അട്ടപ്പാടിയുടെ മടിത്തട്ടിലേക്കൊരു യാത്ര.. a journey to attappadi

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 145

  • @aryap1895
    @aryap1895 2 роки тому +1

    Kure poyittund😍

  • @jubisworld9801
    @jubisworld9801 3 роки тому +2

    യാത്ര എപ്പോളും ഒരു മധുരമുള്ള ഓർമ്മകൾ തന്നെയാണ് നല്ല അവതരണവും.. അട്ടപ്പടിയിലെ കാഴ്ചകൾ ഇഷ്ടായി stay safe nd stay happy

  • @afsalki3621
    @afsalki3621 4 роки тому +3

    അട്ടപ്പാടി വീഡിയോ ഒരുപാട് കണ്ടിട്ടുണ്ടങ്കിലും, ഇത്രയും സുന്ദരമായി ആരും വിവരിച്ചു തന്നിട്ടില്ല, അതിനു bro ക്‌ ഇരിക്കട്ടെ എന്റെ big സല്യൂട്ട് 😘😘😘😘

    • @Time4travels
      @Time4travels  4 роки тому +1

      താങ്ക്സ് ബ്രോ.. നിങ്ങളുടെ ഇത്തരത്തിലുള്ള പ്രചോധനങ്ങളാണ് ഞങ്ങളുടെ ശക്തി

  • @12345678935837
    @12345678935837 4 роки тому +3

    ഞാൻ ജനിച്ചത് അഗളിയിൽ. അട്ടപ്പാടിയിൽ ജനിച്ചത് ഒരു ഭാഗ്യമായി കരുതുന്നു... ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ നൽകിയ എന്റെ സ്വന്തം നടാണ്.

  • @hasnathriya2712
    @hasnathriya2712 2 роки тому +1

    My place attappady, mukkali
    ജെല്ലിപ്പാറ വഴി ഇതിലും പൊളിയാ ബ്രോ

  • @sriaprini7926
    @sriaprini7926 5 років тому +1

    അട്ടപ്പാടിയുടെ മടിത്തട്ടിലേക്കൊരു യാത്ര.. a journey to attappadi==Super video==

    • @Time4travels
      @Time4travels  5 років тому

      Thanks i expect maximum support from u.. 😊

  • @ammussammutty3356
    @ammussammutty3356 3 роки тому

    Nte swantham naad attappadi .

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb 2 роки тому +1

    സൂപ്പർ

  • @shareefp3239
    @shareefp3239 2 роки тому +2

    ബ്രോ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പറായിട്ടുണ്ട്👍👍👍👍 ഇനിയും തുടരുക

  • @shahimuhd
    @shahimuhd 3 роки тому +2

    Kure Nalla arivukal, njan poyitt Ulla place aan .. adipwli aan oru vettam kaanan ullath okke und

  • @surjithks5603
    @surjithks5603 5 років тому +1

    അട്ടപ്പാടിയെ കുറിച്ച് ഉള്ള നല്ലൊരു വിവരണം തന്നതിന് നന്ദി

    • @Time4travels
      @Time4travels  5 років тому

      അട്ടപ്പാടിയെ കുറിച്ച് പറയുവാൻ ദാരാളമുണ്ട് പക്ഷെ അതിനുള്ള സാഹചര്യം കുറവായിരുന്നു

  • @ponnup426
    @ponnup426 3 роки тому +1

    Adipoli place ivide njan poyikkin

  • @rudrusworld1159
    @rudrusworld1159 5 років тому +2

    Wow എന്ത് ഭംഗിയ കാണാൻ എന്നെ ഫ്രണ്ട് akkuooo

  • @drsclicks1396
    @drsclicks1396 3 роки тому +1

    Super video njan attappadikaran

  • @Art4Malayalam
    @Art4Malayalam 5 років тому +1

    Great vlog 👍
    38 big like 👍
    219 is joined 😍

  • @GardeningwithAyana
    @GardeningwithAyana 3 роки тому +1

    Super.. Nalla place👌

  • @neeharamraghunath6932
    @neeharamraghunath6932 2 роки тому +1

    ചെറിയ പിഴവ് ശ്രദ്ധയിൽ പെടുത്തുന്നു. അഗളി മെയിൻ റോഡ് കോഴിക്കോട് - ചിന്നതടാകം റോഡ് എന്നാണ് പറഞ്ഞത്. അങ്ങിനെയല്ല, മണ്ണാർക്കാട് - ചിന്ന തടാകം അന്തർസംസ്ഥാന പാതയാണ്.

  • @aryap1895
    @aryap1895 2 роки тому +1

    Njngalde school GVHSS agali😊

  • @deepikadeepikak2894
    @deepikadeepikak2894 2 роки тому +2

    Attapadi karundekki adi comment....

