ഐൻസ്റ്റീൻ തിളങ്ങിയ ഗ്രഹണം| The solar eclipse that made Albert Einstein super famous | Ravichandran C

Поділитися
Вставка
  • Опубліковано 11 січ 2023
  • Albert Einstein, one of the Institute's first Faculty members, argued that what we understand as gravity is, in fact, from the curvature of space and time - a hotly debated notion among physicists at the time.
    Then came the solar eclipse of 1919 - more than six minutes of darkness along a path that stretched from South America to Africa and changed the course of Einstein’s life. Some people refer to the May 29, 1919, event “Einstein’s eclipse.”
    In 1919, British astronomers, led by Sir Arthur Eddington, used the eclipse to prove that the light from stars was being deflected by the sun’s gravitational field at exactly the degree Einstein’s theory predicted.
    Newspapers around the world celebrated the accomplishment. “Einstein Theory Triumphs,” the New York Times reported on its front page Nov. 10, 1919. “Men of Science More or Less Agog Over Results of Eclipse Observations.”
    #antivirus #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 63

  • @masterjoshyjohn
    @masterjoshyjohn Рік тому +5

    Interesting talk about Einstein and his scientific contributions, especially about space curvature, gravity and space, and speed of light... Although expected more details about Special Theory of Relativity... ☺️👍

  • @sasiharipad6107
    @sasiharipad6107 Рік тому +2

    C S ഉണ്ണികൃഷ്ണന്റെ വീഡിയോ കണ്ട് ആകെ കൺഫ്യൂഷൻ ആയ എന്നെ സമാധാനിപ്പിച്ച വീഡിയോ.നന്ദി നന്ദി

  • @sudeeppm3434
    @sudeeppm3434 Рік тому +4

    Thank you so much Ravi Sir 🙏

  • @saikumar5325
    @saikumar5325 Рік тому +1

    Last ഉദാഹരണം അടിപ്പൊളി....

  • @abhijithabhi3724
    @abhijithabhi3724 Рік тому

    Ethrey simble aayitta general theory paranjeyy I'm happy

  • @jayaprasanan7347
    @jayaprasanan7347 Рік тому +2

    👏👍❤️

  • @renjithc2316
    @renjithc2316 Рік тому

    thanks sir 😊

  • @amishkr
    @amishkr Рік тому +1

    Please make a video about Electric Vehicles.

  • @josephkj6193
    @josephkj6193 Рік тому +15

    ലൈവിൽ താങ്കളെ പോലെ അറിവുള്ള മറ്റൊരാളെകൂടി കൂട്ടി സൂം പോലെ ചർച്ച നടത്തുക സമയം അൽപ്പം കൂടുതലായാലും കുഴപ്പമില്ല അപ്‌ലോഡ്‌ ചെയ്യുമ്പോൾ പാർട്ട് 1പാർട്ട് 2 ചെയ്താൽ മതി എല്ലാ ദിവസവും ലൈവ് വേണമെന്നില്ല

    • @sumangm7
      @sumangm7 Рік тому +5

      I think most of us prefer the current format... and RC doesn't do live daily... only Mondays, Wednesdays and Fridays

    • @sreekumarbalakrishnan5092
      @sreekumarbalakrishnan5092 Рік тому +1

      Can ,suggest another versatile genius humanbeing for that ,

    • @HD35423
      @HD35423 Рік тому

      ഈജിപ്റ്റ് - ഉം ഇസ്രായേലും തമ്മിൽ 8000 മൈൽ ദൂരം ഉണ്ടെന്ന് പരസ്യ വേദിയിൽ ഒരുളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞ നമ്മടെ മരമണ്ടൻ രവിമാഷിനെയാണോ താങ്കൾ അറിവുള്ളവൻ എന്ന് വിളിച്ചത് ? നമിച്ചിരിക്കുന്നു🙏🙏🙏

    • @sumangm7
      @sumangm7 Рік тому +1

      @@HD35423 ഇതൊക്കെ തന്റെ അറിവില്ലായ്മ ആണ് or ignorance. He has already debunked and decried all this nonsense long ago. എന്നിട്ടും അതൂ തന്നെ ഒരു തത്തമ്മയേപ്പോലെ പറഞ്ഞു വന്നിരിക്കുന്നൂ. എണീച്ച് പോടേ...

    • @5scofield9
      @5scofield9 Рік тому

      @@HD35423 അങ്ങനെ പറഞ്ഞോ?? ഏതു video ല്‍ ആണ് അങ്ങനെ പറഞ്ഞത്?? ഒരു reference തരാമോ??

