽ മനസ്സ് വിഷമിച്ച പഴയിടംമോഹനൻ തിരുമേനി... അങ്ങയോടു മാപ്പ്... വിവരം കെട്ട വിഷക്കൂട്ടങ്ങൾക്ക് വേണ്ടിയല്ല ഇത്... അങ്ങയെ സ്നേഹിക്കുന്ന നല്ല മനസ്സുള്ള ഒത്തിരി ആളുകളുടെ പേരിൽ മാപ്പ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
👍👍
ഇ മനുഷ്യൻ മരിച്ചാലും മരിക്കില്ല 🙏🙏🙏
പഴയൊരു പേര് മാത്രമല്ല ഇന്ന്
പഴയിടം ഇന്നതൊരു ബ്രാൻഡ് ആണ് ഈ വിവാദം പോലും ഇദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും
@@valsalabalakrishnan9728 ഇയാളോട് പാചക കുറിപ്പടി വാങ്ങിച്ചു വെക്കണം
രാജവെമ്പാല യെക്കാൾ വിഷം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു അധ്യാപകൻ. ഇവന് ജന്മം നൽകിയവരെ അറിയാതെ ഓർത്ത് പോകുന്നു.
💯👏👏👏
.ivan padipikkunna pilarude Bhaavi?
@@reshmikesav5681 😂👏👏
അറിയാതെ ശപിച്ചു പോകുന്നു എന്നല്ലേ ശരി
16years..this legend is a symbolism of professionalism and dedication to one's craft. An inspiration to many. Long live Pazhayidom Namboothiri
ബ്രാഹ്മണൻ്റെ മനസ്സിൽ ഇന്ന് ജാതിയില്ല രാഷ്ട്രീയക്കാർ വോട്ടിനു വേണ്ടി ജാതി ചിന്ത ഇന്നും കൊണ്ടു നടക്കുന്നു. ഈ വലിയ മനുഷ്യൻ്റെ കൈപ്പുണ്യം നാടിൻ്റെ നന്മയുടെ പുണ്യമാണ്. ആയുഷ്മാൻ ഭവഃ
💯
എന്റെ വിവാഹത്തിന് സദ്യ പഴയിടം ആയിരുന്നു. ഇപ്പോഴും മറക്കാൻ കഴിയാത്ത രുചിയും വൃത്തിയും .
നമസ്കാരം.
ഈ പാവം മനുഷ്യനോട് ആര്ക്കാണ് വിരോധം....?? ലോകം അംഗീകരിക്കട്ടെ നമുക്ക് ചൊറിഞ്ഞോണ്ടിരിക്കാം 🙏🙏
ഇത് പോലുള്ള മനുഷ്യനെ ഇവിടെ മാത്രമേ അതിക്ഷേപിക്കുള്ളു...
Good decision thirumni👍👍👍❤️❤️❤️
തിരുമേനിയോട് സ്നേഹവും ബഹുമാനവും. കലേഷിനോട് ഇഷ്ടവും 🙏
ഭക്ഷണം.കഴിച്ചവർ..നന്ദിയോടെ.അദ്ദേഹത്തെ.ഓർക്കണം.
Sanathana dharmathilekku thirichu varooo….
