മമ്മൂക്ക, അവഗണിക്കപെട്ടോ, അംഗീകരിക്കാൻ ആർക്കാണ് യോഗ്യത

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 130

  • @Pradeep-bw2en
    @Pradeep-bw2en 2 місяці тому +14

    മമ്മുട്ടിയെ തഴഞ്ഞു എന്നു മോങ്ങുനവർ അപകടകാരികളാണ് ,,, ലോകമുഴുവൻ ഇരവാദവുമായി ആക്രമമഴിച്ചുവിടുന്നവരാണ് ,,,,, ജാഗ്രതൈ

    • @BasheerTk-ri5kq
      @BasheerTk-ri5kq 2 місяці тому +7

      Onnupodanari

    • @muhammedhaneefa6392
      @muhammedhaneefa6392 2 місяці тому +5

      പഹയാ ഇജ്ജ് സുലൈമാൻ അല്ല ഹനുമാൻ ആണ് 🤣🤣🤣🤣

    • @basheerkanddikkalpannen4015
      @basheerkanddikkalpannen4015 2 місяці тому

      @@Pradeep-bw2en മമ്മൂട്ടിയെ തഴഞ്ഞു എന്ന് പറയുന്നത് കേരളത്തിലെ സംഘി theettanghalozhichu മറ്റുള്ളവർ എല്ലാവരും ആണെടാ. കഴിഞ്ഞ വർഷം എങ്ങനെ ആയിരുന്നു. എല്ലാം മമ്മൂട്ടിക്ക് അറിയാം.അത് കൊണ്ട് തന്നെ ആണ് അങേര് പറഞ്ഞത് അവാർഡ് കൊടുക്കാതിരിക്കാൻ ഉള്ള ആലോചനകലാണ് ഇവിടെ നടക്കുന്നത് എന്ന്. ഇനി എങ്ങനെ തല കുത്തി മറിഞ്ഞാലും മമ്മൂട്ടിക്ക് സംഘി ചെറ്റകൾ കൊടുക്കില്ല. അത് പറയുമ്പോൾ നീയൊക്കെ കുരക്കുന്നു. ലേശം ഉളുപ്പ് ആവാം നിനക്ക് സംഘി.

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому +1

      Manushyare kollunnavara ithu parayunne😂😂

  • @Sanoob1984
    @Sanoob1984 2 місяці тому +19

    നൂറു ശതമാനവും യാതൊരു അർഹതയുമില്ലാത്ത അല്ലു അർജുൻമാർക്ക് അവാർഡ് കൊടുക്കുന്ന ഈ കെട്ടകാലത്ത് ജൂറിയിലേക്ക് സ്വന്തം സിനിമ അയക്കാതിരുന്ന മമ്മൂട്ടി കമ്പനിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤..

    • @Shihabhollyland
      @Shihabhollyland 2 місяці тому

      Vargeeyatha parathukayalla athu thanne Anu Shari, awardinu poyittillenkil enthukondu, krishab shettiyude movie njan kandu mammukkayude nalayalathu ethukayilla

  • @BasheerPvBasheer-j2d
    @BasheerPvBasheer-j2d 2 місяці тому +1

    മമ്മുക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajeeshkumar5753
    @ajeeshkumar5753 2 місяці тому +2

    മമ്മൂട്ടിയുടെ വീട്ടിൽ കൊണ്ട് വയ്ക്കാൻ ഉള്ള യോഗ്യത ഈ അവാർഡിന് ഇല്ലായിരിക്കും

  • @AmrithaK-cj8lu
    @AmrithaK-cj8lu 2 місяці тому +6

    കേരള സർക്കാർ ആണ് അവഗണിച്ചത് മമ്മൂക്ക യെ

    • @vhcjcv5760
      @vhcjcv5760 2 місяці тому

      Pritwiraj ഇന്നാണ് award കിട്ടേണ്ടത്. അത് കിട്ടി

  • @nazeernazeerr8846
    @nazeernazeerr8846 2 місяці тому

    വന്നല്ലോ സുന്ദരി മോള് വാർത്ത വായിക്കുന്നത് കേൾക്കാൻ നല്ലൊരു feeling

  • @haneefamohamadali9609
    @haneefamohamadali9609 2 місяці тому

    Well said sister

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 2 місяці тому

    കൂടുതൽ ഡെക്കറേഷൻ വേണ്ട അഭിനയിച്ചത് മമ്മൂട്ടി മമ്മൂട്ടിയാണ് കിട്ടേണ്ടത് കാളയെ നോക്കാൻ പോയവന് ആട് നോക്കാൻ പോയവന് അവാർഡ് ലോകത്ത് ആദ്യമായിട്ട്

