സമദ് ഭായിയുടെ എല്ലാ വീഡിയോകളും ഓരോ പുതിയ അറിവ് നൽകുന്നതാണ്.. ഇനിയും വ്യത്യാസ്തമായ വീഡിയോയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു. മത്സ്യ കൃഷി ഞാനും ഒരു പാട് നാളായി പ്ലാൻ ചെയ്യുന്നതാണ്.. ഭായിയുടെ വീഡിയോ ആണ് എന്റെ ടീച്ചർ.. താങ്ക്സ് 👌👌👌👌
Samad and Akbarikka, thank you for sharing the knowledge. How to get black soldier fly for the first time. Interesting to know that it is 70% protein. Smart and innovative idea. Superb 👍👍👍
Just make a biopod perfectly with instructions and add vegetable waste..let the waste decay for 4 days...black soldier fly will search out your biopod....and will start. to lay eggs
എൻടെ വീട്ടിൽ പിവിസി പൈപ്പിൽ വേസ്റ്റ് നിക്ഷേപിച്ച് കമ്പോസ്റ്റ് തയ്യാറാക്കുന്നുണ്ട്. ആ പൈപ്പിൽ ഈ ലാർവ ഉണ്ടാകുന്നുണ്ട്. ഇത് കോഴിക്കും മീനിനും നല്ലൊരു തീറ്റ ആണെന്ന് ഇപ്പോൾ ആണ് മനസിലായത്. നന്ദി. കോഴിയുടെ കാഷ്ഠത്തിലും ഈ ലാർവ ഉണ്ടാകുന്നുണ്ട്. രണ്ട് മൂന്ന് ദിവസം കൂട്ടിയിട്ടാൽ മതിയാകും.
Thank you) very informative video. Do we need to get some black soldier flies when you start this kind of food waste processing or do these flies appear naturally?
ഈ ബ്ലാക്ക് സോൾജിയർ ഫ്ലൈ ലാർവ കോഴികൾക്ക് കൊടുക്കുന്നതുകൊണ്ട് എന്തൊക്കെ വ്യത്യാസങ്ങളാണ് വളർച്ചയുടെ ഘട്ടത്തിൽ കോഴികൾക്ക് സംഭവിക്കുന്നത്. ഫ്ലൈ കൊടുക്കാത്ത കോഴികളെ അപേക്ഷിച്ച്...
എനിക്ക് അറിയേണ്ടത്. ബക്കറ്റിൽ വേസ്റ്റ് ഓരോ ദിവസവുംമുകളിൽ ഇട്ടു കൊടുക്കാമല്ലോ എന്നതാണ് ' അപ്പോൾ മുടി തുറക്കുമ്പോൾ അതിരൂക്ഷമായ മണം പുറത്തേക്ക് വരില്ലേ എന്നാണ് ?
ഇക്ക ഞാൻ കൂത്താടി യെ പിടിക്കാൻ ചാണകവെള്ളം കലക്കി പാത്രത്തിൽ വച്ചു ഇപ്പോൾ ഒരു വെളുത്ത കൃമി യാണ് അതിൽ ഉണ്ടാകുന്ന ത് കൂത്താടി യാണെന്ന് തോന്നുന്നില്ല.. ഇത് ഗപ്പി കൾക്ക് കൊടുക്കാമോ ???
U r great bhai ആവശ്യത്തിനുള്ള എല്ലാ ചോദ്യങ്ങള്‍ക്കുo ഭായ്
മറുപടി നല്കുന്നുണ്ട്. I appreciate your help
Thx dear
നിങ്ങളാണ് ഈ idiea ആദ്യം കേരളത്തെ അറിയിച്ചത്,, ഇപ്പ 1000 വീഡിയോ കാണാം,,,,
അരോണ ഫിഷിനെ തീറ്റ കൊടുക്കാൻ ഇതുപോലെ ഒരു കൾച്ചർ ഞാൻ ഉണ്ടാക്കാൻ വിചാരിച്ചതായിരുന്നു ഈ വീഡിയോ ചെയ്തതിന് വളരെയധികം നന്ദിയുണ്ട്
Welcome
എന്താണോ ആവശ്യം..