ആഹാരം ഈശ്വരൻ തന്നെ 🙏 അതു മരുന്നായി ആണ് ഓരോ മനുഷ്യന്റെ ഉള്ളിലേക്കും ചെല്ലുന്നത് എന്നു മനസ്സിലാക്കുക എല്ലാവരും അന്നം വെച്ചു വിളമ്പി തരുന്നവരെ ദൈവമായി കാണാൻ പഠിക്കണം , നമിക്കുന്നു SIR, അങ്ങയുടെ ലാളിത്യത്തിനു ദൈവം കൂടെ ഉണ്ടാകും ഉറപ്പ് 🙏🙏🙏 എല്ലാ നന്മകളും നേരുന്നു 🙏
അദ്ദേഹത്തിന്റെ skin നോക്കിയേ.. ഈ പ്രായത്തിലും എത്ര തിളക്കം.. ഒന്ന് മനസ്സിന്റെ ശുദ്ധി,രണ്ട് ഭക്ഷണത്തിന്റെ ശുദ്ധി 🙏🏻🙏🏻❤️
*രാജ് കലേഷ്🙏,ഈ മനുഷ്യനാണ് മലയാള ദൃശ്യമാദ്ധ്യമത്തിൽ ആദ്യം രുചിക്കാഴ്ചകളുമായി എത്തിയത്*
ഇപ്പോഴും ഓർമ്മയുണ്ട് മലപ്പുറത്ത് നിന്ന് കലോൽസവം നടന്നപ്പോൾ ഭക്ഷണം കഴിച്ചു super അത് മലപ്പുറത്തുകാർ ഒരുമിച്ചായിരുന്നു എല്ലാവരും ഇഷ്ടത്തോടെ സ്നേഹത്തോടെ
ലോകം മുന്നോട്ട് നടക്കുമ്പോൾ കേരളം പുറകുകൊട്ടു നടക്കുന്നു … എവിടെ നോക്കിയാലും ജാതി മതം രാഷ്ട്രീയം മാത്രം
Sathyam ♥️♥️♥️♥️
✔
തിരുമേനി അങ്ങയെ നമിച്ചു 🙏🙏🙏
അതുപിന്നെ കമ്യൂണിസ്റ്റുകൾ മുന്നോട്ട്....മുന്നോട്ട്....എന്നു പാടും...പിന്നോട്ട് പിന്നോട്ട് പോകും
ഉടൻമൊട്ട അരുൺ നേ അറസ്റ്റ് വചെയ്യാം മായിരുന്നു 😩😩😩
18:48. well said✨
What a divine person! Embodiment of humility! He is above all these unwanted chaos and comments. God bless him ever and ever. Humble namaskarams to him. 🙏🏼🙏🏼🙏🏼🙏🏼
well said
Teacher 🙏
True He is very humble,simple divine personality...
അങ്ങയുടെ തീരുമാനം എന്തായാലും അതിനെ അംഗീകരിക്കുന്നു. അങ്ങ് ഒറ്റക്കല്ല.
ഇദ്ദേഹത്തെ ലോകം മുഴുവൻ അറിയാൻ ഭഗവാൻ നിശ്ചയിച്ചിട്ടുണ്ടാവും സാധു ബ്രാഹ്മണൻ 🙏🙏🙏🙏
ഉചിതമായ സമയത്ത് ഈ സാധുവായ മഹത് വ്യക്തിക്ക് മനോ ധൈര്യവും സപ്പോർട്ടും നെൽകിയ എന്റെ ആത്മ മിത്രവും നാട്ടുകാരനുമായ രാജ് കലേഷിനു അഭിനന്ദനങ്ങൾ... ഒപ്പം സാധുവായ പാചക ശ്രേഷ്ഠന് എപ്പോഴും ആരോഗ്യവും ദൈവാനുഗ്രഹം ഉണ്ടാകാനും പ്രാർത്ഥിക്കുന്നു 🌹🌹🌹
തിരുമേനി നമസ്കാരം.മൊട്ട ക്കും നമസ്കാരം.മൊട്ട കാരണം ആണ് താങ്കൾ ഇത്രയും വലിയ ഒരു വ്യക്തി ആണ് എന്ന് അറിയാൻ എനിക്ക് കഴിഞ്ഞ ത്.
Vijayalakshmi @ Motta Arunine pukazhthendath illa . Nikrishtajeevi.lakshyam Pinarayi preethi mathram .
എന്നും non veg കഴിക്കുന്നതിനിടയിൽ veg കഴിക്കുമ്പോൾ കിട്ടുന്ന oru സുഖം paranjariyikkaan പറ്റില്ല .. ഇത്രയും പേർക്ക് ഉണ്ടാക്കുമ്പോൾ veg ആണു safe .. mutta chicken okke മത്സരാർത്ഥികൾക്ക് ഒക്കെ ഹെൽത്ത് issues ഉണ്ടാക്കാൻ സാധ്യത ഉണ്ട് ... Non veg വളരെ ശ്രദ്ധയോടെ ഉണ്ടാക്കിയില്ലേൽ food poison വരെ ഉണ്ടാവും ... എവിടുന്നു കിട്ടും ഇത്രയും non veg നല്ലത് .. തിരുമേനി എനിക്കും ഒരിക്കൽ താങ്കളുടെ സദ്യ കഴിക്കണം ..