  • @AbdulJaleel-g6u
    @AbdulJaleel-g6u 2 місяці тому

    മമ്മൂക്ക തന്നെ അവാർഡ് അവാർഡായ മമ്മൂക്കക്ക് പിന്നെന്തിനാ മറ്റൊരു അവാർഡ്
    ❤😂😂😂

  • @jon-snow7823
    @jon-snow7823 2 місяці тому

    മമ്മൂട്ടി already got 3 national awards. I think Rishab shetty is more deserving.
    His performance in Kantara was mindblowing🔥

  • @sathiyansathiyan4545
    @sathiyansathiyan4545 2 місяці тому

    MAMUKKA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saiworldvlogs4753
    @saiworldvlogs4753 2 місяці тому

    തുടർച്ചയായിട്ട് അവണിക്കുമ്പോഴാണ് ഇത് തോന്നുന്നത് മമ്മൂട്ടിക്ക് അവാർഡ് കിട്ടുന്നില്ല

  • @sudheersudhee6463
    @sudheersudhee6463 2 місяці тому

    Great one actor mammookka 👍

  • @anandhuIndomitable
    @anandhuIndomitable 2 місяці тому +10

    ഭ്രമയുഗം സിനിമ തന്നെ ഒരു വിഭാഗം ആളുകളുടെ ആരാധന മൂർത്തി വിഷ്ണുമായയെ അപമാനിക്കുന്ന തരത്തിൽ ആയിരുന്നു.

    • @RR-tc1se
      @RR-tc1se 2 місяці тому +3

      കുട്ടി ചാത്തൻ ദുർ ദേവത ആണെന്നല്ലേ വിശ്വാസം 😮

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому

      @@anandhuIndomitable deviye preethipeduthan kozhiye aruth Itachi kazhikkunund😡😁muthappan kallum meenum kudikkum thonnum😡😁

    • @anandhuIndomitable
      @anandhuIndomitable 2 місяці тому +1

      @@RR-tc1se അല്ല.
      അത് ഓരോരുരുത്തരും പ്രാർത്ഥിക്കുന്ന പോലെ ആണ്.

    • @anandhuIndomitable
      @anandhuIndomitable 2 місяці тому

      @@rajithanbrchandroth4043 ബലി പെരുന്നാൾ ദിവസം മുസ്ലിം പോത്തിനെ അറക്കുന്നുണ്ട്.
      എന്ന് വിചാരിച്ചു ദൈവം ഇതൊക്കെ നേരിട്ട് വന്ന് ഓഡർ ചെയ്തു വാങ്ങുന്നുണ്ടോ
      ഇങ്ങനെ ചെയ്‌താൽ ഇങ്ങനെ ഒക്കെ നടക്കും എന്ന് മനുഷ്യൻ വിചാരിച്ചു വച്ചിരിക്കുന്നു ഒരിക്കൽ ഇങ്ങനെ ചെയ്തപ്പോൾ ഇങ്ങനെ നടന്നു. എന്ന് വിചാരിച്ചു ഇന്ന് ബലി ഒരു അമ്പലങ്ങളും ഇല്ല വർഷങ്ങൾക് മുൻപ് ഉണ്ടായിരുന്നു. ചിലപ്പോൾ ആദിവാസികൾക്ക് ഇടയിൽ ഉൾ കാടുകളിൽ ഉണ്ടാകാം ഇവിടെ വർഷങ്ങൾക് മുൻപേ ഇതൊക്കെ അവസാനിപ്പിച്ചു
      എന്നാൽ ഇസ്ലാമിൽ ഇപ്പോഴും ബലി ഉണ്ട് അത് അവർക്ക് വിശ്വാസമാണ്
      ഒരാളെ മാത്രം ഇങ്ങനെ കുറ്റം പറയുമ്പോൾ മറ്റുള്ളവരുടെ പ്രവർത്തി കൂടി നോക്കണം.

