ഗുരുവായൂരപ്പനെ സ്നേഹിച്ച മുസ്ലിം പെണ്ണ് | Jasna Salim | Kerala Pradeshikam

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 195

  • @asi-um6ce
    @asi-um6ce Рік тому +16

    ഹിന്ദുവായാലും
    മുസ്ലിമായാലും
    തട്ടിപ്പിന്റെ പലമുഖങൾ
    വിഡ്ഡകളാവാതിരിക്കാൻ നമ്മൾ ജാഗ്രതകാണിക്കണം

  • @muhammedmadaniambalakkandy4513
    @muhammedmadaniambalakkandy4513 3 місяці тому +3

    ഇസ്ലാം മത വിശ്വാസി എന്നു പറയുന്നതിനുപകരം മുസ്ലിം നാമധാരി എന്ന് പറയലാണ് ഏറ്റവും യോജിപ്പ്

  • @mickit1349
    @mickit1349 Рік тому +11

    മതസ്വഹാർദ്ധ സാഹോദര്യം എന്നത് മതങ്ങളുടെ ആചാരങ്ങൾ പരസ്പരം വച്ചുമാറുക എന്നതല്ല മതസ്വഹാർദ്ധം.. ഈ വിഡിയോയിൽ അങ്ങനെ പറയുന്നു, അത് തെറ്റാണ്. ഹൈന്ദവർ ക്ഷേത്രത്തിലും മുസ്ലിംങ്ങൾ അവരുടെ പള്ളിയിലും ക്രൈസ്തവർ അവരുടെ പള്ളിയിലും പോയികൊണ്ടുതന്നെയാണ് കേരളത്തിൽ മതസ്വഹാർദ്ദം നിലനിറുത്തിയത്.ഇനിയും അങ്ങനെത്തന്നെവേണം.
    ആ സ്ത്രീ ഒരു കള്ളനാണയമാണ്. ഹൈന്ദവർ ആദ്യമേ ആ സ്ത്രീക്ക് സപ്പോർട്ട് കൊടുത്തു പ്രോത്സാഹനം കൊടുത്തു. സഹോദരമതത്തെ അടിക്കാനുള്ള വടി കിട്ടിയെന്നുള്ള അഹങ്കാരമല്ലേ ആ പ്രോത്സാഹനം കൊണ്ട് ഉദ്ദേശിച്ചത്. അതൊരു കള്ളനാണയമാണെന്ന് മനസ്സിലാക്കാൻ അവസരമുണ്ടായിട്ടും അതുപയോഗപ്പെടുത്തിയില്ല.വേറൊരു മായാലോകത്തായതുകൊണ്ടാണ്. മുസ്ലിം സമൂഹം ആദ്യമേ തള്ളിപ്പറഞ്ഞ/തള്ളിക്കളഞ്ഞതാണ്. ഇതിന്റെ പേരിൽ ഹൈന്ദവരും മുസ്ലിങ്ങളും പരസ്പരം പോരടിക്കുന്നത് നന്നല്ല.

  • @lakshmiraj-pj9zf
    @lakshmiraj-pj9zf Рік тому +29

    മികച്ച ഇൻഫർമേഷൻ.. പോലീസ് കേസ് എടുത്ത് അന്വേഷിക്കണം 👍🏻

  • @arunkingraja7828
    @arunkingraja7828 2 місяці тому +1

    എത്രയെത്ര ഹിന്ദുക്കൾ മുസ്ലിം ആകുന്നു എത്രയെത്ര മുസ്ലിമുകൾ ഹിന്ദുക്കൾ ആകുന്നു അതിൽ ഒരു പ്രശ്നവുമില്ല

  • @sajidnk6188
    @sajidnk6188 Рік тому +7

    ഫുൾ നാടകം

  • @MaimoonathEpParavanna
    @MaimoonathEpParavanna Рік тому +3

    മതസൗഹർദ്ധത്തെ ചൂഷണം ചെയ്യുന്നത് നിർത്തി വെക്കണം ഗുരുവായുരപ്പനെ ഇഷ്ടപെടുന്നങ്കിൽ നേരിട്ട് ചെന്ന് കണ്ടു കൂടെ

  • @hameedvelliyath2140
    @hameedvelliyath2140 Рік тому +8

    ഈ സഹായം വല്ല ചികിത്സക്കോ വീട് വെക്കാനോ പട്ടിണി മാറ്റാനോ അല്ലല്ലോ.. ഓരോരുത്തരുടെയും ഇഷ്ടങ്ങൾ നടപ്പിലാക്കാൻ ജനങ്ങളോട് പണം ചോദിക്കുന്നത് വിചിത്രമാണ്..

