ജെസ്‌ന വരച്ച കണ്ണനെ കണ്ട അമ്മയുടെ സ്നേഹം കണ്ടോ 😍😳 Jesna Salim Krishnan Drawing

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 406

  • @DhiyamoiduDhiyamoidu
    @DhiyamoiduDhiyamoidu Місяць тому +32

    ഞാനും ഒരു മുസ്ലിം ആണ് ഞാനും വരച്ചിട്ടുണ്ട് കണ്ണനെ യേശു വിനെ മറിയമിനെ രാധ യെ ശിവനെ എല്ലാം പക്ഷെ ഞാൻ എന്റെ മതം കൊണ്ട് നടക്കുന്നു അവർ അവരുടെ മതത്തെ കൊണ്ട് നടക്കട്ടെ..... എല്ലാ മതത്തെയും ബഹുമാനിക്കുക പക്ഷെ ഒരു മതത്തെയും ഇല്ലായ്മ ചെയ്യുന്ന രീതിയിൽ അല്ലെങ്കി മറ്റുള്ള മതസ്ഥരെ ചെളി വാരിയെറിയുന്ന രീതിയിൽ നമ്മുടെ ഭാഗത്തു നിന്നും ഒരു പെരുമാറ്റം ഉണ്ടാവാതിരിക്കട്ട....

    • @hariharannair3662
      @hariharannair3662 Місяць тому +4

      . വളരെ ശരിയാണ് എല്ലാ മതവിഭാഗങ്ങളും സാഹോദര്യം കൈവിടാതെ പരസ്പര ബഹുമാനത്തോടെ ജീവിക്കുക. അതാണ് ഭാരതീയർ മ്മം .....@@DhiyamoiduDhiyamoidu

    • @lathikalathika3941
      @lathikalathika3941 Місяць тому

      നല്ല ചിന്ത❤❤❤🙏🥰

  • @remamohan3765
    @remamohan3765 6 місяців тому +17

    Super jesna hare krishna

  • @SWADISH27
    @SWADISH27 Рік тому +76

    ജെസ്‌ന ചേച്ചിക്ക് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും ഹരേ കൃഷ്ണ 🙏🏻🙏🏻

  • @sonymolvp2791
    @sonymolvp2791 Рік тому +49

    എന്തായാലും നിങ്ങൾക്ക് കൃഷ്ണന്റെ സാനിധ്യം നന്നായി ഉണ്ട്. അതാണ് നിങ്ങൾക്ക് കൃഷ്ണനെ നന്നായി വരയ്ക്കാൻ കഴിയുന്നത്. അതാണ് ഗുരുവായൂർ സന്ദർശിക്കാൻ കഴിഞ്ഞതും. ഉയരങ്ങളിൽ എത്താൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ

    • @LekhaV-le7qz
      @LekhaV-le7qz Місяць тому +3

      ഉയരെ എത്തും katirunnu കാണാം

  • @hariharannair3662
    @hariharannair3662 3 місяці тому +7

    . മോളേ ജസ്നേ മോക്കടെ ഉസായിപ്പുകളികളെല്ലാം പുറത്തായിരു ടങ്ങി. ഗുരുവായൂരപ്പാ രക്ഷിയ്ക്കണേ.....''

  • @Dazzlemedia3669
    @Dazzlemedia3669 3 місяці тому +30

    ഇക്കാക്ക ഒളിവിലാണ് എന്ന സത്യം ജനങ്ങൾ ഉടനെ മനസിലാകും 😂

  • @UnniMon-z8n
    @UnniMon-z8n 6 місяців тому +19

    സൂപ്പർ മോളെ 👏👏👍👍👌👌🙏🙏🙏🌹

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 3 місяці тому +23

    വേഷം ok, ഇനി നിള നമ്പ്യാറെ പോലെ പേരും കൂടി മാറ്റിയാൽ സൂപ്പർ 👌

  • @saseendranp3063
    @saseendranp3063 Місяць тому +8

    വിവരം ലവലേശം ഇല്ല

    • @ReshmaReshma-fk9bm
      @ReshmaReshma-fk9bm 15 днів тому

      തനിക്ക് ഉണ്ടോ അവര് അവരുടെ ജോലി ചെയ്യുന്നു ഞാനും ഒരു ചിത്രം വരയ്ക്കുന്ന ആൾ ആണ് താൻ തന്റെ ജോലി ചെയ്യുക ജസ്‌ന അവളുടെ ജോലി ചെയ്യുന്നു തനിക് എന്താ വല്ലതും നഷ്ടം ഉണ്ടോ ഓരോന്ന് ഇറങ്ങിക്കോളും നെഗറ്റീവ് കമന്റ് ഇടാൻ

  • @surendrankr2382
    @surendrankr2382 4 місяці тому +30

    ജെസ്ന മോൾക്ക് എന്നെന്നും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🥰
    ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷👍👏👌❤️

    • @surendranvp9170
      @surendranvp9170 3 місяці тому +1

      സുദർശന ചക്രധാരിയായ ഭഗവാൻ്റെ സംരക്ഷണം ഉണ്ടാവട്ടെ

    • @AbdulRahman-ju8or
      @AbdulRahman-ju8or Місяць тому

      ഉണ്ടാകും ഉണ്ടാകും

  • @minimanoj7813
    @minimanoj7813 4 місяці тому +39

    വളരെ വളരെ നന്നായിരിക്കുന്നു കണ്ണന്റെ ചിത്രം.

