ഗണേഷ് സാർ പറഞ്ഞത് വളരെ ശരിയാണ് ഗൾഫിൽ ലക്ഷകണക്കിന് ആൾകാർ ദിനം പ്രതി കഴിക്കുന്ന ഭഷനമാണ് ഇതൊക്കെ.. അവിടെ നിയമം കർശനമാണ്.. ഒരാൾ മരിച്ചാൽ കട കാരൻ പിന്നെ പുറം ലോകം കാണില്ല.. ചെക്കിങ് കർശനമാണ്.. പിയ യും കനത്തത്.. ഒരു രക്ഷയും ഉണ്ടാകില്ല..
@@sonytj257 അതിനു അയാൾ ആരെയും പീഡിപ്പിക്കുന്നില്ല. അയാളുടെ ക്യാഷ് കണ്ടു ചെല്ലുന്നതല്ലേ. നമ്മുടെ നികുതി പണം എടുത്തല്ല അയാൾക്ക് അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയിട്ടുണ്ട്
@@sumadevits4972 ഒരു ജന പ്രതിനിതിയുടെ റോൾ അദ്ദേഹം വൃത്തി ആയി ചെയുന്നുണ്ട്..... അദ്ദേഹത്തിന്റെ വീട്ടിലെ പ്രശനം ഒന്നും വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ല...... മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നത് അത്രേ നല്ലത ലാ
@@sumadevits4972 ആവേശത്തിൽ കേറി സരിത എന്ന് പറഞ്ഞു മുകേഷിന്റെ ഭാര്യയാണത്. ഇത് ഏതോ ഒരു തങ്കച്ചി ഡോക്ടറാണ് പക്ഷെ ആർത്തി പണ്ടാരം സ്വത്ത് വിഹിതവും നഷ്ടപരിഹാരവും മേടിച്ചിട്ടാ സ്ഥലം കാലിയാക്കിയത്
രണ്ടോ മൂന്നോ ദിവസം മാംസാഹാരം കഴിച്ചില്ലെ ങ്കിൽ ആർക്ക് എന്താണ് ദോഷം? വർഗ്ഗീയ ഭ്രാന്തന്മാർ ഇളകിയാടുന്ന ഈ കാലഘട്ടത്തിൽ പഴയിടത്തിൻറെ ഭയം അസ്ഥാനത്തല്ല. ശ്രീ ഗണേഷ് കുമാറി നോട് നൂറുശതമാനം യോജിക്കുന്നു. നിയമത്തിന് പകരം പണം വാഴുമ്പോൾ എല്ലാ അപരാധികളും അരങ്ങ് കയ്യടക്കും.
അത് ഏത് ദുഷ്ട ശക്തിയാണെന്ന് ഈ ലോകത്തുള്ള എല്ലാവർക്കും വ്യക്തമായി തന്നെ അറിയാം കപട വാദികൾ അമിത ദൈവവിശ്വാസികൾ ദൈവത്തെ വിറ്റ് ജീവിക്കുന്ന പ്രേക്ഷിത പ്രവർത്തകർ പിന്നെ മനുഷ്യരെ ബലഹീനത ചൂഷണം ചെയ്ത് പറഞ്ഞു വിശ്വസിച്ച് പറ്റിച്ച് മാറിമാറി വരുന്ന സർക്കാരുകൾ രാഷ്ട്രീയക്കാർ ഇവർക്കെല്ലാം കൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥർ ഇതിനൊക്കെ മാറ്റം വരാതെ എവിടെ രക്ഷപ്പെടാൻ നിലനിൽപ്പിനു വേണ്ടി യൂത്തന്മാർ പിള്ളേര് രാജ്യം വിട്ടുകളിക്കുകയാണ് കാർന്നോന്മാർക്ക് വേറെ മാർഗ്ഗമില്ല കാലത്ത് നോക്കാൻ കൂട്ടിന് മക്കളില്ല മക്കളുടെ പൈസ മാത്രം
പഴയിടം സദ്യ കഴിക്കാൻ വേണം ഒരു പുണ്യം. Neat,clean tasety food. Different types of food. ഒരുപാട് കുട്ടികൾ first time aanu engane the food കഴിക്കുന്നത്. 2.5cr ആൾക്കാർക്ക് ഫുഡ് വിളമ്പിയ പഴയിടം group nu nalla നമസ്ക്കാരം.
അതെ ... കുട്ടികൾ വിശന്നു ഇരിക്കരുത്.. സമയസമയങ്ങളിൽ സ്വാദ് ഉള്ള ഭക്ഷണം കൊടുക്കണം അതല്ലേ വേണ്ടു.. നോൺ veg കുഞ്ഞുങ്ങൾക്ക് വീട്ടിൽ ചെല്ലുമ്പോൾ കഴിക്കാമല്ലോ
ഇത് വലിയ ബിസിനസ് സാധ്യത മോഹിച്ച ആരോ മൊട്ടക്ക് കനത്ത tip കൊടുത്തിട്ടുണ്ട്. അല്ലാതെ ഇതു മലയാളി സമൂഹം ഒരിക്കലും ആവിശ്യപ്പെട്ടിട്ടു പോലും ഇല്ലാത്ത കാര്യമാണ്.
ഗണേഷ് സാറിന് 🙏🏻🙏🏻🙏🏻അവിടുന്ന് പറഞ്ഞു വന്നത് 100%ശരിയാണ്.ശരീരത്തിനും മനസിനും നല്ലത് പച്ചക്കറി തന്നെയാണ്. ഈ കാലാവസ്ഥ മാറി മാറി വരുന്നത് കാരണം നല്ലത് ഗണേഷ് സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
പഴയിടം കുടുംബത്തിന്റെ food കഴിക്കാൻ കിട്ടുന്നത് തന്നെ ഒരു അനുഗ്രഹമാണ് ..... അവിടെയും ഇനി അഴിമതിയും അടി പിടിയും ഉണ്ടാക്കാനാണ് ..... ഗണേശ് സാർ വളരെ വ്യക്തമായി സംസാരിച്ചു .....💕💖👍👍
ഉഗ്രൻ.... ഉഗ്രൻ സർ... മനസ്സിൽ വിചാരിച്ച കാര്യങ്ങൾ ആണ് സർ പറഞ്ഞത്...... സദ്യ കഴിച്ച് ആരും മരിച്ചിട്ടില്ല........ പായസം കുടിച്ച് ആർക്കും വയറ് ഇളകിയിട്ടില്ല...... രസം കുടിച്ച് ആർക്കും ഒരു ബോധക്ഷയവും വന്നിട്ടില്ല....... പക്ഷെ നമ്മുടെ ഇടയിലെ ചില വിഷങ്ങൾ ഇങ്ങനെ ആണ് സർ.... നല്ലത് കണ്ടാൽ സഹിക്കില്ല..... വെടക്കാക്കി തനിക്കാക്കുക എന്ന നിലപാട് 👍👍👍
വാക്കുകളിലെ ആത്മാർത്ഥത, 100 % മാന്യമായ പദപ്രയോഗങ്ങൾ. ഒരു മന്ത്രിയാകാൻ ഇദ്ദേഹത്തോളം അർഹതയുള്ള ഒരാളും ഇപ്പോഴില്ല. എന്തു ചെയ്യാൻ നമ്മൾ പ്രബുദ്ധരല്ലേ? നമ്മൾക്ക് പറ്റിയതല്ലേ കിട്ടൂ.
