നീലഗിരി മൗണ്ടൻ റെയിൽവേ എന്ന മേട്ടുപ്പാളയം മുതൽ കൂനൂർ വഴി ഊട്ടിയിലേക്കുള്ള ട്രെയിൻ യാത്ര പോകുന്നതിന് മുന്നേ നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞാൽ മനസ്സിലാക്കാം. പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1) ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വന്നാൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം. IRCTC വെബ്‌സൈറ്റ്/ആപ്പ് മുഖേന ടിക്കറ്റ് എടുക്കാം. 2) ട്രെയിൻ പുറപ്പെടുന്നതിന്റെ തലേ ദിവസം രാവിലെ 11 മണിക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് കരസ്ഥമാക്കാം. 3) ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റ് ഉണ്ട്, അതിന്റെ ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ 3 മണി മുതൽ ക്യൂ ഉണ്ടാകും, അവധി ദിവസങ്ങളിൽ ഇത്തരത്തിൽ ടിക്കറ്റുകൾ കിട്ടുവാൻ ബുദ്ധിമുട്ടും, ഇടദിവസം ആണെങ്കിൽ എളുപ്പം ആയിരിക്കും. 4) ഫസ്റ്റ് ക്ലാസ്സ് കോച്ചിൽ ഏറ്റവും മുന്നിലത്തെ കൂപ്പയാണ് ട്രെയിനിന്റെ ഏറ്റവും മുന്നിലുള്ളത്, ഏറ്റവും കൂടുതൽ വ്യൂ ലഭിക്കുന്നതും ഇവിടെ നിന്നാണ്. 5) മേട്ടുപ്പാളയം നിന്നും മുകളിലേക്ക് പോകുമ്പോൾ ട്രെയിനിന്റെ ഇടത് വശത്ത് ഇരിക്കുവാൻ ശ്രദ്ധിക്കുക. 6) ഏറ്റവും ഭംഗിയുള്ള സ്ഥലം മേട്ടുപ്പാളയം മുതൽ കൂണൂർ വരെയുള്ള യാത്രയാണ്. 7) കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിൻ വെച്ചുള്ള യാത്രയാണ്, ഈ സെക്ടറിൽ ട്രെയിനുകൾ കൂടുതലുണ്ട്, പെട്ടന്ന് ടിക്കറ്റുകൾ ലഭിക്കും, പക്ഷെ മേട്ടുപ്പാളയത്ത് നിന്നും യാത്ര ചെയ്യുന്നതിന്റെ നൂറിൽ ഒന്ന് പോലും ഭംഗിയില്ല. 8) സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ കുരങ്ങന്മാരെ ശ്രദ്ധിക്കുക, അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ട്. കൂടുതൽ കാഴ്ചകൾ കണ്ട് അനുഭവിക്കുവാൻ വീഡിയോ കാണുക. ആനക്കട്ടിയിലുള്ള SR Jungle Resort ന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9659850555
എന്റെ പിതാവ് ഈ വണ്ടിയിൽ tte ആയി വർക്ക് ചെയ്തിരുന്നു. കാലം 1970കൾ... അച്ഛനോടൊപ്പം പലതവണ എന്റെ ബാല്യകാലത്തു ഈ വണ്ടിയിൽ മേട്ടുപ്പാളയം തൊട്ടു ഊട്ടിവരെ പോയിട്ടുണ്ട്. അക്കാലത്തു ഒരു സുന്ദര യാത്രയായിരുന്നു അത്... ഈ തീവണ്ടിയെക്കുറിച്ച്പല മാഗസിനുകളിലും ഞാൻ feature ചെയ്തിട്ടുണ്ട്... മറക്കാനാവാത്ത അനുഭവങ്ങളാണ് ഈ യാത്ര
കഴിഞ്ഞ ഒരു വർഷമായിട്ട് നിങ്ങളുടെ എല്ല വിഡിയോകളും സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. ഞാൻ ഏറ്റവും കുടുതൽ കാണാൻ ആഗ്രഹിച്ച ഒരു വിഡിയോ ആണ് ഇത് അതുപോലെ SRJungle Resort ലെ കുറച്ച് വിഡിയോകൾ കുടി കാണും എന്ന് പ്രതിക്ഷിക്കുന്നു
എനിയ്ക്ക് നിങ്ങളുടെ ഭാര്യയെ വളരെ ഇഷ്ട്ടമായി. എന്തൊരു ക്യൂട്ടായാണ് ഇരിക്കുന്നത്. അവരുടെ ചിരിയാണ് കൂടുതൽ ഭംഗി. love You .പിന്നെ വീഡിയോ സൂപ്പർ: രണ്ടാളും അടിച്ചു പൊളിക്കുകയാണ് അല്ലേ 'എല്ലാ ആശംസകളും നേരുന്നു. ശുഭയാത്ര.