  • @shafifasi
    @shafifasi 3 місяці тому +9

    ഒരു പൊട്ടു കൂടെ തൊട്ടാൽ സൂപ്പർ
    ഇങ്ങനെ നടന്നാൽ മതി അതാണ് നല്ലത്
    തട്ടം. തീരെ ചേരുന്നില്ല

  • @madhusudhananp.k5405
    @madhusudhananp.k5405 Рік тому +9

    Orikkalum Mattullavarude Vakku Kettu Manassuvishamikkan Edam Kodukkaruthu Nallathe Varu Eswarante Anugraham Jeevitha Kaalam Muzhuvan Koodeyundagum ❤❤❤🙏🙏🙏👍

  • @mohananc.k9923
    @mohananc.k9923 5 місяців тому +59

    സഹോദരി സാരിയുടത്തപ്പോൾ നല്ല ഭംഗിയുണ്ട്

  • @karthikeyanpn6454
    @karthikeyanpn6454 6 місяців тому +20

    ❤❤❤❤❤ നമസ്തേ ജസ്‌നാ മാഡം. നന്ദി നമസ്കാരം മാഡം.

  • @kidsworld300
    @kidsworld300 3 місяці тому +15

    ആ ബാപ്പ ഉമ്മ പാവം എത്ര വിഷമിക്കുന്നുണ്ടാവും

  • @prahladpv8624
    @prahladpv8624 3 місяці тому +15

    ജെസ്‌ന ഉടായിപ്പ് ആണ് എന്ന് വീഡിയോ കണ്ടു സത്യം പറയു തുടർന്നും ഫോളോ ചെയ്യാൻ വേണ്ടി ആണ് ❤️❤️😍😍

    • @santhisethu76
      @santhisethu76 3 місяці тому +1

      കച്ചവടം ആണ് അവരുടെ മെയിൻ.കണ്ണന്റെ പടം നല്ല വിലക്ക് വിൽക്കാൻ കഴിയുന്നത് ഇങ്ങനെ ഷോ കാണിച്ചു കൂട്ടാൻ കഴിയുന്ന കൊണ്ട് തന്നെയാണ്.

    • @h-m-88
      @h-m-88 2 місяці тому

      പിന്നെ പറയാനുണ്ടോ ഫുൾ ഉടയിപ്പ് അൽഖുൽത്ത്

    • @SanthoshKumar-p3f
      @SanthoshKumar-p3f Місяць тому

      ​@@santhisethu76 വരയ്ക്കുന്നത് കഴിവല്ലേ.. അതു എല്ലാവർക്കും കിട്ടില്ലലോ

  • @movieartsaayiliam9150
    @movieartsaayiliam9150 3 місяці тому +19

    സത്യത്തിൽ ഈ ഒരേ ചിത്രം വരക്കുന്ന ഈ പെണ്ണിനെ ഇങ്ങിനെ ആളുകൾ പൊക്കി നടക്കുന്നത് കാണുമ്പോ.. ഹോ.. വാവരക്കേട്

    • @Saanthappan
      @Saanthappan Місяць тому +1

      അത് അവരുടെ ഇഷ്ട്ടം അല്ലേ

    • @ayyappankuttymt7322
      @ayyappankuttymt7322 29 днів тому

      ഹിന്ദു തീവ്രവാദികൾക്ക് ഒരു മെച്ചവുമില്ല. അതാണ് അവർ കാണുന്നിടത്തെല്ലാം അവരെ ടാർജറ്റ് ചയ്യുന്നത്!! അവർ യെതിരഭിപ്രായങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നുണ്ട്. പലരും പലപ്പോഴായി വഞ്ചിക്കപ്പെടാറുണ്ട്, അഭധമാണെങ്കിൽ അത് തുറന്നു പറയുമ്പോൾ പ്രശ്നം തീരും. ഇതു തീവ്രവാദികൾ ജെസ്‌ന പോപ്പുലർ ആകുന്നതിനു വർഷങ്ങൾ മുന്നേയുള്ള കാര്യങ്ങൾ പൊക്കിക്കൊണ്ട് നടക്കുന്നത് ഉദ്ദേശം അവർ മതം മാറാൻ കൂട്ടക്കാത്തതാണ്. സാദാരണക്കാർക്ക് അവരുടെ ചിത്രം മതി ( ഫോട്ടോസ്റ്റാറ്റയാലും ) ചിത്രം ആവശ്യക്കാർ വാങ്ങട്ടെ അവരും സമൂഹത്തിൽ ജീവിക്കട്ടെ. തീവ്രവാദി ചാനലുകൾ അവരെ ഉപദ്രവിക്കടിരിക്കട്ടെ. യെല്ലാം കണ്ണൻ നടത്തട്ടെ 🙏🙏

  • @mhdali7025
    @mhdali7025 3 місяці тому +9

    സഹോദരീ,അമ്മയേയും സഹോദരിമാരേയും തിരിച്ചറിയാത്ത പന്നിക്കുട്ടികളെ ഉപദേശിച്ചിട്ട് കാര്യമില്ല.... ധൈര്യമായി മുന്നേറുക...💐💐💐👏👏🙏🙏

  • @pathmakumarmp7554
    @pathmakumarmp7554 4 місяці тому +22

    ക്രൂരനായ കംസനെ വധിച്ച കൃഷ്ണനാണ് നിങ്ങളുടെ കൂട്ടിനുള്ളത് ധൈര്യമായി മുന്നോട്ടു പോവുക

  • @amrita5988
    @amrita5988 10 місяців тому +9

    Great saree chechi! Looks beautiful on you.

