കണ്ടവന്റെ കൂടെ പോകും പിന്നെ കാണിക്കുന്നത് ക്രൂരത, ഇത് പ്രണയം അല്ല പേകൂത്ത്

Поділитися
Вставка
  • Опубліковано 11 вер 2024
  • #reaction #reactionvideo #trending #malayalam #malayalamtrending #smrithysn #kerala #latestnews #viralvideos

КОМЕНТАРІ • 85

  • @SamThomasss
    @SamThomasss 28 днів тому +5

    സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ പാറുക്കുട്ടി.. 50 കൊല്ലം മുമ്പ് ഹൈസ്കൂൾ ക്ലാസിൽ പഠിച്ചത് ഓർമ്മയുണ്ട്.. സൗന്ദര്യവും മാന്യതയും കാര്യഗൗരവവും ഒത്തുചേർന്ന അവതരണം. വളരെ വലിയ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു..

  • @user-ks8vd5bu9m
    @user-ks8vd5bu9m 28 днів тому +4

    ഇങ്ങനെ അറിയുന്നത് ചുരുക്കം അറിയാത്തത് അതിലേറെ എന്നത് ഒരു സത്യം.

  • @fidhafancyfancy33
    @fidhafancyfancy33 22 дні тому

    നീതിബോധത്തെ അംഗീകരിക്കുന്നു. സത്യത്തിനും ധർമ്മത്തിനും വേണ്ടിയുള്ള ശബ്ദം ശക്തമാകട്ടെ.

  • @ramachandranp1146
    @ramachandranp1146 28 днів тому +3

    നമ്മുടെ സ്ത്രീകളുടെ പുരോഗമന ചിന്തകൾ... നമിച്ചേ പറ്റൂ.. പാവം കുരുന്നുകൾ😰😰 ആണുങ്ങൾ യാതൊരു ചുമതലയും ഇല്ലാതെ ജീവിതം ആഘോഷിക്കുന്നു😄

  • @noushadarc3825
    @noushadarc3825 28 днів тому +2

    എന്തുകൊണ്ട് പെണ്ണിന് കൂടുതൽ ഫ്രീഡo കൊടുക്കരുത്....മര്യാദക്ക് ജീവിച്ച പെണ്ണിനെ നമ്മുടെ പുതിയ നിയമം ങ്ങൾ വഷളാക്കി.

  • @SivanPillaiK-ey5qr
    @SivanPillaiK-ey5qr 28 днів тому

    എത്രയോ ക്രൂരത കൾ ഇങ്ങനെ നടക്കുന്നു നമ്മൾ അറിയുന്നത് ചുരുക്കം ചിലതുമാത്രം. വളർത്തു ദോഷം.ജയിലിൽ കിടന്നു സുഖിക്കും. ജനം മറക്കും. Thanks for vedio.

  • @rojasmgeorge535
    @rojasmgeorge535 28 днів тому +1

    കഷ്ട്ടം.. ഇങ്ങനെ ഒക്കെ എങ്ങനെ സംഭവിക്കുന്നു??
    ഓരോ.. കുടുംബ പശ്ചാത്തലം... നരകത്തുല്യമാകുമ്പോൾ.... നാടിന്റെ... പാപം..... നമുക്കും ഉത്തരവാദിത്വം ഉണ്ട്..😢

  • @ManuManu-kv8ji
    @ManuManu-kv8ji 28 днів тому

    പെണ്ണിന് നല്ല ശിക്ഷ കൊടുക്കണം എല്ലാവർക്കും ഇതൊരു പാഠമാകണം

  • @p.chandrasekharannair6908
    @p.chandrasekharannair6908 26 днів тому

    വിദ്യാഭ്യാസത്തിലൂടെയും സാംസ്കാരിക തലത്തിലും മനുഷ്യത്വം സ്വബോദ്ധ്യത്തിലുണ്ടാവുന്നില്ല അതിന്ന് പ്രാധാന്യവും ആരും നൽകുന്നുമില്ല. മറ്റൊരാളെ വേദനിപ്പിക്കാതെ ജീവിക്കലാണ് മനുഷ്യത്വം
    അതു എല്ലാ മനുഷ്യരിലും ഉണ്ടായിരിക്കേണ്ടതാണ്
    അല്ലാതെ സ്ത്രീപുരുഷ
    ബന്ധങ്ങൾ സ്വാഭാവികമായിട്ടുള്ളതുതന്നെയാണ് അതിനു ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമല്ല

