Super Hit Malayalam Thriller Full Movie | Orukkam | Ft.Suresh Gopi, Ranjini, Murali, Saikumar

Поділитися
Вставка
  • Опубліковано 3 гру 2024
  • Orukkam is a Malayalam thriller film produced by Akshaya films, directed by K. Madhu and written by John Paul. The film stars Suresh Gopi, Ranjini and Murali in the lead roles. The film also features Lalu Alex, Vijayraghavan and Sai Kumar in supporting roles. The film also features original songs composed by Johnson, while cinematography was handled by Ashok Kumar. This story revolves around Mumbai henchman to assign to kill a lady. The film became average hit at the box office.
    The film starts with Sethumadhava Kurup a.k.a. Sethu returning to his village in Kuttanadu after long years. He meets his old teacher, Kumaran master, and informs him that he was running a hotel in Punjab but lost everything in the riots there. He opens a small tea-shop in the village. There, he meets his old flame Bhaagi, who is now married and settled. He also meets his uncle Koyikal Madhava Kurup, who was responsible for his fleeing from the village and losing his girl. He had returned to take revenge on his uncle, but by that time, his uncle had already lost all his wealth. In the village, he also becomes friends with Anthrappayi and Paramu. His happy second life in the village ends one night with the arrival of Chandru from Bombay. It was revealed that Sethu was actually a henchman of Chandru in Bombay. Chandru asked him to take one more assignment, and else he will reveal Sethu's real past to the villagers. Sethu had no choice but to take up the assignment and started to Kodaikanal.
    In Kodaikanal, he stays with Ramu, who was an old associate of his in Bombay. Sethu's assignment was to kill Radha, who teaches in a boarding school in Kodaikanal managed by Fr. Francis Arackal. One night Sethu goes to murder Radha, but is shocked to find her trying to commit suicide. Sethu instead saves her life and tries to found out who wants to kill her. Sethu understands that the person who wants to finish off Radha is actually Narayan Mehta, who is the boss of Chandru and Ramu. Narayan Mehta earlier married Radha as Narayanankutty for her money, but later left her and made her believe that he died in an accident in Dubai. Radha met Narayanankutty, who is now a big businessman called Narayan Mehta, in Kodaikanal. Narayan Mehta orders Chandru to have Radha killed, to prevent his secrets from getting revealed. The cruel Mehta also destroyed the life of Kausalya by killing her rich father, grabbing all her wealth, and reducing her to his handicapped wife in a wheelchair. Sethu develops sympathy towards Radha, falls in love with her, and decides to protect her from Chandru and Narayan Mehta with the help of Ramu and Freddy.
    They ended up having an open fight, and Chandru was killed by Ramu, who in turn was killed by Narayan Mehta. Sethu and Radha were chased by Narayan Mehta, and finally, Sethu kills Mehta with the help of Freddy, who also dies in the attempt. The film ends with Sethu being taken by the police, with Fr. Francis assuring him of getting acquitted considering the circumstances leading to the murder and Mehta's criminal past.

КОМЕНТАРІ • 102

  • @roby-v5o
    @roby-v5o 8 місяців тому +81

    ആരുമില്ലേ🙋‍♂️ 2024ഈ സിനിമ കാണാൻ...??❤

  • @lechunarayan
    @lechunarayan Рік тому +54

    1990 ൽ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ ഹിറ്റ് മൂവി ആയിരുന്നു ഒരുക്കം അന്ന് സുരേഷ് ഗോപി ആരാധകർ ഉണ്ട് Dr. Narendran
    Aksharathettu Prakash Menon
    Oru Vadakkan Veeragatha Aromal Chekavar
    Nagarangalil Chennu Raparkam Christopher Luke
    Nair Saab Cadet Gopakumar
    Adhipan Cameo
    1990 Minda Poochakku Kalyanam Kumar
    Vacation N/A
    Varthamana Kalam Balagopal
    Orukkam Sethumadhava Kuruppu
    Rajavazhcha Govindankutty
    Midhya Rajashekharan
    Thoovalsparsham Ananda Padmanabhan
    Arhatha Mahesh
    Kouthuka Varthakal Ravi
    Saandhram Sreeraman
    In Harihar Nagar Sethumadhavan
    Ee Thanutha Veluppan Kalathu Christy
    Parampara Chanthu
    1991 Sundhari Kakka Peter Joseph
    Parallel College Ananthan
    Kuttapathram Alex
    Ente Sooryaputhrikku Dr. Srinivasan
    Aanaval mothiram
    എന്നീ മൂവികൾ 88 മുതൽ തിയറ്ററുകളിൽ കൈയടി നേടിയിരുന്നു സുരേഷ് ഗോപി

