Це відео не доступне.
Перепрошуємо.

ഒരു കൃഷ്ണന്റെ പടം വരച്ചു അതിത്ര ആഘോഷമാക്കാൻ എന്താണ് 🙄ഉയർത്തിയവർ തന്നെ താഴ്ത്തികെട്ടുമ്പോൾ

Поділитися
Вставка
  • Опубліковано 7 лип 2024
  • #reactionvideo #malayalam #trending #malayalamtrending #viral
    #viralvideos #smrithysn

КОМЕНТАРІ • 576

  • @aslammongam967
    @aslammongam967 Місяць тому +10

    സ്‌മൃതി എനിക്ക് ഇതിൽ നിന്ന് മനസിൽ ആയതു.. ഇവിടെ കമന്റ് ഇട്ടവർ ഒക്കെ ഒരു പ്രേത്യേക പാർട്ടി യും ആശയവും ഉള്ളവർ ആണ്... ബുദ്ധിക്ക് മുകളിൽ അന്ധ വിശ്വാസങ്ങൾ ഉള്ളവർ 😂.. കാരണം നീയെന്തു പറഞ്ഞു എന്ന് പോലും അവർക്ക് കേൾക്കാനോ മനസിൽ ആക്കാനോ കഴിഞ്ഞില്ല.. നീ ജസ്‌നയെ കുറ്റം ആയിട്ട് പറഞ്ഞു എന്നാ ഭാവത്തിൽ എല്ലാ മറുപടിയും... അതു തന്നെ ആണ് ജസ്‌ന ആഗ്രഹിച്ചതും ചെയ്യുന്നതും..

    • @Smrithysn
      @Smrithysn  Місяць тому +2

      എന്റെ പൊന്നു ബ്രോ. Am totally confused 🤣. സത്യം പറയാമല്ലോ എനിക്ക് മനസിലാവുന്നില്ല ഞാൻ എന്തുവാ പറഞ്ഞെ ഇവർ എന്തുവാ കേട്ടത് 🙄.

    • @aslammongam967
      @aslammongam967 Місяць тому +1

      @@Smrithysn ആദ്യം വന്ന കുറച്ചു ആളുകൾ മുഴുവൻ കേട്ടില്ല ആദ്യത്തെ കുറച്ചു കേട്ടു കമന്റ് നോക്കി അപ്പൊ അയ്യോ ഇവൾ നമ്മുടെ ജസ്നായെ കുറ്റം പറയുന്നു എന്ന ഭാവത്തിൽ കമെന്റ് ഇട്ട് അവരെന്തു പറഞ്ഞോ അതു ഏറ്റു പിടിച്ചു ബാക്കി ഉള്ളവരും പറഞ്ഞു..(അത്രയുള്ളു..)
      കൃഷ്ണന്റെ ചിത്രം വരച്ചാൽ എന്തു.. എന്തിന് അവളെ ദ്രോഹിക്കുന്നു.. എന്ന് വരെ ചോദിക്കുന്നു..🥴🥴..
      ശരിക്കും ആ കുട്ടി ഇതൊക്കെ ഒരു അടവ് ആയിട്ട് എടുക്കുക ആണ്.. പക്ഷെ എന്തായാലും അവരുടെ മേൽ ആർക്കും നിയന്ത്രിക്കാൻ അവകാശം ഇല്ല.
      പക്ഷെ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശം ഉണ്ട്..
      പിന്നെ ഉസ്താദ് ന്റെ വിഷയം ഒക്കെ ഇപ്പോഴാണ് പറയുന്നത്. ശരിക്കും അങ്ങനെ ഉണ്ടെങ്കി ആ സമയം തന്നെ അതൊക്കെ മദ്രസ കമ്മിറ്റിയിൽ പറയേണ്ടതോ പോലീസ് ൽ പറയേണ്ടതോ ആണ്.. അതുപോലെ ഇവളെ പീഡിപ്പിച്ചു പൈസ വാങ്ങി എന്നൊക്കെ പറയുന്ന ആൾക്ക് പലപ്പോഴും വീട്ടിൽ വന്നു പോകാനുള്ള അനുവാദം ഉണ്ടായിരുന്നതു ഇവർ തന്നെ പറയുന്നു..
      എന്തായാലും കൃഷ്ണന്റെ പടം വരച്ചു എന്നോ ഗുരുവായൂർ പോയി എന്നോ കാര്യം കൊണ്ടു ഒരു കമ്മിറ്റി യും ഒറ്റപെടുത്തില്ല.. അതെനിക്ക് അറിയാം.. പിന്നെ ചില അഹങ്കാരികളായ കമ്മിറ്റികൾ ചിലയിടത്ത് ഒക്കെ ഉണ്ട്. അവർക്ക് അവരുടെ മഹല്ല് നിന്നും പുറത്താക്കാൻ പറ്റിയാലും (ആ പള്ളിയുടെ സർക്കിൾ ഉള്ളവർ നമ്മൾ ഇടവക എന്നൊക്കെ പറയണപോലെ )മതത്തിൽ നിന്നൊന്നും പുറത്തു ആക്കാൻ പറ്റില്ല.. പിന്നെ ഒരുവിധം മുസ്ലിം പണ്ഡിതർ ഒക്കെ ബൈബിൾ രാമായണം വായിക്കുന്നവർ ആണ് അതെല്ലാം അവരുടെ ഷെൽഫിൽ ഉള്ളത് ആണ്.. പിന്നെ ഇവരുടെ ഫാമിലി യിൽ അവൾ പുറത്തു ആയത് കൃഷ്ണഭക്ത ആയതു കൊണ്ടല്ല ഒരുത്തനുമായി ഉള്ള അടുപ്പവും നടത്തവുമായിരുന്നു..
      പക്ഷെ ആളുകൾ എല്ലാം നിജ സ്ഥിതിയോ നിഷ്പക്ഷമോ ആയിട്ട് ചിന്തിക്കുന്നില്ല എല്ലാം മുൻ വിധികളോടെ ആണ്.. നമുക്ക് പറ്റിയ ആളുകൾ ആണെങ്കി എന്ത് തെറ്റ് ആണെലും അതെല്ലാം ശരിയായി കാണുന്നു.. നമുക്ക് പറ്റാത്ത ആളുകൾ ആണെങ്കിൽ അവരെ തേജോവധം ചെയുന്നു.. വല്ലാത്ത അവസ്ഥ

    • @JackSon-wm7zq
      @JackSon-wm7zq Місяць тому

      @@Smrithysn മതം എന്നത് മനുഷ്യ നിർമ്മിതം ആണ് കുറേ മണ്ടന്മാരെ മതത്തിന്റെ പേരിൽ തല്ലിച്ചാകുന്നു..

    • @proud55555
      @proud55555 29 днів тому

      3:00

  • @emspnd3998
    @emspnd3998 Місяць тому +39

    ജസ്‌ന അമ്പലത്തിൽ വരുമ്പോൾ മാത്രമേ തട്ടം ഇടാറുള്ളു അത് തന്നെ പറ്റിക്കലല്ലേ

    • @theoptimist475
      @theoptimist475 Місяць тому

      @@emspnd3998 അത് ഒരു പ്രതിഷേധം ആണ്

    • @jithu__1474
      @jithu__1474 Місяць тому +2

      @@emspnd3998 ജീവിച്ചു പൊക്കോട്ടെ, ഇത് വലിയ കാര്യം ആക്കാൻ ഇല്ല ഇവിടെ പൂരത്തിന് മുസ്ലിങ്ങൾ കട ഇടാറുണ്ട് ദൈവങ്ങളുടെ ഫോട്ടോ ലോക്കറ്റ് ഒക്കെ വിക്കാറുണ്ട്
      അതും ഇതുപോലെ തന്നെ അല്ലേ

    • @ramleshrr6002
      @ramleshrr6002 Місяць тому

      നിൻ്റെ ഒക്കെ കഴപ്പ് മനസ്സിലാവുന്നുണ്ട്, തൻ്റെ മദം😂 വെറുക്കപ്പെടുന്നതിൻ്റെ കാരണവും ഈ അസഹിഷ്ണുതയാണ്, മദം ആണ് മതം അല്ല

    • @suhanashafee8697
      @suhanashafee8697 Місяць тому

      @@jithu__1474 crct👍

    • @saithumuhammed5134
      @saithumuhammed5134 Місяць тому

      ​@@jithu__1474ath orikkalum oru madhathe avahelich kondavaruth

  • @avanishrocks
    @avanishrocks Місяць тому +91

    ഇതൊക്കെ ഒരു ബിസിനസ്‌ ആണ്.. എല്ലാരും അവരവരുടെ വയറു നിറയാൻ അല്ലെ നോക്കു...😅മനസിലായവർക്ക് നന്ദി

    • @praveenkumarp3514
      @praveenkumarp3514 11 днів тому

      Athe avar oru video ittirunu hindukkale pattikkunnathu oru kalayaanennu athinum venam oru kazivu ennoru kaaryam avar paranjirunnu… Athinu sesham aanu ethreyum vishayam undayathu…

  • @abhishekprabhu6198
    @abhishekprabhu6198 Місяць тому +144

    സ്മൃതി പറഞ്ഞതിൽ ഒരു തിരുത്തുണ്ട്... കൃഷ്ണന് രൂപമുണ്ട്. എന്നാൽ അല്ലാഹുവിന് രൂപമില്ല.

    • @Smrithysn
      @Smrithysn  Місяць тому +11

      Njn aah oru symbol karyama udeshiche sorry

    • @samarth4054
      @samarth4054 Місяць тому +2

      @@Smrithysn പേടിയുണ്ട്..ഉണ്ട്..ഉണ്ട്

    • @anilgopal4405
      @anilgopal4405 Місяць тому

      രൂപമില്ലാത്ത അള്ളാഹുന് ലാത്ത,മനാത്ത,ഉസ്സ എന്നിങ്ങനെ മൂന്നു പെൺമക്കളുണ്ടല്ലോ?
      അതെങ്ങനെ?
      ഖുർആനിലും ഹദീസിലും അള്ളാഹുവിന് രണ്ടുകൈകളുണ്ട്,രണ്ട്കണ്ണുകളുണ്ട്, ഒരുകാലും രണ്ടു പാദവുമുണ്ടെന്നും വിവരിക്കുന്നു എന്നിട്ടും രൂപമില്ലാന്ന് തള്ളുന്നു!
      മുഹമ്മദിനുമുൻപും അള്ളാഹു ഉൾപ്പെടെ അനേകം ദൈവങ്ങളെ മക്കക്കാർ ആരാധിച്ചിരുന്നു,
      മുഹമ്മദ് അതിൽ നിന്നും അള്ളാഹുവിനെമാത്രം ഏകദൈവമെന്നു പ്രഖ്യാപിച്ചു,
      അതാകട്ടെ അരൂപിയല്ല വിരൂപിയുമായിരുന്നു!

    • @Smrithysn
      @Smrithysn  Місяць тому +12

      ആർക്കു പേടി. എന്തിനു പേടിക്കണം 🤨@@samarth4054

    • @samarth4054
      @samarth4054 Місяць тому +5

      @@Smrithysn എന്നാപ്പിന്നെ അല്ലാഹൂന്റെ ചിത്രം വരയ്ക്കൂ 😁

  • @Sanaa992
    @Sanaa992 Місяць тому +88

    മോശം രീതിയിൽ അല്ലല്ലോ അവർ ക്യാഷ് ഉണ്ടാകുന്നത് അവരുടെ കഴിവ് തൊഴിൽ ആക്കി അതിൽ നിന്നും വരുമാനം കണ്ടെത്തുക അല്ലെ പിന്നെ എന്തിനാ അവരെ കുറ്റം പറയുന്നത് ചിലർ 👍🏻👍🏻

    • @user-ue2yr7wc3n
      @user-ue2yr7wc3n Місяць тому +1

      കുറ്റവും കുറവും നോക്കാൻ തുടങ്ങിയാൽ അതിനെ നേരം കാണു സുഹൃത്തേ 😄
      പുള്ളിക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്തു പോട്ടെ 😊

    • @user-il9kk6rq7s
      @user-il9kk6rq7s Місяць тому

      നീ ഹിന്ദു വിന്റെ കൂടെ കിടന്നു കൊടുത്തോ

    • @NoushuKave
      @NoushuKave Місяць тому +1

      @@user-il9kk6rq7s നീ ഇങ്ങനെ ഒന്ന് പറഞ്ഞു രണ്ടിന് നാട്ടുകാരുടെ കൂടെ ആണോ കിടക്കാർ. ഓരോരുത്തർ അവര്ക് അറിയുന്ന തൊഴിൽ ചെയ്തു ജീവിക്കട്ടെ

    • @SanthoshVP-jx8cw
      @SanthoshVP-jx8cw Місяць тому

      Kuttam parayan Kure naayinte makkal irangikkolum😮

    • @santhisethu76
      @santhisethu76 Місяць тому

      പക്ഷേ അവർ ഉഡായിപ്പ് ആണ്

  • @Kidsmobi
    @Kidsmobi Місяць тому +59

    ഖുർആനിലെ ലെറ്റേഴ്സ് ഖാലിഗ്രാഫ് മോഡലിൽ എത്രയോ ഹിന്ദുക്കൾ വരച്ചു കൊടുക്കുന്നുണ്ട് ഒരു ഹിന്ദുവും അതിനെ എതിർക്കുന്നില്ല

    • @akimoviezone4677
      @akimoviezone4677 Місяць тому

      ഹിന്ദുക്കൾ എല്ലാവരെയും accept ചെയ്യും.. കുരു പൊട്ടാറില്ല... പക്ഷെ ഇസ്ലാമിന് ഇതൊക്കെ കാണുമ്പോൾ കുരുപൊട്ടിയൊലിക്കും 😡😡😡

    • @kuttankk7272
      @kuttankk7272 Місяць тому +9

      നീ എല്ലാടത്തും ഉണ്ടല്ലോ😂 നിന്നെയൊക്കെ പറ്റിച്ച് അവൾ വയറുനിറക്കുന്നു😅

    • @times9751
      @times9751 Місяць тому

      Aval madathine kuttappeduthiyaanu varakunnad ennaal backiyullavaranganeyallaa adukondaanu

    • @kajahussain6680
      @kajahussain6680 Місяць тому

      Adhilonnum. Tettilla. Pashea. Matu. Madhangalea. Kabalipikarudh

    • @nehakarthika4254
      @nehakarthika4254 Місяць тому +1

      @@Kidsmobi അത് മനസിലാക്കാനുള്ള വിവരം വേണ്ടേ . ഹിന്ദുമതം എല്ല മതങ്ങളെയും ഉൾകൊള്ളുന്ന മതം ആണ്.