  • @tsb9188
    @tsb9188 Рік тому +24

    എല്ലാവർക്കും പണം വേണം അത്ര തന്നെ "മാർഗ്ഗം ഏതായിരുന്നാലും "( യഥാർത്ഥ മുസ്ലിമിന് ഇത്തരം ഒരു ചിത്രവും വരക്കാൻ പാടില്ല )

    • @sreeparvanaprasad
      @sreeparvanaprasad Рік тому +1

      ഒന്നു പോടെ sudu

    • @tsb9188
      @tsb9188 Рік тому

      @@sreeparvanaprasad പോയി ശീലം കുറവാ ( ഉള്ളതെ പറയൂ )

    • @SAJEEVTN-x1b
      @SAJEEVTN-x1b 3 місяці тому

      😂😂😂

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 3 місяці тому

      വരച്ചാൽ

    • @Endorbmarvaeller588
      @Endorbmarvaeller588 3 місяці тому +1

      ഇതാണ് നിങ്ങളുടെ കുഴപ്പം

  • @venunad6196
    @venunad6196 3 місяці тому +3

    അറിയാതെ ഞാനും അവരെ കൃഷ്ണന്റെ അമ്മയാണുന്നു തെറ്റിദ്ധരിച്ചു. കൃഷ്ണനെ കളിപ്പിച്ചാൽ കൃഷ്ണനും പണികൊടുക്കും.

  • @radhakrishnantn6692
    @radhakrishnantn6692 Рік тому +9

    ഈ സംഭാഷണം വെറുതെയാണ് ഈശ്വരനു മുന്നിൽ ജാതിയും മാതാവും ഇല്ല

  • @naveenbalan8520
    @naveenbalan8520 Рік тому +20

    സത്യം.. ഇതുപോലുള്ള തരികിടകളെ ഇനിയും തുറന്ന് കാണിക്കുക. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടുക 👍🏻

  • @PM_-CREATION_
    @PM_-CREATION_ Рік тому +17

    ഈ പെണ്ണിനെ ഒരിക്കലും മുസ്ലിം എന്ന് പറയാൻ ഒക്കില്ല
    മതത്തിന്റെ വിശ്വാസത്തിന് അപ്പുറം പോയാൽ പിന്നെ കവർക്ക് മുസ്ലിം എന്ന് പറയില്ല
    മുസ്ലിം ഏക ദൈവ വിശ്വാസികൾ ആണ്
    അല്ലാതെ ബഹുദൈവ വിശ്വാസികൾ അല്ല
    ഇസ്ലാമിനെ സംബന്ധിച്ച് ഒരാൾ ഇസ്ലാമിൽ നിന്ന് പുറത്ത് പോവാൻ ആഗ്രഹിച്ചാൽ മതി പുറത്ത് പോണം എന്നില്ല
    എന്നാലും അയാൾ പുറത്ത് തന്നെ
    അവർക്ക് പറയുന്ന പേരാണ് മുർത്തദ്ധ് . മതത്തിൽ നിന്ന് തെറിച്ച് പോയവൻ (വൾ) ആരായാലും അങ്ങിനെ തന്നെ

    • @koyakuttyk5840
      @koyakuttyk5840 Рік тому

      👌

    • @rasheedrasheed8459
      @rasheedrasheed8459 Рік тому

      😄ആ തുടങ്ങി നിങ്ങളെ പോലുള്ള ആളുകളുടെ ചിന്തയും പ്രവർത്തിയും കൊണ്ട് ആണ് ഇസ്ലാമിനെ പലരും തെറ്റി ധരിക്കുന്നത് 😡

    • @VinodKumar-vq2di
      @VinodKumar-vq2di Рік тому

      Koppanu

  • @dipaknmr7618
    @dipaknmr7618 Рік тому +6

    കാക്ക കൂട്ടതത്തിൻ്റെ ദീന രോദനം

  • @tharayileeshana1165
    @tharayileeshana1165 Рік тому +22

    ചേട്ടായി, ഇതിൽ എന്ത് തട്ടിപ്പ്. അവർ അവരുടെ ആഗ്രഹം പറഞ്ഞു. ചേട്ടന് പറ്റുമെങ്കില്‍ സഹകരിക്കുക. വെറുതെ അസൂയ പെട്ടിട്ടു കാര്യമുണ്ടോ

    • @sujihponmalasujithpulloved5597
      @sujihponmalasujithpulloved5597 Рік тому +1

      ശരിയാണ് .....

    • @bijuk4214
      @bijuk4214 3 місяці тому

      @@tharayileeshana1165 ഇയ്യാൾക്ക് മറ്റൂളളവരുടെ കാര്യത്തിൽ .ആവശ്യമില്ലാതെ കേറി ചൊറിയും

  • @hadiyabeegham4142
    @hadiyabeegham4142 Рік тому +11

    Great information..ellavarum sookshikkka

  • @achuthankurup
    @achuthankurup 4 місяці тому

    No problem. This is Keralam, God's own country

  • @newstarmaneeshpanathady6476
    @newstarmaneeshpanathady6476 Рік тому +3

    "Mathathil janichalum mathathil marikkaruth " aa sthree ye aakshepikkaruth. Avar kalayeyaanu snehikkunnnath allathe mathathinte peruparanju avare maattinirthukayalla vendath. Eth chithramayalum chithram ithramanoharamait varakkanamenkil athinodulla bahumanavum adharavum oke yanu athil kaanan kazhiyuka, athinu aadhyam
    Nammil kalabodham venam allathe manushyane mayakkunnna karuppaya mathachintha undayit kaaryamilla avare vandhichillenkilum nindhikkathirunnude

  • @zubaidaalif
    @zubaidaalif Рік тому +17

    മറ്റൊരു, അ ലിഅക്ബർ എന്ന രാമസിംഹം ആയിരിക്കും 😂

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Рік тому

      ങാ..... പെടക്കോഴി കൂവാൻ തുടങ്ങിയല്ലോ 😄 72/1 ആകാനുള്ള യോഗം കാണുന്നു.