    • @archangelajith.
      @archangelajith. Рік тому +1

      ഞാൻ 8 ൽ പഠിക്കുമ്പോൾ Kottayam, Anupama theatre ൽ കണ്ട പടം . എനിക്കിഷ്ടപ്പെട്ടതിനാൽ 2 വട്ടം കണ്ടു. പക്ഷേ പടം Super flop ആയിരുന്നു അന്ന് . പാരലൽ കോളേജ്, കുറ്റപത്രം , ആനവാൽ മോതിരം ഒക്കെ class cut ചെയ്ത് കണ്ടതാണ്. ഇതെല്ലാം flop ആയിരുന്നു. Suresh Gopi യെ "അന്ന് " ഇഷ്ടമായതിനാൽ 1996 വരെ പുള്ളീടെ പടങ്ങൾ കാണുമായിരുന്നു. പിന്നീട് നല്ലതാണെങ്കിൽ മാത്രമേ കാണൂ എന്ന തരത്തിലായി.

    • @sachinvijay1127
      @sachinvijay1127 8 місяців тому +4

      ഇന്നും ആരാധകര് ഉണ്ട് കേട്ടോ

    • @meera.gmeera2319
      @meera.gmeera2319 4 місяці тому +1

      Sureshgopi ❤️❤️❤️

    • @vishnuc1341
      @vishnuc1341 21 годину тому

      asipan cinimayi wppo​@@meera.gmeera2319

  • @pvgopakumar1428
    @pvgopakumar1428 10 місяців тому +2

    ഒരുക്കം സിനിമ ഇന്ന കണ്ടു കണ്ടിരിക്കാൻ പറ്റിയ നല്ലൊരു ത്രിലവറും റൊമാൻസും നല പ്രണയവും ഉളല്ലാരു ആക്ഷൻ സിനിമ നടീ നടന്മാർക്കും സംവിധായകൻ ശ്രീ.മധുവിനും അഭിനന്ദനങ്ങൾ.

  • @aathiranandhan2331
    @aathiranandhan2331 Рік тому +59

    സുരേഷ് ഗോപി ❤ രഞ്ജിനി, സിത്താര, പാർവതി ജയറാം, മുരളി, ലാലു അലക്സ്, വിജയരാഘവൻ, സായ്കുമാർ, ജഗതി ശ്രീകുമാർ, കല്പന, മീന, ഫിലോമിന, ബഹദൂർ, മാമുക്കോയ, എം. സ്. തൃപ്പൂണിത്തുറ, പ്രേം പ്രകാശ്, ആലുംമൂടൻ, ജോസ് പ്രകാശ്,

  • @sahadevan2594
    @sahadevan2594 Рік тому +19

    ആത്മഹത്യ ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന ഒരു പെണ്ണിനെ പേടിച്ച് അവളെ കൊല്ലാൻ പരക്കം പായുന്ന സർവ്വ ശക്തരായ അധോലോക നായകർ 🙏🏿മഹാകവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കഥ, ജോൺ പോളിന്റെ തിരക്കഥ, മഹാനായ കെ. മധുവിന്റെ സംവിധാനം എല്ലാം ചേർന്ന ഒരു മഹാദുരന്തം 😔😔

  • @AnishMarlboro-666
    @AnishMarlboro-666 4 місяці тому +4

    ആദ്യമായി കാണുന്നു ഞാൻ 2024

  • @joyjoseph6746
    @joyjoseph6746 Рік тому +4

    Suresh Gopi's on of the best film.👍👍👍

  • @krprasanth2007
    @krprasanth2007 Рік тому +4

    പഴയ സുരേഷ് ഗോപി സിനിമകളിൽ അരോചകം എന്ന് എനിക്ക് തോന്നിയ 2നടൻമാർ ആണ് വിജയരാഘവൻ സായി കുമാർ... പ്രത്യേകിച്ചു വിജയരാഘവൻ.... എന്റെ മാത്രം അഭിപ്രായം ആണ് 🙏

    • @mikkumikk1024
      @mikkumikk1024 Рік тому +8

      ശെരിയാണ് ചേട്ടന്റെ മാത്രം അഭിപ്രായം ആണ് 😊

    • @PrasobKombanal
      @PrasobKombanal 4 місяці тому +5

      എന്റെ ചേട്ടാ. വിജയരാഘവൻ, സായികുമാർ,.. ഇത് സൂപ്പർ സ്റ്റാർ ആക്കാതെ പോയ നല്ല 2actors ആണ് ഏതു റോളും വഴങ്ങും 👍