  • @PTSp-o5l
    @PTSp-o5l Місяць тому +34

    ഇതിൽ എൻറെ അഭിപ്രായം ഞാൻ രേഖപ്പെടുത്തുകയാണ്
    വളരെ നിഷ്പക്ഷതയോടെ കൂടിയുള്ള ഒരു നിരീക്ഷണം ആയിട്ടാണ് എനിക്ക് തോന്നിയത് എന്നാൽ അങ്ങനെയല്ല ഇതിൻറെ കാര്യം
    1) താങ്കളും ഒരു ജോലി ചെയ്യുകയാണ് അവളും ഒരു ജോലി ചെയ്യുകയാണ്.. അവൾ അവളുടെ ജോലി ചെയ്തപ്പോൾ സ്വന്തം സഹോദരൻ ഇതിലും നല്ലത് വ്യഭിചാരത്തിന് ഇറങ്ങിപ്പോകാൻ ആണ് പറഞ്ഞത്.. താങ്കളോട് താങ്കളുടെ സഹോദരൻ അങ്ങനെ പറഞ്ഞിട്ടുണ്ടോ?
    2) സ്വന്തം മക്കൾ മദ്രസയിൽ പോകുമ്പോൾ അവിടത്തെ ഉസ്താദ് മറ്റു കുട്ടികളും ചേർന്ന് അവരുടെ കുട്ടികളെ ഉപദ്രവിക്കുന്നു അവസാനം ഈ കുട്ടികൾ കൗൺസിലിംഗ് വരെ എത്തി വന്നു താങ്കൾ ഈ ജോലി ചെയ്തതിൻറെ കാരണം കൊണ്ട് താങ്കളുടെ മക്കൾക്ക് ഇങ്ങനെ ഒരു ഗതി ഉണ്ടായിട്ടുണ്ടോ?
    3) അവർ അവരുടെ ജോലി ചെയ്ത കാരണം കൊണ്ട് സ്വന്തം ഉപ്പയും ഉമ്മയും അവളെ ഉപേക്ഷിച്ചു താങ്കൾ താങ്കളുടെ ജോലി ചെയ്ത കാരണം കൊണ്ട് ഈ ഗതി നിങ്ങൾക്ക് വന്നിട്ടുണ്ടോ?
    4) ഒരു വശത്ത് സോഷ്യൽ മീഡിയയിലൂടെയുള്ള സമാധാന മതക്കാരുടെ കൂട്ടംകൂട്ടമായി ഉള്ള അക്രമം പുറത്തിറങ്ങി കഴിഞ്ഞാൽ സമാധാന മതക്കാരുടെ പരിഹാസം.. താങ്കൾ താങ്കളുടെ ജോലി ചെയ്ത കാരണം കൊണ്ട് ഈ ഗതി വന്നിട്ടുണ്ടോ?
    5) അവൾ അവളുടെ ജോലി ചെയ്ത കാരണം കൊണ്ട് കെട്ടിയിട്ട് പീഡിപ്പിക്കപ്പെട്ു പോലും ചെയ്തു താങ്കൾ താങ്കളുടെ ജോലി ചെയ്ത കാരണം കൊണ്ട് ഇങ്ങനെ ഒരു ഗതി നിങ്ങൾക്ക് വന്നിട്ടുണ്ടോ താങ്കളും ഒരു സ്ത്രീയല്ലേ.. ഇത്രമാത്രം വേദന അനുഭവിച്ച ഒരു സ്ത്രീയെ താങ്കൾക്ക് എങ്ങനെയാണ് ജനറലൈസ് ചെയ്യുന്നത്... അതുകൊണ്ട് പ്രിയപ്പെട്ട സ്മൃതി അവൾ അവളുടെ ബ്രഷ് കൊണ്ട് ചിത്രം വരച്ചാൽ അത് മറ്റാരു വരയ്ക്കുന്നു അതിനേക്കാളും അതിന് മൂല്യം കൂടും അതിൽ കണ്ണീര് ഉണ്ട് വേദനയുണ്ട് ത്യാഗം ഉണ്ട് കൃഷ്ണനോടുള്ള അത്ഭുതമായ ഭക്തിഉണ്ട്
    PTS 8/7/24

    • @akimoviezone4677
      @akimoviezone4677 Місяць тому +3

      💯💯Well said bro

    • @catlov97
      @catlov97 Місяць тому

      @@PTSp-o5l ആ കുട്ടിക്ക് ചിത്ര രചന ഹോബിയാണോ ജോലിയാണോ? അറിയില്ല. എന്തായാലും ഇക്കാണുന്ന ഹൈപ്പ് അതൊരു മുസ്ലിം പെൺകുട്ടി ആയതു കൊണ്ട് തന്നെയാണ്. സ്വന്തം മതത്തിൽ നിന്ന് എതിർപ്പ് ഇല്ലെങ്കിലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും സംഭവിക്കുക.

    • @radhikaradhika7890
      @radhikaradhika7890 Місяць тому

      👍👍👍

    • @VIJAYACHANDRANKV-iq7uy
      @VIJAYACHANDRANKV-iq7uy Місяць тому

      That might be a blessing of God showered on her

    • @_Hubal
      @_Hubal Місяць тому

      Well said💯

  • @dared548
    @dared548 Місяць тому +25

    വിവേകാനന്ദന്റെ ഭാന്താലയ പരാമർശം ഓർത്തു പോകുന്നു...ഇന്നും തുടരുന്ന ഭ്രാന്ത്... 😡

  • @Jiyoo-r1m
    @Jiyoo-r1m Місяць тому +41

    ഒരു മുസ്ലിം സ്ത്രീ കൃഷ്ണനെ വരച്ചാൽ എന്താ പ്രശ്നം

    • @user-zn6be2zr1j
      @user-zn6be2zr1j Місяць тому

      അസൂയ മാന്യമായി ജീവിക്കുന്നത് സഹിക്കില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 Місяць тому +4

      അവൾ നുണ പറയുന്നത് പ്രശ്നം. വരച്ചോട്ടെ
      യൂസഫലി കേച്ചേരി എത്ര കൃഷ്ണ ഭക്തി ഗാനം എഴുതി. അദ്ദേഹം നുണ പറഞ്ഞു സംഘ പ്രീണനം നടത്തിയില്ല. വിവാദവും ഇല്ല

    • @user-zs3bj4qp3v
      @user-zs3bj4qp3v Місяць тому +2

      അവൾ വരക്കുന്നത് പ്രേശ്നമല്ല പക്ഷെ അവൾ കൊട്ടുന്നത് മുസ്ലിമെതിരെ യാണ് .

    • @suaisubair5711
      @suaisubair5711 Місяць тому

      ഒരു മുസ്ലിം സ്ത്രീക്ക് അതിന്റെ ആവശ്യമില്ല.

    • @MuhammedIqbalMeethaleparambath
      @MuhammedIqbalMeethaleparambath Місяць тому

      പേര് കൊണ്ട് ആരും മുസ്ലിം ആവില്ല

  • @Mnp0112
    @Mnp0112 Місяць тому +9

    ഞാൻ ഒരു മുസ്ലിം ആണ്. അവൾക്കു അറിയാവുന്ന ഒരു ജീവിത മാർഗം ഉണ്ടെങ്കിൽ അവൾ അത് ചെയ്യട്ടെ. സമൂഹത്തിൽ ഒരു പാട് പ്രയാസങ്ങൾ ഭർത്താക്കന്മാരിൽ നിന്നും കുടുംബത്തിൽ നിന്നും മത സമൂഹത്തിൽ നിന്നും നേരിടുന്നു. അവർ ആത്മഹത്യാ ചെയ്യുന്നതിനേക്കാൾ നല്ലത് അല്ലേ അവരുടെ ഒരു ജീവിതമാര്ഗം കണ്ടത്തുന്നത്

    • @anilgopal4405
      @anilgopal4405 Місяць тому

      ജസ്ന ചിത്രകാരിയാണെങ്കിൽ ഹൈന്ദവർ കൃഷ്ണനെമാത്രമല്ല ആരാധിക്കുന്നത്,
      ക്രൈസ്തവ ദൈവങ്ങളെ ചിത്രംവച്ച് ആരാധിക്കുന്ന വിശ്വാസികളണ്ടല്ലോ
      വരയ്ക്കാനറിയാമെങ്കിൽ ഏതു ചിത്രവും വരയ്ക്കാനാകും
      ഒരേഒരു രൂപത്തെമാത്രമാണ് വരയ്ക്കുന്നതെങ്കിൽ അത് ആ ദൈവത്തോട് അളവറ്റ ഭക്തികൊണ്ടാകാം പക്ഷേ ഇവിടെ ജസ്ന ഈ ത്രിശങ്കു സ്വർഗ്ഗത്തിൽ നിൽക്കുമ്പോഴും പടഷോനെ മാത്രം കൂട്ടുവിളിക്കുന്നുണ്ട്!
      അപ്പോൾ കൃഷ്ണഭക്തികൊണ്ട് കൃഷ്ണനെ വരച്ചതല്ലെന്നു വ്യക്തം,
      ഭക്തിമൂത്തുവരയ്ക്കുന്നതല്ലെങ്കിൽ ഏതുചിത്രവും വരയ്ക്കാമല്ലോ? ഇതൊന്നും കേൾക്കാതെ
      സ്വന്തം മക്കമതക്കാർക്ക് ഇഷ്ടപെപെടുന്നത് വരയ്ക്കാമല്ലോ?

    • @saleemmp7097
      @saleemmp7097 Місяць тому

      @@Mnp0112 അത്‌ പറഞ്ഞത് ശരിയാണ്, പല പുരുഷൻമാരുടെയും മുഴുക്കുടിയും, ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗവും, അന്ധ വിശ്വാസങ്ങളും കാരണം, കുടുംബം പോറ്റാൻ ഭിക്ഷാ വൃത്തിയിൽ ഏർപ്പെട്ട ആയിരക്കണക്കിന് സഹോദരി മാരെ എനിക്കറിയാം.

    • @Ummer.p-bw8ot
      @Ummer.p-bw8ot Місяць тому

      ജീവിക്കട്ടെ . അതിന് ആരാണ് എതിര് പക്ഷെ . പള്ളിക്കാരെയും ഉസ്താദ്മാരെയും കുറ്റം പറഞ്ഞ് എന്തിനാ മറ്റുള്ളവരെ സുഖിപ്പിക്കുന്നത്.

  • @sheebananda1152
    @sheebananda1152 Місяць тому +79

    ജെസ്‌ന സമൂഹത്തിനൊരു ദ്രോഹവും ചെയ്യുന്നില്ല അവർ ആരെയും ഉപദ്രവിക്കുന്നില്ല പിന്നെ എന്തിന്റെ കേടാ നിങ്ങൾക്കൊക്കെ കഷ്ടം

    • @sanjunlmbr4577
      @sanjunlmbr4577 Місяць тому +5

      അങ്ങിനെപ്പറയരുത് 😂😂ഇടയ്ക്കിടെ ആ കൊച്ച് വണ്ടിയിൽ ഇന്ധനം അടിക്കുന്ന പോലെ മുസ്ലിംസ്സിനിട്ടു കൊട്ടാറുണ്ട്
      അത് ഒരു കച്ചവട തന്ത്രമാണ്
      നാട് കടിപിടി കൂടിയാലും കച്ചവടമാണല്ലോ പ്രധാനം

    • @user-mp9ck7cv3l
      @user-mp9ck7cv3l Місяць тому

      @@sanjunlmbr4577 kottu കിട്ടാൻ അർഹത ഉള്ളത് കൊണ്ട് kottunnu. ഇസ്ലാമിൽ മറ്റു മതക്കാർ കാഫിർ ആകുന്നത് എന്ത് കൊണ്ട്?

