തുരപ്പനെ തുരത്താൻ ജോസ് ചേട്ടൻ ചെയ്യുന്ന മാർഗ്ഗം കണ്ടു നോക്കൂ.

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 66

  • @majeedahmad5570
    @majeedahmad5570 День тому +11

    അതിനിടെ ഹമാസിന്റെ തുരംഗം എന്നു എടുത്തു പറയാൻ മറന്നില്ല അച്ചായൻ!

  • @shaibuthomas8295
    @shaibuthomas8295 3 дні тому +5

    സൂപ്പർ വീഡിയോ, ജോസു ചേട്ടൻ സൂപ്പർ കൃഷിക്കാരൻ

  • @rajanka2512
    @rajanka2512 3 дні тому +4

    വളച്ചുകെട്ടില്ലാതെ തുറന്നുപറയുന്നതിനാൽതന്നെ വളരേ ഇഷ്ട്ടപ്പെട്ടു. 💚👌

  • @gopalabykrishnan744
    @gopalabykrishnan744 3 дні тому +3

    സിപിൾ,.... ഏതു പിള്ളേർ ക്കും ചെയാം,...ജോസ് ചേട്ടാ 👏👏👏👏👏👍👍👍👍

  • @induraj8558
    @induraj8558 2 дні тому +2

    Very nice Jose Chettan and video.
    Congratulations ❤❤❤

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 4 дні тому +6

    വളരെ നല്ല വീഡിയോ

  • @clbiju
    @clbiju 4 дні тому +3

    Very nice video. Keep it up. A big salute to Jose Chettan.

  • @prakashmanoj6002
    @prakashmanoj6002 3 дні тому

    കൊള്ളാം നല്ല അവതരണം 🥰🥰🥰

  • @Gikku2104
    @Gikku2104 3 дні тому +6

    ഓരോചുവടു കപ്പയുടേയും വശങ്ങളിൽ മഞ്ഞൾ നട്ടാൽമതി. തുരപ്പനടക്കം ഏത് എലിയുടേയും ശല്യത്തിൽനിന്നും രക്ഷപെടുകയും ചെയ്യാം മഞ്ഞൾ ഒരു അധികവരുമാനവും തരും. കാർബൈഡ് നന്നല്ല. വിഷമാണ്. മഴയത്ത് മണ്ണിൽ നിന്നും അത് കിണറിലേക്ക് അലിഞ്ഞറങ്ങി കുടിവെള്ളത്തിൽ കലരും. കിഡ്നിയും ലിവറും എപ്പൊ അടിച്ചുപോയീന്നു ചോദിച്ചാൽമതി. ക്യാൻസർ ബോണസായിഖീട്ടും.

  • @AnnieBMathaiOman
    @AnnieBMathaiOman 3 дні тому +3

    Cheyyyaaalleeey.. please cancer vilichu varuthallley... ee cuppaaa thinnaalley.. carbide pokacha cuppa

  • @stephenmathew9932
    @stephenmathew9932 3 дні тому

    എല്ലാ വെൽഡിംഗ് കടയിലും കാർബൈഡ് ഉണ്ടാകുമോ

  • @josesebastian2847
    @josesebastian2847 3 дні тому +1

    Jose ചേട്ടൻറെ Contact No കിട്ടുമോ?

  • @bijuprraphel5547
    @bijuprraphel5547 4 дні тому +8

    കാർബൈഡ് വലിയ വിഷമാണ്
    പഴവർഗങ്ങൾ പഴുപ്പിക്കാൻ ഇത് ഉപയോഗിക്കുന്നത് നിരോധിച്ചതാണ്

    • @vlogplusuk20
      @vlogplusuk20 3 дні тому +2

      ഈ പാവത്തിനെ പോലീസ് പൊക്കിയോ 🤔😂

    • @bijoysebastian6547
      @bijoysebastian6547 3 дні тому

      Business Promotion 😂​@@vlogplusuk20

    • @gopalabykrishnan744
      @gopalabykrishnan744 3 дні тому

      ഇച്ചിരി ​@@vlogplusuk20

    • @ErattaKomban
      @ErattaKomban  3 дні тому +5

      എന്തിനാ പോലീസ് പൊക്കുന്നെ. പോലീസിന് വേറെ എന്തെല്ലാം പണിയുണ്ട്. കർഷകരെ ദ്രോഹിക്കുന്ന പരിപാടി പോലീസിന് ഇല്ല.

    • @johneythomas1891
      @johneythomas1891 3 дні тому

      @@ErattaKombanഅത് സർക്കാരിൻ്റെ പരിപാടിയാ😂😂

  • @vasanthan9210
    @vasanthan9210 3 дні тому

    Very good. Video. Sir 👍 very very thanks ❤❤❤❤

  • @satyam3330
    @satyam3330 2 дні тому +1

    പണ്ടു കാലത്തെ ഏത്ത കപ്പ എന്നതിനെപ്പറ്റി അറിയാമൊ?