  • @rajisadukkala3617
    @rajisadukkala3617 5 років тому +1

    Very nice vlog new friend joined with 🔔🔔✅✅stay connected

  • @FinusWorld
    @FinusWorld 5 років тому +1

    Video suuuuper. ..joined. ..New friend here stay connected

  • @VenuGopal-rl7fu
    @VenuGopal-rl7fu 4 роки тому +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് അഗളി KSEB യിൽ ജോലി ചെയ്തിട്ടുണ്ട് അട്ടപ്പാടിയിലെ ഭൂരിഭാഗം സ്ഥലവും കണ്ടിട്ടുണ്ട്

    • @Time4travels
      @Time4travels  4 роки тому +1

      നന്ദി... കൂടുതൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാം..

    • @attappadyyoutubechannell6820
      @attappadyyoutubechannell6820 3 роки тому

      ua-cam.com/video/ZbOAYgJOJ78/v-deo.html

  • @shreyascookhouse9565
    @shreyascookhouse9565 5 років тому +1

    Nalla bhangiyundu sthalangal Kanan keep, new friend joined here hope you do back......

  • @midhunvmoonnukal7289
    @midhunvmoonnukal7289 3 роки тому +1

    Nalla place💖👌

  • @ashqt8928
    @ashqt8928 3 роки тому +1

    Adipoli video ann 🔥🔥

  • @InfiniteWanderlust
    @InfiniteWanderlust 5 років тому +1

    Nalla views !

  • @nixonjoseph7068
    @nixonjoseph7068 4 роки тому +1

    നന്നായിരിക്കുന്നു

  • @nayanapradeep1204
    @nayanapradeep1204 3 роки тому +2

    Ente naad🥰

  • @muhammedmkd2357
    @muhammedmkd2357 5 років тому +1

    Kollam sooper

    • @Time4travels
      @Time4travels  5 років тому

      താങ്ക്സ് ഷെയർ, ലൈക്‌, പ്ലീസ് 🥰🥰🥰

  • @aamiscookingtime5715
    @aamiscookingtime5715 5 років тому +1

    Nice place 👍👌 joined

  • @vanajaharidas12
    @vanajaharidas12 3 роки тому +1

    Very supper

  • @shraddha4596
    @shraddha4596 5 років тому +2

    All done..
    Stay connected friend

  • @wowtastyandtravel8009
    @wowtastyandtravel8009 5 років тому +1

    Adipoli 👍 Subscribed 😊

  • @Jyothishv39
    @Jyothishv39 5 років тому +2

    Nice👌👌

  • @sruthyviswam5020
    @sruthyviswam5020 3 роки тому +1

    Ithonnum aayila iniyum und istam pole place

    • @Time4travels
      @Time4travels  3 роки тому

      Oru viditlyoyil theerooola.. Part 2 koodi und kandunokku

  • @fibafoodstories3382
    @fibafoodstories3382 5 років тому +1

    ooh so nostalgic...like 43..thirichum support cheyyanne

  • @amanathworld2298
    @amanathworld2298 5 років тому +1

    Nice ...Done joined frnd👍

  • @ahammedve1048
    @ahammedve1048 2 роки тому +2

    1968L.KottattaraVannytund
    KottataraKaattiyilla😫

  • @dravidian5616
    @dravidian5616 5 років тому +1

    Congrats

  • @malayali4k239
    @malayali4k239 5 років тому +1

    Nice video

  • @ronalda2943
    @ronalda2943 3 роки тому +1

    Nice place .......

  • @adarshms5607
    @adarshms5607 4 роки тому +1

    Attappadi💕

  • @mariammapaul4858
    @mariammapaul4858 4 роки тому +2

    Really this place so beautiful .I born in Kerala unfortunately never get to see the beauty of our place .thank you for this wonderful video.6

    • @Time4travels
      @Time4travels  4 роки тому

      Thank u for your support. Pls subscribe and keep watching coming informative videos...

  • @fezinofoodandvlogs7851
    @fezinofoodandvlogs7851 5 років тому +1

    Sub ചെയ്തു.bell icon Press ചെയ്തു.

