കൊളസ്‌ട്രോൾ നിയന്ത്രിക്കാം മരുന്നില്ലാതെ |

Поділитися
Вставка
  • Опубліковано 23 сер 2024
  • #cholesteroldiet #cholesteroltreatment #ayurvedadoctor
    FOR CONSULTATION CONTACT 7560883602
    MAIN CAMERA amzn.to/3JCmP9A
    SECONDARY CAMERA amzn.to/3CTani1
    SECONDARY CAMERA APPLE ADAPTER amzn.to/3XwBadn
    GOPRO CAMERA amzn.to/3NUujaH
    IPAD amzn.to/3XytBTt
    LAPTOP amzn.to/3CRQmbt
    MONITOR amzn.to/44jEMS8
    KEYBOARD AND MOUSE amzn.to/3NAcWdG
    PRIMARY MIKE amzn.to/3NxPCxp
    SECONDARY MIKE amzn.to/44omeQL
    TRIPOD SMALL amzn.to/46qxwpv
    TRIPOD LARGE amzn.to/430BYZn
    SECONDARY LIGHT amzn.to/3JEUm37
    PHONE TRIPOD MOUNT amzn.to/3pn8uHp
    MEMORY CARD amzn.to/3CRnT5A
    STAND FOR MIKE amzn.to/44rhiuK

КОМЕНТАРІ • 62

  • @lalitharamanunni698
    @lalitharamanunni698 11 днів тому

    താങ്ക്യൂ dr

  • @babykuttanpillaib9327
    @babykuttanpillaib9327 Місяць тому +16

    2019 ൽ ആൻജിയോപ്ലാസ്റ്റി ചെയ്ത് യാളാണ്ഞാൻ 'ഇപ്പോൾ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല 62 വയസ്സുണ്ട്. പതിവായി വൈകിട്ട് കപ്പലണ്ടി കഴിക്കാറുണ്ട് (50 ഗ്രാം) നല്ല കൊളസ്ട്രോളിന് കപ്പലണ്ടി കഴിക്കുന്നത് നല്ലതാണ് എന്ന ഒരു ഡോക്ടറുടെ ഒരു യൂട്യൂബ് ' ചാനലിൽ വന്ന വീഡിയോ പ്രകാരമാണത് കഴിക്കുന്നത്.

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      കപ്പലണ്ടി വറുത്താണോ കഴിക്കുന്നത്?

    • @doctorsinfotainment
      @doctorsinfotainment  Місяць тому +2

      40g കഴിക്കാം..കുതിർത്ത് കഴിക്കുക

  • @Fashiondaytrends
    @Fashiondaytrends Місяць тому +4

    Thank you doctor ❤intermittent fasting video venam pls

  • @vrkutty9242
    @vrkutty9242 Місяць тому

    Very useful informtion. Thank you. Msy God bless you.

  • @padmanabhank523
    @padmanabhank523 Місяць тому +1

    very good information

    • @doctorsinfotainment
      @doctorsinfotainment  Місяць тому +1

      @@padmanabhank523 thanks a lot sir…subscribe share and support

  • @shanmughantt836
    @shanmughantt836 22 дні тому

    Very good information..thank you doctor

  • @Lalithateacher111
    @Lalithateacher111 Місяць тому

    Good information. Thank u doctor

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      Thanks a lot for your reply…Share ,subscribe and support our channel

  • @UshaSoman-en8tg
    @UshaSoman-en8tg Місяць тому

    Thank you good information

  • @remagandhi5433
    @remagandhi5433 Місяць тому

    Good information. thank you

  • @valsajose4120
    @valsajose4120 Місяць тому

    വളരെ നല്ല അറിവ് താങ്ക്സ്

  • @rajikr6989
    @rajikr6989 Місяць тому

    വളരെ നല്ല ഡോക്ടർ

  • @rajeswarisubramanian7484
    @rajeswarisubramanian7484 Місяць тому

    Nice information 👍🏻

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      Thanks a lot for your reply…Share ,subscribe and support our channel