ഗണേഷ് പറഞ്ഞതാണ് കറക്റ്റ് 👍👍ആയിരങ്ങൾ പങ്കെടുക്കുന്ന ഏതാനും ദിവസത്തെ പരിപാടി നോൺ വെജ് വലിച്ചിഴച്ച് കണ്ണീർ തൂവാനേ ഉപകരിക്കൂ ഇപ്പൊ നടക്കുന്ന പല സംഭവങ്ങൾ കാണുന്നില്ലേ നോൺ വെജ് എപ്പോഴും എവിടെയും കിട്ടും പക്ഷെ ഇങ്ങനെ ഉള്ള പരിപാടിയിൽ വെജ് തന്നെ സെയ്ഫ് 👍👍
ഗണേഷ് കുമാർ പറഞ്ഞത് വളരെ നല്ല അഭിപ്രായമാണ്.. എത്രയോ കലോത്സവങ്ങളിൽ വെജിറ്റേറിയൻ വിഭവങ്ങൾ നൽകി. പഴയിടം മോഹനൻ നമ്പൂതിരി തന്നെയായിരുന്നല്ലൊ വിഭവങ്ങൾ ഉണ്ടാക്കിയത്. വളരെ നല്ല ഭക്ഷണം യാതൊരുവിധ പരാതിയുമില്ലാതെ ഇത്രയും വർഷം കൊണ്ടുപോകാൻ കഴിഞത് അദ്ദേഹത്തിന്റെ സത്യസന്ധതയും സ്വന്തം ജോലിയോടുള്ള ആത്മാർത്ഥതയും തന്നെ വിശ്വസിച്ചേൽപ്പിച്ച ഭരണവർഗത്തോടുള്ള കടപ്പാടും കൂടിയാണ്. നോൺ വെജിറ്റേറിയൻ ഫുഡുകൾ കലോത്സവത്തിന് നല്ലതല്ല. വേണമെങ്കിൽ അത്തരക്കാർക്ക് ഒരു കൗണ്ടർ കൂടി ഉൾപ്പെടുത്താം... അങ്ങനെ വന്നാൽ അവിടെയായിരിക്കും ആളുകൾക്ക് ശ്രദ്ധ മുഴുവൻ .... ഫുഡ് പ്രോബ്ളവും വരാം...
അതെ മുൻഗമികൾ വി ഡ്ഢികൾ അല്ല, ഏറ്റവും നല്ലത് veg food ആണ് കുട്ടികൾക്ക് നല്ലത്, ആരെങ്കിലും മുളീന്നു കരുതി കുഴപ്പം ഇല്ലാത്ത ഭക്ഷണ രീതി ഉചിതമല്ല, ഗണേഷ് sir പറഞ്ഞത് 100% ശരി 👍
കമ്മി ഒരു ജില്ലയിൽ. മറ്റൊരു ജില്ലയിൽ ശോഭായാത്രിണി. ഒരിടത്ത് ഗോപൂജ. മറ്റൊരിടത്ത് അകിടീന്ന് വിടാത്ത പശുക്കുട്ടിയെ അറുത്ത് വിളമ്പുക- നാട്ടിൽ അത് 'ജോലിസ്ഥിരതക്കുള്ള ബലി' ആയിരുന്നു എന്നും 'ജാതി നിഷ്കർഷ അനുസരിച്ചുള്ള ആചാരം' ആയിരുന്നു എന്നും പറഞ്ഞ് എത്നിസിറ്റിയെ വലിച്ച് കൊണ്ട് വരിക- ഇതൊക്കെയാണ് പഴയിടത്തിന്റെ മനസുമടുപ്പിച്ചത്- തീർച്ചയായും ഇതു ചെയ്തവരും ബുഹാരിയിൽ പാറ്റയെ ഇട്ടവരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളുടെ ഘടനയിൽ നിന്നും വെട്ടിവിഴുങ്ങി ചീർക്കുന്നവരാണ്.