    • @ashviralcut
      @ashviralcut Місяць тому

      ​@@user-mp9ck7cv3lഅതെങ്ങിനെ ശെരിയാകും ഇസ്ലാമിലെ മറ്റു മതക്കാർ????
      ഇസ്ലാമിൽ ഒരു മതമല്ലേ ഉള്ളൂ പിന്നെ അന്യമതസ്ഥർ അവർ കാഫിർ ആണോ അല്ലയോ എന്ന് അവർ തീരുമാനിക്കട്ടെ, പിന്നെ മഴപെയ്‌താൽ പോലും തട്ടമിടാത്ത ഈ പെണ്ണ് അമ്പലത്തിൽ പോകുമ്പോൾ തട്ടമിടുന്നത് logic ഉണ്ടോ?
      പിന്നെ അമ്പലത്തിൽ അന്യ മതസ്ഥർക്ക് പ്രവേശനമില്ല എന്നൊരു ബോർഡും ഉണ്ട് പിന്നെ എന്ത് തന്തയില്ലയമാണ് കാണിക്കുന്നത് മിത്രമേ, കാശു കൊടുത്തു ദൈവത്തെ വാങ്ങി ആരാധിക്കാൻ മിത്രങ്ങളെ നിങ്ങളെപ്പോലെ വെളിവില്ലാത്തവർ ലോകത്തില്ല

    • @saithumuhammed5134
      @saithumuhammed5134 Місяць тому

      ​​@@user-mp9ck7cv3lappol thiruchum nalla kottu kittum ..pinne islamil mattu mathangale evdem kuttam paranjittilla...ivalkk islamine kuttam parayukayum venam Islam mathathil nilkukayum venam enn paranjal nadakukayilallo

    • @MasterSahlu
      @MasterSahlu Місяць тому

      @@user-mp9ck7cv3l കാഫിർ എന്ന് പറഞ്ഞാൽ ഇത്രയും വലിയ എന്തോ കുറ്റമായാണ് താങ്കൾ മനസ്സിൽ ആക്കിയത് എന്ന് തോന്നുന്നു കമന്റ് വായിച്ചിട്ട്. മുസ്‌ലിം ന്റെ opposite പേരാണ് കാഫിർ.. അഥവാ അമുസ്ലിം.. ഇതെന്താണാവോ ഇത്ര വലിയ സംഭവം.. മലയത്തിൽ അമുസ്‌ലിം എന്ന വാക്ക് കേൾക്കുമ്പോൾ തോന്നാത്ത ബുദ്ധിമുട്ട് എന്തിനു മറ്റൊരു language ൽ ആ വാക്ക് കേൾക്കുമ്പോൾ തോന്നുന്നത്. ഇസ്ലാമിന് നിയമങ്ങൾ ഉണ്ട് അത്‌ മുസ്‌ലിം കൾക്ക് മാത്രം ബാധ്യത ഒള്ളു.. നിങ്ങൾക്ക് നിങ്ങളുടെ മതം അവർക്ക് അവരുടെ മതം എന്നേ ഖുർആൻ വരെ പറയുന്നത്. നമുക്ക് ഈ ലോകത്ത് ഇഷ്ടം ഉള്ള വിശ്വാസം അനുസരിച്ചോ ഒരു വിശ്വാസവും ഇല്ലാതെയോ ജീവിച്ചു മരിച്ചു പോവാം സഹോദരാ.. മനുഷ്യന്റെ പ്രശ്നം മനുഷ്യൻ തന്നെയാണ്

  • @user-we8tn3py2y
    @user-we8tn3py2y Місяць тому +2

    😀കൃഷ്ണന്റെ രൂപം മാറരുത് ഇവർ വരച്ചഫോട്ടോ അമ്പലത്തിൽ വെക്കരുത്

  • @neelithara5223
    @neelithara5223 Місяць тому +48

    ഇത്രയും കിടന്ന് കുരക്കേണ്ട കാര്യമില്ല. ആ കുട്ടിക്ക് കണ്ണന്റെ ഈ ഒരു രൂപമല്ലാതെ മറ്റൊരു രൂപവും വരയ്ക്കാൻ കഴിയില്ല എന്ന് അത് തന്നേ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി ഏത് ചിത്രവും വരയ്ക്കാൻ പ്രാപ്തി ഉണ്ടാകും. But ആ കുട്ടിക്ക് മാത്രം കണ്ണൻ കൊടുത്ത ഒരു മഹാഭാഗ്യവും കഴിവും ആണ് ഭാഗവാന്റെ ഈ രൂപം മാത്രം വരക്കുക എന്നത്. അതിൽ ജാതിയും മതവും കുത്തി നിറച്ചു വർഗീയ വത്കരിക്കുന്ന ഇത്തരം പാഴ്മരങ്ങളായവരെ നിങ്ങൾക്കു അസൂയയും മതഭ്രാന്തും കയറിയ ജന്മങ്ങളാണ്

    • @ashviralcut
      @ashviralcut Місяць тому +4

      വരയ്ക്കാൻ കൃഷ്ണൻ മാത്രമേ ഒള്ളോ 😂😂😂😂
      ബാക്കി രാമൻ അങ്ങനെ ഉള്ളവരൊക്കെ കോപിക്കില്ലേ

    • @shajahanph2990
      @shajahanph2990 Місяць тому

      അവർ എന്ത് വേണമെങ്കിലും വരച്ചോട്ടെ, അതിന് മുസ്ലിം പെൺകുട്ടി കൃഷ്ണന്റെ രൂപം വരച്ചു എന്നൊക്കെ പറഞ്ഞു പബ്ലിസിറ്റി കൊടുത്തത് ആരാണ്? മുസ്ലിമുകൾ സാധാരണ രൂപങ്ങൾ വരക്കാറില്ല, പിന്നെ കൃഷ്ണൻ ഞങ്ങൾക്ക് ദൈവമല്ല, ഒരു മനുഷ്യ
      ൻ മാത്രം

    • @neelithara5223
      @neelithara5223 Місяць тому

      @@ashviralcut കണ്ണനു ആ കുട്ടിയെ അത്രയേറെ പ്രിയമായത് കൊണ്ട് അതിനു ആ ഭാഗ്യമുണ്ടായി. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന ചൊല്ല് പോലെ നമുക്ക് കിട്ടാത്ത അനുഗ്രഹത്തെ നോക്കി കൊഞ്ഞനം കാട്ടേണ്ട കാര്യമുണ്ടോ. അതാരായാലും.

    • @user-il9kk6rq7s
      @user-il9kk6rq7s Місяць тому

      കുണ്ണൻ 😂

    • @santhisethu76
      @santhisethu76 Місяць тому

      ആ ചിത്രം അവർ വരക്കുന്നത് നിങ്ങൾ കണ്ടോ😂

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Місяць тому +31

    Nila nambiyar,, എന്ന ആസിയ
    ജസ്‌ന, ഇവരൊക്കെ ആണ് കേരളത്തിലെ ചർച്ച വിഷയം,,,, നല്ല രീതിയിൽ സാംസ്‌കാരിക അധം പതനം സംഭവിക്കുന്നു നാട്ടിൽ,,

    • @sekharp4482
      @sekharp4482 Місяць тому +1

      സ്മൃതി മോളെ നമസ്കാരം 🙏 മതം ഏതും ആക്കട്ടെ, ആ ജെസ്‌ന എന്ന കുട്ടിയുടെ കഴിവിനെ അംഗീകരിക്കുക, മുസ്ലിം സമുദായത്തിലെ ജനിച്ചു, സമുദായ ആചാര പഠിനം കഴിഞ്ഞു, കൃഷ്ണന്റെ പടം വരച്ചു ക്ഷേത്രത്തിൽ കൊടുക്കുന്നു, ആ കുട്ടിയുടെ വിശ്വാസവും, ജീവിത പ്രശ്നം കുടിയാണ് ന്ന് മനസിലാക്കുക,ഈ കാരണത്താൽ സമുദായത്തിൽ, ആ കുട്ടിയുടെ നേർക്ക് ഇല്ല വചനങ്ങൾ പറഞ്ഞു മോശം ആകുവാൻ പലവിതത്തിൽ ശ്രെമിക്കുണ്ട്, ജാതി, മത, ശ്രീ, പുരുഷ ഭേദ മന്യേ കഴിവുള്ളവരെ ആഗ്ഗീകരിക്കുക്ക, കുശുമ്പോ, വിദോഷമോ, പാടില്ല, മനസിനെ നന്നാക്കുക, എല്ലാം ശെരിയാക്കും, ഈശ്വരൻ രക്ഷിക്കട്ടെ, 🙏

    • @user-nz6hk7zi6v
      @user-nz6hk7zi6v Місяць тому

      @@IndiaKerala-oc9rg correct

    • @rakeshaswathy671
      @rakeshaswathy671 Місяць тому +1

      Resmi നായർ മിനി cooper മേടിച്ചത് അറിഞ്ഞില്ലാരുന്നോ.😅

  • @thefanofhighflyers5173
    @thefanofhighflyers5173 Місяць тому +36

    ഇവളുടെ വര കാരണം ഇവളെക്കാൾ മനോഹരമായി ശ്രീകൃഷ്ണനെ വരയ്ക്കുന്ന ഹിന്ദു പെൺകുട്ടികളെ ആരും ശ്രദ്ധിക്കാനോ ഇവൾക്ക് ലഭിക്കുന്നത്ര പോലും പ്രോത്സാഹനം കിട്ടാതെയുമായി...

    • @shiya..113
      @shiya..113 Місяць тому +7

      ആകുട്ടിയെ തടയരുത് അത് ആ കുട്ടിയുടെ ജീവിതം മാർഗ്ഗമാണ്.....

    • @anilgopal4405
      @anilgopal4405 Місяць тому +7

      ​@@shiya..113 ജീവിതമാർഗ്ഗമല്ല
      കച്ചവടമാർഗ്ഗം!

    • @Smrithysn
      @Smrithysn  Місяць тому +3

      @@anilgopal4405 എല്ലാവരും കച്ചവടം ചെയ്യുന്നില്ലേ

    • @subeesholamkunnu
      @subeesholamkunnu Місяць тому

      അതിനു മോങ്ങിയിട്ട് കാര്യമില്ല കഴിവുണ്ടെങ്കിൽ കാണിക്കണം അല്ലാതെ അണ്ടി വലുതാണ് ഞാൻ കാണിക്കില്ല എന്ന് പറഞ്ഞാൽ അണ്ടി ചുരുട്ടി കാലിന്റെ ഇടയിൽ വെക്കുകയെ നിവൃത്തിയുള്ളൂ

    • @subhashkariazhath4139
      @subhashkariazhath4139 Місяць тому

      @@Smrithysn മരണനന്തര ക്രിയകൾ നടത്തുന്നതമുതൽ പട്ടടാ വരെ പൂജാരി മാർ ഇപ്പോൾ കരാർ എടുക്കുകയാ പിന്നെയാണോ പടം വര 😔

  • @ShibiludheenShibiludheen
    @ShibiludheenShibiludheen Місяць тому +12

    വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. കലയെന്നത് നൈസർഗികമായി ലഭിച്ചതും അവർ വളർത്തിയെടുത്തതുമായ കഴിവാണ്. അതിൽ ജാതിയോ മതമോ നോക്കേണ്ടതില്ല. അവരുടെ കലാപരമായ കഴിവിനെ അംഗീകരിക്കുകയെന്നതാണ്.

    • @anilgopal4405
      @anilgopal4405 Місяць тому +1

      ഇതൊരു വിചിത്രകലയാണല്ലോ?
      ഇത്രകാലത്തിനിടയിൽ ഒരേഒരു രൂപത്തെമാത്രം വരയ്ക്കുന്ന പ്രത്യേക വിചിത്രകലതന്നെ!