അത് അറിഞ്ഞ് താങ്കൾ വീഡിയോ ചെയ്യുന്നു....
Thanks....
Welcome
സമദ് ഭായിയുടെ എല്ലാ വീഡിയോകളും ഓരോ പുതിയ അറിവ് നൽകുന്നതാണ്..
ഇനിയും വ്യത്യാസ്തമായ വീഡിയോയുമായി വരും എന്ന് പ്രതീക്ഷിക്കുന്നു.
മത്സ്യ കൃഷി
ഞാനും ഒരു പാട് നാളായി പ്ലാൻ ചെയ്യുന്നതാണ്..
ഭായിയുടെ വീഡിയോ ആണ് എന്റെ ടീച്ചർ..
താങ്ക്സ് 👌👌👌👌
Samad and Akbarikka, thank you for sharing the knowledge. How to get black soldier fly for the first time. Interesting to know that it is 70% protein. Smart and innovative idea. Superb 👍👍👍
Naturally they are comming
Just make a biopod perfectly with instructions and add vegetable waste..let the waste decay for 4 days...black soldier fly will search out your biopod....and will start. to lay eggs
Thank you for the info
വൃത്തികെട്ട മ്യൂസിക്ക് കാരണഠ ഹെഡ് സെറ്റ് വെച്ച് കേൾക്കാൻ കഴിഞ്ഞില്ല... അസഹിനിയമായ സൗണ്ട്.....
എൻടെ വീട്ടിൽ പിവിസി പൈപ്പിൽ വേസ്റ്റ് നിക്ഷേപിച്ച് കമ്പോസ്റ്റ് തയ്യാറാക്കുന്നുണ്ട്. ആ പൈപ്പിൽ ഈ ലാർവ ഉണ്ടാകുന്നുണ്ട്. ഇത് കോഴിക്കും മീനിനും നല്ലൊരു തീറ്റ ആണെന്ന് ഇപ്പോൾ ആണ് മനസിലായത്. നന്ദി. കോഴിയുടെ കാഷ്ഠത്തിലും ഈ ലാർവ ഉണ്ടാകുന്നുണ്ട്. രണ്ട് മൂന്ന് ദിവസം കൂട്ടിയിട്ടാൽ മതിയാകും.
Please explain, your number?
Please explain, your number?
Abdul, You are doing great work brother!! You are an awesome and responsible UA-camr. Hats off!!!
Thank you so much...
I love farmers
കാത്തിരുന്ന വീഡിയോ.. വളരെ നന്ദി സമ്ദ് ഭായ്..
Welcome...
സൂപ്പർ ഭായ് പറയാൻ വാക്കുകൾ ഇല്ല
Thanks bro
അബ്ദുൾസമദ് പുതിയ അറിവാണ് വളരെ നന്നായിട്ടുണ്ട്
Thank you
വളരെ നല്ല ഒരു ഫുഡാണിത് ഞാനും കൾച്ചർ ചെയ്യുന്നുണ്ട്
Plesese sent.mob.number
വെസ്റ്റിൽ വരുന്ന പുഴുവും ബ്ലാക്ക് soldier പുഴുവും തമ്മിൽ വ്യത്യാസമുണ്ടോ?
പച്ചക്കറി വേസ്റ്റ് മാത്രം മതിയോ
Great effort. But, One single correction. The BSF larvae contains about 40 % protein and 40 percentage fat. Thank you.