ജീവിതത്തിൽ ആദ്യമായി കേരളത്തിന് പുറത്ത് ഒരു ലോകം കാണുന്നത് 2001 ഇല് ഊട്ടിയാണ്. അത് കൊണ്ടായിരിക്കാം ഊട്ടി എനിക്ക് വല്ലാത്തൊരു ഫീലാണ്. അന്ന് മുതൽ കരുതുന്നതാണ് ഊട്ടിയിലേക്ക് ട്രെയിനില് ഒന്ന് പോവണം എന്ന്. എന്തായാലും വീഡിയോക്ക് ഒരുപാട് നന്ദി.
വളരെ നന്നായിട്ടുണ്ട് നന്ദി അറിയിക്കുന്നു. ഇതു വഴി കാറിൽ യാത്ര ചെയ്തിട്ടുണ്ട്. അന്ന് ട്രൈയിൻ യാത്രക്ക് കഴിഞില്ല. ഈ വീഡിയോ കണ്ടതൊടെ ആഗ്രഹം കൂടി. ലോക്ക് ഡൗൺ കഴിഞാൽ പോവണമെന്നുണ്ട്. നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു
ചേട്ടാ സൂപ്പർ ഞാനത് വരെ ഊട്ടിയിൽ പോയിട്ടില്ല സിനിമയിൽ മാത്രമാണ് ഊട്ടി കണ്ടിട്ടുള്ളത് പലവട്ടം ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഒന്നുപോണം പക്ഷേ ഫാമിലിയും കൂട്ടി പോകാനുള്ള പണം തികയില്ല ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ബോറാണ് അതും ഇതുപോലെയുള്ള മനോഹരമായ ഒരു സ്ഥലത്ത് എന്നാൽ കൂട്ടുകാരുമായി ചേർന്ന് ഒരു ട്രിപ്പ് പ്ലാൻ പലവട്ടം പ്ലാൻ ചെയ്തു അതും നടന്നില്ല കാരണം പലതാണ് ഞങ്ങൾഎല്ലാവർക്കും കൂലിപ്പണിയാണ് കിണർ റിംഗ് വർക്കാണ് നാട്ടിലും കർണ്ണാടകയിലും കിട്ടുന്ന പണം വീട്ടിലെ ചിലവും അണ്ണാച്ചിമാരുടെ കടങ്ങളും എല്ലാം മാസവും ഇതുപോലുള്ള സർക്കസ് കാണിച്ചുള്ള ജീവിതം കൂട്ട്കാരുക്കും ഇതേ അവസ്ഥ തന്നെയാണ് അപ്പപിന്നെ എന്നാ ഊട്ടി . നമ്മുടെയൊക്കെ ജീവിതം പിച്ച ചട്ടിയാ ചേട്ടാ ... ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ തന്നെ ഊട്ടിയിൽ പോയ പോലെ തന്നെ ഫീൽകിട്ടി അതുമതി .. അതു പോട്ടെ ചേട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണും എല്ലാം സൂപ്പർ വീഡിയോകളാ... Thanks sujith chetta എന്നെ പോലെയുള്ളവർക്ക് ചേട്ടന്റെ വീഡിയോകളാണ് എന്റെർടെയർമെന്റ് Good bay
ഒരു 2 വർഷം മുൻപ് പോയിട്ടുണ്ട്.. വെളുപ്പാൻ കാലം 2 മണിക്ക് മേറ്റുപാളയം സ്റ്റേഷനിൽ വന്ന് കൊതുക് കടി കൊണ്ട് ഇരുന്നതും സായിപ്പന്മാരും ആയി കമ്പനി അടിച്ചു സമയം തള്ളി നീക്കിയതും ട്രെയിൻ യാത്രയും എല്ലാം മനോഹരമായ ഓർമകൾ.. തീർച്ചയായും സന്ദർശിക്കേണ്ട ഒന്ന് തന്നെയാണ്.. സ്വിസ് made steam engine ആണ് ഉപയോഗിക്കുന്നത്.. അത്കൊണ്ട് ഒരു ക്ലാസിക് ഭാവം ആണ് ട്രെയിനിന് ഉള്ളത്..
Ningal 2 perum really soo lucky.nalla oru wife ullath chettante bhagyam.athpole nalla oru husband kittiyath chechide bhagyam.god bless uuu.kannu kittathirikkatte 2 perkkum.love u both
Hi.. I travelled 6 times in this train... But everytime it gives an evergreen feel.... quiet refreshing and a mental detox.... But very difficult to get tickets...
Tip: മിനിറ്റുകൾക്കുള്ളിൽ മേട്ടുപാളയത്ത് നിന്നും ട്രെയിൻ അഥവാ കിട്ടിയില്ലെങ്കിൽ... സ്റ്റേഷനിൽ നിന്നും അല്പം നടന്നാൽ ബസ്റ്റാന്റുണ്ട് ഊട്ടിയിലേക്കുള്ള ബസ് ഉടനെ കയറി കൂനൂരിൽ ഇറങ്ങിയാൽ ഈ ട്രെയിൻ കിട്ടും...