ഞാൻ ഒരു വിവേകാനന്ദസ്വാമി ഫാൻ.... അങ്ങോര് പണ്ട് കേരളത്തിനെ കുറിച്ച് പറഞ്ഞത് ദിനം പ്രതി അച്ചട്ടും സത്യമായി കൊണ്ട് ഇരിക്കുന്നു.... സ്വാമീ....🙏.... സത്യമേവ ജയതേ ശരിയാണ് ലേ...😌
Please do not put him in such high range Every body knows about him What ever he saying is correct Just limit to that extent Please do not over rate him
രാഷ്ട്രീയമോ ജാതിയോ ഇല്ലാതെ പറയേണ്ട കാര്യങ്ങൾ തുറന്നുപറയുന്ന Mr. ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ .നിങ്ങൾ പറയുന്നത് 100% ശരിയാണ്.. എല്ലാവരും ഇതേപോലുള്ള ചിന്താഗതി ഉള്ളവർ ആണെങ്കിൽ നമ്മളുടെ നാട്ടിൽ നിന്ന് ജാതി എന്ന വിഷയ വസ്തു എന്നെന്നേക്കുമായി തുടച്ചുനീക്കുവാൻ സാധിക്കുമായിരുന്നു
ഇവനാണ് നേതാവ് രാഷ്ട്രീയം നോക്കണ്ട ഇവന് സപ്പോർട്ട് ചെയ്യുക പാർട്ടി ഒന്നും നോക്കണ്ട ഭരണപക്ഷവും പ്രതിപക്ഷവും നോക്കാതെ ന്യായമായ കാര്യങ്ങൾ വ്യക്തമായി പറയുന്ന ഗണേഷ് കുമാർ സാറിന് ഒരു സല്യൂട്ട്
ചങ്കൂറ്റത്തോടെ തെറ്റ് തെറ്റാണെന്നു തുറന്നു പറയുന്ന ഒരേയൊരു ജനപ്രതിനിധി. ആരുടെ ഭാഗത്തുനിന്നു തെറ്റുണ്ടായാലും ഭരണപക്ഷം പ്രതിപക്ഷം നോക്കാതെ കാര്യങ്ങൾ തുറന്നടിച്ചു പറയുന്ന ഗണേഷ് കുമാറിന് എന്റെ അഭിനന്ദനങൾ. 🙏
ഈ വിവാദം ഉണ്ടാക്കിയവരോട് ഒരു ചോദ്യം,കലോത്സവത്തിന് പോകുന്നത് അവിടെ തിന്നാൻ വേണ്ടി പോകുന്നതാണോ, നോൺ veg കഴിച്ച് വീട്ടിലിരുന്നാൽ പോരേ? പഴയിടത്തിന്റെ തീരുമാനം 👏👏👏ഗണേഷ് സർ 👏👏👏
നല്ലൊരു ജനകീയ നേതാവാണ് എന്ന് പറയുന്നതിൽ 100% കറക്റ്റാണ് ഒന്നും മറയില്ലാതെ കാര്യങ്ങൾ തുറന്നു പറയുന്നു സാർ വളരെയധികം അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള നേതാക്കളെ ആണ് ജനങ്ങൾക്ക് ആവശ്യം 🌹🥀🥀🥀💯🙏
പാവം അരുൺ. മാംസാഹാരം കൊതിയാണ്. വീട്ടിൽ നിന്നോ കിട്ടില്ല. ഹോട്ടലിൽ നിന്ന് കഴിക്കാൻ (ജീവനിൽ) ഭയം. വീട്ടിൽ ഭാര്യയെ അറിയിക്കാതെ കോയ്ക്കോട്ട് വന്നതാ കലോത്സവത്തിൽ നിന്ന് കോയ്ബിരിനി കേറ്റാൻ. അവിടെ വെറും പച്ചക്കറി. കലിപ്പടങ്ങണില്ലല്ലാ തള്ളേ.
7.27 minutes... only truthful facts....Sri GameShark Kumar... A well dignified politician irrespective of political affiliations..... wonderful thoughts with human touch...
ഗണേഷ്കുമാർ പറഞ്ഞതിനോട് 100%യോജിക്കുന്നു👍
ഗണേഷ് സാർ പറഞ്ഞത് വളരെ ശരിയാണ് ഗൾഫിൽ ലക്ഷകണക്കിന് ആൾകാർ ദിനം പ്രതി കഴിക്കുന്ന ഭഷനമാണ് ഇതൊക്കെ.. അവിടെ നിയമം കർശനമാണ്.. ഒരാൾ മരിച്ചാൽ കട കാരൻ പിന്നെ പുറം ലോകം കാണില്ല.. ചെക്കിങ് കർശനമാണ്.. പിയ യും കനത്തത്.. ഒരു രക്ഷയും ഉണ്ടാകില്ല..
അടുത്ത കലോത്സവം ബുഖറി ഹോട്ടൽ നടത്തട്ടെ നല്ലരുചിയുള്ള വാ കഴികാം കുട്ടികൾക്ക് ആരോഗ്യം
👍👍👍
ഈ പറയുന്നവൻ 4 നേരം ബീഫ് കഴിക്കും
100% correct
കലോത്സവo കാണാൻ വന്നവർ കലോത്സവo കണ്ടിട്ട് പോണം തിന്നാൻ അല്ലല്ലോ വരുന്നത് 👏👏👏👏👏👏👏👏👏👏👏👏
അതെ
Pazayidam cheyands enn parayan vivadam undakiyanvanmark enth adikaram
😄🙋
👏👏👏👏
കല്യാണം കൂടാൻ വന്നാൽ കൂടി പോവണം തിന്നാൻ അല്ലല്ലോ വരുന്നത് 😌
ഈ ഗണേഷ് നല്ല അഭിപ്രായം എപ്പോഴും പറയാറുണ്ട് ഒരു മന്ത്രി സ്ഥാനം ഇദ്ദേഹം അർഹിക്കുണ്ട് 👍👍👍👍👍
ശരിയാണ്
👍👍👍👍
💯🏆🫀❤️🙏🔥🔥🔥
ഗണേശൻ അർഹിക്കുന്നു എന്നുള്ളതിനേക്കാൾ, അദ്ദേഹത്തെ പോലെ ഒരു വ്യക്തിയെ മന്ത്രി ആയി കിട്ടുവാൻ നാട്ടുകാർക്ക് അർഹത ഉണ്ട്
Sathyam
ഞാനും ശ്രീ ഗണേഷ് കുമാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. വെജിറ്റേറിയനാണ് നല്ലത്. 👍
അത് നിങ്ങളുടെ ഇഷ്ട്ടം....
ഒരു മീൻ കറി കൊടുക്കന്നതിൽ തെറ്റില്ല
ഗണേഷ് സാർ പറഞ്ഞത് 100 % ശരിയാണ്. ഇതാണ് പറയുന്നത്. വിവരം ഉള്ള ആളുകൾ ഇതേ പറയൂ ....! അഭിനന്ദനങ്ങൾ സാർ.👍
👍
ജാതി, മതം കൊണ്ട് വയർ നിറയില്ല...polichu...🔥🔥
ഗണേഷ് സാർ, താങ്കളുടെ വാക്കുകളെ അങ്ങേയറ്റം ആദരവോടെ മാനിക്കുന്നു.
മദ്രസാ അദ്ധ്യാപകന്മാർ വയറു നിറക്കുന്നത് ജാതിയും മതവും കൊണ്ടല്ലേ ?
@@madhuchettan1626 അൻഷാദ് അതിനു മുസ്ലിമും അല്ല മദ്രസ്സയിലും പോയിട്ടില്ല. എന്ന് പോങ്ങൻ പറഞ്ഞു.
👌
പക്ഷം പിടിക്കാതെ സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയുന്ന ഗണേഷ് സാറിനോട് ഒരുപാട് ബഹുമാനം 🙏🏼🙏🏼
അധികാരത്തിൽ എത്തുമ്പോൾ പദവിയും പണവും കണ്ട് കണ്ണ് മഞ്ഞളിക്കാതെ ഞാൻ കണ്ട നല്ലൊരു ജനപ്രതിനിധി ശ്രീമാൻ ഗണേഷ് കുമാർ 👍
ജന പ്രതിനിധി സ്ത്രീ ലംമ്പടൻ ആകാൻ പാടുണ്ടോ?