P40%. & F20%
Rasheed vaisyamveetil ഇക്കയുടെ യൂട്യൂബിൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാം അതുപോലെ facebook page നോക്കിയാലും കാണാം ഗുരുവായൂരിലാണ് വീട് പ്രവാസിയായിരുന്നു
റഷീദ് ഇക്കാടെ ഒരു വിഡിയോ ചെയൂ വേറിട്ട ഒരു അനുഭവം ആയിരിക്കും
Details undoo
അബ്ദുസമദ് സംഭവം സൂപ്പർ ചാനൽ സൂപ്പർ ആയി വരുന്നു എല്ലാ ആശംസകളും
Thank u
ഉപകാരപ്രദമായ വീഡിയോ
Thank u
ഉപകാരപ്രദമാണ് നന്ദി
Welcome
Good informative video 👍👏👏👏
nigal adipoli aanu muthe😍
പ്രിയ കുറ്റൂരാൻ ....നല്ല വീഡിയോ...
Thank u sir
Thank you) very informative video. Do we need to get some black soldier flies when you start this kind of food waste processing or do these flies appear naturally?
This fly naturally comes
Hai friend , thank you so much your effort to show such informative vedios. Expecting more , keep it up.
Super Samad Bro
കോഴി,കാട ഫാം ഉള്ളവർക്ക് ചത്തതിനെ ഈ പാത്രത്തിൽ ഇട്ടാൽ 24 മണിക്കൂറിനുള്ളിൽ അവ മുഴുവൻ തിന്ന്തീർക്കും. മണമുണ്ടാകില്ല. ധാരാളം ലാർവയെ കിട്ടുകയും ചെയ്യും
മണത്തിന് അടുത്ത് നിൽക്കാൻ പറ്റാതെ വരും
What all the things that we can't use in this bucket..... Eg lemon....
Nice video very easy method sir
Thank u
Edhoru varity vedio annu,polichu bhai
Thank you
Larva muzhuvan kozhikku koduthal pinna eacha vamsanasam sambhavikum
Best and good informative video brooooooooo........
U r good inspiration for me.......
I'm just following ur ideas and suggestions for my fish farming
Thank u so much dear
താങ്ക്സ് ബ്രോ എലാവീഡിയോയും ഒന്നിനൊന്ന്മെച്ചം
Welcome....
I am doing my best...
Ningalude support undel nammal polikkum
തീർച്ചയായും ഇനി നാട്ടിൽവന്നാൽ ഒന്ന് കാണണം
കഴിഞ്ഞതവണ കാണാൻ പറ്റിയില്ല
Pwoli
Good idea 😀ningal oru mahan anu mahaan...
No bro,...
Mattullavar cheitha karyam
Ningalkkai njan kanichu tharunnu...
Nammalokke ore range teama
സമദ് സുപ്പർ മെസ്സേജ്
Thanks bro
Eth antte veettil muriyilum bathroom ilum undd pokaan andd cheyyannam
നന്ദി സമദ് ഭായ്. നിങ്ങ പൊരിക്ക് മച്ചാനെ.
Ith kodukkunnath kond koyikk valla prashnam undakumo
സംഭവം കൊള്ളാം.. ഒരു സംശയം ഉണ്ട്.... മുട്ട ഇടാൻ വേണ്ടി ആ അടപ്പിൽ എന്താണ് ചെയ്തിരിക്കുന്നത്. അതൊന്നു പറഞ്ഞു തരുമോ
Onnum cheithittilla
@@abdulsamadkuttur.. ബ്രോ അതിൽ മുട്ട ഇടാൻ വേണ്ടി എന്തോ റൗണ്ടിൽ ഒട്ടിച്ചു വച്ചിട്ടില്ലേ അത് എന്താണ്
@@loveshoremediakarukachal9116 ..?
Electric postil okke advertising board kandittille aa sheet anu
അത് കോറുഗേറ്റഡ് പേപ്പർ ആണ്. പാക്കിങിന് ഉപയോഗിക്കുന്നത്
Manushyarkku kazhikamo
kolllam bhaiii...superrrr
സൂപ്പർ
I used to cultivate bsf. Its too great
House fly larvae also produced in same pit
Thank u
Super.. thankyou..