  • @niyaanentertainment5280
    @niyaanentertainment5280 Рік тому +18

    എന്ത് തട്ടിപ്പാണെടോ മാഷെ ആ കുട്ടി ചെയ്തത്, കുത്തിയിരിപ്പ് നിർത്തി നന്മയുള്ള മനസ്സോടെ കാണൂ....

  • @rasheedrasheed8459
    @rasheedrasheed8459 Рік тому +3

    ഇതിൽ ആസ്വഭാവികമായി എന്തെങ്കിലും ഉണ്ടെങ്കിൽ പോലീസ് സംവിധാനങ്ങൾ ഇടപെടട്ടെ അവർ വരച്ചു കൊള്ളട്ടെ ഗുരുവായൂർ കണ്ണനെ ഇഷ്ടപെടട്ടെ അതൊന്നും പ്രശ്നം അല്ല എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ അല്ലേ നമ്മളെ മദ്രസയിലും മറ്റുമായി പഠിപ്പിക്കുന്നതും

  • @hai-yl8fu
    @hai-yl8fu Рік тому +9

    അവൾക് കിട്ടേണ്ടതാണ്... തൃപ്തിയായി.... മുസ്ലിം വേശം കെട്ടി ഇത്തരം പണിക്ക് നിൽക്കരുതായിരുന്നു.. കേസ്‌ കൊടുക്കണം തീർച്ചയായും

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 3 місяці тому

      മുസ്ലി എന്നു പറഞാൽ എന്താ സാമാന്യ മര്യദ അറിയാത്ത ഒരു കൂട്ടം മനുഷ്യർ

  • @VishnuVichu-bj8sy
    @VishnuVichu-bj8sy 3 місяці тому

    Full support jesna👍

  • @sanalps9076
    @sanalps9076 Рік тому +2

    ഈ ചാനൽ ആരുടെ ആണ് എന്ന് മനസിലായി കാണു... എന്ന് വിചാരിക്കുന്നു...... 😝😝😝

  • @mohananpkm6631
    @mohananpkm6631 Рік тому +28

    ഭഗവാന്റെ പേരിൽ ആ കൂട്ടി ജീവിക്കുന്നെങ്കിൽ അതൊരു നല്ലകാര്യമാണ് ഇതിൽ മതം കലർത്തത്..

    • @AbdulGafoorKorath-sc8qo
      @AbdulGafoorKorath-sc8qo 3 місяці тому +1

      ഭഗവാനെ കളിയാക്കി കൊണ്ടാവരുത്

    • @devarajvb4831
      @devarajvb4831 Місяць тому

      ജാതിക്കും മധത്തിനും എവിടെ യാതൊരു പ്രശസ്തിയുമില്ല.പറ്റിച്ചു ജീവിക്കാൻ സമ്മതിക്കരുത്

  • @pratapgopalkrishna9667
    @pratapgopalkrishna9667 Рік тому +19

    കലയെ അപമാനിക്കരുത്... A കുട്ടിയുടെ കലയെ ബഹുമാനിക്കുന്നു

  • @prakasanp2355
    @prakasanp2355 Рік тому +5

    എന്തിനൊക്കെ വേണ്ടി ആൾക്കാർ സഹായം അഭ്യർത്ഥിക്കുന്നു. അതുപോലെ അവരും ഒരു സഹായം ആവശ്യപ്പെട്ടു. എന്തിനാണോ സഹായം ആവശ്യപ്പെട്ടത് ആ സഹായം ക്കൊണ്ട് അവർ ക്രിഷ്ണചിത്രങ്ങൾ വരയ്ക്കുകയും ഗുരുവായൂരിൽ അത് സമർപ്പിക്കുകയും ചെയ്തു. അതിലെന്താണ് പ്രശ്നം എല്ലാത്തിലും ജാതിയും മതവും കലർത്തി ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കണോ?