തിരുമേനി അങ്ങയുടെ ഈശ്വരൻ തന്ന കഴിവുകൾ ആർക്കും നശിപ്പിക്കാൻ കഴിയില്ല. അത് ഈ വിനയത്തിൽ നിന്നും കിട്ടുന്ന ഈശ്വര അനുഗ്രഹം ആണ്. അങ്ങ് വീണ്ടൂം പാചകം തുടരുക. ആർക്കും തോൽപ്പിക്കാൻ കഴിയില്ല.
തിരുമേനി യുടെ വിഷമത്തി ൽ ഒരു കൈ താങ്ങായി നിന്ന രാജ് kaileshinum ഒരു പാട് നന്ദി സ്നേഹമുള്ള മലയാളി ഇങ്ങനെ ആയിരിക്കണം
Sir...
കേരളത്തിൽ നടാടെ ഭക്ഷണത്തിൽ ഒരു ബ്രാൻഡ് establish ചെയ്ത പേരാണ് പാഴയിടം..
കേരളത്തിലെ പ്രബുദ്ധരായ ജനഭൂരിപക്ഷം താങ്കളെ നെഞ്ചിലേറ്റിയവർ ആണ് ഞങ്ങൾ യഥാർത്ഥ കേരളീയർ..
താങ്കളുടെ ഭക്ഷണം രുചിയുടെ മേള കൊഴുപ്പാണ്.. അത് ബ്രാമണ മേന്മ നിറഞ്ഞതാണ് എങ്കിൽ അത് അങ്ങനെ.. ഞങ്ങൾ ആ പേരിൻ്റെ ഉടമയെ ഞങ്ങളുടെ അഭിമാനം ആയി കാണുന്നു...
വിവാദങ്ങൾ, എന്ന് പറയുന്നത് വിലാസം ഇല്ലാത്ത സന്തതിയാണ്.. അതിനെ ഭയപ്പെടേണ്ടതില്ല.. ധൈര്യ പൂർവ്വം മുന്നോട്ട് പോവുക..
കേരളത്തിലെ ജനങ്ങൾ, ജാതി മത ലിംഗ ഭേദമന്യേ എല്ലാവരും താങ്കളുടെ കൂടെ ഉണ്ടാകും,
ഇൻ ഷാ അല്ലഹ്...
♥️♥️♥️♥️♥️♥️♥️♥️♥️♥️ thank you 🙏
🙏🙏👍👍👍🌺
❤️❤️❤️🙏🙏🙏🙏
God with u pazhayidam...🙏🙏🙏🙏🙏🙏🙏🙏
Nian thagale kandittu polum ella but good quality cherecter person 👍👍👍
തിരുമേനി ഇത്രയും ആളുകൾക്ക് ഭക്ഷണം വച്ചു വിളമ്പുന്ന അങ്ങേക്കും കൂടെയുള്ളവർക്കും ഒരു big salute 🙏🏻🙏🏻🙏🏻. എന്നും ഭഗവാൻ കൂടെയുണ്ടാകും. ബിസിനസ് ആണെങ്കിലും ഇത് പോലെ ഉത്തരവാദിത്തതോടെ ചെയ്യാൻ അങ്ങേക്കും കൂടെ ഉള്ളവർക്കും മാത്രമേ കഴിയു.
അദ്ദേഹത്തിന് പിന്തുണ നല്കിയ രാജ് കലേഷിന് അഭിനന്ദനങ്ങൾ.കേരളത്തിലെ ജനങ്ങൾ മാധ്യമ സൃഷ്ടികളെ വിശ്വസിച്ച് തുറന്ന അഭിപ്രായങ്ങൾ പറയാൻ ഭയക്കുന്നു. ഹെജിമണി,റേസിസം പിന്നെ തരം പോലെ ഓരോ പദത്തിനോടും "കോയ്മ" ചേർത്ത് പറയും. ഉദാഹരണത്തിന് പുരുഷകോയ്മ. ഇതൊക്കെ ആരോപിച്ചാൽ എത്ര വലിയവനും ഭയക്കും.