  • @AlluAllu-ei1xi
    @AlluAllu-ei1xi Місяць тому +24

    അവര് എന്ത് വരച്ചാലും അവരുടെ ഇഷ്ട്ടം

    • @saithumuhammed5134
      @saithumuhammed5134 Місяць тому

      @@AlluAllu-ei1xi aayikkotte athinu enthinanu aval oru madhathe kuttan paranju nadakkunnath

  • @ramachandranp1146
    @ramachandranp1146 Місяць тому +4

    ആരെങ്കിലും ഏതെങ്കിലും ദൈവത്തെ വരച്ചോട്ടെ.. അവരെ ഞാൻ ബഹുമാനിക്കുന്നു.. അവർ അവരുടെ ദൈവത്തെക്കാൾ ഹിന്ദു ദൈവത്തെ ഇഷ്ടപ്പെടുന്നു.. നല്ല കാര്യം👍👍👍👍👍🙏🙏🙏

  • @najmanisar1483
    @najmanisar1483 Місяць тому +6

    പറഞ്ഞത് ശരിയാണ് വീട് നിർമ്മിക്കാനുള്ള ഐഡിയ ആണ് കണ്ണന്റെ ഫോട്ടത്തിന്റെ പേരും പറഞ്ഞ് പണം സമ്പാദിക്കുക

    • @subaidhamoothedath8846
      @subaidhamoothedath8846 Місяць тому

      Varakkunnathu kondalla 😆😆😆😆😆madathay kittam prayounnu 😆😆😆😆athanu nangalkku 😁😁😁😁estt pedathathu 😄😄😄😄avasanam usthadu maray kuttam prayounnu

    • @subaidhamoothedath8846
      @subaidhamoothedath8846 Місяць тому

      Annu avalkku pranchuday 😢😢😢😢 eppol prayano 😮😮😮 musliminay natti kkan vargam 😮😮😮😮

    • @subaidhamoothedath8846
      @subaidhamoothedath8846 Місяць тому

      Eeval ennu undayathalla kurachu vayassayillay AP poll alkku prayamayirunnilay pdippichu yanni 😮😮😮😮 atho atenkilim pranchu kodutto 😮😮😮 enganay prayanam yannu 😮😮😮😮 pinnay usthadu markkayi pzi 😮😮😮

  • @junglebardar2383
    @junglebardar2383 Місяць тому +10

    എന്ത് വിറ്റാൽ ആണോ വില കിട്ടുന്നത് അത് വില്കും സ്വഭാവികം. ഈ ചേച്ചിക്ക് ഇപ്പോ വിൽക്കാൻ ഒരു പ്രോഡക്ട് അതിൽ കിട്ടിയില്ലേ..

  • @abdulrazake5185
    @abdulrazake5185 Місяць тому +15

    ആ പെൺകുട്ടി അവസ്ഥകൾ മുതലെടുക്കുന്നു 😀
    ശ്രി കൃഷ്ണ ചിത്രങ്ങൾ വരക്കുന്നതിന് മുൻപ് തന്നെ അവൾ കുടുംബവുമായി അകന്നിരുന്നു അത്‌ അവളുടെ വാക്കുകൾ കേട്ടാൽ തന്നെ ബോധ്യമാകും 😪
    ഹിന്ദു നാമധാരികൾ ഇസ്ലാമിനെ പുകഴ്ത്തുമ്പോൾ മുസ്ലിം ഞ്ഞരമ്പ് രോഗികൾ സന്തോഷിക്കും കയ്യടിക്കും 😀
    മുസ്ലിം നാമധാരികൾ ഹിന്ദുവിശ്വാസികളെ പുകഴ്ത്തിപറയുമ്പോൾ
    ഹിന്ദു ഞ്ഞരമ്പ് രോഗികൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു. 😀
    ഇതൊക്കെയാണോ മതം മതബോധം 😀

    • @sanjunlmbr4577
      @sanjunlmbr4577 Місяць тому

      😂😂😂😂ഇതാണ് ഇന്നത്തെ 'മദം' 😂😂

  • @invinsiblewarrior
    @invinsiblewarrior Місяць тому +11

    ഇത് കേരളത്തിലെ സമൂഹത്തിൻ്റെ ധാർമിക പ്രശ്നമാണ്. പല തവണ കേസ് കൊടുത്തിട്ടും, കുറ്റം അന്വേഷിക്കാതെ, കുറ്റം ചെയ്ത ആളെ പിടിക്കാതെ, കേസ് കൊടുത്ത ആളെ പ്രത്തിയാക്കുന്ന, കൊടുത്ത കേസിനെ തേച്ച് മാച്ചു കളയുന്ന ഒരു വൃത്തികെട്ട നീച വ്യവസ്ഥിതി എത്ര ഭയാനകമാണ്!!! അതും ഇന്ത്യയിൽ!!! കേരളം ഇന്ത്യയിൽ തന്നെ ആണൊ? അതിൽ പല പാർട്ടിക്കാരുടെ കാര്യങ്ങളും പറയുന്നുണ്ട്. പ്രധാനമന്ത്രിക്ക് വരെ ജസ്‌ന ചിത്രം വരച്ചു കൊടുത്ത സാഹചര്യത്തിൽ അവരോട് ഇത്രയൊക്കെ നീച പ്രവർത്തികൾ ചെയ്ത സാഹചര്യത്തിൽ, ഈ കേസ് നല്ലതുപോലെ കേന്ദ്ര ഗവൺമെൻ്റ് അന്വേഷിച്ചു ഇവന്മർക്കെതിരെ ശക്തമായ ശിക്ഷ തന്നെ വാങ്ങി കൊടുക്കേണ്ടത് അത്യാവശ്യം ആണ്. ഇങ്ങനെയൊന്നും ആർക്കും ഇനി ഒരിക്കലും സംഭവിക്കാൻ പാടില്ല.

    • @SathaaSathaa
      @SathaaSathaa Місяць тому

      ജസ്‌ന കണ്ണന്റെ ചിത്രം വരക്കുന്നത് ഏതെങ്കിലും മുസ്ലിം പണ്ഡിതൻ മാർ വിലക്കിയിട്ടുണ്ടോ... ഇല്ലാത്ത കാര്യം മുസ്ലിങ്ങളുടെ മേൽ കുതിര കയറരുത്...അവൾ വരക്കുകയോ വരക്കാതിരി ക്കുകയോ അവളുട ഇഷ്ടം...

  • @akimoviezone4677
    @akimoviezone4677 Місяць тому +13

    സ്‌മൃതിയുടെ ഈ അഭിപ്രായത്തോട് ഒട്ടും യോജിക്കാൻ കഴിയില്ല... ഒരു ഹിന്ദുവോ ക്രിസ്ത്യനിയോ മറ്റു മതങ്ങളുമായി ബന്ധപെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ അത് വലിയ കാര്യമാക്കാറില്ല... കാരണം അങ്ങനെ ചെയ്യുന്നത് കൊണ്ട് മതത്തിനോ ആ മതത്തിന്റെ മേലാളൻമ്മാർക്കോ ഒരു കുഴപ്പവുമില്ല... അതുപോലെ അല്ല ഇസ്ലാം മതം... മറ്റു മതങ്ങളുമായി ബന്ധപെട്ട എന്ത്‌ ചെയ്താലും അവിടെ ഇസ്ലാം എതിർക്കും... അങ്ങനെ പോകുന്നവരെ ഇസ്ലാം പുറത്താക്കും.... അങ്ങനെയൊരു അവസ്ഥ നിലനിൽക്കുമ്പോൾ ഇസ്ലാം മതം practice ചെയ്യുന്ന ഒരാൾ ഹിന്ദു ദൈവങ്ങളുടെ ചിത്രം വരയ്ക്കുകയും അത് ഒരു തൊഴിലായി സ്വീകരിക്കുമ്പോൾ അതിന് ഒരു പ്രാധാന്യം സൊസൈറ്റിയിൽ ഉണ്ടാകും അവർക്ക് നല്ല സ്വീകരണം കിട്ടും... പക്ഷെ ഇസ്ലാമിലെ മേലാളൻമ്മാർക്ക് ഇതൊന്നും സഹിക്കില്ല... അപ്പോൾ അവർ ആ വ്യക്തിയെ ഇല്ലായമ ചെയ്യാൻ ശ്രമിക്കും.... അതാണ് ഇവിടെ സംഭവിച്ചത്...കൃഷ്ണന്റെ പടം വരച്ചതിന്റെ പേരിൽ ഹിന്ദുക്കൾ അല്ല അവരെ ഇല്ലാതാക്കാൻ നോക്കുന്നത് മറിച്ചു അവരുടെ സമുദായമാണ് ഇതൊക്കെ ചെയ്യുന്നത്...

    • @akhildevth
      @akhildevth Місяць тому +2

      ഇതൊന്നും ചിന്തിക്കാനുള്ള അന്തം ഒന്നും ഈ പെണ്ണിന് ഇല്ല..

    • @akimoviezone4677
      @akimoviezone4677 Місяць тому +2

      @@akhildevth സാധാരണ സ്മൃതി മികച്ച രീതിയിൽ തന്നെയാണ് അഭിപ്രായങ്ങൾ പറയുന്നത്... പക്ഷെ ഈ വിഷയത്തിൽ സ്മൃതി കാര്യങ്ങൾ ശരിയായി അല്ല മനസിലാക്കിയത് എന്ന് തോന്നുന്നു

    • @hameedvelliyath2140
      @hameedvelliyath2140 Місяць тому +1

      നിരവധി മുസ്ലിം കലാകാരന്മാര്‍ പല ചിത്രങ്ങളും വരയ്ക്കുന്നു ആരും അതിന്റെ പിന്നാലെ വടി എടുത്ത് നടക്കില്ല കാരണം അത് അവരുടെ തൊഴിലിന്റെ ഭാഗം ആണ് വിശ്വാസത്തിന്റെ ഭാഗം അല്ലല്ലോ

    • @user-ue2yr7wc3n
      @user-ue2yr7wc3n Місяць тому

      ശെരി ആണ് അവരുടെ മതത്തിൽ ഉള്ളവർ തന്നെ ആണ് പ്രശ്നം

    • @gyd3151
      @gyd3151 Місяць тому +2

      മുസ്ലിങ്ങൾക്ക് അവരുടെ വിശ്വാസം വളരെ കൃത്യവും ദൃടവുമാണ്.. നിങ്ങൾ വിചാരിക്കും പോലെ പൊട്ടി ഒലിക്കുന്ന ഒന്നല്ല..
      ആര് എന്ത് പറഞ്ഞാലും അവർക്ക് അറിയാം അവരുടെ മതം എന്താണ് എന്ന്...

  • @madhumvmadhumvmv613
    @madhumvmadhumvmv613 Місяць тому +13

    എൻ്റെ പൊന്ന് സുഹൃത്ത്ക്കളെ അവരെങ്ങനെയെങ്കിലും ജീവിക്കട്ടെ ഒരു മുസ്ലിം സ്ത്രീ കൃഷ്ണൻ്റെ പടം വരച്ചു എന്നും പറഞ്ഞ് ലോകം ഇടിഞ്ഞു വീഴുമോ? കൃഷ്ണനെ നേരിൽ കണ്ടാൽ ചോദിക്കാമായിരുന്നു എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പത്തി രൂപത്തിയഞ്ച് കൊല്ലം മുമ്പ് ഇവിടെ ഒരു കുഴപ്പവും ഇല്ലായിരുന്നു വിദ്യാഭ്യാസവും വിവരവും കൂടിയപ്പോ മതവും ജാതിയും പറഞ്ഞ് പരസ്പരം തമ്മിലടിക്കാൻ തുടങ്ങി

    • @Smrithysn
      @Smrithysn  Місяць тому

      ഞാനും അത് തന്നെയാണ് സഹോദര പറഞ്ഞത് കലയിൽ മതം ഇല്ലന്ന്. അവർ വരക്കുന്നതിനെ ഇത്ര വലിയ പ്രശ്നം ആക്കണോ എന്ന ഞാനും ചോദിച്ചേ അല്ലാതെ അവരെ ഒന്നും പറഞ്ഞിട്ടില്ല 🙄

    • @satheeshgopi8299
      @satheeshgopi8299 Місяць тому

      ഒരു സ്ത്രീ ക് മറ്റു സ്ത്രീ യെ ഇഷ്ട്ടം ഇല്ല പറയുന്നത് എത്ര ശരി

    • @gokulmmenon410
      @gokulmmenon410 Місяць тому

      @@madhumvmadhumvmv613 ഇദ്ദേഹത്തിൻ്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു....3 - 4 പതിറ്റാണ്ടുകൾ പിന്നിലുള്ള കാലഘട്ടം ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല...

  • @shihabraj5786
    @shihabraj5786 Місяць тому +15

    അവർ വരക്കട്ടെ...❤.