    • @mansoorkalari
      @mansoorkalari 3 місяці тому +1

      അതേ ചേട്ടൻ്റെ മാത്രം😂

  • @PrasobKombanal
    @PrasobKombanal 4 місяці тому +1

    Suresh gopi, saikumar, and all is good performance. 👍

  • @mohanakrishnan1150
    @mohanakrishnan1150 Рік тому +3

    Good and interesting thank u for uploding

  • @NS-vq5cc
    @NS-vq5cc Рік тому +5

    ഈ പടത്തിന്റെ first half 💞💞💞

  • @rameshrameshp7452
    @rameshrameshp7452 4 місяці тому +4

    2070 ൽ കാണുന്നവർ ആരൊക്കെ... ഞാൻ 2024ൽ കാണുന്നു,അന്ന് കാണുമ്പോൾ റിപ്ലൈ തരണേ..

  • @manojparambath3841
    @manojparambath3841 Рік тому +12

    ഒരു റിവോൾവറിൽ എത്ര വെടി ഉണ്ടകൾ ഉണ്ടായിരുന്നു എന്ന് അറിയുന്ന ഞാൻ ഈ സിനിമ കണ്ട് എന്റെ കിളി പോയി

  • @sathishkumar8702
    @sathishkumar8702 3 дні тому

    First two hours lag. Movie picks up speed in last 20 mins after final meeting between jose prakash and lalu alex. Jose prakash scores well in that scene

  • @roby-v5o
    @roby-v5o Рік тому +3

    പണ്ട് കൈരളി ടീവിയിൽ കണ്ട സിനിമ ❤️❤️❤️വീണ്ടും 29/10/2023കാണുന്നു

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 Рік тому +15

    Good story, good film, very well taken: Kudos to the director and his complete team.

  • @ajithvelayudhan3453
    @ajithvelayudhan3453 Рік тому +27

    സുരേഷേട്ടൻ എന്നാ ഗ്ലാമറാ 😘😘😘

    • @nincym316
      @nincym316 Рік тому +1

      😂😂

    • @ajithvelayudhan3453
      @ajithvelayudhan3453 Рік тому +4

      @@nincym316 എന്താ ഇളിക്കാൻ

    • @ken_7744
      @ken_7744 Рік тому

      Ente ayalathoode pokilla...njan bhayangara glamour aanu..

    • @nincym316
      @nincym316 10 місяців тому

      SirrreoruyumandoEemukham

  • @SreeLekshmi-dq7tp
    @SreeLekshmi-dq7tp 2 місяці тому +2

    2045 ഈ മൂവി കാണുന്നവർ ആരൊക്കെ ഞാൻ ഈ മൂവി 2024 സെപ്റ്റംബർ 11 കാണുന്നു 😁😊

  • @sidhartht-hy8ib
    @sidhartht-hy8ib Рік тому +18

    ꜱᴜʀᴇꜱʜ ɢᴏᴩɪ
    ᴋᴀᴛᴛᴀ ɢʟᴀᴍᴏᴜʀ ❤️❤️

  • @princekattappana601
    @princekattappana601 Рік тому +12

    സായ്കുമാർ സാർ. സൂപ്പർ

  • @ansaripbpb3454
    @ansaripbpb3454 4 місяці тому +1

    ഈ സിനിമക്ക് പറ്റിയ പേര് ഉദയവും അസ്തമയവും എന്നാണ്. എത്ര പ്രാവശ്യം കാണിച്ചു രണ്ടും 😂

  • @tholoorshabu1383
    @tholoorshabu1383 11 місяців тому +1

    എന്തൊക്കെയോ ഉണ്ട്. എന്നാൽ ഒന്നുമില്ല. നല്ല അവസാനമമല്ല. എന്നാലും കുഴപ്പമ്മില്ല. 19-12-2023

  • @rishilpranav146
    @rishilpranav146 Рік тому +1

    Good. Movie & sus pence story.