ആ ഇലയും വിളംബയി ഭക്ഷണവും കണ്ടാൽ മതി പഴയിടം തിരുമേനിയുടെ മഹത്വം മനസ്സിലാക്കാൻ ... അദ്ദേഹത്തിനെ പോയി കണ്ട കലേഷിന് ഒരായിരം നന്ദി....
Hats off to Rajkalesh..🤗🤗🤗
Pazhayidom sir, pls have strength 💪 to overcome this situation. We love you, the great soul 🙌🙏
പഴയിടം ശ്രീ.മോഹനൻ നമ്പൂതിരി ഉചിതമായ തീരുമാനം... 💪
പ്രബുദ്ധർക്ക് അർഹതയില്ല അങ്ങയുടെ സേവനം...
Masters in Physics, Brahmin, highly skilled in catering.. Honest.. dedicated.. knows traditional receipts, classy, .. How can Koran Jr know this!?!😅
Sanathana dharmathilekku thirichu varooo…. Ghar vaapasi
മലയാളികൾ പഴയിടത്തോടൊപ്പം..!
Sanathana dharmathilekku thirichu varooo….
മത്സരാർഥികൾ ബീഫും പോർക്കും കഴിച്ചു വയർ കേടാക്കുകയല്ല വേണ്ടത് ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുകയാണ് വേണ്ടത് അതു മനസ്സിലാക്കാനുള്ള ബോധവും കൂടി വേണം ഇത് കുട്ടികളോട് സ്നേഹം കൊണ്ട് ഒന്നും അല്ല ഇതിന്റെ പുറകിലുള്ള അജണ്ട വേറെ ആണ്
വളരെ സത്യം
അതെ
തിരുമേനി യുടെ ഫുഡ് ഞാനും കഴിച്ചിട്ടണ്ട് .അടിപൊളി .എന്നും അങ്ങയോടോപ്പും .❤❤❤❤❤❤❤❤❤❤❤
♥️♥️♥️♥️
He became world famous with this incident.
Thanks Arun 👍👍
തിരുമേനി... അങ്ങയോടൊപ്പം ഞങ്ങൾ എല്ലാവരും ഉണ്ട്.. ദൈവം അങ്ങയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏
Truth honesty and integrity will always prevail..
നന്ദിയില്ലാത്ത മലയാളികളുടെ വൃത്തികെട്ട മാനസിക ചിന്തകൾ കൊണ്ട് തകർക്കപ്പെടുന്നത് മഹത്തായ നമ്മുടെ സംസ്കൃതി തന്നെയാണ്. ശുദ്ധമായ അന്നം വെച്ചു വിളമ്പി വയറുകളെയും മനസ്സുകളെയും സന്തോഷിപ്പിച്ച ഒരു സുകൃത് ജൻമത്തെ അധിക്ഷേപിച്ച് പടിയിറക്കിയ അഴുക്ക് ജൻമങ്ങൾക്ക് ജഗദീശ്വരൻ ശിക്ഷ നൽകുക തന്നെ ചെയ്യും. കാലം സാക്ഷി
Such a passionate and dedicated person! Those who hear about it feels emotional ,then think about him.
ഈ പരമ സ്വാതികനായ ഒരാളെ പറ്റി പറയാൻ എങ്ങനെ തോന്നി വിഷ ജീവിയായ അരുണേ,. ആ ചിരി എത്ര നിഷ്കളങ്കം... പഴയിടത്തിന്റെ കൂടെ..
Thirumeniku full support.
