ബുദ്ധി ജീവികളെ ചില ആളുകൾ കളിയാക്കാറുണ്ട് എന്നാൽ ദൈവത്തിന്റെ നിർമലമായ സ്നേഹം മനസ്സിൽ ആവോളമുള്ള അവരിലായിരുന്നെങ്കിൽ ഈ മനോഹര നിബിഡ വനം നമുക്ക് നഷ്ടപ്പെട്ടേനെ നന്ദി മഹാ മനുഷ്യരെ അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള ഈ കരുതലിന്
മലയാളത്തിലെ മികച്ച ഡോക്യുമെന്ററികളിൽ ഒന്ന്.. പ്രകൃതി സ്നേഹികളും, പരിസ്ഥിതി പ്രവർത്തകരും മാത്രമല്ല എല്ലാ മനുഷ്യരും കണ്ടിരിക്കേണ്ടതാണെന്ന് തോന്നി. ഇത് സാക്ഷാത്കരിച്ചവർക്ക് അഭിനന്ദനങ്ങൾ👌
ഗംഭീരമായ documentation.. ഈ വീഡിയോ സാധ്യമാക്കിയ എല്ലാ പ്രവർത്തകരെയും നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു.. വ്യക്തവും ശക്തവുമായ സ്ക്രിപ്റ്റും കൃത്യമായ ദൃശ്യങ്ങളുമുള്ള ഈ സംരംഭം കൂടുതൽ ജനങ്ങളിലേക്ക് പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കേണ്ടതാണ്.. ഇത് കാണുന്നവർ അതിനു വേണ്ടി പരിശ്രമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.. എന്നാൽ കഴിയുന്നത് ചെയ്യുമെന്ന് പ്രതിജ്ഞ എടക്കുന്നു.. കണ്ണീർ സീരിയലുകളുടെ ഒരു എപ്പിസോഡിന്റെ സമയ മേ വേണ്ടൂ ഇത് കണ്ട് തീർക്കാൻ.. കേരളത്തിലെ എല്ലാ കുടുംബങ്ങളും ഇതൊന്ന് കണ്ടിരുന്നെങ്കിൽ....
Huge respect for Romulus Whitaker, Salim Ali , environmentalists, social activists and Indira Gandhi for protecting the silent valley and preserving it for future generations. The entire stretch of the western ghats, the UNESCO World Heritage site needs to be preserved and protected .
ഒരു പക്ഷെ അവിടെ ഡാം വന്നിരുന്നു എങ്കിൽ മാസങ്ങൾ ക്ക് മുമ്പ് ഉണ്ടായ പ്രളയത്തില്‍ സൈലന്റ് വാലി മുതല്‍ പൊന്നാനി വരെ ഉളള ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി പോയേനെ.. കാരണം കഴിഞ്ഞ പ്രളയത്തില്‍ അവിടെ 3-4 സ്ഥലത്ത് ഉരുള്‍ പൊട്ടിയിരുന്നു
I'm so much great full to those who try to protect silent valley.we don't want any such developments which cause the destruction of nature. Like this we have to stop all the exploitation against nature. I like this video. Good explanation.
Please give support to my chanel ഇഷ്ടമായാൽ suscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യാതിരിക്കുക ഇഷ്ടമായാൽ കമന്റ് ഉം പ്രതീക്ഷിക്കുന്നു കുറച്ച് പ്രകൃതി സ്നേഹികളെ കുറിച്ചുള്ള അന്വേഷണമാണ് 🍂
ബുദ്ധി ജീവികളെ ചില ആളുകൾ കളിയാക്കാറുണ്ട് എന്നാൽ ദൈവത്തിന്റെ നിർമലമായ സ്നേഹം മനസ്സിൽ ആവോളമുള്ള അവരിലായിരുന്നെങ്കിൽ ഈ മനോഹര നിബിഡ വനം നമുക്ക് നഷ്ടപ്പെട്ടേനെ നന്ദി മഹാ മനുഷ്യരെ അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള ഈ കരുതലിന്
Super
മലയാളത്തിലെ മികച്ച ഡോക്യുമെന്ററികളിൽ ഒന്ന്.. പ്രകൃതി സ്നേഹികളും, പരിസ്ഥിതി പ്രവർത്തകരും മാത്രമല്ല എല്ലാ മനുഷ്യരും കണ്ടിരിക്കേണ്ടതാണെന്ന് തോന്നി. ഇത് സാക്ഷാത്കരിച്ചവർക്ക് അഭിനന്ദനങ്ങൾ👌
ഗംഭീരമായ documentation.. ഈ വീഡിയോ സാധ്യമാക്കിയ എല്ലാ പ്രവർത്തകരെയും നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദിക്കുന്നു.. വ്യക്തവും ശക്തവുമായ സ്ക്രിപ്റ്റും കൃത്യമായ ദൃശ്യങ്ങളുമുള്ള ഈ സംരംഭം കൂടുതൽ ജനങ്ങളിലേക്ക് പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കേണ്ടതാണ്.. ഇത് കാണുന്നവർ അതിനു വേണ്ടി പരിശ്രമിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.. എന്നാൽ കഴിയുന്നത് ചെയ്യുമെന്ന് പ്രതിജ്ഞ എടക്കുന്നു.. കണ്ണീർ സീരിയലുകളുടെ ഒരു എപ്പിസോഡിന്റെ സമയ മേ വേണ്ടൂ ഇത് കണ്ട് തീർക്കാൻ.. കേരളത്തിലെ എല്ലാ കുടുംബങ്ങളും ഇതൊന്ന് കണ്ടിരുന്നെങ്കിൽ....