  • @vinodkolot2385
    @vinodkolot2385 4 місяці тому +25

    സാരിയിൽ ഭയങ്കര ഭംഗി ചിരിയും സൂപ്പർ ഭഗവാൻ്റെ ഫോട്ടോ അതെ പോലെ സൂപ്പർ

  • @sobhamani9252
    @sobhamani9252 Місяць тому +7

    പാവം ഹിന്ദുക്കൾ. ഇതൊക്കെ ഇവളുടെ ബിസിനസാണ്. ഇപ്പോൾ ഇവൾ ഹിന്ദു സ്ത്രീയുടെ വേഷം കെട്ടി അമ്പലത്തിനു പുറത്തു നിൽക്കുന്നു. നാളെ ഇവൾ തട്ടമിട്ടു അകത്തുകേറും. അന്നേരം ഇപ്പോ സപ്പോർട് ചെയ്യുന്നവർ പഠിക്കും

  • @prabhakaranm.r.5439
    @prabhakaranm.r.5439 3 місяці тому +3

    You are the true symbol of secularism.Malayalees should emulate this woman.

    • @SathaaSathaa
      @SathaaSathaa 3 місяці тому

      ഇവളുടെ ഉഡായിപ് ആണ്... ജനങ്ങൾ തിരിച്ചറിയുക... ഇവൾ ഒരു ഹിന്ദു ആയാൽ ഇത്ര മാർക്കറ്റ് കിട്ടില്ല... രാമസിംഹൻ ന്റെ സ്ഥിതി ആയിരിക്കും...

  • @baavybaavy5881
    @baavybaavy5881 8 місяців тому +21

    ഇവൾ മുസ്ലിം അല്ല. മുസ്ലിം നാമധാരി മാത്രം.

  • @forestkitchen4641
    @forestkitchen4641 Місяць тому

    തട്ടം ഇട്ടാലും തട്ടം ഇടാതെ വന്നാലും ജസ്ന സലീം ജസ്ന സലീം തന്നെ മനോഹരമായി ചിത്രങ്ങൾ വരയ്ക്കുക

  • @saamikp9759
    @saamikp9759 3 місяці тому +2

    Avide oru shop open akiyalo

  • @KpKeloth
    @KpKeloth 3 місяці тому +16

    സാരിയിൽ കണ്ടപ്പോൾ ഐശ്വര്യം കൂടിയ പോലെ സൂപ്പർ

  • @MANOJKUMAR-mu1pe
    @MANOJKUMAR-mu1pe 4 місяці тому +5

    Jasna you are a true lover of humanity. This is true Indianess. God bless you.

  • @velayudhanpc2116
    @velayudhanpc2116 3 місяці тому +8

    ജസ്‌ന കൃഷ്ണന്റെ അനുഗ്രഹമുള്ള കുട്ടിയാ അതെന്നും ഉണ്ടാവുകയും ചെയ്യും ന്റെ കൃഷ്ണ.... 🙏

  • @sanjayanpt7746
    @sanjayanpt7746 3 місяці тому +3

    ലോക സമസ്താ സുഖിനോ ഭവന്തു❤❤❤❤

  • @SindhuArjunan-rc1wh
    @SindhuArjunan-rc1wh 2 місяці тому

    ഹരേ കൃഷ്ണാ 🙏🌹🌹ഗുരുവായൂർ അമ്പലം 👌ശരിക്കും ചുറ്റി നടന്നു കാണാൻ മാത്രം ഉണ്ട്. എപ്പോഴും പോകാൻ തോന്നു. ഒരു പ്രത്യേകത തന്നെയാണ്. കൃഷ്ണാ ഗുരുവായൂരപ്പാ 🙏♥️♥️

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 3 місяці тому +5

    മതങ്ങൾ ഉണ്ടാവുന്നതിനു മുമ്പ് മനുഷ്യരുണ്ടായിരുന്നു - നല്ല മനുഷ്യരായിരിക്കുക അത്രയേയുള്ളൂ

  • @ajithkumarsr6944
    @ajithkumarsr6944 3 місяці тому +2

    👍👍😂 അല്ലെങ്കിലും പെണ്ണുങ്ങൾ ഇങ്ങനെ വരുമ്പഴ കാണാനൊരു ചന്തം

  • @krishnakumark6081
    @krishnakumark6081 5 місяців тому +3

    is Guruvayur Devaswom ready to permit Jesna to enter the temple

  • @chillusworldtime1812
    @chillusworldtime1812 3 місяці тому +5

    ജസ്ന മോൾക്ക് കണ്ണന്റെ അനുഗ്രഹം നന്നായിട്ടുണ്ട് കണ്ണൻ കൂടെയുണ്ട് ധൈര്യമായി മുന്നോട്ടു പോവുക സാരിയിൽ ജെസ്ന നല്ല ഭംഗിയുണ്ട്🎉

  • @ManojKumar-ol5pp
    @ManojKumar-ol5pp 8 місяців тому +12

    ജസ്ന അയോദ്ധ്യയിൽ പോവണം കണ്ണന്റെ ഫോട്ടോ നൽകണം സാരിയിൽ അതി സുന്ദരിയായിടുണ്ട് നല്ലത് വരട്ടെ

    • @hussanpayyanadan5775
      @hussanpayyanadan5775 8 місяців тому +2

      സാരിയിൽ ഒരു വെടിയെപ്പോലെ തോന്നി

    • @laaljii1688
      @laaljii1688 4 місяці тому

      Da​@@hussanpayyanadan5775 ponnumone neeyokkeya vargheeyatha parayunna pannikal.. Nammakkokke pennenn paranja pengalaattaa

    • @laaljii1688
      @laaljii1688 4 місяці тому

      ​@@hussanpayyanadan5775ninte pengaleyum angane thonnuo thattamillathond allel ninte ummane thonnuo.. Ee oru pengal hindu aayittonnumillattaa pakisthani thendi 😂😂

    • @bhagyanathbhagyanath8064
      @bhagyanathbhagyanath8064 4 місяці тому +3

      കാണും നിന്റെ വീട്ടിൽ തന്നെ ഉണ്ടല്ലോ

    • @ProfitMohammd
      @ProfitMohammd 4 місяці тому

      ​@@hussanpayyanadan5775 നിന്റെ ഉമ്മ ജെട്ടി ഇടയുണ്ടോ?..