    • @shandrpca
      @shandrpca 2 місяці тому

      ആണോ സംഘി 😂😂

  • @ItsAllaboutsisters
    @ItsAllaboutsisters 2 місяці тому

    Sathiyam

  • @ramachandranp1146
    @ramachandranp1146 2 місяці тому +4

    അവാർഡിനെ പറ്റി പൊതുജനങ്ങൾ നിശബ്ദത പാലിക്കണം.. പ്രത്യാകിച്ചും ഫിലിം വേൾഡ് ഇൽ.. അത് നോക്കേണ്ടത് കിട്ടാത്തവരുടെ ജോലി... അവർ വിചാരിച്ചാൽ എല്ലാം നടക്കും.. പണപ്പെട്ടിയിൽ കിടന്നുറങ്ങുന്നവർ ആണ്.. അവർക്ക് പൊട്ടന്മാർ ആയ നമ്മേക്കാൾ പ്രാപ്തിയും കഴിവും ഉണ്ട്..കൂടാതെ അവർക്ക് നമ്മൾ വിചാരിക്കുന്നപോലെ അവാർഡ് ഒരു വലിയ കാര്യമല്ല😄😄

  • @thusharthushar7834
    @thusharthushar7834 2 місяці тому +1

    ചേച്ചിയെ കാണാൻ നല്ല സുന്ദരി അണല്ലോ

  • @Valsa-w3c
    @Valsa-w3c 2 місяці тому

    പൊളിച്ചു

  • @ebrahemv
    @ebrahemv 2 місяці тому

    Absolutely 👌

  • @thefanofhighflyers5173
    @thefanofhighflyers5173 2 місяці тому +1

    Climax scene similarity
    1. കിഴക്കു വാസൽ - കാർത്തിക്
    2. രുദ്രാക്ഷം - സുരേഷ് ഗോപി sir
    3. ബെൻ ജോൺസൺ - കലാഭവൻ മണി
    4. കാന്താര👍

  • @zainabhaidary9706
    @zainabhaidary9706 2 місяці тому

    2023ലെ അവാർഡ് പ്രഖ്യാപനത്തിൽ അവാർഡ് കൊടുത്തത് 2024 റിലീസ് ആയ സിനിമക്ക്
    ഇതിൽ ശരിക്കും ആർക്കാണ് മെന്റൽ
    ഈ രോഗത്തിന് 2024 ചികിത്സ കണ്ടു പിടിച്ചിട്ടില്ല

  • @saiworldvlogs4753
    @saiworldvlogs4753 2 місяці тому

    അവഗണന മമ്മൂട്ടിക്ക് ഒരു പുത്തരിയല്ല

  • @sureshbabu7573
    @sureshbabu7573 2 місяці тому

    Absolutely correct he is top and super actor dear can't forget

  • @keralafind9878
    @keralafind9878 2 місяці тому

    YES TRUTH
    CONGRATULATIONS

  • @johnyjohny5998
    @johnyjohny5998 2 місяці тому +3

    മമ്മൂക്ക വേറെ ലവൽ , അദേഹത്തിൻ്റെ പേരിൽ അവാർഡ് കൊടുക്കണം ,മമ്മൂക്ക അവാർഡ്' അതിലും വലുത് മലയാള സിനിമയിൽ എന്താ ഉള്ളത് ?

  • @sajutravelcool9435
    @sajutravelcool9435 2 місяці тому

    കാന്താരാ ഈസ് നോട്ട് ഗുഡ് ഫിലിം... പല മലയാള ചിത്രങ്ങളെ വച്ചുനോക്കുമ്പോൾ

  • @saideessaidees5774
    @saideessaidees5774 2 місяці тому

    ഇവൾ പുലിയാണ്🙏🏻🙏🏻🙏🏻👍🏼

  • @Disgruntled_Mallu
    @Disgruntled_Mallu 2 місяці тому

    Sis.....Illatha oru karyathinte purake aanu kure dhivasamayi kure aalkkar bahalam undaakkunnathu ...Athu ellavarkkum manassilayi....Ee prashnam unnayichavar chammi naari....Pinne kittiya avasarangal muzhuvan central government ne kuttam parayunnavarkku oru sadistic pleasure kitti athre ullu.... Temporarily aanengilum.