  • @Mittiriders2213
    @Mittiriders2213 4 роки тому

    മനോഹരം

    • @Time4travels
      @Time4travels  4 роки тому

      താങ്ക്സ് ബ്രോ

  • @favas-fr8hh
    @favas-fr8hh 2 роки тому +1

    മുക്കാലി സൈലന്റ് വാലി റൂട്ടിലാണോ ഭവാനി പുഴ കുളിക്കാൻ പറ്റുന്ന സ്ഥലം

  • @sanaatpdy655
    @sanaatpdy655 3 роки тому +1

    ഞാൻ അട്ടപ്പാടി ആണ് 👍🏻

  • @sleebavarghese1953
    @sleebavarghese1953 5 років тому +1

    Great

  • @fruitybae4592
    @fruitybae4592 4 роки тому +1

    Beautiful place

  • @TripFamily
    @TripFamily 5 років тому +1

    Nice bro 👍👍

  • @_muhsi_jaabi
    @_muhsi_jaabi 5 років тому +1

    Nice
    Done

  • @malayali4k239
    @malayali4k239 5 років тому +1

    Beautiful

  • @venugopalkb4385
    @venugopalkb4385 Рік тому +1

    Malleesweran temple ethe rootil thanne Aano Ethra km Undu root Visadheekarikamo
    Silent valley yil Ticket munkootti Book cheyyanamennu parayunnu Yathraku Ethranalmunpu venam those pradhanapetta Vivarangalalle Vedio cheyumbol Ellam Visadheekarikendathanu Nannayitund OK.

    • @Time4travels
      @Time4travels  Рік тому

      mannarkkad ninnu ekadesham 30 km kanum. etra nal munp enna option illa, thirakkillenkil uchakku oru manikku munp neritu vannalum silent valley ytrakku pokam

  • @haneeshnv6691
    @haneeshnv6691 3 роки тому +1

    👌👍♥️

  • @albinmathew2972
    @albinmathew2972 5 років тому +1

    Nice 😍

  • @shanmukhanv4030
    @shanmukhanv4030 2 роки тому +1

    🙏

  • @rhhyu1056
    @rhhyu1056 2 роки тому +1

    Parappanthara അല്ലേ ഈ സ്ഥലം

  • @nilamburyathra7564
    @nilamburyathra7564 3 роки тому +1

    👍

  • @ലൗമൈകേരള
    @ലൗമൈകേരള 4 роки тому +1

    Ethenthuva colar video

  • @nj_kdl
    @nj_kdl 5 років тому +1

    👍+👍

  • @shinyshinyfredy3773
    @shinyshinyfredy3773 5 років тому +1

    Super.silent vallyum.malapuzha damum onnu kanikkvo

    • @Time4travels
      @Time4travels  5 років тому +1

      തീർച്ചയായും അട്ടപ്പാടി part 2 കഴിഞ്ഞാൽ നെക്സ്റ്റ് മലമ്പുഴ ആണ്... കട്ട സപ്പോർട്ട് വേണം... നന്ദി

    • @shinyshinyfredy3773
      @shinyshinyfredy3773 5 років тому +1

      @@Time4travels thanks

  • @guitarist4895
    @guitarist4895 3 роки тому +1

    😍😍😍

  • @mansoormanu8177
    @mansoormanu8177 4 роки тому +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് നറിസിമുക്ക്‌ ഞാൻ കല്യാണം കഴിച്ചത് അട്ടപ്പാടിയിൽ നിന്നാണ്

  • @pravasikitchenbysinajvennikula
    @pravasikitchenbysinajvennikula 5 років тому +1

    നന്നായി ട്ടോ sub സപ്പോർട് മി

    • @Time4travels
      @Time4travels  5 років тому

      താങ്ക്സ് ബ്രോ . തീർച്ചയായും

    • @Time4travels
      @Time4travels  5 років тому

      😊 well done bro

  • @rajisadukkala3617
    @rajisadukkala3617 5 років тому +1

    Subscribed

  • @ashique5233
    @ashique5233 5 років тому +1

    💓💓

  • @malayali4k239
    @malayali4k239 5 років тому +2

    214 done bro

  • @thajudheenmalappuramstatus7424
    @thajudheenmalappuramstatus7424 4 роки тому +1

    💜

  • @shafeeqshafeeqvm9004
    @shafeeqshafeeqvm9004 4 роки тому +1

    Mannarkad ninn varumbol kooduthal veiwes kanan engana root

    • @Time4travels
      @Time4travels  4 роки тому +1

      1 മേലെ താവളം - തെക്കുവട്ട - നാരസിമുക്ക് അല്ലങ്കിൽ പുടുർ റോഡിൽ എത്താം, 2 താഴെ താവളം - ചീരക്കടവ് - ആലമരം - പുടുർ - ഉമ്മത്താoപടി - സ്വർണഗദ്ധ - ഇടവാണി ഇതെല്ലാം തമിഴും ആദിവാസി കൾച്ചറും ഉള്ള സ്ഥലങ്ങൾ ആണ് കൂടാതെ തിരിച്ചു ആലമരം വന്നു ചാവടിയൂർ - മുള്ളി കോട്ടത്തറ, 3 കൽക്കണ്ടി - കള്ളമല - കാറ്റ് വളവ് - ഗൂളിക്കടവ്, 4 ഗൂളിക്കടവ് - ചിറ്റൂർ - കോഴികുടം - ഷോളയൂർ - ആനക്കട്ടി ഇതെല്ലാം കാണാൻ നല്ല ബാക്കിയുള്ള സ്ഥലങ്ങൾ ആണ് കൂടാതെ ഒട്ടേറെ ഊടുവഴികളും ഉണ്ട്