My father and mother was in OOTTY AND KUNNOOR before 1947. B My father was a good job in Nilgiri estates. Later I traveled with my father in the same tran. He explained me with these places.
ഈ യാത്രയുടെ പല വീഡിയോയും കണ്ടിട്ടുണ്ട്. പക്ഷേ ഇത് ഏറ്റവും നന്നായിട്ടുണ്ട്. പിന്നെ താഴെ കുറെ പേർ റിക്വസ്റ്റ് ചെയ്തതുപോലെ ഷൊർണ്ണൂർ നിലമ്പൂർ ട്രെയിൻ യാത്രയും ഒന്ന് എക്സ്പ്ലോർ ചെയ്യണം'
എനിക്കിതുവരെ ഊട്ടി കാണാൻ കഴിഞ്ഞിട്ടില്ല. ഈ വിഡിയോ കണ്ടപ്പോൾ ഊട്ടിയിലെത്തിയതുപോലെ തോന്നി .നന്നായിട്ടുണ്ട്. നല്ലവണ്ണം അവതരിപ്പിച്ചിട്ടുണ്ട് .Thanks to സുജിത് & ശ്വേത
Enda naada mettupalayam... Mettupalayam vannu nu video kandapazha arinje... Railway station nu 5 mins walking distance e ullu ende veedu...Nerathe arinjirunengil railway station vannu randaleyum kandenna..miss ayi poyi... 😟😟
Once I experienced this journey with my dear classmates...Now the video created a nostalgic feeling to me.... Thanks for the video and best wishes to you Sujith bro and Swetha..
I'm sri lankan. But enjoying your vlogs much... it is better to mentioned English subtitles, ..... Ur sri lankan visit also watched... Good... Wish you all the best.... I like this vedio....
നീലഗിരി മൗണ്ടൻ റെയിൽവേ എന്ന മേട്ടുപ്പാളയം മുതൽ കൂനൂർ വഴി ഊട്ടിയിലേക്കുള്ള ട്രെയിൻ യാത്ര പോകുന്നതിന് മുന്നേ നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ഈ വീഡിയോ മുഴുവൻ കണ്ടു കഴിഞ്ഞാൽ മനസ്സിലാക്കാം. പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വന്നാൽ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം. IRCTC വെബ്‌സൈറ്റ്/ആപ്പ് മുഖേന ടിക്കറ്റ് എടുക്കാം.
2) ട്രെയിൻ പുറപ്പെടുന്നതിന്റെ തലേ ദിവസം രാവിലെ 11 മണിക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് കരസ്ഥമാക്കാം.
3) ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റ് ഉണ്ട്, അതിന്റെ ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സ്റ്റേഷനിൽ അതിരാവിലെ 3 മണി മുതൽ ക്യൂ ഉണ്ടാകും, അവധി ദിവസങ്ങളിൽ ഇത്തരത്തിൽ ടിക്കറ്റുകൾ കിട്ടുവാൻ ബുദ്ധിമുട്ടും, ഇടദിവസം ആണെങ്കിൽ എളുപ്പം ആയിരിക്കും.
4) ഫസ്റ്റ് ക്ലാസ്സ് കോച്ചിൽ ഏറ്റവും മുന്നിലത്തെ കൂപ്പയാണ് ട്രെയിനിന്റെ ഏറ്റവും മുന്നിലുള്ളത്, ഏറ്റവും കൂടുതൽ വ്യൂ ലഭിക്കുന്നതും ഇവിടെ നിന്നാണ്.
5) മേട്ടുപ്പാളയം നിന്നും മുകളിലേക്ക് പോകുമ്പോൾ ട്രെയിനിന്റെ ഇടത് വശത്ത് ഇരിക്കുവാൻ ശ്രദ്ധിക്കുക.
6) ഏറ്റവും ഭംഗിയുള്ള സ്ഥലം മേട്ടുപ്പാളയം മുതൽ കൂണൂർ വരെയുള്ള യാത്രയാണ്.
7) കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിൻ വെച്ചുള്ള യാത്രയാണ്, ഈ സെക്ടറിൽ ട്രെയിനുകൾ കൂടുതലുണ്ട്, പെട്ടന്ന് ടിക്കറ്റുകൾ ലഭിക്കും, പക്ഷെ മേട്ടുപ്പാളയത്ത് നിന്നും യാത്ര ചെയ്യുന്നതിന്റെ നൂറിൽ ഒന്ന് പോലും ഭംഗിയില്ല.
8) സ്റ്റേഷനുകളിൽ വണ്ടി നിർത്തുമ്പോൾ കുരങ്ങന്മാരെ ശ്രദ്ധിക്കുക, അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ട്.
