Hii, ഇരുമ്പൻ പുളി യെപ്പറ്റി പറയുകയുണ്ടായി, അതൊരു high ഓക്സിലേറ്റു ഫുഡ് ആണ് കിഡ്‌നി stone ഉണ്ടാവാൻ oxalate കാരണമാകും, പുള്ളിക് വ്യക്തത യില്ല, എന്ന് തോന്നുന്നു പിന്നെ ദന്ത പാല പുതിയ അറിവാണ് പല്ല് സംബന്ധിച്ച് അസുഖ തിന്നു പട്ടിയതാണെന്നു, ദന്തപാല പൊതുവെ അറിയുന്നത് സോറിയാസിസ് എന്ന അസുഖത്തിന് നല്ലതാണെന്നാണ്, അതിന്റെ ഇല യുടെ നീര് ഇട്ട് തിളപ്പിച്ച എണ്ണ തേച്ചഅൽ ചില യിനം സ്കിൻ പ്രോബ്ലം മാറും എന്നാണ് എന്റെ experience ഇൽ കണ്ടത്
@@ranjithmenon8625 ഇതിൻ്റെ ഇല ഇട്ട് തിളപ്പിക്കുന്നത് എന്ന് ആദ്യമായി കേൾക്കുന്നത്. ദന്തപാലഎണ്ണ എങ്ങിനെ ഉണ്ടാക്കണം എന്ന് വലിയ പിടിപാടൊന്നാം ഇല്ല അല്ലെ അങ്ങ് ഇരുന്ന് തള്ള്'🤣🤣🤣🤣
Sir enike kothuke viratekittyal kollam no tharumo
Great Thanks for your super explanations , Thank you so much
Great great great sir n bro.......................
Hii, ഇരുമ്പൻ പുളി യെപ്പറ്റി പറയുകയുണ്ടായി, അതൊരു high ഓക്സിലേറ്റു ഫുഡ് ആണ് കിഡ്‌നി stone ഉണ്ടാവാൻ oxalate കാരണമാകും, പുള്ളിക് വ്യക്തത യില്ല, എന്ന് തോന്നുന്നു
പിന്നെ ദന്ത പാല പുതിയ അറിവാണ് പല്ല് സംബന്ധിച്ച് അസുഖ തിന്നു പട്ടിയതാണെന്നു, ദന്തപാല പൊതുവെ അറിയുന്നത് സോറിയാസിസ് എന്ന അസുഖത്തിന് നല്ലതാണെന്നാണ്, അതിന്റെ ഇല യുടെ നീര് ഇട്ട് തിളപ്പിച്ച എണ്ണ തേച്ചഅൽ ചില യിനം സ്കിൻ പ്രോബ്ലം മാറും എന്നാണ് എന്റെ experience ഇൽ കണ്ടത്
@@ranjithmenon8625 ഇതിൻ്റെ ഇല ഇട്ട് തിളപ്പിക്കുന്നത് എന്ന് ആദ്യമായി കേൾക്കുന്നത്. ദന്തപാലഎണ്ണ എങ്ങിനെ ഉണ്ടാക്കണം എന്ന് വലിയ പിടിപാടൊന്നാം ഇല്ല അല്ലെ അങ്ങ് ഇരുന്ന് തള്ള്'🤣🤣🤣🤣
@@ranjithmenon8625 അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും 🤣
ആശുപത്രികൾ അടച്ചുപൂട്ടേണ്ടിവരുമോ?
ഇതൊക്ക ഉണ്ടേലും അസുഖം വരുമ്പോൾ ആശുപത്തിലേക്ക് ഓടും
ഇത് ഉപയോഗിച്ചാൽ സ്ഖലനം നിൽക്കാതെ വരുമോ 😮
Good
നമസ്തേ
ഈ രാജു സാറിൻ്റെ സ്ഥലം കൊല്ലത്ത് എവിടെയാണെന്ന് ഒന്നു പറഞ്ഞാൽ നന്നായിരുന്നു
Enikvellaukuttithithurmo
സർന്റെ നമ്പർ തരാമോ?
85938 38170
സാറിന്ന് കുടവയറുണ്ട് അതാരോഗൃകരമല്ല!!!
എന്നാണ് പൊതുഅറിവ്!!!
അതിന്ന് വല്ല മരുന്നുമുണ്ടോ സാർ!!!
Sarinte kashandikkulla marunnu avideyundo...😮
ക്യാമറ 😢
Who is the camera man, zooming always problem
എരിവുള്ള വല്ലതും കഴിച്ചോ??
സാറിന്റെ നമ്പർ തരാമോ. ഞാനും ചെറിയ രീതിയിൽ ഔഷ് ധ സസ്യ ങ്ങൾ വളർത്തുന്നുണ്ട്.
85938 38170
താങ്കൾ എവിടെ ആണ്
പാൽമുതക്ക് പാലില്ല, അമ്മമാർക്ക് പാലുണ്ടോകാൻ ഉപയോഗി ഇതുപയോഗിച്ച് മരുന്നുണ്ടാക്കിയിരുന്നു
കരിനൊച്ചി അല്ല ഇത് നീലനൊച്ചി.