സുഹൃത്തേ ഈ ടെക്നോളജി ഇറങ്ങീട്ട് ആകെ രണ്ട് വർഷമേ ആയിട്ടൊളളു പിന്നെ എങ്ങിനെ താങ്കൾ ഇരുപതഞ്ച് കൊല്ലം മുൻപ് ഇത് വെച്ച് വീടും കടമുറിയും ഉണ്ടാക്കും? വെറുതേ ആളുകളെ തെറ്റിദ്ധരിപ്പിച്ചിട്ട് എന്താണ് ലാഭം😊
പതിറ്റാണ്ടുകൾക്ക് മുൻപ് മണ്ണ് കട്ട കൊണ്ടാണ് വീടുകൾ ഉണ്ടാക്കിയത്, ഇപ്പോൾ മെഷീണിൽ ഉണ്ടാക്കുന്നു എന്ന് മാത്രം, നനഞ്ഞാൽ മണ്ണ് കുതിർന്നു പോകും, നനയാതെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട @@sakariyactkunchutti7021
പാടത്ത് ഇഷ്ടികയും, പുതുക്കാട് ഭാഗത്ത് ടൈൽ കമ്പനികളും ഈ വിദ്യ എത്രോ വർഷങ്ങളായി ഉപയോഗിക്കുന്നു. വേവിക്കാത്ത പച്ച മണ്ണ് അലിഞ്ഞു തന്നെ പോകും. ഇതിനെ വേവിച്ചാൽ നിങ്ങൾ പറയുന്ന ഗുണം കിട്ടും. പിന്നെ വെള്ളം തട്ടരുത് എന്ന് നിബന്ധന വെച്ച് രക്ഷപ്പെടാം.
Loving from aluva
എവിടെയാണ് സ്ഥലം
വണ്ടൂർ കോട്ടകുന്ന്
ലൊക്കേഷൻ ഇടുമോ?@@mjvlogmujeebkkv715
വാങ്ങി പെടേണ്ട സുഹൃത്തേ
ചെങ്കല്ലിന് പകരം എന്ന് പറഞ്ഞു ജനങ്ങളെ പറ്റികരുത് നനഞ്ഞാൽ അലിഞ്ഞും പൊടിഞ്ഞം നശിക്കും ഇത് 25വർഷം മുൻപ് ഇത് ഉപയോഗിച്ച് 3വീടും ഒരു കടയും പണിതവനാണ്ഞാൻ .
Sorry to hear! quality blocks are available and need to use polish/ water proofing
സുഹൃത്തേ ഈ ടെക്നോളജി ഇറങ്ങീട്ട് ആകെ രണ്ട് വർഷമേ ആയിട്ടൊളളു പിന്നെ എങ്ങിനെ താങ്കൾ ഇരുപതഞ്ച് കൊല്ലം മുൻപ് ഇത് വെച്ച് വീടും കടമുറിയും ഉണ്ടാക്കും?
വെറുതേ ആളുകളെ തെറ്റിദ്ധരിപ്പിച്ചിട്ട് എന്താണ് ലാഭം😊
പതിറ്റാണ്ടുകൾക്ക് മുൻപ് മണ്ണ് കട്ട കൊണ്ടാണ് വീടുകൾ ഉണ്ടാക്കിയത്, ഇപ്പോൾ മെഷീണിൽ ഉണ്ടാക്കുന്നു എന്ന് മാത്രം, നനഞ്ഞാൽ മണ്ണ് കുതിർന്നു പോകും, നനയാതെ സൂക്ഷിച്ചാൽ ദുഖിക്കേണ്ട @@sakariyactkunchutti7021
പാടത്ത് ഇഷ്ടികയും, പുതുക്കാട് ഭാഗത്ത് ടൈൽ കമ്പനികളും ഈ വിദ്യ എത്രോ വർഷങ്ങളായി ഉപയോഗിക്കുന്നു. വേവിക്കാത്ത പച്ച മണ്ണ് അലിഞ്ഞു തന്നെ പോകും. ഇതിനെ വേവിച്ചാൽ നിങ്ങൾ പറയുന്ന ഗുണം കിട്ടും.
പിന്നെ വെള്ളം തട്ടരുത് എന്ന് നിബന്ധന വെച്ച് രക്ഷപ്പെടാം.
മൂപ്പര് ഇപ്പഴാ അറിയുന്നത് എന്ന് തോന്നുന്നു
പാവം ഈ കട്ട ഒക്കെ വർഷങ്ങളായി ഉണ്ടാക്കി തുടങ്ങിയിട്ട് പല സ്ഥലങ്ങളിലും കിട്ടും.
ഞങ്ങളെ വീട് ഈ കട്ടയാണ് വെള്ളം തെറിക്കുന്ന ഭാഗത്തൊക്കെ തേപ്പ് ഒക്കെ പൊട്ടി പൊളിഞ്ഞു കിടക്കുന്നുണ്ട്
@@Nafeesa.kichan. photo undo?
ചൂടു കട്ടയല്ലേ