കൂടുതൽ കാഴ്ചകൾ കണ്ട് അനുഭവിക്കുവാൻ വീഡിയോ കാണുക. ആനക്കട്ടിയിലുള്ള SR Jungle Resort ന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9659850555
Ticket availability ano
S R 3 day package engane Aaanu rate varunnadh??????
Tech Travel Eat by Sujith Bhakthan
ടിക്കറ്റ് നിരക്ക് എങ്ങനെ ഒന്ന് അരീകുമോ
3 days family ( 4 members) package price...???
എന്റെ പിതാവ് ഈ വണ്ടിയിൽ tte ആയി വർക്ക് ചെയ്തിരുന്നു. കാലം 1970കൾ... അച്ഛനോടൊപ്പം പലതവണ എന്റെ ബാല്യകാലത്തു ഈ വണ്ടിയിൽ മേട്ടുപ്പാളയം തൊട്ടു ഊട്ടിവരെ പോയിട്ടുണ്ട്. അക്കാലത്തു ഒരു സുന്ദര യാത്രയായിരുന്നു അത്... ഈ തീവണ്ടിയെക്കുറിച്ച്പല മാഗസിനുകളിലും ഞാൻ feature ചെയ്തിട്ടുണ്ട്... മറക്കാനാവാത്ത അനുഭവങ്ങളാണ് ഈ യാത്ര
🥰
ഹൗ ഈസ് he,my ഫാദർ is there at 75sഎന്റെ ഫാദർ chargemen ആയിരുന്നു.broadgeage ആക്കാൻ വീണ്ടും പോയിരുന്നു ഫാദർ.ഫ്രം ഷോരുന്നൂർ ലോക്കോ ഷെഡ്.
@@free9584 father കുറച്ചുവർഷം മുൻപ് മരിച്ചുപോയി...
@@Babypink1313 oh sad,പേര് എന്താ.
@@free9584 ബാലകൃഷ്ണൻ. M
കണ്ണൂർ.
കഴിഞ്ഞ ഒരു വർഷമായിട്ട് നിങ്ങളുടെ എല്ല വിഡിയോകളും സ്ഥിരമായി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. ഞാൻ ഏറ്റവും കുടുതൽ കാണാൻ ആഗ്രഹിച്ച ഒരു വിഡിയോ ആണ് ഇത് അതുപോലെ SRJungle Resort ലെ കുറച്ച് വിഡിയോകൾ കുടി കാണും എന്ന് പ്രതിക്ഷിക്കുന്നു
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഊട്ടി. ഇത് അവതരിപ്പിച്ചതിന് നന്ദി
എനിയ്ക്ക് നിങ്ങളുടെ ഭാര്യയെ വളരെ ഇഷ്ട്ടമായി. എന്തൊരു ക്യൂട്ടായാണ് ഇരിക്കുന്നത്. അവരുടെ ചിരിയാണ് കൂടുതൽ ഭംഗി. love You .പിന്നെ വീഡിയോ സൂപ്പർ: രണ്ടാളും അടിച്ചു പൊളിക്കുകയാണ് അല്ലേ 'എല്ലാ ആശംസകളും നേരുന്നു. ശുഭയാത്ര.
ഇനി കുറച്ചു കൂടുതൽ ഊട്ടി കാഴ്ചകൾ പ്രതീക്ഷിക്കാം..... Waiting. .👌👌👌👌👌👌👌👌👌👌
ഇത്ര നേരം നിങ്ങളുടെ videos കാണുകയായിരുന്നു അപ്പോഴാ ooty video notification vannath
ഒരുപാട് വട്ടം ഊട്ടിയിൽ പോയിട്ടുണ്ട് ഇനി ഇങ്ങനെ തീവണ്ടിയിൽ ഒന്നു പോണം....
സൂപ്പർ അടിപൊളി
Taxi
ജനുവരി നാട്ടിൽ വരുമ്പോൾ തീർച്ചയായും ഇങ്ങനെ ഒരു ട്രിപ്പ് പോകും താങ്ക്സ് സുജിത് ചേട്ടൻ
പോയോ ചേട്ടാ.. ഇല്ല ലെ...
പ്ലാൻ ബ്രിട്ടീഷ് ആണെങ്കിലും പണിയെടുത്തത് പാവം നമ്മുടെ പൂർവ്വികരാണ്...
Aneesh Sunil elladathum nammudy aaalukal undaittum avarillidath mathram engane sambhavikunnu
Head is British annu bro
Panam nammude aanu man power um nammude aanu
Endukond ippo ithpole orennam ivde undaakkan pattunnilla ?
@@jerinsamMrbass ഇതെന്ത് പൊട്ടൻ 🙄
ഈ ട്രെയിന്റെ വീഡിയോ ഞാൻ യൂട്യൂബിൽ കണ്ടിട്ടുണ്ടായിരുന്നു പക്ഷെ അതൊന്നും വെക്തമായിരുന്നില്ല സുജിത്ത് ഏട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയെ ഫീൽ കിട്ടി
ഞാൻ ഒരു 15 വർഷം മുൻപ് യാത്ര ചെയ്തിട്ടുണ്ട്.mettuppalayam to udhagamandalam sooper യാത്രയാണ്..