  • @radhakrishnanjalaja110
    @radhakrishnanjalaja110 3 місяці тому +9

    കൃഷ്ണാ ... ഗുരുവായൂരപ്പാ....

  • @timelesstextiles6943
    @timelesstextiles6943 3 місяці тому +4

    സാരി ധരിച്ചും മുല്ലപ്പൂ ചൂടിയും അടിപൊളി ലൂക്ക്.ഒരു പാട് ചിത്രങ്ങൾ വിൽക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    • @samusamu8253
      @samusamu8253 3 місяці тому +1

      ഒരുപാട് കാലം ഒരേ ചിത്രം വരച്ചിട്ടും ആർക്കും ഒരു സംശയമില്ല

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 3 місяці тому +17

    ഗുരുവായൂരപ്പൻ എന്നും കൂടെ ഉണ്ടാകും 🙏

  • @SanthoshKumar-p3f
    @SanthoshKumar-p3f 2 місяці тому +2

    കണ്ണന്റെ ചിത്രം ഉഗ്രൻ 👌🙏🙏

  • @rajane8227
    @rajane8227 3 місяці тому +3

    ജസ്ന ഗുരുവായൂരപ്പനെ വരച്ച് മാർക്കറ്റ് ചെയ്യാൻ മിടുക്കിയാണ്

  • @sreelekhas9844
    @sreelekhas9844 17 днів тому

    ഇവളുടെ ചിത്രത്തിന് എന്തു ഗുണമാ ഉള്ളത് ? നല്ല ഭംഗിയും ഐശ്വര്യവുമുള്ള എത്ര നല്ല ചിത്രങ്ങൾ കുറഞ്ഞ വിലയ്ക്ക് കിട്ടും.

  • @dr.raveendranpk3877
    @dr.raveendranpk3877 3 місяці тому +1

    Sariku Nokiyal Super Aayittund 👌
    Eppol Jusna Sundhirayittund 💯 Correct Aanu 💯 👌 ♥️ 👏 👍 🙌 💯 ❤❤❤❤❤

  • @sudhakumari6789
    @sudhakumari6789 Місяць тому

    അണിഞ്ഞൊരുങ്ങി സർവാഭരണവിഭൂഷിതയായി കണ്ണനെ വിൽക്കാൻ നിൽക്കുന്നു

  • @vishnukavitha4570
    @vishnukavitha4570 3 місяці тому +2

    ജസ്ന❤❤❤ സഹോദരി.🙏🙏🙏

  • @rakeshiyer9781
    @rakeshiyer9781 3 місяці тому +1

    Ethanu jasnayude sheriyayitulla vesham .. nalla vrutthiyum bhangiyum undu...pottum chandana kurriyum wenam..thattam wenda..deivam anugrahikkatte... Krishna guruvayoorappa..

  • @anjunasujinsukumar8287
    @anjunasujinsukumar8287 Місяць тому +1

    Soo beautiful love!! Blissful!!! Hare Krishna💖💖💖

  • @VargheseVarghese-ly9ut
    @VargheseVarghese-ly9ut 3 місяці тому +2

    Best wishes and nice future for jesna by nationalist Christian youth from kerala

  • @abduraheempp1969
    @abduraheempp1969 3 місяці тому +6

    സഹോദരിക്ക് സഹോദരിയുടെ ഈ ബിസിനസിൽ മുസ്ലിംകളിൽ നിന്ന് വിമർശനങ്ങൾ വരുന്നത് എന്ത് കൊണ്ടാണ് എന്ന് ഇത് വരെ മനസ്സിലായിട്ടില്ല . اَللّٰهُ تَعَالَی ഈ ലോകത്ത് സത്യ വിശ്വാസികളേയും സത്യ നിഷേധികളേയും സൃഷ്ടിച്ചിട്ടുണ്ട് . മുസ്ലിംകളോട് اَللّٰهُ تَعَالَی സത്യനിഷേധികളുടെ ആരാധ്യ വസ്തുക്കളെ ആക്ഷേപിക്കരുത് എന്ന് ആജ്ഞാപിച്ചതായി കാണാം . എന്നാൽ തന്നെ സത്യവിശ്വാസി അവരുടെ ആരാധനാലയങ്ങളേയോ , ആരാധ്യ വസ്തുക്കളേയോ അവകൾ വളരാൻ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കലും , അവരുടെ ആരാധന കർമ്മങ്ങളിലും , മതപരമായ മറ്റു ആഘോഷങ്ങളിലും അവരുടെ വസ്ത്രമണിഞ്ഞോ അല്ലാതെ തന്നെയോ പങ്കുചേരലും ഇസ്ലാമിക വിശ്വാസ ശാസ്ത്രം പ്രകാരം ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന ( رِدَّةْ വന്നു ചേരുന്ന ) കാര്യമാണ് . ഇത് വരെ ഇത്രയും വലിയ ഗുരുതരമായ പാപമാണ് മോൾ ചെയ്തത് എന്നതിനാലാണ് മോളെ മുസ്ലിംകൾ എതിർത്തു സംസാരിക്കുന്നത് 🎉

