ജങ്കിൾസ് രാജകുമാരിയായി എത്തി പൊളിച്ചടുക്കിയ പെർഫോമൻസുമായി അനന്യക്കുട്ടി..!!

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 413

  • @sheebasheeba5053
    @sheebasheeba5053 3 роки тому +19

    സൂപ്പർ ഈകുട്ടിയുടെ മാതാപിതാക്കൾ എത്രയോസന്തോഷിക്കുന്നുണ്ടാവും

  • @vidhyatharanthrissur2129
    @vidhyatharanthrissur2129 5 років тому +10

    ഈണത്തിലും ഭാവത്തിലും വരികൾ തെറ്റാതെയും ഭങ്ങിയായി പാടി മോളു ഒന്നാം സമ്മാനം നേടണം ദൈവം അനുഗ്രഹിക്കട്ടെ

  • @joashjohnsam3824
    @joashjohnsam3824 5 років тому +42

    മോളൂട്ടിടെ ഓരോ പെർഫോമൻസ് ഉം വീണ്ടും വീണ്ടും കാണാൻ എന്ത് സന്തോഷമാണെന്നോ. അമിട്ട് , ചിമിട്ട്, , പേടമാൻ, അമ്പാടി കള്ളൻ അങ്ങനെ എത്ര പേരാണ് ഈ കൊച്ച് കുറുമ്പിക്ക്. മലമളലുയ്യ പോലെ തികഞ്ഞ perfirmance ￰ചെയ്യുവാൻ ഈ കൊച്ച കാന്താരിക്ക് ഇടയാകട്ടെ. എല്ലാ performance ഉം suplex.

  • @rajannairsouparnika5932
    @rajannairsouparnika5932 5 років тому +48

    മോളേ മനോഹരം.നല്ല Energetic ആയി പാടി. ആരുടെയും കണ്ണുകൾ കൊള്ളാതിരിക്കട്ടെ.ദൈവം കാക്കട്ടെ

  • @ambadiambadisahadevan5511
    @ambadiambadisahadevan5511 5 років тому +4

    ഒരുഷോയിലും ഇ പാട്ടൊന്നും ഇതു വരയ്ക്കും കേട്ടില്ല അനന്ന്യ കുട്ടി സൂപ്പർ

  • @sbachampion1312
    @sbachampion1312 4 роки тому +6

    കുറുമ്പത്തി ചുന്ദരി..😍
    ഇഷ്ട്ടം..😘😘

  • @ambareeshtirur3468
    @ambareeshtirur3468 5 років тому +17

    Ennalum 3 judjus um ooro kuttykkum kodukkunna mantel support . Parayathirikkan vayya A big salute judjus.......

  • @ananthraman7604
    @ananthraman7604 3 роки тому +8

    Super realityperfomance.very superior and golden perfpmance.very excellent aayi perform cherhu.very natural super.

  • @mvaradharajan9623
    @mvaradharajan9623 4 роки тому +13

    Unbelievable performance👌Ananya Kutty only you can perform likevthis🌺🙏Amazing👍

  • @shifanasherin3229
    @shifanasherin3229 4 роки тому +7

    Judges kuttikale nallonam support cheyyunund...adhin oru big salute

  • @ananthraman7604
    @ananthraman7604 3 роки тому +6

    Very excellent perfomance.very energitic.superayi paadi.super dance.super real vesham jungle rajakumari super.very attractive perfomance.thanksanmya.thamksftv.ananya is a sùperstar material.very good.

  • @madhuusha1782
    @madhuusha1782 4 роки тому +12

    നല്ല ഡാൻസ് കളിക്കുന്നു
    Thank you God bless you

  • @georgekm1691
    @georgekm1691 5 років тому +211

    അനന്യ കുട്ടി ശരിക്കും തകർത്തു. കുഞ്ഞ് കിതച്ചുപോയി. ദൈവം മോളൂട്ടിയെ അനുഗ്രഹിക്കട്ടെ 😘😘

    • @anandh9506
      @anandh9506 5 років тому +1

      George KM മൃഗങ്ങളെ കാണണം

    • @raeesraees5261
      @raeesraees5261 3 роки тому

      @@anandh9506 q

    • @SalamSalam-dn3fu
      @SalamSalam-dn3fu 3 роки тому

      @@raeesraees5261 tttbbbc
      X 0863+€!),€¤¥ [¥%√%:-(:-):-):-(:-(

  • @meenakshimeenu7771
    @meenakshimeenu7771 5 років тому +19

    💕💕💕💕Ananiya kutty ithokkey ninnae kondu mathramae pattu molu.. ne verae level ane muthae💕💕💕💕action star 💓performens star💓singing star......

