Gangothri | Malayalam Superhit Full Movie HD | Suresh Gopi & Murali

Поділитися
Вставка
  • Опубліковано 22 лют 2014
  • Gangothri is a 1997 Indian Malayalam film, directed by S Anil and produced by S Satheesh. The film stars Suresh Gopi, Thilakan, Ratheesh and Rajan P Dev in lead roles. The film had musical score by S. P. Venkatesh
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Фільми й анімація

КОМЕНТАРІ • 316

  • @maheshvr2732
    @maheshvr2732 4 роки тому +371

    Sureshettante padngal maathram thuranju kaanunnavar undo enne pole😍🥰🔥🔥

  • @salwanoufel490
    @salwanoufel490 Рік тому +50

    മാസ്സ് ഡയലോഗ് പറയാൻ ഇത്രേം നല്ല ഒരാൾ വേറെ ഇല്ല മലയാളം സിനിമയിൽ .... സുരേഷ് ഗോപി ചേട്ടൻ ✌️💪💪

  • @aromalvs959
    @aromalvs959 Рік тому +23

    Action romantic എല്ലാം സുരേഷേട്ടൻ സൂപ്പർ ആണ്‌.... എന്തൊരു മനുഷ്യൻ ആണ്‌ ഇദ്ദേഹം.... മാജിക്‌ power ❤️❤️❤️❤️❤️❤️ഇപ്പോഴത്തെ youngest നായകന്മാർ ഇയാളുടെ മുന്നിൽ ഒന്നും അല്ല...... സുരേഷ്‌ഗോപി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരാളുടെ പേര് കുടി പറയാതെ വയ്യ ദേവൻ..... The സൂപ്പർ ഗ്ലാമർ ആൻഡ് ആക്ടിങ് power so..... Supper ❤️❤️❤️❤️❤️❤️👍👍👍🥰🥰🥰🥰🥰🥰

  • @rahulvm2582
    @rahulvm2582 2 роки тому +33

    Suresh Gopi യുടെ
    നല്ലൊരു മാസ്സ് മൂവി
    ഷാജി കൈലാസ് or ജോഷി
    ഇവർ ആരെങ്കിലും direction ചെയ്തിരുന്നെങ്കിൽ പടം സൂപ്പർഹിറ്റ് ആകുമായിരുന്നു
    ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരും
    അഭിനേതാക്കളും എല്ലാം പ്രമുഖർ ആയിരുന്നു
    Tamil actress റോജ ആദ്യമായി അഭിനയിച്ച മലയാളം മൂവി ഇതായിരുന്നു 👍

  • @mpstalinpolic2836
    @mpstalinpolic2836 2 роки тому +35

    Telugu market കണക്കില്ലെടുത്ത്... അവർക്ക് കൂടി വേണ്ട രീതിയിൽ എടുത്ത കിടിലൻ സിനിമ 1990's TELUGU SUPREME STAR ❤️🔥❤ KERALA SUPERSTAR 🔥❤🔥 സുരേഷ് ഗോപി SIR ❤🔥❤

    • @lechunarayan
      @lechunarayan 10 місяців тому

      തെലുങ്ക് കാർക്ക് വേണ്ടി മലയാളത്തിൽ എടുത്തു റീമേക്ക് ചെയ്ത് സൂപ്പർ ഹിറ്റ് ആക്കുന്ന ടക്ക്കിനിക്ക് ആയിരുന്നു സുരേഷ് ഗോപി മൂവികൾ. 60 ഓളം മൂവി കൾ ഉണ്ട്

  • @sivinsajicheriyan7937
    @sivinsajicheriyan7937 4 роки тому +64

    പണ്ട് ദൂരദർശനിൽ കണ്ട പടം ..അറിവായപ്പോൾ ആദ്യം കണ്ട സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയായിരുന്നു പിന്നെയാണ് മമ്മൂട്ടി ,മോഹൻലാൽ നെയൊക്കെ അറിയുന്നത് ... ഏറ്റവും ആദ്യം കാണുന്ന സുരേഷ് ഗോപി ചിത്രമായിരുന്നു ഇത് ,പിന്നെ മാസ്മരം ,രഥോത്സവം ,എഫ് .ഐ .ആർ ..... സുരേഷ് ഏട്ടൻ ഇഷ്ടം ❤️❤️😍

    • @skydubai9079
      @skydubai9079 2 роки тому

      Appol lifel kanda athyamovie alle🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @syamkumar9514
      @syamkumar9514 2 роки тому +6

      എൻ്റെ ഓർമ്മയിലെ ആദ്യ സുരേഷ് ഗോപി സിനിമ ഹൈവേ ആണ്... പിന്നെ കാശ്മീരം ആണ്...