    • @abduraheempp1969
      @abduraheempp1969 3 місяці тому +2

      ജസ്ന വായിച്ചു തെറ്റ് തിരുത്തുമെന്നും കമൻ്റ് ബോക്സിൽ റീപ്ലേ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു 🎉

    • @parameswaranvr3884
      @parameswaranvr3884 3 місяці тому

      അങ്ങനെയാണെങ്കിൽ സിനിമ നിങ്ങൾക്ക് ഹറാമല്ലേ അതും ഒരു തൊഴിലല്ലേ അവരെയൊക്കെ എന്താ ആക്ഷേപിക്കാത്തത് എന്താണ് ഊര് വിലക്കാത്തത് ചാഞ്ഞ മരത്തിൽ ഓടികേറുന്നത് ശരിയല്ല, ഇവിടെ നിങ്ങളുടെ മത നിയമങ്ങൾ എവിടെ പോയി

    • @GangadharanEyyani
      @GangadharanEyyani 3 місяці тому +1

      Ningalute abiprayatthil islaminte thathwongalku viruddhamayi pravruthikkunnavar islamil ninnum puratthakumennu enkil guruvayur kshethratthinte chuttilimulla ella katakalum booribagam musliminte utamastathayillathanu avarotanu aadyam athu nirthan parayentanu
      Ella kshethrangaluteyum chuttum vyaparangal kootuthalum Muslimukaluteyanu ee kutti ippolalle varachu thutabgiyathu aadyam aaranu cheythu thutangayathu avarotu adyam Nathan parayoo

    • @vijishk262
      @vijishk262 3 місяці тому

      ചേട്ടാ അന്യ മതക്കാരുടെ ദൈവങ്ങളെ ആരാധിക്കരുത് കാഫിർ അശുദ്ധരാണ് അള്ളയിലും അന്ത്യദിനത്തിലും പ്രവാചകനിലും വിശ്വസിക്കാത്തവരോട് അവസാനം വരെ യുദ്ധം ചെയ്യാൻ പറയുന്നു ലോകത്തുള്ള എല്ലാ കുറ്റകൃത്യങ്ങളും ചെയ്യാം ശിർക്ക് പാടില്ല അതത്രേ ഏറ്റവും വലിയ പാപം കഷ്ടം തന്നെ ചേട്ടാ ശിർക്ക് ബഹുദൈവ ആരാധനയോ അതിൽ ചേരുകയോ ചെയ്താൽ ആർക്കും ഒരു നഷ്ടവും വരില്ല മനസിന് സന്തോഷം കിട്ടുകയും മറ്റുള്ളവരോട് നല്ല ബന്ധം ആവുകയല്ലേ വേണ്ടത് നിങ്ങൾ എഴുതിയത് നസ്ക് ചെയ്ത വചനങ്ങളാ അതിന് ഒരു സാധുതയുമില്ല നിങ്ങൾ തെറ്റ്തിരുത്തുമെന്ന് കരുതുന്നു സ്വർഗ്ഗവും നരകവും ആരും കണ്ടിട്ടില്ല ആരും അവിടെ പോയി വന്നിട്ടുമില്ല ഇതൊന്നും അറിയാതെ ഇസ്‌ലാമിന് മുമ്പ് എത്രയോ കോടി ജനങ്ങൾ മരിച്ചു ഇന്നും ഇതെന്തെന്നറിയാത്ത ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നു അന്ത്യനാൾ എന്നാണെന്ന് ആർക്കുമറിയില്ല ഇസ്ലാം അറിഞ്ഞ് മരിച്ചവർ ഇന്നും കബറിൽ തന്നെ