  • @mahju2660
    @mahju2660 5 років тому +39

    സൂപ്പർ മോളു കലക്കി ഇനിയും അടിപൊളിയായി പാടണം മോളു

  • @jefinjohnmathew469
    @jefinjohnmathew469 5 років тому +11

    കണ്ടു കണ്ണ് നിറഞ്ഞു പോയി ഹൊ

  • @ratheeshpr6661
    @ratheeshpr6661 5 років тому +8

    Oru chiri kandal kanikandal athumathi ...ananyakuttiye enik orupadorupad ishtamanu.Molu Sangeetha lokathe oru mahaathfuthamanu.All the best dear baby.

  • @udayakumar4675
    @udayakumar4675 4 роки тому +8

    Anannya I love your, song 's very much ,wish you all the best 🌹💐🌺🌸

  • @gishaajeesh1396
    @gishaajeesh1396 5 років тому +36

    അനന്യ കുട്ടീ ഞങ്ങടെ പുലിക്കുട്ടീ God bless U കണ്ണ് തട്ടല്ലേ നമ്മടെ കുട്ടിക്ക് ഉമ്മ ഉമ്മ ഉമ്മ

  • @shihabshihabadattil8030
    @shihabshihabadattil8030 2 роки тому +2

    എന്ത് രസമായിട്ടാ മോള് പാടുന്നത് അടിപൊളിയായി

  • @gamesmoremoremore3825
    @gamesmoremoremore3825 5 років тому +44

    Love u അനന്യാ...

  • @tamil7133
    @tamil7133 3 роки тому +10

    I'm watching N number of times ❤️😘

  • @rajendransekar1167
    @rajendransekar1167 3 роки тому +10

    Very good performance unforgettable experience best of luck

  • @nabeelt5889
    @nabeelt5889 4 роки тому +12

    ടെൻഷൻ ഉണ്ടെങ്കിൽ ഈ കാന്താരിയുടെ പെർഫോമൻസ് കണ്ടാമതി..

  • @ananthraman7604
    @ananthraman7604 4 роки тому +5

    top super energitic durr best perfomance ananya is amega little super star god bless you .

  • @jefinjohnmathew469
    @jefinjohnmathew469 5 років тому +10

    ഇൗ പാട്ടിന് ഇത്രയും സൗന്ദര്യം ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്

  • @ayishamoideen5454
    @ayishamoideen5454 5 років тому +10

    അനന്യ ... നീ പുലിക്കുട്ടി ആണ് മുത്തേ ..ഉമ്മ....Love u dear

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 роки тому +2

    Kidu kidilan avatharanam super super

  • @sreelekhaharindran286
    @sreelekhaharindran286 5 років тому +18

    Cutest singer.. God bless u baby😘😘😘😘😘😘😘😘😘😘😘

  • @suseelasmnair3180
    @suseelasmnair3180 4 роки тому +7

    അനന്യ പാട്ടിനു മാത്രമല്ല 'അഭിനയിക്കാനും കഴിവുണ്ടു 'നല്ല ഭാവിയുണ്ട്'ദൈവം അനുഗ്രഹിക്കട്ടെ.

  • @anuabraham9217
    @anuabraham9217 5 років тому +13

    Super ..👌👌✌️dance and paatu together 😍✌️👌

  • @ananthraman7604
    @ananthraman7604 3 роки тому +2

    Ababya fatjerkkum ammakkum nantri parayunnu.because of ananya is a divine girl.god bless ananya family always.