    • @neermanjupookkalneermanjup8725
      @neermanjupookkalneermanjup8725 2 дні тому

      Ente veettil undayirunnu puzhungiyal nalla manja niravum പഞ്ഞി പോലെ സോഫ്റ്റും ❤

    • @shaibuthomas8295
      @shaibuthomas8295 18 годин тому +1

      എന്റെ കൈയിൽ ഉണ്ട്

  • @josepayyappilly3046
    @josepayyappilly3046 День тому +1

    കാർബൈഡ് വച്ചാലും മറ്റെന്തു വച്ചാലും അടുത്ത തിൽ അവൻ തുരക്കും . തോട്ടം മുഴുവൻ കപ്പ യുടെ ചുവട് മാന്തി കാർബൈഡ് വക്കിൻ സാധിക്കില്ല ല്ലൊ

  • @AnnieBMathaiOman
    @AnnieBMathaiOman 3 дні тому +2

    Is carbide infusion directly to the growing tapioca tubers harmful to the health is a question?? We know that mangoes ripened by carbide is heard to be harmful to health.. so is this not ???
    Many short cuts done in agriculture without ample research is taking a toll on our health unknowingly..

    • @Rkyezdi
      @Rkyezdi 2 дні тому

      Reacting calcium carbide in water produces acetylene gas and calcium hydroxide. Aceytelene gas acts as initiating agent in mango ripning. The wate calcium hydroxide is good for soil, it reduces acidity. we used the waste for coconut tree and many other crops ✌🏻

  • @VijayanKs-e2p
    @VijayanKs-e2p 2 дні тому

    ളാ ചേട്ടൻ്റ് നമ്പർ പറയാമോ?

  • @santeenamichael
    @santeenamichael 3 дні тому +2

    Super

  • @eksathyanath264
    @eksathyanath264 3 дні тому

    Useful 😮

  • @elsyraphy3030
    @elsyraphy3030 3 дні тому

    നാലാം മാസ കപ്പയുടെ തണ്ട് കിട്ടുന്നത് എങ്ങനെ ആണ്

    • @shaibuthomas8295
      @shaibuthomas8295 3 дні тому

      ഞാൻ തരാം

    • @shibuchakrapani6015
      @shibuchakrapani6015 День тому +1

      എനിക്കും രണ്ട് ചുവട് തണ്ട് തരുമോ

  • @devadasek2111
    @devadasek2111 2 дні тому

    തൊണ്ണൻ എന്നൊരു കെണിയുണ്ട് വംശനാശം വന്നു കൊണ്ടിരിക്കുന്നു.😂😂😂😂😢😢😢😢

  • @mnikuttannair309
    @mnikuttannair309 3 дні тому +1

    സയൻസ് എന്താന്നറിയാത്ത റിപ്പോർട്ടർ...

    • @shaibuthomas8295
      @shaibuthomas8295 3 дні тому

      ഇത് കൃഷി ആണ്, സയൻസ് ഒന്നും അല്ല 😁

  • @faizafami6619
    @faizafami6619 3 дні тому

    Athu kappakku dhosham aaville, vishamsham ille

  • @gopalabykrishnan744
    @gopalabykrishnan744 3 дні тому

    👍👍👍👍👏👏👏👏👏

  • @vijayanc.p5606
    @vijayanc.p5606 4 дні тому +2

    Gassa-yile thurangam ningal kantittundo?

    • @bijoysebastian6547
      @bijoysebastian6547 3 дні тому

      He is not from Jihad Community otherwise he could get a chance to see those Tunnels 😂😂😂 .

    • @ErattaKomban
      @ErattaKomban  3 дні тому +6

      ഗാസയിലെ തുരങ്കം നേരിട്ട് കണ്ടിട്ടില്ല. എന്നാൽ ദൃശ്യ മാദ്ധ്യമങ്ങളിൽ കണ്ടിട്ടുണ്ട്.

    • @bijuthomas3715
      @bijuthomas3715 3 дні тому +1

      താങ്കള്‍ ബുര്‍ജ് ഖലീഫ കണ്ടിട്ടുണ്ടോ..അല്ലെങ്കില്‍ അറ്റ്ലീസ്റ്റ് മരിയാന ട്രഞ്ച് എങ്കിലും കണ്ടിട്ടുണ്ടോ.

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 2 дні тому

    Lime stone

  • @alimohammad8764
    @alimohammad8764 2 дні тому +1

    Don't make this type of poison it is a criminal offence to telecast this type of activity.

  • @satishmanappetty1183
    @satishmanappetty1183 2 дні тому

    കാർബയിഡ് ഒട്ടു പഴുപ്പിക്കുന്ന പഴവർഗങ്ങൾ ഇപ്പോ കപ്പയിലും കാർബൈഡ് വിഷം

  • @johannjames6400
    @johannjames6400 3 дні тому

    Sathyam parayunna oru vyakthi

  • @muhammedrafirafi8935
    @muhammedrafirafi8935 День тому

    ഇസ്രായേലിലെ തുരങ്കം നി കണ്ടിട്ടുണ്ടോ

  • @Pauljoseph-zu8bq
    @Pauljoseph-zu8bq 3 дні тому

    ചേട്ടൻ ബീഡി വലിക്കുമെങ്കിൽ 🤔😂