ഈ വീഡിയോ കണ്ടപ്പോൾ കിലുക്കം film ഓർമവന്നു ഈ ട്രെയിനിൽ യാത്ര ചെയ്യണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് വീഡിയോ അടിപൊളി
ജീവിതത്തിൽ ആദ്യമായി കേരളത്തിന് പുറത്ത് ഒരു ലോകം കാണുന്നത് 2001 ഇല് ഊട്ടിയാണ്. അത് കൊണ്ടായിരിക്കാം ഊട്ടി എനിക്ക് വല്ലാത്തൊരു ഫീലാണ്. അന്ന് മുതൽ കരുതുന്നതാണ് ഊട്ടിയിലേക്ക് ട്രെയിനില് ഒന്ന് പോവണം എന്ന്. എന്തായാലും വീഡിയോക്ക് ഒരുപാട് നന്ദി.
Saneesh ettan pwoliyaaanu
Saleeshettane ishtamullavar #Likiye
വളരെ നന്നായിട്ടുണ്ട് നന്ദി അറിയിക്കുന്നു.
ഇതു വഴി കാറിൽ യാത്ര ചെയ്തിട്ടുണ്ട്.
അന്ന് ട്രൈയിൻ യാത്രക്ക് കഴിഞില്ല.
ഈ വീഡിയോ കണ്ടതൊടെ ആഗ്രഹം കൂടി.
ലോക്ക് ഡൗൺ കഴിഞാൽ പോവണമെന്നുണ്ട്.
നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു
ഒടുവില്‍ ഊട്ടി പൊളിച്ച് സൂപ്പര്‍ എന്ത് മനോഹരമായ സ്ഥലം
really nice Video...... നിങ്ങളോടപ്പം യാത്ര ചെയുന്ന ഒരു feel ഉണ്ടായിരുന്നു.......
ഈ ട്രെയിനിനെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് അതിന് ചേട്ടന് ഒരായിരം നന്ദി
Hai.bro good information 👌 ഞാനും പോകുന്നുണ്ട് ഡിസംബറിന്റെ കുളിരണിയാൻ.. .നേരത്തെ രണ്ടു പ്രാവിശ്യം പോയിട്ടുണ്ട് ... പ്രകൃതി രമണീയമായ കാഴ്ചകൾ.....
സൂപ്പർബ്..നല്ല കാഴ്ച്ചകൾ ..എനിക്ക് ചെയ്യണം ഇമ്മാതിരി ഒരു വീഡിയോ..
ശരിക്കും യാത്ര ചെയ്ത ഫീലിങ്
കിടു ചേട്ടാ 👌
15:09 ആ ചാട്ടത്തിനു അവനു ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ
സൂപ്പർ ശരിക്കും ഊട്ടി വരെ ട്രെയ്നിൽ പോയത് പോലെ തോന്നി 👌👌👌
அழகு தமிழ்நாடு love from sri lanka
അന്ന് ഞങ്ങളും യാത്രയാകും മേട്ടുപാളയത്തിൽ നിന്ന് ഊട്ടിയിലേക്ക്🌍💚🥰
വ്യത്യസ്തമായ ഒരു കാഴ്ച സമ്മാനിച്ചതിന് നന്ദി സുജിത് ഭായ്
ഒരു second പോലും ഈ വീഡിയോ ഫോർവേഡ് അടിച്ചിട്ടില്ല . ഫുൾ അടിപൊളി ആയിരുന്നു നിങ്ങളുടെ വിവരണം
ചേട്ടാ സൂപ്പർ ഞാനത് വരെ ഊട്ടിയിൽ പോയിട്ടില്ല സിനിമയിൽ മാത്രമാണ് ഊട്ടി കണ്ടിട്ടുള്ളത് പലവട്ടം ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഒന്നുപോണം പക്ഷേ ഫാമിലിയും കൂട്ടി പോകാനുള്ള പണം തികയില്ല ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ബോറാണ് അതും ഇതുപോലെയുള്ള മനോഹരമായ ഒരു സ്ഥലത്ത് എന്നാൽ കൂട്ടുകാരുമായി ചേർന്ന് ഒരു ട്രിപ്പ് പ്ലാൻ പലവട്ടം പ്ലാൻ ചെയ്തു അതും നടന്നില്ല കാരണം പലതാണ് ഞങ്ങൾഎല്ലാവർക്കും കൂലിപ്പണിയാണ് കിണർ റിംഗ് വർക്കാണ് നാട്ടിലും കർണ്ണാടകയിലും കിട്ടുന്ന പണം വീട്ടിലെ ചിലവും അണ്ണാച്ചിമാരുടെ കടങ്ങളും എല്ലാം മാസവും ഇതുപോലുള്ള സർക്കസ് കാണിച്ചുള്ള ജീവിതം കൂട്ട്കാരുക്കും ഇതേ അവസ്ഥ തന്നെയാണ് അപ്പപിന്നെ എന്നാ ഊട്ടി . നമ്മുടെയൊക്കെ ജീവിതം പിച്ച ചട്ടിയാ ചേട്ടാ ... ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ തന്നെ ഊട്ടിയിൽ പോയ പോലെ തന്നെ ഫീൽകിട്ടി അതുമതി .. അതു പോട്ടെ ചേട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണും എല്ലാം സൂപ്പർ വീഡിയോകളാ... Thanks sujith chetta
എന്നെ പോലെയുള്ളവർക്ക് ചേട്ടന്റെ വീഡിയോകളാണ് എന്റെർടെയർമെന്റ് Good bay
2nd sitting to Metupalayam to udagamandalam 145 rs tatkal 470 first class normal reservation.Tatkal not available FC only normal reservation
ഈ സമയവും കടന്ന് പോകും ബോ...