  • @ponnammaabraham3677
    @ponnammaabraham3677 Місяць тому +2

    സർ എനിക്ക് 240ആണ് ഇപ്പോൾ കൊളസ്‌ട്രോൾ മരുന്ന് കഴിക്കുന്നുണ്ട് പക്ഷേ നെഞ്ചിനു വേദന ഉണ്ട് നെഞ്ചിന്റെ മദ്യഭാഗത്താണ് അത് എന്താ

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      വ്യക്തമായി ചോദിച്ചറിയേണ്ടതായുണ്ട് അമ്മ
      കൂടുതൽ വിവരങ്ങൾ അറിയാനും നിർദ്ദേശങ്ങൾ തരാനും ഡോക്ടറോട് സംസാരിക്കാൻ വിളിക്കുക 7560883602

  • @bigbilal
    @bigbilal 2 місяці тому +3

    Super video doctor sir😅

    • @doctorsinfotainment
      @doctorsinfotainment  2 місяці тому

      Thanks for your comment…subscribe share and support our channel

  • @bluebells1071
    @bluebells1071 Місяць тому +1

    Partharishttam kazhikunnath nallathano

  • @sindhusailesh2585
    @sindhusailesh2585 Місяць тому

    Sir fibroid uterus നെ കുറിച്ച് ഒരു class എടുക്കാമോ

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      @@sindhusailesh2585 sure . വൈകാതെ ചെയ്യാം

  • @shajishakeeb2036
    @shajishakeeb2036 Місяць тому

    Doctor body wt.koottan enthu cheyyanam?muscle loss valareyadhikam undayi.

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      തീർച്ചയായും വീഡിയോ ചെയ്യാം

  • @shajishakeeb2036
    @shajishakeeb2036 Місяць тому +2

    Dr,ethra alavil malli idanam 1 litre vellathil?

    • @doctorsinfotainment
      @doctorsinfotainment  Місяць тому +1

      1 LITRE വെള്ളത്തിൽ ഒരു നുള്ള്[ 15 എണ്ണം ഏകദേശം] എന്ന അളവിൽ
      കിഴികെട്ടിയിട്ടും തിളപ്പിക്കാം

  • @sudhaviswanath223
    @sudhaviswanath223 Місяць тому

    👌🏼👌🏼

  • @gyanbhai4933
    @gyanbhai4933 Місяць тому

    Ldl 100 hdl 63 trgl 332 sugar ഇല്ല... മെഡിസിൻ വേണമോ 🙏

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      Trgl high means risk ആണ്...മരുന്ന് വേണം

  • @sujams6740
    @sujams6740 2 місяці тому +4

    Kudangal അരച്ച് കഴിക്കുന്നത്‌ കൊളെസ്ട്രോൾ കുറക്കുമോ

    • @doctorsinfotainment
      @doctorsinfotainment  2 місяці тому +1

      കുറയ്ക്കും
      തെളിവായി springer open ജേർണലിൽ വന്ന വാക്കുകൾ ചുവടെ ചേർക്കാം
      Centella asiatica lowers body fat accumulation via regulating cholesterol homeostasis- and lipid metabolism-related genes in mice with high-fat, high-sugar diet-induced obesity

    • @santhinikumar9921
      @santhinikumar9921 Місяць тому

      Kudangal athane

  • @maheswaryamma7286
    @maheswaryamma7286 Місяць тому +3

    തലയിൽ ഗ്യാസ് കയറുമോ നല്ല പ്രയോജനം പ്രദാനം ചെയ്തു ക്ലാസ്സ്‌ ആയിരുന്നു

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസിലാക്കേണ്ടത് ഉണ്ട് ...contact 7560883602

  • @sarammathomas2237
    @sarammathomas2237 Місяць тому

    Dr BP kurakan vedio idamo

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      Sure….cheyyam 😀
      Thanks a lot…share subscribe and support