Please give support to my chanel
ഇഷ്ടമായാൽ suscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യാതിരിക്കുക ഇഷ്ടമായാൽ കമന്റ് ഉം പ്രതീക്ഷിക്കുന്നു
👌👍🙏❤🌹
ഈ ഡോക്യൂമെന്ററിയിലൂടെ സൈലന്റ് വാലിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു. Thank you 👍👌👌
വളരെ വളരെ മികച്ച ഒരു ഡോക്യുമെന്ററി..
നിശ്ശബ്ദ താഴ്വരയുടെ ആധികാരിക വിവരങ്ങളും അതിമനോഹരമായ ദൃശ്യങ്ങളും ഉൾപ്പെടുത്തിയ അണിയറക്കാർക്ക് അഭിനന്ദനങ്ങൾ
Please give support to my chanel
ഇഷ്ടമായാൽ suscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യാതിരിക്കുക ഇഷ്ടമായാൽ കമന്റ് ഉം പ്രതീക്ഷിക്കുന്നു
ദേശീയോദ്യാനത്തെക്കുറിച്ച് കൃത്യമായ ഒരു അവബോധം ലഭിച്ചു. ഡാം പദ്ധതിക്കെതിരെ പ്രവർത്തിച്ചവരെക്കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നു.
Please give support to my chanel
ഇഷ്ടമായാൽ suscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യാതിരിക്കുക ഇഷ്ടമായാൽ കമന്റ് ഉം പ്രതീക്ഷിക്കുന്നു
നല്ലൊരു video. വളരെ നന്ദി share ചെയ്തതിനു. സൈലന്റ് valliye കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു 🌹🌹🌹
പ്രകൃതിസ്‌നേഹികൾ, പ്രത്യേകിച്ച് അധ്യാപകർ കാണേണ്ടതും കുട്ടികൾക്കു awareness നൽകേണ്ടതുമായ ഒരു നന്മനിറഞ്ഞ feature.
Huge respect for Romulus Whitaker, Salim Ali , environmentalists, social activists and Indira Gandhi for protecting the silent valley and preserving it for future generations.
The entire stretch of the western ghats, the UNESCO World Heritage site needs to be preserved and protected .
ആകാശവാണിയിലെ പ്രിയശബ്ദം ശീലരാജ് 🙌
Can anyone do English subtitle for this full video please? Let the world know our valley of the valleys
ഒരു പക്ഷെ അവിടെ ഡാം വന്നിരുന്നു എങ്കിൽ മാസങ്ങൾ ക്ക് മുമ്പ് ഉണ്ടായ പ്രളയത്തില്‍ സൈലന്റ് വാലി മുതല്‍ പൊന്നാനി വരെ ഉളള ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി പോയേനെ..
കാരണം കഴിഞ്ഞ പ്രളയത്തില്‍ അവിടെ 3-4 സ്ഥലത്ത് ഉരുള്‍ പൊട്ടിയിരുന്നു
Very nice picturization and good narration. Hats off to Suresh Chettan
Orupaad sandhosham 😍nalla documentary
I'm so much great full to those who try to protect silent valley.we don't want any such developments which cause the destruction of nature. Like this we have to stop all the exploitation against nature. I like this video. Good explanation.