@@sonytj257 അതിനു അയാൾ ആരെയും പീഡിപ്പിക്കുന്നില്ല. അയാളുടെ ക്യാഷ് കണ്ടു ചെല്ലുന്നതല്ലേ. നമ്മുടെ നികുതി പണം എടുത്തല്ല അയാൾക്ക് അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയിട്ടുണ്ട്
Adhu,kudumba,mahima,,PanAm,kandu, maduthu, vannaavananu, Sri:,ganash,Kumar,
@@sonytj257 ഒരോരുത്തരിലേയും നല്ല വശങ്ങൾ കാണു.
പാരമ്പര്യമായി പണവും പദവികളും വിനയവും ഉള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്
ഗണേശേട്ടൻ പറഞ്ഞത് 100% സത്യമായ കാര്യം👏👏👏👍
എന്തും തുറന്നു പറയുവാൻ ഉള്ള തന്റേടം ഉള്ള ഒരൂ ജനപ്രിയ നേതാവാണ് ഗണേഷ് ചേട്ടൻ
എന്നാ സരിതയും ആയിട്ട് ഉള്ള ഇടപാട് തുറന്നു പറയട്ടെ😂😂
@@sumadevits4972 അതും പറഞ്ഞതാണല്ലോ നല്ലവനായ ഉണ്ണീ
@@sumadevits4972 ഒരു ജന പ്രതിനിതിയുടെ റോൾ അദ്ദേഹം വൃത്തി ആയി ചെയുന്നുണ്ട്..... അദ്ദേഹത്തിന്റെ വീട്ടിലെ പ്രശനം ഒന്നും വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ല...... മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ അറിയാൻ ശ്രമിക്കുന്നത് അത്രേ നല്ലത ലാ
@@sumadevits4972 ആവേശത്തിൽ കേറി സരിത എന്ന് പറഞ്ഞു മുകേഷിന്റെ ഭാര്യയാണത്. ഇത് ഏതോ ഒരു തങ്കച്ചി ഡോക്ടറാണ് പക്ഷെ ആർത്തി പണ്ടാരം സ്വത്ത് വിഹിതവും നഷ്ടപരിഹാരവും മേടിച്ചിട്ടാ സ്ഥലം കാലിയാക്കിയത്
@@padminiachuthan7073 അത് കൊള്ളാം...സരിത എന്ന് പേരു ഒരാൾക്ക് മാത്രമേ ഉള്ളോ😁..ആയാൽ ഉദ്ദേശിച്ച സരിത ആരാ എന്ന് മലയാളികൾക്ക് മനസ്സിലാവും
100% യോജിക്കുന്നു ഈ സമീപനമാണ് ഒരു പൊതുപ്രവർത്തകന് ഉണ്ടാകേണ്ടത് സാർ പറഞ്ഞത് പോലെ അനാവശ്യ വിവാദം ഉണ്ടാക്കി എല്ലാവരെയും സമ്മർദ്ത്തിൽ ആക്കുക
സർ നിങ്ങളെ പോലെ ഉള്ളവർ വേണം കേരളം ഭരിക്കാൻ. ഗണേഷ്‌കുമാർ പറഞ്ഞത് 100%കറക്റ്റ് ആണ്.
You are so great
അതിന് കേരളീയർ നന്നാവേണ്ടേ
അതെങ്ങനെ പറ്റും, ബുദ്ധിയില്ലാത്ത രാഷ്ട്രീയ അടിമകൾ സ്വന്തം പാർട്ടിക്കും ജാതിക്കും മതതതിനും മാത്രമേ വോട്ട് ചെയ്യു..
തുറന്നു പറയാനുള്ള ചങ്കൂറ്റമുള്ള ഒരു നേതാവാണ് ഗണേഷ്കുമാർ . അദ്ദേഹം പറഞ്ഞതാണ് ശരി.
നിലനിൽപ്പില്ല എന്ന് തോന്നുന്നതുകൊണ്ടാണ് തുറന്നുപറയുന്ന ചങ്കൂറ്റം പ്രകടിപ്പിക്കുന്നത്
ഭാര്യയുടെ തല്ല് കൊണ്ട് പരാതി പറഞ്ഞ ടീം ആണ്...ചങ്കൂറ്റം😂😂
@@suneesh591 😂😂
രണ്ടോ മൂന്നോ ദിവസം
മാംസാഹാരം കഴിച്ചില്ലെ
ങ്കിൽ ആർക്ക് എന്താണ്
ദോഷം? വർഗ്ഗീയ ഭ്രാന്തന്മാർ ഇളകിയാടുന്ന ഈ കാലഘട്ടത്തിൽ
പഴയിടത്തിൻറെ ഭയം
അസ്ഥാനത്തല്ല.
ശ്രീ ഗണേഷ് കുമാറി
നോട് നൂറുശതമാനം
യോജിക്കുന്നു.
നിയമത്തിന് പകരം
പണം വാഴുമ്പോൾ
എല്ലാ അപരാധികളും
അരങ്ങ് കയ്യടക്കും.
മുഖ്യമന്ത്രി ആവേണ്ട വ്യക്തി. Great sir
അടിപൊളി.. ഇതാണ് നിലപാട്... കുഞ്ഞുങ്ങളുടെ ഏത് പ്രോഗ്രാമും ഇനി പ്രേത്യേക ശ്രദ്ധയോടെ വേണം... ദുഷ്ട ശക്തികൾ ലോകം കീഴടക്കിയിരിക്കുന്നു..
അത് ഏത് ദുഷ്ട ശക്തിയാണെന്ന് ഈ ലോകത്തുള്ള എല്ലാവർക്കും വ്യക്തമായി തന്നെ അറിയാം കപട വാദികൾ അമിത ദൈവവിശ്വാസികൾ ദൈവത്തെ വിറ്റ് ജീവിക്കുന്ന പ്രേക്ഷിത പ്രവർത്തകർ പിന്നെ മനുഷ്യരെ ബലഹീനത ചൂഷണം ചെയ്ത് പറഞ്ഞു വിശ്വസിച്ച് പറ്റിച്ച് മാറിമാറി വരുന്ന സർക്കാരുകൾ രാഷ്ട്രീയക്കാർ ഇവർക്കെല്ലാം കൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥർ ഇതിനൊക്കെ മാറ്റം വരാതെ എവിടെ രക്ഷപ്പെടാൻ നിലനിൽപ്പിനു വേണ്ടി യൂത്തന്മാർ പിള്ളേര് രാജ്യം വിട്ടുകളിക്കുകയാണ് കാർന്നോന്മാർക്ക് വേറെ മാർഗ്ഗമില്ല കാലത്ത് നോക്കാൻ കൂട്ടിന് മക്കളില്ല മക്കളുടെ പൈസ മാത്രം
Very.good.nala.manas.thanks
Nammalku balaveerine vilichalo?