Njan ith veetil cheythunokki. frist meen nannakkiya waste ittu ;
Nariyatt nikkan pattunnilla odukkathe smell.
Adachu vechal mathi
Adukkala waste namukk thanne samskarikkam
Poli
ഈ പുഴുവിനെ പ്രാവിന്റെ മുട്ടവിരിഞ്ഞു കുഞ്ഞുള്ള സമയത്ത് പ്രവീൻ കൂട്ടിൽ ധാരാളം കാണാറുണ്ട് 😄
ഉറുമ്പ് ശല്യം ഒരു പ്രധാന പ്രശ്നമാണ്. എന്താണൊരു പ്രതിവിധി?
Adiyil cheriya patram vekuva athil vellam ozhichu vechela mathi
nalla ori arivaan bhai🖒
Thanks dear
Always full support nammal undavum.....
Ningalde meen valarthal video idan marakanda
Sure,
Very good information tank you
Welcome
ഏതെക്കെ വെസ്റ്റ് ഇതിൽ നിക്ഷേപിക്കാം പറ്റും...
Njanum oru worm breeder Anu
ഇങ്ങനെ വച്ചാൽ BSF ഈച്ചകൾ മാത്രമാണോ അതോ മറ്റ് ഈച്ചകളും മുട്ടയിടുമോ..
Nice
Hi black soldier fly ne acquaphonicsile മീനുകൾക്ക് തീറ്റ ആയി കൊടുക്കാൻ പറ്റുമോ
Sure
Varalinu super n
Guppy kodukamo reply
Very good
അടിപൊളി
Thx dear
ഈ ബ്ലാക്ക് സോൾജിയർ ഫ്ലൈ ലാർവ കോഴികൾക്ക് കൊടുക്കുന്നതുകൊണ്ട് എന്തൊക്കെ വ്യത്യാസങ്ങളാണ് വളർച്ചയുടെ ഘട്ടത്തിൽ കോഴികൾക്ക് സംഭവിക്കുന്നത്. ഫ്ലൈ കൊടുക്കാത്ത കോഴികളെ അപേക്ഷിച്ച്...
No idea
Onaasamsakal
Same to u
Black soldier fly നമ്മുടെ നാട്ടിലും കാണപ്പെടാറുണ്ടൊ
സൂപ്പർ......
Thanks bro
Good bro
Go on.....
Thanks brother
Thanks for video brother. Please share location details
9037419465
Ssr eechakalenammal vangano
ഇതിൽ എല്ലാ ദിവസവും വേസ്റ്റ് ഇടാൻ പറ്റുമോ?. Larva ഉണ്ടായി kazinju പിന്നെയും വേസ്റ്റ് ittal കുഴപ്പം undo
അദ്ദേഹത്തിൻറെ മൊബൈൽ നമ്പർ കൂടി ഒന്ന് വച്ചിരുന്നെങ്കിൽ കൂടുതൽ നേരിട്ട് ചോദിച്ച് മനസ്സിലാക്കാമായിരുന്നു
Terrasin mukalil malsya krishi video kanooo
Athilund number
@@abdulsamadkuttur ahaa link onu tharamo?
കൊള്ളാല്ലോ
👍👍
Good effort, inspiration for others to do.
Thanks bro
Good informative video chetta
Thank u bro
Njan munp arinju👍👍
Good
Kidu
എനിക്ക് അറിയേണ്ടത്. ബക്കറ്റിൽ വേസ്റ്റ് ഓരോ ദിവസവുംമുകളിൽ ഇട്ടു കൊടുക്കാമല്ലോ എന്നതാണ് ' അപ്പോൾ മുടി തുറക്കുമ്പോൾ അതിരൂക്ഷമായ മണം പുറത്തേക്ക് വരില്ലേ എന്നാണ് ?