@@lijovarghese9238 ENGINEYA BOOK CHEYYUVA,IRCTC PATTUNNILLA,PLEASE
"Hello Madam, Welcome to Ooty. Nice to meet you." Just got reminded of Kilukkam and Jagathi Chettan....
superb...ഇത്രേം മനോഹരമായ കാഴ്ച സമ്മാനിച്ച tech travel eat ...thanks a lot
ഊട്ടി മുതല്‍ കൂനൂര്‍ വരെ ഞാനും ഈ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്..അഞ്ച് വര്‍ഷം മുമ്പ്..😊
Ayin😄
ചേച്ചിടെ ചിരി സൂപ്പർ... ❤❤❤😃😃😃innocent smile 🤗🤗
സുജിത്ത് ഭായ് വീഡിയോ അതിമനോഹരം അവതരണം അതിനു മനോഹരം ട്രെയിനിൽ കയറിയത് പോലെ ഒരു അനുഭവം
ഷൊർണുർ - നിലമ്പൂർ ട്രെയിൻ പാതയിലൂടെ ഒരു യാത്ര ചെയ്തൂടെ..........
Vallapuzha station oke adipoli aanu
@@muhammedsahil7349 ശരിയാണ്......
വല്ലപ്പുഴ മുതൽ ഉള്ള എല്ലാ സ്റ്റേഷനുകളും അടിപൊളിയാണ്....
സ്ഥലങ്ങളും പൊളിയാണ്........
@@muhammedsahil7349 എന്റെ വീട് മുളയങ്കാവ് ആണ്....... നിങ്ങടെ വീട് എവിടെ..???
@@terminator7262 ചെർപ്പുളശ്ശേരി
അതിലൂടെ ഇപ്പോയ്യാണ് trian ?
ഒരു 2 വർഷം മുൻപ് പോയിട്ടുണ്ട്..
വെളുപ്പാൻ കാലം 2 മണിക്ക് മേറ്റുപാളയം സ്റ്റേഷനിൽ വന്ന് കൊതുക് കടി കൊണ്ട് ഇരുന്നതും സായിപ്പന്മാരും ആയി കമ്പനി അടിച്ചു സമയം തള്ളി നീക്കിയതും ട്രെയിൻ യാത്രയും എല്ലാം മനോഹരമായ ഓർമകൾ..
തീർച്ചയായും സന്ദർശിക്കേണ്ട ഒന്ന് തന്നെയാണ്..
സ്വിസ് made steam engine ആണ് ഉപയോഗിക്കുന്നത്.. അത്കൊണ്ട് ഒരു ക്ലാസിക് ഭാവം ആണ് ട്രെയിനിന് ഉള്ളത്..
Share pls ticket rate
4:20 Welcome to Ootty Nice to Meet you
Nischal annan . 😍😍
ഞാനും പോയിട്ടുണ്ട് 5മണിക്ക് കൂ നിൽക്കണം സൂപ്പർ ആയിരുന്നു യാത്ര
Ningal 2 perum really soo lucky.nalla oru wife ullath chettante bhagyam.athpole nalla oru husband kittiyath chechide bhagyam.god bless uuu.kannu kittathirikkatte 2 perkkum.love u both
എനിക്ക് ഇതുപോലെ യാത്രയാണ് ഇഷ്ടം സൂപ്പർ ഒന്നും പറയാനില്ല ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ യാത്രകളുടെ വീഡിയോസ്
I like your comments “kidukkan” “kollam” “ policchu” “poli” “adi poli “ 😀👍👍👍
Video adipoliyatto .വീഡിയോ കണ്ട ശേഷമാണ് ട്രെയിൻ പ്ലാനിംഗ് ആയദ്.thanks
Nice video
🚂 Ooty kku poya feel vannu
Thank you sujith
ഈ ട്രെയിൻ യാത്ര പൊളിയാണ്..