Ee comment boxil thanne itrem kuru pottal 😂😂😂 5-6 daysnu varunna Pavam kunjungaleyum ivattakalkini hospitalil ethikanam....Ganesh sirum pazhayidavum paranjathu pole non veg kazhikunathokkee ororutharude ishtam pakshe idu polulla parupadikku kedu koodathe nalla non veg food kodukan atra elupamalla...avashyamilatha vivadam
പഴയിടം സദ്യ കഴിക്കാൻ വേണം ഒരു പുണ്യം. Neat,clean tasety food. Different types of food. ഒരുപാട് കുട്ടികൾ first time aanu engane the food കഴിക്കുന്നത്. 2.5cr ആൾക്കാർക്ക് ഫുഡ് വിളമ്പിയ പഴയിടം group nu nalla നമസ്ക്കാരം.
Currect
Correct
👍
ഗണേഷ് സാറാണ് യഥാർത്ഥ ജന പ്രതിനിധി ഇങ്ങനെ യാവണം .
കലോത്സവത്തിനല്ലേ വരുന്നത് food fest നല്ലല്ലോ ... veg food മതി ... വിശപ്പടങ്ങിയാൽ മതി ... Support you Ganesh Sir👍
അതെ ... കുട്ടികൾ വിശന്നു ഇരിക്കരുത്.. സമയസമയങ്ങളിൽ സ്വാദ് ഉള്ള ഭക്ഷണം കൊടുക്കണം അതല്ലേ വേണ്ടു.. നോൺ veg കുഞ്ഞുങ്ങൾക്ക് വീട്ടിൽ ചെല്ലുമ്പോൾ കഴിക്കാമല്ലോ
👍👍
ഇത് വലിയ ബിസിനസ് സാധ്യത മോഹിച്ച ആരോ മൊട്ടക്ക് കനത്ത tip കൊടുത്തിട്ടുണ്ട്. അല്ലാതെ ഇതു മലയാളി സമൂഹം ഒരിക്കലും ആവിശ്യപ്പെട്ടിട്ടു പോലും ഇല്ലാത്ത കാര്യമാണ്.
സാറിനോട് 100%യോജിക്കുന്നു 👌🏻👌🏻👍🏻👍🏻
രാവിലെ ഒരു പുഴുങ്ങിയ മുട്ട കൂടി ആയിക്കോട്ടെ
😂😂😂വേറെ ആരെയും കിട്ടിയില്ലേ യോജിക്കാൻ
വളരെ കൃത്യതയോടെ വ്യക്തതയോടെ അഭിപ്രായം പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ ❤️❤️❤️
പറഞ്ഞ കാര്യങ്ങൾ മുഴുവൻ അഭിനന്ദനാർഹമാണ്
ഗണേഷ് സർ പറഞ്ഞതിനോട് 100 % യോജിക്കുന്നു.
ഗണേഷ് കുമാർ പറഞ്ഞിട്ടുള്ള ഏത് കാര്യമാ സത്യമല്ലാത്തത് ? കേരളം ഭരിച്ച മന്ത്രിമാരിൽ ഏറ്റവും മിടുക്കൻ 💞💞💞👍👍👍👍
ഗണേഷ് സാറിന് 🙏🏻🙏🏻🙏🏻അവിടുന്ന് പറഞ്ഞു വന്നത് 100%ശരിയാണ്.ശരീരത്തിനും മനസിനും നല്ലത് പച്ചക്കറി തന്നെയാണ്. ഈ കാലാവസ്ഥ മാറി മാറി വരുന്നത് കാരണം നല്ലത് ഗണേഷ് സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
പഴയിടം കുടുംബത്തിന്റെ food കഴിക്കാൻ കിട്ടുന്നത് തന്നെ ഒരു അനുഗ്രഹമാണ് ..... അവിടെയും ഇനി അഴിമതിയും അടി പിടിയും ഉണ്ടാക്കാനാണ് ..... ഗണേശ് സാർ വളരെ വ്യക്തമായി സംസാരിച്ചു .....💕💖👍👍
സാർ പറഞ്ഞത് വളരെ സത്യം ഇന്നത്തെ കാഴ്ചപ്പാടിൽ അനുയോജ്യമായ ഒരു അഭിപ്രായം 🙏നന്ദി ഗണേഷ് സാർ 🌹🙏🌹
100%സതൃം സതൃത്തിനും നൻമയ്ക്കും വിലയില്ലാ Hats off you sir
പറഞ്ഞു അവൻ ഇറച്ചി തിന്നട്ടെ
ഇതാണ് നേതാവ് .സൂപർ
നല്ല ഭക്ഷണം വെജിറ്റേറിയൻ തന്നെ. ഗണേഷ്‌കുമാർ പറഞ്ഞത് വളരെ വളരെ ശരിയാണ്. കുട്ടികൾ ഉറക്കം തൂങ്ങി ഇരിക്കില്ല.
വളരെ ശരിയാണ് sir, Nonveg infection ഉണ്ടാകും. പച്ചക്കറിയാണ് കുട്ടികൾക്ക് നല്ലത്.താങ്കളെ പോലുള്ള നേതാവാണ് നമുക്ക് വേണ്ടത്.
അടിപൊളി,, സാർ പറയുന്നത് വളരെ ശരി യാണ് 👍👍👍
എനിക്ക് പറയാനുള്ളത് ആണ് സർ പറഞ്ഞത്.100% യോജിക്കുന്നു.
ഉഗ്രൻ.... ഉഗ്രൻ സർ... മനസ്സിൽ വിചാരിച്ച കാര്യങ്ങൾ ആണ് സർ പറഞ്ഞത്...... സദ്യ കഴിച്ച് ആരും മരിച്ചിട്ടില്ല........ പായസം കുടിച്ച് ആർക്കും വയറ് ഇളകിയിട്ടില്ല...... രസം കുടിച്ച് ആർക്കും ഒരു ബോധക്ഷയവും വന്നിട്ടില്ല....... പക്ഷെ നമ്മുടെ ഇടയിലെ ചില വിഷങ്ങൾ ഇങ്ങനെ ആണ് സർ.... നല്ലത് കണ്ടാൽ സഹിക്കില്ല..... വെടക്കാക്കി തനിക്കാക്കുക എന്ന നിലപാട് 👍👍👍
വാക്കുകളിലെ ആത്മാർത്ഥത, 100 % മാന്യമായ പദപ്രയോഗങ്ങൾ. ഒരു മന്ത്രിയാകാൻ ഇദ്ദേഹത്തോളം അർഹതയുള്ള ഒരാളും ഇപ്പോഴില്ല. എന്തു ചെയ്യാൻ നമ്മൾ പ്രബുദ്ധരല്ലേ? നമ്മൾക്ക് പറ്റിയതല്ലേ കിട്ടൂ.