  • @arunlal5254
    @arunlal5254 27 днів тому

    You are right madum

  • @ptsp4313
    @ptsp4313 28 днів тому

    ലൈംഗികത... അത് മൂലം ഉണ്ടാകുന്ന ബന്ധനം.. ഇത് പ്രകൃതിയുടെ തന്നെ ഒരു കാന്തിക ആകർഷണമാണ്... ഇതിനെ ഇല്ലാതാക്കാൻ സാധിക്കില്ല... ഇതിന് നല്ല ഒരു വഴിയിലേക്ക് തിരിച്ചുവിടാൻ മാത്രമേ സാധിക്കൂ... ഇത്തരം ലൈംഗിക താൽപര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹ സംസ്കാരമാണ് ഇന്ന് ഈ നാട്ടിലുള്ളത്... അതിൻറെ ഓരോ ഇരകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്... ഈ രീതിയിലുള്ള ബോധ സംസ്കാരം നിങ്ങളുടെ വീട്ടിലേക്കും കയറി വന്നേക്കാം.. തടയാൻ കഴിയില്ല... ഞാൻ അതിൽ നിന്ന് വ്യത്യസ്തമാണ് എന്നുള്ള ചിന്താഗതി ഒക്കെ.. ലൈംഗിക ആസക്തിയുടെ ശക്തി നിഷ്പ്രയാസം ദുർബലമാക്കാൻ സാധിക്കും....

  • @ArunKumar-sm3sz
    @ArunKumar-sm3sz 28 днів тому +1

    ഹൊ ഭയങ്കര തന്നെ ഇങ്ങനെ ഒക്കെ എങ്ങനെ പറ്റുന്നു

  • @nithinbabu637
    @nithinbabu637 28 днів тому

    മാതാപിതാക്കൾ പെൺകുട്ടികളെ ആൺകുട്ടികൾ ഉള്ള സ്കൂളിലും കോളേജിലും വിടരുത്

    • @Maadhavi-j2e
      @Maadhavi-j2e 28 днів тому +1

      അതല്ല ശരി.... ജീവിതം എന്താണെന്നും , നമ്മുടെ സമൂഹത്തിൻ്റെ ഉന്നമനത്തിന് ഓരോ വ്യക്തികളും എന്തെല്ലാം ഡ്യൂട്ടികളാണ് ചെയ്യേണ്ടത് എന്നും, സെക്സ് മാത്രമല്ല ജീവിതം എന്നും ഒരോ കുട്ടികളെയും മനസിലാക്കാൻ സാധിച്ചാൽ മതി....

  • @devanT-sb5kj
    @devanT-sb5kj 26 днів тому

    good medam

  • @sajisaran3795
    @sajisaran3795 25 днів тому

    Careless youth society....... and parents guidelines is very vital.....

  • @raoofk1709
    @raoofk1709 28 днів тому

    ഇടക്കൊക്കെ ഒന്ന് ചിരിച്ചുകൊണ്ട് സംസാരിക്കാൻ ചിലവിനൊന്നും കൊടുക്കണ്ട

  • @user-km7up6jn5g
    @user-km7up6jn5g 28 днів тому

    Madam, thank you very much. New generation kids do not know what is the meaning of MOTHER.