  • @jokm6955
    @jokm6955 2 місяці тому

    Sheriyanu 100%

  • @Abilash-hi9fv
    @Abilash-hi9fv 2 місяці тому

    Kanthara anu best.mammootty athraku athiyitila.Randum.kandal ariyam

  • @NoushadSharafudeen-i2h
    @NoushadSharafudeen-i2h 2 місяці тому +1

    Good

  • @saleempallimedu7100
    @saleempallimedu7100 2 місяці тому

    Good നല്ല നിഗമനം 👍🏽

  • @gopeshcalicut4359
    @gopeshcalicut4359 2 місяці тому

    അംഗീകാരം അത് അർഹിക്കുന്നവർക്ക് തന്നെ ലഭിക്കട്ടെ

  • @AshrafKp-y6n
    @AshrafKp-y6n 2 місяці тому

    Yes

  • @NidheeshP-h4r
    @NidheeshP-h4r 2 місяці тому +6

    അവാർഡ് മുഴുവൻ മമ്മൂട്ടിക്ക് തന്നെ കൊടുക്കണം എന്നുണ്ടോ 😏

    • @Thorappan507
      @Thorappan507 2 місяці тому +3

      Nallonam abhinayichal arkayalum kodukanam kazhinja thavana alluvine kodithoppo ee parachil onnum kandilallo 😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому +2

      Ayal veruthe irikkukayella😡😁

  • @JiaVixen
    @JiaVixen 2 місяці тому

    I love you ❤

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 2 місяці тому +1

    ദക്ഷിണേന്ത്യൻ സിനിമകൾ നോക്കുന്ന ഒരു ജൂറി അംഗം സോഷ്യൽ മീഡിയയിൽ പറഞ്ഞത് ശെരിക്കും അവാർഡ് കിട്ടിയേക്കാവുന്ന ഒരു സിനിമ പോലും മത്സരത്തിന് അയച്ചില്ല എന്നതാണ്. അയ ക്കാഞ്ഞത് ആരാണെന്ന് കണ്ടു പിടിച്ചാൽ മതി. അപ്പോൾ ഉള്ള സിനിമകളിലെ ബെസ്റ്റ് ആക്ടർക്ക് അവാർഡ് കൊടുത്തു. ഇനിയെങ്കിലും ഇത്തരം മത്സരങ്ങളിലേക്ക് പ്രധാനപ്പെട്ട സിനിമകൾ എത്തിയിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ടതാണ്.

  • @anasbasheerpalliparambil6207
    @anasbasheerpalliparambil6207 2 місяці тому +2

    മമ്മൂക്ക എന്നത് മലയാളികളുടെ ഒരു വികാരമാണ് അർഹിക്കപ്പെട്ടത് എനിക്കോ തനിക്കോ നഷ്ടപെട്ടാൽ ഉണ്ടാകുന്ന വേദന അനുഭവച്ചാൽ മാത്രമേ മനസ്സിലാക്കു ഒരു പക്ഷെ മമ്മൂക്ക ഇത് തിരിച്ചറിന്നതിനാലാണ് വനിതാ അവാർഡ് നൈറ്റിൽ മമ്മൂക്ക പറഞ്ഞ വാചകം ഓർമ വന്നത് മമ്മൂട്ടിക്ക് എങ്ങനെ അവാർഡ് കൊടുക്കാതിരിക്കാം എന്നാണ് പലരും ആലോചിക്കുന്നത്

  • @AssainarM-y9h
    @AssainarM-y9h 2 місяці тому +2

    Neeyum parayunnath vargeeyathayaanu

  • @zainabhaidary9706
    @zainabhaidary9706 2 місяці тому

    പേരൻബ് സിനിമ ലാടിച്ചു എന്നു പറഞ്ഞ് ഒരു വ്യക്തി
    മമ്മൂട്ടിയുടെ ഈ സിനിമ കണ്ടാൽ വീണ്ടും പറയുമായിരുന്നു ഇതും ലാഘടിച്ചു അതുകൊണ്ട് കെട്ടിയിട്ടില്ല എന്ന്
    നാഷണൽ അവാർഡ് കണ്ടിട്ട് ഒന്നുമില്ലല്ലോ മമ്മൂട്ടി സിനിമ അഭിനയിക്കുന്നത്