  • @alicemathews7585
    @alicemathews7585 5 років тому +25

    God bless you molutty മിടുക്കികുട്ടി

  • @salammp6960
    @salammp6960 4 роки тому +15

    കാലത്തിന് കിട്ടിയ അത്ഭുദ വെളിച്ചം

  • @subinjoseph6330
    @subinjoseph6330 5 років тому +11

    Ananyakutty adichu polichu. Super...👍👍

  • @jeseenabekal553
    @jeseenabekal553 5 років тому +1

    Love u ananya kutty..... അതിശയം തന്നെ..... ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.. ഈ പൊന്നു മോളേ..... iam waiting.....

  • @sheelasheela9178
    @sheelasheela9178 5 років тому +6

    Enthaa parayaa. Chakkare polichutto. Ennum njangale albudhappeduthunna ananyakuttikk 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @anandh9506
      @anandh9506 5 років тому

      Sheela Sheela നിങ്ങളെ കടവ്

  • @vijayanvimesh930
    @vijayanvimesh930 5 років тому +71

    വീട്ടിൽ എന്ത് ബഹളക്കാരിയായിരിക്കും... 😂😂🥰🥰🥰🥰🥰 കുണ്ടണി കുടുക്ക... sooooper molu

  • @artofkannur
    @artofkannur 4 роки тому +3

    Anoose chakkaree kalaki muthe. Inniyum thakarkanam 😍🤩love you chakkare

  • @vineethvijayan7824
    @vineethvijayan7824 5 років тому +23

    അനന്യ മുത്തേ സൂപ്പർ

  • @prabhavathi1528
    @prabhavathi1528 3 роки тому +6

    What a performens. No words. Annanya kutty we like

  • @musicworld.8443
    @musicworld.8443 3 роки тому +7

    അനന്യ കുട്ടി 🤩🤩🤣🤣💕💕💕

  • @nagarathnahs3837
    @nagarathnahs3837 3 роки тому +4

    Awesome colourful song
    God bless you beta

  • @world-hp7dh
    @world-hp7dh 5 років тому +12

    Love you അനന്യ കുട്ടീ 😍😍😍😘😘😘😘😘😘😘

  • @aswinirahul7783
    @aswinirahul7783 5 років тому +25

    Knowingly or unknowingly she is giving happiness to lots of people.. Love u chellakuttyy😘😘

  • @meharunnisabsw-roll-2672
    @meharunnisabsw-roll-2672 2 роки тому +1

    പടച്ചവൻ കാക്കട്ടെ മോളെ 🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️👌

  • @vijayankumar4863
    @vijayankumar4863 5 років тому +21

    അനന്യ മോളെ സൂപ്പർ ആയിട്ടുണ്ട്

  • @salimhameed291
    @salimhameed291 5 років тому +70

    ഇവിടെ
    ഈ വേദി കുട്ടികൾക്ക് ഫുൾ സ്വാതന്ദ്ര്യം കൊടുംകുന്നു യന്ത്രീകത ഒട്ടുമില്ല എല്ലാം nature അവളുടെ ആ കൗണ്ടർ കോമഡി ..love u അനന്യ

  • @meenurose43
    @meenurose43 5 років тому +14

    Princess ananya...Love you so much

  • @sajimon4528
    @sajimon4528 5 років тому +63

    മോളു തകർത്തു .അമ്മ ശ്വാസം അടക്കിപ്പിടിച്ചു നിക്കുന്നു

  • @lalithambikadevi8687
    @lalithambikadevi8687 3 місяці тому

    മുത്തേ......❤ No Words

  • @presananthaliyil3378
    @presananthaliyil3378 5 років тому +94

    അനന്യ കുട്ടിക്ക് ചക്കര ഉമ്മ. കണ്ണ് കിട്ടാതെ നോക്കണേ പോന്നു കുട്ടിയെ !

  • @venust3513
    @venust3513 5 років тому +154

    ഒരേ, ഒരു, റോക്ക് സ്റ്റാർ' ... അതാണ്, അനന്യ ::

  • @rishonarishu6412
    @rishonarishu6412 5 років тому +299

    ananya kuttiya neritt kanan agrahamullavar like thannee

  • @ananthraman7604
    @ananthraman7604 3 роки тому +3

    Very colourful perfomance.super anoos.