  • @shainbs8896
    @shainbs8896 26 днів тому

    Good molu ❤

  • @JohnThomas-lx8cl
    @JohnThomas-lx8cl 18 днів тому

    👍👍👍

  • @akvenu3511
    @akvenu3511 28 днів тому +1

    അവളുടെ സമാന തില് ഇയ്യം ഉരുക്കി ഒഴിക്കുക

  • @noushadusman3
    @noushadusman3 28 днів тому

    👌

  • @bharathyanoob7390
    @bharathyanoob7390 28 днів тому

    ലെ പോലീസ് റാങ്കുള്ള കുട്ടിയാണ് 🤣🤣🤣🤣🤣

  • @ARJUN44.0
    @ARJUN44.0 28 днів тому +2

    പുതിയ തലമുറയിലെ കുട്ടികൾ....😢...SHE IS ONLY 22 and EVIL

    • @ranjith.nair6617
      @ranjith.nair6617 28 днів тому

      അത് എല്ലാ കാലത്തും ഉണ്ട്.

    • @ARJUN44.0
      @ARJUN44.0 28 днів тому

      @@ranjith.nair6617 കൂടുതൽ ഈ കാലത്ത്

  • @rajeev9383
    @rajeev9383 28 днів тому

    കൊന്നാലും തിന്നാലും നമ്മളുടെ നീതിന്യായ വ്യവസ്ഥയുടെ loop holes ൽ കുറ്റവാളികളെ രക്ഷപെടുത്താൻ അഡ്വവക്കേറ്റസ് നിരയായി നിൽക്കുന്നു..അപ്പോൾ ഇതൊക്കെ തുടർന്നു കൊണ്ടേയിരിക്കും..😢

  • @shyam1594
    @shyam1594 25 днів тому

    Njan ente ammye orkkunnu. Kunjile kuruthekedu kanikkumbol amma parayum ninneuym kollum njanum chavum ennu. Pakshe amma enne konnilla athu kondu njan ennum jeevichorikkunnu

  • @shoukathaliali1591
    @shoukathaliali1591 28 днів тому +1

    ബുദ്ധിയും ബോധവുമില്ലാത്തത് കൊണ്ടല്ലേ വ്യഭിചരിച്ചത്

    • @user-ks8vd5bu9m
      @user-ks8vd5bu9m 28 днів тому +1

      അപ്പോൾ ബുദ്ധിയും ബോധവും ഉള്ളവർ വ്യഭിചരിക്കില്ലാന്നാണോ ഹേ😂😂😂. ഇതൊക്ക മാതാപിതാക്കളെബഹുമാനവോ പേടിഭയമോ ഇല്ലാത്തതും അപ്പപ്പോഴുള്ള ആസ്വാദനവും ആകും.
      ഇത്തരം പ്രവൃത്തിചെയ്യുന്നവർക്ക് ജിവിതകാലംമുഴുവൻ അവരുടെ മനസാക്ഷി വേട്ടയാടികൊണ്ടിരിക്കും

    • @ranjith.nair6617
      @ranjith.nair6617 28 днів тому

      ​@@user-ks8vd5bu9m ബുദ്ധി ഉള്ളവർ സുരക്ഷിതവും ആരോഗ്യപരവും ആയ രീതിയിൽ വ്യഭിചാരിക്കും അതിന് സേഫ്റ്റി മുൻകരുതൽ ഒക്കെ ഉണ്ട് 😁😁

  • @iyyapaniyyapan5980
    @iyyapaniyyapan5980 28 днів тому

    ❤❤❤❤❤❤

  • @bijudaniel3272
    @bijudaniel3272 28 днів тому

    Yes yes 💯💯💯🌷🌷🙏🙏🙋

  • @kannan6927
    @kannan6927 28 днів тому

    Eni radambhagam, thudangunnu. Vithi endhakum enne kathirunne kanam?

  • @sumeshv3215
    @sumeshv3215 28 днів тому

    😂😂😂navodhanam 😂. Achaneyum Ammayum parajal pucham . Appol anubavikuka 😂

  • @AnishDasANISHDASS
    @AnishDasANISHDASS 28 днів тому

    അതൊക്കെ വീട്ടുകാർ ഇപ്പോൾ അവളെ അല്ലെങ്കിൽ അവനെ രക്ഷപെടുത്താൻ നൽകുന്നതാണ്. ആദ്യം കുറ്റം ചെയ്തതിനു ശിക്ഷ ഉറപ്പു വരുത്തണം.... മറ്റുള്ളവരെ കൂടി കണ്ണ് തുറപ്പിക്കട്ടെ