ഗണേഷ് പറഞ്ഞതാണ് കറക്റ്റ് 👍👍ആയിരങ്ങൾ പങ്കെടുക്കുന്ന ഏതാനും ദിവസത്തെ പരിപാടി നോൺ വെജ് വലിച്ചിഴച്ച് കണ്ണീർ തൂവാനേ ഉപകരിക്കൂ ഇപ്പൊ നടക്കുന്ന പല സംഭവങ്ങൾ കാണുന്നില്ലേ നോൺ വെജ് എപ്പോഴും എവിടെയും കിട്ടും പക്ഷെ ഇങ്ങനെ ഉള്ള പരിപാടിയിൽ വെജ് തന്നെ സെയ്ഫ് 👍👍
ജാതിയും മതവും കൊണ്ടൊന്നും വയറ് നിറയില്ല 🔥🙌
ഗണേഷ് കുമാർ പറഞ്ഞത് വളരെ നല്ല അഭിപ്രായമാണ്.. എത്രയോ കലോത്സവങ്ങളിൽ വെജിറ്റേറിയൻ വിഭവങ്ങൾ നൽകി. പഴയിടം മോഹനൻ നമ്പൂതിരി തന്നെയായിരുന്നല്ലൊ വിഭവങ്ങൾ ഉണ്ടാക്കിയത്. വളരെ നല്ല ഭക്ഷണം യാതൊരുവിധ പരാതിയുമില്ലാതെ ഇത്രയും വർഷം കൊണ്ടുപോകാൻ കഴിഞത് അദ്ദേഹത്തിന്റെ സത്യസന്ധതയും സ്വന്തം ജോലിയോടുള്ള ആത്മാർത്ഥതയും തന്നെ വിശ്വസിച്ചേൽപ്പിച്ച ഭരണവർഗത്തോടുള്ള കടപ്പാടും കൂടിയാണ്. നോൺ വെജിറ്റേറിയൻ ഫുഡുകൾ കലോത്സവത്തിന് നല്ലതല്ല. വേണമെങ്കിൽ അത്തരക്കാർക്ക് ഒരു കൗണ്ടർ കൂടി ഉൾപ്പെടുത്താം... അങ്ങനെ വന്നാൽ അവിടെയായിരിക്കും ആളുകൾക്ക് ശ്രദ്ധ മുഴുവൻ .... ഫുഡ് പ്രോബ്ളവും വരാം...
വളരെ ശെരിയാണ്
ഗണേഷ് കുമാർ sir ന്റെ വാക്കുകൾ 👌🏾👌🏾👌🏾🙏
ജനകീയനായ രാഷ്ട്രീയക്കാരൻ . സത്യം ധൈര്യമായി പറയുന്ന നല്ല ഒരു മനുഷ്യൻ. നമസ്ക്കാരം🙏🙏🙏🙏🙏
ഇദ്ദേഹം, സുരേഷ് ഗോപി,
ഇവരേപോലുള്ളവർ വേണം മുഖ്യമന്ത്രി, പ്രധാനമന്ത്രി ഓക്കേ ആക്കാൻ എന്നാണ് എന്റെ അഭിപ്രായം
sathyam
ഇതാണ് ശരിയായ കാഴ്ച പ്പാട്
😃
സുരേഷ്ഗോപി😂😂😂😂😂😂
ശെരിയാ പക്ഷേ ഇത് സുഡാപ്പികൾക്കും കമ്മികൾക്കും മനസിലാവില്ല
ഗണേഷ് സർ പറഞ്ഞതാണ് 100% സത്യം. 👍🏿
ഗനേശേട്ടൻ പറഞ്ഞത് 100./. ശതമാനം ശരിയാണ്
ഒരാള് പോലും ഇദ്ദേഹത്തോട് വിയോജിച്ചതായി കാണുന്നില്ല.. ശരിയായ നിരീക്ഷണം. പഴുതടച്ച മറുപടി. 👌🌹
ഗണേശൻ പറയുന്നത് ശരിയാണ് 👍
അതെ മുൻഗമികൾ വി ഡ്ഢികൾ അല്ല, ഏറ്റവും നല്ലത് veg food ആണ് കുട്ടികൾക്ക് നല്ലത്, ആരെങ്കിലും മുളീന്നു കരുതി കുഴപ്പം ഇല്ലാത്ത ഭക്ഷണ രീതി ഉചിതമല്ല, ഗണേഷ് sir പറഞ്ഞത് 100% ശരി 👍
കുഴപ്പം ഇല്ലാത്ത ഭക്ഷണ രീതി ഇതുവരെ ഉള്ളത് മാറ്റുന്നത് ഉചിതമല്ല
ഒരു രാഷ്ട്രീയ നേതാ വിനെയും ജീവിതത്തിൽ ഒരിക്കലും നേരിൽ കാണണം എന്നു തോന്നിയിട്ടില്ല പക്ഷെ ഈ മനുഷ്യ നേ ഒന്ന് നേരിൽ കാണുക എന്റെ ജന്മഫിലാഷ്മാണ്
@@mcnairtvmklindia തീർചാ യായും വരും സുഹൃത്തേ എന്റ ഒരുപാട് നാളത്തെ ആഗ്രഹമാണ് പത്തനാപുരത്തു കാരുടെ ഭാഗ്യം
ഗണേഷ് കുമാറിന്റെ അഭിപ്രായം നൂറുശതമാനം ശരിയാണ് ....പക്ഷേ കമ്മിക്കും സുടുവിനും ഇത് മനസ്സിലാകുന്നില്ല....
Pinne arkaa manasilayath ?
@@user-dp3kk9kl3w kammiyum suduvum sanghiyum ellam ore malayile muthu manikal aanu
സാർ... പറഞ്ഞത് വളരെ ശരി യാണ്.. എന്തും തുറന്നു പറയുന്ന ജാടകാണിക്കാത്ത .. അങ്ങയെ നമിക്കുന്നു...