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 роки тому +2

      @@skydubai9079 ne etu padam aada aadyam kande ..tolinja comment undakkan varallum

    • @anishmarlboro9940
      @anishmarlboro9940 Рік тому +1

      @@syamkumar9514 yes bro👍👍👍🌹

  • @sg_addict
    @sg_addict Рік тому +13

    നിങ്ങൾ എന്തൊരു മാസാണ് സുരേഷേട്ടാ🔥🔥🔥🔥

  • @anishmarlboro9940
    @anishmarlboro9940 Рік тому +13

    ഹൈവേ ഏക്കാലത്തേയും മികച്ച ചിത്രം 👍👍👍👍👍

  • @harikrishnankanakath2121
    @harikrishnankanakath2121 3 роки тому +16

    ഇതിലെ വില്ലൻ കിറ്റി (ത്രിപാഠി) ഒരു തമിഴ് നടനാണ്. ഇയാൾക്ക് മിക്ക മലയാളം സിനിമകളിലും ഡബ്ബ് ചെയ്തത് രവീന്ദ്രനാഥ് ആണ്.

  • @anzaryafzal1235
    @anzaryafzal1235 4 місяці тому +2

    N.f Varghese ,rajan p.devu suresh gopi elam padathilumund

  • @saayvarthirumeni4326
    @saayvarthirumeni4326 3 роки тому +60

    Sureshettante fight and dialogue... Oru mammoottym laalum varilla angerde anchayalokkath... Maasss

    • @sabual6193
      @sabual6193 3 роки тому +2

      സിനിമയിലെ ഉള്ളൂ. ജീവിതത്തിൽ പൂജെപ്പി.

    • @saayvarthirumeni4326
      @saayvarthirumeni4326 3 роки тому +9

      @@sabual6193 acting vere life vere... .. Pinne lifil angne allannonnum paraynda... Nikesh kumar kettath kndunnu viswasikkunnu...

    • @dileep6021
      @dileep6021 3 роки тому +9

      @@sabual6193 ഇവിടെ വന്ന് രാഷ്ട്രീയം തൊലിക്കാതെടാ ഊളെ

    • @sabual6193
      @sabual6193 3 роки тому

      @@dileep6021
      എടാ ഊളെ നിന്റെ അമ്മയെ സുരേഷ് ഗോപി ആണോ പണിയുന്നത്. നിനക്ക് എന്താ ഇത്ര സങ്കടം.രാഷ്ട്രീയം പറയരുത് എന്നു പറയാൻ നീ ആരെടാ റാസ്കൽ.

    • @sabual6193
      @sabual6193 3 роки тому

      @@dileep6021
      നിന്റെ അമ്മയ്ക്ക് സുരേഷ് ഗോപി നക്കി കൊടുക്കുന്നോ. അതാണ് നിനക്ക് ഇത്ര സങ്കടം.

  • @saniyojoseph6135
    @saniyojoseph6135 3 роки тому +37

    ഷാജി കൈലാസ് വല്ലോം എടുത്തിരുന്നേൽ വേറെ ലെവൽ ആകേണ്ടിയിരുന്ന പടം😌

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +8

      അതെ. അന്നത്തെ കാലത്ത് പുള്ളി വേറെ level ആയിരുന്നു

  • @krishnayadhu8168
    @krishnayadhu8168 3 роки тому +16

    First time watching aregilum udoo

  • @Mahesh-li5ox
    @Mahesh-li5ox 2 роки тому +19

    എൻ്റെ സുരേഷേട്ടാ മാസ്സ് എന്ന് പറഞ്ഞാല് അത് സുരേഷ് ഗോപി തന്നെ aa പേരിൽ തന്നെ ഒരു മാസ്സ് ഉണ്ട്🔥🔥🔥🔥🔥🔥