  • @evunnikrishnan8472
    @evunnikrishnan8472 Рік тому +6

    ഇത് ഒരു വിഷ വാർത്ത ആയിയെ കാണാൻ കഴിയുക ഒള്ളു അവർ ഒരു സ്ഥലത്തും കൃഷ്ണ ഭക്ത ആണെന്ന് പറയുന്നില്ല അവരുടെ ഒരു തൊഴിൽ ആണെന്നെ പറയുന്നുള്ളു ഈ വാർത്ത അങ്ങേ അറ്റെം വിഷ ലിപ്ത മാണ്

  • @sanathramachandran7710
    @sanathramachandran7710 Рік тому +11

    ഇനി നിങ്ങൾക്കാർക്കെങ്കിലും ഇതിൽ സംശയം തോന്നുകയാണെങ്കിൽ കംപ്ലൈന്റ്റ് ചെയ്യാം പോലീസ് സ്റ്റേഷനിൽ അപ്പോൾ അതിനുള്ള എല്ലാ തെളിവുകളും ആ കുട്ടി അവിടെ സബ്മിറ്റ് ചെയ്യുന്നതായിരിക്കും, പിന്നെ എഫ്ബിയിൽ ആ വീഡിയോ അത് ഇപ്പോഴും ഞാൻ കണ്ടതാണ് അതിൽ തന്നെയുണ്ട് ആ വീഡിയോ ഇൻസ്റ്റഗ്രാമിലും അതുപോലെ ആ വീഡിയോ കിടപ്പുണ്ട് വേണമെങ്കിൽ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റാഗ്രാമിലും പോയി ആർക്കും ചെക്ക് ചെയ്യാവുന്നതാണ് അപ്പോൾ തന്നെ ഇയാൾ പറയുന്നത് മുഴുവൻ തെറ്റാണ് എന്നുള്ള കാര്യം നിങ്ങൾക്ക് മനസ്സിലാവും.

    • @aliakbarka6
      @aliakbarka6 Рік тому

      സുഹൃത്തേ ..ഇവിടെ ചില കമ്മന്റുകളിൽ നിന്ന് ആ കുട്ടി പലർക്കെതിരെയും നിരവധി കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊടുത്തിട്ടുണ്ടെന്ന് അറിയാൻ സാധിച്ചു.. ആ വിഷയത്തിൽ നിങ്ങൾക്ക് എന്താണ് മറുപടി പറയാൻ സാധിക്കാത്തത്? അത് വളരെ സംശയസ്‌പദമല്ലേ..!!
      കാരണം കമെന്റുകൾ നോക്കിയതിൽ ആ കുട്ടിക്കെതിരെ ഒരുപാട് വിമർശനങ്ങൾ und.
      താങ്കൾ അതിനു മറുപടി കൊടുക്കുന്നുണ്ടെങ്കിലും മുകളിൽ ചോദിച്ച ചോദ്യം താങ്കൾ കണ്ടില്ലെന്നു നടക്കുന്നുണ്ടോ?

  • @sulaimans3186
    @sulaimans3186 Місяць тому

    ❤❤❤❤❤❤❤❤

  • @sanathramachandran7710
    @sanathramachandran7710 Рік тому +9

    സുഹൃത്തേ നിങ്ങൾ ഇപ്പോൾ ഘോരഘോരം പ്രസംഗിച്ചത് എന്തർത്ഥത്തിലാണ് എന്നെനിക്കറിയില്ല നിങ്ങൾ എവിടുത്തെകാരനാണെന്ന് എനിക്കറിയില്ല പറ്റുമെങ്കിൽ കൊയിലാണ്ടി എന്ന സ്ഥലത്ത് വന്ന് ആ കുട്ടിയുടെ വീട്ടിൽ പോവുക വീട്ടിൽ ജനുവരിയിലേക്ക് വേണ്ടി വരച്ച ഫോട്ടോകൾ കണ്ടു കാര്യം മനസ്സിലാക്കി വീഡിയോ ചെയ്യുക അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും അതിനുള്ള ചെലവ് അതിനുള്ള പ്രയത്നം അതിലൂടെ ആ കുട്ടിക്ക് എന്ത് കിട്ടി അത് നേരിട്ട് പോയി സ്വന്തം കണ്ണുകൊണ്ട് സ്വന്തം കാതുകൊണ്ട് കേട്ടതിനു ശേഷം കണ്ടതിനുശേഷം ഈ വീഡിയോ നിങ്ങൾ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് സ്വയം തിരിച്ചറിയുക.

    • @aliakbarka6
      @aliakbarka6 Рік тому +1

      സുഹൃത്തേ ഇത് വരയ്ക്കുന്ന കുട്ടി പറയുന്നത് ഇത് എന്റെ ആഗ്രഹം ആണ് എന്നാണല്ലോ.
      പിന്നെ എന്തിനു മറ്റുള്ളവരുടെ പണം വാങ്ങി ആ കുട്ടിയുടെ ആഗ്രഹം നിർവേറ്റുന്നു.
      പിന്നെ ആ കുട്ടി വീടും, കാറും മറ്റും ആഗ്രഹഹിച്ചത് സ്വന്തം ക്യാഷ് കൊണ്ടാണല്ലോ സ്വന്തമാക്കിയത്,
      അതും ആഗ്രഹം
      പക്ഷെ ഈ ആഗ്രഹതിന്നു ഭക്തജനങ്ങളുടെ കീശയിൽ ക്യാഷ് വേണം എന്നത് എന്തോ ഒരു ക്ലാരിറ്റി കുറവ്

    • @aliakbarka6
      @aliakbarka6 Рік тому +1

      എന്തിനു, ആ കുട്ടിയുടെ ആഗ്രഹം, അതിനു ഭക്തരുടെ പൈസ എന്തിനാ
      തട്ട് ചെണ്ടക്കും തുട്ട് മാരാർക്കും 😅