കമ്മി ഒരു ജില്ലയിൽ. മറ്റൊരു ജില്ലയിൽ ശോഭായാത്രിണി. ഒരിടത്ത് ഗോപൂജ. മറ്റൊരിടത്ത് അകിടീന്ന് വിടാത്ത പശുക്കുട്ടിയെ അറുത്ത് വിളമ്പുക- നാട്ടിൽ അത് 'ജോലിസ്ഥിരതക്കുള്ള ബലി' ആയിരുന്നു എന്നും 'ജാതി നിഷ്കർഷ അനുസരിച്ചുള്ള ആചാരം' ആയിരുന്നു എന്നും പറഞ്ഞ് എത്നിസിറ്റിയെ വലിച്ച് കൊണ്ട് വരിക- ഇതൊക്കെയാണ് പഴയിടത്തിന്റെ മനസുമടുപ്പിച്ചത്- തീർച്ചയായും ഇതു ചെയ്തവരും ബുഹാരിയിൽ പാറ്റയെ ഇട്ടവരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളുടെ ഘടനയിൽ നിന്നും വെട്ടിവിഴുങ്ങി ചീർക്കുന്നവരാണ്.
Caste religion key champion suku nair won't agree.
ഞാൻ ഒരു വിവേകാനന്ദസ്വാമി ഫാൻ....
അങ്ങോര് പണ്ട് കേരളത്തിനെ കുറിച്ച് പറഞ്ഞത് ദിനം പ്രതി അച്ചട്ടും സത്യമായി കൊണ്ട് ഇരിക്കുന്നു....
സ്വാമീ....🙏....
സത്യമേവ ജയതേ ശരിയാണ് ലേ...😌
7ʇɥɐuʞ ʎdᴉnɯ
ഇന്നത്തെ രാഷ്ട്രീയ ക്കാരിൽ മുഖ്യമന്ത്രി ആകാൻ ഏറ്റവും അനുയോജ്യൻ.... ഭരണ പക്ഷം പ്രതിപക്ഷം എന്ന് നോക്കാതെ കാര്യങ്ങൾ വ്യക്തമായി പറയുന്ന ആൾ... ❣️
Yesssss 👍👍👍🖐️ muttayum kollam
അതെ, ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വെല്ലാൻകഴിവുള്ള , അഭിനയം രാഷ്ട്രീയത്തിലും സാധിക്കുമെന്ന് തെളിയിക്കാൻ കഴിവുള്ള ഒരു ജനപ്രതിനിധി......!!!!!
KSRTC ലാഭത്തിലാക്കിയ ഒരു മന്ത്രി ഇയാൾ മാത്രമാണ് boss
ഇദ്ദേഹത്തെ മുഖ്യമന്ത്രി ആയി കാണാൻ വല്ലാത്ത ആഗ്രഹം 😍..
നടക്കൂല്ല
Sathyam..idheham chief minister ayitundengil nannayirunnu
@@rajagopalmenon6906 athendha nadakathe..🤨
അപ്പോ തരൂർ??
Please do not put him in such high range
Every body knows about him
What ever he saying is correct
Just limit to that extent
Please do not over rate him
ഗണേഷ് ജീ പറഞ്ഞത് വളരെ ശരിയാണ്.
ഇക്കൂട്ടത്തിൽ വിവരമുള്ള ഒരുത്തനെങ്കിലും ഉണ്ടല്ലോ സമാധാനം 🙏
ഗണേഷ് കുമാർ താങ്കൾ ആവണം കേരളത്തിന്റെ മുഖ്യൻ. അഭിനന്ദനങ്ങൾ. 🌹👍🏻🌹👍🏻🌹🌹👍🏻🌹🌹🙏🏻🙏🏻
ഇതാവണം കാഴ്ചപ്പാട്
ഇങ്ങനെയാകണം നേതാവ് 👍👍👍🙏🙏🙏
101% യോജിക്കുന്നു പറഞ്ഞതിനോട് 👍🏻👍🏻
Ganesh sir,,u r very correct 💯👍👍👍👍..your points are noticeable..
നല്ല അഭിപ്രായം ഗണേഷ് കുമാറിന് ബിഗ് സല്യൂട്ട്
നല്ല നിരീക്ഷണം മറുപടിയും. നന്ദി.
ഗണേഷ് കുമാർ സത്യം തുറന്നു പറഞ്ഞു. അദ്ദേഹം ധൈര്യം ആയി സംസാരിച്ചു.
Well explained . 🙏👍
Ganesh sir absolutely correct your words 👍👍👍👍
രാഷ്ട്രീയമോ ജാതിയോ ഇല്ലാതെ പറയേണ്ട കാര്യങ്ങൾ തുറന്നുപറയുന്ന Mr. ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ .നിങ്ങൾ പറയുന്നത് 100% ശരിയാണ്.. എല്ലാവരും ഇതേപോലുള്ള ചിന്താഗതി ഉള്ളവർ ആണെങ്കിൽ നമ്മളുടെ നാട്ടിൽ നിന്ന് ജാതി എന്ന വിഷയ വസ്തു എന്നെന്നേക്കുമായി തുടച്ചുനീക്കുവാൻ സാധിക്കുമായിരുന്നു
ഗണേഷ് സർ നല്ല നമസ്കാരം 🙏നല്ലത് പറഞ്ഞതിന്.
ഇവനാണ് നേതാവ് രാഷ്ട്രീയം നോക്കണ്ട ഇവന് സപ്പോർട്ട് ചെയ്യുക പാർട്ടി ഒന്നും നോക്കണ്ട ഭരണപക്ഷവും പ്രതിപക്ഷവും നോക്കാതെ ന്യായമായ കാര്യങ്ങൾ വ്യക്തമായി പറയുന്ന ഗണേഷ് കുമാർ സാറിന് ഒരു സല്യൂട്ട്
Ganesh sir ne അന്നും ഇന്നും ഇഷ്ടം ❤
ചേട്ടൻ പറഞ്ഞത് ഉചിതം 🙏
ഒരുപാട് ചിന്തിച് വ്യക്തമായി പറയുന്ന വെക്തി💕
ഗൺഷേട്ടാ നിങ്ങൾ പൊളി ആണ്.. നിങ്ങൾ മുഖ്യമന്ത്രി ആകണം.
Vegetarian food ആണ് നല്ലത് കലോത്സവം പ്രോഗ്രാമിന്.
ശ്രീ ഗണേഷ്കുമാറിന്റെ അഭിപ്രായങ്ങൾ പൂർണമായും ശരിയാണ്
100% Genuine talk 🔥...
ഗണേഷ് കുമാർ സത്യസന്ധതയോടെ തുറന്നുപറഞ്ഞതിൽ വളരെ സന്തോഷം 🙏🙏🙏🌹🌹🌹💯💯💯
തീർച്ചയായും വെജിറ്റേറിയൻ ആണ് ഇത്രയും കുട്ടികൾ പങ്ക് എടുക്കുന്ന സ്ഥലത്ത് ഉജിതം ആയത്
മൊട്ട എന്ന തല തിരിഞ്ഞവൻ ഒഴിച്ച് മറ്റാർക്കും പരാതിയുണ്ടാകില്ല
Sivan Kuttye maranno?