  • @vijayakumar7101
    @vijayakumar7101 Рік тому +7

    ഈ പടം കാണാൻ രണ്ടു തവണ പോയിട്ടും ടിക്കറ്റ് ഇല്ലാ തിരിച്ചു മടങ്ങേണ്ടിവന്നു അപ്പോഴത്തെ വിഷമം പറഞ്ഞാൽ മനസ്സിലാവില്ല അതൊക്കെ ഒരു കാലം ഞാനും എന്റെ കൂട്ടുകാരനെ സൈക്കിളിലാണ് പോയത്

  • @vishnuvsrk2427
    @vishnuvsrk2427 3 роки тому +16

    സുരേഷ് ഏട്ടൻ super ❤️ കഥ കുറച്ചൂടെ strong ആക്കാരുന്നു

  • @anoopvlogs1956
    @anoopvlogs1956 4 роки тому +32

    സുരേഷേട്ടൻ ഹിറ്റ് സിനിമ 💕💕💕💕💕

  • @SK-rs2zt
    @SK-rs2zt 4 роки тому +18

    സിനിമ കൊള്ളുലെങ്കിലും സിനിമയുടെ ടൈറ്റിലും സുരേഷ് ഏട്ടന്റെ അഭിനയവും ഒക്കെ കാണാൻ സൂപ്പറാ

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +21

    Suresh Gopi,ratheesh , tilakan chetten, murali , Devan ellarum super

  • @shanitroll8050
    @shanitroll8050 4 роки тому +57

    2020 il kaanunnavar oru like adi

    • @joyous764
      @joyous764 Рік тому

      2023 ൽ കാണുന്നു

  • @Mujeebrahman-uw8de
    @Mujeebrahman-uw8de 2 роки тому +9

    കോട്ടക്കൽ താര തിയേറ്ററിൽ ഭയങ്കര തിരക്കായിരുന്നു . ഈ പടം വന്നപ്പോൾ.

  • @shereenashereenamol8703
    @shereenashereenamol8703 5 років тому +38

    Enikk Ratheesh sr ne bayangara eshtamaaaa 😍😍 nalla ndana

  • @SamsungJ-ml8sk
    @SamsungJ-ml8sk 4 роки тому +79

    ഇതിൽ നായകന്റെ ഭാഗത്തു നിൽക്കുന്ന ദേവൻ മറുകണ്ടം ചാടുമെന്നു കരുതി ക്ലൈമാക്സ് വരെ പ്രദീക്ഷിച്ചവർ ഉണ്ടോ