ഇതു പോലെ ഷൊർണ്ണൂർ -നിലംബൂർ ട്രെയിൻ യാത്ര ചെയ്തൂടെ... അടിപൊളിയായിരിക്കും
ഒരിക്കൽ പോയി ടിക്കറ്റ് കിട്ടിയില്ല അടുത്ത തവണ എന്തായാലും ഒന്ന് പോണം. കിടുവായിട്ടുണ്ട് വീഡിയോ..😘😘
Sujithee nee bayangara sambavamaayi poyallooo.. good to see.. 🤩 .. super.. keep going!!
I have travelled on this train sometime during late 70s during my college days. A really wonderful experience.
നീലഗിരിയുദെ സഖികളെ പാട്ട് ഓർമ വരുന്നു.
Adipoliii!!! Prakarthiiii dey soundharyam nanayii pakarthiii edithuuu sherikum onn poyal kollam enn thoniii poyi 😍😍😍
Hi.. I travelled 6 times in this train... But everytime it gives an evergreen feel.... quiet refreshing and a mental detox.... But very difficult to get tickets...
മേട്ടുപാളയം to ഊട്ടി തിരക്ക് കൂടുതലും
ഊട്ടി to മേട്ടുപാളയം തിരക്ക് കുറവും ആണല്ലോ അത് എന്ത് കൊണ്ടാണ്
Njan orupadu videos kandu ooty train yathraydethu.... But sujith nte video anu best.... Awesome man.... 😍😍😍👌👌👌
കാണാന്‍ നല്ല rasand👏
വീഡിയോ ഇഷ്ടപ്പെട്ടു.
കുറേക്കാലമായി കാണണമെന്ന് വിചാരിക്കുന്നു.
ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്തായാലും അടുത്തുതന്നെ പോകും.
Thank u very much.
Tip: മിനിറ്റുകൾക്കുള്ളിൽ മേട്ടുപാളയത്ത് നിന്നും ട്രെയിൻ അഥവാ കിട്ടിയില്ലെങ്കിൽ... സ്റ്റേഷനിൽ നിന്നും അല്പം നടന്നാൽ ബസ്റ്റാന്റുണ്ട് ഊട്ടിയിലേക്കുള്ള ബസ് ഉടനെ കയറി കൂനൂരിൽ ഇറങ്ങിയാൽ ഈ ട്രെയിൻ കിട്ടും...
Njankal anganeyane keyariyath
Koonooril ninnum kayariyal scenery illann kettu
Ninnu yathra allowed alley
@@rafeekpk2728 കുറച്ച് കിട്ടും...
@@rafeekpk2728 ട്രെയിനിൽ നിന്ന് പറ്റില്ല... ഇരിക്കാനുള്ള സീറ്റ് സാധാരണ എല്ലാർക്കും കിട്ടാറുണ്ട്.
രസകരമായ ചിത്രീകരണം കുടേ യാത്ര ചെയ്ത പോലുള്ള അനുഭവം Thanks Sujith..... ഭായ്
Swetha chechi kude undagumbola oru rasam...swetha chechi illatha trip kude pogumbol kude ulla aro illathapolanu thonnuga..
Nice couples....ith kand kand etrayo parijayam thonnunnu ningalod
ചേട്ടായിയും ചേച്ചിയും തകർക്കു വണല്ലോ ! അടിച്ചു പൊളിക്ക് Best wishes
Best combination Anu sujith chettanum chachiyum ☺☺😍
Very nice Sir lam from Coimbatore studied in 1st class in Ooty l traveled in train its different level thanks for your comments 👌👌🙂🙂
My father and mother was in OOTTY AND KUNNOOR before 1947. B
My father was a good job in Nilgiri estates. Later I traveled with my father in the same tran. He explained me with these places.
Ok
നാല് വർഷം മുമ്പ് ഞാൻ പോയിട്ടുണ്ട്. നല്ലൊരു അനുഭവമാണ്. ഇനിയും പോകണം
Ooty is one of my fav place.. 😍 nice video 👍
Sujith chetta onum parayanila കിടുക്കി😉
ഈ യാത്രയുടെ പല വീഡിയോയും കണ്ടിട്ടുണ്ട്. പക്ഷേ ഇത് ഏറ്റവും നന്നായിട്ടുണ്ട്. പിന്നെ താഴെ കുറെ പേർ റിക്വസ്റ്റ് ചെയ്തതുപോലെ ഷൊർണ്ണൂർ നിലമ്പൂർ ട്രെയിൻ യാത്രയും ഒന്ന് എക്സ്പ്ലോർ ചെയ്യണം'
Yes broo oru stop melattur 😉
Nalloru kiukkan yathraanubavamanu Nilgiri Mountain Rail Journey... Amazing.. Two weeks munb yathra cheythitund. Kidu🛣️🛤️🚆
Salish chettan poliyaaa kananum supara
ഞാനും കൂനുർ മുതൽ ഊട്ടി വരെ ട്രെയിനിൽ പോയിട്ടുണ്ട്... സൂപ്പർ യാത്ര ആണ്.