  • @jaifinble
    @jaifinble 28 днів тому

    എറണാകുളം സെൻ്റ് തെരാസ് കോളേജ് മുതൽ അങ്ങോട്ട് ഇറങ്ങിയാൽ എത്ര റേറ്റ് എന്നാണ് ചോദ്യം അപ്പോൾ പിന്നെ ഇതല്ല ഇതിലപ്പുറം നടക്കും പൊങ്കാല വേണ്ട കൊച്ചിയിൽ കോർപറേഷൻ മേയർ പറഞ്ഞത് ലേഡീസ് ഹോസ്റ്റ് ലിൽ മുകളിൽ പെൺകുട്ടി നഗ്നയായി നടക്കുന്നു അതും MDMA പോലുള്ള മയക്കുമരുന്ന് കഴിച്ച് മറൈൻ ഡ്രൈവ് LULU MALL പറയും വേണ്ട

    • @RR-tc1se
      @RR-tc1se 28 днів тому

      @@jaifinble മേയർ പറഞ്ഞെന്നോ? ബിജെപി കൗൺസിലർ എന്നാണ് കൊച്ചി കോർപറേഷൻ മേയർ ആയത് 😄

    • @jaifinble
      @jaifinble 28 днів тому

      @@RR-tc1se ABC news Malayalam

    • @RR-tc1se
      @RR-tc1se 28 днів тому

      @@jaifinble tell me, ബിജെപി കൗൺസിലർ എന്നാണ് അവിടെ മേയർ ആയതെന്ന്. അത്യാവശ്യം പത്രം വായിക്കുന്ന ഒരാൾ അല്ലെ നിങ്ങൾ

  • @user-km7up6jn5g
    @user-km7up6jn5g 28 днів тому

    The God has given a special ability to Kerala ladies, which they use it properly

  • @vimeshkannan3970
    @vimeshkannan3970 28 днів тому +1

    എങ്ങനെ ഇതിനൊക്കെ കഴിയുന്നു 😕

  • @musicoflove722
    @musicoflove722 27 днів тому

    Ethrayo couple's oru kunjinu vendi vishamikunnu apozhanu ithupole nisaramayi hmmmm

  • @Sreehari733
    @Sreehari733 28 днів тому

    Ee kanda ante koode pokku pranayamalla athu kaamamaanu

  • @noufalnoufal4588
    @noufalnoufal4588 28 днів тому

    Oru kai avaddam

  • @richads312
    @richads312 28 днів тому

    കുറച്ചു കേട്ട വാർത്തകൾ നിങ്ങളും പറയുന്നു എന്നല്ലാതെ വേറെ എന്താണ് ഈ ചാനലിന്റെ ഒരു മേന്മ എന്ന് പറയുന്നത്.... Pls reply

  • @GourishankarDadsena-pf3gt
    @GourishankarDadsena-pf3gt 28 днів тому

    Samjh to aata nahi par aapko liek ❤

  • @starway9039
    @starway9039 28 днів тому

    ചെയ്യുന്ന ക്രൈം നെ ന്യായികരിക്കാനും.. അതിൽ ഉൾപ്പെടുന്ന വെക്തികളെ ലാളിത്യത്തോട് കുടിയുള്ള (ആൺ സുഹൃത്തേ )പേരുകൾ ഉപയോഗിക്കുന്ന കുറെ മീഡിയ കളും..

  • @musicoflove722
    @musicoflove722 27 днів тому

    Engana thonunnu ithinoke😐

  • @RR-tc1se
    @RR-tc1se 28 днів тому +3

    പ്രണയവും, പ്രണയ വിവാഹവും, അല്ലെങ്കിൽ വിവാഹത്തിന് മുൻപ് ഒരു സ്ത്രീ പ്രെഗ്നന്റ് ആകുന്നതും ഒരു മഹാ അപരാധവും, പാപവും, അവൾ ഇനി ഈ സമൂഹത്തിൽ ജീവിക്കാൻ അർഹയല്ല എന്ന രീതിയിലുള്ള മനുഷ്യരുടെ പെരുമാറ്റവും ഉള്ളിടത്തോളം കാലം ഇത്തരം ക്രൂരതകൾ ഈ സമൂഹത്തിൽ കാണേണ്ടി വരും. മാറേണ്ടത് മനുഷ്യർ ആണ്