  • @ratheeshparameswaran7722
    @ratheeshparameswaran7722 Рік тому +1

    The mam who challenges Einstein's Theory of Relativity, Prof. C S Unnikrishnan

  • @thepalebluedot4171
    @thepalebluedot4171 Рік тому +4

    എന്തുകൊണ്ടാണ് ലോകത്തിലെ മിടുക്കരായ ശാസ്ത്രജ്ഞരിലും കണ്ടുപിടുത്തക്കാരിലും ഭൂരിഭാഗവും വെളുത്ത തൊലിയുള്ള യൂറോപ്യന്മാരും അമേരിക്കക്കാരും ഓസ്‌ട്രേലിയക്കാരും മറ്റുള്ളവരും ആയത്? എന്തുകൊണ്ടാണ് ഈ പ്രവണത പല നൂറ്റാണ്ടുകളായി തുടരുന്നത്?
    അവരുടെ തലച്ചോറിന്റെ ഗുണമേന്മ മറ്റുള്ളവരേക്കാൾ എത്രയോ ഉയർന്നതാണോ? അതോ അവർക്ക് കുട്ടിക്കാലം മുതൽ തന്നെ ശാസ്ത്രീയമായി ചിന്തിക്കാനും സങ്കൽപ്പിക്കാനും ഉള്ള പരിശീലനം നൽകിയതുകൊണ്ടാണോ?

    • @punchaami6248
      @punchaami6248 Рік тому

      🙏🙏🙏

    • @Sahil-cb6im
      @Sahil-cb6im Рік тому

      avanmar ippol afghanistanil ahnu janichathenkillo? athpole akko, indiayil itrem janagal indayittum bhudhi sciencinu okke use cheyunnavar kurav alle,ullavar anenkkil puratheek pokkunnu,ivide smart ayallum open competition illath kond smart brain onnumkkil mattu stalagalil poyi rakshpedum allenkil vere vallathilum avante bhudhi use cheyum,

    • @SK-iv5jw
      @SK-iv5jw Рік тому +1

      Thanuppu climate il jeevikkunnavar kooduthal smart aayi kanunnu..

    • @sumangm7
      @sumangm7 Рік тому +4

      It is because of their focus. Brown, black and yellow skinned people just started to focus.

    • @thepalebluedot4171
      @thepalebluedot4171 Рік тому

      @@sumangm7 ജാപ്പനീസ് & ജൂതർ/ഇസ്രായേലികളും മിടുക്കരാണ്.. ... ഇന്ത്യക്കാർക്ക് മികച്ച ഫാക്കൽറ്റിയുണ്ട്, പക്ഷേ നിർഭാഗ്യവശാൽ വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ല..

  • @suhaspalliyil3934
    @suhaspalliyil3934 Рік тому

    👍

  • @cheghiskhan3977
    @cheghiskhan3977 Рік тому +1

    Can you do a stream on the Indian mathematician Srinivasa Ramanujan???

  • @akhilcv
    @akhilcv Рік тому +1

  • @ajeshaju254
    @ajeshaju254 Рік тому

    ❤️❤️❤️👍

  • @ratheeshparameswaran7722
    @ratheeshparameswaran7722 Рік тому

    its very hard to convince and convey the message to the point where we are now

  • @PrasadPrasad-1966pr
    @PrasadPrasad-1966pr Рік тому

    🌹

  • @ashrafashraf4839
    @ashrafashraf4839 Рік тому

    🙏♥️

  • @phenom5072
    @phenom5072 Рік тому +1

    Metric expansion of space is faster than speed of light

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Рік тому

    Hi sir

  • @jamespfrancis776
    @jamespfrancis776 Рік тому

    👍🌷❤👍

  • @narayanankuttyk8518
    @narayanankuttyk8518 Рік тому +2

    അപേക്ഷികതയല്ല നിരപേക്ഷതയാണ് പ്രപഞ്ചസത്യം എന്ന് . C. ട. ഉണ്ണികൃഷ്ണൻ എഷ്യനെറ്റ് ന്യൂസ് നാല് ദിവസം മുമ്പ് ഉള്ള വാർത്ത (ജനുവരി . 8. ലെ വാർത്ത , )

    • @mithunkumarkumar1231
      @mithunkumarkumar1231 Рік тому +1

      അങ്ങനെഎങ്കിൽ അദ്ദേഹം അത് തെളിയിക്കട്ടെ..