Iam proud to tell that my mother dearest native is ooty
മനസ്സ് തുറന്നു പറയാം വീഡിയൊ അടിപൊളി ജീവിതത്തില് ഒരിക്കല് എനിക്കും യാത്ര ചെയ്യണം എന്നൂണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Hi Sujith and Swetha, Beautiful Video.I like it.Keep it up.All the best.Murali.Australia.
Nannayi polichitund.... informative... greeetings from chennai!!
Welcome to Ooty .nice to meet you.
ഹായ് സുജിത്ത് നിങ്ങളുടെ എല്ലാ വീഡിയോയും സൂപ്പറാ 😄😄😄😄
Love from tamilnadu 💖
എനിക്കിതുവരെ ഊട്ടി കാണാൻ കഴിഞ്ഞിട്ടില്ല. ഈ വിഡിയോ കണ്ടപ്പോൾ ഊട്ടിയിലെത്തിയതുപോലെ തോന്നി .നന്നായിട്ടുണ്ട്. നല്ലവണ്ണം അവതരിപ്പിച്ചിട്ടുണ്ട് .Thanks to സുജിത് & ശ്വേത
Sujith ettaayi pwolichoota 😍😍😍😄😄❤❤❤
ഞാൻ പോയിട്ടുണ്ട് ജനറൽ ആണ് കേറിയത് 👌👌👌next weak പോകുന്നുണ്ട് 💃💃💃💃
Very nice journey video to ooty, specially on this classic train brother.
നിങ്ങടെ എല്ലാ ട്രെയിൻ യാത്രയും കാണാൻ നല്ല രസമുണ്ട്... All the best
After the jerny.... Aanu ithinte sharikkum ulla feel ....More than 5 times Njan poyittund..😄
Kozhikode to Ooty ...By train...enganaa ethaa okke onn parayuo..
10th il padikkumpol schoolil ninnu tour poyapol njan ithil kayariyittund.super aarunnu.varshangal 17 kazhinjittum ipol athokke orkkan ningal sahayichu.thanx dears
Good old days..!! bringing tears to my eyes..!!! miss my ooty..
അടിപൊളി ... ശരിക്കും enjoy ചെയ്തു കണ്ട് വീഡിയോ.....😀😀😀
Enda naada mettupalayam... Mettupalayam vannu nu video kandapazha arinje... Railway station nu 5 mins walking distance e ullu ende veedu...Nerathe arinjirunengil railway station vannu randaleyum kandenna..miss ayi poyi... 😟😟
Njn first time ottakanu poyathu but powli mood ayirunnu
I travelled in this train from ooty to conoor. It is a wonderful experience
Otty to Coimbatore straight bus undo??
വീഡിയോ കണ്ട് ഇരിക്കാൻ നല്ല രസമാണ്, പൊളിച് 😊
Once I experienced this journey with my dear classmates...Now the video created a nostalgic feeling to me.... Thanks for the video and best wishes to you Sujith bro and Swetha..
അടിപൊളി വിഡിയോ ആയിരുന്നു....
ഒരുപാട് നാളത്തെ ആഗ്രഹമാണ്...
എന്നെങ്കിലും പോകും 😍
Saleesh ചേട്ടൻ കിടു bro anu taa.. നമ്മുടെ നാട്ടിലെ gadi അല്ലെ.. Pinne kidu akathe iriko
Very informative & mind blowing.. Sujithetta Swetha chechi.. Ningal Kollaam Adipoli
world I'll India n england Ill mathrame illu toy train I feel happy you visited my place
excellent view & super background music 👌thanks dear 👏
I'm sri lankan. But enjoying your vlogs much... it is better to mentioned English subtitles, .....
Ur sri lankan visit also watched...
Good...
Wish you all the best....
I like this vedio....
In sha allha...
Next vacation visiting nilagiri mountain
Saleesh chettane kannanum sr jungle resortil tamasikanam , tranil kayaranum vendi pokanam orikal , athum ividun oru bike yathra ❤️ soon
തകർത്തു തിമിർത്തു ✌️
Sujithetta trainil ninnum thala purathottu ittu padiya pattu superrr...
ചേട്ടാ നിങ്ങളുടെ അവതരണം സോ സൂപ്പർ...❤️❤️❤️🌷🌷🌷🌷👌👌👌👏👏👏👏
pwolichu...😍
Ooty 👌 place
ഞങ്ങൾ ഇന്നലെ(03/11/18) പോയിരുന്നു കിടിക്കൻ യാത്ര യാണ്.
ടിക്കറ്റ് റേറ്റ്?