    • @jishnum.s9009
      @jishnum.s9009 4 роки тому +2

      അതെ അതാണല്ലോ ശീലം

    • @vanidasvijayaraghavan2580
      @vanidasvijayaraghavan2580 4 роки тому +6

      Paranjathu nannayi ellel chummaa tension adichenne

    • @SK-rs2zt
      @SK-rs2zt 4 роки тому +4

      വിജയ്കുമാർ ചെയ്യേണ്ട റോൾ ആയിരുന്നു

    • @Latitude_Longitude
      @Latitude_Longitude 4 роки тому +3

      Veruthe NF varghese ne samsayichuu

    • @damodarant8602
      @damodarant8602 3 роки тому +2

      @@SK-rs2ztWu

  • @dreamer-xs6on
    @dreamer-xs6on 2 роки тому +10

    N F വർഗീസോ ദേവനോ ആണ് വില്ലൻ എന്നു വിചാരിച്ചവർ ഉണ്ടോ

  • @muhammedalthaf563
    @muhammedalthaf563 Рік тому +3

    സൂപ്പർ മൂവി ഗംഗോത്രി സുരേഷ് ഏട്ടൻ കിടു

  • @nusaibashanu5568
    @nusaibashanu5568 3 роки тому +15

    Music & Background score
    S. P Venkitesh... 🥰🥰🥰

  • @prajeeshtk8728
    @prajeeshtk8728 4 роки тому +20

    oru rakshayumilla super movie🔥🔥🔥

  • @jovlogsk
    @jovlogsk Рік тому +7

    Still watching 02.10.2022. Dubai❤️❤️. Mass dilogue Suresh Gopi, ☺️☺️☺️🙏🔥

  • @renjurajan3747
    @renjurajan3747 4 роки тому +17

    SureshGopi's Super Movie.... 👌👌

  • @parudeesa-ox2wp
    @parudeesa-ox2wp 5 місяців тому

    നല്ല👍സിനിമ ❤️2024ഫെബ്രുവരി 16ന് കാണുന്നു 👍

  • @sujithp2768
    @sujithp2768 4 роки тому +16

    My favourite action hero

  • @akashnkmnkm5764
    @akashnkmnkm5764 5 років тому +61

    2019 l kanunavar Oru like adiche ivide

  • @lovethalapathy3842
    @lovethalapathy3842 Рік тому +5

    Roja ❤️ Smiling Queen 👑😘

  • @psurendranmenonpalakkal3354
    @psurendranmenonpalakkal3354 8 місяців тому +2

    Suresh Gopi sir great actor.

  • @ressinsabraham4861
    @ressinsabraham4861 Рік тому +5

    സൂപ്പർ മൂവി 🔥🔥🔥

  • @libinkannur2588
    @libinkannur2588 4 роки тому +11

    വലിയ താര നിര സൂപ്പർ മൂവി

  • @sathyaki
    @sathyaki 2 роки тому +7

    Devji mass!!

  • @user-fz3hi2ss2w
    @user-fz3hi2ss2w 6 місяців тому +1

    അടിപൊളി

  • @susminsuresh8040
    @susminsuresh8040 2 роки тому +9

    Sangeetha's acting was super 👌👍

    • @harikrishnank1312
      @harikrishnank1312 6 місяців тому

      She should not have been shot dead😢❤️❤️

    • @susminsuresh8040
      @susminsuresh8040 6 місяців тому

      @@harikrishnank1312 Suresh Gopi avenged her death

  • @jineeshi9835
    @jineeshi9835 2 роки тому +8

    Mass movie 👍

  • @antosoloman3922
    @antosoloman3922 4 роки тому +16

    Gangothri, yuvadhurki, yadhavam, kashmeeram, rudraksham, mafia super hitukal aanu

    • @janbazrishi
      @janbazrishi 4 роки тому +5

      gangothri,rudraksham flop.yaadavam,yuvathurki average.kashmeeram superhit.mafia above average.njaan 93il ekalavyan muthal sureshgopi fan aayirunnu.90sileyeeyum 2000sileeyum mikka filsum theateril pooyi kandathaanu.

    • @eldhosekc4593
      @eldhosekc4593 4 роки тому +4

      Boopathi

    • @janbazrishi
      @janbazrishi 4 роки тому +2

      @@eldhosekc4593 bhoopathy flop aarunnu.janadhipathyam hit aayi pookumbo release cheythu.flop.dennis joseph athinte script writer safari channel interviewil parayunnundu.

    • @sameersalam3599
      @sameersalam3599 3 роки тому +1

      മിക്കതും ഫ്ലോപ്പ് ആയിരുന്നു.. ഒരേ അച്ചിൽ വന്ന പടങ്ങൾ ആയിരുന്നു എല്ലാം

    • @jishnuraj8597
      @jishnuraj8597 Рік тому +1

      ​@@sameersalam3599 bt keralathil flop Aya films polum andhrayil super hit ayirunnu..Mahatma yuvathurki ellam

  • @NorthTravancoreMirror
    @NorthTravancoreMirror 4 роки тому +15

    Corona lockdown

  • @SK-rs2zt
    @SK-rs2zt 4 роки тому +47

    ഇതുപോലത്തെ വെറൈറ്റിയും കേക്കുമ്പോൾ ഒരു രോമാഞ്ചം തരുന്ന ടൈറ്റിലുകൾ ഉള്ള പടങ്ങൾ സുരേഷ് ഏട്ടന്റെ ഉള്ളു
    ഏകലവ്യൻ
    കമ്മീഷണർ
    രുദ്രാക്ഷം
    തക്ഷശില
    ദി സിറ്റി
    ആചാര്യൻ
    ഗംഗോത്രി
    ഭൂപതി
    ജനാധിപത്യം
    രജപുത്രൻ
    ക്രൈം ഫയൽ
    എഫ് ഐ ആർ
    നരിമാൻ
    ടൈഗർ
    അശ്വാരൂഢൻ
    മാഫിയ
    യാദവം
    കാശ്മീരം
    കർമ
    യുവതുർക്കി