  • @rigman4k319
    @rigman4k319 2 місяці тому +1

    🎉🎉🎉🎉🎉🎉

  • @babumohammed2060
    @babumohammed2060 2 місяці тому

    👌❤️🌹

  • @kannanbaiju-rp1dz
    @kannanbaiju-rp1dz 2 місяці тому

    ഞാൻ വിചാരിച്ചു ഞാനിത് ഡിലീറ്റ് ചെയ്യാൻ പോവുകയാണ്

  • @sajidne7114
    @sajidne7114 2 місяці тому

    അവാർഡിന്. അയച്ചില്ല. നോമിനേഷനിൽ. പോയില്ല
    എന്ന്. പറഞ്ഞാൽ
    എന്താണ്. അവാർഡിന്. അയച്ചാൽ. അല്ലെ. നോമിനേഷൻ.

  • @zainabhaidary9706
    @zainabhaidary9706 2 місяці тому

    2023 ഇറങ്ങിയ സിനിമകൾക്കാണ് ഇപ്പോൾ അവാർഡ് കൊടുത്തത് എന്ന് പറയപ്പെടുന്നു
    പക്ഷെ 24ൽ ഇറങ്ങിയ സിനിമകൾക്ക് കൊടുത്തു 😂😂😂

  • @zainabhaidary9706
    @zainabhaidary9706 2 місяці тому

    പുഷ്പക്ക് പോലും നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട്
    പക്ഷേ അടുത്തവർഷം ആവേശം സിനിമയ്ക്ക് ഫഹദ് ഫാസിൽ കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം

  • @manojkumar-xl9ez
    @manojkumar-xl9ez 2 місяці тому

    mammotty ik eth film aanu award arhatha ullath....

  • @nithinunni7294
    @nithinunni7294 2 місяці тому +1

    👏👌

  • @AbhayanAbhayan-uv3zt
    @AbhayanAbhayan-uv3zt 2 місяці тому

    Corect

  • @sajisaran3795
    @sajisaran3795 2 місяці тому

    This is a common discussion every time when we loose award...... actually 😁 funny

  • @SasiKumar-e9i
    @SasiKumar-e9i 2 місяці тому +1

    Madam, you are not supposed to give more important such cases, we have a lot of important things to talk about.

  • @Akhilesh-b7q
    @Akhilesh-b7q 2 місяці тому

    ❤❤❤❤

  • @bijudaniel3272
    @bijudaniel3272 2 місяці тому

    🙋🙋🙋💯🤚🤚🤚

  • @hajararasheedhaju5128
    @hajararasheedhaju5128 2 місяці тому

    Santhoshmayille taniku

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 місяці тому

    KERALATHIL VARGIYATHA VITTU JIVIKKUNNAVAR

  • @AjithkumarVAAjithkumarVA
    @AjithkumarVAAjithkumarVA 2 місяці тому

    നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിച്ചത് മനസിലാവുന്നില്ല...

  • @Sibilminson
    @Sibilminson 2 місяці тому

    ആ മാധ്യമം സൃഷ്ട്ടി ഒക്കെ അറിയാം അല്ലെ..? 😂 അത് നല്ലതാണ്..
    അതുപോലെ ഉള്ള പല whatsapp യൂണിവേഴ്സിറ്റി സൃഷ്ടികൾ ആണ് താങ്കളുടെ പല ടോപിക്കളും 😂

  • @mohammedpt3005
    @mohammedpt3005 2 місяці тому +1

    Correct 👍.

  • @mohammedkutty6479
    @mohammedkutty6479 2 місяці тому

    എന്നാൽ എന്ത് കോണ്ട് പേരൻ പിന് കിട്ടാതിരുന്നത് പറയൂ മേഡം

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 2 місяці тому

    പിന്നെ കൊടുത്ത അവാർഡ് അത് ലോക ദുരന്തം ആയിട്ട് ഞാൻ വിലയിരുത്തുന്നു

  • @Mukundakumar-m8j
    @Mukundakumar-m8j 2 місяці тому

    Ayalude nalla oru padamu do ipol??????

  • @santhoshdezno9979
    @santhoshdezno9979 2 місяці тому

    വെറുതെ വന്നു ആളെ കൂട്ടാൻവേണ്ടി
    അല്ലാതെന്താ..
    Analyse ചെയ്താൽ അത് correct ആവണം
    Not good

  • @SajuSubramanyan-k2v
    @SajuSubramanyan-k2v 2 місяці тому

    Ok somebody support Hamas, but not support Bangladeshi hindus....