ശ്രീരാജ് കലേഷിന് നന്ദി
തിരുമേനിയെ ചേർത്ത് പിടിച്ചതിന്
♥️♥️♥️🫶🏻
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤❤❤❤❤❤❤❤ അല്ലാഹു അനുഗ്രഹിക്കട്ടെ പഴയിടം നമ്പൂതിരി ഇനിയും ഒത്തിരി വേദികളിൽ ഹൃദയം നിറഞ്ഞ ചിരിയോടെ കൂടുതൽ കുട്ടികൾക്ക് ഈ കൈപ്പുണ്യം രുചിക്കാനുള്ള ഇനിയുള്ള ജന്മത്തിനും ഈ കൈപ്പുണ്യം രുചി നാവിൻതുമ്പിൽ രുചിക്കാൻ അല്ലാഹു എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ പ്രത്യേകിച്ചും പഴയിടം നമ്പൂതിരിക്കും ഞാൻ പ്രാർത്ഥിക്കുന്നു ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋 മതമല്ല ഇവിടെ വലുത് മനുഷ്യരാണ് വലുതെന്ന് കരുതണ്ട മനുഷ്യ ജീവിതം എന്നു മാത്രം കരുതി ഈ വിവാദങ്ങൾ അവസാനിപ്പിക്കുക🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👍👍👍👍👍👍
അരുണിനെ പോലുള്ളവർ നാടിന്റെ ശാപം ആണ്. പഴയിടം വലിയ വലിയ മനുഷ്യനാണ്, രുചിയുടെ ചക്രവർത്തിക്കു നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വിഷമിക്കരുത് മോഹൻജി....ഇതിനു കാരണമായവരുടെ ഏഴു തലമുറയെങ്കിലും ഇതിന്റെ പാപഫലം അനുഭവിക്കും
Full support for Tirumeni and thanks Raj
Really sorry for what had happened.... Pazhayidam thirumeni oru vikaramannu. 🙏
എന്തായാലും ഈ അവസ്ഥ യിൽ പോയി കണ്ടത് നന്നായി ❤️❤️❤️🙏🙏സന്തോഷം
എന്തൊരു ഭാഷയാണ്..... 🙏
ഈ മനുഷ്യനോടുള്ള ബഹുമാനവും സ്നേഹവും ആദരവും വർദ്ധിക്കാൻ മാത്രമേ ഇത്തരത്തിൽ ഉള്ള വിമർശനവും വിവാദവും ഉപകരിച്ചിട്ടെ ഉള്ളൂ.
പ്രണാമം മഹാമനസ്കാ......
Pazhayidam sir,. Thangalea orupad ishtapedunnu 🙏❤️. Edutha therumanam nallath 🙏
എന്തായാലും ഈ വിവാദം നല്ലവനായ പഴയിടത്തിൻ്റെ മൂല്യം വർധിപ്പിച്ചു..പഴയിടം താങ്കൾ ചെയ്തതാണ് ഉചിതം. കൂടുതൽ അവസരങ്ങൾ താങ്കൾക്കായി കാത്തിരിക്കുന്നു.. നല്ല ഇൻ്റർവ്യൂ.. 🌷🌺🌷🌹
പഴയിടം തിരുമേനി, ഒരു പാട് ബഹുമാനം 🙏🙏🙏
തിരുമേനി അങ്ങയുടെ ഭക്ഷണവും അങ്ങയെയും ഒരുപാടിഷ്ടം
"കേരള രത്ന൦" പഴയിട൦ തിരുമേനി 🙏❤🙏
കലാ കേരളത്തെ ഊട്ടി ഉറക്കിയ നല്ല മനസിന്.... 🙏.... അങ്ങേയ്ക്ക് നന്ദി
കൃത്യമായ അജണ്ടകളുടെ ഭാഗമാണ് മൊട്ടയുടേ വാക്കുകൾ. മനസ്സിൽ നന്മയുള്ള ഒരു മലയാളിയും അതിനോടൊപ്പമില്ല. എല്ലാവരും പഴയിടത്തിനൊപ്പമാണ്. We salute u sirr.
ഇന്നത്തെ കേരളത്തിൽ മനസ്സു കൊണ്ട് അങ്ങേക്കൊപ്പമുള്ളവര്‍ അതുറക്കെ പറയാന്‍ ഭയമുള്ളവരാണ്... തന്തക്കു പിറപ്പിനെ പണയപ്പെടുത്തിയിരിക്കുന്നു നെറിയില്ലാത്ത അധികാരത്തിനു വേണ്ടി.