    • @narayanankuttyk8518
      @narayanankuttyk8518 Рік тому

      @@mithunkumarkumar1231 എഷ്യാനെറ്റ് ന്യൂസ് നോക്കു നാല് ദിവസം മുമ്പ് ഇതിന്റെ പേരിൽ അദ്ദേഹത്തേ ടാറ്റയിൽ നിന്ന് മാറ്റി യെന്നാണ് ഇപ്പോൾ ഡിഫൻസ് ഇൻസ്റ്റ്യൂട്ടിലാണ്. വാർത്ത യൂ ട്യൂബിൽ നോക്കു

    • @thepalebluedot4171
      @thepalebluedot4171 Рік тому +1

      @@narayanankuttyk8518 Appealing To Authority ചെയ്യുന്നത് ലോകത്ത് അതിശക്തമായ ഒരു പ്രതിഭാസമാണ്.... അക്കാദമിക് വിദഗ്ധർ അവരുടെ കരിയറിനെ മതം പോലെയാണ് കാണുന്നത്....
      അതാണ് ഏറ്റവും വലിയ വീഴ്ച !

  • @muhammedrafirafi1880
    @muhammedrafirafi1880 2 місяці тому

    Pray for me ravi daivam

  • @ajmalrahman2037
    @ajmalrahman2037 Рік тому +1

    Space time il താഴേക്കു curve ഉള്ള പോലെ മേലേക്കും curve ഉണ്ടാവില്ലേ? 🤔

  • @spknair
    @spknair Рік тому

    എന്താണ് മതേതരം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിനെ പറ്റി വിശദീകരിക്കുന്ന വീഡിയോ ഉണ്ടോ? അറിയുന്നവർ ലിങ്ക് തരാമോ ?
    ഇനി എസ്സൻസ് ഗ്ലോബലോ RC യോ അങ്ങനെ ഒരു വീഡിയോ ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും ചെയ്യണം.

    • @sumangm7
      @sumangm7 Рік тому +1

      മദ്യേതരം പോലെയാകണം മതേതരവും

    • @vishnua8050
      @vishnua8050 Рік тому

      Search CS Suraj, Ambedkar Thallikalanja Mathetharathvam

  • @pramodma1356
    @pramodma1356 Рік тому

    Topography

  • @amrocks3511
    @amrocks3511 Рік тому

    ചന്ദ്രനും വളക്കില്ലേ പകലും രാത്രിയും ചന്ദ്രനെ കാണാമല്ലോ അപ്പൊ അത് വെച്ച് പരീക്ഷിക്കാൻ പാടില്ലായിരുന്നോ

    • @Khadolkacha
      @Khadolkacha Рік тому

      വളരെ അധികം ഭാരമുള്ള വസ്തുക്കൾക്കെ പ്രകാശത്തെ കാര്യമായി വളക്കാൻ പറ്റുകയുള്ളൂ. നക്ഷത്രങ്ങളെ പോലെയുള്ള വസ്തുക്കൾക്കെ അത് സാധിക്കുകയുള്ളു.

  • @PradPramadeni
    @PradPramadeni Рік тому +1

    RC ക്ക് ഈ വിഷയം എന്താണെന്ന് യാതൊരു idea യും ഇല്ലാ എന്ന് ഈ talk ലൂടെ മനസ്സിലായി. Better talk on subjects that you understand. The same mistake is often made by Vyshakhan Thampi too. Both can convince (probably) those who have no idea about these subjects.

    • @athmajanvaliyakath2183
      @athmajanvaliyakath2183 Рік тому

      He is talking history here not physics.and he have very enough knowledge and idea about physics to explain the topic
      And read the caption of the video

    • @aswin9607
      @aswin9607 9 місяців тому

      Elaborate

    • @piousjoby
      @piousjoby Місяць тому

      then point out mistakes

  • @NGKannur
    @NGKannur Рік тому +1

    സർ.. ഐൻസ്റ്റീന്റെ വാദം തെറ്റാണെന്നു തെളിയിക്കാൻ എംഎം അക്ബറിനോടോ സകീർ നയിക്കിനോടോ ചോദിച്ചാൽ പോരെ... ഖുറാനിലെ ആയത്തുകൾക്ക് ഐൻസ്റ്റീൻ ന്റെ വാദത്തെ നിഷ്പ്രയാസം ഖണ്ടിക്കാൻ കഴിയുമല്ലോ 😔😔😃