  • @AssainarM-y9h
    @AssainarM-y9h 2 місяці тому

    Ennaalum avard kodukkanam..73..lum

  • @saiworldvlogs4753
    @saiworldvlogs4753 2 місяці тому

    Ennal award okke angotte neerothikkinne

  • @arjunrockey5969
    @arjunrockey5969 2 місяці тому +2

    മമ്മൂട്ടിയുടെ ഒരു സിനിമ പോലും അവാർഡിന് അയച്ചിട്ടില്ല. മത്സരത്തിന് എത്താത്ത സിനിമയിലെ അഭിനയത്തിന് അവാർഡ് കൊടുക്കുമോ? മതം പറഞ്ഞ് കുറ്റം പറയുന്നവർ എ ആർ റഹ്മാന് അവാർഡ് കിട്ടിയ കാര്യം പറയുന്നുപോലുമില്ല.

  • @noufalnoufu8153
    @noufalnoufu8153 2 місяці тому

    Sory 🙏

  • @lifenvlogs7643
    @lifenvlogs7643 2 місяці тому

    Mammootty original big big superstar superstar superstar big big Mammootty superstar big big superstar original Mammootty

  • @SasiKumar-e9i
    @SasiKumar-e9i 2 місяці тому

    Our award committee decided and gave the award to whom it deserved it. What is the use of talking unnecessarily done everything ptoperly

  • @zainsahibTk
    @zainsahibTk 2 місяці тому

    എന്റെ സംശയം നിങ്ങളും അത് പോലെ ആയോഎന്ന്

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 2 місяці тому +1

    സ്മൃതിയുഗം , എന്താ മോൾക്ക്ജോലി സുഖമാണോ, കണ്ണുകൾ ഉരുണ്ടും കളിയ്ക്കുന്നു.😂

    • @Bharadam
      @Bharadam 2 місяці тому

      Ival ente Ellam Ellam maan ❤❤❤❤

  • @noufalalambath2595
    @noufalalambath2595 2 місяці тому

    Mammootty and Mohanlal ഇനി നമ്മളെ അവാർഡ് ന് പരിഗണിക്കേണ്ട എന്ന് പറഞ്ഞു മാറി നിക്കണം. New gen പിള്ളേർസ് ഒക്കെ ഒന്നുഒന്നര അഭിനയം അല്ലേ . അവർ super star ആയി സിംഹാസനത്തിൽ ഇരിക്കണം

    • @RR-tc1se
      @RR-tc1se 2 місяці тому +3

      എന്തിന് മാറി നിൽക്കണം? അവരെടുത്ത effort നോക്കി, അഭിനയം നോക്കി അല്ലേ അവാർഡ് തീരുമാനിക്കേണ്ടത് പ്രായം നോക്കിയാണോ, ഇതൊക്കെ എന്ത് വാദങ്ങൾ ആണ്

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому

      Olakka😡😁

  • @mariajose-gw9yr
    @mariajose-gw9yr 2 місяці тому

    ഈ അവാർഡ് ലഭിക്കുന്നതിൽ 90%ൽ കൂടുതലും അവിടെ ഭരണം നടത്തുന്നവരുടെ ആളുകൾ ആയിരിക്കും or ആകാൻ സാധ്യത വളരെ വളരെ കൂടുതൽ ആണ്, pi👍മമ്മൂട്ടിക്ക് അവാർഡ് കൊടുത്തു അദ്ദേഹതെ ഇനി അപമാനിക്കരുത് (state award ) mohal lal also

  • @KdShop-t3s
    @KdShop-t3s 2 місяці тому

    Cheriya oru sangini anennu thonnunnu. Atho nishpaksha secularo?😂😂😂😂

  • @jlfofficesolution3092
    @jlfofficesolution3092 2 місяці тому

    Bjp award

  • @athirabineesh2461
    @athirabineesh2461 2 місяці тому +2

    ജിഹാദികൾ കരയുന്നു 😄😄😄

  • @babuvarghese1657
    @babuvarghese1657 2 місяці тому

    സിനിമ. അതിൻ്റ് പേരാ ജോക്കർ ഷോ. ജോക്കറിനു എന്ത് അവാർടെ.