  • @HàzbyAhasan
    @HàzbyAhasan Рік тому +1

    പേരു കൊണ്ടാരും മുസ്ലിം ആകുന്നില്ല മത ചിട്ടകൾ അനുസരിച്ച് ജീവിക്കുന്നവരെ ഞങ്ങൾ മുസ്ലിമായി കാണുന്നള്ളു ബഹുദൈവ ആരാധന ഖുർആനിൽ പറഞ്ഞിട്ടില്ല ഏക ദൈവത്തിൽ വിശ്വസിക്കുന്നവരാണ് മുസ്ലിമീങ്ങൾ പടം വരച്ച് അതിൽ വിശ്വാസം അവർപിച്ച അവർ പുറത്തുപോയി പിന്നെ നിസ്കരിച്ചിട്ട് എന്ത് കാര്യം ആരുടെ മതത്തിൽ ആരും കൈകടത്തരുത് ഒരോത്തോർക്കും ഓരോ വിശ്വാസം ഉണ്ട് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സഹായിച്ചും സഹായിച്ചും ഒരു മതത്തെയും കുറ്റം പറയാതെ ജീവിക്കുക അതാണ് മതസൗഹാർദ്ദം ഇല്ലാതെ ഒരു പടം വരച്ചെന്ന് കൊണ്ടോ ഓണം ആവുമ്പോൾ കുറെ സ്ത്രീകൾ ചാടിയത് കൊണ്ടോ മതസൗഹാർദ്ദം കെട്ടിപുണർത്താൻ പറ്റുകയില്ല

    • @SAJEEVTN-x1b
      @SAJEEVTN-x1b 3 місяці тому

      Please don't forget the human rights ok

  • @vijayan4049
    @vijayan4049 3 місяці тому +2

    തനിക്കൊന്നും വേറെ പണിയില്ലേ. ഈ കുട്ടി നന്നായി വരക്കുന്നു. ഇഷ്ടമുള്ളവർ വങ്ങുന്നു. ഇതിൽ എന്ത് തട്ടിപ്പാണ് ഉള്ളത്.

    • @akbarsalman544
      @akbarsalman544 3 місяці тому

      Ennaal nee avale hindu mathathil chertho😂😊

  • @IsmaeilCool
    @IsmaeilCool 3 місяці тому

    അതെ

  • @tanujac3793
    @tanujac3793 Рік тому

    Iyal oru vallatha Manushyan , Manushyathamillathavan Parayunnathu Mahaakuthithirippu ,Idhu aarum vishwasikkulla ,Parayunnathu Pachakkallam ,Vechittu podu Mr

  • @ShijuE-s6d
    @ShijuE-s6d 4 місяці тому +1

    ❤❤jesnasalim

  • @MaimoonathEpParavanna
    @MaimoonathEpParavanna Рік тому +3

    തട്ടിപ്പാണന്ന് എന്നോ മനസ്സിലായിരുന്നു

  • @VJ38
    @VJ38 Рік тому +4

    Jasna chithram oru തെറ്റും ഞാൻ കാണുന്നില്ല. അതിന് പിന്നിലെ ശ്രദ്ധ പ്രശംസനീയം തന്നെ. ഗുരുവായൂർ ക്ഷേത്രം ചുറ്റും എത്രയോ പേര് ചിത്രവും, പ്രതിമകളും വിൽക്കുന്നു. അവരുടെ സഹായത്തിന് എത്തിയത് ഗുരുവായൂരപ്പൻ തന്നെ ആണ്. അതിൽ ഇത്രേം criticism അനാവശ്യം.

  • @mohammedareekodjed5370
    @mohammedareekodjed5370 Рік тому +3

    ഈകലാകാരി വേശംമാറിനടക്കുന്നില്ലല്ലേ

  • @MushthakKannur
    @MushthakKannur Рік тому +4

    👍🏻👍🏻

  • @arunkingraja7828
    @arunkingraja7828 2 місяці тому +1

    ഈ പറയുന്ന വാദം തെറ്റാണ് കാരണം ഒരു ആക്സിഡൻറ് പറ്റി ഹോസ്പിറ്റലിൽ ആയി അപ്പോൾ ബ്ലഡ് വേണമെന്ന് പറഞ്ഞാൽ അപ്പോൾ അപ്പോൾ മുസ്ലിമിൻറെ ബ്ലഡ് മാത്രം മതി ഹിന്ദുവിനെ ബ്ലഡ് വേണ്ട ഇങ്ങനെ നിന്നാൽ ജീവൻ പോവും അവിടെ മതവും രാഷ്ട്രീയമൊന്നുമില്ല പ്രശ്നം ഒരാളുടെ ജീവനാണ് വലുത് ഏത് ബ്ലഡ് ആയാലും അത് കൊടുക്കണം ആരായാലും അവർ ജീവിക്കണം അത്രയേ ഉള്ളൂ അതുപോലെതന്നെയാണ് ഇതും