    • @Maadhavi-j2e
      @Maadhavi-j2e 28 днів тому +2

      @@RR-tc1se കൊള്ളാം.... കണ്ണിക്കണ്ടവൻ മാരുടേം, കണ്ണിക്കണ്ടവളുമാരുടേം കൂടെപ്പായി മക്കളുടൊക്കാം.... എന്നിട്ട് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാം.... അല്ലെങ്കിൽ ആ കുട്ടികളെയല്ലാം കൂടെ വളർത്താം എന്നാണോ പറഞ്ഞു വരുന്നത്? പിന്നെ എന്തിനാണ് മനുഷ്യരായി ജനിച്ചത്? പല്ല പട്ടിയോ പൂച്ചയോ ആയി ജനിച്ചാൽ പോരായിരുന്നോ ..... പട്ടിയും പൂച്ചയും പോലും സ്വന്തം മക്കളെ പാെന്നു പോലെ നോക്കും....

    • @RR-tc1se
      @RR-tc1se 28 днів тому

      @@Maadhavi-j2e അമ്മ തൊട്ടിലിൽ ഉപേക്ഷിക്കാമെന്ന് ഞാൻ പറഞ്ഞോ, നിങ്ങൾക്ക് മലയാളം മനസിലാകുമെന്നാണ് ഞാൻ കരുതുന്നത്

    • @Maadhavi-j2e
      @Maadhavi-j2e 28 днів тому +1

      @@RR-tc1se അപ്പോൾ നിങ്ങൾക്കും ഞാൻ പറഞ്ഞത് മനസിലായിട്ടില്ല.....

    • @RR-tc1se
      @RR-tc1se 28 днів тому

      @@Maadhavi-j2e വിവാഹം കഴിക്കാതെ ഒരു സ്ത്രീക്ക് കുട്ടി ഉണ്ടായി പോയാൽ പിന്നെ അവളെ ഈ സമൂഹത്തിൽ ജീവിക്കാൻ നിങ്ങളെ പോലുള്ളവർ സമ്മതിക്കുമോ, അവളെ ഏത് കണ്ണിലൂടെ നോക്കി കാണുമെന്നത് ആ സ്ത്രീക്ക് തന്നെ അറിയാം, അത് കൊണ്ടാണ് ആത്മഹത്യയോ, പിഞ്ച് കുട്ടികളുടെ കൊലപാതകങ്ങളും ഉണ്ടാകുന്നതെന്നാണ് പറഞ്ഞത്. നാട്ടിൽ ഒരു സ്ത്രീ വിവാഹം കഴിക്കാതെ കുട്ടി ഉണ്ടായാൽ അത് നിങ്ങളുടെ പ്രശ്നം ആകുന്നത്. നിങ്ങളൊന്നും മാറാതെ, മനുഷ്യനെ പട്ടിയും പൂച്ചയുമായി compare ചെയുന്ന ജനറേഷൻ ഇല്ലാത്തകാതെ ഈ പ്രശ്നം അവസാനിക്കില്ല എന്നാണ് പറഞ്ഞത്