  • @bijuk4214
    @bijuk4214 2 місяці тому

    ഇവിടെ ചെകുത്താൻ വീണ്ടും .വീണ്ടും സമൂഹത്തിൽ വിവാദ പരാമർശങ്ങൾ പറഞ്ഞു കൊണ്ടിരിക്കാണ് അതിനെ കുറിച്ച് വല്ലതും പറയാനുണ്ടോ

  • @sajeevpc2009
    @sajeevpc2009 2 місяці тому

    100% wrong statements from you

  • @rahman90686
    @rahman90686 2 місяці тому

    Sudappikl marri irunnu mongikkoo 😢😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 місяці тому

      Appol nee etha 😂😂perumattiyal thirichariyille visha sangi😂😂ninneyonnum coronakkum vende😡😁

  • @athirabineesh2461
    @athirabineesh2461 2 місяці тому

    മിഡിയ ❤️ജിഹാദി ❤️കമ്മി ഇത് കേരളംമാണ് ഇവിടെ ഇങ്ങനെയാണ്

  • @noufalnoufu8153
    @noufalnoufu8153 2 місяці тому +2

    അടുത്ത ശശികല ടീച്ചർ 🤮വിഷം 🤮🤮🤮

  • @bijupaul4197
    @bijupaul4197 2 місяці тому

    ഇറാൻ ഇടപെടും ☝🏽☝🏽☝🏽

  • @athirabineesh2461
    @athirabineesh2461 2 місяці тому

    ജിഹാദി ❤️കമ്മി കേരത്തിൽ നിനൽ വാഴട്ടെ

  • @azaadabdulaziz6307
    @azaadabdulaziz6307 2 місяці тому +2

    2 കുട്ടികൾ 5 മിനിറ്റ് നമസ്കരിച്ചതിനു കൃസങ്കികളും, സങ്കികളും, അനാവശ്യ പ്രശ്നം ഉണ്ടാക്കിയപ്പോൾ, നിങ്ങളും അവരോടു കൂടി വർഗീയത പറയുകയായിരുന്നു.

    • @Sama.5465
      @Sama.5465 2 місяці тому +1

      പാകിസ്ഥാനിൽ പോയി നിസ്കരിച്ചോളൂ

    • @Binoymathew86
      @Binoymathew86 2 місяці тому

      അതിനു ഞമ്മന്റെ പെണ്ണുങ്ങളെ മോസ്‌കിൽ നിസ്കരിക്കാൻ അനുവദിക്കണം 🤣അല്ലാതെ മറ്റു മതക്കാരുടെ നെഞ്ചത്തോട്ടല്ല കയറേണ്ടത് സുടു 😂

  • @Anu-c3p7h
    @Anu-c3p7h 2 місяці тому

    🌹മമ്മൂട്ടിയെ അവഗണിച്ചു എന്ന് പറയുന്നവർ കേൾക്കുക. സിനിമയിൽ മ്മമ്മൂട്ടി ചെയ്യുന്നത് അഭിനയിക്കുക മാത്രമാണ്. പക്ഷെ മോഹൻലാലിനെ പോലെ സിനിമയിൽ ജീവിക്കുന്ന കുറെ നടന്മാരുണ്ട്. അവർക്കാണ് അവാർഡ് കൊടുക്കേണ്ടത് 🌹

  • @kannanbaiju-rp1dz
    @kannanbaiju-rp1dz 2 місяці тому

    ചേട്ടാ എന്ന് വിളിച്ചപ്പോൾ എന്തിനാണ് ഇക്ക എന്ന് വിളിക്കുന്നത്

  • @kannanbaiju-rp1dz
    @kannanbaiju-rp1dz 2 місяці тому

    ഇക്കാര്യം

  • @abdulaziz8352
    @abdulaziz8352 2 місяці тому

    പിന്നെ എന്താണ് ഇവിടെ samfavichukodirikunne

  • @shandrpca
    @shandrpca 2 місяці тому

    നീയും മോശമില്ല നീയും ഉള്ളിൽ വർഗിയ വിഷം ഉള്ള വർഗിയ വാദി തന്നെ

  • @kannanbaiju-rp1dz
    @kannanbaiju-rp1dz 2 місяці тому

    എടീ ചിക്കാ പറയല്ലേ നിനക്കറിയോ

  • @hamsakuttikutti4076
    @hamsakuttikutti4076 2 місяці тому

    👍🏻👍🏻🌹