  • @csanilkumar5415
    @csanilkumar5415 Рік тому

    താങ്കൾക്ക് ഈ വിഷത്തിൽ ഒരു പരിജ്ഞാനവും ഇല്ല എന്ന് വളരെ വ്യക്തമായി. മഹാകഷ്ടം
    Kindly explain what is mean by the space time curvature?
    സൂര്യനിൽ നിന്നും ഒരു പ്രകാശരശ്മി ഭൂമിയിൽ എത്താൻ എട്ട് മിനിറ്റ് എടുക്കും ഇതേ സമയം കൊണ്ട് ഭൂമി(ഭൂമിയുടെ വെലോസിറ്റി=30കിലോമീറ്റർ/സെക്കന്റ്) (30×60×8)കിലോമീറ്റർ സഞ്ചരിച്ചിരിക്കും ഈ സംഗതിയെ തെറ്റിദ്ധരിപ്പിച്ചു.
    സൂര്യനു പിന്നിൽ നിന്നും സൂര്യനെ കടന്നുവരുന്ന ഒരു പ്രകാശരശ്മി വളയുന്നു എന്നാണല്ലോ പറയുന്നത്
    പ്രകാശരശ്മിയുടെ വെലോസിറ്റി ഒരു സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ ആണ്. ഒരു പിണ്ഡത്തിൻറെ കേന്ദ്രത്തിൽ നിന്ന് ഒരു നിശ്ചിത അകലത്തിൽ സ്ഥിതിചെയ്യുന്ന ബിന്ദുവിൽ നിന്നും അകലേക്ക്(escape) പോകണമെങ്കിൽ എസ്കേപ്പ് വെലോസിറ്റി കൈവരിക്കേണ്ടിവരും
    സൂര്യൻറെ ഉപരിതലത്തിലെ എസ്കേപ്പ് വെലോസിറ്റി (√((2×6.67×10^-11×1.989×10^30)÷600000000) ഈ വെലോസിറ്റിയെകാളും വളരെ വേഗത്തിൽ ആണ് പ്രകാശം സഞ്ചരിക്കുന്നത് അതുകൊണ്ട് തന്നെ സൂര്യൻറെ ഗ്രാവിറ്റേഷണൽ ഫോഴ്സ് കൊണ്ട് പ്രകാശം വളയില്ല.
    ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും ബഹിരാകാശത്തേക്ക് റോക്കറ്റ് സഞ്ചരിച്ചിരിക്കുന്നത് അവ എസ്കേപ്പ് വെലോസിറ്റിയിലൊ അതിൽ കൂടുതലോ വേഗതയിൽ സഞ്ചരിക്കുന്നത് കൊണ്ട് ആണ്.
    രവിചന്ദ്രൻ സാർ ഈ വിഷയത്തിൽ ഒരു സംവാദത്തിന് താല്പര്യം ഉണ്ടെങ്കിൽ സമയം, സ്ഥലം എന്നിവ നിശ്ചയിച്ച് അറിയിക്കുക
    Escape velocity=√(2GM÷R)
    Universal gravitational constant (G)=6.67×10^-11
    Mass of the sun (M)=1.989×10^30kg
    Radius of the sun=600000000metrs.

    • @sibiabraham2343
      @sibiabraham2343 Рік тому

      റോക്കറ്റുകൾ എസ്‌കേപ്പ് വേലോസിറ്റിയിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് ഭൂമിയുടെ ഗുരുത്വകർഷണ വലയം കടന്ന് ബഹിരാകാശത്തു എത്തുന്നത് എന്ന് 😄😄😄😄. ഇയാൾക്ക് എസ്‌കേപ്പ് വെലോസിറ്റി എന്താണ് എന്ന് അറിയോ. ഒരു കോപ്പും അറിയില്ല താനും അറിവുള്ളവർ പറയുമ്പോൾ കുറെ പൊട്ടത്തരവും പറഞ്ഞു വരും

    • @mohamedfaraz2241
      @mohamedfaraz2241 Рік тому

      ​​@@sibiabraham2343 don't ask questions to daibam 😂😂😂
      He talks, just listen 👂

    • @xy1877
      @xy1877 Рік тому

      Aaadyam poyi basic physics padikukka..escape veloity endannu polum ariyaathe aanu higher physics ne pstti paryunnathu

    • @aswin9607
      @aswin9607 9 місяців тому

      എടാ എടാ മണ്ടൻ കൊണാപ്പി ആദ്യം പോയ് escape velocity എന്താണെന്ന് പഠിക്ക്

  • @jestinjose2871
    @jestinjose2871 Рік тому

    ഇത് ജിറാഫിൻന്റെ കഴുത്തിലെ ഞരമ്പു പോലെ 10മിനിറ്റ് പറയാൻ പറ്റുന്ന കാര്യം 2മണിക്കൂർ.. എയ്ൻസ്റ്റീൻ സയന്റിഫക് അയി പ്രൂവ് ചെയ്ത.. ഗ്രേറ്റ്‌ gravitational structuril.. Light waves curve.. ചെയ്യും... ഇത്രെയേ ഉള്ളൂ.. ഇതിനാണ് ഈ മനുഷ്യൻ ജിറഫിന്റെ കഴുത്തിലെ ഞരമ്പു പോലെ... ഒരു സബ്ജെക്ട് ഉണ്ടാക്കി വല്ലവന്റെയും സമയം കളയുന്നത്....