    • @ashokm5980
      @ashokm5980 3 місяці тому

      അഞ്ചായിരം വ് ർഷംമുമ്പ കൃഷ്ണൻ ജനിച്ചു കൃഷ്ണ തന്നേ പറയുന്ന കാലത്തിന് അനുസരിച്ച് മാറണം ഭഷണം ത്തേ പറ്റി പുളിച്ചതു തണുത്തതുമായ ഭക്ഷണം ത്തേ പറ്റി കാലം മാറി ഫ്രീഡ്ജ് വന്നു. ഏതോരും ഉപാസനമൂർത്തിയേ ധ്യനിച്ചാലും ന്നത് എന്നേ തന്നേയാണ് എന്നും ഭഗ് വത്ഗീത നല്ല വണ്ണം പഠിക്കുക കൃഷ്ണൻ സൈക്രട്രിസ്റ്റ് ൻ്റെ പോലേ പറയുന്ന ഭാഗം മനസിലാകാം അദ്ധ വിശ്വാസം ത്തിൽ ജീവികാതേ സത്യത്ന്നേതി രിച്ചറിയു കല്ല് നേപ്രാർത്ഥിക്കുന്നവർ മനുഷ്യമന്‌സ് ശ്രദ്ധയ ലൂടെ ദൈവത്തിൽ എത്താൻ ആണ് കാരണം മനസ്കുരങ്ങിൻ്റെ പോലെയാണ് ന്നത് ഋഷിശ്വരൻമാർ അകകണ്ണിൽ കൂടി കണ്ട രൂപത്തേയാണ് പ്രതിഷടയായി ചിത്രം മായി സങ്കൽപിക്കുന്നത് Sm S മെഡിറ്റേഷൻ മുസ്ലിംഗളും ബാംഗ്ലുർയെയുന്നു അവർ മാംസം ഭക്ഷണം ഒഴിവാക്കി ഒരു ജീവിയേ വേദപ്പികാതായി അവർ സൂഷമ മനസുകൊണ്ട് മക്കയിൽ വരേ പോയി വന്നതുപറയുന്നു പുനർജൻമം ഉള്ളത് ശാസ്ത്രിയമായി തെളിയിച്ച Dr. ബ്രിയാൻ (വൈയിസ് ൻ്റെ Book വായിക്കും െമനി ലൈഫ് മെനി മാസ്റ്റർ US A Dr.ഇപ്പോഴും ജീവിച്ചിരിക്കുന്നു ഇൻ്റർവൃ കാണാം 80ജനൻമ o വരേ ഹിപ്നോട്ടിസത്തിൽ ഘട് o ഘട്ടംമായി പറയുന്നു ന്നപ്പോൾ ഈ സർവ്വ ജീവികളേയും മനുഷ്യരേയം ദൈവത്തിൻ്റെ പേരു പറഞ്ഞ കൊല്ലുന്ന സമൂഹത്തേ എത് സ്വർഗം ത്തിലാണാ U പോകുക മനസിൻ്റെ ഗുണത്തിന് അനുസരിച്ചു. കർമ്മത്തിനു അനുസരിച്ചു. അടുത്ത ജൻമം അത് ആരുടെ ഗർഭപ്രാത്രത്തിൽ എന്നതുവരേ തീർമാനിക്കുന്നത് നമ്മുടെ കർമ്മം ത്തിനു അനുസരിച്ചായിരിക്കും കുട്ടിയേ അച്ഛൻ കൈയി പിടിച്ചു പോകുന്നതുപോലേ

  • @Salim12350
    @Salim12350 9 місяців тому +14

    Full support to Jesna 👏👏👏

  • @FarijaSamad
    @FarijaSamad 4 місяці тому +14

    Ithaa ഇങ്ങനെ രണ്ടു വള്ളത്തിൽ കാലു വെക്കാതെ ഒന്നിൽ നികു... Hindu അല്ലേ നല്ലത്. നിങ്ങൾ മുസ്‌ലിം ആണെങ്കിൽ ആ നിലക് നിക്കണം atlst vesham എങ്കിലും.

    • @sarathchaithram7100
      @sarathchaithram7100 4 місяці тому +3

      അവൾക്കിഷ്ട്ടം പോലെ നിൽക്കട്ടെ തനിക്കൊന്നും നഷ്ടപെടുന്നില്ലല്ലോ

    • @sialaksr
      @sialaksr 3 місяці тому +2

      ഇല്ലാത്ത സ്വര്‍ഗത്തിന്റെ പേരില്‍ ഒരു ജീവിതം മുഴുവന്‍ അടിമ ആയി ജീവിക്കno അവരെ ഇഷ്ടം പോലെ ജീവിക്കാന്‍ അനുവദിക്കൂ

    • @ajayanpk9736
      @ajayanpk9736 3 місяці тому +3

      സെലിബ്രിറ്റി കൾ പല വേഷത്തിൽ നടക്കുന്നുണ്ടല്ലോ.സാധാരണക്കാർക്ക് മാത്രം എന്താ പ്രശ്നം.മത ഭ്രാന്ത് കുറക്കൂ സഹോദരാ...

    • @vijayakrishnan3511
      @vijayakrishnan3511 3 місяці тому +5

      തീർച്ചയായും ഹിന്ദു ആകുന്നത് തന്നെ നല്ലത്. സ്വൈരവും സമാധാനവും ഉണ്ടാകും. അനാവശ്യ വിലക്കുകൾ ഇല്ല. നോമ്പ് വേണമെന്ന് തോന്നിയാൽ എടുത്താൽ മതി. പൊട്ട് തൊടണമെന്ന് തോന്നിയാൽ തൊടാം. വേണ്ടെങ്കിൽ വേണ്ട. തട്ടവും പർദ്ദയും വേണമെങ്കിൽ ഇടാം. വേണ്ടെന്ന് തോന്നിയാൽ വേണ്ട. ആരും ചീത്ത പറയില്ല. മരണാനന്തരം ദേഹം എങ്ങനെ വേണമെങ്കിലും സംസ്കരിക്കാം. വേണമെങ്കിൽ മെഡിക്കൽ കോളേജിന് കൊടുക്കാം. അവയവം ദാനം ചെയ്യാം. രക്തം ദാനം ചെയ്യാം. വേണ്ടെന്ന് തോന്നിയാൽ ചെയ്യാതിരിക്കുകയുമാവാം. സ്വർഗ്ഗ നരകങ്ങളെക്കുറിച്ച് അശ്ലീലകഥകൾ പറഞ്ഞ് ആരും വിരട്ടുകയോ പേടിപ്പിക്കുകയോ പ്രലോഭപ്പിക്കുകയോ ചെയ്യില്ല. സ്വാതന്ത്ര്യത്തിന്റെ വിലയും മഹത്വവും എത്ര വലുതാണെന്നും ഇത്ര കാലം അത് നഷ്ടപ്പെടുത്തിയല്ലോ എന്നും ഹിന്ദുത്വത്തിലേക്ക് മാറിയ ഒരാൾക്ക് അനുഭവിച്ചറിയാം.