  • @shamsuwayanad959
    @shamsuwayanad959 Рік тому +9

    ഇതിൽ എന്താണ് തെറ്റ്

  • @preethaim6499
    @preethaim6499 Рік тому +3

    അസൂയ 😂

  • @RomanReigns-lp6he
    @RomanReigns-lp6he 4 місяці тому +1

    Jasna.is.not.muslim.she.is.human🎉🎉🎉🎉❤❤❤❤🎉🎉🎉🎉

  • @abushakira1957
    @abushakira1957 Рік тому +6

    വിത്ത് ഗുണം 10 ഗുണം ഇല്ലാത്തതിന്റെ എല്ലാ ഗുണങ്ങളും ഈ കുട്ടിയിൽ കാണുന്നുണ്ട് നീ ആരെ സ്നേഹിച്ചോ നീ അവരോട് കൂടെയായിരിക്കും. നാളെ

  • @farooquekalathil9581
    @farooquekalathil9581 Рік тому +3

    ഇതൊക്കെ തട്ടിപ്പ് ആണെന്ന് മുസ്ലിങ്ങൾ ആദ്യേ പറഞ്ഞതാണ്

  • @shafipookkadan2500
    @shafipookkadan2500 3 місяці тому

    🤝🤝🤝🤝🤝🤝👍

  • @sajeevankunjupennu34
    @sajeevankunjupennu34 3 місяці тому

    താനും നാട്ടുകാരെപ്പറ്റി ക്കുന്നു.

  • @Userk417h68fs
    @Userk417h68fs 4 місяці тому

    Jasna salim ❤❤

  • @underworld2770
    @underworld2770 Рік тому +7

    തട്ടിപ്പിന്റെ പുതിയ പുതിയ മേച്ചിൽ പുറങ്ങൾ 😂🤣🤣🤪🤪

  • @ravipk1930
    @ravipk1930 Рік тому +4

    ഈ വിവരണം നടത്തുന്ന നിന്റെ ഉള്ളിലിരുപ്പ് ബഹു കേമം. ആ പെൺകുട്ടി ഏതൊ രാജ്യദ്രോഹ കുറ്റം ചെയ്ത മട്ടിൽ നിന്ന് ചിലയ്ക്കാതെ വേറെ പണി നോക്ക്.

    • @akbarsalman544
      @akbarsalman544 3 місяці тому

      Avale hindu mathathil cheraan parayooo

  • @bijuk4214
    @bijuk4214 3 місяці тому +1

    സാക്ഷാൽ ശ്രീ കൃഷ്ണന്റെ ചിത്രം വരച്ച് വിറ്റ് ജീവിക്കുന്ന ഒരു മുസ്ലിം സ്ത്രീ. അവർക്ക് കൃഷ്ണനെ വലിയ ഇഷ്ടംമാണ് .ആദ്യ കാലങ്ങളിൽ അവർക്ക് ചിത്രങ്ങൾ വരക്കാൻ അറിയില്ലായിരുന്നു. അത് ഒരു നിയോഗമാണ് അവര് സന്തോഷത്തോടെ ജീവിക്കുന്നത് ചിലർക്ക് കല്ല്കടി തുടങ്ങിയിട്ടുണ്ട്.. അത് സോഷ്യൽ മീഡിയ കാണാം.

  • @venugopalanp9904
    @venugopalanp9904 Рік тому +1

    ഫോട്ടോ വിൽക്കുന്നതും ഫോട്ടോ എടുക്കുന്നതും എല്ലാ മതത്തിൽ പെട്ട വരും ഉണ്ട്

  • @JtpaSecularist2020
    @JtpaSecularist2020 Рік тому +5

    ഭാവി രാമസിംഹിണി 😀

  • @AbdulTRazaq
    @AbdulTRazaq Рік тому +3

    ഇവന്റെ പേരന്താണ്

  • @ummarkunju1719
    @ummarkunju1719 Рік тому +2

    Ewall. Muslim yalla. 👌👌👌

  • @subashks6713
    @subashks6713 Рік тому +1

    ഞാൻ ഒരെണ്ണം ഓർഡർ ചെയ്‌തു വാങ്ങി. വളരെയേറെ തൃപ്തനാണ്. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം കിട്ടിയ ഒരു പുണ്യ ജന്മമാണ് ജസ്‌നയുടേത്

  • @srinivasankrishnan4186
    @srinivasankrishnan4186 9 місяців тому

    തീർച്ചയായും... ഇവർ തട്ടിപ്പുകാരിയാണെന്ന് തോന്നിയിട്ടുണ്ട്

  • @Sand-q5t
    @Sand-q5t Рік тому

    വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്

  • @MaimoonathEpParavanna
    @MaimoonathEpParavanna Рік тому

    നല്ല മുസ്ലിം ഭക്ത പ്രേതിമയുടെ മുമ്പിൽ കൈ കൂപ്പു മ്പോൾ സെരിക്കും വേദനയുണ്ടാകും

  • @kabeerk.k7920
    @kabeerk.k7920 Рік тому +5

    വാർത്താ ഞാൻ കേട്ടു
    അവർ ഇതിൽ പറഞ്ഞ സമയത്തു ച്ചിത്രങ്ങൾ അവിടെ എത്തിക്കുമെങ്കിൽ നല്ലത്
    തട്ടം അവർ വേണമെങ്കിൽ ഇടട്ടേ അവരേ പെട്ടന്നുതന്നെ തട്ടിപ്പുകാരിയാക്കുന്നതിൽ ശരില്ല അവരുടെ ഇഷ്ടങ്ങൾ അവർ ചെയ്യട്ടേ ഞമ്മൾ ഒറ്റയടിക്കു തെറ്റുപറയണ്ടാ എന്നാണു എന്റെ ഒരു അഭ്യർത്ഥന