  • @sheejakrishnan1358
    @sheejakrishnan1358 Місяць тому +7

    ഈശ്വരൻ ഒന്നേ ഉള്ളൂ. അള്ളാഹു കൃഷ്ണൻ യേശു എന്നൊക്കെ വിളിക്കുന്നു. ഈശ്വരന് രൂപം ഇല്ലാ. അരൂപി ആണ് ഭഗവാൻ. മനുഷ്യർക്ക്‌ ശൂന്യത യിൽ ആരാധന ചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ട് കൊറേപ്പേര് രൂപം കൊടുത്തു ആരാധിക്കുന്നു. കൃഷ്ണനും അള്ളാഹു യേശു എല്ലാം ഒന്ന് തന്നെ. 🙏മനുഷ്യന്റെ അവതാരം എടുത്ത ഈശ്വരന്മാരാണ് യേശു കൃഷ്‌ണൻ അള്ളാഹു ശിവൻ എല്ലാവരും.. ഈ പ്രപഞ്ചമാണ് ഈശ്വരൻ. 🙏

    • @user-dk5cb4bh6j
      @user-dk5cb4bh6j Місяць тому +2

      അതാണ് സത്യം ♥️♥️♥️♥️

    • @Berlin-cj5ly
      @Berlin-cj5ly Місяць тому

      😂കൃഷ്ണ ന് ആണോ അള്ളാഹു ആരാ പറഞ്ഞു തന്നെ എവിടെ അതിന് തെളിവ് യേശു ആണോ കൃഷ്ണ ന് എന്താ തെളിവ് ഒന്നും പഠിക്കാതെ വെറുതെ അതും ഇതും വിളിച്ചു പറയേല്ലെ 😊

    • @spiritualtechnology001
      @spiritualtechnology001 Місяць тому

      ഓം ഭയങ്കര കണ്ട് പിടുത്തം

    • @sheejakrishnan1358
      @sheejakrishnan1358 Місяць тому

      @@Berlin-cj5ly പഠിച്ചിട്ടുണ്ട്. അതാ പറഞ്ഞെ... 🙏 പഠിച്ച തുകൊണ്ടാ കണ്ടുപിടിച്ചത്

    • @sheejakrishnan1358
      @sheejakrishnan1358 Місяць тому

      നിങ്ങടെ ഉത്തരത്തിൽ തന്നെ ഉണ്ട് ഉത്തരം. ഓം. 😁😁😁

  • @rozario153
    @rozario153 16 днів тому

    എങ്ങനേലും ജീവിക്കട്ടെ... പാവമാണ്..😢

  • @abythomas9338
    @abythomas9338 Місяць тому +2

    അവര് എന്തങ്കിലും ചെയ്യട്ടെ. ഈ കുറ്റം വിതിക്കുന്നവരും,അവർക്കുള്ളവരും ഒളിഞ്ഞും പാത്തും എന്തൊക്കെ ചെയ്യുന്നുണ്ട്.

  • @muhammedmusliyar8895
    @muhammedmusliyar8895 Місяць тому

    സഹോദരി ആസ്ത്രിയേ ഉയർത്തിയതും താഴ്തിയതും ഒരു വിഭാആളുകളാണ് മുസ്ലിംകൾക്ക് അവൾ ഉയർന്നാലും താഴ്ന്നാലും ഒന്നും ഇല്ല പിന്നെ ഇല്ലാകഥ പറഞ്ഞ് മതത്തേയും ഉസ്താദുമാരേയും അവൾ പറഞ്ഞത് കൊണ്ടാണ് ചിർ അതിന്ന് പ്രതികരിച്ചത്

  • @theoptimist475
    @theoptimist475 Місяць тому +14

    സ്മൃതി വീഡിയോ ചെയ്യുന്നത് പണം കിട്ടാൻ അല്ലേ? അല്ലാതെ നാട്ടുകാരെ ഉത്ബോധിപ്പിക്കാൻ അല്ലാലോ.... എന്ന് കരുതി സ്മൃതി കള്ളി ആവുമോ.... (No hate, only love to u)

    • @Smrithysn
      @Smrithysn  Місяць тому

      ഞാൻ അവർ കള്ളിയാ എന്ന് പറഞ്ഞില്ലല്ലോ 🙄. നമ്മൾ അവരെ ഉയർത്തിട്ട് താഴ്ത്തുന്നു എന്ന പറഞ്ഞെ

    • @anilgopal4405
      @anilgopal4405 Місяць тому

      സ്മൃതിയുടെ വീഡിയോകൾ സമൂഹത്തിലെ തെറ്റായ പ്രവണതകൾ,ആനുകാലികമായവിഷയങ്ങൾ അവരുടേതായ അറിവിലും ചിന്താഗതിയിലൂടെയും പറയുന്നു,
      കൃഷ്ണന്റെ രൂപംമാത്രം വരയ്ക്കാനറിയാവുന്ന 'വിചിത്രകല'യെപ്പറ്റി ചിത്രകലാ നിരൂപകർ പറയട്ടേ..
      എന്തായാലും ഫേസ്ബുക്ക്പോസ്റ്റിൽ പറയുന്നതുപോലെ പീഡനക്കേസ് പോലീസ് സ്റ്റേഷനിലും കോടതിയിലും ഉണ്ടായിരുന്നു എന്നും പ്രതി ജസ്നയെ പീഡിപ്പിച്ചു എന്നും അവന്റെ കൈവശം വീഡിയോ ഉണ്ടെന്നും ബ്ലാക്മെയിൽ ചെയ്തിരുന്നു എന്നും സമ്മതിക്കുന്നുണ്ട്!
      കരയുന്നു,കോപിക്കുന്നു,തെറിപറയുന്നു,പടഷോനെ ഇടയ്ക്കിടെ കൂട്ടുവിളിക്കുന്നു!
      എങ്കിലും ആ പീഡനകഥയുമായി ബന്ധപപെട്ട ചില ചോദ്യശരങ്ങൾ ജസ്നയെ തിരിഞ്ഞുകുത്തുന്നുണ്ട് പീഡനവിഷയത്തിൽ ജസ്നപറയുന്നത് പൂർണ്ണമായി വിശ്വാസത്തിലെടുക്കാൻ കഴിയില്ല.

    • @theoptimist475
      @theoptimist475 Місяць тому

      @@anilgopal4405 സ്‌മൃതിയുടെ വീഡിയോ ബിഗ്‌ബോസ് വഴക്ക് വരെ കാണിക്കാറുണ്ട്, റീച് കിട്ടാൻ എന്ത് ചെയ്യണോ അത് ചെയ്യുന്നു, അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും...

    • @theoptimist475
      @theoptimist475 Місяць тому

      @@Smrithysn അവരുടെ കണ്ണന് മറ്റു കണ്ണമാരുടെതിൽ നിന്നുവ്യത്യസ്തമായ ഒരു ഓമനത്വം ഉണ്ട് അതുകൊണ്ടാണ് അതിന് ഡിമാൻഡ് വന്നത്, സെൽ കൂടിയപ്പോൾ ആണ് അവർ ടാർഗറ്റ് ചെയ്യപ്പെട്ടത്... ദൈവങ്ങളുടെ ഫോട്ടോ വാങ്ങുമ്പോൾ മുഖഭാവo ശ്രദ്ധിച്ചു വാങ്ങുന്നവർ ജെസ്‌നയുടെ ഫോട്ടോ സെലക്ട്‌ ചെയ്യുന്നു.... അനർഹമായ ഒരു പ്രശംസയും അവർക്ക് കിട്ടുന്നില്ല... കണ്ണനെ ഇഷ്ടപ്പെടുന്നവർ കണ്ണനെ വരക്കുന്നത് കൊണ്ട് അവരെയും ഇഷ്ടപെടുന്നു... അതിൽ ഒരു ക്രിട്ടിക്കൽ അനലിസിസ് ആവശ്യമണോ??

    • @theoptimist475
      @theoptimist475 Місяць тому

      @@anilgopal4405 പീഡന വിഷയം കോടതി നോക്കട്ടെ, എന്തായാലും ഒരു സ്ത്രീ അല്ലേ അവരുടെ പക്ഷത്തുനിന്നും അന്വേഷിക്കണം എന്നാണ് നമ്മുടെ നിയമം

  • @ajikondedan2376
    @ajikondedan2376 Місяць тому +1

    വരക്കേണ്ട, വിൽക്കണ്ട എന്ന് പറയാൻ സാധിക്കില്ല.. അവരോട് താല്പര്യം ഇല്ലെങ്കിൽ അവർ വരച്ചത് വാങ്ങാതിരുന്നാൽ പോരെ..??
    ഉപദ്രവിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല

  • @mk8410mk
    @mk8410mk 29 днів тому

    ഈ കൂട്ടി കൃഷ്ണൻ്റെ ചിത്രം വരക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എനി വർക്കുന്നതാണെങ്കിൽ എല്ലാം ഒരേ പോലെയുള്ള ചിത്രങ്ങൾ.

  • @suaisubair5711
    @suaisubair5711 Місяць тому

    രാജാരാം രാവിവർമ പോലും കൃഷ്ണനെ ഇങ്ങനെ വരച്ചുകാണില്ല. ജസ്‌ന വരേണ്ടി വന്നു അവസാനം കൃഷ്ണനെ വരച്ചു വിൽപ്പനക്ക് വെക്കാൻ.

  • @kebeerkebeer2536
    @kebeerkebeer2536 Місяць тому

    അവൾ വരച്ച ഫോട്ടോ ആണെങ്കിൽ അവളും പൊതുജനങ്ങൾക്ക് അവള് വരയ്ക്കുന്നത് കാണിക്കുന്നത് ഇവൾക്ക് വേണ്ടി ക്ലാസ്സ് എടുത്തു ചില ആളുകൾ ഇതിലേക്ക് നുഴഞ്ഞു കയറിയത്

  • @realherono1204
    @realherono1204 Місяць тому +1

    സഹോദരി അവർ ദൈവങ്ങളെ ചിത്രം അല്ലാതെ സമൂഹത്തിൽ മൊത്തം ജനങ്ങൾക്ക് ഗുണപരമായ കാര്യങ്ങൾ ചെയ്താൽ ആരും തിരിഞ്ഞു നോക്കാതെ പോകും ഈ വർത്തമാനകാലത്ത് പ്രധാനമായ രണ്ടു കാര്യങ്ങളിലാണ് ചില മനുഷ്യരുടെ ശ്രദ്ധ എന്തെങ്കിലും മതപരമായി പറഞ്ഞാൽ അതിൽ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ വസ്ത്രത്തിലൊരൂപത്തിലോ മതപരമായ പഠന കേന്ദ്രങ്ങളിലെ ചില അഭിപ്രായങ്ങൾ സമൂഹത്തിനിടയിലേക്ക് വരുമ്പോൾ അതിനു ചില വർഗീയ വ്യാഖ്യാനങ്ങൾ കൊടുക്കുക ആദ്യകാലത്ത് കേരളത്തിൽ ചില രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആയിരുന്നു എന്നതു മാറി ഇപ്പോൾ ജാതിയും മതവും നോക്കിയായി തീരുമാനങ്ങൾ

  • @MR-ll4u
    @MR-ll4u Місяць тому

    ഓരോ കെട്ടുകഥകൾ കാരണം എത്ര പേർക്കാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നെ..

  • @mk8410mk
    @mk8410mk 29 днів тому

    അല്ലാഹു എന്നാൽ ദൈവം എന്നതിൻ്റെ അറബി പദം മാത്രം ആണ് ഇംഗ്ലീഷിൽ ഗോഡ് എന്നും പറയും . ദൈവത്തിന് രൂപം ഇല്ല . ഈ ലോകം സൃഷ്ടിടിച്ച ശക്തി

  • @user-qp5tf3jh8k
    @user-qp5tf3jh8k Місяць тому +1

    *ഒരുപാട് വേസ്റ്റുകൾ ഗുരുവായൂരമ്പലം പരിസരത്ത് കിടന്ന് കറങ്ങുന്നുണ്ട് പേരിനും പ്രശസ്തിക്കും വേണ്ടി. അവൾ അവളുടെ ബിസിനസ് വളരാൻ വേണ്ടിയാണ് കൃഷ്ണ ഭക്ത ചമഞ്ഞ് നടക്കുന്നത്. ഒരു ഫോട്ടോ ചില്ലറ പൈസയൊന്നും അല്ല വാങ്ങുന്നത് 20,000 30,000 ഒക്കെയാണ് ബുദ്ധിയില്ല ഹിന്ദു മത വിശ്വാസികളിൽ നിന്നും വാങ്ങുന്നത്. ഇത്രയൊക്കെ ആരോപണം ഉണ്ടായിട്ടും മറ്റു സമുദായങ്ങളെ പരസ്പരം തല്ലു പിടിക്കാൻ വേണ്ടി ഓരോ-മക്കൾ ഇറങ്ങികോളും*

    • @ramleshrr6002
      @ramleshrr6002 Місяць тому

      ഞങ്ങൾ ഹിന്ദുക്കൾ ലോകം മുഴുവൻ തീവ്രവാദത്തിലൂടെ കീഴടക്കാൻ ശ്രമിക്കുന്നവരെ മാറ്റിനിർത്തുന്നില്ല, പിന്നെയാണോ പടം വരച്ച് നടക്കുന്ന ആ പാവത്തിനെ ക്രൂശിക്കുക, അത് നിങ്ങൾ നടത്ത്, നിങ്ങൾക്ക് അത് സുന്നത്തല്ലേ,നടത്ത്