പഴയിടം ഭയക്കുന്നത് ഒരു ചെറിയ പേടിയല്ല.. എന്തും ചെയ്യാൻ ഉള്ള ഒരു വിഭാഗം ഇറങ്ങിയിട്ടുണ്ട്.. ഗണേഷ് ആണ് യഥാർത്ഥ ഇരട്ടചങ്കൻ ❤️❤️
നാട്യമില്ലാത്ത പ്രഖ്യാപനം 🙏കാലോചിതമായി മനുഷ്യരുടെ രക്ഷക്കായി നേതൃത്വം മുന്നിൽ വരൂ 🌹
സാറിന്റെ അഭിപ്രായത്തോട് 100%യോജിക്കുന്നു.
സംസാരിക്കാൻ വളരെ നല്ല സാർ 😊
ഗെനേഷ് സാർ താങ്കൾ യീ കേരളം ഭരിക്കാൻ മുന്നോട്ട് വരിക, കേരള ജനത താങ്കൾക്കൊപ്പം 🙏
ചങ്കൂറ്റത്തോടെ തെറ്റ് തെറ്റാണെന്നു തുറന്നു പറയുന്ന ഒരേയൊരു ജനപ്രതിനിധി. ആരുടെ ഭാഗത്തുനിന്നു തെറ്റുണ്ടായാലും ഭരണപക്ഷം പ്രതിപക്ഷം നോക്കാതെ കാര്യങ്ങൾ തുറന്നടിച്ചു പറയുന്ന ഗണേഷ് കുമാറിന് എന്റെ അഭിനന്ദനങൾ. 🙏
ഇവിടെ എന്തു തോന്നിവാസവും നടക്കുമല്ലോ ..... നിയമങ്ങൾ മനുഷ്യന്റെ രക്ഷയ്ക്കു വേണ്ടി....... അതു പൊളിച്ചു .... സാറിന് ബിഗ് സല്യൂട്ട് ....🙏🙏🙏
ഈ വിവാദം ഉണ്ടാക്കിയവരോട് ഒരു ചോദ്യം,കലോത്സവത്തിന് പോകുന്നത് അവിടെ തിന്നാൻ വേണ്ടി പോകുന്നതാണോ, നോൺ veg കഴിച്ച് വീട്ടിലിരുന്നാൽ പോരേ? പഴയിടത്തിന്റെ തീരുമാനം 👏👏👏ഗണേഷ് സർ 👏👏👏
വെജിറ്റബിൾ ഫുഡ് എല്ലാവർക്കും കഴിക്കാം, ഗണേഷ് sir പറഞ്ഞത് വളരെ ശരിയാണ് 🌹🙏🌹
You are absolutely right sir
Yssssss
വളരെ നല്ല അഭിപ്രായം ശ്രീ ഗണേഷ് കുമാർ..
അതു ശരിയാണ് കലോത്സവത്തിൽ വെജിറ്റേറിയൻ തന്നയാണ് നല്ലത്
ഗണേഷ് കുമാർ പറയുന്നത് വളരെ കൃത്യം കാര്യം വ്യക്തമായി പറഞ്ഞു
വെജ് തന്നെ ആണ് നല്ലത്
നിങ്ങൾ സമൂഹത്തിന് മൊത്തം ഗുണമായതേ...
പറയൂ .....😍
നല്ല സന്ദേശം ഒരു ബിക് സലൂട്ട് 👍❤❤❤
Being a vegetarian i support what Mr. Ganesh said👍
നല്ലൊരു ജനകീയ നേതാവാണ് എന്ന് പറയുന്നതിൽ 100% കറക്റ്റാണ് ഒന്നും മറയില്ലാതെ കാര്യങ്ങൾ തുറന്നു പറയുന്നു സാർ വളരെയധികം അഭിനന്ദനങ്ങൾ
ഇങ്ങനെയുള്ള നേതാക്കളെ ആണ് ജനങ്ങൾക്ക് ആവശ്യം 🌹🥀🥀🥀💯🙏
100/.. സത്യം... എപ്പോഴും നല്ലത്.. വെജിറ്റേറിയൻ ഫുഡ് ആണ്..
മനസ്സു തുറന്നുള്ള അഭിപ്രായങ്ങളും നിലപാടുകളും
നന്ദി സർ
പാവം അരുൺ. മാംസാഹാരം കൊതിയാണ്. വീട്ടിൽ നിന്നോ കിട്ടില്ല. ഹോട്ടലിൽ നിന്ന് കഴിക്കാൻ (ജീവനിൽ) ഭയം. വീട്ടിൽ ഭാര്യയെ അറിയിക്കാതെ കോയ്ക്കോട്ട് വന്നതാ കലോത്സവത്തിൽ നിന്ന് കോയ്ബിരിനി കേറ്റാൻ. അവിടെ വെറും പച്ചക്കറി. കലിപ്പടങ്ങണില്ലല്ലാ തള്ളേ.
😀😀😀😀
സത്യ സന്ധമായ നിരീക്ഷണം
ബിഗ് സല്യൂട്ട്
ഇവിടെത്തെ നിയമങ്ങൾ പാവപ്പെട്ടവനെ അല്ലങ്കിൽ പരാധിക്കാരെ പരിഹാസരാക്കാനാണ്.
വളരെ നല്ല അഭിപ്രായം. ഇപ്പൊൾ ഉള്ളത് പ്രത്യേക അജണ്ട മാത്രം. അതിനു ഉദാഹരണം മൊട്ട അരുണ്‍
ചേട്ടൻ പറഞ്ഞത് ഉചിതം 👍👍👍
She is 100%genuine big salute sir thanks
ശിവൻ കുട്ടി മന്ത്രിയും ഇങ്ങനെ പ്രതികരിച്ചാൽ മതിയായിരുന്നു.... രാഷ്ട്രീയ മുതലെടുപ്പ് തടയാൻ ശ്രമിച്ചു കുഴപ്പത്തിലായി..
A very sincere and impartial opinion expected of a public personality....
മാംസാഹാരം കഴിച്ചാൽ ഉറക്കത്തിലേക്ക് ക്ഷീണത്തിലേക്കും നമ്മൾ പ പോകും, ഉന്മേഷം കുറയും..
7.27 minutes... only truthful facts....Sri GameShark Kumar... A well dignified politician irrespective of political affiliations..... wonderful thoughts with human touch...