  • @labbulab6797
    @labbulab6797 5 років тому +50

    ഈ കാന്താരി ഒരു അമൂല്യ നിധിയാ. അമ്മയുടെ ഭാഗ്യം

  • @ramakrishnansramakrishnan1910
    @ramakrishnansramakrishnan1910 2 роки тому +5

    Mind blowing.performance

  • @_rxshuhhhh___
    @_rxshuhhhh___ 3 роки тому +3

    പൊളിച്ചു. മുത്താണ് നീ ചാകര

  • @premar5663
    @premar5663 5 років тому +8

    Ente ananya kutti ndhu ishtanenno vavee njnglk othiri nalla performance arunnu keep it up..ummaaaaaaaaaaa

  • @jitheshkj738
    @jitheshkj738 4 роки тому +7

    അനൂസ് സൂപ്പർ 👌❤️

  • @rasiyakm4621
    @rasiyakm4621 5 років тому +22

    അനന്യ കുട്ടി സൂപ്പർ

  • @paramram9010
    @paramram9010 3 роки тому +9

    I understand you but I cant write or speak malayalam. Your voice is superb I love u👑

  • @anadhavally8463
    @anadhavally8463 5 років тому +24

    കിടു മോളെ ഒന്നും പറയാൻ ഇല്ല

  • @arunkarayad2076
    @arunkarayad2076 5 років тому +84

    ഈ പൊന്നുമോളുടെ നിഷ്കളങ്കമായ പാട്ടിനു dislike അടിക്കാൻ മാത്രം stone hearted ആയ ആളുകൾ ഉണ്ടല്ലൊ ദൈവമെ......

  • @abdullatheef4998
    @abdullatheef4998 5 років тому +151

    ഈ അച്ചനും അമ്മയും ഭാഗ്യം ഉള്ളവരാ ഈ അനന്യ മോളേ ഒന്ന് നേരിൽ കാണാൻ കൊതിയാകുന്നു ഡാൻസും പാട്ടും ഇത്ര പിച്ചുള്ള പാട്ട് സമതിക്കണം ഇവൾ വെറും പുലിയല്ല പുപ്പ് ലിയാ സൂപ്പർ എനർജി പറയാൻ വാക്കുകൾ ഇല്ല.

  • @ushap7738
    @ushap7738 5 років тому +8

    Chattampi Kalyani thakarthu polichaducki. God bless.

  • @unnimachu7408
    @unnimachu7408 4 роки тому +5

    ഇതാണ് talent....

  • @gracejohn3640
    @gracejohn3640 4 роки тому +6

    super ...super performance of ananyakutty

  • @sulfikarmohammed2228
    @sulfikarmohammed2228 5 років тому +102

    അനന്യ യുടെ അമ്മ is great

  • @sudhinms7067
    @sudhinms7067 5 років тому +11

    Ananya kutty Vere level aanu .....

  • @krishnakumari7588
    @krishnakumari7588 4 роки тому +4

    Really great performance. I don't know how many times I saw this performance.

    • @kvld121
      @kvld121 4 роки тому

      ഞാനും

  • @ananthraman7604
    @ananthraman7604 2 роки тому

    Top singing perfomance real jungle rajakumari excellent singing perfomance beautiful adhigambeeram super top dance top expressions beautiful presentation beautiful ragabavam feel emotion top wonderful amazing outstanding perfomance thank you God bless you always

  • @sameervatl
    @sameervatl 5 років тому +17

    പൊളിച്ചടുക്കി പുലിക്കുട്ടി.

  • @athirasreekanthathirasreek6324
    @athirasreekanthathirasreek6324 5 років тому +11

    Muthe ananya...😍😍

  • @jasnaansar5864
    @jasnaansar5864 5 років тому +5

    ponneeeeee , muth maniye , ananyaaaa chuper daaaa , awesome

  • @ammubalan5319
    @ammubalan5319 4 роки тому +1

    Ponnumole kannuvakalle..Amazing chakare ummmma.judjus suuuper orcastra suuuperayi god bless you

  • @animol-vz3hu
    @animol-vz3hu 5 років тому +2

    Love you baby ❤️❤️❤️❤️😘😘😘😘super..... all the best baby....