  • @user-ue2yr7wc3n
    @user-ue2yr7wc3n Місяць тому

    ഒരു മുക്കാൽ ശെരി ആണ്..
    പേരും പ്രസക്തിയും ഒരാൾക്കു കിട്ടുന്ന അംഗീകരാം അല്ലെ ഒരു പ്രോത്സാഹനം അല്ലെ.വീണ്ടും ചെയ്യാൻ ഉള്ള സപ്പോർട്ട് ആണ്.
    പിന്നെ നല്ലതും ചീത്തയും കാണുന്നവർ ഉണ്ട് നെഗറ്റീവ് ചിന്തിക്കുന്നവരെ തൃപ്തി പെടുത്തി ഒരിക്കലും മുന്നോട്ട് പോകാൻ കഴിയില്ല.
    ആ കുട്ടിക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്തു മുന്നോട്ട് പോകട്ടെ ❤️🙏🏻

  • @paulson7982
    @paulson7982 Місяць тому +3

    അവർ ശ്രെകൃഷ്ണന്റെ പടം വരച്ചത് കൊണ്ട് അല്ല അവരെ എതിർക്കുന്നത്. അവർ മുസ്ലിംവിഭാഗത്തെ വളരെ മോശമായി പറഞ്ഞു നടക്കുന്നവൾ ആണ്. മാതാപിതാക്കൾ ഇവളെ അകറ്റിനിർത്തിയത് ഏത് പ്രായത്തിൽ ആണെന്ന് മനസ്സിൽ ആകു

  • @sherif2018
    @sherif2018 Місяць тому

    അവർ കൃഷ്ണന്റെ ചിത്രം വരക്കുന്നത് മുസ്‌ലുംസിനെ എന്തിനു അലട്ടണം?
    അത് അവരുടെ പേർസണൽ കാര്യം...
    പക്ഷെ ഇവിടെ വരയുടെ മെന്മയുടെ പേരിലല്ലല്ലോ പ്രശസ്തി.....
    മുസ്ലിം കൃഷ്ണനെ വരച്ചാൽ ഹൃറ ഹോയ്... ഹിന്ദു മാപ്പിളപ്പാട്ട് പാടിയാൽ ഹോയ് ഹോയ്...
    ആരു വരച്ചാലും വരയെ വരയായും പാട്ടിനെ പാട്ടായും കണ്ടു പ്രോത്സാഹിപ്പിച്ചാൽ മതി എന്നു മനസ്സിക്കാത്തതാണ് അടിസ്ഥാന പ്രശ്നം....

  • @madhavant9516
    @madhavant9516 Місяць тому

    അവർ ആരെയും പറ്റിക്കുന്നില്ല. ചിത്രം വരക്കുന്നു, ഇഷ്ടമുള്ളവർ വാങ്ങുക. അതിൽ കൂടുതൽ ഒന്നും ഇല്ല. പിന്നെ ആ M. f. Hussain നേക്കാൾ എത്രയോ നല്ല ഒരു artist ആണ്. ഹിന്ദു ദൈവങ്ങളെ മോശമായ രീതിയിൽ ഇന്നും വരക്കിന്നില്ലല്ലോ. അവർ അത് തുടരട്ടെ. ജീവിക്കട്ടെ.

  • @naseernaseer5976
    @naseernaseer5976 Місяць тому +3

    വെറും പബ്ലിസിറ്റി മാത്രം ആഗ്രഹിക്കുന്നു അതിനു സമുതായതിന് കുറ്റം

  • @VishnuVichu-bj8sy
    @VishnuVichu-bj8sy Місяць тому

    സ്മൃതി അവൾ ഇനിയും വരക്കട്ടെ ജീവിച്ചു പോകോട്ടെ മാഷേ 👍

  • @AbhijithS-jh5lm
    @AbhijithS-jh5lm Місяць тому

    മേത്തൻമാർക്ക് ബുദ്ധിയില്ല 😅

  • @abduljaleelok7689
    @abduljaleelok7689 Місяць тому

    'ഐശ്വര്യം കൂടുമെന്ന പ്രചരണത്തിൽ കുടുങ്ങി വലിയ വിലക്ക്ചിത്രം വാങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു

  • @Kanakkath
    @Kanakkath Місяць тому +10

    നിങൾ നിലനമ്പ്യാരെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ കാരണം ഒരു പാട് ചെറിയ കുട്ടികൾ യൂട്യൂബിൽ അവരുടെ കാമലീലകൾ കാണുന്നുണ്ട് .

    • @sindhuthanduvallil4011
      @sindhuthanduvallil4011 Місяць тому +1

      You ട്യൂബിൽ അവരുടെ വീഡിയോ മാത്രമേയുള്ളൂ.? നല്ലതും ചീത്തയും കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക അല്ലാതെ ഒരു നിവൃത്തിയും ella

    • @manuayyappan3114
      @manuayyappan3114 Місяць тому

      Athil oru cheriya kutty aano ni😁

    • @theoptimist475
      @theoptimist475 Місяць тому

      @@Kanakkath യൂട്യൂബ് കുട്ടികൾക്കു ഉള്ളതല്ല

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 16 днів тому +1

      @@manuayyappan3114 😅

  • @Adv.VishnuMenon
    @Adv.VishnuMenon Місяць тому +1

    ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണ് എന്ത് വരയികണം വരിയാകണ്ട 😊

  • @UsmanF-gm9ud
    @UsmanF-gm9ud Місяць тому

    അല്ലാഹുവിന്റെ ചിത്രം ആർക്കും വരക്കാൻ പറ്റില്ല

  • @factfinder6945
    @factfinder6945 Місяць тому +6

    മാർക്കറ്റിംഗ് ഒരു സ്കിൽ ആണ്, she got 🏠 house and earning well ,

  • @sijith.pantheerpadam1386
    @sijith.pantheerpadam1386 Місяць тому +2

    അള്ളാഹുവിൻ്റെ ചിത്രം ഒരു തവണയെ വരക്കൂ
    കേരളത്തിൽ ആണുങ്ങളുണ്ടെങ്കിൽ വരക്കട്ടെ
    നിനക്ക് അള്ളാഹുവിനെ എവിടെയെങ്കിലും കണ്ടതായ് അറിയുമോ ഇങ്ങനെ പറയാൻ
    നാവിൻ്റെ ശക്തി കൂടുന്നുണ്ട്

    • @anilgopal4405
      @anilgopal4405 Місяць тому

      അള്ളാഹുവിന്റെയും അള്ളാഹുവിന്റെ പുത്രിമാരയ ലാത്ത,മനാത്ത,ഉസ്സ എന്നിവരുടേയും വിഗ്രഹങ്ങൾവരെ ഉണ്ടായിരുന്ന ഒരുകാലമുണ്ടായാരുന്നു!
      ഖുറാനും ഹദീസും നന്നായി വായിച്ചുനോക്കൂ അള്ളാഹുവിന് രൂപമുണ്ടോവിരുപമുണ്ടോ അരൂപമുണ്ടോ എന്നൊക്കെ മനസ്സിലാകും!

  • @abduljaleelok7689
    @abduljaleelok7689 Місяць тому

    ഐശ്വര്യം കൂടുമെന്ന പ്രചരണത്തിൽ കുടുങ്ങി വലിയ വിലക്ക്ചിത്രം വാങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു

  • @SundaranManikam-vs3uo
    @SundaranManikam-vs3uo Місяць тому

    ഒരു കുഴപ്പവും.ഇല്ല. ദൈവം.ഒന്നാണ്

  • @vipiahad7682
    @vipiahad7682 Місяць тому

    സംഭവം സാധാരണ വിഷയം ആണ്
    ഒരു പെൺകുട്ടി കൃഷ്ണന്റെ പടം വരച്ചു സമൂഹ മാധ്യമങ്ങളിൽ പ്രേത്യക്ഷ പെടുന്നു ആ പെൺകുട്ടി തട്ടമിട്ട മുസ്ലിം പെൺകുട്ടി ആണ്.
    പക്ഷെ ഇന്നത്തെ കാലത്ത്
    ഇതു ചിലർ അത്ഭുതത്തോടെ നോക്കി കാണുന്നു
    അതിലൂടെ ബിസിനെസ്സും നടക്കുന്നു
    അത്രേയൊള്ളൂ

  • @movieartsaayiliam9150
    @movieartsaayiliam9150 Місяць тому

    എട്ടാം തരത്തിൽ ഇതേ രീതിയിലുള്ള ചിത്രം വര പഠിപ്പിക്കുന്നുണ്ട്, ഇവൾ ഒരേ ചിത്രം തന്നെ വരച്ച് അവൾ ലക്ഷങ്ങൾ നേടി.

  • @rijuk.r9127
    @rijuk.r9127 Місяць тому

    നിങ്ങൾക്ക് ആളുകളെ പ്രചോദിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞത് അവരെ തരംതാഴ്ത്തരുത്

    • @rijuk.r9127
      @rijuk.r9127 Місяць тому

      @monnRiaz വെല്ലുവിളികളും മൾട്ടിടാസ്‌കിംഗും ധാരാളം സമ്മർദ്ദങ്ങളും നിറഞ്ഞ നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നമ്മൾ ചെയ്യേണ്ട എല്ലാ കാര്യങ്ങളും നിലനിർത്തുന്നത് വെല്ലുവിളിയാണ്. അവൾ മയക്കുമരുന്ന് വിൽക്കുന്നില്ല, പ്രകൃതിക്ക് എതിരായ ഒരു ദോഷവും ചെയ്യുന്നില്ല.അവൾ ഒരു നല്ല കലാകാരിയാണ്. അവൾ നല്ല സെയിൽസ് വുമൺ ആണ് . അങ്ങനെ അവൾ അവളുടെ കൃഷ്ണ ഡ്രോയിംഗ് വിൽക്കുന്നു. അതുകൊണ്ട് അപമാനിക്കരുത്

  • @gazalzain9827
    @gazalzain9827 Місяць тому +1

    എന്റെ നാട്ടിൽ ഷറഫുദീൻ ആണ് സകല ക്ഷേത്ര മതിലിലും പിക് അയക്കുന്നത്

  • @vijinvijay
    @vijinvijay Місяць тому

    സത്യമാണ്... ഈ പെണ്ണും, ആരിഫ് ഹുസൈൻ, ജാമിത.. എല്ലാരുടെയും ഉദ്ദേശം കാശ് ഉണ്ടാക്കൽ തന്നെയാണ്... ആരിഫ് അത് സമ്മതിച്ചിട്ടുമുണ്ട് 🤷🏻‍♂️

  • @prabhakaranm.r.5439
    @prabhakaranm.r.5439 Місяць тому

    Do not have negative thinking.She is not forcing to buy her photos.If anyone want to buy then they can buy, she is not forcing anyone.

  • @user-bfqyowt
    @user-bfqyowt Місяць тому +2

    ഇപ്പൊ കുറേ മെത്താചികളും നസ്രാണികളും ഇറങ്ങിയിട്ടുണ്ട് ഹിന്ദുക്കളെ ഉദ്ദരിക്കാൻ. ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്നു എന്ന് പറയുന്ന ചാനലുകൾ ഒക്കെ നോക്കൂ എല്ലാത്തിന്റെയും ഉടമസ്ഥർ ക്രിസ്ത്യാനികൾ ആവും ഇതിന്റെ പിന്നിലൊക്കെ വലിയ അജണ്ടയുണ്ട്. അത് തിരിച്ചറിയുക.. ഹിന്ദുക്കൾക്ക് വേണ്ടി ഹിന്ദുക്കൾ ചാനൽ തുടങ്ങിയാൽ ഒരുത്തനും ഉണ്ടാവില്ല സപ്പോർട്ട് ചെയ്യാൻ

    • @jfryteg
      @jfryteg Місяць тому +1

      @@user-bfqyowt ഒന്ന് poda mootrichal kazhukatha naattam sangi 😄

    • @nehakarthika4254
      @nehakarthika4254 Місяць тому

      ​@@jfryteg ഇതേ ഡയലോഗ് എന്റെ നാട്ടിൽ കുറെ മുസ്ലിംസ് പറയാറുണ്ട്. തനിക്കൊക്കെ വിവരം ഏഴയലത്തുകൂടിപ്പോലും പോയിട്ടില്ല. നിങ്ങൾക്കുറപ്പുണ്ടോ അത് എനിക്ക് ആ വാക്കൊന്നും പറയാൻ വയ്യ. എല്ലായിടത്തും നോക്കാൻ പോകുമായിരുന്നോ. ഇത്രയും വൃത്തികെട്ട ആൾക്കാർ ഛെ.. 😏

  • @Becadi
    @Becadi Місяць тому

    മുത്തുമണി ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു 😄❤️❤️❤️❤️

  • @sreekuttysree8629
    @sreekuttysree8629 Місяць тому

    അല്ല മോളെ കൃഷ്ണന്റെ ഫോട്ടോ വരച്ചു ആ കുട്ടി പണം ഉണ്ടാക്കുന്നുണ്ടെങ്കിൽ കുട്ടിക്ക് എന്തങ്കിലും നഷ്ടം വന്നോ ഒരാളെയും ജീവിക്കാൻ സമ്മതിക്കില്ല എന്ന് വിചാരിച്ചിട്ടാണോ കാക്കാൻ പോയി പണം ഉണ്ടാക്കുക അല്ല ആ കുട്ടി വരച്ചു പണം ഉണ്ടാക്കല്ലേ മോളെ നീ പടം വാങ്ങാൻ പോണ്ട മോൾക്ക് നല്ല കുശുമ്പ് ആണല്ലോ നീ ഒരു പെൺ കുട്ടി അല്ലേ ആ കുട്ടീനെ കുറ്റം പറഞ്ഞു നീ പണം ഉണ്ടാക്കാനല്ലേ നീ ഇറങ്ങി വന്നത് കഷ്ടം 😅