Manam undakum
Nuter എളുപ്പത്തിൽ വളരാൻ ഉള്ള തീറ്റ എന്താണ്...
അന്വേഷിക്കാം
Super video👌👌👌
Thank you
Super
Thx dear
അങ്ങനെയാണ് excess liquid പോകാനുള്ള filter ചെയ്യുന്നേ....
Ith njanonn undakki kanikkan shramikkam
Sooooooooper
Thx dear
ഞാൻ ഈ രീതിയിൽ ചെയ്തു സൂപ്പർ ആണ്.
പക്ഷെ അതിന്റെ സ്ലറിക്കു സെപ്റ്റിക് ടാങ്ക് പൊട്ടിയ മണം കാരണം വേണ്ടന്ന് വെച്ചു.
Njn oru മാസമായി ഇത് nirmichitu ഇത് വരെ ഒരു eecha poyitu oru kothukupoalum vannitilla
Bro. Oru sugestion parayatte. Cam oru tripodil vechu randuperum videoyil varunna pole cheythoode. Ua not amateur anymore
In sha allah
Duckweed and azolla fish feed aayittu use cheyyunnathinodu any opinon. Because natural pondile fish natural feed alle kazhikkunne
Kattur evdeya ikkede veedu
ഇത് കാടക്ക് കൊടുക്കാൻ പറ്റുമോ
Good info 😍
Kadake kodukkan pttumo😕
Good video
Thanks bro
ഇക്ക ഞാൻ കൂത്താടി യെ പിടിക്കാൻ ചാണകവെള്ളം കലക്കി പാത്രത്തിൽ വച്ചു ഇപ്പോൾ ഒരു വെളുത്ത കൃമി യാണ് അതിൽ ഉണ്ടാകുന്ന ത് കൂത്താടി യാണെന്ന് തോന്നുന്നില്ല.. ഇത് ഗപ്പി കൾക്ക് കൊടുക്കാമോ ???
ഞാനും ഈ മേഖലയിൽ thudakkakaran ആണ്
@@abdulsamadkuttur നമ്പർ തരാമോ
9037419465
Thanks സമദ്
Welcome
Smell undavo
If u r a fish farm fan like here
We r fish lovers
Abdul Samad kuttur Fish വാട്സപ്പ് ഗ്രൂപ്പ് ഉണ്ടോ ?
കോഴി ,വളർത്തു മത്സ്യം എന്നീ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടെങ്കിൽ എന്നെ add ചെയ്യുക
Can we give Living larvae direct to Thilapia Fish, or is it needed to dry and give?
I think direct...
Specially for live food takers
പ്യൂപ്പയെക്കാൾ പ്രോടീൻ കോൺടെന്റ് matured larvae ക്കാണ്. വിദേശത്തു ഇവയെ processed food products ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്
1/2/2019 ൽ ഗ്രേറ്റ് ഡേൻ വീഡിയോ ഞാൻ ചെയ്യുന്നുണ്ട് എല്ലാരും സപ്പോർട്ട് ചെയ്യണേ
Samade,, adi poli..
Thank u
വടക്കാഞ്ചേരി നിന്നും സമദ്നെ ഒരു സുഹൃത്ത് കൂടിയും നാന്നയിടുണ്ട്
എൻെറ ഐഡിയുടെ ഭാരം കുറച്ചു താനും Thanks
Welcome...
Nice to met u
@@abdulsamadkuttur അസലാമു അലൈകും
Thanks
ഇതിൽ കഞ്ഞിവെള്ളം.മീൻ കഴുകിയവെള്ളം ഇതൊക്കെ ഒഴിക്കാൻ പറ്റുമോ
Ee larva matram thinnunna kozhikalude egg, meat kayichal manushyanu dosam undo.
ഇല്ലെന്ന് തോനുന്നു, anweshikkam
Super video
Thank u
ഇത് മീനിന് ഇട്ടു കൊടുക്കാൻ പറ്റുമോ?
Yes