    • @vijaydas6266
      @vijaydas6266 3 роки тому +1

      ചില പേരുകളും കഥയുമായി ഒരു ബന്ധവും ഇല്ലല്ലോ

    • @vishnump8786
      @vishnump8786 3 роки тому +2

      My fav rudraksham

    • @SK-rs2zt
      @SK-rs2zt 3 роки тому +1

      @@vijaydas6266 ഏതൊക്കെ

    • @sabual6193
      @sabual6193 3 роки тому +1

      താക്ഷശില.

    • @Mujeebrahman-uw8de
      @Mujeebrahman-uw8de 2 роки тому +1

      മഹാത്മാ

  • @pratheeshrk1674
    @pratheeshrk1674 4 роки тому +15

    Suresh Gopi pwoliyaneee😘

  • @vanidasvijayaraghavan2580
    @vanidasvijayaraghavan2580 4 роки тому +9

    Ee villainnnu SG filimsillokke dance cheyyanam ennu nirbandham ulla polle

  • @deepanair6265
    @deepanair6265 4 роки тому +4

    Nice movie

  • @Actonkw
    @Actonkw 7 років тому +6

    suuuper movie also songs very good

  • @praveenkumar-th6cb
    @praveenkumar-th6cb 4 роки тому +4

    Masss da masss

  • @_bad_boy........4272
    @_bad_boy........4272 3 роки тому +2

    Super super super movie

  • @jineshk7912
    @jineshk7912 Рік тому +1

    Aadhyamaayi devan villain allaatha oru film kandu👌👌👌

  • @dreemar4778
    @dreemar4778 4 роки тому +19

    Action hero.

  • @antosoloman3922
    @antosoloman3922 Рік тому +1

    Cover story
    Gangothri
    Kashmeeram
    Commissioner
    Yuvathurki
    Highway
    Mafiya
    Masmaram
    Yadhavam
    Chukkan
    Rudraksham
    Sathyameva jayathe
    Karma
    Ekalavyan
    Thakshashila
    Mahathma
    Rajaputhran
    Janathipathyam
    😊😊😊😊😊😊😊😊😊😊😊👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @beenababu7367
    @beenababu7367 7 місяців тому

    Sureshettan,te nalla,movie.

  • @arunbm6506
    @arunbm6506 5 років тому +12

    Devan suresh gobi super

  • @geethusivani4597
    @geethusivani4597 4 роки тому +4

    Its a good movie

  • @sunuabraham396
    @sunuabraham396 6 років тому +2

    nice movie

  • @ajithakumari6841
    @ajithakumari6841 3 роки тому +1

    സൂപ്പർ സിനിമ

  • @ashlyansalam
    @ashlyansalam 5 років тому +9

    EXCELLENT

  • @SujahathHaider
    @SujahathHaider 7 років тому +33

    Sureshettan's Mass

  • @blackcats192
    @blackcats192 7 років тому +4

    Suresh gopiyude sahodariyude maranam Vallatha vedanayan..valarey nishkalankanaya kathapatram. .

  • @jineeshi9835
    @jineeshi9835 22 дні тому +1

    Super movie 🎥

  • @jovlogsk
    @jovlogsk Рік тому +2

    IAS, IPS vendanne veche ഡൽഹി Theruvakale നടുന്നെ ☺️

  • @devandevank9618
    @devandevank9618 5 років тому +2

    Adipoli

  • @remeshnair5478
    @remeshnair5478 Рік тому +2

    Nice movie 🥰🌹

  • @vattoli1344
    @vattoli1344 3 роки тому +6

    8:25 Annan latayi courtil athiyitum judgiku oru problevumilla. Late ayi vanna al engananu avide paranjondirunathoke ketathu🤔