  • @pranavpavithran1827
    @pranavpavithran1827 3 місяці тому +1

    2025 l
    kandavar undo

  • @shiyadh3178
    @shiyadh3178 11 місяців тому +3

    പഴയ സുരേഷ് ഗോപി എന്ന ഗ്ലാമർ ആണ്

  • @vishnuvishnuv9772
    @vishnuvishnuv9772 23 дні тому

    ❤❤❤

  • @saifrass9706
    @saifrass9706 7 місяців тому +1

    മുരളിയെ പേടിച്ചു നടക്കുന്ന സുരേഷ് ഗോപി 😂😂😂
    ത്രില്ലർ മൂവി എന്ന പേരെ ഉള്ളൂ 😅😅

  • @PrasobKombanal
    @PrasobKombanal 4 місяці тому +1

    Super star sg❤

  • @PrasobKombanal
    @PrasobKombanal 4 місяці тому +1

    കിടു

  • @beenababu7367
    @beenababu7367 Рік тому +1

    Supper movie

  • @Keraliyan.1
    @Keraliyan.1 Місяць тому +2

    എന്റെ നാട്

  • @cogito-ergosumenglishgramm3040
    @cogito-ergosumenglishgramm3040 2 місяці тому

    2035 il kanuver ....jan 2024 kanunu

  • @sahadsvm
    @sahadsvm Рік тому +2

    Pls upload Athinumappuram movie

  • @jaseemkhanmalappuram6083
    @jaseemkhanmalappuram6083 Рік тому +2

    Nalla movie

  • @abinjoseph9546
    @abinjoseph9546 8 місяців тому

    32:06എനിക്ക് മാത്രമാണോ അങ്ങനെ തിരിഞ്ഞേ... 🤣🤣

    • @samharasamhara3223
      @samharasamhara3223 8 місяців тому

      😂😂😂😂😂

    • @midzmatz
      @midzmatz 7 місяців тому

      Enikkum thonni thayoli thanne alle??

  • @saleem5922
    @saleem5922 Рік тому +6

    എനിക്കയ് 50 വയസ്സ് ആയിട്ടുള്ളു 😂😂😂

  • @SudheeshCk-ry6gv
    @SudheeshCk-ry6gv 8 місяців тому

    Yes

  • @rameshrameshp7452
    @rameshrameshp7452 Рік тому +13

    2050ൽ കാണുന്നവർ ആരൊക്കെ 😊

    • @rafisblog7169
      @rafisblog7169 Рік тому +1

      കാണാൻ ചാൻസ് കുറവാ😁😁😁

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td Рік тому +6

      ഞാൻ 2050 വരെ ഉണ്ടെങ്കിൽ കാണാം ആദ്യം 2023 തികയ്ക്കോ എന്ന് നോക്കട്ടെ 🤣🤣🤣

    • @rameshrameshp7452
      @rameshrameshp7452 Рік тому +2

      @@MahasoomaoksMahasooma-gh4td മുത്തേ

    • @jauharbadarudden8157
      @jauharbadarudden8157 Рік тому +2

      2050 ഇൽ ഒരു പ്രാവശ്യം കണ്ടതാ 2023 ഇൽ വീണ്ടും കാണുന്നു

    • @vabeeshchathoth5690
      @vabeeshchathoth5690 Рік тому

      നിന്റെ തന്ത കാണും 😃

  • @arivukal4515
    @arivukal4515 Рік тому +4

    Filominakk pakaram ith vare vere aarum vannitillaa,,,

  • @aparna7764
    @aparna7764 10 місяців тому

    2x it kanda super

  • @eshvarpatil4198
    @eshvarpatil4198 9 місяців тому +3

    Suresh Gopi
    Hindi dubbed movie

  • @Family-un3rf
    @Family-un3rf 7 місяців тому +1

    2054 il aanranu?

  • @sarathkannan.
    @sarathkannan. Рік тому +1

    ❤️

  • @cogito-ergosumenglishgramm3040
    @cogito-ergosumenglishgramm3040 2 місяці тому

    2078

  • @kasimtpkasim264
    @kasimtpkasim264 5 місяців тому

    പടം പത്ത് പൈസ ക്കില്ല 😂

  • @SindhuSindhu-r1m
    @SindhuSindhu-r1m 6 місяців тому

    ഞാൻ ഉണ്ട്

  • @SureshR-q5j
    @SureshR-q5j 2 дні тому

    😅😊

  • @sreeneshpv123sree9
    @sreeneshpv123sree9 Рік тому +3

    തെക്കം😅

  • @KANNANN66
    @KANNANN66 4 місяці тому

    31-07-2024

  • @gopakumar-sz8yv
    @gopakumar-sz8yv 4 місяці тому

    2024

  • @SindhuSindhu-r1m
    @SindhuSindhu-r1m 6 місяців тому

    Nj😂ഉണ്ട്

  • @ashaanish1286
    @ashaanish1286 8 місяців тому

    Najn kanunnu

  • @hiranchanga6328
    @hiranchanga6328 Рік тому +1

    തള്ളക്ക് വിളിച്ചു...-1.45 :25

  • @brierhussong9283
    @brierhussong9283 Рік тому

    "Promo SM" 🙋

  • @shibinak9321
    @shibinak9321 4 місяці тому

    2025