    • @parameswaranvr3884
      @parameswaranvr3884 3 місяці тому +1

      മുറിയൻസ് അങ്ങനെയേ പറയു, മുത്തിനെ മാതൃക ആക്കുന്നവർ

  • @parameswarannair8775
    @parameswarannair8775 6 місяців тому +3

    Jesna we all love you.... May lord krishna be with you for ever..... Blessings

  • @mr......heart-hacker
    @mr......heart-hacker Рік тому +12

    Jesna chechi ningaleyalla. Ningalude hus nu oru salute kodkunnu.... ❤❤❤

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 3 місяці тому +1

    This girl will definitely get the blessings from Unni Kannan

  • @hannamk4929
    @hannamk4929 Місяць тому +2

    ഇപ്പൊ എല്ലാം തീരും

  • @radhakrishnana.s5473
    @radhakrishnana.s5473 3 місяці тому +1

    Sister enium kannane dharalam varaikkanam God bless you

  • @RaviKn-df8el
    @RaviKn-df8el 3 місяці тому +1

    മോളെ ധൈര്യമായി മുന്നോട്ടു പോകു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @shanilrahman7021
      @shanilrahman7021 3 місяці тому

      ആരു ഇവളെ തടുക്കാൻ പോണില്ല 😂..

  • @RatheeshRathi-g4g
    @RatheeshRathi-g4g 4 місяці тому +4

    God bless you sister

  • @SmithaSreenivaasan
    @SmithaSreenivaasan Місяць тому +2

    ഹിന്ദുക്കൾ തന്നെ ഹിന്ദുവിന് പാരയാ കുന്നു
    ആ അമ്മ ചെയ്യുന്നത് കണ്ടില്ലേ
    പാവം അമ്മക്കറിയില്ല ഇതിൻ്റെ പിറകിലെ കാര്യങ്ങൾ

  • @vinupb3979
    @vinupb3979 3 місяці тому +2

    😮 ദൈവ അനുഗ്രഹം ഉള്ള ഒരു വെക്തിയാണ് നമ്മുടെ സഹോദരിയും

  • @adhithyansnair7294
    @adhithyansnair7294 3 місяці тому

    PLS MUTHE Avante number Onnu Tharamo. Allenckil Aa Teacherinte Number Onnu Tharamo. Deyavu Cheithu Ithu Orapeksha Mathram

  • @kidsworld300
    @kidsworld300 3 місяці тому

    നാട്ടുകാരെല്ലാം സന്തോഷിക്കേണ്ടത്

  • @nishanichu2842
    @nishanichu2842 3 місяці тому +1

    Jesna😍nannayi varate🙏God bless

  • @najumanajuma9777
    @najumanajuma9777 Місяць тому

    ബ്ലൗസ് അടിപൊളി

  • @15muhammedabdurahiman27
    @15muhammedabdurahiman27 Місяць тому

    Krishnaaa

  • @MaimoonathEpParavanna
    @MaimoonathEpParavanna Рік тому +10

    ഇപ്പോൾ ഫോട്ടോ വിളിച്ചി കോടുക്കുന്ന കേതികേട് വന്നു. എല്ലാതെ ആരും അവിശ്യപ്പെട്ടു വരുത്തതനും കാണുന്നില്ല

  • @kozhimannilabrahamvarughes6816
    @kozhimannilabrahamvarughes6816 3 місяці тому +3

    മോളെ, നമ്മളെ അടിച്ചുതാഴ്ത്താൻ 1000-പേര് കാണും. എന്നാൽ നമ്മളെ സപ്പോർട്ട് ചെയ്യാൻ വളരെ ചെറിയ %-മാത്രമെ കാണുകയുള്ളു. സമൂഹത്തിന്റെ നല്ലതും ചീത്തയും നമ്മൾക്ക് നോക്കണ്ടിയ കാര്യമില്ല. നമ്മൾക്ക് നല്ലതെന്നുതോന്നുന്നത് നമ്മൾ ചെയ്യുക. 1000-കുടത്തിന്റെ വായ് കെട്ടാൻ നമ്മൾക്ക് സാധിക്കും. എന്നാൽ ഒരു മനുഷ്യന്റെ വായ് കെട്ടാൻ നമ്മൾക്ക് കഴിയില്ല. മോൾക്ക്‌ എല്ലാവിധ നന്മയും നേരുന്നു.

  • @jojorabbit7414
    @jojorabbit7414 Рік тому +23

    ഞമ്മന്റെ ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ല ഇതൊക്കെ 😂

    • @muhammedrayis182
      @muhammedrayis182 7 місяців тому +3

      നോംമിൻ്റെ ആളുകൾക്ക് തൃപ്തിയായി കാണും അല്ലെ 😅🥴

  • @Suresha-bt6li
    @Suresha-bt6li 3 місяці тому +3

    Nice photos sister

  • @exploretraveltech5633
    @exploretraveltech5633 3 місяці тому +2

    Very nice looking in Sari Jesna..

  • @Upbeatmediabygautham25
    @Upbeatmediabygautham25 Рік тому +9

    Jasna chechi ❤

  • @sayanthkcsayanth1695
    @sayanthkcsayanth1695 3 місяці тому

    0:07 wow princess 🥰

  • @sachinkumars9082
    @sachinkumars9082 3 місяці тому

    Ente mone ayurarogya saugyam nalkename Bhagavane 🙏♥️

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 3 місяці тому +2

    നല്ല ഐശ്വര്യം സാരി ഉടുത്തപ്പോ ❤❤❤😊😊👍👍

  • @sreeparvathia1234
    @sreeparvathia1234 5 місяців тому +3

    🙏🏻സൂപ്പർ 🥰

  • @shyamraj8255
    @shyamraj8255 3 місяці тому +1

    കൊള്ളാം 🤟🏻

  • @ArjunanPk-c4h
    @ArjunanPk-c4h 3 місяці тому +2

    You are great.!!!!!