  • @sajithsahdevans296
    @sajithsahdevans296 Місяць тому +1

    വെണ്ണക്കണ്ണന്റെ
    ചിത്രത്തെയും കണ്ണനോടുള്ള
    ഭക്തരുടെ ആരാധനയേയും
    ഉപയോഗപ്പെടുത്തി വെണ്ണക്കണ്ണന്റെതാണ് എന്ന് സുമാർ തോന്നിപ്പിക്കുന്ന കാർട്ടൂൺ സമാനമായ ചിത്രം വരച്ച് ആ ചിത്രത്തെ പതിനായിരത്തിന്റെയും 15000ത്തിന്റെയും 25000 ത്തിന്റെയും നോട്ടുകളാക്കി മാറ്റാൻ ചെയ്യേണ്ടത് ഇത്രമാത്രം....
    ചിത്രം വരയ്ക്കുന്നത് മറ്റൊരു മതക്കാരിയായിരിക്കണം...
    മറ്റൊരു മതക്കാരി യായാൽ മാത്രം പോരാ, ചിത്രം വരച്ചതിന്റെ പേരിൽ മത പുരോഹിതരും ബന്ധുക്കളും
    മത അനുയായികളും ചോദ്യ ശരങ്ങൾ കൊണ്ട് ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന് വരുത്തി തീർക്കണം...
    ഉദാഹരണത്തിന് ഇവിടെ തയ്യാറാക്കിയ തിരക്കഥ "ഇതിലും നല്ലത് നിനക്ക് വേശ്യാവൃത്തിക്ക് പോകുന്നതാണ് എന്ന് അവർ പറഞ്ഞു എന്നത് .
    അതിനുള്ള മറുപടിയായി
    "ഞാൻ എൻ്റെ മതത്തിൽ അടിയുറച്ചു നിന്നു കൊണ്ടാണ് ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരയ്ക്കുന്നത്. എനിക്ക് കണ്ണനോട് ഭക്തിയുണ്ട് പക്ഷേ കണ്ണനെ ആരാധിക്കുകയോ പൂജിക്കുകയോ ചെയ്യാറില്ല, മാത്രമല്ല എന്നെ എപ്പോഴെങ്കിലും തട്ടമിടാതെ നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കണം....
    സംസാരിക്കുന്നതിനി ടയിൽ "ഇൻഷാ അള്ളാ" എന്ന ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് മത ചിന്തകളിൽ നിന്നും
    ഞാൻ അൽപ്പം പോലും വ്യതിചലിക്കുന്നില്ല എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കേണ്ടവരെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കണം.
    നമുക്കൊക്കെ അറിയാം കാലാകാലങ്ങളായി വെണ്ണക്കണ്ണന്റെ അതിമനോഹരമായ ചിത്രം ലഭിച്ചുകൊണ്ടിരിക്കുന്നു. അത് അര നൂറ്റാണ്ട്‌ മുമ്പ് പത്തും പതിനഞ്ചും രൂപയ്ക്ക് ലഭിച്ചിരുന്നു ( ഉദാ:-താഴെ ഇടത് ഭാഗത്ത് കാണുന്ന ചിത്രം) എങ്കിൽ ഇന്ന് ആ ചിത്രങ്ങൾക്ക്
    നൂറും നൂറ്റമ്പതും രൂപയായി എന്ന് മാത്രം. എന്നിരുന്നാലും
    അതിമനോഹരമായ ഉണ്ണിക്കണ്ണന്റെ ആ ചിത്രങ്ങൾക്ക് പതിനായിരത്തിൽ തുടങ്ങി ഇരുപത്തി അയ്യായിരം രൂപ വേണമെന്ന് ഒരു കടക്കാരനും ഇന്നേവരെ ആവശ്യപ്പെട്ടതായി അറിവില്ല. ഒരിക്കലും
    ആവശ്യപ്പെടുകയുമില്ല.
    എന്നാൽ ഇന്ന് ഇവിടെ അന്നത്തെ ചിത്രങ്ങൾക്ക് ഉള്ള ഭാവമോ സൗന്ദര്യമോ പൂർണ്ണതയോ
    ഇല്ലാത്ത കാർട്ടൂൺ സമാനമായ വെണ്ണക്കണ്ണന്റെതാ ണെന്ന് പറയപ്പെടുന്ന ചിത്രം മറ്റൊരു മതക്കാരി
    വരയ്ക്കുമ്പോൾ മാത്രം അവയുടെ വില 10000 ഉം 15000 ഉം
    25000 വുമായി
    മാറുമ്പോൾ ആ ചിത്രം വില കൊടുത്തു വാങ്ങുന്നവർ എത്രമാത്രം വലിയ വിഡ്ഢികളായിരിക്കും
    സത്യത്തിൽ ഇവിടെ വെണ്ണക്കണ്ണന്റെ ചിത്രത്തിനാണോ പ്രാധാന്യം; അതോ മറ്റൊരു മതക്കാരി വരച്ച വെണ്ണക്കണ്ണന്റെ സാമ്യതാ ചിത്രത്തിനാണോ പ്രാധാന്യം ?
    വര കൈകളിലും മതം മനസ്സിലുമേറ്റി നടക്കുന്ന ജസ്നയുടെ
    വെണ്ണകണ്ണന്റെ കാർട്ടൂൺ സമാനമായചിത്രം പൂജാമുറികളിലും വീടിൻ്റെ ചുമരുകളിലും സ്ഥാപിച്ചാലെ മതേതരത്വം പൂവണിയു എന്നാരെങ്കിലും വിചാരിച്ച്
    അവർ വൻ വിലയും നൽകി വാങ്ങുന്നുവെങ്കിൽ
    അവരോളം മന്ദബുദ്ധികൾ മറ്റാരുമില്ല എന്ന് തന്നെ പറയാം.
    ഗുരുവായൂർ അമ്പലത്തിലേക്ക് പൂജാ സാധനങ്ങൾ മൊയ്തീൻ
    വിൽക്കുകയാണ് എങ്കിൽ; പൂജാ സാധനങ്ങൾ
    പൊതു വിപണിയിൽ ലഭ്യമാകുന്ന വിലയേക്കാൾ 100 ഇരട്ടി നൽകി ഏതെങ്കിലും ഭക്തന്മാർ വാങ്ങുമോ ?
    എന്നാൽ ഭക്തരെകൊണ്ട് വാങ്ങിപ്പിക്കാൻ മൊയ്തീൻ ഒരേയൊരു കാര്യമേ ചെയ്യേണ്ടതുള്ളൂ .
    പൂജാ സാധനങ്ങൾ വിൽക്കുന്നതിന്റെ പേരിൽ മത പുരോഹിതർ
    എന്നെ പരിഹസിക്കുന്നു ഭീഷണിപ്പെടുത്തുന്നു എന്ന ഒറ്റ നിലവിളി തന്ത്രം മാത്രം പ്രയോഗിച്ചാൽ മതി.
    മന്ദബുദ്ധികളായ ചില ഭക്തന്മാർ പൂജാ സാധനങ്ങൾ സ്ഥിരമായി മൊയ്തീന്റെ "ഹലാൽ " പൂജാ സ്റ്റോറിൽ നിന്ന് തന്നെ പത്തിരട്ടി വിലയ്ക്ക് വാങ്ങി
    ക്ഷേത്രത്തിലേക്ക് കൊണ്ടു പോകും.
    പക്ഷേ ബിസിനസ്സിൽ അഗ്രഗണ്യരായ ഒരൊറ്റ മൊയ്തീൻമാർക്കും ജസ്‌നയുടെ ഈ അതിബുദ്ധി ഇതുവരെ ഉദിച്ചിട്ടില്ലല്ലോ എന്ന് ഓർക്കുമ്പോൾ
    ജസ്ന അതി ബുദ്ധിമതിയായ മത പ്രചാരകയും കച്ചവടക്കാരിയുമാണ് എന്ന കാര്യം ചിന്തിക്കുന്ന വർ തിരിച്ചറിയുന്നു.
    ഇവിടെ ചിത്രത്തിനാണോ വില
    ചിത്രകാരിക്കാണോ വില ?
    അതോ ചിത്രം വരച്ചതിന്റെ പേരിൽ തന്നെ മതം വേട്ടയാടുന്നു എന്ന നിലവിളിയിലൂടെ
    ഭക്തന്റെ മനസ്സിലേക്ക് ചേക്കേറുന്ന
    വൈകാരികതക്കാണോ വില ?
    ഉത്പന്നം വിറ്റഴിക്കേണ്ടത് എങ്ങനെ എന്ന് അവർ നന്നായി പഠിപ്പിച്ചു തരും ഒപ്പം അവരുടെ മത പ്രചരണവും.
    .

    • @anilgopal4405
      @anilgopal4405 Місяць тому

      വസ്തുതാപരമായ നിരീക്ഷണം👍🏾

  • @sunilkumar-ox9fq
    @sunilkumar-ox9fq Місяць тому

    ധൈര്യം ഉണ്ടെങ്കിൽ അള്ളാഹുവിൻ്റെ പടം വരയ്ക്കു ചെക്ക്

  • @user-fb6md1ze2i
    @user-fb6md1ze2i Місяць тому

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു

  • @sidheekmsidhi8426
    @sidheekmsidhi8426 Місяць тому

    Allahuvinte chithram varakanda....
    👊👊
    (Kannur city)

  • @thehacknologist1692
    @thehacknologist1692 Місяць тому +1

    മോളെ, ആരുടെ ചിത്രം വേണമെങ്കിലും വരക്കാം പക്ഷെ, മമ്മദിൻ്റെ ചിത്രം മാത്രം വരക്കല്ലെ !

  • @kannanbaiju-rp1dz
    @kannanbaiju-rp1dz День тому

    കേരളത്തിന്റെ സംസ്കാരം മുസ്ലിം പ്രിയമാണ്

  • @kingofmyqueen1154
    @kingofmyqueen1154 Місяць тому

    നീ നിന്റെ പണി നോക്കിക്കോ ആ കുട്ടി കൃഷ്ണന്റെ ഫോട്ടോ വരച്ചോട്ടെ

  • @devus_channel
    @devus_channel Місяць тому

    വരയ്ക്കുന്ന ത് ഒരു കഴിവ് ആണ് മോളേ അതു എല്ലാർക്കും കിട്ടില്ല 🥰

  • @Rolakzzz
    @Rolakzzz Місяць тому

    അവൾ പടം വരച്ച് ആണ് പൈസ ഉണ്ടാകുന്നത് വെറുതെ എന്തിനാണ് വളച്ചൊടികുന്നത് കഷ്ട്ടം തന്നെ🤗🤗

  • @aneeshprabhakaran141
    @aneeshprabhakaran141 Місяць тому

    സത്യത്തിൽ, സ്മൃതി... ഇവിടെ തെറ്റുകാരി ജെസ്‌ന അല്ലാ.... അവര് ഒരു കൃഷ്ണന്റെ പടം വരച്ചു.... അത് പത്തു പേര് അറിയാൻ തുടങ്ങിയപ്പോൾ... അത് പിന്നെ അവരുടെ ഉപജീവനം ആക്കി മാറ്റി.....നമ്മുടെ സ്വസ്സയറ്റി അവരെ വളർത്തിയത് അവര് പറഞ്ഞിട്ടാണോ.... ഓരോ ചാനല് കാരും.... അവരെ വെച്ച് പണം ഉണ്ടാക്കിയട്ടെ ഉള്ളു.... ഒരു അർഹതയും ഇല്ലാത്ത എത്ര ആളുകളെ ആണ് ഓരോ ചാനല് കാര്...... പ്രശസ്തിയിൽ കൊണ്ട് എത്തിച്ചട്ടുള്ളത്....അത് വെച്ച് കണക്ക് കൂട്ടിയാൽ.... ജെസ്‌നയ്ക്ക് പ്രശസ്തി കിട്ടിയതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല........., നിങ്ങൾക്ക് അറിയുമോ എന്ന് എനിക്ക് അറിയില്ല......., ആറാട്ട് അണ്ണൻ എന്നപേരിൽ.... ഒരാളുണ്ട്,.... രണ്ട്, അലിൻ ജോസ് പെരേര....എന്ന പേരുകൾ.. ചുമ്മാതെ ഇരിക്കുമ്പോൾ.. യൂ ട്യൂബിൽ... ഒന്ന് സർച്ചു ചെയ്ത് നോക്കണം.... സോഷ്യൽ മീഡിയായിൽ കാണിച്ച് കൂട്ടുന്ന ഓരോ ഓരോ, കോമാളിത്തരങ്ങള്..... ഇവന്മാരെ പോലുള്ള ചെറ്റകളെ പോലും.... പ്രശസ്തി യുടെ.. കൊടുമുടിയിൽ കൊണ്ട് വരാമെങ്കിൽ....കഴുവുള്ള ജസ്‌ന വന്നതിൽ തെറ്റ് എന്താണ്

  • @vkn3522
    @vkn3522 25 днів тому

    ഇതുപോലുള്ള ആളുകളുടെ ചതി മനസിലാക്കി വരുവാൻ താമസിക്കും,എല്ലാവർക്കും പുറത്തുകയറുവാൻ ഹിന്ദു മാത്രമേ ഉള്ളൂ,രൂപമുള്ള ദൈവങ്ങൾ ഹിന്ദു ക്കളിലെ ഉള്ളൂ, അവൾക്കു അല്ലാഹുവിനെ വരക്കാൻ പറ്റുമോ?