പ്രകൃതിയെ നമ്മൾ സംരക്ഷിക്കേണ്ട ആവശ്യമേയില്ല..അവിടെപോയി നശിപ്പിക്കാതിരുന്നാൽ മാത്രം മതി....
Please give support to my chanel
ഇഷ്ടമായാൽ suscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യാതിരിക്കുക ഇഷ്ടമായാൽ കമന്റ് ഉം പ്രതീക്ഷിക്കുന്നു
kidu 👌🏼
Lucky I watched this❤👏👌👌
What a wonderful documentary 👏
Suresh sir congrats 👏👏👏
മികച്ച ഡോക്യുമെന്റ്രി
വളരെ മികച്ച ഒരു ഡോകുമെന്ററി
Best dacumentry ...
Ente jivithatile vallyoru aim ann prkrthyk vendi enthekilum cheyanam enn
Thirchyayum ath njan nadthirikum
നല്ല ഒരു വീഡിയോ 👍❤️🏝️🌈🌦️🏞️
Please give support to my chanel
ഇഷ്ടമായാൽ suscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യാതിരിക്കുക ഇഷ്ടമായാൽ കമന്റ് ഉം പ്രതീക്ഷിക്കുന്നു
Great .... good work 👍👍👍
big salute to camera man 💟
കുഞ്ഞേ മടങ്ങുക... ഇവിടെ പൂവുണ്ട് പൂമ്പാറ്റകളുണ്ട് കിളികളുണ്ട് കാടുണ്ട് സഹജീവികളുണ്ട്.... ഇത്ര സുന്ദരമായ അനുഭൂതി മറ്റെന്തിനുണ്ട്. കുഞ്ഞേ മടങ്ങുക... നന്മയിലേക്ക് മടങ്ങുക...
Please give support to my chanel
ഇഷ്ടമായാൽ suscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യാതിരിക്കുക ഇഷ്ടമായാൽ കമന്റ് ഉം പ്രതീക്ഷിക്കുന്നു
കുറച്ച് പ്രകൃതി സ്നേഹികളെ കുറിച്ചുള്ള അന്വേഷണമാണ് 🍂
Great!!
Good documentary
Nalloru padhanam♥️
Woww..what a great narration
Super video
ഈ ഭൂമിയില്‍ മനുഷ്യര്‍വേണമെന്ന് ഒരുകൂട്ടരേ ആഗ്രഹിക്കുന്നുള്ളൂ..അത് മനുഷ്യന്‍ മാത്രമാണ്..
Please give support to my chanel
ഇഷ്ടമായാൽ suscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യാതിരിക്കുക ഇഷ്ടമായാൽ കമന്റ് ഉം പ്രതീക്ഷിക്കുന്നു
Wow...it's amazing ❤️
Awesome
പാലക്കാടുനിന്നു എത്രകിലോമീറ്റർ und
65km und
palakkad 51
പാലക്കാട് നിന്നും മണ്ണാർക്കാട് വരെ 40km. അവിടെനിന്നും മുക്കാലി വരെ 20 km. മുക്കാലിയിൽ നിന്നും സൈര ന്ധ്രി വരെ 23km. അങ്ങനെ ആകെ മൊത്തം ഉദ്ദേശം 83 km.
Poli
#TheLivingDestination super
Great work
പണ്ട് ദൂരദർശനിൽ ഇതുപോലെ ഡോക്യൂമെന്ററി വിവരരം നടത്തിയ ആളുടെ ശബ്ദം തന്നെ ആണോ ഇത്
Great....I like it 💖❣️
Please give support to my chanel
ഇഷ്ടമായാൽ suscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യാതിരിക്കുക ഇഷ്ടമായാൽ കമന്റ് ഉം പ്രതീക്ഷിക്കുന്നു
Thank u
🌿❤️
I enjoyed the video without understanding the words 😐😐... If it was English!!!!!
Please Read about Silent Valley.. its history..
👍
The person behind the lens must loved and lived it
❤ 👍 🌹
Supr
Please give support to my chanel
ഇഷ്ടമായാൽ suscribe ചെയ്യുക ഇല്ലെങ്കിൽ ചെയ്യാതിരിക്കുക ഇഷ്ടമായാൽ കമന്റ് ഉം പ്രതീക്ഷിക്കുന്നു
Indira Gandhi ❤❤