  • @Shazzzz164
    @Shazzzz164 3 місяці тому

    അവർ ആദ്യം പറങ്ങ്‌ കൃഷ്ണ നെ ഇഷ്ടമാണെന്ന്. എല്ലാകാര്യ വും സാധിപ്പി ച്ച തന്നു കൃഷ്‌ണേന് ന്ന്. അപ്പൊ മുസ്ലിം ഇതിർ തപ്പോ പറഞ്ഞു. ഇതൊരു ബിസി നെ സ് ആണെന്ന്.

  • @jyothishchamari855
    @jyothishchamari855 Рік тому +7

    താങ്കൾ വർഗീയത വിളമ്പി Views കൂട്ടുന്നു. അത്രയെ ഉള്ളു.
    ശ്രീ ഉണ്ണിക്കണ്ണനാണ് എന്റെ ജീവിതം കരപ്പിടിപ്പിച്ചതെന്ന് ആ കുട്ടി ഒരു സങ്കോചവുമില്ലാതെ പറയുന്നുണ്ട്.
    അവൾ വീടുവെച്ചു, കാറ് വാങ്ങി, ഇതിലൊന്നും അസൂയപ്പെടരുത് .
    ഒരു പിടി അവിലിന് വമ്പൻ കൊട്ടാരവും രഗ്നങ്ങളും നൽകി അനുഗ്രഹിച്ച കണ്ണൻ നാളെ ഈ കുട്ടിയെ കൂടുതൽ പണക്കാരിയാക്കും. നാരായണന്റെ ലീലകളാണത്.
    താൻ ഇത് കണ്ട് കുരു പൊട്ടിച്ചു നടക്കും. അതും നാരായണന്റെ ലീല തന്നെ:

  • @bijuk4214
    @bijuk4214 3 місяці тому +2

    ഈ കൊച്ചു കേരളത്തിൽ കോടികളുടെ അഴിമതി നടത്തുന്നു. രാഷ്ട്രീയ നേതാക്കൾ. ഒരുത്തൻ പോലും ചോദിക്കില്ല.

  • @Classicland123
    @Classicland123 Рік тому +1

    Avale musim ayadani nigalk problm

  • @VinodKumar-vq2di
    @VinodKumar-vq2di Рік тому +2

    Poda matha pranthan mara

  • @bijuk4214
    @bijuk4214 3 місяці тому +1

    സപ്ലൈകോയിൽ രണ്ടരക്കോടി രുപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് .അറിയാമോ അവതാരക😂

  • @FousiyaIsmail-py2bx
    @FousiyaIsmail-py2bx 3 місяці тому

    😂😂😂😂❤😍🥰🥰🥰

  • @VinodKumar-vq2di
    @VinodKumar-vq2di Рік тому +1

    Joli cheithu cash undakunnu kakkan povunnillalloo

  • @nasarnk1742
    @nasarnk1742 Рік тому +1

    Good

  • @krishnakumarap7572
    @krishnakumarap7572 Рік тому +2

    U are Very bad . remember as an Indian she deserve all legal rights .

  • @sahadsbz5796
    @sahadsbz5796 9 місяців тому

    അതുകൊണ്ട് തനിക്കെന്താ thaan poyi വീട്ടിലുള്ളവരെ ondaakk

  • @valsalandrkv3317
    @valsalandrkv3317 9 місяців тому +1

    ഇതിൽ മത വിഷം കലർത്തേണ്ട

  • @dhanya4596
    @dhanya4596 9 місяців тому +1

    Thaniku bhrandano

  • @SubashV-o5x
    @SubashV-o5x 4 місяці тому +1

    പ്രിയ ചങ്ങാതി ആ 😅 സദോരിയെ വെറുതെ വിട്

    • @akbarsalman544
      @akbarsalman544 3 місяці тому

      Hinduvine Pattichu jeevikkunnu yenthukond Hindu aaagunnulla

  • @kadermon389
    @kadermon389 Місяць тому

    ഇനി നീ ഗുരുവായൂരിൽ വരരുത്.

  • @sugathansudhi1616
    @sugathansudhi1616 Рік тому

    Lokaprastha muslimchitrakaaran hindudhevanmaarude nagnachitrangal varachu nammude mathathethanne Nattichille? Ivalum atharakaariyakuvaan saadyadhayereyaanu?