  • @hamsatk9757
    @hamsatk9757 Місяць тому

    ജസ് നക്ക് ആര് വരച്ചു കൊടുക്കുന്നു എന്ന് ഒന്ന് അന്വേഷിക്കണം'

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 Місяць тому

    ഒരു മുസ്ലിം സ്ത്രീ ശ്രീകൃഷ്ണൻ വരച്ചത് കൊണ്ട് ഒരു പ്രശ്നവുമില്ല. അങ്ങനെ വരക്കുന്നവർ ഒരു പാടുണ്ട് സുഹൃത്തുക്കളെ.. പക്ഷെ ഇവിടെ സംഭവിച്ചത്. ഞാൻ ഒരു മുസ്ലിം സ്ത്രീ കൃഷ്ണനെ വരക്കുന്നു എന്ന് അവർ സ്വയം മാർക്കറ്റ് ചെയ്തു. പലരും അതറിയാതെ പൊക്കി കൊണ്ട് നടന്നു..

  • @ashokkumarpv3477
    @ashokkumarpv3477 Місяць тому

    ജസ്‌ന ആരെയും പറ്റിച്ചിട്ടില്ല... ഈ കുട്ടിക്ക് എതിരെ ഉള്ള ആരോപണം അടിസ്ഥാന രഹിതമാണ്...#

  • @JayaSree-ug8jj
    @JayaSree-ug8jj Місяць тому

    ജീവൻ തുടിക്കുന്ന പോലത്തെ ചിത്രം വരക്കുന്ന എത്രയോ പേരുണ്ട് അവരോടൊന്നും തോന്നാത്ത എന്തു പ്രേത്യകതയാണ് ഇവൾ വരക്കുന്ന കണ്ണന് അവൾക്കറിയാം ഹിന്ദുക്കളെ പറ്റിക്കാൻ എളുപ്പമാണ് എന്ന്

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 Місяць тому

    നിങ്ങൾ പറഞ്ഞത് correct അങ്ങനെയാണെകിൽ സുൽത്താനേറ്റു കാലത്തും mughal കാലത്തും അന്നത്തെ രാജാക്കന്മാർ പണികഴിപ്പിച്ചിട്ടുള്ള പല പലസിലും ഹിന്ദുക്കളുടെ മുസ്ലീങ്ങളുടെ ഒരുപാട് ചിത്ര പണികൾ ഉണ്ട് അന്നത്തെ കാലഘട്ടത്തിൽ കൂടുതലും art കൂടുതൽ പ്രാധാന്യ കൊടുത്തു ഇതൊന്നും വലിയ സംഭവം ആകുന്നതു ഇവിടത്തെ social media ആണ്

  • @sharafsharaf4755
    @sharafsharaf4755 Місяць тому

    കേരളത്തിൽ ഉള്ളവർക്കു ഭ്രാന്തായി..😂😂😂😂😂😂

  • @mohammedmamutty6705
    @mohammedmamutty6705 Місяць тому

    മുസ്ലിം പേര് നിലനിർത്തി ഇസ്ലാമിക ചട്ടക്കൂടിന്നു പുറത്ത് ഒരാൾ പരസ്യമായി സഞ്ചരിച്ചാൽ അകത്ത് നിന്ന് എതിർപ്പും പുറത്തുനിന്ന് പിന്തുണയും സർവ്വ സാധാരണം.
    ഇത്തരം സഞ്ചാരികൾക് മുൻകാലത്ത് പാതകൾ കഠിനമായിരുന്നു. എന്നാൽ ഇന്ന് മുസ്ലിം പേര് ഉണ്ടെങ്കിൽ ഇക്കൂട്ടർക്ക് നല്ല വരുമാനവും പിന്തുണയും കിട്ടുന്നു.
    🙏സബ്സേ ബഡാ രുപ്പയ്യാ 🙏

  • @user-lx9kz5wp8o
    @user-lx9kz5wp8o Місяць тому

    അല്ലാഹു വിനെ ചിത്രം ഇല്ലമോളെ അല്ലാഹു എന്നത് ഒരു ശക്തി യാണ്

  • @Shebeer423
    @Shebeer423 Місяць тому

    കൃഷ്ണനെ വരച്ചവർക് ക്രിസ്തുവിനെ വരക്കാൻ എളുപ്പമാണ് എന്ത് കൊണ്ട് ആ സ്ത്രീ ക്രിസ്തുവിനെ വരക്കുന്നില്ല ഇതൊക്കെ എല്ലാം ഒരു ബിസിനസാണ് ഇപ്പൊ സോഷ്യൽ മീഡിയൽ മതം ഒരു വരുമാനമാണ് അതാണ്‌ ജെസ്‌ന എന്നാ സ്ത്രീ പയറ്റുന്നത് 🙏

  • @sharafudheenk8995
    @sharafudheenk8995 Місяць тому

    ഇ പ്രപഞ്ച ത്തെ ഉണ്ടാക്കിയ ദൈവത്തെ ഒന്നര ഇഞ് തലച്ചോർ ഉള്ള നമ്മൾ എങ്ങനെ വരക്കും

  • @shamsualoorshamsualoor7245
    @shamsualoorshamsualoor7245 Місяць тому

    ആരെങ്കിലും എന്തെങ്കിലുമൊക്കെ വരകെട്ടെ സഹോദരി നമ്മൾ ശ്വസിക്കുന്ന ശ്വാസം നിലച്ചു കഴിഞ്ഞാൽ കഴിഞ്ഞു എല്ലാം പരസ്പരം തർക്കിക്കാതെ സാഹോദര്യത്തോടെ ജീവിക്കുക അത്രമാത്രം

  • @hit2129
    @hit2129 Місяць тому +2

    Kseb fuse ഊരിയതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ pls

  • @rajannairk2316
    @rajannairk2316 Місяць тому

    അല്ലാഹുവിൻ്റെ ചിത്രം വരച്ചു കാട്ടു മുസ്‌ലിമി്ന് പണം ഉണ്ടാക്കാൻ വേണ്ടി ആവരുത്

  • @abdulmajeedrk4981
    @abdulmajeedrk4981 Місяць тому

    ബിസിനസ് മെച്ചപ്പെടാൻ വേണ്ടി അവർ തന്നെ സംഗതി വിവാദമാക്കുന്നതല്ലേ? അല്ലാതെ അവർ ചിത്രം വരക്കുന്നത് കൊണ്ട് ഇവിടെ ആർക്ക് എന്ത് കുഴപ്പമാണ് ഉള്ളത്? വിവാദമുണ്ടായില്ലെങ്കിൽ അവർ വരക്കുന്ന ചിത്രങ്ങൾക്ക് ഇത്രകണ്ട് പ്രചാരവും വിൽപ്പനയും കിട്ടുമോ? അവർ കൃഷ്ണ ഭക്തയാണെന്ന് പറയുന്നു - അവർ അവരുടെ അറബി പേരൊന്ന് മാറ്റി നോക്കട്ടെ - രാമസിംഹൻ്റെയും നിളാ നമ്പ്യാരുടെയും അതേ അവസ്ഥയായിരിക്കും അവർക്കും സംഭവിക്കാൻ പോകുന്നത് - .- പേരും തലയിലെ തട്ടവും മാറ്റിയാൽ കച്ചവടം അതോടെ തീരും -

  • @AbdulSalim-cm8yw
    @AbdulSalim-cm8yw Місяць тому

    കേരളം സാംസ്കാരികമായി അധം പതിച്ചു പോയി എന്നുള്ളതിന്റെ ലക്ഷണമാണ് ഈ വർത്തമാനകാലത്ത് നാം കാണുന്നത്.

  • @bmaikkara5860
    @bmaikkara5860 Місяць тому

    അവർ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ...പടം വരച്ചു പൈസ ഉണ്ടാക്കുന്നത് അവരുടെ കഴിവ് കൊണ്ടല്ലേ..എന്തിനിത്ര വിഷമം ആളുകൾക്ക്...

  • @kkchirammal2688
    @kkchirammal2688 Місяць тому

    ഒരു വരച്ച ചിത്രം ആണോ deyvam അതിന് അടിപിടി,,,,,😂

  • @BabuBabu-wy8tk
    @BabuBabu-wy8tk Місяць тому

    കൃഷ്ണന്റെ പടം യേശുക്രിസ്തുവിന്റെ പടം അതുപോലെ തന്നെ ഏതു പടവും ഏത് കലാകാർക്കും വരയ്ക്കാം അതിൽ ജാതിയോ മതമോ ഇല്ല പക്ഷേ അവൾ വരയ്ക്കുന്ന കൃഷ്ണൻ എല്ലാം ഒരേപോലെയാണ് ഒരേ പോലെയാണ് ഒരേ പോലെയല്ലല്ലോ കൃഷ്ണന്റെ പടങ്ങൾ കൃഷ്ണൻ പലതരത്തിലും കൃഷ്ണന്റെ പടങ്ങൾ ഉണ്ട് അവൾക്ക് വരയ്ക്കാൻ അറിയുമെങ്കിൽ ഒരു പടം മാറ്റിവരയ്ക്കട്ടെ പത്താളെ മുൻനിർത്തി അവൾ പത്താളുടെ മുന്നിൽ വച്ച് ഒരു പടം വരച്ചാൽ അവൾക്ക് ആ പടത്തിന് ഒരു ലക്ഷം രൂപ കൊടുക്കുവാൻ ഞാൻ തയ്യാറാണ്

  • @Sand-q5t
    @Sand-q5t Місяць тому

    Iam a Hindu now supporting smt Jasna

  • @abuyaseen452
    @abuyaseen452 Місяць тому

    അവസാനം അതൊരു ബിസിനസ്സ് ആയി 😍😍😍

  • @kpmuhammedali9307
    @kpmuhammedali9307 Місяць тому

    അവൾ വരക്കട്ടെ 🌹🌹🌹

  • @HamzaU-sz7sm
    @HamzaU-sz7sm Місяць тому

    സൊ ച്ചി ക്ക് കുരു ഫൊ ട്ടി ഫാവം സോച്ചി

  • @azeezasi3578
    @azeezasi3578 Місяць тому

    അള്ളാഹു വിന് ചിത്രമില്ല 😂

  • @mp.muhammedaly8317
    @mp.muhammedaly8317 Місяць тому

    മഹാഗണപതിയുടെ ഒരുപാട് ചിത്രം ഞാൻ വരച്ചിട്ടുണ്ട്

  • @kannan3kannan270
    @kannan3kannan270 Місяць тому

    അസൂയക്കും കഷണ്ടിക്കും മരുന്നില്ല sis.... 🙏🏻

  • @abdurahmanibrahim5660
    @abdurahmanibrahim5660 Місяць тому

    എന്റെ ഒരു കൂട്ടുകാരൻ മഹാഭാരതം ഗീത
    ഇത് രണ്ടും പഠിക്കുന്നുണ്ട് ഇതുരണ്ടും പഠിക്കുന്നുണ്ട്
    അവന്റെ പേർ മുഹമ്മദ് എന്നാണ് അവൻ ഇതുവരെ പ്രശസ്തൻ ആയിട്ടില്ല കാരണം ആർഎസ്എസിന്റെ ആലിയിലേക്ക് പോയിട്ടില്ല

  • @user-vi3cy5rt5q
    @user-vi3cy5rt5q Місяць тому

    ആ പെൺകുട്ടി അതിനുള്ള കഴിവ് വെച്ച് കൃഷ്ണനെ വരക്കുന്നു. അതിൽ നിന്നു ഒരു വരുമാനവും ഉണ്ടാക്കുന്നു. ആളുകൾ അവർ വരച പടം ഇഷ്ടമായത് കാരണം വാങ്ങുന്നു. അതിൽ ഹിന്ദു കളെ എവിടെയാണ് പറ്റിക്കുന്നത്. കട്ടും മൊട്ടിച്ചും അല്ലഅല്ലോ. അതു കഷ്ടപെട്ട് തന്നെ അല്ലെ വരയ്ക്കുന്നത്