    • @shafeeqshafeeqvm9004
      @shafeeqshafeeqvm9004 4 роки тому

      @@Time4travels Thanks❤️

    • @Time4travels
      @Time4travels  4 роки тому

      എല്ലാം വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്ന ഒരു യാത്രയായിരിക്കും എൻജോയ്

  • @athu2003
    @athu2003 3 роки тому +1

    Silent Wally ticket ethra aavum?

  • @keralavibes3050
    @keralavibes3050 4 роки тому +2

    Nice video bro
    Good presentation 👏
    But you need to update your camera
    Anyway good video 👌👌

    • @Time4travels
      @Time4travels  4 роки тому +1

      Thanks for your valid commentss.. lets try to chenge it.. 😊

    • @keralavibes3050
      @keralavibes3050 4 роки тому +1

      @@Time4travels 😁☺️👍

  • @wanderlustaq
    @wanderlustaq 3 роки тому +1

    Good vedio but BGM നല്ല disturbance ആയി തോന്നുന്നു

    • @Time4travels
      @Time4travels  3 роки тому +1

      നന്നിയുണ്ട് ബ്രോ... ചാനൽ തുടക്കത്തിലേ വീഡിയോ ആയിരുന്നതിനാൽ എഡിറ്റിംഗ് പഠിച്ചു വരുന്നേ ഉണ്ടായിരുന്നുള്ളു.. ലേറ്റസ്റ്റ് വിഡിയോകൾ കണ്ടുനോക്കു..

    • @wanderlustaq
      @wanderlustaq 3 роки тому +2

      😀😀. Experience make man perfect എന്നല്ലേ..
      ഞാനും സ്റ്റാർട്ടിങ്ങിൽ അങ്ങനെ ആയിരുന്നു.. 😀

  • @SRVISION
    @SRVISION 5 років тому +1

    212th ചെയ്തു

  • @YummyPot
    @YummyPot 5 років тому +1

    Njanum subbbyytto👉🔔🔔🤗

  • @thazzi
    @thazzi 5 років тому +1

    220

  • @viniciusjuniorsaopaulo3513
    @viniciusjuniorsaopaulo3513 5 років тому +1

    അട്ടപ്പാടിയേക്കാൾ മനോഹരമാണ് നിന്റെ വീടും പരിസരവും പിൻവശത്തെ പുഴയും അതൊക്കെ ഒന്ന് എടുത്തു വിടൂ

    • @Time4travels
      @Time4travels  5 років тому

      ആരാണെന്നു മനസിലായില്ല എങ്കിലും കമന്റ് എനിക്ക് പെരുത്ത് ഇഷ്ടായിക്ക്... 🥰

    • @Time4travels
      @Time4travels  5 років тому

      സബ്സ്ക്രൈബ് and ഷെയർ ചെയ്യണം എന്ന് പ്രത്യകം പറയണം എന്നില്ലല്ലോ അല്ലേ.. മിന്നിച്ചേക്കണേ.....

    • @viniciusjuniorsaopaulo3513
      @viniciusjuniorsaopaulo3513 5 років тому +1

      ആനമൂളിക്കാരനാ ചത്താലും പേര് പറയൂലാ. വീടിയോ എല്ലാവർക്കും അയച്ചു കൊടുത്തിട്ടുണ്ട് സബ്സ്കറൈബ് ചെയ്യാനും പറഞ്ഞിട്ടുണ്ട് എല്ലാവരോടും

    • @Time4travels
      @Time4travels  5 років тому

      അതെന്താ ബായി അങ്ങനെ എന്തായാലും നന്ദി.. 🥰

  • @ZahraFoodTips
    @ZahraFoodTips 5 років тому +1

    Subd. 230

  • @sunilk8351
    @sunilk8351 2 роки тому +1

    Onne podaa full nonaaa

  • @sajump1
    @sajump1 3 роки тому +1

    വിവരണം പോരാ

    • @Time4travels
      @Time4travels  3 роки тому

      ചാനെൽ തുടക്കത്തിലെ വിഡിയോയാണ് ബ്രോ... പഠിച്ചു വരുന്നു... പുതിയ വിഡിയോകൾ കണ്ട് അഭിപ്രായം പറയണേ....

  • @aryap1895
    @aryap1895 2 роки тому +1

    Attappdi❤