നിങ്ങൾക്കൊപ്പം ജനങ്ങളുണ്ട്
പഴയിടം തിരുമേനി അങ്ങേക്ക് പ്രണാമം 🙏 വിദ്യാസമ്പന്നനും, സാധുവും ആയ തിരുമേനിയെ വേദനിപ്പിച്ചതിൽ ദുഃഖിക്കുന്നു.
എല്ലാ നന്മകളും തിരുമേനിക്ക് ഈശ്വരൻ തരട്ടെ. 🙏
നിഷ്കളങ്കമായ സംസാരരീതി സൗമ്യമായ ചിരി നമ്മുതിരിയോട് ഒരുപാട് ബഹുമാനവും ആദരവും . ഇത്രയും വിവാദങ്ങൾ ഉണ്ടായപ്പോഴും തൻറെ ഗുരുനാഥനെ കാണാൻ ഓടിയെത്തിയ കലേഷ് താങ്കളോട് ഒരുപാട് ബഹുമാനം തോന്നുന്നു. വിവരമില്ലാത്ത ആരെങ്കിലും എന്തെങ്കിലും പറയുന്ന കേട്ടു താങ്കൾ വിഷമിക്കേണ്ട മൂന്നര കോടി ജനങ്ങൾ കൂടെയുണ്ട്. ശ്രീ പഴയിടം മോഹനൻ നമ്പൂതിരി നിങ്ങൾക്ക് എല്ലാവിധ ആശംസകളും നന്ദിയും അറിയിക്കുന്നു
Why this simple tasty man has not been awarded Doctorate for his. Passion to food preparation.Creativity must be approved.
Thank you Kallu for this wonderful interview with pazhayidan thirumeni ❤ great person 😍
11:23 ☺️ അതാണ് സാർ ഞങ്ങളെ മലപ്പുറം. സ്നേഹിക്കാനും പരസ്പരം ബഹുമാനിക്കാനും മാത്രം അറിയുന്ന മലപ്പുറം. എന്ന് മലപ്പുറത്ത് ജനിച്ചു വളർന്ന ഒരു തീവ്രവാദി 😎
♥️♥️♥️♥️🫶🏻
,❤️
Hard working people will never fail ; Pazhayidam cannot be defeated by any hegemony as he is a God-fearing man.
Long live to cater pure food to the mankind , irrespective of cast and creed .
Great soul, god bless more ✨👍🏻💖🙏
കണ്ണിൽ നിന്ന് വെള്ളം വന്നു പോയി. തങ്ങളുടെ വാക്കു കേട്ടപ്പോൾ സർ
♥️♥️♥️♥️♥️🤗🤗🤗🤗
Sanathana dharmathilekku thirichu varooo….
മൊട്ടയെ പോലെ ഉള്ള പെരുച്ചാഴികൾക്ക് ഇത് വല്ലതും അറിയണോ.... കുത്തിതിരിപ്പ് ഉണ്ടാക്കി സ്വന്തം life അടിപൊളി ആക്കി മുന്നോട്ട് പോയാൽ പോരേ..?????
മൊട്ടമാത്രമല്ല,ബലറാം,സുനിതദേവദാസ്,സണ്ണി.എം.കപ്പിക്കാട്,പേരോർമ്മയില്ലാത്ത ഒരു ദളിദ് ആക്റ്റിവിസ്റ്റ്.ഇവരൊക്കെയാണ് കാരണം പരമപ്രധാനം അശോകൻചരിവിലും.
A big salute to Pazhayidam Namboothiripadu.We want your payasam recipe (bitter guard). God bless you Sir.
ഞങ്ങൾക്കു വേണം ആ പായസം. അദ്ദേഹത്തെ ചേർത്തു പിടിച്ചതിന് കലേഷിന് സഹസ്ര കോടി നന്ദി
Keralathinle nalla manassullavar pazhayidathinu oppam...🙏
Thank you Rajkalesh ee samayath Thirumeniye poyi kandu samsarichathinum athu share cheythathinum.
Namaskaaram Thirumeni, angaye snehikunna aalukal undu.Munnottu povukka. Purathu oru paachakam polum cheyyathavar ,oru neram food vachu kodukkathavar aanu ingane okke parayunnathu vishamikkanda. Angekku God nte anugraham undaavum ennum.Kalesh chetan thank you for supporting our Thirumeni.