    • @Maadhavi-j2e
      @Maadhavi-j2e 28 днів тому +1

      @@RR-tc1se വിവാഹം കഴിക്കാതെ കുട്ടിയുണ്ടായ ഒരു സ്ത്രീയെയും കുട്ടിയേയും കല്യാണം കഴിച്ച് സംരക്ഷിക്കാൻ , താങ്കളോ, അല്ലെങ്കിൽ താങ്കളുടെ മകനോ, താങ്കളുടെ വീട്ടിലെ മറ്റ് ഏതെങ്കിലും പുരുഷൻമാരോ തയ്യാറാകുമോ ? എങ്കിൽ താങ്കൾ പറഞ്ഞതാണ് ശരി എന്ന് സമ്മതിക്കും... ആ പെൺകുട്ടിക്ക് കുട്ടിയുണ്ടാക്കിക്കൊടുത്ത് അവളെ ഉപേക്ഷിച്ചവനും തക്കതായ ശിക്ഷ കൊടുക്കണം.... ഏറ്റവും ആദ്യം പെൺകുട്ടികൾ തീരുമാനിക്കേണ്ട ഒരു കാര്യമുണ്ട്... സ്നേഹം അഭിനയിച്ചു വന്ന് കുട്ടിയുണ്ടാക്കിത്തരാൻ അനേകർ ശ്രമിക്കുന്നുണ്ടെന്നും , അതിന് സമ്മതിച്ചു കൊടുക്കാൻ പാടില്ലെന്നുമുള്ള കാര്യം....

  • @Jyothiplr
    @Jyothiplr 28 днів тому

    ഇവൾക്കൊക്കെ ഇത് എങ്ങനെ സാധികുന്ന്.. 😡

  • @shijithkumarp7837
    @shijithkumarp7837 28 днів тому

    അച്ഛൻ കുഞ്ഞിനെ ഉപേക്ഷിക്കുകയാണെങ്കിൽ അച്ഛൻ തൊട്ടിലിൽ ഉപേക്ഷിക്കുമോ?
    അച്ഛൻ തൊട്ടിൽ ഉണ്ടോ?

  • @SureshBabu-q2j
    @SureshBabu-q2j 28 днів тому

    ഒരു നേരംപോക്ക്
    നേര ജയിലിലേക്കും
    കഷ്ട്ടം

  • @thefanofhighflyers5173
    @thefanofhighflyers5173 28 днів тому

    ഇതൊക്കെ equallity ഫെനിമിച്ചികൾ അറിഞ്ഞോ ആവോ... അതോ മനഃപൂർവം മറന്നതോ...

  • @abuziyad6332
    @abuziyad6332 28 днів тому

    Hai mam

  • @user-ii5we7wd6f
    @user-ii5we7wd6f 28 днів тому

    Hllosss

  • @anandhuIndomitable
    @anandhuIndomitable 28 днів тому

    Hai smrithi 👋

  • @ashrafabdulla.ponnani
    @ashrafabdulla.ponnani 28 днів тому

    ആരാ പ്രസവിച്ചത് അമ്മായി ആണൊ😂😂😂

  • @user-hj4tj4wl6o
    @user-hj4tj4wl6o 28 днів тому +1

    😂 ഇതും അങ്ങ് അറേബിയയിൽ ആണോ?😂

    • @ARJUN44.0
      @ARJUN44.0 28 днів тому +2

      ഖേരളത്തിലാണ് പുള്ളേ

    • @user-hj4tj4wl6o
      @user-hj4tj4wl6o 28 днів тому

      @@ARJUN44.0 അറാം തമ്പു രാൻ ആണോ?

    • @user-hj4tj4wl6o
      @user-hj4tj4wl6o 28 днів тому

      @@ARJUN44.0 ആറാം തമ്പു രാൻ ആണോ?

  • @rajeshpk2990
    @rajeshpk2990 28 днів тому +1

    കലിയുഗ ത്തി ലെ.... നെഗറ്റീവ് ആ ണ് സ്മൃതി.... നിയമത്തിന്റെ.... പിടിപ്പുകേടെ....

  • @niyassafa6902
    @niyassafa6902 28 днів тому

    Sanghni 😂😂😂😂😂😂

  • @nithinbabu637
    @nithinbabu637 28 днів тому +2

    മാതാപിതാക്കൾ പെൺകുട്ടികളെ ആൺകുട്ടികൾ ഉള്ള സ്കൂളിലും കോളേജിലും വിടരുത്

  • @kpbyju8134
    @kpbyju8134 28 днів тому

    👍👍👍👍👍

  • @mohammedpt3005
    @mohammedpt3005 28 днів тому

    👍👍

  • @user-tl2lt3pt5p
    @user-tl2lt3pt5p 28 днів тому

    👍👍