അട്ടപ്പാടി , ഈ വഴി വരരുത് | Trap in Attappadi | TravelGunia | Vlog 143

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 32

  • @sreejamadhu228
    @sreejamadhu228 2 роки тому +3

    നിങ്ങളുടെവീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 👍👍❤❤

  • @nadiyaaari1225
    @nadiyaaari1225 2 роки тому +1

    കോട 🥰pwli..... നിലവിളി ശബ്ദം....... 🤭.ജാങ്കോ ഞാൻ പെട്ടു... 🥰

  • @abutysainaba2227
    @abutysainaba2227 Рік тому +2

    Attappadi പത്താം ചുരത്തു നിന്ന് ഉള്ള ഫോട്ടോ ആണ് thambnail വച്ചിട്ടുള്ളത്...

  • @arshadali5891
    @arshadali5891 Рік тому +1

    You can try with Karmadai route... I went those ways In 2009 after 2014 then 2016....

  • @nimaldavis410
    @nimaldavis410 Рік тому +1

    Checkpost checking indo

  • @rajeshpv1965
    @rajeshpv1965 2 роки тому +2

    🦜🦜🦜🦜🦜🦜🦜🦜🦜🦜ഹായ് guys🦜🦜🦜🦜🦜🦜🦜🦜🦜 കാഴ്ചകൾ മനോഹരം🦜🦜🦜🦜🦜🦜🦜🦜🦜🦜

  • @nsctechvlog
    @nsctechvlog 2 роки тому +2

    🙏🙏🙏🙏

  • @abdulrasikt7739
    @abdulrasikt7739 2 роки тому +2

    അട്ടപ്പാടി പാലക്കാട്‌ ♥️💚💛♥️

  • @tomypc8122
    @tomypc8122 2 роки тому +2

    👍

  • @anisreemanohar3223
    @anisreemanohar3223 Рік тому +1

    👍👍

  • @arsh.__
    @arsh.__ 2 роки тому +4

    Mannarkad ❤❤ nangalde naad✨️✨️

  • @FRL971
    @FRL971 Рік тому +2

    വെറും പൊട്ടത്തരം തന്നെ പറയല്ലെ അട്ടപ്പാടി ചുരം റോഡിലൂടെ പോവുമ്പോ Silent vally യിലൂടെ പോവുന്നു എന്ന്😂😂 പിന്നെ അവിടെ ഓഫ് റോഡ്, റൈഡ് ..അതും പറഞ്ഞ് ചെന്നാൽ മതി😂

  • @rinshadrinshad3540
    @rinshadrinshad3540 2 роки тому +1

    Mulli checkpost vazhi kl vandikal Kadathi vidilla .ath ippo adachitt kurachayi.ningal Randamath Try Cheytha Routum Aadhyam poya Routum ore checkpost il aan yethuka .atha ningale Kadathi vidanjath .

  • @sivaprasad8424
    @sivaprasad8424 2 роки тому +2

    മഞ്ചുർ ഊട്ടി റൂട്ട് അടിപൊളിയാണ്. കുറച്ച് മാസമായി കേരള വണ്ടികൾ കടത്തിവിടുന്നില്ല

  • @haneennihal4766
    @haneennihal4766 2 роки тому +2

    ഞങ്ങൾ പോയി ലോക്കായി......... പിന്നെ മേട്ടുപ്പാളയം വഴി ഭവാനിപ്പുയ കടന്നു ഊട്ടി പോയി...... റൂട്ട് പൊളിയാണ്.... അണ്ണമാർ ആറു മാസം ആയി പൂട്ടി ഇട്ടിരിക്കാണ്...

  • @Saji202124
    @Saji202124 2 роки тому +2

    Alledo ni agumbenn car ked ayepo munngiyoo...

  • @am_ee_njr
    @am_ee_njr Рік тому +1

    Mannarkkad poli

  • @shafeekmobile
    @shafeekmobile Рік тому +1

    മുള്ളി ചെക് പോസ്റ്റ്‌ അടുത്ത കാലത്തൊന്നും ഓപ്പൺ ആവില്ല. ഒരുപാടു തവണ അതുവഴി പോയിട്ടുണ്ട് മേടുപ്പാളയം വഴി പോകാമായിരുന്നു

  • @amruthak3318
    @amruthak3318 2 роки тому +5

    ഞാൻ ഒരു മണ്ണാർക്കാട് കാരിയാണ്...... അമ്മ അട്ടപ്പാടി ആണ് വർക്ക്‌ ചെയ്യുന്നതും 😍😍😍അവിടെ ഒരു irrigation dept ണ്ട് അതിന്റെ പേര് തന്നെ ഭവാനി ബേസിൻ ഡിവിഷൻ എന്നാണ്.... അവിടെ നിങ്ങൾ പോയപ്പോ ഉയരമുള്ള മലനിരകൾ കണ്ടില്ലേ അതാണ് മല്ലീശ്വര മുടി..... Attappady is a beautiful place 😘😘😘അമ്മ ഡെയിലി ട്രാവൽ ചെയ്യുന്ന വഴിയാണ് നിങ്ങൾ പോയത് കോട ഇറങ്ങിയ സ്ഥലം.....

  • @Nazwa_meharin
    @Nazwa_meharin Рік тому +1

    എന്റെ നാട്

  • @sajidmajeed4229
    @sajidmajeed4229 2 роки тому +2

    എല്ലാം ഇന്ത്യ അല്ലെ. എന്തിനാണ് ഇത്തരം നിയന്ത്രണം?