  • @arunt.s5688
    @arunt.s5688 11 місяців тому +1

    Super movie

  • @shameelashami8482
    @shameelashami8482 4 роки тому +2

    സൂപ്പർ

  • @vineeshmangaladcity983
    @vineeshmangaladcity983 8 років тому +4

    sooper Suresh

  • @lechunarayan
    @lechunarayan 3 роки тому +3

    സൂപ്പർ ഹിറ്റ് മൂവി

  • @mfayaaz6510
    @mfayaaz6510 8 років тому +7

    good movie

  • @arunt.s5688
    @arunt.s5688 Рік тому

    Kidilan movie

  • @jineeshi9835
    @jineeshi9835 20 днів тому +1

    SG ❤❤🎉🎉

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 3 роки тому +1

    Acton hero SG mass Acton movie SKR

  • @sajantk2869
    @sajantk2869 4 роки тому +2

    Good movie

  • @abdusalamkolathur6610
    @abdusalamkolathur6610 8 років тому +6

    super

  • @adarshgoogle2127
    @adarshgoogle2127 4 роки тому +16

    IPO kanunna aarelum undo

  • @murshidulhaquemurshi1732
    @murshidulhaquemurshi1732 8 років тому +7

    good

  • @vpn4247
    @vpn4247 4 роки тому +7

    *SG ഇഷ്ടം*❤️

  • @vinukeshavu6216
    @vinukeshavu6216 6 років тому +2

    Supper movie

  • @rakeshratheesan8934
    @rakeshratheesan8934 4 роки тому +14

    Anyone watched this in 2020?

  • @ambilyanilkumarambilyanilk8216
    @ambilyanilkumarambilyanilk8216 4 роки тому +3

    Actionking

  • @achumedia6340
    @achumedia6340 3 роки тому +2

    കണ്ടു നല്ല സിനിമ..

  • @deneeshadenee3008
    @deneeshadenee3008 5 років тому +4

    The super star

  • @rakeshtom1405
    @rakeshtom1405 Рік тому

    More Suresh Gopi action movies please upload

  • @saddamvallam4901
    @saddamvallam4901 8 років тому +6

    👍👍👍

  • @ibrahimkuttymunavir9042
    @ibrahimkuttymunavir9042 8 років тому +3

    kollam

    • @ambikac5087
      @ambikac5087 3 роки тому

      കൊല്ലം karanalle

  • @adarshs7098
    @adarshs7098 3 роки тому +2

    North Indiayil ulla business lobbye choondikattiyulla oru nalla cinema Suresh ettan polich adukki

  • @abubakermohammed4148
    @abubakermohammed4148 17 днів тому

    അതെന്താ, ഞാൻ, direction, ചെയ്തിരുന്നെങ്കിൽ,, ഇതിലെ, രണ്ടാസ്ഥാനം, എനിക്കു, കിട്ടിയേനെ!!
    😂

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому

    നൈസ് മൂവി, ഭുവനേശ്വർ ത്രിപാഠി, 💞💕👍
    2021 ഒക്ടോബർ 14 വ്യാഴം (മഹാനവമി ) 2:35 pm

  • @user-fb2fm9bj9f
    @user-fb2fm9bj9f 5 років тому +6

    🙌🙌🙌
    💜💚💙

  • @vijithv5671
    @vijithv5671 4 роки тому

    👍👍👏👏👏

  • @ressinsabraham4861
    @ressinsabraham4861 2 роки тому +1

    സൂപ്പർ മൂവി

  • @sivaramkrishna8964
    @sivaramkrishna8964 5 років тому +6

    Any one upload Telugu dubbing move

  • @anianiarnd8325
    @anianiarnd8325 2 роки тому +1

    💯💓❤️💞💗👌👌🤝🤝👍👍🙏🙏

  • @soorajk7112
    @soorajk7112 3 роки тому +2

    Superb movie

  • @princekattappana601
    @princekattappana601 2 роки тому

    എന്നാ പരസ്യമായിത് കഷ്ട്ടം'

  • @krishna-ir2cy
    @krishna-ir2cy 10 місяців тому

    Sep 1 2023💛

  • @dubaidude7561
    @dubaidude7561 Рік тому

    2023.06.20

  • @nagasriankam6
    @nagasriankam6 3 роки тому +1

    Plss upload in telugu, the highway movie too🙏

  • @krisht1613
    @krisht1613 3 роки тому +2

    രാജൻ പിള്ള അല്ലേ മുകുന്ദൻ മേനോൻ