  • @damodarannair5110
    @damodarannair5110 Рік тому +1

    Ok you make one photo and make money. You can able to this? Then talk

  • @rameezrammi3630
    @rameezrammi3630 Рік тому

    നിങ്ങൾക് നിങ്ങളുടെ മതം ഞങ്ങള്ക്ക് ഞങ്ങളുടെ മതം ഈ...... ഒരു മതവും ഇല്ല

  • @mohammedmohammedkunhi7752
    @mohammedmohammedkunhi7752 Рік тому

    Veshyak enth allah.yenth bhagavaan .

  • @GopinathanNair-o9i
    @GopinathanNair-o9i 3 місяці тому

    എടൊ തനിക്കൊക്കെ എന്താ അവര് മുസ്ലിം സ്ത്രീ ആണ് അവര് നിസ്കരിക്കട്ടെ. അതോടൊപ്പം അവർക്കു ശ്രീകൃഷ്ണനെ സ്നേഹിക്കാൻ മേലെ. അവര് കൃഷ്ണന്റെ പടം വരച്ചു കൊടുത്താണ് കാശ് വാങ്ങുന്നത് അതിഷ്ടം ഉള്ളവർ വാങ്ങിയാൽ മതി യേശുദാസ് ക്രിസ്ത്യാനി അല്ലെ അദ്ദേഹം കൃഷ്ണന്റെയും അയ്യപ്പന്റെയും ഭക്തനാണ് ഒരുപാടു ഭക്തിഗാന കാസറ്റ്റുകൾ ഇറക്കിയിട്ടുണ്ട് ഇതൊക്കെ ഹിന്ദുക്കളെ കളിപ്പിച്ചു കാശു വാങ്ങാനാണെന്നു പറയുമോ. ഇതൊന്നു മല്ല സുരേഷ് ഗോപിയുടെ പരിപാടിയിൽ പങ്കെടുത്തു എന്നതുകൊണ്ടാണോ തന്റെയൊക്കെ മനസ്സിലെ ദുഷ്ട് എല്ലാവർക്കും മനസ്സിലാകും ആദ്യമായി തന്റെ ഒക്കെ ചാനലാണ് നിർത്തിക്കേണ്ടത് തന്തക്കു പിറക്കാത്ത ന്യൂസും ആയി ഇനി വരരുത്

  • @krishnakumarps2301
    @krishnakumarps2301 3 місяці тому

    തട്ടിപ്പ് തന്നെ 👍

  • @riyastk2185
    @riyastk2185 Рік тому +3

    ബിസ്നസ്,, മൊട്ടിവേഷൻ....

  • @beenavenu6640
    @beenavenu6640 Рік тому +2

    Anthu thattippe. Aval oru thozhil aayi cheyyunnu. Athine antha.

  • @VinodanVinod-u9x
    @VinodanVinod-u9x 8 місяців тому

    Eee samsarikunna Niyaan vargiyavadhi

  • @rafeekvs6393
    @rafeekvs6393 Рік тому

    Jasnaye,kalyanamkazhikkan,aagrahikkunnu

  • @shaukath.k.k.2587
    @shaukath.k.k.2587 3 місяці тому

    JASNA ARUN AANU,,,

  • @kadermon389
    @kadermon389 Місяць тому

    ഒന്നാം നമ്പർ തട്ടിപ്പു കാരി

  • @thara5518
    @thara5518 Рік тому +1

    Ponda pulle

  • @JeevamMelepurath
    @JeevamMelepurath 3 місяці тому

    Bagavan.kallatharangak.paney.kodukum

  • @bhuvanchandran7438
    @bhuvanchandran7438 3 місяці тому +1

    No work for u,

  • @anoopanu345
    @anoopanu345 Рік тому +1

    Vargeeyatha paratharuth..... Vere pani elle he....

  • @babygirijas9914
    @babygirijas9914 Рік тому

    Veruthe kure kallatharam vilambi alkare pattichu paisa undakkunna thilum nallathalle kannante padam varachu varumanam undakkunnathu

  • @sureshkumarsureshkumar6105
    @sureshkumarsureshkumar6105 7 місяців тому

    നിനക്കൊന്നും ഒരുപണിയും ഇല്ലേ

  • @JeevamMelepurath
    @JeevamMelepurath 3 місяці тому

    Hindukalay.pattykan.matham.mare..pallyel.p0ya.sthree.undu

  • @JeevamMelepurath
    @JeevamMelepurath 3 місяці тому

    Bagavanty.parel.enganayalla.jeeveykadathu

  • @JeevamMelepurath
    @JeevamMelepurath 3 місяці тому

    Pannam.undakan.ethenu.purakay.hindu.mandanmar

  • @BasheerVellarakad
    @BasheerVellarakad Рік тому +1

    കഷ്ടം

  • @JeevamMelepurath
    @JeevamMelepurath 3 місяці тому

    Hi ndu.annungal.echathevel.peadunnundu

  • @ckh4488
    @ckh4488 Рік тому

    ഇവൾ ഇനി ഹണി ട്രാപ്‌ നടത്തുകയോ മറ്റൊ പുറത്തു വന്നാൽ ഈ നേതാക്കളെല്ലാം കുടുങ്ങും