  • @jessydevassy5098
    @jessydevassy5098 5 років тому

    അനന്യ കുട്ടി ഒാണം ഇങ്ങടുത്തു നല്ല നല്ല ഓണ പാട്ടുകള്‍ ഈ അമ്മൂമ്മക്ക് പാടി തരുമോ ഞാന്‍ കാത്തിരിക്കും

  • @aneeshmp7024
    @aneeshmp7024 5 років тому +99

    ഈ ചിമിട്ടിന്റെ റോൾ കാണാൻ തന്നെയാ TOP Sig കാണുന്നേ

  • @ananthraman7604
    @ananthraman7604 2 роки тому +1

    Top kanna top best kanna best super kanna super congratulations ananyakanna the best perfomer the best singer the best great artist popular singer bone artist extraordinarily brilliant talent singer ananya maam namaskaram sangeethakalaiselvi ananyamolu superosuper out standing perfomance wonderful attempt congratulations ananya molu welcome thank you God bless you always

  • @ashacomputers2315
    @ashacomputers2315 4 роки тому +6

    Exellent performance. God bless you mone

  • @sarathat36
    @sarathat36 5 років тому +9

    Molu ksheenichallo .super mole 🙏

  • @rasheedsheela8316
    @rasheedsheela8316 5 років тому +4

    ചീവീട് കുട്ടി .love uuuuuuuuuu

  • @ashadevi8917
    @ashadevi8917 5 років тому +5

    Ende ponnnus adipolli love u super

  • @kallathprakashantp
    @kallathprakashantp 5 років тому +17

    Molu no words to say...

  • @jitheshkj738
    @jitheshkj738 4 роки тому +7

    അനൂസ് ❤️❤️❤️❤️❤️❤️❤️❤️

  • @സ്നേഹഗീതം
    @സ്നേഹഗീതം 5 років тому +18

    Ananyakutty love u

    • @shobanakumari9289
      @shobanakumari9289 4 роки тому

      😍😍😍😍😍😍♥️♥️♥️♥️😍😘

  • @DEVZ888
    @DEVZ888 5 років тому +8

    super molu... speechless😘😘

  • @shailabitharammal8957
    @shailabitharammal8957 5 років тому +4

    Ananya kutty is super and her mom is excellent

  • @காளீஸ்வரன்பஞ்சாட்சரம்

    அருமையான குரல் வளம் இந்த குட்டிக்கு

  • @salunishu8576
    @salunishu8576 3 роки тому +5

    😆🤣🤣I love u molu

  • @soudhaponnani6532
    @soudhaponnani6532 4 роки тому +1

    Muthu.mole.supper.supper

  • @remadevipc9321
    @remadevipc9321 3 роки тому +9

    Beautiful singing and wonderful performance

  • @rejulanr6610
    @rejulanr6610 5 років тому +14

    Ananyayude perfomance eshtamullavar like cheyyuka

  • @moosankutty9091
    @moosankutty9091 3 роки тому +3

    അനന്യ 🌹👍❤

  • @gireeshial2577
    @gireeshial2577 5 років тому +121

    ഈ കുട്ടിക്ക് എങ്ങനെ നിങ്ങൾ മാർക്ക് കുറക്കും ചേച്ചിയെക്കാൾ മിടുക്കിയാണി ഇവൾ. ഇപ്പോൾ ഈ പരിപാടിയിൽ നിൽക്കുന്ന ആരെ,ക്കാളും ഇവൾ മുന്നിലാണ് .മറ്റ് കുട്ടികളെ വില കുറച്ച് കാണുന്നില്ല .ഈ മുത്തിന്റെ പ്രായം നോക്കണം.thanks jc/ MG

  • @devilgaming_0666
    @devilgaming_0666 4 роки тому +1

    സൂപ്പർ സൂപ്പർ മോളു

  • @shahanashana9771
    @shahanashana9771 5 років тому +2

    Vaaveadea Amma 👌👌👌👌 you're great

  • @sheelashellas
    @sheelashellas 5 років тому +3

    Super anannya mole....

  • @marymathew6023
    @marymathew6023 4 роки тому +1

    Super ayittudu mole