  • @SubinMobilePhotography
    @SubinMobilePhotography 5 місяців тому

    aha ambalathil keri kannane onnu kanane kandude please

  • @anuneenu4040
    @anuneenu4040 3 місяці тому +1

    ആ കുട്ടിയെ ഒന്ന് സഹായിക്കു

  • @safiyasaid3059
    @safiyasaid3059 Місяць тому

    ബിസിനസ് തന്ത്രം മാത്രമാണ്

  • @Richu-yo9oc
    @Richu-yo9oc 8 місяців тому +11

    Perukond aarum muslimavilla

    • @കാളിദാസ്123
      @കാളിദാസ്123 5 місяців тому

      എങ്ങനെ ആണ് ഇസ്ലാം ആവുക?

    • @varunrajm5290
      @varunrajm5290 4 місяці тому +1

      😂😂 velichennayum guda prayogavum anu pradhanam😂😂😂😂😂😂

    • @cmkmaaan7713
      @cmkmaaan7713 4 місяці тому

      @@varunrajm5290ninte swamimarum karyathil moshamilla😂😂😂

  • @prabhanprabhan4249
    @prabhanprabhan4249 3 місяці тому

    രണ്ടുമക്കളെ ഓർക്കാമായിരുന്നു

  • @RejiradhaReji
    @RejiradhaReji 3 місяці тому

    ❤❤❤

  • @subeesholamkunnu
    @subeesholamkunnu 3 місяці тому

    ജസ്‌നക്ക് ഒരുപാട് ആങ്ങളമാർ ഉണ്ട് 💕💕💕💕 love u sis 💕💕💕💕

  • @ratheeshmurukan6300
    @ratheeshmurukan6300 4 місяці тому +2

    ❤❤❤nice sister❤

  • @dineshkrishnan9916
    @dineshkrishnan9916 3 місяці тому +1

    Deivam anugrakikkum ❤❤

  • @PushparajanK-yn4hg
    @PushparajanK-yn4hg Місяць тому

    Jasna very suberb

  • @muhammadhaliiyas9014
    @muhammadhaliiyas9014 8 місяців тому +8

    Maranam marakaalle

    • @abhykamya
      @abhykamya 6 місяців тому +6

      thaan marikkoolle ? chiranjeevi aano 🤣🤣🤣🤣

    • @anjanair
      @anjanair 6 місяців тому +2

      Oo Sheri samayam avumpol avar ormich eduthollum maranam 😂 ethuvadeyy epporum ee dialogue annalo nigalla main bheeshani .

    • @കാളിദാസ്123
      @കാളിദാസ്123 5 місяців тому

      ഇജ്ജ് അള്ളാഹു എന്നു അറബിയിൽ പറയുന്ന ആ ദൈവംതന്നെ ആണ് ആ കൃഷ്ണൻ എന്നു നിനക്ക് അറിയാത്തത് കൊണ്ടാണ് മുസ്ലിങ്ങൾക്കും

    • @jithu__1474
      @jithu__1474 4 місяці тому +2

      നിങൾ എന്നും ആലോചിക്കൂ മരണത്തെ പറ്റി

    • @sajinsomarajan
      @sajinsomarajan 4 місяці тому

      മൈർ... 😂😂

  • @AseenaaslamAseenaaslam
    @AseenaaslamAseenaaslam 2 місяці тому

    Ithaa nammalkokke maranam niyal pole koodeyundi ingane allane marannu jeevikkalle 😢

  • @preejasunil5171
    @preejasunil5171 2 місяці тому

    ❤❤❤❤❤❤❤❤❤❤

  • @HappyBabyPenguin-qx3nq
    @HappyBabyPenguin-qx3nq 3 місяці тому

    Jasnamar inganathannayaaa😮😮😮😮😮😮

  • @sunilpanickerpanicker6921
    @sunilpanickerpanicker6921 Рік тому +8

    Congratulations go ahead sister 👍👍👍🙏🙏🙏

  • @rubeenavp6291
    @rubeenavp6291 2 місяці тому

    എനിക്ക് ചുലിഥാർ ഷാൾ ഇടുമ്പോൾ ആണ് ഭംഗി ❤❤ഷാൾ ഇടണം ട്ടൊ മരിച്ചു പോവേണ്ട 😟🙄

  • @beenabiju2062
    @beenabiju2062 3 місяці тому +3

    ഹരേ കൃഷ്ണ 🙏🙏

  • @AbclkjM
    @AbclkjM 5 місяців тому +2

    Supergrell❤❤❤😊

  • @VLOGS-td8wf
    @VLOGS-td8wf 3 місяці тому +1

    പാവം അമ്മ ഇൗ പരട്ടയുടെ കബട വിശ്വാസം അതിന് അറീലാലോ😮

  • @renib3473
    @renib3473 3 місяці тому

    Beautiful

  • @ushamohan3728
    @ushamohan3728 3 місяці тому +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️🥰❤️❤️❤️❤️❤️❤️

  • @oamnoamn3231
    @oamnoamn3231 Місяць тому

    ഇവർ ആള് പുലിയാണ്.