  • @user-yd4bu4co7g
    @user-yd4bu4co7g 2 місяці тому

    Goodsuper

    • @doctorsinfotainment
      @doctorsinfotainment  2 місяці тому

      Thanks for your comment…subscribe share and support our channel

  • @user-eb9br3wh7u
    @user-eb9br3wh7u Місяць тому

    ഗോതമ്പ് അസിഡിറ്റി ഉണ്ടാക്കുന്നു..... അതെന്താണ്

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      മുമ്പ് അഡിസിറ്റിക്കുള്ള മരുന്നുകൾ ഉപയോഗിച്ചിരുന്നോ?
      ഏത് നേരമാണ് ഗോതമ്പ് ഉപയോഗിക്കുന്നത്?

  • @jisajoseph9971
    @jisajoseph9971 2 місяці тому

    Pcod maran enthokke cheyyanam

    • @doctorsinfotainment
      @doctorsinfotainment  2 місяці тому +1

      വീട്ടിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇപ്പോൾ പറയാം
      PCOD PCOS ആയിട്ടുടെങ്കിൽ തീർച്ചയായും മരുന്നുഉള്ളിലേക്ക് കഴിക്കണം
      വിശദവിവരങ്ങൾ അറിയാൻ കാണുക
      ua-cam.com/video/Masp2jcp0cc/v-deo.htmlsi=_i6tTpYdM8CN3Vfh

  • @remadevicg8262
    @remadevicg8262 Місяць тому +1

    Nilakadala kazhikkamo

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      കഴിക്കാം..40g മാക്സിമം പ്രതിദിനം

  • @aboobackerp1302
    @aboobackerp1302 Місяць тому

    ഒന്നും കഴിക്കാതെ വർഷങ്ങളായി എനിക്ക് കൊള്ടോൾകൂടുതൽ ആണ്. ഒരു Dr പറഞ്ഞതു vitamin b 6, 9, 12, ൻ്റെ കമ്മിയാണ് എന്നാണ്

    • @doctorsinfotainment
      @doctorsinfotainment  Місяць тому

      ഡോക്ടറോട് നേരിട്ട് സംസാരിക്കാനും പ്രശ്നപരിഹാരം കണ്ടെത്താനും സാർ വിളിക്കേണ്ട നമ്പർ 7560883602

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Місяць тому

    ഗോതമ്പിൽ ഗ്ളൂട്ടൻ അടങ്ങിയിട്ടുണ്ട്. അത് കുടലിനു ദോഷം ചെയ്യും എന്ന് പല ഡോക്ടർമാരും പറഞ്ഞിട്ടുണ്ട്.

  • @user-eb9br3wh7u
    @user-eb9br3wh7u Місяць тому

    കക്കിരി സലാഡ് കഴിക്കുമ്പോൾ അസിഡിറ്റി കൂട്ടുന്നു.. വല്ലാത്ത അസ്വസ്ഥത തല്ക്കാലം നിർത്തി വച്ചു. നാരങ്ങ ഒക്കെ പിഴിഞ്ഞ് നോക്കി. ഒരു രക്ഷ യുമില്ല..

    • @doctorsinfotainment
      @doctorsinfotainment  Місяць тому +1

      എത്ര കാലമായി ബുദ്ധിമുട്ട് ഉണ്ട്?
      മുമ്പ് അസിഡിറ്റിക്ക് മരുന്ന് കഴിക്കുന്നുണ്ടായിരുന്നോ?
      നാരങ്ങ അസിഡിറ്റി ഉള്ളവർ കഴിക്കുന്നത് ചില കേസുകളിൽ നല്ലതല്ല

  • @sivadasanbabu6766
    @sivadasanbabu6766 Місяць тому +1

    പ്രകൃതി ജീവന കേന്ദ്രത്തിൽ ചെല്ലുക... കൊളസ്‌ട്രോൾ പ്രശ്നം പരിഹരിക്കാം